1:18 പ്രമേഹരോഗിയാണ് എന്ന് എങ്ങനെ തിരിച്ചറിയാം 2:40 ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം? 4:00 പ്രമേഹരോഗികള്‍ ദോശയും ഇഡ്ഢലിയും എപ്രകാരം കഴിക്കണം? 6:19 പ്രമേഹരോഗികള്‍ എന്തു കറികള്‍ കഴിക്കണം 9:00 ഓട്ട്സ് കഴിക്കാമോ? 12:41 ഉച്ചക്ക് എന്തു കഴിക്കണം ? 16:41 രാത്രി എന്തു കഴിക്കണം ?
Thanks Dr.Rajesh, indeed life style and diet modifications along with, reducing stress levels, staying happy and contented has a huge impact and people with dedication can reverse their Diabetes and NSDs status, provided it is followed on a day to day basis. I am following it since 3 years and I could do it successfully, this video gave more clarity on our food pattern. Regards My self Dr.B.Bindu Kumar,
ഡെറ്റോലിനു ഇപ്പോഴത്തെ corona വൈറസിനെ കൊല്ലാൻ സാധിക്കുമോ?വീടൊക്കെ clean ആകുമ്പോൾ ഡെറ്റോൾ യൂസ്ഫുൾ ആണോ എന്നറിയാൻ ആണ് എത്ര മണിക്കൂർ ഇതിന്റെ എഫക്ട് നിലനിൽക്കും മറുപടി തരാമോ?
പ്രമേഹരോഗികളുടെ ഒരു ദിവസത്തെ .ഭക്ഷണ ക്രമത്തെക്കുറിപ്പ് വളരെ വിജ്ഞാനപ്രദവും ഗുണപ്രദവുമായ ഒരു നല്ല പ്രഭാഷണം ഈ വീഡിയോവിലൂടെ പകർന്ന് തന്നതിന് അഭിനന്ദനങ്ങൾ.
വളരെ കാര്യ മാത്ര പ്രസക്തവും ധാരാളം ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകുന്നതും ആയ വീഡിയോ. എനിക്കും ഒത്തിരി ഉപകാരപ്രദം കാര്യമായി diet നോക്കും, പക്ഷെ വീട്ടുകാര്യത്തിൽ ഇടക്ക് സ്വന്തം കാര്യം മറന്നുപോകും. അങ്ങയുടെ വീഡിയോ വളരെ ഉപകാരപ്രദം.
I agreed your dietary narration and Iam a diabetic for the last 36years and keeps a good control on sugar level. Proper food, medicine and exercise is the best remedy for diabetes. Thanks.
F You can make idly dosa wirh millet(instead of rice) and uzhunnu .very tasty and very low glycemic index 2cup foxtail Millet +1/2 cup uzhunnu +1/2 tsp fenugreek seed. Soak grind ferment and make idly dosa.. Eat with sambar or onoion chutney
*താങ്കൾ ഒരു പ്രമേഹ രോഗിയാണോ ???* *താങ്കളുടെ കുടുംബത്തിലോ -* *പരിചയത്തിലോ* *പ്രമേഹരോഗികളുണ്ടോ???* *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്* *ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ *Salcital ആണ് നമ്മുടെ Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു. *Coffee* യുടെ ഗുണങ്ങൾ *രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.* *പ്രമേഹം ഉള്ളവർ ഈ കോഫി 4 മാസം മുതൽ 6 മാസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും ചെയ്യാം, Coffee മാത്രം ഉപയോഗിച്ചു മരുന്ന് ഉപയോഗം പൂർണമായും നിർത്തുകയും ചെയ്യാം.* *പ്രമേഹം ഇല്ലാത്തയാളുകൾ കോഫി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.* *Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.* *ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.* *Clinical Trail Registory of India* *Indian Council of Medical Research* *USFDA* *WORLD HEALTH ORGANISATION* *കേന്ദ്ര സർക്കാരിന്റെ AYUSH DEPARTMENT ന്റെ "PREMIUM CERTIFICATE" ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് Export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ Coffee ഉപയോഗിച്ച് തുടങ്ങൂ, യാതൊരു വിധ SIDE EFFECT* കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ. *എല്ലാവരിലേക്കും എത്തിക്കു...* നമ്മുടെ ഒരു share മറ്റൊരാൾക്ക് ഒരു ആശ്വാസമായാലോ !! *For More details :-* *📱+91 7306185534
ഈ സാറിന്റെ മറ്റൊരു വീഡിയോ യിൽ കണ്ടു മധുരക്കിഴങ്ങ് ഷുഗർ രോഗികൾക്കും കഴിക്കാം എന്ന് ഈ വേഡിയോയിൽ പറയുന്നു മധുരക്കിഴങ്ങ് കഴിക്കരുത് എന്ന് ഏതാണ് ശെരി ഒന്ന് പറയാമോ
Thank you for the information regarding the diet control for diabetic patients. Even though it is good practically implimentation will not be easy for all. But definitely we will be able to control the diet upto certain extend. Some thing is better than nothing. Exercise and the quantity restrction also must.
