കൊല്ലം സലിം ഹോട്ടലിലെ മട്ടൺ ബിരിയാണിയുടെ രുചി രഹസ്യം | Mutton Curry & Porotta | Entekollam

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 593

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +225

    *എന്റെ കൊല്ലം സ്ഥിരം പ്രേക്ഷകർക്ക് ലൈക്കാം👌👌👌👌❣*

    • @Endekollam
      @Endekollam  5 ปีที่แล้ว +2

      Hai റോബിൻ ജോസഫ്
      ,, thank Uuuu SoOooo much for ur support

    • @remya.dremya.d6662
      @remya.dremya.d6662 5 ปีที่แล้ว +1

      Njnum

    • @Jkvision993
      @Jkvision993 4 ปีที่แล้ว +1

      എന്റെ കൊല്ലം, എവിടെ ഫാൻസ്‌

  • @angelstansilavas9970
    @angelstansilavas9970 4 ปีที่แล้ว +4

    സലീം ഹോട്ടലിലെ അടുക്കള കാഴ്ചകൾ കൊതിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നു. കാഴ്ചയുടെ വർണ്ണ വസന്തം തന്നെയായിരുന്നു.

  • @jaleelpareed5320
    @jaleelpareed5320 3 ปีที่แล้ว +2

    കൊല്ലം സ്ലാങ്ങിൽ ഉള്ള കുക്കിംഗ് വീഡിയോസ് അധികം കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു പുതുമ തോന്നി.

  • @nizarpathanapuram4077
    @nizarpathanapuram4077 4 ปีที่แล้ว +9

    എൻ്റെ പേര് നിസാർ പത്തനാപുരം കോല്ലം സോദേശിയാണ് വിടിയോസ് എല്ലാം അതിമനോഹരം നിങ്ങളുടെ ചാനലിന് എല്ലാ നന്മകളും നേരുന്നു

  • @magicmomentsvol382
    @magicmomentsvol382 4 ปีที่แล้ว +16

    മുൻപൊക്കെ കൊല്ലത്തു പോയാൽ ഒരു സലിം ബിരിയാണി മുസ്റ്റ്‌ ആയിരുന്നു. ഇപ്പൊ കയറാറില്ല വൃത്തി കുറവ് ഫീൽ ചെയ്തു തുടങ്ങി ബംഗാളികൾ ആണ് പണിക്കാർ കൂടുതലും.. food ടേസ്റ്റ് ആണ്... പഴയ രീതിയിൽ ആയാൽ വീണ്ടും പോകും

  • @saifudheen9092
    @saifudheen9092 5 ปีที่แล้ว +21

    50കൊല്ലം മുതൽ കഴിച്ചു വരുന്ന പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @sabirj5516
    @sabirj5516 5 ปีที่แล้ว +9

    ഞാൻ കഴിച്ചിട്ടുണ്ട് ബിരിയാണി സൂപ്പർ ആണ്.......

  • @babupushpa2075
    @babupushpa2075 4 ปีที่แล้ว +1

    Nalla video😍❣️👌👌👌food kazhikumbo oppam aa thozhilalikalkum kudi koduthu avara abhiprayam chodhichu avare koodi videoyil ulkollicha avare sandhosham kanan patyathu nalla karyamanu 👌👌👌👌💕❣️

  • @llovemyfamily..4832
    @llovemyfamily..4832 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ👍

  • @Gamingwithjaizz
    @Gamingwithjaizz 5 ปีที่แล้ว +2

    നല്ല നിലവാരമുള്ള അവതരണവും ചിത്രീകരണവും. പത്തനംതിട്ടക്കാരനാണ് സബ്സ്ക്രൈബ് ചെയ്യുന്നു.

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hi Irshad lathif bro...നിങ്ങളുടെ പ്രചോദനങ്ങളായ വാക്കുകൾക്ക് വളരെ നന്ദിയുണ്ട് ....പത്തനംതിട്ടയിൽ variety ഹോട്ടലുകളുടെ suggestions ഉണ്ടെങ്കിൽ പറയണേ bro ....

  • @sudheeshs9845
    @sudheeshs9845 3 ปีที่แล้ว +4

    ഒരു വർഷത്തിന് ശേഷം ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ?

  • @shanabin5700
    @shanabin5700 5 ปีที่แล้ว +17

    Kollamkarundo?

