എട്ടു ചുവട് കളിക്കുവാൻ അറിയുവോ???തിരുവാതിര ചുവടു പരിശീലനo

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 170

  • @anjuzhappiness
    @anjuzhappiness  9 หลายเดือนก่อน +3

    th-cam.com/video/hVMHFVf_oHk/w-d-xo.htmlsi=Y4ioscfyxS5vKsvB

  • @mayamanilal5409
    @mayamanilal5409 2 หลายเดือนก่อน

    വളരെ നാന്നായി പറഞ്ഞ് മനസ്സിലാക്കി തന്നു,great teacher 🎉🙏🙏🙏🙏🙏

  • @Beginersworld555
    @Beginersworld555 9 หลายเดือนก่อน +4

    എല്ലാം നല്ലതുപോലെ മനസ്സിലാക്കി തരുന്നു 👌👌👍👍😍😍😍

  • @radhamaniammac4512
    @radhamaniammac4512 8 หลายเดือนก่อน

    അവതരണം കൊള്ളാം

  • @valsaladevi3014
    @valsaladevi3014 8 หลายเดือนก่อน

    നന്നായി കളിക്കുന്നുണ്ട്

  • @ammventurs4925
    @ammventurs4925 8 หลายเดือนก่อน

    good

  • @santhavarma705
    @santhavarma705 19 วันที่ผ่านมา

    കാലും കൈയ്യും ഒരുമിച്ചു കളിക്കുമ്പോൾ കാലിലുള്ള സ്റ്റെപ്പ് കാണാൻ പറ്റുന്നില്ല

  • @anjanakusan3378
    @anjanakusan3378 9 หลายเดือนก่อน +1

    👍👍👍

  • @ambiambi1850
    @ambiambi1850 9 หลายเดือนก่อน

  • @valsalapd1705
    @valsalapd1705 6 หลายเดือนก่อน

    തിരുവാതിര സ്റ്റെപ് പഠിപ്പിക്കുന്ന കണ്ടിട്ട് തുടക്കക്കാരി ആണെന്ന് തോന്നുന്നില്ലല്ലോ. അത്ര ഭംഗിയായിട്ടാണ് പഠിപ്പിക്കുന്നത്.

  • @jayshreekarmal6037
    @jayshreekarmal6037 9 หลายเดือนก่อน

    Nice

  • @lissysasidharan3828
    @lissysasidharan3828 9 หลายเดือนก่อน +3

    അറിയുന്നവ കാണിച്ച് തരിക നന്നായി മനസ്സിലാക്കുന്നുണ്ട്. തുടരുക ....

  • @sathyaap1171
    @sathyaap1171 9 หลายเดือนก่อน +6

    ഉള്ള അറിവ് മറ്റുള്ളവർക്ക്പറഞ്ഞു കൊടുക്കാൻ ഉള്ളമനസിന്അഭിനന്ദനം

  • @geetha4920
    @geetha4920 8 หลายเดือนก่อน

    കാലിൻ്റെ സെറ്റപ് മനസിലായി അതുപോലെ കയ്യും സാവധാനം മനസിലാകും വിധം വ്യക്തമായി കാണിച്ചു തരാമോ

  • @sathidevibhaskaran3532
    @sathidevibhaskaran3532 26 วันที่ผ่านมา

    നന്ദി നമസ്ക്കാരം മോളെ!

  • @vanajavn9518
    @vanajavn9518 7 หลายเดือนก่อน

    എന്താണ് വലത് എന്നു പറഞ്ഞ് ഇടത്ത് തുടങ്ങുന്നത്

  • @subhadraraman4053
    @subhadraraman4053 17 วันที่ผ่านมา

    Good.v. useful.😊

  • @chilambolidanceacademy1910
    @chilambolidanceacademy1910 9 หลายเดือนก่อน +2

    Good mole 👍കുറച്ചു കൂടി മുമ്പിൽ നിന്ന് ചെയ്തെങ്കിൽ കുറച്ചു കൂടി clear ആയേനെ

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      അടുത്ത വീഡിയോ ക്ക് അങ്ങനെ എടുക്കാം teachere❤️

