Kreupasanam |കുറുവാസന പാതിരിക്ക് 2024 ഇൽ വെളിവുണ്ടാകാൻ പ്രാർത്ഥിക്കാമോ ?

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 2.2K

  • @sherlyharison3718
    @sherlyharison3718 11 หลายเดือนก่อน +83

    മനുഷ്യനെ ആശ്വാസം കിടുന്നടെത്തെ മനുഷ്യർ പോകും മാതാവേ ആ സ്ത്രീയേയും സഹോദരനെയും കാത്തു കൊള്ളണമേ

  • @johnreji518
    @johnreji518 11 หลายเดือนก่อน +150

    വിധിക്കാൻ ഞാൻ ആളല്ല. ഞാൻ എന്റെ ഭാര്യയുടെ അകമ്പടി ആയിട്ടാണ് ആദ്യം കൃപാസനത്തിൽ പോയത്. പക്ഷെ ഉടമ്പടി എടുക്കാതെ തന്നെ അച്ചന്റെ ധ്യനപ്രസംഗങ്ങൾ മാത്രം കേട്ടു ഇപ്പോൾ സത്യ ദൈവം എന്താണെന്നു അറിയാൻ ശ്രമിക്കുന്നു. ഇവരെ മാതാവ് കൃപാസനത്തിലേക്കു എത്തിക്കട്ടെ. മാതാവേ ഇവർക്കുവേണ്ടി അമ്മയുടെ മകനോട് അപേക്ഷിക്കേണമേ.

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 11 หลายเดือนก่อน +10

      ❤️🙏🙏🙏 ഞാനും അതാ പ്രാർത്ഥിക്കുന്ന ഒരു ദിവസം ഇവരെയും ദൈവം കൃപാസനത്തിൽഎത്തിക്കും അവിടെ 🙏

    • @sisterasmtha3037
      @sisterasmtha3037 10 หลายเดือนก่อน +14

      മാതാവേ ഈശോയെ ഇവരോട് പൊറുക്കേണമേ ഇവർക്ക് ഒരു അടയാളം കാണിച്ചു കൊടുക്കേണമേ ഇവരെ അമ്മയുടെ സാക്ഷികളാക്കി തീർക്കണമേ ഈ മക്കളെ അമ്മയുടെ കൃപാസനത്തിൽ കൊണ്ടുവരുവാൻ ഈശോയും അമ്മയും

    • @samuelvarghese9991
      @samuelvarghese9991 10 หลายเดือนก่อน +2

      വിധിക്കാൻ ആളല്ലെങ്കിൽ അന്ധവിശ്വാസത്തിനു കുറവില്ല.

    • @whiterose05
      @whiterose05 10 หลายเดือนก่อน +3

      അവരെ കൃപാസനത്തിൽ എത്തിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നതെന്തിന്. അവര് പോയപ്പോൾ ഉണ്ടായ അനുഭവമാണ് പറഞ്ഞത്.😂

    • @gracyjacob58
      @gracyjacob58 10 หลายเดือนก่อน

      തനിക്കു വേറെ ഒരു പണിയും ഇല്ലേ ക്രിസ്ത്യാനി ടെ തലേൽ കേറേണ്ട കാര്യം എന്താ എപ്പോഴും അച്ഛന്മാരെ മുഴുവൻ കുറ്റമാണ് തന്നോട് കൃപാസനത്തിൽ പോകാൻ ആരും പറഞ്ഞില്ലല്ലോ ഇവിടെ വേറെ എന്തെല്ലാം വിഷയം കിടക്കുന്നു ക്രിസ്തിൻ പുരോഹിതരെ നിയമം പഠിപ്പിക്കാൻ താങ്കൾ വരണ്ട