  • @remyanandhini8105
    @remyanandhini8105 5 ปีที่แล้ว +4

    അവതരണം ,ക്യാമറ ,എഡിറ്റിംഗ് ,ബിജിഎം എല്ലാം സൂപ്പർ 👌പിന്നെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു ♥️

  • @leenusgeorge5278
    @leenusgeorge5278 5 ปีที่แล้ว +10

    എന്റെ കൊല്ലം.... അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ.... ഒരുമിച്ചിരുന്നാൽ അപ്പോൾ പറയും "മൊട്ടയുടെ ചാനൽ വെയ്ക്കാൻ"

    • @Endekollam
      @Endekollam  5 ปีที่แล้ว +4

      Hi Luke bro... Ammayodu support nu oru big thanx parayane😊👏...iniyulla njangalude videos Ithu pole Ningal orumichirunnu kandu support cheyyane... with lots of luv Team Ente kollam 😊

    • @leenusgeorge5278
      @leenusgeorge5278 5 ปีที่แล้ว +3

      @@Endekollamനിങ്ങളുടെ ചാനൽ കിടു ആണ് ബ്രോ..... അതിനാൽതന്നെ എപ്പോഴും കട്ട സപ്പോർട്ട്

  • @umeshmanim1534
    @umeshmanim1534 ปีที่แล้ว +2

    Narabhojikal!!

  • @majithcivil3686
    @majithcivil3686 5 ปีที่แล้ว +5

    Tqs to all TH-cam team bcaz my dad(hero) sheik Abdul kather working that hotel from approximately last 25 years I'm very happy and I want say something to ur TH-cam team only this hotel make an civil engineer and frist time i saw my dad at u tupe channel I'm very happy and huge tqs tqs to all love u so much miss u dad and all staff

  • @thesolotravelermaneesh
    @thesolotravelermaneesh 5 ปีที่แล้ว +15

    Adipoly aanu salim hotel 😍👍

    • @muneershan9350
      @muneershan9350 5 ปีที่แล้ว

      Kollathinte mattoru thaaraam 😍

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Maneesh,, thank uuuu sooo much for ur comment
      videokal kanunnundu, kurachu thirakkayathukondanu comments kanathathu
      videkal orupad mechamayitundu,, channel supportum koodi
      VALARE SANTHOSHAM "God Bless You "

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว

    Bro polichu keto,edayku edayku kanumpol oru rasam anu

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 5 ปีที่แล้ว +2

    Kollam kaarude abhimanam aanu... Nattil varumbo avide kerathe pokilla orikkalum.. nostalgia unarthiyathinu.. #endekollam team nu thanks

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Abhishek Sathyan,, thank Uuuu SoOooo much for ur support

  • @an.ma007
    @an.ma007 4 ปีที่แล้ว +26

    പലരും വൃത്തിയില്ല എന്ന് പരാതി പറയുന്നുണ്ട്... Owners ഈ കമെന്റ് എല്ലാം കാണുന്നുണ്ട് എങ്കിൽ അതിനുള്ള പരിഹാരവും കാണാൻ ശ്രമിചിച്ചേക്ക്...

  • @speakerpp345
    @speakerpp345 5 ปีที่แล้ว +29

    കിട്ടുന്ന ലാഭത്തിൽ നിന്ന്
    .1 ശതമാനം കൊടുത്ത് ക്‌ളീനിംഗിനു മാത്രമായി ഒരാളെ നിർത്തിയാൽ നന്നാവും, ഈ ഹോട്ടലിന്റെ മാത്രം കഥയല്ലിത്

  • @shamsushamsu3352
    @shamsushamsu3352 2 ปีที่แล้ว +1

    V good.

    • @Endekollam
      @Endekollam  ปีที่แล้ว

      Hi shamsu bai😍.....കോവിഡ് കാലം കഴിഞ്ഞ് സ്റ്റുഡിയോയിലെ തിരക്കും, പിന്നെ ഞങ്ങടെ മടിയും(🙆🏻‍♂️) കാരണം വീഡിയോ ഇടാൻ കഴിഞ്ഞില്ല.... സോറി ബ്രോ... 🙏അങ്ങനെ കുറേ നാളുകൾക്ക് ശേഷം, കഴിഞ്ഞ മാസം മുതൽ ഞങ്ങൾ വീണ്ടും വീഡിയോസ് ചെയ്തു തുടങ്ങി.....🤗 ഇപ്പൊ ഏഴോളം വീഡിയോസ് ആയി. തീർച്ചയായും shamsu bai, നിങ്ങളെപ്പോലെയുള്ള ഞങ്ങടെ പഴയ "ചങ്ക്സ് " ൻ്റെ സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.... luv TEAM KOLLAM❤

