തിരുവാതിര 🌼🌺🌸Dance tutorial | For Beginners😍 | Step 1 - 10 🌼🌺🌸 | അംഗനേ ഞാൻ... Watch till end

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 34

  • @vanisree6993
    @vanisree6993 4 หลายเดือนก่อน +2

    ഞാൻ ആദ്യമായി ആണ് പഠിക്കുന്നത്... എല്ലാരേക്കാളും നന്നായി മനസിലാക്കാൻ പറ്റി.. ഈ ഓണം ഓഫീസിൽ തിരുവാതിര ഉണ്ട്.. ഈ സ്റ്റെപ് പഠിച്ചാൽ എനിക്ക് എളുപ്പം ആകും ❤️❤️.. Thank u so much..

  • @bindukm5212
    @bindukm5212 9 หลายเดือนก่อน +1

    Thank you so much. Enne പോലെ bigenner ക്ക് very much useful ആണ്.

  • @aslan9255
    @aslan9255 11 หลายเดือนก่อน +1

    നല്ല steps

  • @Aniestrials031
    @Aniestrials031 ปีที่แล้ว +3

    Othiri useful video anu 👍👌

  • @VarshaShyju
    @VarshaShyju 8 หลายเดือนก่อน

    Hai നല്ലത് പോലെ മനസ്സിലായി തിരുവാതിര ഞാൻ ആദ്യമായി പഠിക്കുകയാണ്

  • @sheejaanil9658
    @sheejaanil9658 ปีที่แล้ว +1

    നന്നായി മനസ്സിലാക്കി തന്നു അടിപൊളി 👌👌👌qq

  • @beenaanand8267
    @beenaanand8267 5 หลายเดือนก่อน

    Very useful video 👍👏

  • @raginispillai3462
    @raginispillai3462 5 หลายเดือนก่อน

    ValareaaaNallathu

  • @AmbilyT.P-xu9wn
    @AmbilyT.P-xu9wn 11 หลายเดือนก่อน

    😮❤❤❤

  • @sindhusindhunivas3578
    @sindhusindhunivas3578 7 หลายเดือนก่อน

    Thank you dear for all the efforts .Very useful video

  • @sarasammapkp8941
    @sarasammapkp8941 8 หลายเดือนก่อน

  • @sheelamohanan5052
    @sheelamohanan5052 ปีที่แล้ว

    Super 👍👍👍

  • @suryagayathrip5a794
    @suryagayathrip5a794 ปีที่แล้ว

    Very useful thank you dear

  • @fantastic_receipes09
    @fantastic_receipes09 ปีที่แล้ว +1

  • @beenanair5174
    @beenanair5174 ปีที่แล้ว

    നന്നായി മനസിലാകും വണ്ണം അവതരിപ്പിച്ചു... നന്നായി മക്കളേ 👍

  • @manjumahal1387
    @manjumahal1387 ปีที่แล้ว

    useful video❤

  • @ajithakumariajithar4268
    @ajithakumariajithar4268 ปีที่แล้ว +1

    🥰🥰🥰

  • @sajankv4280
    @sajankv4280 11 หลายเดือนก่อน

    Hai
    ഇതുപോലെ
    ഇതിന്റെ ഡ്രസ്സ്‌ കോഡ് ആയ സെറ്റുമുണ്ടും തറ്റുടുക്കുന്നത് വീഡിയോ ഇടാമോ

  • @soumya9942
    @soumya9942 ปีที่แล้ว

    👌👌👌Valare nannayi padippichu.....
    Ella thiruvaathira songs nte steps um ithupole padippichoode ..kaaranam Ella songs num different steps alle....nalla reach kittum

  • @amruthasreenadh93
    @amruthasreenadh93 ปีที่แล้ว +4

    തിരുവാതിരക്ക് ഒരിക്കലും കൈ തലക്ക് മുകളിൽ പോകില്ല

  • @bhagyalakshmis4660
    @bhagyalakshmis4660 ปีที่แล้ว

    Chechii e song aitt kittumo??

  • @nimishanair7716
    @nimishanair7716 7 หลายเดือนก่อน

    അന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട്.. പക്ഷെ ചില കാര്യം ശ്രദ്ധിക്കണം. തിരുവാതിരക്കു ചില റൂൾസ്‌ ഉണ്ട് കോമ്പറ്റിഷൻ പോകുന്നവര്ക്ക്. അതജ്ൻ കൂടി onnu ശ്രദ്ധിച്ചു പഠിപ്പിച്ചാൽ നന്നായേനെ. ❤️

  • @reejack3716
    @reejack3716 ปีที่แล้ว

    Thanks

  • @UmaDevi-u3x
    @UmaDevi-u3x 11 หลายเดือนก่อน

    Place eideyanu

  • @kamalampn8627
    @kamalampn8627 ปีที่แล้ว

    നല്ലത് കുട്ടി. മറന്നവർക്ക് ഓർത്തെടുക്കാനും സാധിക്കും

  • @thressiam.j4778
    @thressiam.j4778 ปีที่แล้ว +1

    ഇതുപോലെ ശിവദം പഠിപ്പിക്കാമോ

  • @sheebabaiju1472
    @sheebabaiju1472 ปีที่แล้ว +1

    പഠിക്കാൻ ആഗ്രഹിച്ച തായിരുന്നു. നല്ലത്

    • @shop_withme_liss
      @shop_withme_liss  ปีที่แล้ว

      ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻

  • @nimishanair7716
    @nimishanair7716 7 หลายเดือนก่อน

    പദം അല്ലെ പഠിപ്പിക്കുന്നത്. കൈ കൊട്ടി last സ്റ്റെപ് എടുത്തു.. പദത്തിൽ കൈ കൊട്ടില്ല.. കോട്ടും പോലെ കാണിക്കാവു.. സൗണ്ട് ഉണ്ടാവരുത്.

  • @Jancyshometips-xe8xg
    @Jancyshometips-xe8xg 2 หลายเดือนก่อน