ഗവി - ഒരു മഴക്കാല KSRTC യാത്ര | പുതിയ സമയക്രമം | PATHANAMTHITTA - GAVI -KUMILY

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2023

ความคิดเห็น • 227

  • @chiri3380
    @chiri3380 11 หลายเดือนก่อน +15

    160 ഓളം കിലോമീറ്റർ (കറക്റ്റ് അറിയില്ല )ഓടുന്ന വണ്ടിയിൽ അല്പം സുഖം ഉള്ള സീറ്റിങ് സൗകര്യം ആക്കിയെങ്കിൽ 300 കൊടുത്തു പോയാലും നഷ്ടം അല്ല അത്ര വൈബ് ആണ്.. ഇത് വരെയും 7. പ്രാവശ്യം ട്രാവൽ ചെയ്തു ഇനിയും പോകണം... ആളുകൾ ധാരാളം പോകും..പക്ഷെ ഒണക്ക സീറ്റിൽ ഇരുന്നു യാത്ര ചെയ്തു തിരിച്ചു വരുമ്പോ കുണ്ടി ഒണക്ക മീൻ ലൂക്ക് ആാവും നല്ല വേദന യും... പ്ലീസ് ksrtc ഒന്ന് പരിഗണിക്കു🙏🙏🙏

  • @vishnuvlogs8495
    @vishnuvlogs8495 11 หลายเดือนก่อน +15

    കൂടെയാത്ര ചെയ്യുന്ന രീതിയിലുള്ള അവതരണം 😍❤️
    യാത്രയിലുള്ള കാഴ്ചകൾ ❤️🔥

  • @manupm6933
    @manupm6933 11 หลายเดือนก่อน +55

    എന്റെ നാട് 😍😍

  • @yyehh
    @yyehh 8 หลายเดือนก่อน +2

    Gavi to patganamthitta ksrtc bus ille...... അതിൽ കയറിയാലും same തന്നെ അല്ലെ...... തിരക്ക് കുറവ് ആകുമോ

  • @anthu-zk8he
    @anthu-zk8he 11 หลายเดือนก่อน

    Aha super express busnta route onna prayamoa...? Evid nina evda vera ind

  • @yaazvlogs6747
    @yaazvlogs6747 11 หลายเดือนก่อน +2

    ഉമ്മൻചാണ്ടി സാർ ഒരു ആദരാഞ്ജലികൾ

  • @shajeerali2520
    @shajeerali2520 11 หลายเดือนก่อน +6

    നേരം വെളുക്കുന്ന sceen കൂടെ Leyland ന്റെ engine sound 🔥uff...
    നല്ല പീസ്ഫുൾ ആയ സ്ഥലം... ഗവണ്മെന്റ് ഇപ്പോഴുള്ളത് പോലെ ഇനിയും ഈ സ്ഥലം protect ചെയ്യണം ഇതിലൂടെ കടന്ന് പോകുന്ന passengers ന്ന് limit ഒക്കെ വെച്ചാൽ നല്ലവണ്ണം സംരക്ഷിക്കാൻ പറ്റും... അല്ലെങ്കിൽ പാലക്കാട് ഉള്ള കൊല്ലങ്കോട് ന്റെ അവസ്ഥ ആകാൻ ചാൻസ് ഉണ്ട്...

    • @yyehh
      @yyehh 8 หลายเดือนก่อน

      കൊല്ലംകോട് 🥺😴

    • @iqbalbabu-1705
      @iqbalbabu-1705 8 หลายเดือนก่อน

      സ്വന്തം നാട്ടിൽ യാത്ര ചെയ്യാൻ എന്തിന് ലിമിറ്റ്

    • @shajeerali2520
      @shajeerali2520 8 หลายเดือนก่อน

      @@iqbalbabu-1705 ഞാൻ അവിടത്തെ നാട്ടുകാരെ അല്ല ഉദ്ദേശിച്ചത്.... പുറത്ത് നിന്ന് വരുന്ന ടൂറിസ്റ്റ്കളെ ആണ്

