എന്റെ നാട്ടിലും കുറേ കൃഷി ആപ്പീസർമാർ ഉണ്ട്. എന്തിനാണാവോ ആപ്പീസിൽ ഇരിക്കുന്നത് എന്ന് അറിയില്ല. മണ്ണ് പരിശോധനക്ക് കൊടുത്തത് പോലും 40 km ദൂരെ പട്ടാമ്പി കൃഷി ആപ്പീസിൽ ആയിരുന്നു.
കൊടിയുടെ ചുവട് വൃത്തിയാക്കി ഇട്ടിട്ടു ചുറ്റും വലിയ ബെഡ് ഷീറ്റോ, ഷെയ്ഡ് നെറ്റോ എന്തെങ്കിലും വിരിച്ചിട്ടിട്ടു മുളക് പറിച്ചു അതിലേക്കിട്ടാൽ വിളവെടുപ്പ് വേഗത്തിൽ നടത്താൻ പറ്റില്ലേ. പറിച്ചു കൂടയിലോ ചാക്കിലോ ഒക്കെ നിക്ഷേപിക്കുന്നത് സമയവും അധ്വാനവും കൂട്ടും.
നല്ലൊരു വിഡീയോ ആയിരുന്നു. ചെടികൾ തമ്മിലുള്ള അകലം വിളവെടുപ്പിന് അനുയോജ്യമായ ഉയരം കൂടി ഓരോ വിഡീയോ കളിലും പറയണം
നല്ലൊരു വീഡിയോ ആയിരുന്നു 🥰 കുരുമുളക് കൃഷിയെ പറ്റി ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു 🥰
Nice presentation ❤
Great farmer congratulations ❤❤
Good video 👍👍
Great ❤❤
അജി ചേട്ടൻ❤❤❤
Verygood veedio👍🏼👍🏼good information❤❤
Hi Ajichetta Supper
Can you plz share the plant treatment/fertilizer details shared by Suresh Sir
❤🥰
കേരളത്തിൽ് അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞൻ സുരേഷ് സർ കർഷകർക്ക് കൈത്താങ്ങാണ് ഒരു പത്മശ്രി നൽകി രാജ്യം അദരിക്കണം
എന്റെ നാട്ടിലും കുറേ കൃഷി ആപ്പീസർമാർ ഉണ്ട്. എന്തിനാണാവോ ആപ്പീസിൽ ഇരിക്കുന്നത് എന്ന് അറിയില്ല. മണ്ണ് പരിശോധനക്ക് കൊടുത്തത് പോലും 40 km ദൂരെ പട്ടാമ്പി കൃഷി ആപ്പീസിൽ ആയിരുന്നു.
❤👍
❤❤❤❤❤❤❤
പന്നിയൂർ 5 എവിടെ കിട്ടും
നന്നായി ശ്രദ്ധിച്ചാൽ ഒരേക്കറിൽ ഏകദേശം എത്ര കിലോ ലഭിക്കും
Parikkuvan njan varamm
🙏
സംഭരിച്ച് സൂക്ഷിക്കാൻ കഴിയില്ലേ വിലയുള്ളപ്പോ വിൽക്കാമല്ലോ
കുരുമുളക് കേടായി പോകുന്ന വിളയല്ലല്ലോ...വില കൂടുമ്പോള്‍ വിറ്റാല്‍ പോരേ...?
കൊടിയുടെ ചുവട് വൃത്തിയാക്കി ഇട്ടിട്ടു ചുറ്റും വലിയ ബെഡ് ഷീറ്റോ, ഷെയ്ഡ് നെറ്റോ എന്തെങ്കിലും വിരിച്ചിട്ടിട്ടു മുളക് പറിച്ചു അതിലേക്കിട്ടാൽ വിളവെടുപ്പ് വേഗത്തിൽ നടത്താൻ പറ്റില്ലേ. പറിച്ചു കൂടയിലോ ചാക്കിലോ ഒക്കെ നിക്ഷേപിക്കുന്നത് സമയവും അധ്വാനവും കൂട്ടും.
അടുത്ത വിളവെടുപ്പിന് പരീക്ഷിക്കുന്നു ണ്ട്
ശാസ്ത്ര ബോധത്തിന്റെ അടിത്തറയുള്ള HSPM ലെ സൂരേഷ് സർ കർഷകർക്കൊരു കൈത്താങ്ങാണ്...