Malayalam Full Movie - Virunnukari - Full Length Malayalam [HD]

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 138

  • @unninair6452
    @unninair6452 3 ปีที่แล้ว +18

    Excellent movie. I have seen this movie in 1970. Old is gold.
    Do not show more generosity in life. It may spoil our life.

  • @jobyjoy7140
    @jobyjoy7140 ปีที่แล้ว +25

    നല്ല സിനിമ ❤❤
    ഷീലയുടെ കഥാപാത്രം സൂപ്പർ ❤️👍👍👍

  • @sukumaranmaran5594
    @sukumaranmaran5594 4 หลายเดือนก่อน +5

    അക്കാലത്ത് വളരെ സൂപ്പർ ഹിറ്റ് ആയ സിനിമ. ഷീല അനശ്വര അഭിനയത്തിൻ്റെ പര്യായം. സൂപ്പർ റോളുകൾ കൈകാര്യം ചെയ്യാൻ വിദഗ്ധമായ കഴിവ്. സൂപ്പർ നായിക ഷീല. കണ്ണുകൾക്ക് എന്ത് ഭംഗിയാണ്.

  • @madhavankomattil1235
    @madhavankomattil1235 4 ปีที่แล้ว +24

    ഈ കൊറോണ കാലത്ത് ഒരൂപാട് പഴയ സിനിമകൾ കണ്ടു ഇത് സൂപ്പർ

  • @MsEnter10
    @MsEnter10 3 ปีที่แล้ว +15

    jayabharathi chechi is so beautiful!!! her acting of a kushumbi girl is really very nice. so cute.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 ปีที่แล้ว +1

      Yes 👍🏻

    • @Videoboyyt
      @Videoboyyt ปีที่แล้ว

      @@fathimabeeviabdulsalim6070,

    • @RajagopalanM-o4f
      @RajagopalanM-o4f 5 หลายเดือนก่อน +2

      ജയഭാരതി ചേച്ചി എന്റെ ഇഷ്ട നായിക ❤️❤️

  • @johneythomas1891
    @johneythomas1891 ปีที่แล้ว +29

    അംബികയും ജയഭാരതിയും ഒരു മിച്ച സിനിമ ആദ്യമായിട്ട് കാണുന്നു.

  • @iqbalmaliga4015
    @iqbalmaliga4015 4 ปีที่แล้ว +11

    A very good movie. Sheela excellent .PremNazir,Madhu,Ambika,Unmet,P.J.Antony enacted well.Melodious songs

    • @sijuskaria91
      @sijuskaria91 3 ปีที่แล้ว

      Iam seeing only the films Kottarakkara,Pj Antony,Sp illa acted in the Black and white Era!

  • @AmbikaG-x2r
    @AmbikaG-x2r 6 หลายเดือนก่อน +7

    Nalla cinima. Nazeer sir. Enthu sundarananu. Nalla abhinayavum. Nalla kadha..

  • @sasikumarambadi8239
    @sasikumarambadi8239 3 ปีที่แล้ว +7

    ഈ സിനിമ ഞാൻ കുട്ടിക്കാലത്ത് എന്റെ അച്ഛന്റെ നാടായ പാലക്കാട്‌ പെരിങ്ങോട്ടുകുറുശ്ശിയിൽ വച്ച് കണ്ടിട്ടുണ്ട്.

  • @shellymerry3800
    @shellymerry3800 2 ปีที่แล้ว +6

    Veendum kanunnu njan💓💓💓💞🌷💞

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 2 หลายเดือนก่อน +1

    ഞാൻ പഴയ പടം കാണുന്നത് പ്രധാനമായി അന്നത്തെ കാലം കാണാമല്ലോ ❤ നല്ല സിനിമ ❤❤ സൂപ്പർ അഭിനയം എല്ലാരും 🎉🎉🎉

  • @ayshavc9807
    @ayshavc9807 5 หลายเดือนก่อน +11

    എന്തു ഭംഗിയാണ് ഷീലാമ്മയെ കാണാൻ പ്രത്യേകിച്ച് വിഷാദ ഭാവത്തിൽ. അമിതാഭിനയം ഇല്ലാതെ 💕💕

  • @krprasanna5925
    @krprasanna5925 5 หลายเดือนก่อน +6

    വളരെ നല്ലൊരു സിനിമ... സത്യത്തിൽ കരഞ്ഞുപോയി.. ജീവിതത്തിൽ ഒഴിഞ്ഞു കൊടുത്തവളാണ് ഞാനും. അപ്പോൾ ഇത് എനിക്ക് വല്ലാതെ നൊന്തു..😢

  • @beenababu7367
    @beenababu7367 ปีที่แล้ว +4

    Virunnukary aayi vannu ,oru kudumbathil ullavarkku vendy thyagangal cheyyunna oru sthree ude kadha.nannayittundu.