  • @Michayosef4523
    @Michayosef4523 10 หลายเดือนก่อน +249

    താങ്കൾക്ക് 2024 ൽ കൃപസനത്തിൽ വരാൻ ദൈവം അനുഗ്രഹിക്കട്ടെ 👍

    • @leny_joyan_
      @leny_joyan_ 10 หลายเดือนก่อน +5

      💯 correct

    • @deepthibiju6430
      @deepthibiju6430 10 หลายเดือนก่อน +3

      അവിടെ പരിശുദ്ധ അമ്മയല്ല.. എന്തോ ആവാഹിച്ചു വച്ചിരിക്കുവാണ്

    • @Mallumixpro
      @Mallumixpro 10 หลายเดือนก่อน

      ബൈബിൾ പഠിച്ച ഒരു വെക്തിപോലും ക്രൂപാസനത്തിൽ കയറാതില്ല. ഈശോട അമ്മ മാതാവുമായി , ഇവന്റെ ക്രൂപാസന മാതാവിന് ഒരു ബന്ധവും ഇല്ല. വിഗ്രഹാരധന മാത്രമ അവിടെ നടക്കുന്നെ. അവിടെ പ്രവർത്തിക്കുന്നത് Evil spirit (Lucifer) ആണ്‌.

    • @sumeshck7346
      @sumeshck7346 10 หลายเดือนก่อน +2

      മൊണ്ണകളെ നിങ്ങളോട് എന്ത് പറയാൻ 😂

    • @sheenajoby5104
      @sheenajoby5104 10 หลายเดือนก่อน +7

      You will come to Kreupasanam one day

  • @rosamv4990
    @rosamv4990 10 หลายเดือนก่อน +30

    അമ്മേ മതാവ് എൻറെ ഈശോയെ ഈപാവികളോട് പൊറുക്കണമേ ഇവർക്കു നല്ല മനസുകൊടുക്കണേ

  • @sindhua857
    @sindhua857 10 หลายเดือนก่อน +186

    അമ്മേ 🙏 ഈ പറയുന്ന വ്യക്തിയെ എത്രയും പെട്ടെന്ന് കൃപസനത്തിൽ എത്തിക്കണേ 🙏🙏🙏🙏🙏

    • @ashish_p_sasi
      @ashish_p_sasi 10 หลายเดือนก่อน +1

      Bus undo angot😅😅😅

    • @sheebajacob1078
      @sheebajacob1078 10 หลายเดือนก่อน

      ​@@ashish_p_sasiyes, you can come and see.

    • @toddlerslearningspot7712
      @toddlerslearningspot7712 10 หลายเดือนก่อน

      Onnu poye ente chechi

    • @minijohnson1174
      @minijohnson1174 10 หลายเดือนก่อน

      പൊട്ടൻ...

    • @lillijoseph5835
      @lillijoseph5835 9 หลายเดือนก่อน

      തുവന് എന്നാത്തിന്റെ സൂക്കേടാ

  • @arunpaulitmathew
    @arunpaulitmathew 10 หลายเดือนก่อน +174

    ഒന്നര വർഷം കൊണ്ട് ഞാൻ 16 തവണ അവിടെ പോയി 😅 അതും ഇടുക്കിയിൽ നിന്നും 🥰 എനിക്ക് ലാഭം മാത്രേ ഉണ്ടായിട്ടുള്ളൂ ❤️❤️❤️❤️ ഒരുപാട് നല്ല അനുഭവങ്ങളാണ് അവിടെ നിന്നും ലഭിച്ചത്.... ഇനിയും പോകും ❤️

    • @haseemh5002
      @haseemh5002 10 หลายเดือนก่อน +3

      ❤❤❤❤

    • @anniebernard931
      @anniebernard931 10 หลายเดือนก่อน +10

      നിനക്ക് വിശ്വാസമില്ലേ നീ വിളിക്കണ്ട വിശ്വാസമുള്ളവർ വിളിക്കട്ടെ അവരവർക്ക് ദൈവം അനുഗ്രഹം കിട്ടുന്നത് അവരുടെ വിശ്വാസം വഴിയാ അവിടെ അച്ഛനെയും മറ്റുള്ളവരെ നോക്കേണ്ട കാര്യമില്ല അവരും മനുഷ്യരാണ് കുറവുകൾ ഉണ്ടാവും അത് പൊക്കിപ്പിടിക്കാതെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @reenachacko921
      @reenachacko921 10 หลายเดือนก่อน +3

