Anil Balachandran|മുട്ടൻ തെറി മോട്ടിവേറ്ററെ കോഴിക്കോട്ടുകാർ അലക്കി അയയിലിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 1.1K

  • @roycherian8514
    @roycherian8514 4 หลายเดือนก่อน +729

    ഇവന് രണ്ട് കിട്ടണം എന്ന് വിചാരിച്ചത് മനസ്സിൽ അതേതായാലും സഫലമായി കോഴിക്കോട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്👍🤣😂🤣😂

    • @skumar-gh8tu
      @skumar-gh8tu 4 หลายเดือนก่อน +21

      അതെ ചുമ്മാ ഉടായ്പ്പ് + ഞാൻ കാശുണ്ടാക്കി ഞാൻ പറ്റിച്ചു എന്ന അഹങ്കാരം

    • @jayanr1250
      @jayanr1250 4 หลายเดือนก่อน +1

      😂😂😂

    • @sonyjoseph5716
      @sonyjoseph5716 4 หลายเดือนก่อน +5

      ഇവനെ ഒക്കെ.....

    • @Sheikh3786
      @Sheikh3786 4 หลายเดือนก่อน +2

      നിക്കർ വലിച്ച് കീറി വിട്ടു😂😂😂😂

    • @ajithalampilli
      @ajithalampilli 4 หลายเดือนก่อน +2

      ഇദ്ദേഹത്തിന് ഓവർ കോൺഫിഡൻസ് ആണ്.

  • @jobyka8980
    @jobyka8980 4 หลายเดือนก่อน +263

    ഈ വ്യക്തിയെ പറ്റി മോശം അഭിപ്രായം ഉണ്ടായിട്ടും ഇയാളെ തന്നെ വിളിച്ച ബിസിനസ് കാരാണ് യഥാർത്ഥ ബിസിനസ് കാർ.

    • @kvs2014
      @kvs2014 4 หลายเดือนก่อน +2

      😂🤣😅

    • @socialbeing3527
      @socialbeing3527 4 หลายเดือนก่อน +1

      😂😂😂😂

    • @anjabbar1490
      @anjabbar1490 4 หลายเดือนก่อน +1

      കുപ്പയിൽ മാണിക്യം ഉണ്ട് എന്ന് കരുതിക്കാണും

    • @PradheepA-i5j
      @PradheepA-i5j 4 หลายเดือนก่อน

      😂😂

  • @samjohn9061
    @samjohn9061 4 หลายเดือนก่อน +430

    ഒരു പെട്ടിക്കടപോലും നടത്താതെ പ്രസംഗം മാത്രം നടത്തിക്കൊണ്ടിരുന്ന ഒരാളെ ഒരിക്കലും വിളിക്കരുത്.

    • @irshadarakkal4538
      @irshadarakkal4538 4 หลายเดือนก่อน +2

      Ayaal nadathunnath training buisness aanu mishter

    • @zachariapaul8034
      @zachariapaul8034 4 หลายเดือนก่อน +7

      People who show by life should be invited for such classes.There are lots of frauds like this

    • @jojohn103
      @jojohn103 4 หลายเดือนก่อน +13

      എന്തോന്ന് ട്രെയിനിംഗ് ബിസിനെസ്സ്..വെറുതെ പേര് മാത്രം ..
      ട്രെയിനിംഗ് ബിസിനസ് in which domain.. architecture, sales, research.. ഇവ ഒന്നും അലാലോ..
      പുള്ളി വെറും.. ട്രെയിനിംഗ് ബിസിനസ് in speaking.. athu vello രാഷ്ട്രീയക്കാരുടെ അടുത്ത് ചെന്നു പഠിപ്പിക്ക്.. ബിസിനെസ്സ് കാർക്ക്.. already communication skills ഉണ്ട്..അത് കൊണ്ട് തന്നെ ആണ് അവർ ബിസിനസ് കാർ ആയത്

    • @devananduas7121
      @devananduas7121 4 หลายเดือนก่อน

      His business is coaching bro and he is succes, services providing is also a business

    • @asv477
      @asv477 4 หลายเดือนก่อน

      ​@@irshadarakkal4538 ഈ ട്രെയിനിങ് വെറുതെ സമയം കളയാൻ മാത്രമേ പറ്റുകയുള്ളു അല്ലാതെ ബിസിനസ് രംഗത്ത് ഉപയോഗിക്കാൻ ഇന്നത്തെ കാലാവസ്ഥയിൽ സാധ്യമല്ല.

  • @CarpeDiem.381-_
    @CarpeDiem.381-_ 4 หลายเดือนก่อน +212

    ഇവന് ഒരു രണ്ടെണ്ണം കുറവുണ്ടായിരുന്നു എന്ന് തോന്നിയവർ like 😁

  • @Royal-0055
    @Royal-0055 4 หลายเดือนก่อน +176

    ആദ്യം തല്ലേണ്ടത് ലക്ഷങ്ങൾ കൊടുത്തു ഈ പരിപാടിയിൽ പങ്കെടുക്കുന്ന ബിസിനസ്‌ പ്രേമികളെയാണ്... അവരാണ് ഇത്തരം king ഇണി കളെ വളർത്തുന്നത്...

  • @BinuBahrain
    @BinuBahrain 4 หลายเดือนก่อน +160

    അധ്വാനമില്ലാതെ ജനങ്ങളെ വിഡ്ഢികൾ ആക്കാം...പരിപാടി വിജയിച്ചപ്പോൾ അഹങ്കാരം കൂടി...

