വിളവ് ഇരട്ടിയാക്കാൻ പുതിയ നടീൽ രീതി mulching malayalam /What is Mulching / Benefits of mulching

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 465

  • @noorjalatheefnoorjalatheef4737
    @noorjalatheefnoorjalatheef4737 2 ปีที่แล้ว +5

    വളരെ വളരെ നല്ല ഒരു അറിവ് തന്നെയാണ് ഇതുകൊണ്ടൊക്കെ തന്നെയാണ് ഈ കുട്ടിയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്👍💞💞💞💞💞

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😍

  • @vipindaniel2107
    @vipindaniel2107 2 ปีที่แล้ว

    പലയിടത്തും ഈ ഷിറ്റ് ഇട്ടേക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ എന്തിനാ എന്ന് അറിയില്ലായിരുന്നു അത് പറഞ്ഞുതന്നതിന് tnx🥰😍

  • @priyanandan6078
    @priyanandan6078 2 ปีที่แล้ว

    ഞാൻ ആദ്യമായി വിഡിയോവിൽ കാണുന്നത് എല്ലാർക്കും e ഉപകാരപ്പെടും നല്ല കാര്യങ്ങൾ

  • @gigijain5737
    @gigijain5737 2 ปีที่แล้ว

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നടീൽ രീതി കാണുന്നത്👍

  • @bijivijujosephviju4465
    @bijivijujosephviju4465 2 ปีที่แล้ว +1

    Hi super അറിവ് ❤️❤️❤️പിന്നെ യാത്ര കഴിഞ്ഞു വരുമ്പോൾ ഞങ്ങൾക്ക് climbing rose നല്ല കളർ കൊണ്ടു വരുമോ.... 😁😁❤️❤️❤️

    • @reemz2022
      @reemz2022  2 ปีที่แล้ว

      യെസ് മാം 😍

  • @Aachigarden123
    @Aachigarden123 2 ปีที่แล้ว +1

    പുതിയ അറിവുകൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ god bless you🙏🏻🙏🏻❤❤🥰🥰🥰

  • @shabnajasmin6506
    @shabnajasmin6506 2 ปีที่แล้ว

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ 🥰👍🏻👍🏻thnks reems

  • @vanajak8006
    @vanajak8006 2 ปีที่แล้ว

    ഈ രീതിയിലുള്ള കൃഷിയെക്കുറിച്ച് കേട്ടിട്ടുണ്ട്, പക്ഷെ ഇത്രയും ഗുണങ്ങൾ ഉള്ളത് ഇപ്പോഴാണ് മനസ്സിലായത്.വളരെ വളരെ ഉപകാരപ്രദമായ ഈ അറിവിന് നന്ദി.....

  • @zubaidaalif
    @zubaidaalif 2 ปีที่แล้ว

    ഞാൻ ആദ്യമായി സഞ്ചാരം ചാനലിൽ ബ്രുണേയിൽ ഈ രീതിയിൽ കൃഷി ചെയ്യുന്നത് കണ്ടതോർമ്മിക്കുന്നു
    നന്നായ് വിവരിച്ചു തന്നതിന് നന്ദി 👍

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😍

  • @khairunneesakalathil1084
    @khairunneesakalathil1084 2 ปีที่แล้ว

    ഞാൻ കണ്ടിട്ടുണ്ട് ഇതിന്റെ ഉബകാരം ഇപ്പോളാണ് മനസിലായത് Thankyou👌

  • @sobhasajilal3993
    @sobhasajilal3993 2 ปีที่แล้ว

    ഇങ്ങനെ ഉള്ള അറിവ്
    എല്ലാവർക്കും പറഞ്ഞു കൊടുക്കാൻ സാധിക്കുന്നല്ലോ
    അതു വളരെ വലിയ കാര്യമാണ്
    Good👍🏻👍🏻👍🏻👍🏻👍🏻