ഇഡലി ദോശ ഈസ്റ്റ് ചേർത്ത് പുളിപ്പിച്ച് അപ്പം ഇതൊക്കെ കഴിക്കുന്നവർക്ക് ഷുഗർ കുറയാൻ ബുദ്ധിമുട്ടാണ്. പുളിപ്പിച്ച ഭക്ഷണങ്ങൾ പൊതുവേ ആർക്കും നല്ലതല്ല.പുട്ട് ഉണ്ടാക്കുമ്പോൾ റാഗി കുരവ് ഒക്കെ ഉപയോഗിച്ച് പച്ചക്കറികൾ അല്ലെങ്കിൽ ചക്ക ഉള്ളപ്പോൾ ചക്ക ഇതൊക്കെ മിക്സ് ചെയ്ത് ഉണ്ടാക്കാം. വൈകുന്നേരത്തെ ഭക്ഷണം വേവിച്ചത് ഒഴിവാക്കി ഫ്രഷ് പഴങ്ങൾ കഴിച്ചാൽ തന്നെ ഷുഗർ നോർമൽ ആകും എന്നുള്ളത് ഒരുപാട് പേരുടെ അനുഭവമുള്ളതാണ്. കൂടാതെ തടി കൂടുതലുള്ളവർക്ക് തടി കുറയ്ക്കാനും സഹായകമാണ്. യാതൊരുവിധ കെമിക്കലുകളും ബോഡിയുടെ പുറത്തും അകത്തും അപ്ലൈ ചെയ്യാതിരിക്കുകയും വറുത്തതും പൊരിച്ചതും എല്ലാം ഒഴിവാക്കുകയും പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകയും കഴിക്കാവുന്ന മാക്സിമം ഫ്രഷ് ആയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്താൽ ആരോഗ്യത്തിൽ വരുന്ന മാറ്റം മാനസിക നിലയിൽ വരുന്ന മാറ്റം അനുഭവിച്ചറിയാം.കുടിക്കാൻ ശുദ്ധമായ പച്ചവെള്ളവും ഉപയോഗിക്കുക. വിയർപ്പിനും മലത്തിനും പോലും അമിതമായ സ്മെൽ ഉണ്ടാകില്ല.ചായ കോഫി ഇതൊന്നും ശരീരത്തിന് നല്ലതല്ല. th-cam.com/video/h2qgRe4j1dw/w-d-xo.html
1:18 പ്രമേഹരോഗിയാണ് എന്ന് എങ്ങനെ തിരിച്ചറിയാം
2:40 ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം?
4:00 പ്രമേഹരോഗികള്‍ ദോശയും ഇഡ്ഢലിയും എപ്രകാരം കഴിക്കണം?
6:19 പ്രമേഹരോഗികള്‍ എന്തു കറികള്‍ കഴിക്കണം
9:00 ഓട്ട്സ് കഴിക്കാമോ?
12:41 ഉച്ചക്ക് എന്തു കഴിക്കണം ?
16:41 രാത്രി എന്തു കഴിക്കണം ?
