Sindhu 1975 | Full Malayalam Movie | Prem Nazir | Lakshmi | Malayalam Hit | Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 62

  • @k.r.sukumaranjournalist5658
    @k.r.sukumaranjournalist5658 ปีที่แล้ว +13

    ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ പുറത്തിറങ്ങിയ സിനിമക്കും പ്രേം നസീറിനും ഒരു മാറ്റവുമില്ല തിളക്കം വർധിച്ചു വരികയാണ്... Thankyou ❤🙏❤️

  • @tdpillai4657
    @tdpillai4657 22 วันที่ผ่านมา +2

    49 വർഷം മുമ്പ് കണ്ട സിനിമ. ഇന്ന് കാണുമ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. അസാമാന്യ സൗന്ദര്യമുള്ള, അഭിനയം അറിയുന്ന അഭിനേതാക്കൾ, ഗാനങ്ങൾ,ഡയലോഗുകൾ, തിര്കഥ ,ആശയം, മലയാള സംസ്കാരം നിലനിർത്തി നിർമിച്ച മഹത്തായ മലയാള ചിത്രം. ഇന്നത്തെ കച്ചട പിള്ളേരുടെ വൈകൃതം😮 ചിത്രങ്ങള് ഇവരുടെ ഒക്കെ തൊഴിത്തിൽ കെട്ടാൻ കുടി കൊള്ളില്ല.

  • @annievarghese6
    @annievarghese6 ปีที่แล้ว +12

    ദസേട്ടൻ്റെ ആലാപനം നസീർ സാറിൻ്റെ അഭിനയം സൂപ്പർ സൂപ്പർ

  • @ADI-SVLOG
    @ADI-SVLOG 2 ปีที่แล้ว +18

    സിന്ധു മികച്ച ഒരു മലയാള സിനിമയാണ് പഴയകാല നടികളായ ലക്ഷ്മിയുടെയും ശ്രീവിദ്യയുടെയും ശ്രീദേവിയുടെയും ഒക്കെ സിനിമകൾ കാണുമ്പോൾ ഇപ്പോഴത്തെ തലമുറയിലുള്ള നമ്മുടെയും സങ്കല്പത്തിലുള്ള നായികമാർ ഇവരാണ്❤ ഇവരൊക്കെയാണ് ശരിക്കും സിനിമാ ലോകത്തെ അപ്സരസുകൾ എന്തു ഭംഗിയാണ് ഇവരൊക്കെ കാണാൻ ഇപ്പോഴത്തെ നായികമാരുടെ പേര് തന്നെ പലർക്കും അറിയില്ല പക്ഷേ പഴയകാലത്തെ നായികമാർ ഇന്നും ഓർത്തു വെക്കാൻ ഒരുപാട് നല്ല സിനിമകൾ നൽകിയിട്ടുണ്ട് ലക്ഷ്മി ചേച്ചിയുടെ തന്നെ ചട്ടമ്പി കല്യാണി, സിന്ധു, പിക്നിക്ക് എന്നീ മൂവികൾ ഞാൻ തന്നെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട് അത്രയ്ക്ക് ഭംഗിയുണ്ട് അവരെ കാണാൻ ശരിക്കും ഒരു ലക്ഷ്മി ദേവിയെ പോലെ 💞❤💞

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 ปีที่แล้ว +11

    75ൽ എനിക്ക് 15 വയസ്, അന്ന് കണ്ട സിനിമ വീണ്ടും കാണുന്നു 🌹

  • @verygoodprogramspahammedpo6031
    @verygoodprogramspahammedpo6031 2 ปีที่แล้ว +16

    പഴേത് പുതിയതും ഇപ്പോൾ പുതിയതും മായ സീനിമകളാണ്, ഇതൊക്കെ ഓർമയിൽ എന്നും നിലനിൽക്കും

  • @gopi.parayilgopi.parayil6081
    @gopi.parayilgopi.parayil6081 3 หลายเดือนก่อน +3

    1975 ൽ കണ്ട സിനിമ കണ്ടത് 15ാം വയസ്സിൽ ഇതു കാണുന്നത് ഇതുപോലെ കഥാപാത്രങ്ങൾ കഥയും ഉള്ള ഒരു സിനിമ ഇന്ന് ഈ നൂറ്റാ ണ്ടിൽ 'ഉണ്ടോ എന്ന് സംശയമാണ ഇത് ജീവിതത്തിൽ കഴിഞ്ഞതു പോലെ മറക്കാൻ കഴിയില്ല

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +25

    the Kohinoor diamond of the industry.prem Nazir sir. 🙏

  • @susyvarghese3768
    @susyvarghese3768 2 ปีที่แล้ว +19

    എത്ര നല്ല സിനിമ ഇന്നത്തെ കാലത്തു നടക്കാത്ത കാര്യം അഭിനേതാക്കളെല്ലാവരും ഒന്നിന് ഒന്നിന് മെച്ചം

  • @rkbasheer1183
    @rkbasheer1183 ปีที่แล้ว +6

    our super hero....
    the beautifull star....,Naseer Sir.