  • @jalajavijayan1014
    @jalajavijayan1014 2 ปีที่แล้ว

    നല്ല അറിവ് എല്ലാവർക്കുമായി
    പങ്കുവയ്ക്കാൻ മോളുടെ യാത്ര കൊണ്ട് സാധ്യമായി
    Thanks മോളെ

  • @radhikasunil5760
    @radhikasunil5760 2 ปีที่แล้ว

    പുതിയ കൃഷിരീതിയെ പരിചയപ്പെടുത്തിയതിന് ഒത്തിരി നന്ദി റീംസ് .. ❤️

  • @Thankamsfamilykitchen
    @Thankamsfamilykitchen 2 ปีที่แล้ว

    ഇത് നല്ലതാണ്.....uniform ആയിട്ടുള്ള കൃഷികൾക്ക് ആണ് കൂടുതൽ ലാഭകരം

  • @rajalekshmiks1312
    @rajalekshmiks1312 2 ปีที่แล้ว +1

    ഈ കൃഷി രീതി 9 th standard biology padikkanund. Precision farming

    • @reemz2022
      @reemz2022  2 ปีที่แล้ว

      ഓർമ ഉണ്ട് അല്ലേ 😍

  • @shylajajojikumar5576
    @shylajajojikumar5576 2 ปีที่แล้ว

    മോൾക് കിട്ടുന്ന പുതിയ അറിവുകൾ ഞങ്ങൾക്കും പകർന്നൽകുന്നതിന് ഒരുപാട് നന്ദി

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😍

  • @sobhanas2759
    @sobhanas2759 2 ปีที่แล้ว

    പുതിയ അറിവുകൾ പകർന്നു തരുന്ന reemz ന് ഒത്തിരി നന്ദിയുണ്ട് കേട്ടോ 🙏

  • @jabeenakalam6333
    @jabeenakalam6333 2 ปีที่แล้ว

    കണ്ടിട്ടുണ്ട് പക്ഷേ ഇത്ര അറിവ് കിട്ടിയത് ഇപ്പോഴാണ് 👍❤️

  • @nishu4781
    @nishu4781 2 ปีที่แล้ว

    ഇതിന്റെ ഉപയോഗം വിശദമാക്കിയതിനു നന്ദി 🧡🧡🧡

  • @remapa9285
    @remapa9285 2 ปีที่แล้ว

    ഇങ്ങനെ കൃഷി ചെയുന്നതാണ് നല്ലത് 💖💖💖👌👌👌

  • @ajithaprakash2534
    @ajithaprakash2534 2 ปีที่แล้ว

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഞാൻ കണ്ടിണ്ടുണ്ട് ഈ കൃഷി രീതി പക്ഷെ ഗുണങ്ങൾ അറിയില്ലായിരുന്നു. സൂപ്പർ മോളൂൂ. 🌹🌹🌹💓🌹🌹🌹

  • @Butterfly-hu6ms
    @Butterfly-hu6ms 2 ปีที่แล้ว

    കൂടുതൽ സ്ഥലം ഉള്ളവർക്കൊക്കെ ഇത് ഉപകാരം ആയിരിക്കും... ചട്ടിയിലൊക്കെ വെക്കാൻ പറ്റുമോ എന്ന് നോക്കണം 👍🏻👍🏻👍🏻thanq for sharing the idea

    • @reemz2022
      @reemz2022  2 ปีที่แล้ว +1

      Thank you 😍

  • @divyajayan5281
    @divyajayan5281 2 ปีที่แล้ว

    വെജിറ്റബ്ൾസ് ഇങ്ങിനെ കൃഷി ചെയ്യണത് തമിഴ് നാട്ടിൽ കണ്ടിട്ടുണ്ട്. പക്ഷേ പൂച്ചെടി ഫസ്റ്റ് ടൈം ആണ് കാണണേ 👍