  • @SauravR402
    @SauravR402 4 หลายเดือนก่อน +231

    അഭിമാനമുള്ള കോഴിക്കോടുകാർ ..❤❤ ആ അലവലാതിയെ അവിടിട്ടു ചവിട്ടി കൂട്ടാത്തതു കഷ്ടമായിപ്പോയി .. അവന്റെ അമ്മേടെ മോട്ടിവേഷൻ

    • @devananduas7121
      @devananduas7121 4 หลายเดือนก่อน

      These issue may be created by competitors

    • @sulthantejinn
      @sulthantejinn 4 หลายเดือนก่อน

      @@devananduas7121ayalude vayilirupp kondalla appo alle😂ithu ini annante fake account ano avo

    • @elizabethvarghese5511
      @elizabethvarghese5511 4 หลายเดือนก่อน

      ​@എന്ത് മണ്ടത്തരം ആണ് പറയുന്നത് devananduas7121

    • @vishnubabu4402
      @vishnubabu4402 4 หลายเดือนก่อน

      ​@@devananduas7121 Kopu anu

    • @madhavankutty4325
      @madhavankutty4325 4 หลายเดือนก่อน +1

      അതിനു പാലക്കാട് മലപ്പുറമോ ആവണം.. അവൻ ഇനി പ്രസംഗിക്കില്ലായിരിന്ന്

  • @abdulrahoofb4443
    @abdulrahoofb4443 4 หลายเดือนก่อน +87

    എടൊ തന്നെ വിളിച്ചോ ഞാൻ.... തന്നെ എന്നുള്ളത് താങ്കളെ എന്ന് വിളിക്കാൻ ഉള്ള ഒരു നോള പോലുമില്ലാത്തവനെ കൊടുന്നാൽ ഇങ്ങനെ ഇരിക്കും....😂😂😂😂😂😂

    • @varghesevs7532
      @varghesevs7532 4 หลายเดือนก่อน +3

      Correct

    • @jomonjore1199
      @jomonjore1199 4 หลายเดือนก่อน +2

      ഞാനും അത് ആലോചിച്ചു

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 4 หลายเดือนก่อน +101

    എന്തിനാണ് ഇവനെപോലുള്ളവരെ വിളിക്കുന്നത്.... ഇതൊന്നും ഇല്ലാതെ ബിസിനസ് നടത്തുന്നവർ എത്രയുണ്ട്..

    • @malikmk6524
      @malikmk6524 4 หลายเดือนก่อน

      ഞാൻ

  • @arunss5956
    @arunss5956 4 หลายเดือนก่อน +240

    ജനങ്ങൾ ബഹിഷ്കരിച്ചാൽ ഇവനൊക്കെ BIG ZERO

    • @thrissurvlogger6506
      @thrissurvlogger6506 4 หลายเดือนก่อน +4

      ഇവൻ വട്ടനാണ് മുതലാളി 🙏🙏

    • @su84713
      @su84713 4 หลายเดือนก่อน

      @@thrissurvlogger6506 ഇങ്ങനെത്തെ കുറേ വട്ടൻ മാർ ഉണ്ട് യൂട്യൂബിൽ. പൈസ കിട്ടാൻ കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്..... ബിസിനസ്കാർ തെണ്ടികൾ ... കൊള്ളാം

  • @beena704
    @beena704 4 หลายเดือนก่อน +48

    ഇയാളെ വിളിച്ച നിങ്ങളെ പറയണം. ഇയാളെ ബഹിഷ്ക്കരിക്കുക😭

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 4 หลายเดือนก่อน +128

    പുളിച്ച തെറിയുമായി ആരും മലബാരിലേക്ക് വരരുത്. ഇവിടെയുള്ളവർ അല്പം സംസ്കാരമൊക്കെയുള്ളവരാണ് 😂😂👍👍

    • @hvk3929
      @hvk3929 4 หลายเดือนก่อน +4

      100%

    • @josephajfk
      @josephajfk 4 หลายเดือนก่อน +16

      മലബാർ ഒരു രാജ്യം ആയിട്ട് തരട്ടെ,, മാമന് സന്തോഷം ആവുമോയെന്തോ 😂😂

    • @KoyaKutti-el3zr
      @KoyaKutti-el3zr 4 หลายเดือนก่อน +16

      ​@@josephajfkഞാൻ ഗൾഫിൽ ഒരു കമ്പനിയിൽ ജോലി ചെയ്ത ആളാൺ .കൂടുതൽ ആൾക്കാരും തെക്കൻ ജില്ലക്കാരും ,ഞാൻ ഇരുപത്തഞ്ചു വയസ്സ് വരെ ജീവിച്ചിട്ട് അതു വരെ കേൾക്കാത്ത പച്ച തെറി പരസ്പരം പറയുന്നത് കേട്ടിട്ടാ എന്നും ജോലിക്കു പോവാർ .മുടിഞ്ഞ പാര വെപ്പുകാർ .ഞാൻ അതിനു ശേഷം വേറെ കമ്പനിയിൽ പോയി അവിടെ തമിഴന്മാരും വടക്കൻ ജില്ല ക്കാരും .തെറി പറയുന്നത് കേൾക്കാതെയും, പാര വെപ്പില്ലാതെയും ജീവിക്കാൻ കഴിഞ്ഞു.
      ഇങ്ങിനെ സംസാരിക്കുന്ന ഒരു മൊട്ടിവേറ്ററെ മലബാർ എരിയാവിൽ കാണിചു തരുമോ

    • @saheernk1517
      @saheernk1517 4 หลายเดือนก่อน

      @@josephajfk
      തെക്കൻകാർ തായോളികൾ ആണ് പ്രത്യേകിച്ച് കുരിശു അച്ചായൻമാർ പൊലയാടി മക്കൾ
      🤮🤮🤮

    • @sarathravi5249
      @sarathravi5249 4 หลายเดือนก่อน +1

      ​@@josephajfkcrct😂

  • @jo-dk1gu
    @jo-dk1gu 4 หลายเดือนก่อน +22

    പ്രതികരിച്ച ചേട്ടൻ മാന്യൻ ആയത് കൊണ്ട് തെറികുട്ടൻ രക്ഷപെട്ടു....വേറെ വല്ലവരും ആയിരുന്നെങ്കിൽ തെറി കുട്ടൻ്റെ അണപല്ല് അടിച്ച് താഴെയിട്ടേനെ 😂😂...

  • @vpbbwip
    @vpbbwip 4 หลายเดือนก่อน +55

    പൊങ്കാല അർപ്പിച്ചു എന്ന് പറയണം. 😂😂😂

  • @JoTk-he5lc
    @JoTk-he5lc 4 หลายเดือนก่อน +171

    😂😂😂😂ഇവൻ ആലപ്പുഴ ജില്ലയിൽ എവിടെയോ ഉള്ളതാണ്....തള്ളിമറിക്കലാണ് പരിപാടികൾ..... കച്ചവടം പൂട്ടി എന്ന് തോന്നുന്നു

    • @renjithkumar9614
      @renjithkumar9614 4 หลายเดือนก่อน

      പുല്ലുകളങ്ങര.എന്തിനാ bro..🤔

    • @vishnukuzhikattu3056
      @vishnukuzhikattu3056 4 หลายเดือนก่อน +12

      കായംകുളം കരിയിലകുളങ്ങര.... നാട്ടുകാർക്ക് ഇവന്റെ പേര് കേൾക്കുന്നത് തന്നെ കലിയാണ്...