  • @riswanrichu6082
    @riswanrichu6082 11 หลายเดือนก่อน

    ഞാൻ 2017ൽ പോയതാ.. ആ ഒരു ഫീൽ ഈ വീഡിയോ കണ്ടപ്പോൾ തിരിച്ച് കിട്ടി

  • @SumeshkichuVlogs
    @SumeshkichuVlogs 11 หลายเดือนก่อน +1

    Wow kidu vibe ❤️❤️✌️👌

  • @midhun.s6166
    @midhun.s6166 11 หลายเดือนก่อน +1

    Video kandappo gaviyil poye oru feel🤗
    Good video❤

  • @shibilypunnakkad3569
    @shibilypunnakkad3569 11 หลายเดือนก่อน

    Orazhcha munb poyirunnu ithupole thanne, adipoliyanu

  • @anvarkavupadam5740
    @anvarkavupadam5740 11 หลายเดือนก่อน

    Wooow
    Muthe onnum parayannilla
    Kidu 😊

  • @sibi1792
    @sibi1792 10 หลายเดือนก่อน

    എന്റെ നാട് പത്തനംതിട്ട♥️

  • @mansoormuhammed3974
    @mansoormuhammed3974 11 หลายเดือนก่อน

    Poli mone 🎉🎉🎉🎉🎉🎉

  • @musicwinder_yt
    @musicwinder_yt 7 หลายเดือนก่อน

    Nice video 😊

  • @foodstory9443
    @foodstory9443 11 หลายเดือนก่อน

    Ithra bus route undenn ariyan nite video s kanumbala ariyinno❤😊

  • @rajnishramchandran1729
    @rajnishramchandran1729 11 หลายเดือนก่อน +2

    I have travelled on this route twice.... travel on this route during or just after monsoon...the 5 dams on the way is super.😊

  • @nirmalk3423
    @nirmalk3423 11 หลายเดือนก่อน +1

    Fantastic video 🎉

  • @gijukraju6496
    @gijukraju6496 10 หลายเดือนก่อน

    Entry time allowed epolaaa

  • @VinuRock-wf3fb
    @VinuRock-wf3fb 9 หลายเดือนก่อน

    Charge eathra

  • @rajnishramchandran1729
    @rajnishramchandran1729 11 หลายเดือนก่อน +2

    Please make a vlog on meghamalai hill station in theni district near kumily
    Second is yercaud hill station near Salem

  • @premanathanv8568
    @premanathanv8568 11 หลายเดือนก่อน +2

    மிகவும் அருமைங்க சூப்பர் அருமையான ரூட்

  • @akhilkv556
    @akhilkv556 11 หลายเดือนก่อน

    ❤ Driving vere level+ view

  • @ramachandrant2275
    @ramachandrant2275 11 หลายเดือนก่อน

    Nice.....👍🙋👌♥️

  • @user-yh5dk4ri3i
    @user-yh5dk4ri3i 11 หลายเดือนก่อน

    Bro CHEENIKKAS bus nte Valparai Chalakkudy rout bus nte vedio cheyy brooo

  • @Dreamlifter78
    @Dreamlifter78 11 หลายเดือนก่อน

    🎉🎉

  • @ratheeshratheesh4131
    @ratheeshratheesh4131 11 หลายเดือนก่อน

    Poli💞👻

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 11 หลายเดือนก่อน

    ❤❤❤

  • @Aj-pu8sg
    @Aj-pu8sg 11 หลายเดือนก่อน +2

    Idhe crew thanne aarnu before couple of days. Kudu route and pwoli trip with super crew. Ingane venam ksrtc employees!
    Super vlog, brother!

  • @user-mt2or8hx7e
    @user-mt2or8hx7e 11 หลายเดือนก่อน

    Gavi ❤

  • @fayismuhammed4522
    @fayismuhammed4522 11 หลายเดือนก่อน

    ❤️❤️

  • @febinmedia4907
    @febinmedia4907 11 หลายเดือนก่อน

    Swamy ayyapan travels review venam

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 11 หลายเดือนก่อน

    Super Video ❤❤

  • @noushadtirur6461
    @noushadtirur6461 11 หลายเดือนก่อน

    ❤❤❤❤

  • @RidingToNature
    @RidingToNature 11 หลายเดือนก่อน

    Nice travel video.

  • @BINUVV-uc6mm
    @BINUVV-uc6mm 11 หลายเดือนก่อน

  • @pranavspranav
    @pranavspranav 11 หลายเดือนก่อน +7

    ഗവി ഇൽ പോയ ഫീൽ ❤️❤️

  • @vehicle-addict
    @vehicle-addict 10 หลายเดือนก่อน

    Ithine onu super fast akikode

  • @asifalikotta
    @asifalikotta 11 หลายเดือนก่อน

    💫💫🌟

  • @mujeebrahman4624
    @mujeebrahman4624 11 หลายเดือนก่อน

    ❤❤❤❤❤

  • @dhanesh5167
    @dhanesh5167 11 หลายเดือนก่อน

    Hey bro ❤🎉🎉 super .

