- 230
- 519 231
AnjuzHappiness
เข้าร่วมเมื่อ 2 เม.ย. 2016
My lil happiness
തിരുവാതിരകളിയിൽ സാധാരണ കാണാറുള്ള 5 തെറ്റുകൾ..... #thiruvathirakali #thiruvathirakali
തിരുവാതിരകളിയിൽ സാധാരണ കാണാറുള്ള 5 തെറ്റുകൾ..... #thiruvathirakali #thiruvathirakali
มุมมอง: 1 430
วีดีโอ
കൈമണി എങ്ങനെ ആണ് കൊട്ടേണ്ടത്??? തിരുവാതിര കളിയും കൈമണിയും #kaimani #thiruvathirakali
มุมมอง 90314 วันที่ผ่านมา
കൈമണി എങ്ങനെ ആണ് കൊട്ടേണ്ടത്??? തിരുവാതിര കളിയും കൈമണിയും #kaimani #thiruvathirakali
തിരുവാതിരയുടെ ചട്ടങ്ങളും നിയമങ്ങളുംഇതെല്ലാം പാലിച്ചാൽ നിങ്ങൾക്ക് ഫസ്റ്റ് ഉറപ്പ്#rulesofthiruvathira
มุมมอง 11Kหลายเดือนก่อน
തിരുവാതിരയുടെ ചട്ടങ്ങളും നിയമങ്ങളുംഇതെല്ലാം പാലിച്ചാൽ നിങ്ങൾക്ക് ഫസ്റ്റ് ഉറപ്പ്#rulesofthiruvathira
ശിവഭദ്ര ജൂനിയർസ് പനച്ചിക്കാട് അവതരിപ്പിച്ച കിണ്ണം കളി, കോലടി, തിരുവാതിര.. #kinnamkali #koladi
มุมมอง 272หลายเดือนก่อน
ശിവഭദ്ര ജൂനിയർസ് പനച്ചിക്കാട് അവതരിപ്പിച്ച കിണ്ണം കളി, കോലടി, തിരുവാതിര.. #kinnamkali #koladi
പനച്ചിക്കാട് അമ്പലത്തിൽ ഞങ്ങൾ കളിച്ച തിരുവാതിര..... #shivabhadra #thiruvathirakali
มุมมอง 1.7Kหลายเดือนก่อน
പനച്ചിക്കാട് അമ്പലത്തിൽ ഞങ്ങൾ കളിച്ച തിരുവാതിര..... #shivabhadra #thiruvathirakali
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ.. #chendamaradalanethran #velavavadivelava #shivabhadra
มุมมอง 283หลายเดือนก่อน
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ.. #chendamaradalanethran #velavavadivelava #shivabhadra
വെള്ളപുടവ ഉടുത്തും കൊണ്ട്....... സരസ്വതി സ്തുതി #panachikadtemple #thiruvathirakali
มุมมอง 210หลายเดือนก่อน
വെള്ളപുടവ ഉടുത്തും കൊണ്ട്....... സരസ്വതി സ്തുതി #panachikadtemple #thiruvathirakali
ദൂരദർശൻ ചാനലിൽ സംപ്രേഷണം ചെയ്ത ഞങ്ങളുടെ തിരുവാതിര യുടെ ഒരു ഭാഗം.. ഏട്ടങ്ങാടി.
มุมมอง 451หลายเดือนก่อน
ദൂരദർശൻ ചാനലിൽ സംപ്രേഷണം ചെയ്ത ഞങ്ങളുടെ തിരുവാതിര യുടെ ഒരു ഭാഗം.. ഏട്ടങ്ങാടി.
ഞങ്ങളുടെ ട്യൂഷൻ ക്ലാസ്സിലെ ചെറിയ ഒരു ആഘോഷം.......
มุมมอง 1752 หลายเดือนก่อน
ഞങ്ങളുടെ ട്യൂഷൻ ക്ലാസ്സിലെ ചെറിയ ഒരു ആഘോഷം.......