  • @leenagopi3916
    @leenagopi3916 5 หลายเดือนก่อน +3

    ഉമ്മർ ഇക്ക ഇത്രയും പാവമായി അഭിനയിക്കുന്നു സന്തോഷം

  • @koovappally
    @koovappally 9 หลายเดือนก่อน +7

    There is no one like Sukumari, such a versatile actress she was!

  • @girijaek8912
    @girijaek8912 ปีที่แล้ว +8

    പ്രേം നസീർ ഷീല ലവ് ഉണ്ടായിരുന്നെങ്കിൽ പടം ഒന്നുകൂടി സൂപ്പറ് ആയേനെ

  • @sijuskaria91
    @sijuskaria91 3 ปีที่แล้ว +3

    പിജെ ആന്‍റണിയും,അടൂര്‍ ഭാസിയും കലക്കി!

  • @smuraleedharannair3799
    @smuraleedharannair3799 4 ปีที่แล้ว +5

    Good movie. Heroine oriented film. Sheela done well, excellent support by Premnazir and others. Please upload full movie.

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv 3 ปีที่แล้ว +8

    KP Ummer is the hero of this film.
    Nazir & Madhu supporting actors,.

  • @mruthyumjayan2288
    @mruthyumjayan2288 5 หลายเดือนก่อน +20

    9-8-2024-ൽ കാണുന്നു നല്ല സിനിമ 🙏🏻🌹🌹🌹

    • @shylasuresh3679
      @shylasuresh3679 4 หลายเดือนก่อน +1

      2-9-2024-ൽ ഞാൻ കാണുന്നു

    • @Simna534
      @Simna534 4 หลายเดือนก่อน +1

      15/09/2024

  • @amalbabu9495
    @amalbabu9495 4 ปีที่แล้ว +14

    Nazeer sir the great

  • @sreelathap.m2005
    @sreelathap.m2005 5 หลายเดือนก่อน +6

    കെ. പി. ഉമ്മർ സുന്ദരൻ ❤

  • @hariskm1777
    @hariskm1777 2 ปีที่แล้ว +6

    32:42 കേരള ദിനേശ് ബീഡിയുടെ പരസ്യം . പരസ്യ ബോർഡും കാണാം

  • @shijiv-sn8gk
    @shijiv-sn8gk ปีที่แล้ว +3

    Nalla movie

    • @shijiv-sn8gk
      @shijiv-sn8gk ปีที่แล้ว

      Avasanam naseer sheelaye vivaham kazhichal mathiyayirunnu

  • @satheeshkumar-rk9or
    @satheeshkumar-rk9or 5 ปีที่แล้ว +6

    ഷീലാമ്മയുടെ അഭിനയം ഗംഭീരമായി. കള്ളിചെല്ലമ്മ, അഗ്നിപരീക്ഷ, ഭാര്യമാർ സൂക്ഷിക്കുക ,അഗ്നിമൃഗം, തുടങ്ങിയ നിരവധി സിനിമകളെ കിടപിടിക്കുന്നു രാധ എന്ന കഥാപാത്രം.നസീർ, മധു, ഉമ്മർ, മുത്തയ്യ ,ശങ്കരാടി .ഭാസി തുടങ്ങിയവരുടെ അഭിനയവും നന്നായിട്ടുണ്ട്. .പ്ലീസ് #തിരിച്ചടി

