മരമുല്ല എന്ന കാട്ടുകറിവേപ്പ് | Maramulla | Kattukariveppu | Murraya | Murraya Paniculata

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 53

  • @wayanadankaadintekanmani
    @wayanadankaadintekanmani ปีที่แล้ว +6

    പുല്ല് മേഞ്ഞ കുഞ്ഞ് വീടും അതിന് മുന്നിൽ ഈ മരവും എൻ്റെ സ്വപ്നമാണ്😢❤

    • @GreenofNature
      @GreenofNature  ปีที่แล้ว +2

      സ്വപ്നം യഥാർഥ്യമാകട്ടെ പ്രാർത്ഥനയോടെ ❤️❤️❤️

    • @nazeerabeevi2190
      @nazeerabeevi2190 4 หลายเดือนก่อน +1

      എന്റെ വീട്ടിൽ ഉണ്ട്

  • @santhoshbusanthoshbu1374
    @santhoshbusanthoshbu1374 16 วันที่ผ่านมา +1

    2:39 മരമുല്ല വീട്ടിൽ ഉണ്ട്, പക്ഷെ ഇതു പോലെ അല്ല, നല്ല വെള്ള നിറത്തിലെ പൂവും, രണ്ടു മുന്ന് ദിവസ്സം കൂടുമ്പോൾ, പൂവ് ഉണ്ടാകാറുണ്ട് ഉണ്ട്, ചില സ്ഥലങ്ങളിൽ 30-40 അടി ഉയരത്തിൽ മരമായി നിൽപ്പുണ്ട് (തിരുവനന്തപുരം )

    • @GreenofNature
      @GreenofNature  16 วันที่ผ่านมา

      @@santhoshbusanthoshbu1374 തൈകൾ കിട്ടുവാൻ മാർഗം ഉണ്ടോ...

  • @AnilKumar-sj1pi
    @AnilKumar-sj1pi 11 หลายเดือนก่อน +2

    എന്റെ വീട്ടില് ഉണ്ടായിരുന്നു കുട്ടികാലത്ത് വൈകിട്ട് 5 30ആകുമ്പോൾ മുതൽ നല്ല മണം ആണ്. പിറ്റേന്ന് വൈകിട്ടു 3മണി കഴിഞ്ഞു മരം കുലുക്കി പൂമഴ. 35വർഷം ത്തിനു മുൻമ്പ് കുട്ടിക്കാലം ഓർമ്മകൾ 😢❤

    • @GreenofNature
      @GreenofNature  11 หลายเดือนก่อน +1

      നല്ല മണം ആണ് ഒട്ടുമിക്ക ദിവസങ്ങളിലും പൂവ് ഉണ്ടായിരിക്കും 👍👍

  • @minute4craft1234
    @minute4craft1234 ปีที่แล้ว +1

    Informative

    • @GreenofNature
      @GreenofNature  ปีที่แล้ว

      Thanks 👍🏻👍🏻👍🏻

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว +2

    Useful video

    • @GreenofNature
      @GreenofNature  2 ปีที่แล้ว

      താങ്ക്സ് ബ്രദർ.. ❤👍

  • @bijudasan80
    @bijudasan80 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട് ഈ പൂവ്

    • @GreenofNature
      @GreenofNature  ปีที่แล้ว

      ഇതാണ് ചേട്ടാ മരമുല്ല 👍🏻👍🏻

  • @kmklaikvlog1050
    @kmklaikvlog1050 ปีที่แล้ว +1

    Woww❤

  • @wayanadankaadintekanmani
    @wayanadankaadintekanmani ปีที่แล้ว +1

    ഞാൻ തേടി നടക്കുന്ന ചെടി❤

    • @GreenofNature
      @GreenofNature  ปีที่แล้ว +1

      👍🏻👍🏻👍🏻❤️❤️❤️

  • @walkwithnatur
    @walkwithnatur 3 หลายเดือนก่อน +1

    👌🏻

  • @jensonabraham8483
    @jensonabraham8483 2 ปีที่แล้ว +1

    Nice

  • @kavyapranav5600
    @kavyapranav5600 2 ปีที่แล้ว +1

    nice

  • @saju-abdul-azeez
    @saju-abdul-azeez ปีที่แล้ว +1

    ആദ്യമായി ആണ് ഞാൻ കാണുന്നത്

    • @GreenofNature
      @GreenofNature  ปีที่แล้ว

      ഇങ്ങനെ ഒരു സസ്യം ഉണ്ട്.. ☘️

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 ปีที่แล้ว +1

    👍👍👍👍🌹

  • @nazeerabeevi2190
    @nazeerabeevi2190 4 หลายเดือนก่อน +1

    എന്റെ വീട്ടിലുണ്ട്

  • @subhasuresh6710
    @subhasuresh6710 2 หลายเดือนก่อน +1

    Koo vala. .mulla. ennum. parayum.