Thanks Dr.Rajesh, indeed life style and diet modifications along with, reducing stress levels, staying happy and contented has a huge impact and people with dedication can reverse their Diabetes and NSDs status, provided it is followed on a day to day basis. I am following it since 3 years and I could do it successfully, this video gave more clarity on our food pattern. Regards My self Dr.B.Bindu Kumar,
Orupadu sangadapettu erunna timil sir nte video valiya aswasamayii..angane nanniparayanamennu ariyilla sirnodu..ante husband nte fasting il 2 days ayittu 246 267 ayi erikkuvanu..geminor 2 tab kazhikunnu full gothambile food akki..oruneram chorum..sir eni ethokke cheyam..thanks alot sir
ഡെറ്റോലിനു ഇപ്പോഴത്തെ corona വൈറസിനെ കൊല്ലാൻ സാധിക്കുമോ?വീടൊക്കെ clean ആകുമ്പോൾ ഡെറ്റോൾ യൂസ്ഫുൾ ആണോ എന്നറിയാൻ ആണ് എത്ര മണിക്കൂർ ഇതിന്റെ എഫക്ട് നിലനിൽക്കും മറുപടി തരാമോ?
@@bhaskaranbk3227 FD you
@@bhaskaranbk3227r
പ്രമേഹരോഗികളുടെ ഒരു ദിവസത്തെ .ഭക്ഷണ ക്രമത്തെക്കുറിപ്പ് വളരെ വിജ്ഞാനപ്രദവും ഗുണപ്രദവുമായ ഒരു നല്ല പ്രഭാഷണം ഈ വീഡിയോവിലൂടെ പകർന്ന് തന്നതിന് അഭിനന്ദനങ്ങൾ.
Sugar free biscut kazhikkamo doctor
@@jameelavahid4655kazhikkam
ഒത്തിരി പേരുടെ സംശയങ്ങൾക്കുള്ള മറുപടി . വളരെ നന്ദി സർ 🙏
Thank you doctor.very informative talk.simple beautiful.
😊Thanks Doctor, ഞാൻ ഒരു പ്രേമേഹ രോഗിയാണ് എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും 😊😊
Medicine edukkunnundo?
Dr ക്ലാസ്സിൽ nice
വളരെ കാര്യ മാത്ര പ്രസക്തവും ധാരാളം ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകുന്നതും ആയ വീഡിയോ. എനിക്കും ഒത്തിരി ഉപകാരപ്രദം കാര്യമായി diet നോക്കും, പക്ഷെ വീട്ടുകാര്യത്തിൽ ഇടക്ക് സ്വന്തം കാര്യം മറന്നുപോകും. അങ്ങയുടെ വീഡിയോ വളരെ ഉപകാരപ്രദം.
I agreed your dietary narration and Iam a diabetic for the last 36years and keeps a good control on sugar level. Proper food, medicine and exercise is the best remedy for diabetes. Thanks.
F You can make idly dosa wirh millet(instead of rice) and uzhunnu .very tasty and very low glycemic index
2cup foxtail Millet +1/2 cup uzhunnu +1/2 tsp fenugreek seed. Soak grind ferment and make idly dosa.. Eat with sambar or onoion chutney
Thanks...Dr.Rajesh.......your advices are always inspiring. God bless u.