  • @shellymerry3800
    @shellymerry3800 4 ปีที่แล้ว +6

    Sheelame nazir sir kettamarunnu😍😍Nice move

  • @syamala09
    @syamala09 6 หลายเดือนก่อน +2

    Kudumpachitram virunnukari congrats ❤❤

  • @RajagopalanM-o4f
    @RajagopalanM-o4f 5 หลายเดือนก่อน +6

    ജയഭാരതി ചേച്ചി ആക്ടിങ് തുടങ്ങിയകാലം എന്നാലും സൂപ്പർ ❤️

  • @anish.t.h3856
    @anish.t.h3856 5 ปีที่แล้ว +7

    Nice movie..... sundaran prem nazeer😘😘

    • @MuZicSLifE962
      @MuZicSLifE962 5 ปีที่แล้ว +1

      Anish Rayyan ...ഈ മൂവിയിൽ K,P ഉമ്മർആണ് അതീവ സുന്ദരൻ

    • @artfuldanceandcraftycorner
      @artfuldanceandcraftycorner 4 ปีที่แล้ว

      @@MuZicSLifE962 uvvoooo. Enik thonneettilla!... angane onnum pakaram vakkan ilatha soundaryam anu nasir sirnu

    • @MuZicSLifE962
      @MuZicSLifE962 4 ปีที่แล้ว +1

      @@artfuldanceandcraftycorner... വീണേ...... 😊

    • @mansoorkk6923
      @mansoorkk6923 3 ปีที่แล้ว

      😊@@MuZicSLifE962

  • @madhavankomattil1235
    @madhavankomattil1235 4 ปีที่แล้ว +15

    ദാരിദ്ര്യം ഒരു വലിയ ദുഃഖം തന്നെ

    • @vijayank7949
      @vijayank7949 3 ปีที่แล้ว +1

      Randamathe valya dukhamanu
      Verpadu. Daridryadukh
      am maranam vare nammale pinthudarum
      Mattu dukhangal kram
      ena vismrithiyil aandu
      pokum.

  • @OmanaPc-qi5mb
    @OmanaPc-qi5mb 5 หลายเดือนก่อน +2

    An excellent movie

  • @geethakr2156
    @geethakr2156 2 หลายเดือนก่อน

    നല്ല സിനിമ 👍👍👍👍

  • @SudhakaranK-w1f
    @SudhakaranK-w1f 11 หลายเดือนก่อน

    Old is gold. We can understand how is family and it's attachments... Sudhakaran.

  • @devanandm3119
    @devanandm3119 5 หลายเดือนก่อน +2

    ഒരു കാലത്ത് ഒരു തൊഴിൽ കിട്ടാൻ യുവതീയുവാക്കളുടെ കഷ്ടപ്പാടുകൾ ഈ തലമുറയ്ക്ക് മനസ്സിലാകുമോ?

  • @Nartana000
    @Nartana000 3 ปีที่แล้ว +4

    I wish to see these movies in colour 😢

  • @princysebastian2866
    @princysebastian2866 5 หลายเดือนก่อน +2

    അംബിക❤
    ഷീല ❤ ഉമ്മർ
    ജയഭാരതി ❤ മധു.
    സുകുമാരി ❤ അടൂർഭാസി.

  • @aswathymolcs2051
    @aswathymolcs2051 ปีที่แล้ว +1

    Super

  • @vinodkumarp4233
    @vinodkumarp4233 5 ปีที่แล้ว +5

    Vinod Chrysler
    Story, songs and performance of actors are very impressive.Sheela and Nasir superb

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 2 ปีที่แล้ว +2

    Selfless love and life of people before 50 years

  • @beenababu7367
    @beenababu7367 ปีที่แล้ว

    Utube il njan nerathe Kanda movie aanu. Pinne onnu theranjittu kandilla. Ippol vannu nalla movie aanu. Pakshe, nazeer sir nu kurachu kudy nalla rol kodukkamayirunnu.koduthathu nannayi cheythittundu. Adheham aanu ente ishtta nadan

  • @josephjohn31
    @josephjohn31 3 ปีที่แล้ว

    Good print multi starrer social movie having good acting, songs and scenes.

  • @healthandbeautybyanshi
    @healthandbeautybyanshi 4 ปีที่แล้ว +3

    Nice movie

  • @jordanmanon6728
    @jordanmanon6728 9 ปีที่แล้ว +13

    Three heroins
    Ambika,Sheela and
    Jayabharathi.

    • @ajithakv5535
      @ajithakv5535 4 ปีที่แล้ว +1

      Fourherons. Ambika. Sheela. Jayabharathi. Vidhubala

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 ปีที่แล้ว

      @@ajithakv5535 വിഥുബാല ഒരു ചെറിയ റോൾ

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 ปีที่แล้ว +3

    Jwala movie undo naseer sheela jodykalude...