      അവിടുത്തെ toilet facilities വളരെ മോശം... അതൊന്ന് പുതുക്കി പണിത്, കുറച്ച് കുടിവെള്ളവും കൂടി അറേഞ്ച് ചെയ്താൽ നന്നായിരിക്കും🙏🙏🙏

    • @Mallumixpro
      @Mallumixpro 10 หลายเดือนก่อน +4

      നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രമാകുകയും ചയും.
      Wait and see bro.

    • @thankammajohny8616
      @thankammajohny8616 10 หลายเดือนก่อน +5

      എന്റെ പൊന്നു സഹോദരി 1 ആ മനുഷ്യൻ അങ്ങനെ ആയിപ്പോയി നീങ്ങൾക്കുo ഭ്രാന്തായിപ്പോയല്ലോ സേ ദരി കഷ്ടം അനുഭവമുള്ളവർക്ക് ഇത് തള്ളി പറയാൻ പറ്റില്ല നിങ്ങളെ വിശ്വാസം നിങ്ങളെ പൊറുപ്പിക്കട്ട

  • @albinMathew-i6e
    @albinMathew-i6e 10 หลายเดือนก่อน +75

    പരിശുദ്ധി അമ്മേടെ ഈശോയുടെ ഒരുപാട് അനുഗ്രഹങ്ങൾ കൃപാസനത്തിൽ നിന്ന് കിട്ടിയവരാണ് ഞങ്ങൾ താങ്കളെ മാതാവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SSOXFORD
    @SSOXFORD 10 หลายเดือนก่อน +175

    അഹം ഭാവവും അഹങ്കാരവും തലയ്ക്കു പിടിച്ച സുനിലും ബോധമില്ലാതെ പറയുന്ന സഹോദരിയും നല്ല വിശ്വാസത്തിലേക്കു വരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @whiterose05
      @whiterose05 10 หลายเดือนก่อน +6

      ബോധമില്ലാത്തതു നിന്റെ തലയ്ക്കാ...സുനിൽ ബ്രദർ പറയുന്നത് അഹങ്കാരവും അഹംഭാവവും അല്ല വിവേകവും തിരിച്ചറിവുമാണ്.

    • @Sr.TheresinOSF
      @Sr.TheresinOSF 10 หลายเดือนก่อน +12

      ദൈവത്തിന് നിരക്കാത്തതു പറയരുത് സഹോദരങ്ങളെ.നിങൾകു ഇഷ്ടം ഉണ്ടെങ്കിൽ മാത്രം വിശ്വസിക്കുക, അവിടെ പോകുക.ഇഷടമുളളവർ വിശ്വസിക്കട്ടെ.ദൈവം ആകർഷികുനവർ മാത്രം വിശ്വസിക്കുക.

    • @whiterose05
      @whiterose05 10 หลายเดือนก่อน

      @@Sr.TheresinOSFദൈവത്തെ വിശ്വസിക്കുന്നവർ ഒരിക്കലും മറ്റൊരാളെ ഇങ്ങനെ പറയില്ല. പിന്നെ അവിടെ നിന്നും ഉണ്ടായ അനുഭവങ്ങൾ ഒരാൾ പറഞ്ഞു എന്ന് കരുതി അവർ ദൈവത്തെ സ്നേഹിക്കാത്തവരാണെന്നു വിധിയെഴുതാൻ മറ്റുള്ളവർക്കെന്തു യോഗ്യത ഉണ്ട്.