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว +26

    ഒരു കാലത്ത് സിനിമ കൊട്ടകയിൽ ഒരുപാട് ദിവസം പ്രദർശിപ്പിച്ച സിനിമ

  • @indian6346
    @indian6346 2 หลายเดือนก่อน +1

    ഇത്രയും മനോഹരമായ സിനിമ പുതിയ കാലത്ത് സ്വപ്നമാണ്.

  • @Fauzia-ke7bh
    @Fauzia-ke7bh หลายเดือนก่อน +2

    ഈ സിനിമ അഞ്ചാം ക്ലാസ്സിൽപഠി ച്ചി രു ന്ന കൊല്ലം 1975അന്ന് സൂപ്പർ ഹിറ്റ്‌ ആയ സിനിമ ഇപ്പോൾ യൂട്യൂബിൽ കണ്ടു ഈ അൻപ ത്തി ഏട്ടാം വ യസ്സിൽ ഒരു പാട് ഇഷ്ട്ടം ഉള്ള സിനിമ 👍👍👍👍

  • @jobyjoy7140
    @jobyjoy7140 11 หลายเดือนก่อน +3

    കൊള്ളാം നല്ല സിനിമ ❤

  • @ummerk8827
    @ummerk8827 2 ปีที่แล้ว +14

    1975. ഓർമയിൽ. ഒരു. ഓണം. പേരാവൂർ. ന്യൂ. കേരള....48 വർഷം. കഴിഞ്ഞു. ഓർമ്മകൾ. മരിക്കുന്നില്ല. 🇮🇳🌹❤🌺

  • @aswathymolcs2051
    @aswathymolcs2051 ปีที่แล้ว +7

    Nazir sir and madhusir super

  • @nikesp5324
    @nikesp5324 2 ปีที่แล้ว +10

    Super good movie thanks

  • @mruthyumjayan2288
    @mruthyumjayan2288 2 ปีที่แล้ว +42

    75 ൽ എനിയ്ക്ക് 21 വയസ്സ് അന്ന് കണ്ട സിനിമ ഇപ്പോൾ 2022 മാർച്ചിൽ കാണുന്നു. പ്രേം നസീർ ലക്ഷ്മി ജോഡി സൂപ്പർ 🌹🌹

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 ปีที่แล้ว +4

      Great 🙏🙏🙏🙏🙏🙏🙏

    • @varghesechungath9318
      @varghesechungath9318 ปีที่แล้ว

      തമിഴിൽ പുകുന്ത വീട്
      രവിചന്ദർ ലക്ഷ്മി ജോഡി

    • @vincentkt8929
      @vincentkt8929 19 วันที่ผ่านมา +1

      എനിക്ക് 67ൽ ഒരു ഒരു വയസ്

  • @abdullahmv3749
    @abdullahmv3749 2 ปีที่แล้ว +25

    എന്ത് നല്ല ഫിലിംനസീർ സർ.. വെൽഡൻ നസീർ സർ..,

    • @sivankuttyr7547
      @sivankuttyr7547 8 วันที่ผ่านมา

      1975..jnanbombayil.ipool.padamkandu.. Fentastic❤❤❤❤❤❤❤preamnaseer⭐⭐⭐⭐⭐⭐...

  • @RajeenaRaji-ug8du
    @RajeenaRaji-ug8du ปีที่แล้ว +3

    Enth manoharamaya sinima naseer Lakshmi super

  • @soorajsubramanyan6214
    @soorajsubramanyan6214 ปีที่แล้ว +5

    valarae nalla movie

  • @usharamachandran4691
    @usharamachandran4691 ปีที่แล้ว +6

    75ൽ എനിക്ക് 1.5വയസ്സ് ഈ 23ൽ ഞാൻ ആദ്യമായി കാണുന്നു

    • @sivankuttyr7547
      @sivankuttyr7547 6 วันที่ผ่านมา

      Fentastic❤❤❤preamnaseer. And. Lakshmi. And. Madhu. Vidhi..

  • @mathewmg1
    @mathewmg1 2 ปีที่แล้ว +11

    സൂപ്പർ സിനിമയാണ്. പക്ഷെ പ്രിന്റിന്റെ clarity പോരാ. കൂടാതെ വീഡിയോയുടെ മുകൾ ഭാഗം cut ആയി പോയിട്ടുണ്ട്

    • @abduljaleel6337
      @abduljaleel6337 2 ปีที่แล้ว

      70 കളിലെ സൂപ്പർ മൂവി

  • @sharafsharf7546
    @sharafsharf7546 11 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @JaharudeenA
    @JaharudeenA 5 หลายเดือนก่อน +1

    1975എനിക്ക് 23വയസ്സ് അന്നും കണ്ടു ഇന്നും കാണുന്നു

  • @theos1859
    @theos1859 ปีที่แล้ว +2

    Ente appan paranjittannu e movie njan kandathu nalla movie. Ennum pazhaya movieannu ente ishttam.🥰

  • @TirumalaDevi-86
    @TirumalaDevi-86 2 ปีที่แล้ว +8

    Jesudas voice best suited to Nazir.