  • @rekhaajith9990
    @rekhaajith9990 2 ปีที่แล้ว +1

    Mulching oru good process anu... Unwanted plants valarunathu thadayam... Good video

  • @alfiyashareef8661
    @alfiyashareef8661 2 ปีที่แล้ว

    ഒരുപാട് കണ്ടിട്ടുണ്ട് ഈ കൃഷിരീതി. കൂടുതൽ അറിയുന്നത് ഇപ്പോഴാണ്.❤️

  • @anilakj7194
    @anilakj7194 2 ปีที่แล้ว

    എനിക്ക് ഇതെല്ലാം പുതിയ അറിവാണ്
    Reemz 👌

  • @Geethusgarden471
    @Geethusgarden471 2 ปีที่แล้ว

    പുതിയ ഒരറിവുകൂടി തന്ന reemznu 🙏🙏🙏👍👍

  • @vijayane1962
    @vijayane1962 2 ปีที่แล้ว

    സൂപ്പറാണ് ഇങ്ങനെയുള്ള അറിവ് തരുന്നതിന് ബിഗ് സല്യൂട്ട്

  • @gracysavier5757
    @gracysavier5757 2 ปีที่แล้ว

    എന്തെല്ലം അറിവുകളാണ് പറഞ്ഞു തരുന്ന തും പരിജയപ്പെടുത്തുന്നതും വളരെ ഉപകാരം

  • @shamlashamlath3992
    @shamlashamlath3992 2 ปีที่แล้ว

    നല്ല അറിവ് പങ്കു വെച്ചതിന് ഒരു ബിഗ് താങ്ക്സ്സ് മോളൂ🤝👏👏👏🤗

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 ปีที่แล้ว +1

    Mulching geoghaphyil higher studiesin padichathan..ippo athu podithatti putathek vannu..thanks reemz

  • @jeenajoy4048
    @jeenajoy4048 2 ปีที่แล้ว

    കാണാനും നല്ല ഭംഗി നല്ല കൃഷി രീതിയും

  • @sindhuanil1477
    @sindhuanil1477 2 ปีที่แล้ว

    ഇത് ആദ്യമായിട്ട് കാണുവാ പുതിയ അറിവുകൾ തന്ന reemzinu നന്ദി

  • @geethakumariammas3413
    @geethakumariammas3413 2 ปีที่แล้ว

    എന്ത് ഭംഗിയായി ചെയ്തിരിക്കുന്നു. അടിപൊളി കൃഷി തന്നെ.

  • @devikavysakh6372
    @devikavysakh6372 2 ปีที่แล้ว

    Omg ithe full jamanthi alee.. pookal undayal super aakum❤️❤️. Mulching super aan👏🏻

  • @bindugopakumar8657
    @bindugopakumar8657 2 ปีที่แล้ว

    Mulching sheet പലതരത്തിൽ ഉണ്ട്‌. ഇതാണ് കുടുതലും ഉപയോഗിക്കുന്നത്. ഗാർഡനിൽ black ഷീറ്റ് ഉപയോഗിക്കുന്നു. Thanks Reemz sharing the information. 👍👍

  • @lalspets7684
    @lalspets7684 2 ปีที่แล้ว

    പുതിയ കൃഷി രീതികൾ... പരീക്ഷിച്ചു നോക്കാം

  • @shinekishore9908
    @shinekishore9908 2 ปีที่แล้ว +1

    പുതിയ അറിവ് 🥰

  • @beenas911
    @beenas911 2 ปีที่แล้ว

    ഞാൻ ഇതു പോലെ ഒരു പിച്ചിതൈ നട്ടിരുന്നു.( 5 വർഷം മുൻപ് ) ഇലയില്ലാതെ പൂവ് കൊണ്ട് മൂടിയിരുന്നു.
    ഒരു ചാക്കിൽ പിച്ചിതൈ നട്ടിട്ട് ജൈവവളങ്ങളെല്ലാം ഇട്ട് ചുവട് മഴ നനയാതെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവർ ചെയ്തിരുന്നു.Reemzപറഞ്ഞ കാര്യം ശരിയാണ് .ഇരട്ടി വിളവ് കിട്ടും. 👍👍👍