    • @prijukoipurath3504
      @prijukoipurath3504 4 หลายเดือนก่อน +2

      Kayamkulam

    • @Xgnssnjsjjjn
      @Xgnssnjsjjjn 4 หลายเดือนก่อน

      Alapuzhyile തെണ്ടി കുട്ടനായി

    • @jo-dk1gu
      @jo-dk1gu 4 หลายเดือนก่อน +1

      തെറി കുട്ടൻ വെറും തള്ളാണ്...അതു കേൾക്കാൻ കൊറേ മണ്ടന്മാരും...ഒരു ചെറിയ ബിസിനസ് പോലും ചെയ്ത് വിജയിപ്പിക്കത്തവൻ എങ്ങനെ മോട്ടിവേറ്റർ ആവും....കോമഡി തന്നെ...

  • @Pointstruth
    @Pointstruth 4 หลายเดือนก่อน +24

    നമ്മുടെ കോഴിക്കോട് ❤️

  • @royeapeneapen1819
    @royeapeneapen1819 4 หลายเดือนก่อน +15

    രണ്ട് തല്ലു കൊടുക്കാതെ വിട്ടത് ശരിയായി ഇല്ല.... 🤔🤔🤔🤔🤔

  • @manilalp2610
    @manilalp2610 4 หลายเดือนก่อน +81

    ഇവൻ എന്ത് മോട്ടിവേറ്റർ.... അടിയാണ് ഇവനുള്ള മരുന്ന്

  • @autoparty242
    @autoparty242 4 หลายเดือนก่อน +48

    കോഴിക്കോടുകാരുടെ പവർ kanichu👍

  • @avmathew1723
    @avmathew1723 4 หลายเดือนก่อน +60

    4 ലക്ഷം രൂപ പോലും,4000 രൂപ ധാരാളം.അതിൽ കൂടുതൽ ഒന്നും അവന് കൊടുക്കേണ്ട കാര്യം ഇല്ല.

    • @timetravel099
      @timetravel099 4 หลายเดือนก่อน +3

      400

    • @ansar3078
      @ansar3078 4 หลายเดือนก่อน +2

      40😁

    • @elizabethvarghese5511
      @elizabethvarghese5511 4 หลายเดือนก่อน +1

      0

    • @Shibili7
      @Shibili7 4 หลายเดือนก่อน +2

      -4

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 4 หลายเดือนก่อน

      കോഴിക്കോട്ടുകാർ വെറുതെ വിട്ടു. മോട്ടിവേട്ടന് രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു! ഒരു തെണ്ടിയുടെ പ്രോഗ്രാമിന് കൂലി നാലു ലക്ഷം! ഈ മണ്ടൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എൻ്റയർ മോട്ടിവേഷൻ സയൻസിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമുണ്ടോ?!

  • @Chimby-j5s
    @Chimby-j5s 4 หลายเดือนก่อน +48

    ഇങ്ങനത്തെ കുറച്ചു motivators ഉണ്ട് . സ്കൂളിൽ ക്ലാസ് എടുക്കാനും യൂട്യൂബ് വഴി നേര്‍വഴി കാണിക്കാനും. ഇവരുടെ ക്ലാസിന് ഇടയില്‍ ഉള്ള കോമഡി കേട്ട് പിള്ളേര് എല്ലാം ചിരിക്കും. കൈ അടിക്കും. ക്ലാസ് കഴിഞ്ഞു വീണ്ടും പിള്ളേര് അവരുടെ പഴയ സ്വഭാവത്തിലും bussiness ലും തിരിച്ച് പോകും. ഒരു കുട്ടി പോലും നന്നാവുന്നില്ല . എന്നാല്‍ motivator നന്നാവുന്നുണ്ട്.

  • @mushthaqueahammad7048
    @mushthaqueahammad7048 4 หลายเดือนก่อน +27

    അഹങ്കാരം കൂടി പോയി അവനു.. കിട്ടേണ്ടത് കിട്ടി

  • @cicilywilson5459
    @cicilywilson5459 4 หลายเดือนก่อน +72

    അഹങ്കാരികളെ താഴെയിറക്കും എന്നും എളിയവരെ ഉയർത്തുമെന്നും ദൈവമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് അതുകൊണ്ട് ഈ ഭൂമിയിൽ ഉള്ള എല്ലാ അഹങ്കാരികൾ ഉള്ള ഒരു പാഠമാണ് ദൈവത്തിന് ഒരു നിമിഷം മതി മനുഷ്യൻറെ പ്രവർത്തികളെ പ്രതികൂലമായ് മാറ്റാൻ

    • @shajipc268
      @shajipc268 4 หลายเดือนก่อน

      നാളെ നിന്നെ അയക്കും താറും വാച്ചി ഇരുന്നോ

    • @josephajfk
      @josephajfk 4 หลายเดือนก่อน

      ലക്ഷണക്കിന്ആൾകാർ അദ്ദേഹത്തെ follow ചെയ്യുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്.
      കഴിവും അറിവും ഉള്ളവൻ അല്പം അഹങ്കരിക്കും.
      അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഒരു നിമിഷം പോലും നമ്മുടെ ചിന്തകൾ വേറെ എവിടെയും പോത്തില്ല അത്രക്ക് തീപൊരിയാണ് വാക്കുകൾ. അറിവുള്ളവനെ ആദ്യം ബഹുമാനിക്കാൻ പഠിക്കുക, കുറ്റം പറയാൻ നടക്കാതെ

    • @saheernk1517
      @saheernk1517 4 หลายเดือนก่อน

      @@josephajfk
      അച്ചായൻ തായോളിയുടെ തള്ളയുടെ പൂറ്റിൽ ബാലൻ അടിച്ചപ്പോൾ ഉണ്ടായ കുണ്ണ

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 4 หลายเดือนก่อน

      കോഴിക്കോട്ടുകാർ വെറുതെ വിട്ടു. മോട്ടിവേട്ടന് രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു! ഒരു തെണ്ടിയുടെ പ്രോഗ്രാമിന് കൂലി നാലു ലക്ഷം! ഈ മണ്ടൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എൻ്റയർ മോട്ടിവേഷൻ സയൻസിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമുണ്ടോ?!