    • @GreenofNature
      @GreenofNature  2 หลายเดือนก่อน

      @@subhasuresh6710 കേട്ടിട്ടുണ്ട് 👍❤️

  • @endtoendsolutions-f4i
    @endtoendsolutions-f4i ปีที่แล้ว +1

    POOKKAN ETHRA VARSHAM EDUKKUM

    • @GreenofNature
      @GreenofNature  ปีที่แล้ว +1

      ഏകദേശം ഒരു വർഷം വരെ സമയം എടുക്കും പുതിയ മണ്ണിൽ ആണ് നടുന്നതെങ്കിൽ ഹെഡ്ജ് പ്ലാന്റ് ആയി നടുന്നതെങ്കിൽ 2 വർഷത്തിനുള്ളിൽ പൂവ് പൂത്തു തുടങ്ങും. ഒരു കാര്യം ശ്രദ്ധിക്കുക ഇളക്കം ഉള്ള മണ്ണിലും ദിവസവും വെള്ളവും ഒഴിക്കുകയാണങ്കിൽ പെട്ടന്ന് പൂവിടും.....

  • @anniemammen4614
    @anniemammen4614 7 หลายเดือนก่อน +1

    Veetil natal doshamudo

  • @mollychacko3678
    @mollychacko3678 4 หลายเดือนก่อน +1

    പുല്ലാട് ഭാഗത്ത് ഉണ്ട്.

  • @wearehappybyhashim
    @wearehappybyhashim ปีที่แล้ว +1

    നിറയെ പൂക്കൾ🥰

    • @GreenofNature
      @GreenofNature  ปีที่แล้ว

      👍🏻👍🏻👍🏻❤️❤️❤️

  • @Thiruvalla110
    @Thiruvalla110 2 ปีที่แล้ว +1

    Also known as 'kadasham' in Malayalam

    • @GreenofNature
      @GreenofNature  2 ปีที่แล้ว

      പുതിയ പേര് അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഇതുപോലുള്ള അറിവുകൾ പങ്കുവയ്ക്കുക 💞👍

  • @r7gaiming706
    @r7gaiming706 หลายเดือนก่อน +1

    ഞാൻ ഒരെണ്ണം വാങ്ങി

    • @GreenofNature
      @GreenofNature  หลายเดือนก่อน

      നല്ല രസമാണ് ഇത് പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ ❤️❤️

  • @srijith1322
    @srijith1322 11 หลายเดือนก่อน +1

    തൈ കിട്ടുമോ

    • @GreenofNature
      @GreenofNature  11 หลายเดือนก่อน

      കിട്ടും പക്ഷെ നമ്മുടെ കൈയിൽ ഇല്ല ഗാർഡനിങ് വർക്ക് ചെയ്യുന്നവരുടെ അടുത്ത് ഉണ്ടാകും...

  • @aminabi8366
    @aminabi8366 2 ปีที่แล้ว +3

    Maramulla ചെറു മരം ഒന്നും അല്ല.നല്ല വണ്ണം ഉള്ള തടിയുള്ള ഒരെണ്ണം ഞങ്ങളുടെ അടുത്തുണ്ട്

    • @GreenofNature
      @GreenofNature  2 ปีที่แล้ว +1

      സിസ്റ്റർ പറഞ്ഞത് ശെരിയാണ് ഇത് വലിയ മരം ആകും അത് വീഡിയോയിൽ പറഞ്ഞത് പോലെ പക്ഷികൾ ഇതിന്റെ കായ കഴിച്ച ശേഷം അതിന്റെ വിത്തിൽ നിന്നും തൈകൾ ഉണ്ടാകുന്നത് വഴിയാണ്. ഇപ്പോൾ പുറത്തുനിന്നും പതിവച്ചു കിട്ടുന്ന തൈകൾ അധികം പൊക്കം വയ്ക്കാറില്ല ചിലപ്പോൾ മണ്ണിന്റെയോ വളക്കൂറിന്റെയോ പ്രശ്നം ആയിരിക്കാം വീട്ടിൽ ഈ വൃക്ഷം ഉണ്ട് പക്ഷെ വലിയ രീതിയിൽ വളർന്നിട്ടില്ല അതുകൊണ്ടണ് അങ്ങനെ വോയിസ്‌ ഇട്ടത്...

    • @rethisha856
      @rethisha856 2 ปีที่แล้ว +1

      @@GreenofNature Flowers have Fragrance Smell ah ???

  • @indirasouparnika6062
    @indirasouparnika6062 ปีที่แล้ว +1

    ശ്രീലങ്കൻ മുല്ല ആണോ ഇത്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 หลายเดือนก่อน +1

    എവിടെ കണ്ടു കാട്ടുകറിവേപ്പ് എന്ന അപരനാമം. കാട്ടു നാരകം എന്ന് പറഞ്ഞാൽ ശരിയാണ് എല്കുപോലും ആമണമാണ്

    • @GreenofNature
      @GreenofNature  7 หลายเดือนก่อน

      👍🏻👍🏻