  • @sreechandravlogs625
    @sreechandravlogs625 2 ปีที่แล้ว

    ഇത് കണ്ടിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് അല്ലേ. എന്താ മോളുടെ പേര്. Thanks for sharing

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😍reemz 🥰

  • @minibabu3410
    @minibabu3410 2 ปีที่แล้ว

    ഒരു പുതിയ അറിവും കൂടി കിട്ടി.വളരെ നന്ദി.

  • @leenajoy8745
    @leenajoy8745 2 ปีที่แล้ว

    വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് reemz💕

  • @suhainasiyad7373
    @suhainasiyad7373 2 ปีที่แล้ว

    Ethra valiya thottam...vowww..njn mulching kettittund, bt ithanu sambavam ennu ippo pidikitti...👍👍👍

  • @ushasreenivasan2665
    @ushasreenivasan2665 2 ปีที่แล้ว

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @eljopaulson8881
    @eljopaulson8881 2 ปีที่แล้ว

    Nalla arivukalkk, ee effort nu 👏👏👏👏

  • @srinivasanck3009
    @srinivasanck3009 2 ปีที่แล้ว

    നല്ല അറിവ് ..... തന്നതിന് ഒരുപാടു നന്ദി റിംസ്

  • @prajithakuttan9214
    @prajithakuttan9214 2 ปีที่แล้ว

    പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി

  • @Darkstorm36
    @Darkstorm36 2 ปีที่แล้ว

    Jemanthy krishi allee, adipolii 👍🏻😍

  • @anjalinkartha6817
    @anjalinkartha6817 2 ปีที่แล้ว

    Nammal venal kaalathu unangiya leaves okke kondu mulch cheyyunna pole thanne alle...ithu kure koodi large scalil cheyyan upakaarapradam aanu..very good information...

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @rincyrajan40
    @rincyrajan40 2 ปีที่แล้ว

    വളരെ ഉപകാരപ്രെതമായ വീഡിയോ ആണ് 👌👌താങ്ക്സ് reemz

  • @rajithabeemajeed1234
    @rajithabeemajeed1234 2 ปีที่แล้ว

    നല്ലൊരു വീഡിയോ നല്ലൊരും അറിവും തന്ന ചേച്ചിക്ക് നന്ദി

  • @soumyasudhi249
    @soumyasudhi249 2 ปีที่แล้ว

    ഈ അറിവ് നമ്മുക്ക് പറഞ്ഞു തന്നതിന് thanks ചേച്ചി ❤️❤️

  • @lissyjoseph2123
    @lissyjoseph2123 2 ปีที่แล้ว

    Ee reethi krishi kanditunde , advantage eppozhane manasilayath..🙏👍❤️

  • @binugeorge3167
    @binugeorge3167 2 ปีที่แล้ว

    വളരെ നല്ല അറിവ്വാണല്ലോ മോളെ

  • @sangeethkumar6814
    @sangeethkumar6814 2 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നു,💓

  • @jubairiyabeevi7599
    @jubairiyabeevi7599 2 ปีที่แล้ว

    Nalla orariv koodi njangalku sammanicha reemzinu big thanks🥰😍

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 ปีที่แล้ว

    ഇത് നല്ലൊരു അറിവാണ് reemz. Thank you

  • @gladisclement685
    @gladisclement685 2 ปีที่แล้ว

    Mulching.. പുതിയ അറിവ് 👍🏻👍🏻

  • @jayakumars107
    @jayakumars107 2 ปีที่แล้ว

    ഉപകാരപ്രദമായ പുതിയ അറിവാണല്ലോ... നന്ദി

  • @abdurahman1863
    @abdurahman1863 2 ปีที่แล้ว +1

    നമ്മളെ പോലെയുള്ള സാധാരണക്കാരുടെ മൾച്ചിങ് ഷീറ്റ് കരിയിലയാണ്. മൾച്ചിങ്ങും നടക്കും അഴുകുമ്പോൾ വളവും ആകും 😃

