ചെലവില്ലാതെ ചേന വിളവ് കൂട്ടാൻ എളുപ്പ മാർഗം| After cultivation of Elephantfootyam

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2021
  • use organic manure like dried and powdered campost
    or trichoderma enriched organic manure
    use fertilizers at the rate of 3.5 kg urea
    12 kg rajphos
    4 kg potash

ความคิดเห็น • 52

  • @aboobacker1575
    @aboobacker1575 หลายเดือนก่อน +1

    Gooood ❤

  • @darlyjiju4030
    @darlyjiju4030 9 หลายเดือนก่อน

    കറി വെക്കാൻ വളരെ നല്ലതാണ്

  • @hasanabbasaroly5316
    @hasanabbasaroly5316 ปีที่แล้ว

    Spuper

  • @assankuttyt.p.7624
    @assankuttyt.p.7624 3 ปีที่แล้ว +3

    ഞാൻ വർഷങ്ങളോളം കണ്ടതിൽ വെച്ച് ഏറ്റവും നല്ലവീഡിയോ ചെയ്യുന്ന മേഡം

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว +3

    നല്ല വീഡിയോ. കുംഭമാസത്തി
    ൽ ഞാനും ചേന നട്ടു. ഗ്രോ ബാഗിലാണ് നട്ടത്. അത്‌ ഇപ്പോൾ മുളച്ചു പൊങ്ങിയിട്ടുണ്ട്. താങ്ക്സ് മാഡം പ്രചോദനം തരുന്നതിനു.

  • @santhoshcc5286
    @santhoshcc5286 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🏅🏆🙏💯👍

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 หลายเดือนก่อน

    ഉപ്പേരി വച്ചു നോക്കി.. തിന്നാൻ കൊള്ളുകേല

  • @madanmohan3680
    @madanmohan3680 3 ปีที่แล้ว +1

    Informative instructions
    Good. Thanks

  • @racheldavid8554
    @racheldavid8554 3 ปีที่แล้ว +1

    Very good information

  • @sreejasasankan7259
    @sreejasasankan7259 3 ปีที่แล้ว +2

    നല്ല അറിവ് 🙏🙏🙏🙏👍👍👍

  • @radharamunni3197
    @radharamunni3197 3 ปีที่แล้ว +1

    Nalla video , thank U

  • @ushakumari2548
    @ushakumari2548 3 ปีที่แล้ว +2

    നല്ല അറിവ്. താങ്ക് യു Madam

  • @truthseeker4813
    @truthseeker4813 3 ปีที่แล้ว +1

    Very Good Info...

  • @marymalamel
    @marymalamel 2 ปีที่แล้ว

    Very Good video.Thankyou for sharing👌👌👌👍👍💐💐💐💐💐💐

  • @ponnammathankan616
    @ponnammathankan616 3 ปีที่แล้ว

    Very useful video

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +3

    പുതിയ അറിവാണ് mam

  • @jessyjose7240
    @jessyjose7240 3 ปีที่แล้ว +1

    നന്ദി

  • @geethabs4937
    @geethabs4937 3 ปีที่แล้ว +1

    ചേനപ്പൂവു് തോരൻ വയ്ക്കാൻ നല്ലതാണ്. നല്ല പോഷക ഗുണം ഉള്ളതാണ്.

  • @kunjiramantm3707
    @kunjiramantm3707 3 ปีที่แล้ว +1

    എനിക്ക് ഇഷ്ടപ്പെട്ടു. അവസരോചിതമായി

    • @asimshereef782
      @asimshereef782 3 ปีที่แล้ว

      Chena flower thoran best anu

  • @jithino5118
    @jithino5118 3 ปีที่แล้ว +1

    👌👍

  • @gopanmavath8663
    @gopanmavath8663 3 ปีที่แล้ว +3

    മേടം ചേന പൂക്കൾ കളയേണ്ട. കറിവെക്കാൻ ഉത്തമമാണ്. കേടു വരാത്ത പൂക്കൾ മസാല കറിവെച്ചാൽ നല്ല ഇറച്ചി കറി പോലെ തന്നെ ഇരിക്കും