  • @princeofparakkal4202
    @princeofparakkal4202 4 ปีที่แล้ว +8

    ഷീലഅമ്മ പൊളിച്ചു നസീർ sir ഉഗ്രൻ കണ്ടിരിക്കേണ്ട സിനമ

  • @santhakumart.v181
    @santhakumart.v181 5 หลายเดือนก่อน

    Beautiful movie.

  • @girijasatheesh3785
    @girijasatheesh3785 6 หลายเดือนก่อน +2

    നല്ല സിനിമ ആണ്, നല്ല കഥ യുണ്ട്, കഥ വിചാരിക്കാത്ത വഴിയിലൂടെ ഒക്കെ പോയി..😂

  • @martinmadathiparambil584
    @martinmadathiparambil584 5 หลายเดือนก่อน +1

    Logo ഒഴിവാക്കുക

  • @syamala09
    @syamala09 6 หลายเดือนก่อน

    Excellent sheela🎉🎉

  • @kuriackoskariah7591
    @kuriackoskariah7591 7 ปีที่แล้ว +3

    Please uplode chandanachola

  • @mksajeesh-wx2zj
    @mksajeesh-wx2zj 6 หลายเดือนก่อน

    Nalla cinema ❤old is gold

  • @subhasanthosh7046
    @subhasanthosh7046 2 ปีที่แล้ว

    27th September 2022..nice movie ❤💕👌🙏

  • @mubarakpanavoor2435
    @mubarakpanavoor2435 7 หลายเดือนก่อน

    Super story ❤❤❤

  • @krprasanna5925
    @krprasanna5925 5 หลายเดือนก่อน +1

    16/8/2024.. ഇൽ കാണുന്നു

  • @vijayakumars6143
    @vijayakumars6143 7 ปีที่แล้ว +2

    Pls post chandhana chola movie

  • @FathimaT-t5f
    @FathimaT-t5f 3 หลายเดือนก่อน +1

    വിചാരിക്കാത്ത കഥ

  • @BAHRAINMALLU2023
    @BAHRAINMALLU2023 6 ปีที่แล้ว +2

    Super movie

  • @doyouknowme14
    @doyouknowme14 6 ปีที่แล้ว +4

    Good film .but Climax full ellalo. .

  • @shrpzhithr3531
    @shrpzhithr3531 8 ปีที่แล้ว +4

    നിര്‍മ്മാണം വേണു
    സംവിധാനം വേണു.ശ്രീധർ സംഭാഷണം പി ജെ ആന്റണി
    അഭിനേതാക്കള്‍ പ്രേം നസീര്‍ ,മധു ,കെ പി ഉമ്മർ ,ടി എസ് മുത്തയ്യ ,പി ജെ ആന്റണി ,അടൂര്‍ ഭാസി ,ശങ്കരാടി ,കടുവാക്കുളം ആന്റണി ,എം എസ് നമ്പൂതിരി ,ശ്രീലത ,ജയഭാരതി ,അംബിക സുകുമാരൻ ,ഷീല ,ലക്ഷ്മി (പഴയ) ,വിധുബാല ,ടി ആർ ഓമന
    സംഗീതം എം എസ്‌ ബാബുരാജ്‌
    ഗാനരചന പി ഭാസ്കരന്‍
    ഗായകര്‍ കെ ജെ യേശുദാസ് , പി ജയചന്ദ്രൻ ,സി ഒ ആന്റോ , പി ലീല ,എസ് ജാനകി

    • @dipakpalliyil1079
      @dipakpalliyil1079 11 หลายเดือนก่อน +1

      Nellikode Baskaran...........

    • @shrpzhithr3531
      @shrpzhithr3531 11 หลายเดือนก่อน

      @@dipakpalliyil1079 പുള്ളി ഈ സിനിമയിൽ ഉണ്ടൊ..

  • @samittvm
    @samittvm 4 ปีที่แล้ว

    ഓപ്പോൾ സിനിമ ഉണ്ടങ്കിൽ അപ് ലോഡ് ചെയ്യാമോ!