  • @mazha3828
    @mazha3828 10 หลายเดือนก่อน

    Super 👍

  • @RameshkumarKumar-xi2mw
    @RameshkumarKumar-xi2mw 11 หลายเดือนก่อน +1

    Pathanamthittayil anu veed ankilum gavi kandittilàtha njan

  • @saranyaks1681
    @saranyaks1681 11 หลายเดือนก่อน

    Nte naadu🥰🥰🥰🥰

  • @karthikp3947
    @karthikp3947 8 หลายเดือนก่อน

    அடிபொலி ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @user-vf1jf1pp4k
    @user-vf1jf1pp4k 11 หลายเดือนก่อน +1

    Nice video bro ❤

  • @ajithE98
    @ajithE98 10 หลายเดือนก่อน +1

    Hi..I'm from Tamilnadu., 2 weeks before I travelled from ernakulam to munnar at morning first bus 6.20am...the driver drifting the bus at hills road ...I'm so impressed on that driving 😍😁..I want it again ..and munnar to theni route also so beautiful 😍

  • @lakshmibs6021
    @lakshmibs6021 11 หลายเดือนก่อน

    Rathri Pathanamthitta busstandil ulla ella busum teeyidan pattiya avasaram udde.kadile niranu kidakunathe.arkegulim nala boodi thonni athu chituhal punayam kittum.

  • @kukudan735
    @kukudan735 11 หลายเดือนก่อน

    Randu aazhcha munne njan yathra cheyyhirunnu,2 aana yeyum oru kootam kaattu pothukaleyum kandu,, crews adipoli aanu,like tourist guides. Naattil vannittu onnu koodi povanam, kattapana vazhi puthiya service undu ennu kettu. Try cheyyanam. Anyway adipoli video..

  • @shamilashrafyt.
    @shamilashrafyt. 11 หลายเดือนก่อน +1

    When will upload next video?bro pls reply 🙏

  • @nippucozz
    @nippucozz 11 หลายเดือนก่อน +1

    from manglore

  • @fayismuhammed4522
    @fayismuhammed4522 11 หลายเดือนก่อน

    Nice 🎉

  • @user-tb3bp1um6u
    @user-tb3bp1um6u 10 หลายเดือนก่อน

    Super

  • @mohammedalikarakkal7204
    @mohammedalikarakkal7204 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sbproduction9794
    @sbproduction9794 11 หลายเดือนก่อน

    Nice bro❤

  • @sbproduction9794
    @sbproduction9794 11 หลายเดือนก่อน

    Bro gaviyilott private vehicle eganna pass edukunnath?

  • @MuhammadSuhaid-nn8jc
    @MuhammadSuhaid-nn8jc 11 หลายเดือนก่อน +1

    A bassil jan und 😂

  • @abdulmuneerolakara8146
    @abdulmuneerolakara8146 11 หลายเดือนก่อน +4

    മഴയുംകൂടി ഉണ്ടായിരുന്നെങ്കിൽ ❤️👍

  • @harikumarnairelavumthitta
    @harikumarnairelavumthitta 11 หลายเดือนก่อน

    നല്ല മയ

  • @shibinms2928
    @shibinms2928 11 หลายเดือนก่อน

    Bro kumily Kottayam route oru video chaiyumo

  • @Gaming_ambiYT
    @Gaming_ambiYT 11 หลายเดือนก่อน

    Bro thrissur,Thiruvilwamala to palakkad trip edukkumo ente viddu aa vazhila pls cheyumo❤😄🙂❤

  • @ximashorts
    @ximashorts 11 หลายเดือนก่อน

    Try chengannur kanyakumari sf

  • @vlogwithahad189
    @vlogwithahad189 11 หลายเดือนก่อน

    I want travel with you

  • @user-tp1oj3bl4e
    @user-tp1oj3bl4e 11 หลายเดือนก่อน

    Fayiz bro mavoor wazhi palakkadekk oru bus nndd oru trip angne chyyummo

  • @rafeekhriya7504
    @rafeekhriya7504 10 หลายเดือนก่อน

    കുമളി ഗവി ബുക്കിങ് നമ്പർ കിട്ടുമോ

  • @loony1098
    @loony1098 11 หลายเดือนก่อน +1

    Daily video iduoo 😊

  • @KingRagnar-hw9ep
    @KingRagnar-hw9ep 11 หลายเดือนก่อน +2

    5.30 ന് കുമളിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് ഒരു സർവീസ് ഉണ്ട്. അതാണ്‌ ഫസ്റ്റ് കാട്ടിൽ കേറുന്ന ബസ്.അതിൽ പോയാൽ കുറച്ചു കൂടി വൈബ് ആണ്

  • @ooio237
    @ooio237 9 หลายเดือนก่อน

    Bro bikel trip pokan patumo ee routel?