    • @happyjourney9722
      @happyjourney9722 4 หลายเดือนก่อน +1

      ​​​@@josephajfkകഴിവും അറിവും ഉള്ളവർ ഒരിക്കലും അഹങ്കരിക്കുകയില്ല; എവിടെ ഒരു ചെറിയ വിഡ്ഢിയൂണ്ടൊ അവിടെ അവനെ ഫോളോ ചെയ്യാൻ ലക്ഷക്കണക്കിന് വലിയ വിഡ്ഢികൾ ഉണ്ടാകും..

  • @suhaib859
    @suhaib859 4 หลายเดือนก่อน +3

    ഞാൻ കണ്ടതിൽ വെച്ച് നല്ല Motivational trainer,abhishad guruvayoor ആണ് good person ❤

  • @roshancherian7923
    @roshancherian7923 4 หลายเดือนก่อน +32

    മോട്ടിവേഷൻ സ്പീക്കർ ആൽമഹത്യ ചെയ്തു എന്ന്തു പോലെ ആയി

  • @futureit3231
    @futureit3231 4 หลายเดือนก่อน +19

    മോട്ടിവേഷൻ കാരേ കമ്പനിയില് വിളിച്ചാൽ വെറുതെ ചിരിക്കാം.. കമ്പനിക്ക് പൈസ പോയി അത്രതന്നെ... എൻ്റെ കമ്പനി കഴിഞ്ഞ മാസം Dr.Shyju Marar നേ sales training കൊണ്ടുവന്നിരുന്നു... സൂപ്പർ ട്രൈനിംഗ്... ബിസിനെസ്സ് കാർക് ആരെ ട്രൈനിംഗ് വിളിക്കണം എന്ത് content കൊടുക്കണം... ഇപ്പോഴും ബുദ്ധി ഉദിച്ചിട്ടില്ല കഷ്ടം തന്നെ... പൈസ കണ്ടറിഞ്ഞ് ചിലവികിയില്ലേൽ എങ്ങനെ ഉണ്ടാകും...മരാർജി അടിപൊളി...

  • @Jancy444
    @Jancy444 4 หลายเดือนก่อน +95

    അഹങ്കാരം നാശത്തിന്റ മുന്നോടി

    • @zachariapaul8034
      @zachariapaul8034 4 หลายเดือนก่อน +1

      Ahankaarikal nashikkum.Athu prakruthiyil ullathaanu

    • @zachariapaul8034
      @zachariapaul8034 4 หลายเดือนก่อน +1

      Ahankaarikal nashikkum.Athu prakruthiyil ullathaanu

    • @nirenjaikp8983
      @nirenjaikp8983 4 หลายเดือนก่อน +1

      True

    • @stanlyalosious8316
      @stanlyalosious8316 4 หลายเดือนก่อน

      True

  • @nissamip3183
    @nissamip3183 4 หลายเดือนก่อน +34

    ഇവനെ കണ്ടപ്പോൾ ലൗഡ് സ്പീക്കർ സിനിമയിൽ ജഗതിക്ക് കൗൺസിലിംഗിന് സുരാജ് വന്ന സീൻ ഓർമ വന്നു....😂😂😂

  • @shebaabraham687
    @shebaabraham687 4 หลายเดือนก่อน +55

    ഈ മോട്ടി വെറ്ററെ മോട്ടിവേറ്റ് ചെയ്യാൻ വേറെ മോട്ടിവേറ്റർ വേണമല്ലോ

  • @vijayankc3508
    @vijayankc3508 4 หลายเดือนก่อน +21

    ഇവനെ കൈകാര്യം ചെയ്യാതെ വിട്ട എന്റെ പ്രിയ നാട്ടുകാര്‍ക്ക് നമോവാകം 🎉🎉🎉🎉

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 4 หลายเดือนก่อน

      കോഴിക്കോട്ടുകാർ വെറുതെ വിട്ടു. മോട്ടിവേട്ടന് രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു! ഒരു തെണ്ടിയുടെ പ്രോഗ്രാമിന് കൂലി നാലു ലക്ഷം! ഈ മണ്ടൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എൻ്റയർ മോട്ടിവേഷൻ സയൻസിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമുണ്ടോ?!

  • @RAJUKOCHUKOSHYKOSHY
    @RAJUKOCHUKOSHYKOSHY 4 หลายเดือนก่อน +28

    അഹങ്കാരം എന്നതിന് ഉത്തമ ഉദാഹരണമാണ് 😮

    • @jayanr1250
      @jayanr1250 4 หลายเดือนก่อน

      😢😢😢

  • @rameshmathew1961
    @rameshmathew1961 4 หลายเดือนก่อน +30

    King maker has turned a "King Joker, 😂" as Sunil has pointed out

  • @raseeqrasi8231
    @raseeqrasi8231 4 หลายเดือนก่อน +18

    അവന്റൊരു സൂട്ടും കോട്ടും സ്പ്രിംഗ് വെച്ച ചൂച്ചും

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 หลายเดือนก่อน +5

    കുറെ ആയി സഹിക്കുന്നു ഇപ്പോഴെങ്കിലും പ്രതികരിച്ച നാട്ടുകാർക്ക് നന്ദി

  • @francisca1741
    @francisca1741 4 หลายเดือนก่อน +23

    ഇവനെ കൈകാര്യം ചെയ്തുവോ, ആവോ 😂😂😂

  • @avmathew1723
    @avmathew1723 4 หลายเดือนก่อน +16

    ഇവനെയൊക്കെ വിളിക്കുന്ന സംഘടകരെ പറഞ്ഞാൽ മതി.!!

  • @cmntkxp
    @cmntkxp 4 หลายเดือนก่อน +32

    ഇവൻ റോഡ് സൈഡ് പുഴ മീൻ വിൽപന മാത്രം അറിയാവുന്ന ആളിൻ്റെ ടൈപ്പ് ആണ്

    • @mayalaxmi2294
      @mayalaxmi2294 4 หลายเดือนก่อน +1

      Pls.. മീൻ വില്പനക്കാർക്ക് insult ആണിവൻ

    • @InspirationalNightSkylin-nk3df
      @InspirationalNightSkylin-nk3df 3 หลายเดือนก่อน

      Meen vilpana moaham aano

  • @aloshkannan3857
    @aloshkannan3857 4 หลายเดือนก่อน +85

    ഇവൻ ചെയ്ത എല്ലാതരം ബിസിനസ്സും എട്ടു നിലയിൽ പൊട്ടിയതാണ്.....ന്നിട്ടാ ക്ലാസ്സ്‌ എടുക്കാൻ വന്നേക്കണേ....