  • @jobinp08
    @jobinp08 5 ปีที่แล้ว +43

    *ഇത്രയും വലിയ ഹോട്ടലിൽ, ബിരിയാണി കൊണ്ട് തരുന്ന പാത്രത്തിനൊപ്പം കഴിക്കാനായി ഒരു പാത്രം കൂടി തരാത്തത് എന്തുകൊണ്ടാണെന്ന് ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു*

    • @Endekollam
      @Endekollam  5 ปีที่แล้ว +1

      Hai Jobin P Jaicob,, thank UUu sooo much for ur comment

    • @arifoachira3370
      @arifoachira3370 5 ปีที่แล้ว

      👍

  • @roxy5171
    @roxy5171 5 ปีที่แล้ว +1

    Ividuthe Chicken fry kidilam aanuuuu.... Oru rekshayum illa😍😍😍😍💪💪💪

  • @Orque01
    @Orque01 5 ปีที่แล้ว +4

    Chetta.. ningal superaa 🤩🔥
    Ottak taste nokaathe avde undayirunna kootukark koodi taste nokan kodthallo.. 🥰
    Athikham aarum angane onnum cheyyarilla...
    Salimkayikkum Koodeyullavarkum 😘😘😘

  • @diyathakku3951
    @diyathakku3951 4 ปีที่แล้ว +2

    Kollam panayam thanikkamukku malu(ochira kada)super food Vela kuravaanu

  • @aravindm.s.486
    @aravindm.s.486 5 ปีที่แล้ว

    joli cheyyunnavarkk food koduthath abhinandikkunnuu sahodaraa... gud attitude.

  • @Ismail-kc
    @Ismail-kc 4 ปีที่แล้ว +1

    Very nice

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 2 ปีที่แล้ว

    Keep the audio quality stable. There is great sound fluctuations in the

  • @aniltube8846
    @aniltube8846 5 ปีที่แล้ว +4

    ഒരുപാട് മിസ് ചെയ്യുന്നു ഒരു 25 വർഷം മുമ്പ് കഴിച്ചതാ സലിം അന്നും ഹീറോ തന്നെ
    പിന്നെയൊരു ഉറുമീസുമുണ്ടായിരുന്നു
    കട്ടക്ക് കട്ടക്ക്
    ഒരു കണ്ണനല്ലൂർക്കാരൻ

    • @karim3894
      @karim3894 5 ปีที่แล้ว

      Aniltube kichan urumeezo Rameez alle?

    • @aniltube8846
      @aniltube8846 5 ปีที่แล้ว

      @@karim3894
      അത് തന്നെ ഞാൻ മറന്നതാ Thanks

    • @an.ma007
      @an.ma007 4 ปีที่แล้ว

      @@aniltube8846 മിസ് ചെയ്യാൻ നിങ്ങൾ ഇപ്പൊ കൊല്ലത്ത് ഇല്ലേ🙄

  • @its-karun5932
    @its-karun5932 5 ปีที่แล้ว +7

    നമ്മളും കൊല്ലംകാരൻ ആണ്
    അടുത്ത കടയിൽ പോകുമ്പോൾ നമ്മളെയും കൂടി പരിഗണിക്കണം😊😊😊

  • @shabuanzar
    @shabuanzar 5 ปีที่แล้ว +1

    njanum stiram customer annu. super taste annu. mutton curry and mutton biriyani adipoliyanu. avidae pure foodannu. kollatae attavum super hotel annu

    • @Endekollam
      @Endekollam  5 ปีที่แล้ว +1

      Hai Shabuanzar diys,, thank uuu soooo much for ur support

  • @al-drinterence7043
    @al-drinterence7043 5 ปีที่แล้ว +1

    കാണുമ്പോൾ തന്നെ കൊതി വരുന്നു.... 🤤🤤

  • @sacredbell2007
    @sacredbell2007 4 ปีที่แล้ว +48

    പണ്ട് സ്ഥിരമായി പോകുമായിരുന്നു. എന്നാൽ ബംഗാളികൾ പണിക്കു വന്നതോടെ വൃത്തിയും വെടിപ്പും വളരെ മോശമായി. ഇപ്പോൾ അപൂർവം മാത്രമേ പോകാറുള്ളൂ.
    മട്ടൺ ഇത്രയും രുചികരമായി തയാറാക്കുന്ന വേറെ ഒരു സ്ഥലവും കേരളത്തിൽ ഇല്ല..പഴയ പോലെ മലയാളി ഷെഫുകളെ മാത്രം പണിക്കു വച്ച് കുറേകൂടി വൃത്തിയായി നടത്തിയാൽ കോഴിക്കോട് പാരഗൺ പോലെയും എറണാകുളം കായിക്കാ പോലെയും കച്ചവടവും പെരുമയും വളർന്നേനെ.