    • @maryjosey1083
      @maryjosey1083 10 หลายเดือนก่อน

      9k mo1​@@whiterose05

    • @BrijithaVarghese-qr2zg
      @BrijithaVarghese-qr2zg 10 หลายเดือนก่อน +7

      താങ്കളുടെ തലക്ക് വെളിവ് കിട്ടാൻ പ്രാത്ഥിക്കണ o

  • @royabinu7091
    @royabinu7091 10 หลายเดือนก่อน +105

    നിങ്ങളെ ദൈവം കൃപാസനത്തിൽ തന്നെ എത്തിക്കും ഉറപ്പ്🙏🙏🙏

  • @angelrose2361
    @angelrose2361 10 หลายเดือนก่อน +14

    I have got so many many blessings.Thamk you Kreupasanam Mathave .Thankyou Jesus.Thank uou Almighty God.

  • @saviomedia3052
    @saviomedia3052 10 หลายเดือนก่อน +58

    ദൈവമേ ഇയാളോട് പൊറുക്കണേ 🙏

  • @sherlyharison3718
    @sherlyharison3718 11 หลายเดือนก่อน +148

    അച്ചൻ ആരെയും വിളിച്ചില്ല ഇവരെയും വിളിച്ചില ഒത്തിരി പേർകെ ആശ്വാസമായി കൃപസനം എന്നും നില നിൽക്കും

    • @royjain4991
      @royjain4991 10 หลายเดือนก่อน

      നല്ല പരസ്യം ഉണ്ടല്ലോ

  • @BabuBabu-zj3pk
    @BabuBabu-zj3pk 11 หลายเดือนก่อน +79

    അമ്മേ മാതാവേ ഈ സഹോദരനും സഹോദരിക്കും ഈ പുതുവർഷം കൃപാസന മാതാവിന്റെ അനുഗ്രഹവർഷം മായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം ഇന്ന് കൃപാസനത്തിൽ പോകുന്ന ഓരോ വക്തികൾക്കും അറിയാം ഞങ്ങൾ കൃപാസനത്തിൽ വർഷങ്ങളായി പോകുന്നവരാണ് ഈ സഹോദരി പറയുന്നതു പോലെയൊരു കാര്യം ഞങ്ങൾ അവിടെ ഒന്നും കട്ടില്ല അപ്പോൾ ഇവർ പറയുന്നത് എത്ര മാത്രം സത്യം മാണ് എന്ന് അവിടെ വന്നു ഉടമ്പടി എടുക്കുന്ന ഓരോ വക്തികൾക്കും മനസിലാകാവുന്നതേ ഉള്ളു പിന്നെ കാറ്റ് വിശുപ്പോൾ തകർന്ന് പോകുന്ന വിശുവാസത്തിൽ ജീവിക്കുന്നവരല്ല കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു ജീവിക്കുന്നവർ ആ വിഷുവസത്തിന്റെ ലെവൽ ഒന്ന് വേറെ യാണ് ഞങ്ങളുടെ ജോസഫ് അച്ഛന് നിങ്ങൾ വേറെ ജോലി തിരക്കി ബുദ്ധിമുട്ടാ ഒരു പുരോഹിതനായ അച്ഛന്റെ ജോലി യാണ് അച്ഛൻ ചെയുന്നത് ജോസഫ് അച്ഛന്റെ ധന്യ ത്തിലൂടെ ജനാലക്ഷങ്ങൾ മനസിലാക്കുകയും അതിലുടെ ജീവിക്കുകയും ചെയുന്ന ഞങ്ങളെ പഠിപ്പിക്കുവാൻ നിങ്ങളുടെ ഈ പരിശീലന ക്ലാസ് പോരാതെ വരും അതിന് ഒരു മനുഷ്യൻ ആയാൽ പോരാ അതു മനസ്സിൽ ആക്കുവാൻ ഒരു മനസ്സ് ഉണ്ടാകണം അതിനു ഈ ജന്മം പോരാതെ വരും ഇത് എല്ലാം ഉള്ള ഒരു വലിയ മനസിന്റെ ഉടമയാണ് ഞങ്ങളുടെ ജോസഫ് അച്ഛൻ അച്ഛൻ ദൈവത്തിന്റെ വരദനമാണ്