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 ปีที่แล้ว +3

    Naseer sir atheeva sundaran. Prathyeka vasya soundaryam anu adehathinu.pakshe ee moviyil importance koranju poyi
    Naseerne pranaya nayakanakkiyaal mathiyarunnu ithil. Sheela naseer ithil jody kal alla. Sheelayum ummarum aanu. Naseer oru ushaarillartha nayakanayi poyi.songs o num padi abinayichittumilla... climax vallanthe kulamakki. Sheelakk last oru kathum ezhuthi vach munganda avasyam onnum illarunnu. Irhrem nalla oru naseer undayitt. Naseerne kettane ulloo..

    • @girijaek8912
      @girijaek8912 ปีที่แล้ว

      കേട്ടമായിരുന്നു പക്ഷെ കെട്ടിയില്ല

  • @rajuoommen6965
    @rajuoommen6965 5 หลายเดือนก่อน +1

    Enthoru sawndaryam Naseer sarinte 🎉

  • @sajiks5609
    @sajiks5609 5 หลายเดือนก่อน

    നല്ല സിനിമ

  • @abdullahmv6703
    @abdullahmv6703 4 ปีที่แล้ว +5

    ഷീല നന്നായി അഭിനയിച്ചു

  • @rajrajalex
    @rajrajalex 4 ปีที่แล้ว +2

    What is the name of the actor who acted as Sheela's father

  • @mobinbabu9658
    @mobinbabu9658 5 ปีที่แล้ว +5

    PREMNAZEER Sir Ejjadhi Cuteness❤

  • @mahithamanikuttan3823
    @mahithamanikuttan3823 3 หลายเดือนก่อน

    6th oct 2024@5pm❤❤❤❤❤

  • @tjjoseph2902
    @tjjoseph2902 8 วันที่ผ่านมา

    Sheela in a different role.

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 หลายเดือนก่อน +1

    Good movie all cast super performance

  • @mollykuttykn6651
    @mollykuttykn6651 5 หลายเดือนก่อน +1

    വിധുബാലയുടെ വസന്തവും കൊള്ളാം.

  • @sharafudheentv5020
    @sharafudheentv5020 5 ปีที่แล้ว +1

    നല്ലസിനിമ

  • @nithinc6131
    @nithinc6131 4 ปีที่แล้ว +6

    The man who acted as Sheela's father was good

    • @sijuskaria91
      @sijuskaria91 3 ปีที่แล้ว +2

      Ms Namboothiri

    • @AnupamaAneesh-c7g
      @AnupamaAneesh-c7g 2 หลายเดือนก่อน

      😀😀ശെരിയാ ഇംഗ്ലീഷ്കാരാ 😅

  • @saikrishnakrishna2499
    @saikrishnakrishna2499 5 ปีที่แล้ว +3

    സൂപ്പർ മൂവി

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 2 ปีที่แล้ว

    ഇപ്പോ കണ്ടു കഴിഞ്ഞിട്ടേ ഉള്ളൂ
    24 - 10 - 2022 mon 10 to 12-20 pm

  • @jincyjacob1127
    @jincyjacob1127 6 วันที่ผ่านมา

    19-01-2025 cinema kanunnu

  • @rajrajalex
    @rajrajalex 4 ปีที่แล้ว

    A filim without a climax.....

  • @anaspaanaspa4841
    @anaspaanaspa4841 5 ปีที่แล้ว +1

    Actress Vidhubala also in one song

  • @rahmannimah9845
    @rahmannimah9845 5 ปีที่แล้ว +2

    29:28 vidhubala

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 5 หลายเดือนก่อน

    👍🏻👍🏻👍🏻

  • @prasimasreelayam2195
    @prasimasreelayam2195 4 หลายเดือนก่อน

  • @janceysebastin1929
    @janceysebastin1929 5 ปีที่แล้ว +1

    Please

  • @nezzapaapu679
    @nezzapaapu679 2 ปีที่แล้ว

    Express newspaper..poyakalam...ente uppa...

  • @anniedevassy1863
    @anniedevassy1863 3 หลายเดือนก่อน

    3r. 1:13:53

  • @sijuskaria91
    @sijuskaria91 3 ปีที่แล้ว +3

    1 കൊട്ടാരക്കര
    2 പിജെ ആന്‍റണി
    3 എസ് പി പിളള
    4 അടൂര്‍ ഭാസി
    5 ഭരത് ഗോപി
    6 തിലകന്‍
    7 ഒടുവില്‍ ഉണ്ണിക്യഷ്ണന്‍
    8 നെടുമുടി വേണു
    9 ജഗതി ശ്രീകുമാര്‍
    10 മോഹന്‍ലാല്‍ !