    • @Road9786
      @Road9786 4 ปีที่แล้ว +5

      വളരെ ശരിയാണ് ബംഗാളികള് ഒരു വൃത്തിയുമില്ല ബംഗാളികൾ ഉളള കടകൾ മലയാളികൾ ബഹിഷ്കരിക്കണം

    • @medlaw5280
      @medlaw5280 4 ปีที่แล้ว +1

      True

  • @anzark8741
    @anzark8741 5 ปีที่แล้ว +1

    Good

  • @muhammedniyas6377
    @muhammedniyas6377 4 ปีที่แล้ว +1

    നിങ്ങടെ ചാനൽ ഉഷാറാണ് പൊളി ഇനിയും നല്ല വീഡിയോസ് പ്രതീഷിക്കുന്നു പുതിയ റെസിപ്പീസ് കണ്ടെത്തി അവതരിപ്പിക്കുമോ? 💯

  • @mornigstar9831
    @mornigstar9831 5 ปีที่แล้ว +7

    07:12 പൊറോട്ട യിൽ ആ മട്ടൺ ഒഴിക്കുന്ന സീൻ, സ്വപ്നങ്ങളിൽ മാത്രം 🤩😍👌

  • @shabeershabi4629
    @shabeershabi4629 5 ปีที่แล้ว +7

    ഞാൻ സ്ഥിരം പ്രേക്ഷണാണ് കണ്ടിട്ട് കൊതിയാവുന്നു തൃശൂർ ഞങ്ങളുടെ സഫയർ ഹോട്ടൽ പോലെ

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Shabeer Shabi,, thank Uuu sooo much for ur support

  • @aneessanazar
    @aneessanazar 5 ปีที่แล้ว

    good

  • @SarathJustForYou
    @SarathJustForYou 5 ปีที่แล้ว +1

    Eee chanel njaaan kaanunnathinu main kaaaranam... Avathranam aaanu... Supper. Oru rakshyum illa.... Adipoli... Oru adhi bhahuvathavum.. Illa... Ingane ullathokkaye... Ellavarum ishttapedu..... Allathe over aaayitti vili... Bahalam.... Dude.... ... Enthokke entho... Ningal.. Supper
    . Aaanu...

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 ปีที่แล้ว +2

    ഞാൻ പന്തളം ആണ്.
    പാസ്പോര്ട്ട് എടുക്കാൻ പോയപ്പോൾ അവിടെ പോയി കഴിച്ചു.
    ഫുഡ് അടിപൊളി.
    പലരും പറയുന്ന പോലെ വൃത്തിയായി സൂക്ഷിക്കാം.
    പക്ഷെ കുട്ടി പൊറോട്ടക്ക് വില കൂടുതലായി തോന്നി.

  • @binoyvarghese5285
    @binoyvarghese5285 5 ปีที่แล้ว

    അടിപൊളി....

  • @Jkvision993
    @Jkvision993 4 ปีที่แล้ว +8

    ഉഗ്രൻ.... എന്റെ കൊല്ലം....
    ഒരു കാര്യം ചോദിച്ചോട്ടെ.. സൗണ്ട് റെക്കോർഡ് ചെയ്‌യുന്ന ആ mic ഇല്ലേ അതിന്റെ വില എത്രയാ.. ഓൺലൈൻ വഴിയാണോ വാങ്ങിയത്, കമ്പ്യൂട്ടർ ആയിട്ടു conect ചെയ്‌യുന്നതു അല്ലെ.. editing time ഇൽ

  • @rashidahmed685
    @rashidahmed685 5 ปีที่แล้ว +1

    Very nice Anchors and they know how to interact with the hotel staff. I will surely go there to eat the mutton biryani. Thanks for the video.