ഇയ്യോ..... ചിരിച്ചു ചത്തു 😆😆😆 ഞങ്ങളുടെ ഓണാഘോഷം..... ശിവഭദ്ര തിരുവാതിര സംഘം #onamspecial
มุมมอง 5412 หลายเดือนก่อน
ഇയ്യോ..... ചിരിച്ചു ചത്തു 😆😆😆 ഞങ്ങളുടെ ഓണാഘോഷം..... ശിവഭദ്ര തിരുവാതിര സംഘം #onamspecial
മത്സരങ്ങൾക്ക് കളിക്കുവാൻ ചിട്ട പെടുത്തിയ തിരുവാതിരകളി #thiruvathirakali
มุมมอง 1.1K2 หลายเดือนก่อน
മത്സരങ്ങൾക്ക് കളിക്കുവാൻ ചിട്ട പെടുത്തിയ തിരുവാതിരകളി #thiruvathirakali
നെടുമുടി കൊട്ടാരം സ്കൂളിലെ അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിരകളി....
มุมมอง 8452 หลายเดือนก่อน
നെടുമുടി കൊട്ടാരം സ്കൂളിലെ അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിരകളി....
ഞങ്ങളുടെ തിരുവാതിര ഇനി ദൂരദർശൻ ചാനലിലും....... #thiruvathirakali #dhooradarshan
มุมมอง 1.1K2 หลายเดือนก่อน
ഞങ്ങളുടെ തിരുവാതിര ഇനി ദൂരദർശൻ ചാനലിലും....... #thiruvathirakali #dhooradarshan
ഓമനക്കുട്ടൻ.. ഗോവിന്ദൻ.... ശ്രീ കൃഷ്ണ തിരുവാതിര സ്തുതി... #sreekrishnajayanthi #thiruvathirakali
มุมมอง 3202 หลายเดือนก่อน
ഓമനക്കുട്ടൻ.. ഗോവിന്ദൻ.... ശ്രീ കൃഷ്ണ തിരുവാതിര സ്തുതി... #sreekrishnajayanthi #thiruvathirakali
കിണ്ണം കളി ഇനി എളുപ്പം പഠിക്കാം..... #kinnamkalitutorial #kinnamkali
มุมมอง 7043 หลายเดือนก่อน
കിണ്ണം കളി ഇനി എളുപ്പം പഠിക്കാം..... #kinnamkalitutorial #kinnamkali
രാമായണo ടാബ്ലോ..... #tableau #ramayanamtablaue
มุมมอง 753 หลายเดือนก่อน
രാമായണo ടാബ്ലോ..... #tableau #ramayanamtablaue
രാമായണം ആസ്പദസ്‌ക്കിയ കുഞ്ഞു കുട്ടികളുടെ തിരുവാതിര... #thiruvathirakali #ramayana
มุมมอง 1.1K3 หลายเดือนก่อน
രാമായണം ആസ്പദസ്‌ക്കിയ കുഞ്ഞു കുട്ടികളുടെ തിരുവാതിര... #thiruvathirakali #ramayana
കുറത്തി പഠിക്കാം...|തിരുവാതിര | #cheekithirukiya "ചീകി തിരുകിയ "#kurathy
มุมมอง 7583 หลายเดือนก่อน
കുറത്തി പഠിക്കാം...|തിരുവാതിര | #cheekithirukiya "ചീകി തിരുകിയ "#kurathy
രാമായണമാസത്തിൽ ഭഗവാന്റെ തിരുവാതിര പഠിക്കാം..രാമന്റെ സ്തുതി 🙏#ramayanathiruvathira #thiruvathirakali
มุมมอง 3984 หลายเดือนก่อน
രാമായണമാസത്തിൽ ഭഗവാന്റെ തിരുവാതിര പഠിക്കാം..രാമന്റെ സ്തുതി 🙏#ramayanathiruvathira #thiruvathirakali
ഒരു ഗണപതി സ്തുതി കൂടി പഠിക്കാം...|തിരുവാതിര ||Anju Suresh| #thiruvathirakali #ganapathisthuthi
มุมมอง 4424 หลายเดือนก่อน
ഒരു ഗണപതി സ്തുതി കൂടി പഠിക്കാം...|തിരുവാതിര ||Anju Suresh| #thiruvathirakali #ganapathisthuthi
Paathuz @3️⃣.... Small Bday Celebration..