  • @preethymurali5469
    @preethymurali5469 2 ปีที่แล้ว

    പുതിയ. അറിവാണ് കുട്ടിസ് നൽകിയത് തോട്ടം കാണാന്‍ എന്തെരു ഭംഗിയാണ്പച്ച പുതച്ച്നിൽക്കുന്ന കാഴ്ച. നേരിട്ട് കാണുബോൾ 😍 😍 😍

  • @jayammaks858
    @jayammaks858 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായി .നന്ദി 🙏🙏🙏

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @sreekalamk8157
    @sreekalamk8157 2 ปีที่แล้ว

    നല്ല ഒരു അറിവാണ് ലഭിച്ചത്. Thanks reemz 🥰🥰👍👍

  • @abhinavkrishna5144
    @abhinavkrishna5144 ปีที่แล้ว

    Kandittundu ethenthannu alochichittundu. Eppo manasilayi

  • @savithrip91
    @savithrip91 2 ปีที่แล้ว

    valare nalla information reemz super 👌

  • @thulasisuja8945
    @thulasisuja8945 2 ปีที่แล้ว

    നല്ല അറിവ് തരുന്നു കുട്ടി..... 🙏🙏

  • @Maidhily_maina
    @Maidhily_maina 2 ปีที่แล้ว

    വളരെ ഉപകാരപെട്ടു ,Super💟

  • @raseenanoufal1807
    @raseenanoufal1807 2 ปีที่แล้ว

    വളരെ നല്ല അറിവ്Thankyou

  • @shameenaebrahim8915
    @shameenaebrahim8915 2 ปีที่แล้ว

    Pudhiya arivukal reemz parayukaum kanichu tharunnathinum very thanks

  • @sajisreesajisajisreesaji4583
    @sajisreesajisajisreesaji4583 2 ปีที่แล้ว

    ഈ കൃഷിരീതി ഞാനും കണ്ടിട്ടുണ്ട്

  • @garlickitchentales7485
    @garlickitchentales7485 2 ปีที่แล้ว

    Nalla information.Pilicode krishithottathil rosachedikalkkidayil ingane kandirunnu.Ipol enthanennu manassilayi.💓

  • @dhanyajasuresh7387
    @dhanyajasuresh7387 2 ปีที่แล้ว

    Reemz ഒരുപാട് അറിവ് ങ്ങൾക് തരുന്നു. Thanks

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว

    Thanku. Kala varathirikkan idunnu ennu mathram ariyuarunnullu👌🏻👌🏻

  • @adonlalu6051
    @adonlalu6051 2 ปีที่แล้ว

    വളരെ ഉപകാരപ്പെടും.... Tnx 🤩

  • @smithaprasanth3208
    @smithaprasanth3208 2 ปีที่แล้ว

    Ee reethiyil krishi cheyyunnathu Israel krishi reethiyanu.ethinte negative ennu paranjal drip reethiyil fertilizers kodukkumbol athu nalla reethiyil karadillathe filter cheythillengil drip block aavum.koodathe organic valangal upayogikkan budhimuttanu.because natunna sthalathu mathramanu cheriya hole ullathu.athil koode cowdung slurry okke ettal chediyude Thandil veenu chedi Kariyan chance undu.also initial cost is high

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you for your information sir 😊