  • @saheerali8381
    @saheerali8381 5 ปีที่แล้ว

    Nalla avatharanam😍😍😍
    Making Kanditt kothiyaavunnu😋😋😋

  • @shabuanzar
    @shabuanzar 4 ปีที่แล้ว +1

    My favorite hotel in kollam

  • @kitchenkithab797
    @kitchenkithab797 5 ปีที่แล้ว +6

    hi ente kollam ....ലാലേട്ടന്റെ intro യും തിലകൻ ചേട്ടന്റെ ഉസ്താദ് ഹോട്ടലിലെ ഡയലോഗ് ഉം കിടുക്കി ....12 :00 യിൽ കാണിക്കുന്ന ഉപ്പൂപ്പാനെ കാണുമ്പം തിലകൻ ചേട്ടന്റെ സാമ്യം ...7 :00 to 7 :52 വരെ കാണുന്നവർക്ക് രണ്ട് അഭിപ്രായം ഉണ്ടാവാം ...അടുത്ത് നിൽക്കുന്നവർക്ക് ആദ്യം ആഹാരം കൊടുത്തതിന് ശേഷം കഴിക്കുക എന്ന മര്യാദ പാലിച്ചത് വളരെ നന്നായി , എന്നാൽ ഇതിന് രസകരമായി ഒരു മറു വശം പറയാം..ട്ടോ ...ആഹാരം ഉണ്ടാക്കിയവർക്ക് കൊടുത്തു ടെസ്റ്റ് ചെയ്തതിനു ശേഷമാ, നിങ്ങൾ കഴിച്ചത് എന്ന്... എന്തായാലും സലിം ഹോട്ടലിനെ അറിയാവുന്ന കൊല്ലത്തുകാർ, ആദ്യ അഭിപ്രായത്തോട് യോജിക്കും ....തീർച്ച . 65 years & still more to go...Hotel Salim...supperrrr

  • @Dxbdm123
    @Dxbdm123 5 ปีที่แล้ว +2

    insha allah malapuram to beemapally oru tripund appo try cheyyam

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Safari Dubai,, thank Uuu for ur comment

  • @unnivadakkan7075
    @unnivadakkan7075 5 ปีที่แล้ว +11

    ക്യാമറ man പ്വോളി ആണ്..... ♥️♥️♥️♥️♥️♥️♥️

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Unni Vadakkan,, thank Uuu SoOoo much for ur support

  • @LD72505
    @LD72505 2 ปีที่แล้ว

    പൊളി ........

  • @vinumkkunjan5914
    @vinumkkunjan5914 5 ปีที่แล้ว +1

    തകർത്തു

  • @al-drinterence7043
    @al-drinterence7043 5 ปีที่แล้ว +3

    എന്റെ കൊല്ലം അടിപൊളി

  • @soorajsvlogs
    @soorajsvlogs 5 ปีที่แล้ว

    Nalla camera work... Kalakki... Salim Hotel le Mutton Biriyani ath kidu aa... Superb aa..

  • @aliaranwer3193
    @aliaranwer3193 5 ปีที่แล้ว

    Salim hotel kollam....mutton biriyani,mutton curry....suuper annu...thanks undu salim hotel vedeo ettatinnu.

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Aliar Anwer,, thank Uuu sooo much for ur support

  • @sandhyaanilkumar9113
    @sandhyaanilkumar9113 4 ปีที่แล้ว

    Kollath evde ayirikum bestchicken biriyani kittunath. Anybody rply

  • @mohammedmanzoor98
    @mohammedmanzoor98 4 ปีที่แล้ว

    പൊളിയാണ് മച്ചാനെ video

  • @lovepeace9994
    @lovepeace9994 5 ปีที่แล้ว

    Welcome to calicut. 🥰. Ingalu vaa Palla nerachum biriyani kayichitt poikoli

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hi Rameez bro....thnx for ur invitation...theerchayayum keralathile ruchiyude thalasthanathu njangal varum....aviduthe hotel suggestions undenkil parayane

    • @lovepeace9994
      @lovepeace9994 5 ปีที่แล้ว

      Entekollam Rahmath & paragon

  • @Abhijithmalayamadam
    @Abhijithmalayamadam 3 ปีที่แล้ว

    സ്ഥലം പറയൂ...എന്നിട്ടുവേണം ബാക്കി പറയാന്‍

  • @rjvlog5404
    @rjvlog5404 4 ปีที่แล้ว

    Nalla avatharanam.Keep Going...