  • @shifnashafi7752
    @shifnashafi7752 ปีที่แล้ว +3

    Suprb👌

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +12

    never any replacement to Nazir sir.

  • @jayachandranps6279
    @jayachandranps6279 3 หลายเดือนก่อน

    GoodcinemaNazirsir.Madhusir.Vidhubala.Lakshmi.superaction

  • @scotlandacademy5176
    @scotlandacademy5176 2 ปีที่แล้ว +7

    Nice

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 3 หลายเดือนก่อน

    Super movie all cast super performance

  • @sahaaravs1852
    @sahaaravs1852 2 ปีที่แล้ว +6

    Thank youuu

  • @anuptj2183
    @anuptj2183 2 ปีที่แล้ว +3

    OLD, 👍movie🎥👍👍👍👍SUPER👍 SUPER👍👍 SUPER👍👍👍👍👍👍👍 movie

  • @thomasgregory5811
    @thomasgregory5811 2 ปีที่แล้ว +4

    Padom kantaannu enikku pathinanju vayas Adipoly Glamour Chithram .....

  • @CKrazzakRosary
    @CKrazzakRosary 3 หลายเดือนก่อน

    Super movie ❤

  • @devassypl6913
    @devassypl6913 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @sasidemo2370
    @sasidemo2370 ปีที่แล้ว +4

    🙆‍♂️🙏❤❤Prem, Nazir❤❤❤❤❤❤❤❤❤❤ 🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sasidemo2370
    @sasidemo2370 ปีที่แล้ว +6

    🙆‍♂️👍👍SREE👍👍 Prem❤Nazir❤❤SUPER👍👍👍SUPER👍👍👍❤ ❤👍SREE❤❤👍👍

  • @ummermoidu2568
    @ummermoidu2568 2 ปีที่แล้ว +4

    അടിപൊളി സിനിമ SOOOPPER

  • @BabuIype-dl6lj
    @BabuIype-dl6lj ปีที่แล้ว +1

    Beautiful picture

  • @SahiyatulNiza
    @SahiyatulNiza 7 หลายเดือนก่อน

    Naseer lakshmi super jody ❤❤❤❤

  • @filminfomalayalam4337
    @filminfomalayalam4337 ปีที่แล้ว +1

    സൂപ്പർ മൂവി 👍👍

  • @PadmaKumari-nv9zf
    @PadmaKumari-nv9zf ปีที่แล้ว +2

    Good cinema

  • @ThanzeenaShamnad-jj1cx
    @ThanzeenaShamnad-jj1cx 3 หลายเดือนก่อน

    ആആആ സൂപ്പർ ഇരു

  • @noeleszyt5321
    @noeleszyt5321 6 หลายเดือนก่อน

    Manushyane manushyathamallavanaakunna 👌movie

  • @ponnammamk4466
    @ponnammamk4466 ปีที่แล้ว +2

    75ൽ എനിക്ക് 17വയസ്സ് അന്ന് തിരുവല്ല യിൽ സിനിമ കൊട്ടകയിൽ പോയി കണ്ടതാണ്

  • @jayachandranps6279
    @jayachandranps6279 3 หลายเดือนก่อน

    Goodcinema.Nasirsaradhusir.Vidhubala.Lakshmi.superactionwithalsoThampisirsLyrics

  • @anilar7849
    @anilar7849 3 หลายเดือนก่อน

    👌🎬/🙏🏻😅

  • @ummerarcon9986
    @ummerarcon9986 2 หลายเดือนก่อน

    Calicut radhayil annu aniku10vayas athinu shesam 20pravishiya kandu

  • @mohammadrasheedShihab
    @mohammadrasheedShihab ปีที่แล้ว +3

    പോത്തൻകോട് സാബു തിയറ്ററിൽ കണ്ട സിനിമ

  • @JamanthiChembarathi
    @JamanthiChembarathi 3 หลายเดือนก่อน

    Ego queen 👑 lekshmi😂

  • @insan9438
    @insan9438 2 ปีที่แล้ว +3

    But last scnil achan.illallo . Chilappo cilmakar mattiyathavum 😂

  • @Aboobaker-uz2do
    @Aboobaker-uz2do 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @eeyemnet8219
    @eeyemnet8219 2 ปีที่แล้ว +1

    I dont like card playing.....

  • @SindhuLakshmi-xs2tv
    @SindhuLakshmi-xs2tv 7 หลายเดือนก่อน

    Thu nalaveilai movie