  • @fantailtravellights
    @fantailtravellights 11 หลายเดือนก่อน

    5:30 nu kumaliyil ninnu edukunna businu athikam alundavilla

  • @appuafeefa
    @appuafeefa 11 หลายเดือนก่อน +1

    മഴത്ത്‌ യത്ര പോകുബോൾ തന്നെ പ്രതേക ഒരു വൈബ് ആണ്

  • @scoobygamin6345
    @scoobygamin6345 10 หลายเดือนก่อน

    23:17

  • @ABCDTOUCH
    @ABCDTOUCH 11 หลายเดือนก่อน

    ബസ്സിലുള്ള യാത്ര രസമാണ് അതുവരെ നിന്ന് യാത്ര ചെയ്തിട്ടുണ്ട് ഞങ്ങൾ പോകുന്ന വഴികളിൽ ഉള്ള കാഴ്ചകൾ മനോഹരമാണ് അവിടെ ചെന്ന് കഴിഞ്ഞാൽ പ്രത്യേകിച്ച് ഒന്നും കാണാനില്ല

  • @mallulegend
    @mallulegend 11 หลายเดือนก่อน

    My hometown❤❤❤❤❤

  • @AbdulhaqueAbdulhaqueEk
    @AbdulhaqueAbdulhaqueEk 11 หลายเดือนก่อน

    🎉🎉🎉🎉🎉😂❤

  • @The-great-traveler
    @The-great-traveler 11 หลายเดือนก่อน +1

    Ithaan njan kaathirunna fayiskka❤❤❤

  • @user-rc5xr1nv7g
    @user-rc5xr1nv7g 11 หลายเดือนก่อน +2

    സുഖമാണോ ❤❤❤❤

  • @NVNvlogs116
    @NVNvlogs116 11 หลายเดือนก่อน +3

    ഞാനും ഒരു travel vlogger ആണ്, ,,പത്തനംതിട്ട to കുമളി റൂട്ടിനേക്കാൾ നമുക്ക് കൂടുതൽ മൃഗങ്ങളെ spot ചെയ്യാനാവുന്നത് കുമളി to പത്തനംതിട്ട ഗവി വഴി ആണ്,,,next time ആ route onnu try ചെയ്യൂ 👍

    • @jubair.m
      @jubair.m 11 หลายเดือนก่อน +2

      Athanne alle ithum

    • @faizp9223
      @faizp9223 10 หลายเดือนก่อน

      ​@@jubair.mkumali to pathanamthitta റൂട്ട് വരികയാണെങ്കിൽ വേഗം ഫോറെസ്റ്റിലേക് കയറും.... അതിരാവിലെ തന്നെ.... അതു കൊണ്ടാണ്... അപ്പൊ കൂടുതൽ മൃഗങ്ങളെയൊക്കെ കാണാം...തിരിച്ചാണെങ്കിൽ ഫോറെസ്റ്റ് area എത്താൻ നല്ലോണം ടൈം എടുക്കും... അപ്പൊ രാവിലത്തെ ആ visuals കിട്ടില്ല..

  • @Here_we_go..557
    @Here_we_go..557 11 หลายเดือนก่อน

    എൻ്റെ നാട്🥱

  • @shanipovval
    @shanipovval 11 หลายเดือนก่อน

    Private Vandi kadathi vidumo??

  • @assisp.e4730
    @assisp.e4730 11 หลายเดือนก่อน

    തിരുവനന്തപുരം. ബാഗ്ലൂർSETC. ചെയ്യാമോ

  • @ajithE98
    @ajithE98 10 หลายเดือนก่อน +1

    I think kerala government spend more money to maintain and develop the KSRTC 👌

  • @mohammedalikarakkal7204
    @mohammedalikarakkal7204 11 หลายเดือนก่อน +1

    ഹായ് ഫായിസേ ഇജ്ജ് മുത്തല്ലേ അന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയാ

  • @underworld2770
    @underworld2770 11 หลายเดือนก่อน

    KSRTC യിലൊക്കെ വിശ്വസിച്ചു യാത്ര ചെയ്യാൻ പറ്റുമോ...