  • @anzyriyasmizri8683
    @anzyriyasmizri8683 5 ปีที่แล้ว +1

    Njanum vappachiyum Chinnakkadayil pokumbo Biriyani kazikanamenkil apo pokum Salim hotel l😍

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Anzey Riyas,, thank Uuu soo much for ur comment

  • @shamjeersp9189
    @shamjeersp9189 4 ปีที่แล้ว +2

    പൊളിച്ചു 👍👍

  • @krishnakumarn5582
    @krishnakumarn5582 4 ปีที่แล้ว

    Good. Excellent hotel

  • @krishnavgirish5269
    @krishnavgirish5269 5 ปีที่แล้ว

    kanan late ayi super biriyani alle kadittu super anu.nighal eghineyud

    • @Endekollam
      @Endekollam  5 ปีที่แล้ว +1

      Hai thani nadan food Sis,, thank Uuu so much for your support
      mutton biriyaniyum mutton curry um soooperb..

    • @aneeshchavara1
      @aneeshchavara1 5 ปีที่แล้ว

      Verum kuthara anu

  • @seenas4057
    @seenas4057 4 ปีที่แล้ว

    Othiri ishtamayirunnu. But ippol vrithi kuravanu. Tastilum vyathyasamund. Ippo pokarillam ulliyude tholiyum vaerum perukki kalanjitt kazhikkansm

  • @aswathysunil7507
    @aswathysunil7507 5 ปีที่แล้ว +1

    Enter kollam

  • @austindreji6938
    @austindreji6938 4 ปีที่แล้ว

    Your presentation is good 👍

    • @austindreji6938
      @austindreji6938 4 ปีที่แล้ว

      Navin chetan number please

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hi Austin bro😍....Our Whatsapp no. is 8304962852..Feel free to sent in ur suggestions.👍💖

  • @ajinalex1715
    @ajinalex1715 5 ปีที่แล้ว +6

    Urappayittum poyirikkum nattil ethiyitttuu.... Beach roadil anuu alley

  • @Linesh83
    @Linesh83 5 ปีที่แล้ว +120

    ബിരിയാണി പൊളിയാണ് .. പക്ഷേ അവിടെ വൃത്തി വളരെ കുറവാണ് ... ആ ഹോട്ടൽ പുതുക്കിപണിതാല് പൊളിക്കും ..

    • @Endekollam
      @Endekollam  5 ปีที่แล้ว +2

      Hai Linesh Ponnappan,, thank Uuuu for ur comment

    • @vikasshivanshivan1057
      @vikasshivanshivan1057 5 ปีที่แล้ว +11

      ഭക്ഷണം വിളമ്പുന്ന പ്ലേറ്റ് കണ്ടാൽ കഴിക്കാൻ തോന്നുല്ല...

    • @ജോൺജാഫർജനാർദ്ദനൻ1987
      @ജോൺജാഫർജനാർദ്ദനൻ1987 5 ปีที่แล้ว +8

      പുതുക്കി പണിയേണ്ടത് അടുക്കളയാണ് അകം നന്നായാൽ പുറവും നന്നായിക്കോളും

    • @georgevarghese5448
      @georgevarghese5448 5 ปีที่แล้ว +2

      Avide putukki paniyan corporation anumathi kittilla

    • @Nobody13113
      @Nobody13113 5 ปีที่แล้ว +3

      പുതുക്കി പണിയിലൊക്കെ ചിലവുള്ള കാര്യമല്ലേ.. ഫ്യൂറി അങ്ങനെയൊക്കെ ചെയ്യുമോ

  • @krishnakumarkumar6666
    @krishnakumarkumar6666 2 ปีที่แล้ว

    Unde

  • @pallikkamanniljohn5742
    @pallikkamanniljohn5742 4 ปีที่แล้ว

    Best m biryani by best chef

  • @frkoshymathew8648
    @frkoshymathew8648 4 ปีที่แล้ว

    please give the location and root of this hotel from high way

    • @shabinshereef9841
      @shabinshereef9841 4 ปีที่แล้ว +1

      Chinnakada vannu thirakkiyal mathi biriyani ennu paranjhal 2 option avidunnu kittum ...saleem hotel and fayalvan hotel ...randum onninonnu poliyaanu

  • @rms.408_
    @rms.408_ 5 ปีที่แล้ว +1

    ബിരിയാണി എന്നും നമ്മടെ വീക്കൻസാണ്........