Valare upakarappedunna oru arivanu doctor share cheythath thankyou doctor 👌👌👌
Valarenallainformation,doc.thankyou
പലതരം പലഹാരം നിറഞ്ഞ നമ്മുടെ നാട്ടിൽ ഒന്നും വേണ്ടാന്ന് വെച്ചുള്ള ജീവിതം.ഇതിനേക്കാൾ. സന്യാസികകാൻ ംപോകുന്നതാണ് നല്ലത് 😥😥....നല്ല വീഡിയോ. 👍👍.പൂരി ബാജി,ചപ്പാത്തി ചിക്കൻ കറി,പത്തിരി വരട്ടിമസാല, ബീഫ് പൊറോട്ട, പിന്നെ സ്വീട്സ്,ചിപ്സ്. ഇതൊന്നും. വേണ്ടാന്ന് വെച്ചാൽ തടിയും സുഗരും കുറയുന്നുണ്ട്.Appoll controll Aann pradhanam..😭😭
? Thanks a lot very nice and valubile knowledge sharing
Thanks a lot for your valuable advice
ലോകത്തിൻ്റെ പ്രമേഹ തലസ്ഥാനമാകാൻ നമുക്ക് ശ്രമിക്കാം
ഒരുപാടു സംശയങ്ങൾക്കുള്ള മറുപടി കിട്ടി. Thank you doctor 🙏
Thanks Dr very helpful information
നന്ദി ഡോക്ടർ ഇത്രയും വിശദീകരിച്ചു പറഞ്ഞതിൽ.♥♥♥♥
th-cam.com/video/qMpS2zg1FgE/w-d-xo.html health basics
Thank u dr....എന്റെ parnts 2 ,നേരം ഇൻസുലിൻ..ഉച്ചക്ക് ഗുളിക..... ഭാവിയിൽ എനിക്ക് ഷുഗർ വരാൻ ചാൻസ് കൂടുതൽ അണ് ലെ..... Vry informative.....,💞💞💞💞💯💯💯💯
do exercise regularly
@@DrRajeshKumarOfficial 🙄😔☺️☺️☺️
നല്ലൊരു ക്ലാസ് ആയിരുന്നു വിവരങ്ങൾ തന്നതിന് നന്ദി
Thank you doctor ,very informative .
Thanks .very nice infermation
നല്ല മെസ്സേജ് ഡോക്ടർ... എന്റെ അമ്മക്ക് പ്രേമേഹം ഉണ്ട്
Thank you sir. I am 24 years old and I am a type 1 diabetic patient😊
*താങ്കൾ ഒരു പ്രമേഹ രോഗിയാണോ ???*
*താങ്കളുടെ കുടുംബത്തിലോ -* *പരിചയത്തിലോ*
*പ്രമേഹരോഗികളുണ്ടോ???*
*ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്*
*ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ *Salcital ആണ് നമ്മുടെ Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു.
*Coffee* യുടെ ഗുണങ്ങൾ
*രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.*
*പ്രമേഹം ഉള്ളവർ ഈ കോഫി 4 മാസം മുതൽ 6 മാസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും ചെയ്യാം, Coffee മാത്രം ഉപയോഗിച്ചു മരുന്ന് ഉപയോഗം പൂർണമായും നിർത്തുകയും ചെയ്യാം.*
*പ്രമേഹം ഇല്ലാത്തയാളുകൾ കോഫി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.*
*Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.*
*ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.*
*Clinical Trail Registory of India*
*Indian Council of Medical Research*
*USFDA*
*WORLD HEALTH ORGANISATION*
*കേന്ദ്ര സർക്കാരിന്റെ AYUSH DEPARTMENT ന്റെ "PREMIUM CERTIFICATE" ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് Export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ Coffee ഉപയോഗിച്ച് തുടങ്ങൂ, യാതൊരു വിധ SIDE EFFECT* കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.
*എല്ലാവരിലേക്കും എത്തിക്കു...*
നമ്മുടെ ഒരു share മറ്റൊരാൾക്ക് ഒരു ആശ്വാസമായാലോ !!
*For More details :-*
*📱+91 7306185534
Hi .recently diagnosed high sugar how I get this product
Weight loss aavathe control cheyyamo
@@MinnaPaul-xo6df yes
@@vishnupriyaam5257ടൈപ്പ് one ന് ഇൻസുലിൻ മാത്രമേ മെഡിസിൻ ഉള്ളു വേറെ ഒന്നും
Herbalife products patti oru video cheyamo sir please .
Thank you dr
വളരെ നന്ദി ഡോക്ടർ
ഒരുപാടുപേർക്കു ഉപകാരപ്രദമാകുന്ന ഇൻഫർമേഷൻ.... താങ്ക്സ്...
Hi Sir, thanks for sharing this very important information.
Good ഇൻഫർമേഷൻ
Thanks for sharing
Dr.....chena ellavarkkum kazhikkamennu kettittund...
