കൈ ചൂണ്ട മീൻപിടുത്തം|vadakkan vlog ||rajeesh vadakkan||malayalam vlog

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • |കൈ ചൂണ്ട മീൻപിടുത്തംvadakkan vlog ||rajeesh vadakkan||malayalam vlog channel
    .
    ..
    ..
    .
    .
    #vadakkanvlogKL13 #traditionalcrabcatchingandcrabgrill #malayalamvloger #crabgrill #crabcurry #crabmasala #rajeeshvadakkan #crab_catching #kannurvloger #malayalamvlogchannel #hunding

ความคิดเห็น • 45

  • @muhammedrafi6006
    @muhammedrafi6006 หลายเดือนก่อน +8

    ചെങ്ങായിമാരെ ലെങ്ത് കൂട്ടി ഒരു വീഡിയോ വിട് ട്ടാ 😊😊😊

  • @abhijithbalan5524
    @abhijithbalan5524 หลายเดือนก่อน +2

    Cooking videokk waiting 😊❤

  • @shanivlogs5420
    @shanivlogs5420 หลายเดือนก่อน +2

    മച്ചാനെ 👍👍👍

  • @shanivlogs5420
    @shanivlogs5420 หลายเดือนก่อน +2

    വാലാത്താൻ ഇട്ടാലോന്നും ചെമ്പല്ലി തൊടില്ല നല്ല നടുജൂരി പരൽ കോർത്ത് ഇട് ചെമ്പല്ലി ഉറപ്പാണ് 👍👍👍👍👍