    • @edavasagaredavasagar436
      @edavasagaredavasagar436 2 ปีที่แล้ว

      എടാ കോപ്പേ പ്രേം നസീറിനെ നീ ഒഴിവാക്കിയതിലൂടെ നിനക്ക് മുഴുഭ്രാന്താണെന്ന് മനസിലായി നാറി.പോയി ചാകെ ടാ |... നാറീ

  • @davyjana
    @davyjana 4 ปีที่แล้ว

    stop negative ad in usa politics

  • @shrpzhithr3531
    @shrpzhithr3531 8 ปีที่แล้ว

    സി ഓ.ആന്റോയുടെ അപൂർവ്വം യുഗ്മ ഗാനങ്ങളിലൊന്ന് കൂടെ എസ്.ജാനകി

  • @NishaNisha-wv2oz
    @NishaNisha-wv2oz 19 วันที่ผ่านมา

    2025 ❤ ജനുവരി 6

  • @susychacko3212
    @susychacko3212 ปีที่แล้ว

    30/01/2024

  • @RemymohanMohan
    @RemymohanMohan 3 หลายเดือนก่อน

    Masam 50 rupa

  • @KarthikRamesh7
    @KarthikRamesh7 9 ปีที่แล้ว

    Shutter Malayalam movie

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 ปีที่แล้ว

    1.6pattu senil vidubala

  • @lami.m6209
    @lami.m6209 5 ปีที่แล้ว +1

    Climax bore.... അതോക്ലൈമാക്സ്‌ കാണിക്കാത്തതാണോ?????

  • @Veena521
    @Veena521 10 ปีที่แล้ว

    Good one.

  • @pattu1954
    @pattu1954 5 ปีที่แล้ว

    Avasanam kure cut. Aaayi poyi
    .katha nump cheythu climax illottu

  • @sreelathap.m2005
    @sreelathap.m2005 5 หลายเดือนก่อน +2

    അംബിക ഭയങ്കര ബോർ

  • @shrpzhithr3531
    @shrpzhithr3531 8 ปีที่แล้ว +1

    ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
    കണ്മിഴിത്താമരയിൽ കടന്നു വന്നു
    അറിഞ്ഞുവോ സഖിയറിഞ്ഞുവോ
    മാനസമോഹത്തിൻ മകരന്ദപാനപാത്രം
    മാരൻ ചുണ്ടു കൊണ്ടു നുകർന്നപ്പോൾ
    അറിഞ്ഞല്ലോ ഞാനുണർന്നല്ലോ (ഇന്നലെ...)
    സങ്കല്പപുഷ്പവിമാനത്തിലേറി നാം
    സന്ധ്യാംബരം നോക്കി പറന്നു പോയി
    അറിഞ്ഞുവോ സഖിയറിഞ്ഞുവോ
    ചന്ദ്രലേഖ തൻ ചന്ദനത്തോണിയിൽ നാം
    സന്ധ്യായമുനയിൽ തുഴഞ്ഞു ചെന്നു
    അറിഞ്ഞല്ലോ ഞാനറിഞ്ഞല്ലോ (ഇന്നലെ...)
    കല്പന തന്നുടെ കദളീ വനത്തിൽ നീ
    ഉദ്യാനലക്ഷ്മിയായ് കടന്നു വന്നൂ
    അറിഞ്ഞുവോ സഖിയറിഞ്ഞുവോ
    താമരവളയത്താൽ ഊഞ്ഞാലു കെട്ടിയെന്റെ
    കാമുകനെന്നെയതിൽ പിടിച്ചിരുത്തി
    അറിഞ്ഞല്ലോ ഞാനാടിയല്ലോ (ഇന്നലെ....)

  • @sbhsbh446
    @sbhsbh446 5 ปีที่แล้ว

    Avasaanam kond moonji

  • @omanarosa8508
    @omanarosa8508 9 ปีที่แล้ว

    trash each one changing lovers

  • @lissysharma2139
    @lissysharma2139 5 ปีที่แล้ว

    Satian&premnaser 's old movies i like.to see not the new ones please more old moves subsribe for we peopls thanks