    • @Endekollam
      @Endekollam  5 ปีที่แล้ว +1

      Hai Food hub broi,, thank uuu sooo much for ur support

  • @shajahanaboobacker8813
    @shajahanaboobacker8813 3 ปีที่แล้ว +1

    Masha Allha

  • @advasif3075
    @advasif3075 5 ปีที่แล้ว

    Nammude slangil thanne samsarikunnathanu enik istapettthu😍

  • @renjithbr4056
    @renjithbr4056 4 ปีที่แล้ว

    നല്ല രുചി ഉള്ള ബിരിയാണി യാ, ഞാൻ കഴിച്ചിട്ടുണ്ട്

  • @delsons2497
    @delsons2497 4 ปีที่แล้ว

    ഇങ്ങനെ വേണം ഫുഡ് വ്ലോഗ് വീഡിയോ ചെയ്യാൻ 🔥✨💙

    • @Endekollam
      @Endekollam  4 ปีที่แล้ว +1

      Hi Delson bro.....thank u for ur comment & support...Njangade channel subscribe cheythu thudarnnulla videos kandu abhiprayam parayane,bro...nearing 100k subscribers, need all ur support

  • @muhammedshanpmla2580
    @muhammedshanpmla2580 4 ปีที่แล้ว

    kolath evida anu e hotel

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hi Muhammedshan bro.....thank u for ur support & comment....LOCATION
      Salim Hotel, Chinnakkada to Beach Road (right side), Near to Titan Watch show room, Kollam, Kerala
      Google map: goo.gl/maps/mLBs1Lsjq6Xo8J369
      Phone 0474 274 7823

  • @kmmahlari9861
    @kmmahlari9861 5 ปีที่แล้ว +7

    സലീം ഹോട്ടൽ അന്തസ്സ് ഒരുപാട് പ്രാവശ്യം അവിടുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്

  • @navaskj6446
    @navaskj6446 4 ปีที่แล้ว

    Adipoli thsnks intriductoon thsnmsthil kollsmpokupol kazhikssm specially attam molay um mattam karoyum

  • @magicmomentsvol382
    @magicmomentsvol382 5 ปีที่แล้ว +8

    കൊല്ലത്തു വന്നാൽ ഒരു സലിം ബിരിയാണി മുസ്റ്റ്‌ ആണ്... വലിയ ഡെക്കറേഷനും വൃത്തിയും പ്രതീക്ഷിച്ചു ആരും സാലിമിലോട്ട് വരണ്ട, നല്ല ആഹാരം അതു മാത്രം പ്രാക്ടീക്ഷിച്ചാൽ മതി..

    • @sirajvm9738
      @sirajvm9738 4 ปีที่แล้ว +2

      വൃത്തി വളരെ മോശം

  • @mansoorckde
    @mansoorckde 5 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ

  • @husaibajawahar3969
    @husaibajawahar3969 5 ปีที่แล้ว

    Superr program adipoli

  • @kiran_s_mangalath
    @kiran_s_mangalath 5 ปีที่แล้ว +1

    Anikipol vayass 22 ....ormavacha naal muthal kalkunathan salim hotel enna Peru. Kutikalam muthalae kollath pension vangan appupan poiyitt varumpol allam parayum salim hotelile biriyani kazikan kondupokam ennnu. Samayam kitumpol okke kond pokukayum chaiyum.....pineed oru 6 vayass ayathin shesham veetil car okke aduthathin shesham family ayitt idakk pokumpol okke sthiram kazikuna spot aanu onnu Salim , indian coffee house, Azad, city hotel. Ee kadakalile onum pazaya kaala taste itrayum varhamaiyitum kollatg mattoru kadakum avakashapadan ayitilla....but ipol salimil aa pazaya taste inte atrayum varilla....ennalum ok aanu....
    Antayalum balyakala ormakal unarthiyanu entekollam channelinu nanni ❤️

  • @sreejith.spillai1203
    @sreejith.spillai1203 5 ปีที่แล้ว +1

    Hotel new salim ano ith. Chinnakkadayile

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hi Sreejith bro... Athe, athu thanne...avide poyitundo?

    • @aneeshchavara1
      @aneeshchavara1 5 ปีที่แล้ว

      Njan poyitundu but verum Panna hottel anu

  • @thajunattika4313
    @thajunattika4313 5 ปีที่แล้ว

    Where is it in kollam

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hi Thaju Nattika sis.... Kollam Chinnakkada -Beach road, Near to Usha theatre. Thank you for your support👍

    • @thajunattika4313
      @thajunattika4313 5 ปีที่แล้ว

      Thank You so much!