    • @dreamslight8600
      @dreamslight8600 10 หลายเดือนก่อน +2

      🙏🙏🙏👍

    • @qgx1613
      @qgx1613 10 หลายเดือนก่อน +1

      ❤❤❤

    • @valsayohannan3838
      @valsayohannan3838 10 หลายเดือนก่อน +2

      Amme mathave ഇവരോട് ക്ഷമിച്ച് ഇവരിൽ പ്രവർത്തികേണമെ

  • @gopick6375
    @gopick6375 10 หลายเดือนก่อน +73

    പരിശുദ്ധ അമ്മേ സുനിൽ എന്ന സഹോദരനും ഈസഹോദരിക്കുംവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏

    • @minijohnson1174
      @minijohnson1174 10 หลายเดือนก่อน

      ആരോട് 😅

    • @newmancyriac4809
      @newmancyriac4809 9 หลายเดือนก่อน +1

      Sunil paranjathil enthada thett monnaviswasi

  • @elsymathew7709
    @elsymathew7709 10 หลายเดือนก่อน +21

    ഞങ്ങൾ ആലപ്പുഴ ക്കാരാണ് ഞങ്ങൾക്ക് വിശ്വാസം ആണ് വിശ്വാസംമില്ലാത്തവർ വരണ്ട

  • @SJ-ur3qb
    @SJ-ur3qb 10 หลายเดือนก่อน +132

    മിസ്റ്റർ സുനിലിനെ മാതാവ് അനുഗ്രഹിക്കട്ടെ കിട്ടാൻ പോകുന്ന ശിക്ഷയിൽ കുറച്ചെങ്കിലും ഇളവ് വരുത്തണം എന്ന് കർത്താവിനോട് പ്രാർത്ഥിക്കാം.

    • @royjain4991
      @royjain4991 10 หลายเดือนก่อน +1

      ഒന്നും വരില്ല

    • @sumeshck7346
      @sumeshck7346 10 หลายเดือนก่อน

      എടോ പൊട്ടാ

    • @sebastiankm8838
      @sebastiankm8838 10 หลายเดือนก่อน

      ദൈവ കല്പനയുടെ ലംഘനമാണ് ദൈവത്തെ അല്ലാതെ മറ്റൊരു ആശ്രയം അത് ദൈവകോപത്തിനും ജീവിതത്തിലെ ദുരന്തങ്ങൾക്കും കാരണമാകും തല്കാല കാര്യസാദ്യം കഴിയുമ്പോൾ സാത്താൻ അവന്റെ പണി തുടങ്ങും. അ വനത്ഭുതം കാട്ടാൻ യേശുവിനെയും സമീപിച്ചതാണ്

  • @lovelyjoby9423
    @lovelyjoby9423 10 หลายเดือนก่อน +143

    താങ്കൾക്ക് വെളിവുണ്ടാകാൻ ശക്തമായി പ്രാർത്ഥിക്കുന്നു

  • @kamalabai3428
    @kamalabai3428 10 หลายเดือนก่อน +125

    ദൈവമേ അവിടുത്തെ തിരുനാമം മഹത്വപ്പെടുത്തണമേ🙏🙏 ദൈവമേ അവിടുത്തെ തിരുനാമം മഹത്വപ്പെടുത്തണമേ🎉🎉

    • @sumeshck7346
      @sumeshck7346 10 หลายเดือนก่อน

      😂😂😂😂

    • @ave2338
      @ave2338 10 หลายเดือนก่อน

      പരിശുദ്ധ അമ്മായിലൂടെ ദൈവനാമം മഹത്വപ്പെടട്ടെ

    • @beenabeena1040
      @beenabeena1040 10 หลายเดือนก่อน

      😅​@@sumeshck7346

    • @prabharobinson4295
      @prabharobinson4295 9 หลายเดือนก่อน

      Nigalkku randuperkkum ithrayum paranjapol yendhu kitti.aduthakalath ee vimarashanathinu marupadi parayendi varum randuperum muttumadakkikkum niggal mathramalla nigalude kudumpaum muzhuvanum sathyamaya deyvamvaru kudubathil😃😃😃😃😃😃😃😃😃😃😃😃😃😃😃🤒🤒🤒🤒🤒🤒🤒🤒