  • @miniroshankp9940
    @miniroshankp9940 3 ปีที่แล้ว +2

    തോരൻ വക്കാനും നല്ലതാണ്

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 ปีที่แล้ว +1

    👍👏🙏

  • @fousiap2228
    @fousiap2228 3 ปีที่แล้ว +1

    Thank you madam

  • @mohananvk3389
    @mohananvk3389 3 ปีที่แล้ว +3

    വീഡിയോയിൽ കാണിച്ച പോലെ പൂവ് ഉണ്ടായി. എന്താണെന്നു മനസ്‌ഡിലാകാതെ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. Thanks.

  • @premaa8502
    @premaa8502 3 ปีที่แล้ว +1

    Chenayude flower kari vekkam.

  • @cthasainar8940
    @cthasainar8940 3 ปีที่แล้ว +5

    ചേന പുവ് ഉപ്പേരി വെക്കാർ പറ്റും

  • @raghunathankailasam7550
    @raghunathankailasam7550 3 ปีที่แล้ว

    Por knowledge of you that flower is use as ,Thoran a mshrom taste

  • @anithars1879
    @anithars1879 3 ปีที่แล้ว +1

    ഞാനും നട്ടു പൊടിച്ച് വന്നു

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว

    Thamks madam, കോഴികാട്ടവും ചാരവും കിളിച്ചുവരുബോൾ ഇടാമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      നല്ല പോലെ പൊടിഞ്ഞ കോഴിക്കാഷ്ഠ o ഉപയോഗിക്കാം

  • @jyothisubrahmanya7456
    @jyothisubrahmanya7456 3 ปีที่แล้ว

    താങ്കളുടെ വീഡിയോ കണ്ടു ഞാൻ ഇഞ്ചിയും ചേനയും കൃഷി ചെയ്തു. ചേന ഇല പറിച്ചാൽ ചേനക്ക് ദോഷമുണ്ടോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      അധികം വന്ന Sprout മുറിച്ചെടുക്കാം

    • @umar4825
      @umar4825 3 ปีที่แล้ว

      കൂർക്ക കൃഷി ചെയ്യുന്ന ഒരു വീഡിയോ ഇടാമോ

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 ปีที่แล้ว

    Ginger enthukondane moode azhuki pokunnathe.. Onnu paranju tharamo.. Azhukathirikkan enthucheyyan

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Kummayam nerathe idunnadannu azhukal rogam varadirikkan nalladu
      Pseudomonas ginger rhizome puratti nadam

    • @niveditha17
      @niveditha17 7 หลายเดือนก่อน

      th-cam.com/video/ZdB-JdgelhY/w-d-xo.htmlsi=HTiJTBRyB1KYgyqq

  • @jeevanbalakrishnan1216
    @jeevanbalakrishnan1216 2 ปีที่แล้ว

    എത്ര അകലത്തിൽ വേണം ചേന നടാൻ

  • @sureshputhanparambilgopala4892
    @sureshputhanparambilgopala4892 3 ปีที่แล้ว

    Male

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว

    ചേന ഇല ചൊറിയുമോ

  • @rasaica6496
    @rasaica6496 3 ปีที่แล้ว

    മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ഒന്ന് ഇതിലൂടെ സമർപ്പിക്കുക. നന്ദി.

  • @muhammedneshpan3654
    @muhammedneshpan3654 3 ปีที่แล้ว

    പയറിലെ പൂ പൊഴിഞ്ഞു പോകുന്നതിന് എന്ത് ചെയ്യണം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 ปีที่แล้ว

      പയർ കൃഷിയെ കുറിച്ചുള്ള എന്റെ video കണ്ടു നോക്കൂ

  • @vijiathrappallil2892
    @vijiathrappallil2892 ปีที่แล้ว

    ചേനയില ചൊറിയില്ലേ മാഡം

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 3 ปีที่แล้ว +1

    ചേന പൂവ് കറി വെക്കാൻ പറ്റു o

  • @rajeevmk9823
    @rajeevmk9823 3 ปีที่แล้ว

    Poor knowledge of you that flower is useful