    • @wild5398
      @wild5398 4 หลายเดือนก่อน

      Ippo cheyyunna bussines makkalkku ariyanjitta

    • @onlyonenamejesus263
      @onlyonenamejesus263 4 หลายเดือนก่อน +3

      ചേട്ടാ... അനിൽ ചെയ്യുന്നത് പക്കാ ബിസിനസ്സാണ്.. 2, 3 മണിക്കൂർ ക്ലാസെടുക്കുന്നതിന് 4 ലക്ഷം വാങ്ങുന്നത് പിന്നെന്താ.

    • @aloshkannan3857
      @aloshkannan3857 4 หลายเดือนก่อน +2

      ഇപ്പോ ചെയ്യണ ബിസിനസ്‌ കോഴിക്കോട് കാർക്ക് വേണ്ട.... അവിടുന്ന് നാട്ടുകാരു കൈ വെക്കാഞ്ഞേ ഭാഗ്യം...

    • @wild5398
      @wild5398 4 หลายเดือนก่อน

      @@aloshkannan3857 onnnu poye pullikku koyikoottil maathram alla program

    • @onlyonenamejesus263
      @onlyonenamejesus263 4 หลายเดือนก่อน

      @@aloshkannan3857 വേണ്ടാത്തവർക്ക് വേണ്ടാ... പുള്ളി ഈ ബിസിനസ് കൊണ്ട് കാശ് ഉണ്ടാക്കും

  • @sebastiangeorge6108
    @sebastiangeorge6108 4 หลายเดือนก่อน +20

    അഹങ്കാരി....ആരാന്നാ അവന്റെ വിചാരം...
    ഇവനെയൊക്കെ വിളിച്ചു കൊണ്ടു വരുന്ന ആളുകളോട് പുച്ഛം മാത്രം..

  • @priyaaruz2017
    @priyaaruz2017 4 หลายเดือนก่อน +11

    ഇവനെപ്പോലുള്ളവരെ വിളിക്കുന്ന നിങ്ങളൊക്കെ പറഞ്ഞാൽ മതിയല്ലോ നിങ്ങൾക്കാണ് രണ്ടെണ്ണം പൊട്ടിക്കേണ്ടത്

  • @kreeds1595
    @kreeds1595 4 หลายเดือนก่อน +12

    കച്ചവടക്കാരന്റെയും കസ്റ്റമറുടെയും അഭിമാനം മുറിപ്പെടുത്തുന്ന സംസാര രീതി, മോശം കമന്റുകളാണ് എനിക്ക് പ്രചോദനം എന്നൊക്കെ വീമ്പിളക്കുന്ന വെറും ശുംഭൻ.. കോഴിക്കോട്ടുകാരേ, നിങ്ങൾ പൊളിച്ചടുക്കി.. ആ അമിത അഹങ്കാരത്തിന് ഒടുവിൽ നിങ്ങൾ കൃത്യമായി, സഭ്യമായി പ്രതികരിച്ചു. റോട്ടറി പോലുള്ള അന്തസ്സായ പ്രസ്ഥാനങ്ങൾ ഇതുപോലെയുള്ളവരെ നല്ലോണം വിലയിരുത്തി വേണം ഇനി ക്ഷണിക്കാൻ..

    • @litmusmediaonyoutube
      @litmusmediaonyoutube 4 หลายเดือนก่อน

      ഇവൻ കായംകുളത്തെ മുൻ CPM ബ്രാഞ്ച് സെക്രട്ടറിയാണ് ആ നിലവാരം ഉറപ്പാണ്

  • @shajipc268
    @shajipc268 4 หลายเดือนก่อน +11

    സമൂതിരിയുടെ കാലം മുതൽ കോഴിക്കോട്ടു ബ്സിനസ് നടക്കുന്നതാ ഒരുത്തനും ക്‌ളാസെടുത്തില്ല പുത്തെൻ കോഴിക്കോട്ടുകാർ പണം കൊടുത്ത് തെറി കേൾക്കുന്നു

  • @Indian-o3z
    @Indian-o3z 4 หลายเดือนก่อน +7

    എല്ലാം അറിഞ്ഞിട്ടും 4 ലക്ഷംകൊടുത്ത് തെറികേട്ട നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...

  • @shaaradi
    @shaaradi 4 หลายเดือนก่อน +35

    ഇവന് motivation ആര് കൊടുക്കും

    • @ameyaabraham2723
      @ameyaabraham2723 4 หลายเดือนก่อน +1

      😊😊😊😊

    • @beat902
      @beat902 4 หลายเดือนก่อน

      ഞാൻ ഒന്ന് ഇവനെ മോട്ടിവേഷൻ ചെയ്താലോ

  • @ANOKHY772
    @ANOKHY772 4 หลายเดือนก่อน +15

    നീ വിളിക്കുന്ന ഓരോ തെറിക്കും എനിക്ക് ഇവിടെ കാശ് വരുന്നുണ്ട്..
    നീ വിളിക്കെടാ വിളി..

    • @Sigma11224
      @Sigma11224 4 หลายเดือนก่อน +1

      😂😂😂

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 4 หลายเดือนก่อน +5

    മോട്ടിവേട്ടന് കിട്ടേണ്ടത് കിട്ടി❤
    പ്രിയ സംഘാടക സുഹൃത്തേ, ശ്രോതാക്കളോട് ഇത്തരം അസഭ്യം പറയുന്ന ഒരു സാക്ഷാൽ തെണ്ടിയെ നാലു ലക്ഷം രുപ കൊടുത്ത് കൊണ്ടു വരാൻ ആരാണ് നിങ്ങൾക്ക് ഉപദേശം തന്നത്? മോട്ടിവേഷൻ മിക്കപ്പോഴും വെറും വൃത്തികെട്ട കൃത്രിമത്വവും ആഭാസവും മാത്രമായി മാറുന്നതല്ലേ നാം കാണുന്നത്? ബിസിനസിന് ആദ്യമായി സ്വന്തം പണം, കൊള്ളപ്പലിശ വർജ്ജനം, സത്യസന്ധത, സുതാര്യത, കസ്റ്റമറോടുള്ള കടപ്പാട്, മിതമായ ലാഭമെടുപ്പ് എന്നിത്യാദി ഗുണങ്ങൾ വേണം. ഇതൊന്നുമില്ലാത്തത് കൊണ്ടാണ് തകർച്ചയ്ക്ക് പുറകെ തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഏതായാലും കോഴിക്കോട്ടുകാർ നിലവാരം ഉയർത്തിപ്പിടിച്ചതിൽ അഭിനന്ദിക്കുന്നു!