  • @JayaprakasanM-g8v
    @JayaprakasanM-g8v 8 หลายเดือนก่อน

    Ee 8step bhangiyaayi padikatte,lle..ennit nokam sambava stepukal😂

  • @bindumani7007
    @bindumani7007 7 หลายเดือนก่อน

    Puthiya steps ellam edamo ganapathi saraswathi. Etc anganey ellam

  • @susselamanaloor3911
    @susselamanaloor3911 หลายเดือนก่อน

    god bless you❤

  • @remadevi7564
    @remadevi7564 9 หลายเดือนก่อน +2

    ഒരുപാട് പേർക്ക് ഉപകാരം ആവും... ഇന്ന് എല്ലാം യൂട്യൂബ്ഇൽ ഉണ്ട്... തിരുവാതിര ക്കളി ആദ്യം ആണ് കാണുന്നത്... ഇനിയും steps പോരട്ടെ.... ഇതെന്തോ അനക്കാര്യം ആണെന്ന് ചിലർക്കു.... എല്ലാവരും പഠിക്കട്ടെ.......... 👍👍👍👍

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      Thanku.. Inim kanane

    • @remadevi7564
      @remadevi7564 9 หลายเดือนก่อน

      @@anjuzhappiness sure 👍

  • @umayammamk4472
    @umayammamk4472 หลายเดือนก่อน

    Super 👌 👍

  • @shinipavithran7369
    @shinipavithran7369 9 หลายเดือนก่อน +5

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ❤

  • @navaneethkrishnanc2314
    @navaneethkrishnanc2314 9 หลายเดือนก่อน +2

    ഞാൻ ഒരു തിരുവാതിരക്കളി ക്കാരി യാണ് നല്ല പോലെ നന്നായി ട്ടുണ്ട്

  • @madhusudhanan400
    @madhusudhanan400 9 หลายเดือนก่อน +10

    തിരുവാതിര കളിയിൽ പ്രയോഗിക്കുന്ന ചുവട് എട്ട് ഒന്നുമല്ല തിരുവാതിര കളിയിൽ പ്രയോഗിക്കുന്ന ചുവട് എത്ര അവയുടെ നാമങ്ങൾ ഗണപതി ചുവട് എത്ര അവയുടെ നാമങ്ങൾ കഠിന ചുവട് എത്ര അവയുടെ നാമങ്ങൾ ഹസ്തരീതി എത്ര അവയുടെ നാമങ്ങൾ രൂപസ്ര്ഷ്ടിഎത്ര അറിയിലെങ്കിൽ പറഞ്ഞു പഠിപ്പിച്ചു തരാ൦

    • @pp23465
      @pp23465 9 หลายเดือนก่อน +2

      എട്ട് ചുവട് ഉണ്ടല്ലോ....

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน +11

      ചേട്ടൻ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല.. തിരുവാതിര ഇൽ ആഗ്രകണ്യ ആണ് എന്ന അവകാശ വാദവുമില്ല... എല്ലാ വീഡിയോ ഇൽ പറയുന്നത് പോലെ പ്രായമായ അമ്മുമ്മ മാരിൽ നിന്ന് കണ്ടും കെട്ടും പഠിച്ച എന്റെ ചെറിയ അറിവുകൾ ആണ് ഇവ

    • @kuttapayiarush6369
      @kuttapayiarush6369 9 หลายเดือนก่อน +1

      Ariyamengil paranju tharuu. Eallarkkum prayojanapedatte

    • @santhoshtv6940
      @santhoshtv6940 8 หลายเดือนก่อน +2

      ​@@anjuzhappinessനല്ല മറുപടി 👏👏👏👏👍👍👍👍

    • @remacmenon1
      @remacmenon1 7 หลายเดือนก่อน

      Ennal reply aayitt paranju tharu

  • @marynu5249
    @marynu5249 2 หลายเดือนก่อน

    👍👍🙏

  • @suryasiju7171
    @suryasiju7171 3 หลายเดือนก่อน

    8 ariyam njanum thiruvathira padikkunatha chechi super💗

  • @jyothilakshmi8100
    @jyothilakshmi8100 2 หลายเดือนก่อน

    Super very, very useful ❤

    • @anjuzhappiness
      @anjuzhappiness  2 หลายเดือนก่อน

      @@jyothilakshmi8100 thanku

  • @thehommaker12
    @thehommaker12 9 หลายเดือนก่อน +2

    Nice video for beginners those who luv to dance... Thank you dear❤

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      Thnku.. Keep supporting