  • @thresiacyriac4325
    @thresiacyriac4325 10 หลายเดือนก่อน +39

    എന്റെ ദൈവമേ ഇവരോട് രണ്ടു പരോട് ഷെമിക്കണമാ 🙏🙏

  • @ambikarkmenon8543
    @ambikarkmenon8543 10 หลายเดือนก่อน +30

    എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ ലഭിച്ചു... എല്ലാവർക്കും നല്ലത് വരട്ടെ

  • @shinymanuel5936
    @shinymanuel5936 10 หลายเดือนก่อน +55

    അമ്മ മാതാവേ സുനിലിന് വെളിവ് കൊടുക്കണനെ അയാളുടെ പ്രാന്ത് മാറ്റണമേ അമ്മയെ സ്തുതിക്കാൻ അയാളുടെ നാവിനു ബലം കൊടുക്കേണം

  • @heaven927
    @heaven927 10 หลายเดือนก่อน +73

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും തങ്ങളെ ചീത്ത വിളിക്കുന്നില്ല കാരണം ഞങ്ങൾക്ക് ഒരു പുരോഹിതനെ അവഹേളിച്ചു കഴിഞ്ഞാൽ ഒള്ള അനുഭവങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട് അത് 7 തലമുറ വരെ നീളും തങ്ങളോട് സഹതാപം മാത്രം 😢😢😢

    • @ThampyJohn-l8g
      @ThampyJohn-l8g 10 หลายเดือนก่อน +3

      R u blind ,,come out from darkness and to know Jesus.

    • @sreejashibu5089
      @sreejashibu5089 9 หลายเดือนก่อน

      ❤​@@ThampyJohn-l8g

    • @rajanjohn9158
      @rajanjohn9158 5 หลายเดือนก่อน +1

      തന്നെപ്പോലെയുള്ളവന്റെ ഈ ഉൾപ്പേടി ആണ് തന്നെപ്പോലെയുള്ളവന്റെ ഭാര്യമാരെ പോലും ഇവന്മാർ മുതലെടുക്കുന്നത് ഊള

  • @sebinjose685
    @sebinjose685 20 วันที่ผ่านมา +6

    മാതാവേ ഈ വ്യക്തിയെ കൃപാസനത്തിൽ എളുപ്പമൊന്നു എത്തിക്കണമേ .

  • @Subi-j2z
    @Subi-j2z 10 หลายเดือนก่อน +16

    എത്രെയും പെട്ടന്ന് ഈ വ്യക്തിയെ കൃപാസനത്തിൽ എത്തിക്കണേ 🙏🙏🙏🙏

  • @littleflower1908
    @littleflower1908 10 หลายเดือนก่อน +116

    സുനിൽ വേഗം kreupasanathil വരും Shajan sir വന്നു.. അറിഞ്ഞല്ലോ.. താനും വേഗം വന്നു സാക്ഷ്യം പറയാൻ പ്രാർത്ഥിക്കുന്നു

    • @deepthibiju6430
      @deepthibiju6430 10 หลายเดือนก่อน +3

      😅

    • @minimol2246
      @minimol2246 10 หลายเดือนก่อน +3

      ഇവൻ ഷാജൻ സർ പള്ളിയിൽ വന്ന കാര്യം പറഞ്ഞപ്പോൾ മിണ്ടിയില്ല ഇതിന് ഇവൻ എത്ര കൊടുത്തു അവിടെ ആരു ഇതുവരെ പ്രശ്നം പറഞ്ഞിട്ടില്ല