    • @srirams2453
      @srirams2453 4 ปีที่แล้ว

      Bro pls dont go there i am from kollam . The bengalis are scraching their ass with right hand and also serving food with same hand

  • @rejanijames8469
    @rejanijames8469 5 ปีที่แล้ว

    Nalla super biriyani annu evidea.kollam da

  • @AmeshMillal
    @AmeshMillal 5 ปีที่แล้ว +1

    Poli poli..... 1 f the bst in ths chanl.... 👏
    KOLLAM ❤salim 😍

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Amesh Millal,, thank Uuuu soOoo much for ur support

  • @babithaathul479
    @babithaathul479 5 ปีที่แล้ว

    Kollamkaariyaane❤. Subscribed

    • @Endekollam
      @Endekollam  5 ปีที่แล้ว +1

      Hi Babitha Athul sis......kollam evide??? njangal Eravipuram.

    • @babithaathul479
      @babithaathul479 5 ปีที่แล้ว

      @@Endekollam Eravipuram same pinch 😍.

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 5 ปีที่แล้ว

    My favourite

  • @vithunvarghese9818
    @vithunvarghese9818 5 ปีที่แล้ว +2

    mutton thanne thaaram...kidu

  • @rafeekabdulsalim6342
    @rafeekabdulsalim6342 5 ปีที่แล้ว +7

    ഉസ്താദ് ഹോട്ടൽ സിനിമ കണ്ട് ഇറങ്ങിയിട്ട് ഞാനും വൈഫും നേരേ സലീമിലെ ബിരിയാണി കഴിക്കാനാണ് അന്ന് വന്നത്..

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hai Rafeek Abdul Salim,, thank Uuuu SoOooo much for ur comment & support

  • @lalukottalalu4663
    @lalukottalalu4663 4 ปีที่แล้ว

    Super curry

  • @shanabin5700
    @shanabin5700 5 ปีที่แล้ว +142

    Kollamkarundo?

    • @sooryomal.sselvaraj2451
      @sooryomal.sselvaraj2451 3 ปีที่แล้ว

      Pinnne✌⚡️

    • @Jpviews-v5d
      @Jpviews-v5d 3 ปีที่แล้ว

      ഉണ്ടില്ല ഉണ്ണ് മ്പോൾ വിളിക്കാം🤓

  • @Ramyav08
    @Ramyav08 5 ปีที่แล้ว

    Koode ullath arokeyaa chettaa..

    • @Endekollam
      @Endekollam  5 ปีที่แล้ว

      Hi Ramya sis....Team Ente Kollam എന്ന് പറയുമ്പം, ഞങ്ങൾ എല്ലാം agnovision എന്ന studio ൽ ഒരുമിച്ചു work ചെയ്യുന്നവരാണ്. ഒരു കുടുംബം പോലെ .. ഇടയ്ക്കിടയ്ക്ക് food കഴിക്കാൻ ഞങ്ങൾ ഒരുമിച്ചു പുറത്തു പോകാറുണ്ട്. ....അത് ഞങ്ങൾ വ്ലോഗ് ചെയ്തു തുടങ്ങി ..ladies രണ്ട് പേരുള്ളത് ...ബിജി പെങ്ങളും ചിന്നു sister in law (cameraman aby's wife) ആണ് ...

  • @salimsalim3332
    @salimsalim3332 4 ปีที่แล้ว +1

    Kollath evda

  • @hussaina8212
    @hussaina8212 5 ปีที่แล้ว +12

    മോയ് ലാളീന്റെ തള്ളൽ Supr ( ( ഇന്ത്യയിലെല്ലാടത്തും അറിയും പോലും) ഹ ഹ. മസ്കോണൻ'' '

    • @bijukayyalakettil4756
      @bijukayyalakettil4756 4 ปีที่แล้ว

      Travel bus കാരുടെ ഓഫീസിന് മുന്നിലായതു കൊണ്ട് , Bus യാത്രികരുടെ കച്ചവടം കൂടുതലാണ്, banglore bombay coimbatore Travels booking office

    • @muhihijab1996
      @muhihijab1996 4 ปีที่แล้ว +1

      @@bijukayyalakettil4756 onju thallathe podey, avde bus onnum kond nirthilla. Ath booking office mathram aanu.

  • @moosanc6678
    @moosanc6678 5 ปีที่แล้ว

    Good work.

  • @dollyrose5666
    @dollyrose5666 5 ปีที่แล้ว

    Super 💐 💐

  • @vysakhnair5526
    @vysakhnair5526 3 ปีที่แล้ว +1

    Machane poli

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 5 ปีที่แล้ว

    Food super