  • @sreejaunni6842
    @sreejaunni6842 8 หลายเดือนก่อน

    തിരുവാതിര യിലെ പതിനാറു ചുവടു കൂടി പരിചയ പ്പെടുത്തുമോ

  • @SandhyaAchu-yn8xq
    @SandhyaAchu-yn8xq 6 หลายเดือนก่อน

    Chechi valiya upagarammane ie video thanku chechi bless you Chechi

  • @chandraprabha3347
    @chandraprabha3347 9 หลายเดือนก่อน +1

    Chuvadum mudrayum orumichu kaanichal kollamayirunnu

  • @sathyavallinaren5590
    @sathyavallinaren5590 9 หลายเดือนก่อน +3

    വളരെ മനോഹരമായി വിവരിച്ചു തരുന്നു 🙏

  • @nmnm5969
    @nmnm5969 9 หลายเดือนก่อน +2

    Beautiful ankle bracelets ❤and love this steps

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน +1

      Thank you so much!

  • @staywithme1383
    @staywithme1383 9 หลายเดือนก่อน +5

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ തിരുവാതിര പഠിക്കാൻ പോകുന്നുണ്ടായിരുന്നു ഈസ്റ്റേപ്പ് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ലതുപോലെ മനസ്സിലായി. താങ്ക്യൂ ചേച്ചി. 🥰🥰

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      Thanku dear🥰🥰.. Great comment.. Santhosham.. Iniyum kanane..

    • @hajithatp
      @hajithatp 9 หลายเดือนก่อน +1

      Namukk ariyunnathu mattullavarku pakarnnukodukkuka

  • @ashalathaedassery2359
    @ashalathaedassery2359 8 หลายเดือนก่อน

    നന്നായി 5 ഉണ്ട്

  • @madhusudhanan400
    @madhusudhanan400 9 หลายเดือนก่อน

    ചുവടിനെ താളത്തിനു൦ രൂപത്തിനുമനുസരിച്ച് ചുവടുകളാക്കിമാററുന്നു നാലു ചുവടോ എട്ട് ചുവടോ ഒന്നുമല്ല

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      എട്ടു ചുവട് ഞാൻ പഠിച്ചിട്ടുണ്ട്.. അത് എന്റെ ചാനലിൽ ഇടുവാൻ ഉള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടാലോ.. ഇഷ്ടമാണെങ്കിൽ കാണുക.. പ്രോത്സാഹിപ്പിക്കുക.. അല്ല എങ്കിൽ വിട്ടേക്കുക.. തെറ്റ് എന്തായാലും ഞാൻ കാണിക്കുന്നില്ല.. കൂടുതൽ അറിവ് ചേട്ടൻ ഉണ്ടെങ്കിൽ വീഡിയോസ് ചെയ്ത് ഇടുക.. ഞങ്ങൾക് കണ്ട് പഠിക്കാലോ 👍

  • @sulochanav8166
    @sulochanav8166 9 หลายเดือนก่อน +1

    കണ്ടിരിക്കാനും കേട്ടരിക്കാനും ഭംഗിയും ഉണ്ട് 👌👌👌🥰

  • @karthikagnair4640
    @karthikagnair4640 5 หลายเดือนก่อน

    നന്നായി ചുവടുകൾ പറഞ്ഞു തരുന്നുണ്ട് അനുമോദനങ്ങൾ

  • @kanakaskitchenmalayalam308
    @kanakaskitchenmalayalam308 9 หลายเดือนก่อน +1

    Super ariyathavark prayojanappedum

  • @malathim4198
    @malathim4198 9 หลายเดือนก่อน +1

    പഠിപ്പിക്കുന്ന രീതി ഇഷ്ടായി

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      Teacher anu by profession.. Thanku❤️

