10ഏകർ തെങ്ങിൻ തോട്ടം വളരെ താഴ്ന്ന റെയ്റ്റിൽ.

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • 10ഏകർ തെങ്ങിൻ തോട്ടം വളരെ താഴ്ന്ന റെയ്റ്റിൽ.ഇതിൽ 2ഏകെറോളം അധികം ഉണ്ട്. അപ്പോൾ 12ഏകർ ഉണ്ട്. ഇതിൽ 375തെങ്, 450മാവ്, കൂടാതെ പലജാതി മരങ്ങളും, ഒരു പുരാതന വീടും അതിന് തൊട്ട് വേറെ ഒരു കൂലിക്കാർക് താമസിക്കാൻ പറ്റാവുന്ന വീടും ഉണ്ട്. ഫുൾ റൗണ്ട് റോഡ് ഉണ്ട്.
    ഇതിൽ 3കുളം, കുടിക്കാനുള്ള വെള്ളത്തിന് ഒരു ഓപ്പൺ കിണർ എന്നിവ യും ഉണ്ട്. ചുറ്റും നിറയെ വീടുകൾ ഉള്ളത് കൊണ്ട് പ്ലോട്ട് ചെയ്യാനും പറ്റും.
    ഇത് പാലക്കാട്‌ ജില്ല യിൽ മുതലമട പഞ്ചായത്തിൽ. വില സെ. 40000/പറയുന്നു.
    Mob. 8606151241

ความคิดเห็น • 26

  • @user-tz1cx5kr8m
    @user-tz1cx5kr8m 23 วันที่ผ่านมา +5

    മണ്ടയില്ലാത്ത തേങ്ങുകൾ ഈ തെങ്ങിൽ സ്വർണ്ണം ആണോ വിളയുന്നത് പിന്നെ സ്ഥലം മുതലമട വില 40,000 / നാലുകൊടി ഇന്ന് ബാങ്കിൽ ഇട്ടാൽ 2,50,000 മാസം കിട്ടും / വളം വേണ്ട ജോലിക്കാർ വേണ്ട കാടു വെട്ടണ്ട. ചോദിക്കുന്നതിനു ഒരു പരിധി ഒക്കെ ഇല്ലേ സുഹൃത്തേ ? എന്താ ഇത്?

  • @user-sl1lo8se8i
    @user-sl1lo8se8i 29 วันที่ผ่านมา +6

    തെങ്ങിന്റെ മണ്ട കാണിക്കാതിരിക്കാനുള്ള കരുതൽ അത് ആരും കാണാതെ പോകരുത്

  • @Pqrs_123
    @Pqrs_123 29 วันที่ผ่านมา +10

    മുതലമടയിൽ 40000 ? വില വളരെ കൂടുതലാണ്

  • @althaf4978
    @althaf4978 29 วันที่ผ่านมา +4

    PER SEND . 20000 ..MUGALIL KITILLA ..

  • @MuhammedM-mg7wv
    @MuhammedM-mg7wv 29 วันที่ผ่านมา +2

    Vila valare adhighaman

  • @sumtime2988
    @sumtime2988 19 วันที่ผ่านมา +2

    8000 കിട്ടുമോ എന്ന് നോക്കു
    ചങ്കനപള്ളി മാങ്ങാ നീലൻ മാങ്ങാ ഇതെല്ലാം തിന്നാൻ 40000 സെന്റിന് 300 തെങ്ങ് എന്ന് പറഞ്ഞു എത്ര തേങ്ങാ കിട്ടും

  • @munneriritty1296
    @munneriritty1296 27 วันที่ผ่านมา

    🎉

  • @abdulrahman-em8zv
    @abdulrahman-em8zv 18 วันที่ผ่านมา +2

    കേമറ തെങ്ങിൻ്റെ മണ്ട കാണിക്കുന്നേയില്ല.

    • @rajannairk2316
      @rajannairk2316 11 วันที่ผ่านมา

      മണ്ടയിൽ ഒന്നും ഇല്ല മരമണ്ട കാണിയക്കാൻ ഒരു പന്തി കേടു

  • @alavikuttymanu7117
    @alavikuttymanu7117 20 วันที่ผ่านมา +1

    2000 rs kittum 1sentine

  • @Dare5
    @Dare5 15 วันที่ผ่านมา +1

    വർഷം എന്ത് വരുമാനം?

  • @manikantankp2357
    @manikantankp2357 29 วันที่ผ่านมา +1

    The rate is too high🙏

  • @mdc4569
    @mdc4569 29 วันที่ผ่านมา +1

    40000 രൂപ എന്താ ഈ പറയുന്നത് അതും മുതല മടയിലെ

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 7 วันที่ผ่านมา

    10000 per cent

  • @Asrealestatekerala916
    @Asrealestatekerala916 29 วันที่ผ่านมา +1

    വില അധികം

  • @bindhyakamalnath1691
    @bindhyakamalnath1691 หลายเดือนก่อน +1

    Some of us can't read Malayalam, can U write in English too in description please

    • @abdulsaleemkp3663
      @abdulsaleemkp3663 หลายเดือนก่อน

      😩

    • @muhammedilliyan9373
      @muhammedilliyan9373 หลายเดือนก่อน +1

      നല്ല സ്ഥലം പൈസ നാഹിം

    • @hameedhameed2178
      @hameedhameed2178 29 วันที่ผ่านมา

      10+2 acre. 40 lack per acre. Around road

    • @mohammedaliks-gg2uu
      @mohammedaliks-gg2uu 26 วันที่ผ่านมา

      ഈ വിഡിയോ ഇതിന്റെ മുമ്പും 2 തവണ ഇട്ടിരുന്നല്ലോ.

    • @mohammedaliks-gg2uu
      @mohammedaliks-gg2uu 26 วันที่ผ่านมา +1

      എന്തിനാ 40000 പറയുന്നു, ഒരു നാലു ലക്ഷം പറഞ്ഞ് കൂടെ.

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 8 วันที่ผ่านมา

    വളരെ തന്നാൽ വെള്ളം കയറും

  • @veerankutty903
    @veerankutty903 29 วันที่ผ่านมา

    25000

    • @sudheesvk
      @sudheesvk 24 วันที่ผ่านมา

      Ok thraam apo 2.5 cr