അഭിനയം കൊണ്ട് കോമാളി ആണെങ്കിലും വ്യക്തിജീവിതം കൊണ്ട് ബഹുമാനം തോന്നുന്ന പ്രതിഭ...! ഭാര്യയെ സ്നേഹിക്കുന്ന കുട്ടികളെ സ്നേഹിക്കുന്ന കുടുംബത്തെ സ്നേഹിക്കുന്ന നല്ലൊരു കുടുംബനാഥൻ ... അതിലുപരി നല്ലൊരു കലാകാരൻ എൻെറ ഹൃദയം നിറഞ്ഞ സ്നേഹവും എല്ലാവിധ ആദരവുകളും ആശംസകളും നേരുന്നു ജഗദീഷേട്ടാ...🙏 By JP താമരശ്ശേരി 🌴
Pokkanum തള്ളാനും ഒക്കെ യോഗ്യത വേണ്ട പോലെ ഉള്ള മനുഷ്യൻ ആണ് വിദ്യാഭ്യാസം കൊണ്ടും ജോലി കൊണ്ടും... ഒരു കോളേജ് അദ്ധ്യാപകൻ ആയിരുന്ന വെക്തി... പിന്നെ സുചിത്ര ജഗദീഷ്നോടൊപ്പം അഭിനയിച്ചിട്ടുണ്ടല്ലോ 🤔..
ഡാ മണ്ടാ , നിന്റെ പ്രൊഫൈൽ നോക്കിയാൽ എല്ലാ വിഡിയോ യുടെ അടിയിൽ ഇതേ കമന്റ് ഇട്ടത് നാട്ടുകാർ കാണുന്നുണ്ട്, ഇതൊരു തൊഴിലാക്കാതെ വല്ല പണിയും എടുത്ത് ജീവിക്കാൻ നോക്ക്! All the best!
അഭിനയം കൊണ്ട് കോമാളി ആണെങ്കിലും വ്യക്തിജീവിതം കൊണ്ട് ബഹുമാനം തോന്നുന്ന പ്രതിഭ...!
ഭാര്യയെ സ്നേഹിക്കുന്ന കുട്ടികളെ സ്നേഹിക്കുന്ന കുടുംബത്തെ സ്നേഹിക്കുന്ന നല്ലൊരു കുടുംബനാഥൻ ...
അതിലുപരി നല്ലൊരു കലാകാരൻ
എൻെറ ഹൃദയം നിറഞ്ഞ സ്നേഹവും എല്ലാവിധ ആദരവുകളും ആശംസകളും നേരുന്നു ജഗദീഷേട്ടാ...🙏
By JP താമരശ്ശേരി 🌴
സിനിമയിൽ കോമാളി ആയിട്ട് അഭിനയിക്കുമെങ്കിലും ജീവിതത്തിൽ വ്യക്തമായ നിലപാടുകൾ ഉള്ള വെക്തി 👍🏽
ഇന്ദു.. വളരെ സന്തോഷം.. ഇനിയും ഇനിയും മികച്ച വിജയങ്ങൾ തേടിയെത്തട്ടെ... എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു..
Rather than mentioning the interview, I want to talk about the actor Jagadeesh. He is an amazing human being with a crystal-clear character.
നല്ല വ്യക്തിത്വം ഉള്ള വ്യക്തി 🥰🥰❤️❤️❤️🩸🩸🩸
He has taken good care of himself - he looks like he is in his 40s. Also he is lucky to have a full head of real hair at his age.
സാർ❤❤❤❤
Superb interview... ♥️
God bless all of you 🎉
All the best sir 👍
ഹൃദ്യമായ ആശംസ. നന്മകൾ
Jagadeesh sir....u r a gem.a complete man in every aspects.
My most loving and respecting personality in ceni field.Thank u sir
❤❤❤❤❤
A great versatile actor and a wonderful human being
Etra nalla manushyan. Education nte vila edehthe kanumbm manasilavum. All the best sir
Best wishes! Fingers crossed 🤞🤞🤞
Wishing good luck to the whole team of Appuram....❤❤❤
😊
സിനിമയുടെ പേര് പറയൂല 😂😂
അപ്പുറം
ഏതു സിനിമയാണ്??
അപ്പുറം
69age❤❤❤
Swayam pokkuka thalluka ithanu iyalde main...poovalan role iyal cheythu polum onnu podaaaa...iyalde mukhathu nokki actress suchithra act cheyyan pattillannu paranja chorukkum shockum ithuvare iyalkku marittilla😂😂😂😂😂😂😂😂😂
ഇപ്പോൾ സുചിത്ര എവിടെ.... ജഗദിശ് സിനിമയിൽ തന്നെ ഉണ്ട്
Pokkanum തള്ളാനും ഒക്കെ യോഗ്യത വേണ്ട പോലെ ഉള്ള മനുഷ്യൻ ആണ് വിദ്യാഭ്യാസം കൊണ്ടും ജോലി കൊണ്ടും... ഒരു കോളേജ് അദ്ധ്യാപകൻ ആയിരുന്ന വെക്തി... പിന്നെ സുചിത്ര ജഗദീഷ്നോടൊപ്പം അഭിനയിച്ചിട്ടുണ്ടല്ലോ 🤔..
എന്നിട്ട് നിങ്ങളുടെ ഹീറോയിൻ എന്ത് ചെയ്യുന്നു... ഉമ്പിതിരിഞ്ഞ് വീട്ടിൽ ഇരിക്കുന്നു 😂😂😂
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ്. 🫂
(എട്ട് ഏഴ് ഒന്ന് നാല് ഏഴ് എട്ട് ഒന്ന് നാല് ഒൻപതു ആറ്)❤️🥺
ഡാ മണ്ടാ , നിന്റെ പ്രൊഫൈൽ നോക്കിയാൽ എല്ലാ വിഡിയോ യുടെ അടിയിൽ ഇതേ കമന്റ് ഇട്ടത് നാട്ടുകാർ കാണുന്നുണ്ട്, ഇതൊരു തൊഴിലാക്കാതെ വല്ല പണിയും എടുത്ത് ജീവിക്കാൻ നോക്ക്!
All the best!
Fakename....identity .njanum kanarund..pakshe gpay number onnum illa@@MubashirMusthafa