  • @radhamaniammac4512
    @radhamaniammac4512 8 หลายเดือนก่อน

    കുട്ടീ, ആദ്യം വലതു കാലും വലതു കൈയും എടുത്തു കളിക്കൂ

    • @anjuzhappiness
      @anjuzhappiness  8 หลายเดือนก่อน +1

      Athanu edukkunath.. Selfie video ayathukond tirinju thonnunathanuu

  • @sunisuni7597
    @sunisuni7597 5 หลายเดือนก่อน

    Super

  • @sukumari8530
    @sukumari8530 9 หลายเดือนก่อน +3

    8 ചുവടു മാത്രമല്ല 16 ചുവട് കളിക്കാൻ അറിയാം. പക്ഷേ അവസരം കിട്ടുന്നില്ല

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      😅😅

    • @reshmabiju9114
      @reshmabiju9114 9 หลายเดือนก่อน

      അവസരം നമുക്ക് ആരും തരില്ല. നാം സ്വയം അവസരം ഉണ്ടാക്കി എടുക്കണം 🥰🙏🏻

    • @sukumari8530
      @sukumari8530 9 หลายเดือนก่อน

      @@reshmabiju9114 😀

  • @sarithasuresh5050
    @sarithasuresh5050 9 หลายเดือนก่อน

    Adyam kalikumbol valathe kal adya step vakkanam. Athanu niyamam

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      Anganonnu kettitila.. Kettathum padichthum cheyyunu

  • @sumangalat8988
    @sumangalat8988 7 หลายเดือนก่อน

    ❤❤❤super

  • @ashalathaedassery2359
    @ashalathaedassery2359 8 หลายเดือนก่อน

    പ്രായവർക്ക് കളിക്കാൻ പറ്റിയ സ്റ്റപ്പ്സ് കാണിക്കണം

    • @anjuzhappiness
      @anjuzhappiness  8 หลายเดือนก่อน

      Theerchayayum adutha video chyamm

  • @smithasmithavasudevan3754
    @smithasmithavasudevan3754 8 หลายเดือนก่อน

    Good performance

  • @parvathinair7716
    @parvathinair7716 9 หลายเดือนก่อน

    Beautiful.. നന്നായി മനസ്സിലാക്കാൻ പറ്റുന്നു

  • @sathitk1883
    @sathitk1883 9 หลายเดือนก่อน

    Kalu pinachu chuvadu und ee 8chuvadu onum ounumalla aniyathi

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      Athum chythitund chettaa

  • @RadhikaRadhika-w6g
    @RadhikaRadhika-w6g 8 หลายเดือนก่อน

    Super ❤❤❤thanks a lord❤❤❤❤❤❤❤❤❤❤❤❤❤❤

  • @rugmanibai8027
    @rugmanibai8027 9 หลายเดือนก่อน +1

    Good teacher. 😊

  • @akshay7937
    @akshay7937 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 👏👏

  • @jayat.k1634
    @jayat.k1634 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ❤