มุมมอง 3624 หลายเดือนก่อน
Paathuz @3️⃣.... Small Bday Celebration..
സരസ്വതി സ്തുതി പഠിക്കാം...തിരുവാതിര പഠിക്കാം....#sarawsathystuthi #thiruvathirakali
มุมมอง 6264 หลายเดือนก่อน
സരസ്വതി സ്തുതി പഠിക്കാം...തിരുവാതിര പഠിക്കാം....#sarawsathystuthi #thiruvathirakali
എന്റെ ഒരു ദിവസം...... #myminivlog #anjuzhappiness
มุมมอง 4354 หลายเดือนก่อน
എന്റെ ഒരു ദിവസം...... #myminivlog #anjuzhappiness
ജോഡി ഇല്ലാതെ വന്നാൽ പിന്നെ എന്താ ചെയ്ക ☹️.. വരൂ.. വഞ്ചിപ്പാട്ട് പഠിക്കാം.|Thiruvathira | #vanchipatt
มุมมอง 1.3K5 หลายเดือนก่อน
ജോഡി ഇല്ലാതെ വന്നാൽ പിന്നെ എന്താ ചെയ്ക ☹️.. വരൂ.. വഞ്ചിപ്പാട്ട് പഠിക്കാം.|Thiruvathira | #vanchipatt
തിരുവാതിര യിലെ ഒരു ചാടുന്ന ചുവട്... #thiruvathirakali #simplesteps
มุมมอง 7575 หลายเดือนก่อน
തിരുവാതിര യിലെ ഒരു ചാടുന്ന ചുവട്... #thiruvathirakali #simplesteps
വീണ്ടും ഒരു ഗണപതി സ്തുതി പഠിക്കാം തുടു തുടെ നല്ല കദളി പഴം #ganapathisthuthi #thuduthude
มุมมอง 1.2K5 หลายเดือนก่อน
വീണ്ടും ഒരു ഗണപതി സ്തുതി പഠിക്കാം തുടു തുടെ നല്ല കദളി പഴം #ganapathisthuthi #thuduthude
തറ്റ് ഉടുക്കണോ വേണ്ടയോ?? എങ്ങനെ ഉടുക്കാം?? തിരുവാതിരയിൽ ഇത് നിർബന്ധം ആണോ??#thattthiruvathira
มุมมอง 8846 หลายเดือนก่อน
തറ്റ് ഉടുക്കണോ വേണ്ടയോ?? എങ്ങനെ ഉടുക്കാം?? തിരുവാതിരയിൽ ഇത് നിർബന്ധം ആണോ??#thattthiruvathira
ഞാനും പാത്തുവും കൂടിയുള്ള ഗുസ്തി യും കാണാം തിരുവാതിരയും പഠിക്കാം 😜#kadhakalipadam
มุมมอง 5326 หลายเดือนก่อน
ഞാനും പാത്തുവും കൂടിയുള്ള ഗുസ്തി യും കാണാം തിരുവാതിരയും പഠിക്കാം 😜#kadhakalipadam
ഓരോ വേദിയിലും. ഓരോ ജില്ലയിലും പല നിയമങ്ങൾ ആണ് പറഞ്ഞു കേൾക്കുന്നത് സംസ്ഥാന തലത്തിൽ ഇതൊന്നും അല്ലാത്ത രീതിയും
@@PraveenPravi-e1k ശെരിയാണ്...... ശെരിക്കും സംസ്ഥാന തലത്തിൽ തിരുവാതിര നിയമങ്ങൾ ഏകോപിച്ചു ഒരു സംഘടന നിലവിൽ വരണം
നമസ്കാരം, നിങ്ങൾ പറഞ്ഞ എല്ലാ പോയിന്റുകളോടും യോജിക്കുന്നു. പ്രത്യേകിച്ച്, കുമ്മി കളിക്കുമ്പോൾ ചാടി ഇരുന്ന് എഴുന്നേൽക്കണം എന്ന് പറഞ്ഞില്ലേ. ശരിയാണ്. ഇന്ന് അങ്ങനെ ആരും കളിക്കുന്നത് കാണാനില്ല. മൂന്നാം വയസിൽ തിരുവാതിര പഠിച്ചു നാലാം വയസിൽ അരങ്ങേറിയതാണ് ഞാൻ. ( ഇപ്പോൾ 40+ആണ് 😊age ) അന്ന് കുമ്മിക്ക് ചാടി ഇരുന്ന് തന്നെയാണ് ഞങ്ങളെ ടീച്ചർ പഠിപ്പിച്ചത്. സ്നേഹത്തോടെ എരുമേലിയിൽ നിന്നും
@@SreedevAnilkumarSreedevAnilkum Thanku.....ഒരുപാട് സന്തോഷം 🤎
Thiruvathira enn parayunnath kaikotti kali aan Sthuthi thott mangalam vare kaikotti shabdham thanne kekkanam Kaikkottathe kaikottikali kalikkan paadilla 😂😂 Kaikottumpol shabdam kelkkanam Kathakali padhatyino allatha padhathino kelkkan paadilla enn parayaruth .. Athpole thozhuth alla edathottum valathottum edukkendath kayy nettikk samayaatt urutti kotti venam kalikkan Kaal kalikkunnath kayy ariyanam!!