നല്ല അറിവ് 🙏👍
Very much thankful to you doctor.
ഞാൻ oats ഉപ്പുമാവ് പോലെയാണ് കഴിക്കാറ് - ഉപ്പ് , പച്ചമുളക് , കറിവേപ്പില എല്ലാം ഇട്ട് ഉണ്ടാക്കും
Very helpful vedio,sir thanks.
Iam Pushpa Manjeshwar
Very useful information for diabetic patients. Thank you
Very much.
Doc your videos are so informative and amazing.junk of informations really wonderful sic. N thank you so much 4 helping people❤️
Thanku dr.
Excellent information.
സീനത്ത് ബ്രീവി chungom aloy
ഈ സാറിന്റെ മറ്റൊരു വീഡിയോ യിൽ കണ്ടു മധുരക്കിഴങ്ങ് ഷുഗർ രോഗികൾക്കും കഴിക്കാം എന്ന് ഈ വേഡിയോയിൽ പറയുന്നു മധുരക്കിഴങ്ങ് കഴിക്കരുത് എന്ന് ഏതാണ് ശെരി ഒന്ന് പറയാമോ
Thank you for the information regarding the diet control for diabetic patients. Even though it is good practically implimentation will not be easy for all. But definitely we will be able to control the diet upto certain extend. Some thing is better than nothing. Exercise and the quantity restrction also must.
വളരെ ഉപകാരപ്രദം
ഒരു advanced ആയുർവേദിക് product ഉണ്ട് 💯💯 result
Stay blessed doctor sir🌹🙏
ഡയബറ്റോളജിസ്ററിൻെറ ഉപദേശ പ്രകാരം അരിയും ഗോതമ്പു൦ തീരെ കുറച്ച് വെജിറ്റബിൾസു൦ ഫ്രൂട്ട്സു൦ മൂന്നു പ്രാവശ്യവും കഴിച്ചു തുടങ്ങിയപ്പോൾ ഷുഗർ വളരെ കുറഞ്ഞു.
Thank you so much Dr. Very useful information
Thankyou docter.good information
Thanks for valuable information sir
കാത്തിരുന്ന വീഡിയോ
Gud information Sir...Thank u Sir❤️❤️👍
Thank you doctor Sab....(from Chhattisgarh)
Orupadu thanks Dr......
Sir namaskaram,nalla arivukal tharunnathinu valare nanni. Common ayitulla bhakshanakramam onnu pararnju tharumo pls sir.
SO MUCH INFORMATIVE VIDEO AND USEFUL. LIKED IT. THANKU DOCTOR🙏👍
എനിക്ക് 5.5 ആണ് ഞാൻ ടൈൽപ്രിഡ്.20 anna gulica cazhikkunnunde ffast ഇൻ ഷുഗർ 130 ലഞ്ച് ആഫ്റ്റർ 175 ആണ് h ബി
Thanks for valuable information sir👍
One more very informative video. Thank you doctor 👍
പെട്ടന്ന് ക്ഷീണം വരുകയും വിറയൽ അനുഭവപെടുകയും ചെയ്യുന്നു ഇത് sugar Level കുടുബോഴാണോ കുറയുമ്പോഴാണോ ?
Really useful talk...
Super fine information.May God bless you a lot.
Thnq for your valuable information👌
Very nice 👍
Very good sir, good infermation 👍♥️
Nice.. Helpful for all diabetic people..role model for rest of the doctor population..
Very good information thank u
വളരെ നല്ലത്!
Thank you doctor for the valuable information
Very good information of diet for all peoples. God bless you Dr.
Good information as usual sir 🙏🏻😊
Dr papaya juice akkyyanu my husband kudikkunathu
God bless you always 🙏
Great information
Good message Dr👍👍👍❤️❤️
👍
വളരെനല്ല വിശദീകരണം ഡോക്ടർ
Njan oru sugar patient aanu kazhinja 17 varshamayittu.Nerathe insulin eduthorunnu. Kazhinja 6 varshamayi insulin edukkunnilla. Ippol medicine onnum illa. Yoga cheyyunnundu. DR paranja diet aanu follow cheythu varunnathu.good information. Thank you dr.