  • @leeladarsana4641
    @leeladarsana4641 8 หลายเดือนก่อน

    Super 1:26

  • @RatnamMurali
    @RatnamMurali 8 หลายเดือนก่อน

    Super

  • @AkashAkash-im3kb
    @AkashAkash-im3kb 9 หลายเดือนก่อน +1

    Nice ❤😊

  • @remyapremya2579
    @remyapremya2579 6 หลายเดือนก่อน

  • @SmithaS-fl3wr
    @SmithaS-fl3wr 9 หลายเดือนก่อน

    Kayyikurachhukudislowil.kanikkane

  • @syamalaa1949
    @syamalaa1949 9 หลายเดือนก่อน

    വളരെ യൂസ് ഫുൾ

  • @retnammavijayan6187
    @retnammavijayan6187 8 หลายเดือนก่อน

    മനോഹരമായി ചെയ്തു.... സൂപ്പർ ❤

  • @indhulekhavenugopal8510
    @indhulekhavenugopal8510 9 หลายเดือนก่อน

    Nannaittunde nannai avatharipikkan sathichittunde

  • @geethauthamkumar7064
    @geethauthamkumar7064 7 หลายเดือนก่อน

    👍

  • @venugopalj9671
    @venugopalj9671 9 หลายเดือนก่อน

    നല്ലത് 👌🌹

  • @leeladarsana4641
    @leeladarsana4641 8 หลายเดือนก่อน

    Very good

  • @praseethakrishnanandh1227
    @praseethakrishnanandh1227 9 หลายเดือนก่อน

    21 ചുവട് ഉണ്ട് അറിയുമോ

  • @rajasreesethu5301
    @rajasreesethu5301 8 หลายเดือนก่อน

    👍👍

  • @shubinakpz649
    @shubinakpz649 8 หลายเดือนก่อน

    Nanayiytund manasilayi

  • @prahladanpu9591
    @prahladanpu9591 9 หลายเดือนก่อน

    Nalle manasilavunnund ❤️❤️❤️❤️👍👍👍👍

  • @rajanianilkumar8764
    @rajanianilkumar8764 9 หลายเดือนก่อน +1

  • @sobhaharidas1749
    @sobhaharidas1749 9 หลายเดือนก่อน

    നന്നായിരിക്കുന്നു, തുടരണേ 🙏

  • @shylajakg1536
    @shylajakg1536 7 หลายเดือนก่อน

    Good perfomance

  • @bindus3138
    @bindus3138 9 หลายเดือนก่อน

    സൂപ്പർ ആണ് ട്ടോ ♥️♥️😊

  • @bennypd4562
    @bennypd4562 8 หลายเดือนก่อน

    Super ❤

  • @CraftswithSobha
    @CraftswithSobha 9 หลายเดือนก่อน

    super

  • @aksharamalu6928
    @aksharamalu6928 9 หลายเดือนก่อน

    കൊള്ളാം chechi

  • @deepavamanan8455
    @deepavamanan8455 9 หลายเดือนก่อน

    Super

  • @valsalamohan4254
    @valsalamohan4254 9 หลายเดือนก่อน

    ❤❤❤❤❤

  • @BiniMurali-q3j
    @BiniMurali-q3j 9 หลายเดือนก่อน

    Very nice

  • @sanmayaajith8056
    @sanmayaajith8056 9 หลายเดือนก่อน

    Super

  • @jyothis-gn4qb
    @jyothis-gn4qb 9 หลายเดือนก่อน

    Very nice ❤❤

  • @seethalakshmi9021
    @seethalakshmi9021 9 หลายเดือนก่อน

    👌👌👌🙏🙏

  • @nishavnair3553
    @nishavnair3553 9 หลายเดือนก่อน

    Very good classes

    • @anjuzhappiness
      @anjuzhappiness  9 หลายเดือนก่อน

      Keep watching.. Thanku

  • @sindunandanam3168
    @sindunandanam3168 9 หลายเดือนก่อน

    ❤❤❤

  • @saleenababu4256
    @saleenababu4256 9 หลายเดือนก่อน

    Very nice 👍

  • @SmithaS-fl3wr
    @SmithaS-fl3wr 9 หลายเดือนก่อน

  • @anithasunil9504
    @anithasunil9504 9 หลายเดือนก่อน

    ❤❤

  • @pushpapr3996
    @pushpapr3996 9 หลายเดือนก่อน

    Super❤

  • @sujaravindran746
    @sujaravindran746 9 หลายเดือนก่อน

    ❤️

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 9 หลายเดือนก่อน

    👌👌👌👌👍

  • @BinduVipin
    @BinduVipin 9 หลายเดือนก่อน +1

    L206.നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 👌👌❤️ 5:32

  • @lathaharis9498
    @lathaharis9498 9 หลายเดือนก่อน

    👍🏽

  • @UshaKumari-x5j
    @UshaKumari-x5j 9 หลายเดือนก่อน

    Supear

  • @VinodKumar-cp1oy
    @VinodKumar-cp1oy 9 หลายเดือนก่อน

    ❤❤❤

  • @Jyothilakshmi-x8k
    @Jyothilakshmi-x8k 9 หลายเดือนก่อน

    👌

  • @4gmobilemankada793
    @4gmobilemankada793 9 หลายเดือนก่อน

    ഇത്രയെങ്കിലും
    പെട്ടന്ന് പഠിക്കുവാൻ
    ഉപകരിക്കട്ടെ.