@@sidharth603 തിരുവാതിര എന്നത് കൈകൊട്ടിക്കളി എന്ന് പണ്ട് വിളിച്ചിരുന്ന കലാരൂപം ആണ്.. ഇന്ന് കാണുന്ന കൈകൊട്ടിക്കളി അല്ല അത്.... എനിക്ക് എന്റെ അഭിപ്രായം.. നിങ്ങൾക്ക് നിങ്ങളുടെയും.. 👍
@@anjuzhappiness parambaragatha kalakal nilanirthumpoo athinte ella chittakalum maarunnath sheryallallo madam Athaan Alland vimarshichathalla
@@sidharth603 യോജിക്കുന്നു 🙏
ഇതൊന്നും നോക്കാറില്ലല്ലോ
@@sunutharaju8057 നോക്കാറുള്ളവർ ഉണ്ട്... എല്ലാരും ഉണ്ടെന്ന് പറയുന്നില്ല
സ്കൂൾ കലോത്സവത്തിന് അങ്ങിനെ തന്നെ ആണല്ലോ കളിക്കുന്നത്. അതിനു ഫസ്റ്റ് ആ ഗ്രേഡ് കൊടുക്കുന്നുണ്ടല്ലോ. ഗണപതി സരസ്വതി സ്തുതിയിൽ വിളക്കിന് മുന്നിലും ഓഡിൻസിനെയും നോക്കിയും ജില്ലാ കലോത്സവത്തിന് കുട്ടികൾ കളിക്കുന്നത് കണ്ടു.
@@thankamanipv8489 ശെരിക്കും അങ്ങനെ കളിക്കാറില്ല.. ഗണപതി, സരസ്വതി സ്തുതി നമ്മൾ വിളക്കിനെ ഭഗവാൻ എന്ന് സങ്കല്പിച്ചു വേണം കളിക്കാൻ.. അപ്പോൾ പുറം തിരിഞ്ഞു കളിക്കുന്നത് നന്നല്ല
Madam 8. Kettum...thette udukkunnathum onne parajetharo madam...pls...
@@reshmaks8933 രണ്ടും ഞാൻ ഈ ചനെലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@anjuzhappiness madam 8 kettu kandu ...thetteudukunna video kandila onne video link idamo... 8 kettunna rithikandu...thank you so much Njngal ammamar eepravisha thiruvathirakali malsarathine pokunnude...
@reshmaks8933 👍👍
അവതരണം അടിപൊളി ❤🎉
@@sreerajsrajan3183 Thanku🤎
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤
@@geethas1046 Thanku
👏👏👏👏👏👏
@@sajankv4280 ❤️
Gud information.. Thanks
@@diyak3912 ❤️
❤❤
@@VinodKumar-cp1oy ❤️
👍 എനിക്ക് ഒരു പാട് ചുവടുകൾ പടിക്കണം👍 ഗണവതി പദം കുമ്മി കുറത്തി വഞ്ചി ഇത്രയും പഠിക്കണം എന്നെ സഹായിക്കണം
@@SumaPrabha-e8g തീർച്ചയായും
Chechii piz hlep me.....