  • @SulfikarS-ux9nc
    @SulfikarS-ux9nc 4 หลายเดือนก่อน +13

    വീണ്ടും നിങ്ങളെന്നെ മോട്ടിവേഷൻ സ്പീക്കർ ആക്കി,

  • @ഷാരോൺ
    @ഷാരോൺ 4 หลายเดือนก่อน +6

    ഞാൻ വിചാരിച്ചിരുന്നു എവിടെന്നെങ്കിലും കിട്ടും എന്ന്

  • @Gypsy29242
    @Gypsy29242 4 หลายเดือนก่อน +10

    അധികം ആയാൽ അമൃതും വിഷം..
    മുൻപ് പല വേദികളിലും ഇത്തരത്തിൽ business കാരെ കളി ആക്കിയിട്ടുണ്ട്... പക്ഷേ ഇപ്പോൾ ആണ് ആൺകുട്ടികളെ കണ്ടത് 🌹🌹🌹🌹🌹🌹

  • @nancysayad9960
    @nancysayad9960 2 หลายเดือนก่อน +1

    Anil എന്ന motivator ine കോഴിക്കോട്ടുകാർ പഞ്ഞിക്കിട്ടു എന്ന video കണ്ടു ...അപ്പോഴാണ് ആ motivator ne കുറിച്ച് അറിയുന്നത് 😅

  • @Sura-vg1xk
    @Sura-vg1xk 4 หลายเดือนก่อน +7

    ഇവന്റെ സംസാരം കേട്ടാൽ ആർക്കും ഒന്ന് കൊടുക്കാൻ തോന്നും

  • @varughesemg7547
    @varughesemg7547 4 หลายเดือนก่อน +5

    Four lakhs ൻ്റെ ഒരു മൊതല്, "ചുമ്മാ (സൗജന്യമായി ) തന്നാലും വേണ്ട.

  • @babuzionbabuzion2639
    @babuzionbabuzion2639 4 หลายเดือนก่อน +31

    നിങ്ങൾക്ക് ഇത് ബിസിനസ് , ഈ മോട്ടിവേഷൻ സ്പീക്കർക്ക് ഇത് ബിസിനസ് .... ലോകത്ത് ഒരു വ്യക്തിയും മോട്ടിവേഷൻ ക്ലാസ്സിലൂടെ ബിസിനസ് നടത്തി വിജയിച്ചിട്ടില്ല... സ്വയം അവനവൻ എടുക്കുന്ന നിലപാടുകളാണ് ഒരു വ്യക്തിയെ ഒരു നല്ല വ്യവസായി ആക്കി മാറ്റുന്നത്... ഇതുകേട്ട് ബിസിനസിന് ചാടി ഇറങ്ങുന്നവർ ആരും വിജയിച്ച ചരിത്രവും ഇല്ല.. പുതുമഴയ്ക്ക് വരുന്ന കുമിള പോലെയാണ് ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിൽ നിന്നും വരുന്ന വാക്കുകൾ... ഇത് കേൾക്കുന്നവർക്കും അത്രമാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളൂ....

    • @prasannanpp9956
      @prasannanpp9956 4 หลายเดือนก่อน +2

      Correct

    • @MadhusoodhananKK
      @MadhusoodhananKK 4 หลายเดือนก่อน

      👌

    • @SS-wu2ej
      @SS-wu2ej 4 หลายเดือนก่อน

      Angane paranju kodukku, vivaram illathavar! Motivation kondu kaashundaakki kaanikkum aadyam ennu ayaalodu parayanam

    • @mujeebmajeed681
      @mujeebmajeed681 4 หลายเดือนก่อน

      💯✅

  • @Avarage_mallu
    @Avarage_mallu 4 หลายเดือนก่อน +2

    എത്ര പേരുടെ പ്രാർത്ഥന ആരിക്കും 🫤

  • @abdhullate5025
    @abdhullate5025 4 หลายเดือนก่อน +3

    i2i 👍🏻👍🏻👍🏻 you are doing good job ....... by your vedeos..,...... I like to watch your vedeos......

  • @aamifoodsvlogs7449
    @aamifoodsvlogs7449 4 หลายเดือนก่อน +2

    ഇയാൾക്ക് ഇത് എന്നേ കിട്ടേണ്ടതാണ്.ഞാൻ തന്നെ വിചാരിക്കാറുണ്ട് ഇയാൾക്ക് എങ്ങനെ മനുഷ്യരെ ഇങ്ങനെ തരം താഴ്ത്തി സംസാരിക്കാൻ ധൈര്യം വരുന്നു എന്ന്. പണം കൊടുത്ത് ക്ലാസ്സിൽ കയറിയവൻ സഹിച്ചു ഇരിക്കും. നമ്മൾ കോഴിക്കൂട്ടുകാർ പൊളിയല്ലേ. അവർ കേട്ട് സഹിച്ചു നിന്നില്ല. Thank ❤you

  • @mjjohnson4196
    @mjjohnson4196 4 หลายเดือนก่อน +20

    King joker your days are over.

  • @SureshKumar-gc9jg
    @SureshKumar-gc9jg 4 หลายเดือนก่อน +1

    പിള്ളേച്ചനെ ഒന്ന് പൊട്ടിച്ചുംകൂടി വിടണമായിരുന്നു കോഴിക്കോട്ടുകാരേ.....