  • @adithyanpp6240
    @adithyanpp6240 หลายเดือนก่อน +4

    ബ്രോ ചെമ്മീൻ ഇട്ടിട്ട് പിടിക്കുന്ന വീഡിയോസ് ഇനിയും ഇടുവോ plzz

  • @arunpranav891
    @arunpranav891 หลายเดือนก่อน +1

    പുല്ല്... പുല്ലൻ 🤪

  • @MALLUTROLLS1995
    @MALLUTROLLS1995 หลายเดือนก่อน +1

    ❤❤❤

  • @HameedMohammed-ez9qp
    @HameedMohammed-ez9qp หลายเดือนก่อน +1

    അടിപൊളി oktike

  • @miznafathimamizna6662
    @miznafathimamizna6662 หลายเดือนก่อน +1

    ഹായ് 😘😘😘😘

  • @user-ih4bz8cc9i
    @user-ih4bz8cc9i หลายเดือนก่อน +1

    Welcome back our vadakanzzz ❤❤❤❤❤❤❤ waiting arnn 🎉❤❤

  • @surjithp9425
    @surjithp9425 หลายเดือนก่อน +1

    അടിപൊളി

  • @suryadassr443
    @suryadassr443 หลายเดือนก่อน +2

    Videokku length kuravaanu bro

  • @Foodie_mallu_payyannur
    @Foodie_mallu_payyannur หลายเดือนก่อน +1

    🥰👌👌

  • @adithyanpp6240
    @adithyanpp6240 หลายเดือนก่อน +2

    മച്ചാനെ മുതുകുട അറിയുവോ

  • @sarathchandran4779
    @sarathchandran4779 หลายเดือนก่อน +3

    ഒരു നൈറ്റ്‌ ക്യാമ്പിങ് സെറ്റ് ആക്കുമോ. വിത്ത്‌ കുക്കിംഗ്‌ വെറൈറ്റി food 🔥

    • @athulrag345
      @athulrag345 หลายเดือนก่อน +1

      ഈ മഴയത്തോ 🙄

  • @musthafakk9518
    @musthafakk9518 หลายเดือนก่อน

    Valathane bait aayi upayokichitt karyamilla😅😅

  • @salahudheeneh3523
    @salahudheeneh3523 หลายเดือนก่อน

    ഞണ്ട് : ദൈവമേ രാഹുൽ മണ്ടിക്കോ

  • @jayakrishnanjkr2178
    @jayakrishnanjkr2178 หลายเดือนก่อน +1

    Live video edu

  • @pranavk6421
    @pranavk6421 หลายเดือนก่อน +1

    Theikkuna pani kuravile brothers ✌️

    • @Rahulvadakkanvlog
      @Rahulvadakkanvlog หลายเดือนก่อน

      കുഴപ്പമില്ല ബ്രോ

  • @resavi
    @resavi หลายเดือนก่อน +1

    Ok tk

  • @thafsithachu3681
    @thafsithachu3681 หลายเดือนก่อน +2

    മക്കളെ ഒരു rqst und നിങ്ങൾ കുറച്ച് length കൂട്ടി vdo ചെയ് അതാണ് ഞങ്ങൾക്കും വേണ്ടത് thrill adich വരുമ്പോൾ vdo കയ്യും 😅 അപ്പൊ മറക്കല്ലേ അരമണിക്കൂർ എങ്കിലും vdo imaxmum ചെയ് 😊😌❤️

    • @Rahulvadakkanvlog
      @Rahulvadakkanvlog หลายเดือนก่อน

      😅😅🤗🤗

    • @athulrag345
      @athulrag345 หลายเดือนก่อน

      😂അരമണിക്കൂറോ കണ്ടന്റ് ഉണ്ടാക്കുന്നതിന്റ് പാട് അവർക്ക് അല്ലെ അറിയൂ..
      പിന്നെ ആൾക്കാരുടെ നിര്ബന്ധപ്രകാരം കർമം വീട്ടാൻ എന്നപോലെ ഒരു വീഡിയോ ചെയ്തു ഇട്ടു അതിന്റ കുറവ് കാണാനും ഉണ്ട് വെറും 13 മിനുട്ട് ഉള്ള ഇവരുടെ പണ്ടത്തെ നെയിച്ചിങ്ങാ ഫ്രൈ ആക്കുന്ന കൂക്കിങ് വീഡിയോ എന്തൊക്കെ ഷോട്ട് ആയിരുന്നു തെങ്ങിന്റ് മോളിൽ കേറി ഉള്ള ആ ഷോട്ട് മറക്കാൻ ആവോ 😂😂 ആ വീഡിയോ ഒക്കെ ഒന്നു എടുത്തു നോക്കിയാൽ മനസിലാവും അന്ന് എത്ര താല്പര്യത്തോടെ ആണ് വീഡിയോ ചെയ്തതെന്ന് നല്ല നല്ല ഷോട്ടുകൾ ആൾക്കാരെ മടുപ്പിക്കുന്നില്ല സമയം കുറവ് ആണെങ്കിലും ഒരുപാട് കുഞ്ഞു ഷോട്ടുകൾ പല വ്യൂവിൽ കാണിക്കുമ്പോൾ വലിയൊരു വീടിയോ കണ്ട ഫീൽ ആൾക്കാർക്ക് കിട്ടും അത് ആ വിഡിയോയിൽ കാണാനുമുണ്ട്
      ഇവർക്ക് കണ്ടന്റ് ഇല്ലെങ്കിൽ നല്ല കുക്കിങ് വീഡിയോ ചെയ്താൽതന്നെ കാണാൻ ഒരുപാട് ആൾകാർ ഉണ്ടാവും
      ഈ മീൻ പിടിക്കുന്ന വീഡിയോ ഒന്നോ രണ്ടോ ഷോട്ട് കാണിച്ചു അന്ന് കുന്നിൻമോളിൽ കുക്കിങ് വീഡിയോ ചെയത പോലെ കുക്കിങ് വീഡിയോ ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ ❤
      ചൂണ്ട ഇടൽ മാത്രം കണ്ടന്റ് ആണെങ്കിൽ കുറചു നല്ല ഷോട്ടും രാഹുലിന്റ് ചളിയും കട്ടനും വൈബും എല്ലാം കുത്തിനിറചു ഒരു അടിപൊളി വീഡിയോ ആക്കാൻ ആവും ശ്രദിക്കുന്നില്ല അംബാനെ പഴയ മൂഡ് വരട്ടെ.. ആർക്കോ വേണ്ടി വീഡിയോ ഇട്ടാൽ അത് വിടിയൊ യെ നന്നായി ബാധിക്കും നിങ്ങളെ പഴയ വീഡിയോ തന്നെ നോക്കിയ മനസിലാകും വെത്യാസം