Chechii onnu help cheyooo kallikkan pattiya paat onnu ayachu tharooo
@@aryanm4194 ഡാ.. ഞാൻ ഈ ചാനലിൽ കുറെ പാട്ടുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കാമോ?
Supper anju
Nalla class aanu
നൈഷധൻ എന്ന് തുടങ്ങുനത് ഇതു പോലെ video അയക്കുമോ
@@sreevidyamurali3172 aykam
Super🙏🏻
ഒരു തിരുവാതിര മുഴുവൻ കളിച്ചു കാണിക്കുമോ ധനുമാസത്തിൽ കളിക്കുവാൻ ആയിരുന്നു.
തീർച്ചയായും
Njan Sheena vibhalamthe virasene enna thiruvathira padippichu thatumo
Nallath padikkamallo
Vibhlamthe mo enna thiruvathira padippichutharamo
@@pavithranpv1987 tharam
❤
Supper teacher
👏👏❤❤🙏
👍👍
ഇനിയും ഈ വീഡിയോസ് കാണിച്ചു തരണേ
മുല്ല പൂവ് വേണോ
പാലക്കയും,mullamott മാല യും
പാടി കളിക്കണോ, പാടാതെ കളിക്കണോ?
@@mannahelizabethjoy8365 engne venelum slam
Teacher.... Super class. Thank you so much
Super molu. Thank u very much 🌷
Thanks molu. Very nice ❤🌷
Super
നല്ലത് പോലെ മനസിലായി അറിയാത്തവർക്കും മനസ്സിലാവുന്ന പോലെ പറഞ്ഞു തന്നു ആദ്യമായാണ് ഈ വീഡിയോ കണ്ടത് കുറച്ചൊക്കെ മനസ്സിലായി ആദ്യമായി കൈതപ്പൂ എന്ന തിരുവാതിരപ്പാട്ട് വെച്ച് തിരുവാതിരക്കളി കളിച്ചു എനിക്ക് ഒന്നും അറിയാത്ത ആളായിരുന്നു അങ്ങനെ കളിച്ച സർട്ടിഫിക്കറ്റ് കിട്ടി അതിയായ സന്തോഷം തോന്നി ഇനിയും ഇതേപോലെയുള്ള സ്റ്റെപ്പുകൾ പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും 🙏🙏🙏👍
@@SaraswathiSadhashivan thank you so much chechyy
തിരുവാതിര കളിയിൽ body languuage എങ്ങനെ ആയിരിക്കണം എന്ന് പറയാമോ. ഞങ്ങൾ 40-50 age ഇടയിലുള്ളവരാണ്.
@@sreeparvathyteam1535 paryam.
@@anjuzhappiness തല ഒത്തിരി ചരിക്കണോ, കൈ എങ്ങനെ ഇതൊക്കെ അറിയാനാണ്
Pathu so cutty girl 😊❤
Cashi mala plastic aayal kurappam ondo
@@LekshmiUdayan-zg6yr മെറ്റൽ ന്റെ ആണ് നല്ലത്
👍🏻
❤❤❤
❤
മുടി കൊട്ടുന്ന video evday
th-cam.com/video/Y1Iie912Nt0/w-d-xo.htmlsi=9AEZcKS8wN0OA_NH
പാട്ടിന്റെ വരികൾ ഇടാമോ
Mam thiruvathira kalikumpol sound kelkumoo?
@@sreesreesreesree5486 തീർച്ചയായും
വാവ മിടുക്കി ചെല്ലം ❤❤❤❤❤❤❤❤
മുന്നിൽ നിൽക്കുന്ന ആളു കുറച്ചൂടെ ശ്രെദിച്ചു കളിച്ചിരുനെകിൽ കൊള്ളാമായിരുന്നു
@@krishnapriya3642 👍👍..ടെൻഷൻ കുറച്ചു കൂടി പോയി ആൾക്ക്
Mam kurava idanoo...plz rply
Venam
Kalel mylangii ittal kuzhappam ondoo
Pothuve idarillaa
❤
❤️❤️❤️