  • @esasidharan6573
    @esasidharan6573 4 หลายเดือนก่อน +5

    ബിസിനസ് കാര് അധികവും ഉള്ള കച്ചവടം പോകാതിരിക്കാൻ സഹിച്ച് ഇരുന്നു കാണും.
    ഏതെങ്കിലും ക്ളബ് കാരാണ് നടത്തിയത് എന്നിൽ ഇവൻ ഇപ്പോള് lCU ൽ ആയേനെ

  • @greenpeppermalayalam
    @greenpeppermalayalam 4 หลายเดือนก่อน +1

    കോഴിക്കോട് ❤️
    From Alleppey

  • @Ishaqe_official
    @Ishaqe_official 4 หลายเดือนก่อน +5

    ചെറ്റത്തരം കാട്ടിയാൽ അനിൽ അല്ല അവന്റെ വലിയപ്പാ വന്നാലും ഇറക്കി വിടും 🤣🤣🤣🤣🤣🤣🤣🥵🥵 King Thendi right now 😂

  • @rahimgolden1273
    @rahimgolden1273 4 หลายเดือนก่อน +12

    King Joker 😂😂😂

  • @thomasgeevarghese8395
    @thomasgeevarghese8395 4 หลายเดือนก่อน

    What a motivation

  • @fathimathwaiba8211
    @fathimathwaiba8211 4 หลายเดือนก่อน +35

    ഇവൻ ലക്ഷങ്ങൾ കൊണ്ട് പോകുക. ഇവന്റെ ക്ലാസ്സ്‌ കെട്ട് ബിസ്സിനെസ്സ് ചെയ്ത് വിജയിച്ച ഒരാളെ പറയു?

    • @josephajfk
      @josephajfk 4 หลายเดือนก่อน +3

      .
      ലക്ഷണക്കിന്ആൾകാർ അദ്ദേഹത്തെ follow ചെയ്യുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്.
      കഴിവും അറിവും ഉള്ളവൻ അല്പം അഹങ്കരിക്കും.
      അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഒരു നിമിഷം പോലും നമ്മുടെ ചിന്തകൾ വേറെ എവിടെയും പോത്തില്ല അത്രക്ക് തീപൊരിയാണ് വാക്കുകൾ. അറിവുള്ളവനെ ആദ്യം ബഹുമാനിക്കാൻ പഠിക്കുക, കുറ്റം പറയാൻ നടക്കാതെ

    • @fathimathwaiba8211
      @fathimathwaiba8211 4 หลายเดือนก่อน +8

      @@josephajfk അറിവാണല്ലോ ഇന്നലെ കണ്ടത് പോടോ നീ വായാടി ആയി എന്തും പറയാം അത് ഒരു കഴിവ് തന്നെ

    • @saheernk1517
      @saheernk1517 4 หลายเดือนก่อน

      @@josephajfk
      തായോളി കുരിശ് പൊലയാടിമോൻ

    • @aflahafrah5309
      @aflahafrah5309 4 หลายเดือนก่อน

      ​@@fathimathwaiba8211 the way he teach is different adheham paranjath sredichal we can get a lesson

    • @aflahafrah5309
      @aflahafrah5309 4 หลายเดือนก่อน

      ​@@josephajfk manssilkkan pattathavarood paranjit karyalla ariyunnavar kk ariyam adehathinte power 😌

  • @josemathewpalakaran9397
    @josemathewpalakaran9397 3 หลายเดือนก่อน

    👍👍👍👍🌟🌟🌟🌟🙋🙋

  • @markpetersen-kq7vd
    @markpetersen-kq7vd 4 หลายเดือนก่อน +13

    I am a successful sales man , I can tell you that ,100% he doesn’t know ABCd about real life sales

  • @GDVlogs-cp6sv
    @GDVlogs-cp6sv 4 หลายเดือนก่อน +1

    സൂപ്പർ 👏👏👏

  • @salimpm2684
    @salimpm2684 4 หลายเดือนก่อน +3

    മോട്ടിവേഷൻ, ധ്യാനം, മതപ്രസംഗം, തലക്ക് വെളിവില്ലാത്തവർ മാത്രം പോയാൽ മതി, അവർ പറയുന്ന തെണ്ടിത്തരങ്ങൾ അവർക്ക് മാത്രമേ സഹിക്കാൻ കഴിയുകയുള്ളു.

  • @dr.jaishum.antony7841
    @dr.jaishum.antony7841 4 หลายเดือนก่อน

    Big salute to Kozhikode

  • @BennyJohn-se9ze
    @BennyJohn-se9ze 4 หลายเดือนก่อน +8

    4:40 4:43 4:47 4:47 ആത്മാഭിമാനമുള്ളവന് ഇവൻ്റെ ക്ലാസ് ഇഷ്ടപെടി ല്ല'ഇവിടെ മൂട്ടയും ഉള്ളിയും ഉരുള കിഴങ്ങും തേങ്ങായും ഹോൾ സൈയിൽ വിറ്റ് ഷങ്ങളുണ്ടാക്കുന്നു. 'ഈ വൃത്തികെട്ടവൻ്റെ ക്ലാസ് കേട്ട് എന്ത് ബിസിനസ് ചെയ്യാനാ തിരക്കുള്ള വനായി കാറിൽഅങ്ങോട്ടും മിങ്ങോട്ടും യാത്ര ചെയ്ത് മറ്റുള്ളവൻ്റെ മുമ്പിൽ ആരെക്കെയോ ആണെന്ന് കാണിക്കാനാണ്. ഇവൻ പറയുന്നത്...

  • @sivachandrakumarvb1121
    @sivachandrakumarvb1121 4 หลายเดือนก่อน

    സത്യം ഇങനെയൊക്കെ തന്നെ

  • @salimputhuparampil
    @salimputhuparampil 4 หลายเดือนก่อน +8

    ഇവൻ മാത്രമല്ല കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാനുള്ള ഒരു പുതിയ ബിസിനസ്‌ തന്ത്രം കാക്കത്തൊള്ളായിരം രൂപയുടെ കോഴ്സ് വെറും 2999 രൂപയ്ക്കു എന്നാണ് ഇവറ്റകളുടെ വാഗ്ദാനം

  • @manjugia4032
    @manjugia4032 4 หลายเดือนก่อน

    Pride and madness...!!!!!!!!💯👍

  • @jessyvarghese519
    @jessyvarghese519 4 หลายเดือนก่อน +23

    സമൂഹത്തിൽ മിടുക്കൻ കാണിച്ചാൽ ഇങ്ങനെ ഇരിക്കും. ഇനിയും ഇയാളെ ആരും വിളിക്കരുത്.. എല്ലാവരും ഇറങ്ങി പോകണം ആയിരുന്നു സമയം കഴിഞ്ഞു എന്ന് പറഞ്ഞു.. ഇനിയും പഴയ ജോലിക്കു പോകും 😃