  • @adarshdinesh2864
    @adarshdinesh2864 หลายเดือนก่อน +1

    Wish net video please 😭❤️🔥🎉🙏🙏👍👍

  • @suj4588
    @suj4588 หลายเดือนก่อน +1

    Raahule sughona

    • @Rahulvadakkanvlog
      @Rahulvadakkanvlog หลายเดือนก่อน

      സുഖം തന്നെ😊

  • @nithinpm4519
    @nithinpm4519 หลายเดือนก่อน +3

    ഇതേ വീഡിയോ Night ചൂണ്ടയിട്ട് രാവിലെ ചൂണ്ട എടുക്കുന്ന video ചെയ്യമ്മോ

    • @Rahulvadakkanvlog
      @Rahulvadakkanvlog หลายเดือนก่อน

      Bro നമ്മൾ അത് ചിന്തിച്ചു ആച്ച് കിട്ടാത്തതുകൊണ്ടാണ് ചെയ്യാത്തത്😊

    • @nithinpm4519
      @nithinpm4519 หลายเดือนก่อน

      @@Rahulvadakkanvlog ആച്ച് എന്നുപറയുന്നത് എന്താ?

    • @sarathkpunchakkad7569
      @sarathkpunchakkad7569 หลายเดือนก่อน

      ​@@Rahulvadakkanvlogആച്ച് കിട്ടിയാലും കുഴപ്പമുണ്ട് ഞണ്ട് കടിക്കും

    • @Rahulvadakkanvlog
      @Rahulvadakkanvlog หลายเดือนก่อน

      ​@@nithinpm4519ഒന്നാമത് കാലാവസ്ഥ ഇവിടെ മോശമാണ് ഭയങ്കര കാറ്റാണ് പുഴയിൽ ഇറങ്ങാൻ പറ്റുന്നില്ല. പിന്നെ ആച്ച് എന്നുപറഞ്ഞാൽ ഇപ്പോൾ ഇവിടെ മീൻ ഇര എടുക്കുന്നില്ല എടുക്കുന്നുണ്ട് എന്നാലും ചൂണ്ടയിൽ ഒക്കെ വന്നിട്ട് എടുക്കൽ കുറവാണ് വെള്ളത്തിന്റെ പ്രശ്നമാണെന്ന് തോന്നുന്നു അതൊക്കെ ഒന്നു മാറി വരട്ടെ എന്നാ ആച്ച് എന്ന വാക്കിൽ ഉദ്ദേശിച്ചത് 😊

    • @nithinpm4519
      @nithinpm4519 หลายเดือนก่อน +1

      @@Rahulvadakkanvlog ok എന്നാൽ പിന്നിട് ചെയ്താൽ മതി

  • @surjithp9425
    @surjithp9425 หลายเดือนก่อน +1

    രാഹുലിന്റെ പനി മാറിയോ

    • @Rahulvadakkanvlog
      @Rahulvadakkanvlog หลายเดือนก่อน

      മാറി വരുന്നു 😊

    • @surjithp9425
      @surjithp9425 หลายเดือนก่อน

      @@Rahulvadakkanvlog ok

  • @orupravasi9922
    @orupravasi9922 หลายเดือนก่อน +1

    ഞാൻ ആദ്യം

  • @muhammedanas9204
    @muhammedanas9204 หลายเดือนก่อน +1

    ❤❤❤❤

  • @sumithkuriyakuriya8001
    @sumithkuriyakuriya8001 หลายเดือนก่อน +1

    ❤❤❤❤

  • @Nandhu-l2z
    @Nandhu-l2z หลายเดือนก่อน +1

  • @sanjaykatzz1162
    @sanjaykatzz1162 หลายเดือนก่อน +1

    ❤❤❤

  • @jeeveshpattuvam
    @jeeveshpattuvam หลายเดือนก่อน +1

  • @smithinedayath4041
    @smithinedayath4041 หลายเดือนก่อน +1

    ❤❤❤

  • @jibin_kumar_gb_karayad
    @jibin_kumar_gb_karayad หลายเดือนก่อน +1