  • @treasajohn5515
    @treasajohn5515 2 ปีที่แล้ว

    Didn't have knowledge about mulching, thanks for the information 🙏🏽

  • @nishamole6494
    @nishamole6494 2 ปีที่แล้ว

    Valare upakarapradamaya veediyo ayirunnu ketto

  • @seethaamjith3641
    @seethaamjith3641 2 ปีที่แล้ว

    നല്ല ഒരു അറിവാണ് tnxs ചേച്ചി

  • @nachinapizworld7141
    @nachinapizworld7141 2 ปีที่แล้ว

    നല്ല അറിവ് ഒരുപാട് കിട്ടി 🥰👌🏻

  • @neenujoseph9984
    @neenujoseph9984 2 ปีที่แล้ว

    Good information for farmers...❤

  • @sreedevinair6537
    @sreedevinair6537 2 ปีที่แล้ว

    Valare nalla video , good information 👌🥰🥰

  • @beenajose8543
    @beenajose8543 2 ปีที่แล้ว +1

    Very good information.

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @adnansaleem7982
    @adnansaleem7982 2 ปีที่แล้ว

    Hai Reemz.
    കണ്ടിട്ടുണ്ടാർന്നു
    മൾ ചിങ്ങിന്റെ ഗുണങ്ങൾ ഇപ്പോഴാണ് അറിയുന്നത്

  • @bindupradeep819
    @bindupradeep819 2 ปีที่แล้ว

    Thanks Reemz. Nalla arivukal tharunnu ❤️❤️🥰

  • @JayaJaya-xo9mi
    @JayaJaya-xo9mi 2 ปีที่แล้ว

    പുതിയ അറിവ്. താങ്ക്സ് reemz🥰

  • @sujitasudhi7506
    @sujitasudhi7506 2 ปีที่แล้ว

    Nice new information for farming I came to know 👍

  • @smithabaips727
    @smithabaips727 2 ปีที่แล้ว

    Mulching ne kurich manasilakan patty upakarapredham

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @lathamurali7281
    @lathamurali7281 2 ปีที่แล้ว

    Puthiya arivu,thanks Reems👍

  • @anjaliv9930
    @anjaliv9930 2 ปีที่แล้ว

    Aadyamayittanu mulging ennu kelkunnath try cheythu nokkam

  • @suzaneldho7780
    @suzaneldho7780 2 ปีที่แล้ว

    E nadilreethi superanattooo...beautiful

  • @gracemaryjohn9502
    @gracemaryjohn9502 2 ปีที่แล้ว

    Nammude nattil chila karshakar mulching sheet upayogichu mulching cheyyarundu

  • @meminegirlz9766
    @meminegirlz9766 2 ปีที่แล้ว

    Puthiya arivaanutta reemz❤👍

  • @bindus4737
    @bindus4737 2 ปีที่แล้ว

    Thanks Reemz. Good information.

  • @vasanthavenu84
    @vasanthavenu84 2 ปีที่แล้ว

    നല്ല അറിവ് 🙏❤ thank you 🥰

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @reshmialex5680
    @reshmialex5680 2 ปีที่แล้ว

    Very good information, Thanks Reemz 😊👍

  • @soumyapushparaj6573
    @soumyapushparaj6573 2 ปีที่แล้ว

    അടിപൊളി രീതി ചേച്ചി സൂപ്പർ

  • @raseenaismail757
    @raseenaismail757 2 ปีที่แล้ว

    Hello
    Nalla arivu enikku panineer rose venam stock undo

    • @reemz2022
      @reemz2022  2 ปีที่แล้ว

      Yes Plz wtsp +919072188607

  • @smrithia6250
    @smrithia6250 2 ปีที่แล้ว

    Thank you for sharing new ideas and 🙏🙏💕

  • @mithrasukg5461
    @mithrasukg5461 2 ปีที่แล้ว

    Super 👌👌 nalla information thankyou 👌

  • @sreedevisudheendran5080
    @sreedevisudheendran5080 2 ปีที่แล้ว

    കൂടുതൽ സ്ഥലം ഉള്ളവർക്ക് കൃഷിഭവൻ വഴി സബ്‌സിഡി യോട് ചെയ്തുകൊടുക്കും.