    • @FactCheckKerala
      @FactCheckKerala 4 หลายเดือนก่อน +4

      ഇയാൾ അപ്പോൾ തന്നെ ഓടി രക്ഷപെട്ടു...അയാളുടെ PA, Personal Secretary markokee കണക്കിന് കിട്ടിട്ടുണ്ട്

  • @iloveindia1076
    @iloveindia1076 4 หลายเดือนก่อน

    ഇവന്റെ പണി അവസാനിപ്പിച്ച കോഴിക്കോട്ടുകാർക്ക് ബിഗ് സല്യൂട്ട് 👍

  • @AbdullahPI
    @AbdullahPI 4 หลายเดือนก่อน +11

    Ahamkaram........onnumillathavane.......pidichu kasera koduthathanu kuttam....itharakkare....ozhivakkanam.........

  • @mpalol6894
    @mpalol6894 4 หลายเดือนก่อน +2

    പുട്ടിൻ തേങ്ങയിടുന്ന പോലെയാണ് തെറി വിളി തെക്ക് ഭാഗത്തു. എന്നാൽ മലബാറിലേക്ക് ആ സംസ്കാരവും കൊണ്ട് വന്നാൽ അലക്കി വിടുമെന്ന് ഓര്മിപ്പിച്ച കോഴിക്കോട്ടുകാർക്ക് നന്ദി.

  • @sunnydevassy2837
    @sunnydevassy2837 4 หลายเดือนก่อน +18

    ആര്യ രാജേന്ദ്രൻ ന്റ് ആരെങ്കിലും ആണോ

  • @sreekuttyunni3716
    @sreekuttyunni3716 4 หลายเดือนก่อน

    അടിപൊളി

  • @georgemk8592
    @georgemk8592 4 หลายเดือนก่อน +14

    അഹങ്കാരത്തിൻ്റെ ആർദ്രമുഖം

  • @സ്രാങ്ക്
    @സ്രാങ്ക് 4 หลายเดือนก่อน

    സത്യം

  • @abduraufmk1069
    @abduraufmk1069 4 หลายเดือนก่อน +6

    അടികൊടുക്കമായിരുന്നു

  • @unnick1183
    @unnick1183 4 หลายเดือนก่อน

    അടിച്ചൊടിക്കണമായിരുന്നു അഹങ്കാരിയെ കോഴിക്കോടുകാർക് 💪💪💪💪🥰

  • @varghesexavier5618
    @varghesexavier5618 4 หลายเดือนก่อน +3

    ഇവന് ഒരു കൈ വയ്പ് നടത്തി അഭിഷേകം ചെയ്യാത് വിട്ടത് ഒട്ടും ശരിയായില്ല.

  • @narm6180
    @narm6180 4 หลายเดือนก่อน +2

    Motivational training is a total waste . Real experience in the best trainer.

  • @zv4123zv
    @zv4123zv 4 หลายเดือนก่อน +8

    He is a Fraud. He doesn't know what he is talking

    • @irshadarakkal4538
      @irshadarakkal4538 4 หลายเดือนก่อน +1

      Dont say that bro.. his mannerisms can be criticised. But he has knowledge and idea of what he is saying

    • @zv4123zv
      @zv4123zv 4 หลายเดือนก่อน

      @@irshadarakkal4538 He is a bullshitter. I graduated from a topnotch University in United States. I know the subject very well.

  • @josephkoshy7736
    @josephkoshy7736 4 หลายเดือนก่อน +11

    കോഴി കൊട്ടുകാർക് ബിഗ് സല്യൂട്ട്

  • @BuharisReality
    @BuharisReality 4 หลายเดือนก่อน

    ഞാനാണ് വേദിയിൽ പ്രതികരിച്ചത്

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 4 หลายเดือนก่อน +4

    അല്ലങ്കിൽ എന്തിനാ മോട്ടിവേറ്റർ:

  • @mottukuttan1
    @mottukuttan1 4 หลายเดือนก่อน +3

    ഞാൻ ആദ്യമായ് ആണ്‌ ഇയാളെപ്പറ്റി കേൾക്കുന്നത്.iyal എന്ത് മോട്ടിവേഷൻ ആണ്‌ കൊടുക്കുന്നത് ??അയിരം രൂപയും ഒരു നേരത്തെ ഭക്ഷണവും കൊടുത്തു വിടേണ്ട ഒരു സാധനം !

  • @jacobthomas5179
    @jacobthomas5179 4 หลายเดือนก่อน +2

    ദയവായി ഇവനെ ആരും ഒന്നിനും വിളിക്കരുത്

  • @annakuttyskariah6016
    @annakuttyskariah6016 4 หลายเดือนก่อน +6

    ഈ ആളെ ഞാൻ ഇതിനു മുമ്പു് കണ്ടിട്ടില്ല.

  • @vinumathew7318
    @vinumathew7318 4 หลายเดือนก่อน +3

    Enickoru laksham thannal mathy ithilum nallathu stock undu😅

  • @sajibhaskar969
    @sajibhaskar969 4 หลายเดือนก่อน

    കൊള്ളാം ... കോഴിക്കോട്ടെ എല്ലാ ബിസിനസ്സുകാരും.അവൻ അത് അർഹിക്കുന്നു

  • @b33nancy.m.s5
    @b33nancy.m.s5 4 หลายเดือนก่อน +4

    Ivane valartharuthu please

  • @mercythomasmadonna528
    @mercythomasmadonna528 4 หลายเดือนก่อน +3

    😂😂😂👏👏👏👏🤣🤣🤣🤣

  • @joseputhoor9598
    @joseputhoor9598 4 หลายเดือนก่อน

    Very goid

  • @Truth25267
    @Truth25267 4 หลายเดือนก่อน +9

    Ayye evaneyokke kelkkan aranu pokunnathu.

  • @sherinsunny6086
    @sherinsunny6086 4 หลายเดือนก่อน +7

    അയയിൽ നിന്ന് ആ കിങ് ജോക്കർ നെ കുഴിയിലോട്ട് എടുക്കാൻ വല്ല വഴിയും ഉണ്ടോ?

  • @sudarspkd
    @sudarspkd 4 หลายเดือนก่อน +1

    Motivation should arise from inner self;