ഇഡലി ദോശ ഈസ്റ്റ് ചേർത്ത് പുളിപ്പിച്ച് അപ്പം ഇതൊക്കെ കഴിക്കുന്നവർക്ക് ഷുഗർ കുറയാൻ ബുദ്ധിമുട്ടാണ്. പുളിപ്പിച്ച ഭക്ഷണങ്ങൾ പൊതുവേ ആർക്കും നല്ലതല്ല.പുട്ട് ഉണ്ടാക്കുമ്പോൾ റാഗി കുരവ് ഒക്കെ ഉപയോഗിച്ച് പച്ചക്കറികൾ അല്ലെങ്കിൽ ചക്ക ഉള്ളപ്പോൾ ചക്ക ഇതൊക്കെ മിക്സ് ചെയ്ത് ഉണ്ടാക്കാം. വൈകുന്നേരത്തെ ഭക്ഷണം വേവിച്ചത് ഒഴിവാക്കി ഫ്രഷ് പഴങ്ങൾ കഴിച്ചാൽ തന്നെ ഷുഗർ നോർമൽ ആകും എന്നുള്ളത് ഒരുപാട് പേരുടെ അനുഭവമുള്ളതാണ്. കൂടാതെ തടി കൂടുതലുള്ളവർക്ക് തടി കുറയ്ക്കാനും സഹായകമാണ്. യാതൊരുവിധ കെമിക്കലുകളും ബോഡിയുടെ പുറത്തും അകത്തും അപ്ലൈ ചെയ്യാതിരിക്കുകയും വറുത്തതും പൊരിച്ചതും എല്ലാം ഒഴിവാക്കുകയും പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകയും കഴിക്കാവുന്ന മാക്സിമം ഫ്രഷ് ആയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്താൽ ആരോഗ്യത്തിൽ വരുന്ന മാറ്റം മാനസിക നിലയിൽ വരുന്ന മാറ്റം അനുഭവിച്ചറിയാം.കുടിക്കാൻ ശുദ്ധമായ പച്ചവെള്ളവും ഉപയോഗിക്കുക. വിയർപ്പിനും മലത്തിനും പോലും അമിതമായ സ്മെൽ ഉണ്ടാകില്ല.ചായ കോഫി ഇതൊന്നും ശരീരത്തിന് നല്ലതല്ല.
th-cam.com/video/h2qgRe4j1dw/w-d-xo.html
Thank you Dr Rajesh.
Spr DR 👌👌👌
Pre diabetics undaayal prblm ethum patumooo???
Very very useful video Dr.. .thanku...
sir Pregnencyയിൽ Sugar വന്നതാണ്.ഒരിക്കൽ പിടിപെട്ടാൽ മാറില്ല ല്ലേ🤔
വളരെ ഉപകാരപ്രദമായിരുന്നു ഈ post.thank u sir
Nalla reethiyil matti edukkan pattunna ottumthanne side effect illatha product und detailsinu vendi msg cheyyu
താങ്ക്സ് ഡോക്ടർ
Well said... Thank you doctor 🙏❤️
നന്ദി നല്ലത്
Flax seed ,chia seeds, pumpkin seeds angnathe paty video chyuoo
Fine advice,thank,u
👌
Ente sugar adyam 14.5 njan food control cheythu exercisum thudangi. Marunnu onnum edukkunnilla 100% normal
വളരെ നന്ദി dr..👍
Tangs Dr
Very informative.. Thank you Dr.
Thank you docter 🙏
Well said sir thank you very much
ThankYouSir. 🙏🙏
Very valuable information DR SIR Thank you so much 🙏🙏🙏🙏🙏
very gd information
Thankyou doctor
Good message
Thank u so much sir God bless u 🙏 💖
Sarva Iswaryangalumudakatte Doctorku
Useful video.
Thank u doctor for the valuable information.
Good information 👍
"🙏"... Thank you Dr. 😍👋
Malayalam Subtitles add cheythirunnenki nannayirunnu.. Njangale polulla Deaf num useful ayene
Please check in Google..you will get texted instructions