    • @lakshmibs6021
      @lakshmibs6021 11 หลายเดือนก่อน

      Orikalum pattila. Kudubathil piranaver ethil kayarilla

  • @Byte-N-Wheels
    @Byte-N-Wheels 11 หลายเดือนก่อน

    ഡ്രൈവർക്കു ഒരു കെജ്‌രിവാൾ ലുക്ക്

  • @ajwamedia2434
    @ajwamedia2434 11 หลายเดือนก่อน

    പെരിന്തൽമണ്ണ നിന്ന് ടൈം?

  • @abhilashks2741
    @abhilashks2741 11 หลายเดือนก่อน +1

    താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മുതൽ പറയണം എന്ന് കരുതിയത് ആണ്. സെൽഫി മോഡിൽ വീഡിയോ എടുക്കുമ്പോൾ ബ്രോയുടെ നോട്ടം മുഴുവൻ ക്യാമറ ഭാഗത്ത് ആണ് അതൊന്നു മാറ്റി ഡിസ്പ്ലേയിൽ നോട്ടം കോൺസെൻട്രേറ്റ് ചെയ്‌താൽ നന്നായിരുന്നു 👍

  • @anask8047
    @anask8047 11 หลายเดือนก่อน

    Poyi vannu crew adipoli anu

  • @vandiholic451
    @vandiholic451 11 หลายเดือนก่อน

    Ashok Leyland ❤

  • @shamilashrafyt.
    @shamilashrafyt. 11 หลายเดือนก่อน +2

    First view pin pls

  • @muhammadmurshid7836
    @muhammadmurshid7836 8 หลายเดือนก่อน

    5:30 am nu ഉള്ള ബസ് ഗവി വരെ അല്ലേ ഉള്ളൂ, കുമളിയിൽ പോകണമെങ്കിൽ,6:30 ന്റെ ബസിനു പോണ്ടേ, please replay

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  8 หลายเดือนก่อน

      No . 2 bus um kumily vere und

    • @muhammadmurshid7836
      @muhammadmurshid7836 8 หลายเดือนก่อน

      @@wanderwithmebyfayis4397 ok thanks

    • @y2k193
      @y2k193 8 หลายเดือนก่อน

      @@wanderwithmebyfayis4397 കുമളി stay edukkano return bus kittoo

  • @user-rc5xr1nv7g
    @user-rc5xr1nv7g 11 หลายเดือนก่อน +1

    Hi

  • @himaafshan
    @himaafshan 11 หลายเดือนก่อน

    21:48 🤡

  • @keralablasters276
    @keralablasters276 11 หลายเดือนก่อน

    സൈഡ് ശട്ടർ മാറ്റി glass ആക്കിയ ആളുകൾക്കു മഴ പവയുമ്പോഴും പ്രകൃതി ആസ്വത്തികം

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  11 หลายเดือนก่อน

      Choodukalath veyl nere mugath ayrikkum.. pinne bus nte ullil nalla choodum

  • @muhamedshahabbas6973
    @muhamedshahabbas6973 11 หลายเดือนก่อน

    Chaya thottam 😂

  • @shihabputhiyara4366
    @shihabputhiyara4366 11 หลายเดือนก่อน

    Itrayum pradeekshichilla

  • @joshymonkr7406
    @joshymonkr7406 11 หลายเดือนก่อน

    ഞാൻ ഇട്ട കമന്റ് റിപ്ലൈ തരണം

  • @TheViswakumar
    @TheViswakumar 11 หลายเดือนก่อน

    സിനിമാ നടൻ മാമുക്കോയയുടെ സ്വര ചേർച്ച തോന്നിയവർ ഇവിടെ വായോ😂

  • @tumbili5375
    @tumbili5375 11 หลายเดือนก่อน

    Im not even understanding the gearbox Pattern 😂

  • @Deepak-em2cx
    @Deepak-em2cx 11 หลายเดือนก่อน

    നമ്മളെ വടിയും കൊടു പോകാൻ പറ്റോ

  • @_7224_
    @_7224_ 11 หลายเดือนก่อน

    Palam kandappole athinte history parayathath moshamayi