    • @rosilypaul9772
      @rosilypaul9772 10 หลายเดือนก่อน +2

      ഇവൻ വരില്ല ഇവൻ ലൂസിഫർ ആണ്

  • @georgeva580
    @georgeva580 11 หลายเดือนก่อน +85

    സുനിലേ യുക്തിക്കും അപ്പുറം ചില കാര്യങ്ങൾ ഉണ്ടെന്നു സമ്മതിക്കാതെ വയ്യ അനുഭവം വരും

    • @Girilalgangadharan
      @Girilalgangadharan 11 หลายเดือนก่อน +1

      നീ യൊക്കെ ഒരു വെളിവും ഇല്ലാത്ത വർഗമായി പോയല്ലോ.

    • @Lucytitu
      @Lucytitu 11 หลายเดือนก่อน

      ​@@Girilalgangadharanചില കാര്യങ്ങൾ ഉണ്ട് 🤣👍

    • @hunderoo336
      @hunderoo336 10 หลายเดือนก่อน

      കോപ്പാണ് ഇതെല്ലാം തട്ടിപ്പാണ് സഹോദരാ .

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 11 หลายเดือนก่อน +80

    ❤️🙏🙏🙏 വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നു കൂടെ സഹോദരി സഹോദര എന്തൊരു മനുഷ്യരാ പിശാചിന്റെ രൂപത്തിൽ ഇറങ്ങി വരുന്നു കൃപാസനത്തിൽ എല്ലാരും പോകുന്നത് മാതാവ് പ്രത്യക്ഷപ്പെട്ടതും അവിടെ അത്ഭുതം നടന്ന സ്ഥലമാണ് എല്ലാവർക്കും അനുഗ്രഹം കിട്ടിയിട്ടുണ്ട് വേറെ വീഡിയോ ഒന്നും കിട്ടിയില്ല അതുകൊണ്ട് ജോസഫ് അച്ഛന്റെയും കൃപാസനം പള്ളിയുടെ പുറത്തോട്ട് കേറി പിടിച്ചു 🙏 എന്തൊക്കെയാണ് നിങ്ങൾ വിളിക്കുകയും പറയുകയും ചെയ്യുന്ന വന്ദിച്ചില്ലെങ്കിലും നിന്ദിക്കല്ലേ 🙏🙏 🙏❤️

    • @aadizzworld1397
      @aadizzworld1397 11 หลายเดือนก่อน +1

      വന്നത്തര. പറയല്ലേ പാവങ്ങളെ സഹായിക്കു അവിടെ ദൈവം ഉണ്ട്

    • @hunderoo336
      @hunderoo336 10 หลายเดือนก่อน +3

      സഹോദരീ ഇതിന്റെ തുടക്കത്തിൽ അവിടെ പോയ ആളാ ഞാൻ , അന്നേ ഇത് തട്ടിപ്പാണെന്ന് ഞാൻ മനസ്സിലാക്കി . അച്ചൻ കടലിൽ പോയി മീൻകിട്ടാൻ പ്രാർത്ഥിക്കുന്നു , ഇവനൊക്കെ പ്രാർത്ഥിച്ചിട്ടല്ലേ കടലിൽ മീൻ ഉണ്ടാക്കുന്നെ .

    • @tholoorshabu1383
      @tholoorshabu1383 10 หลายเดือนก่อน +1

      ചേച്ചി ആസനപത്രം സംഗമ സ്ഥലത്ത് വെച്ചും, ഇവിടുത്തെ അച്ചൻ്റെ അംശവടി കാലിടുക്കിൽ കൂദാശിച്ചുമാണോ കുഞ്ഞുങ്ങളെ ഉണ്ടാകിയത്‌.?എങ്കിൽ ഇവിടുത്തെ കൊണപ്പൻ അച്ചൻ്റെ ഭാഗ്യം.😅😅😅😅

    • @anushaanu3806
      @anushaanu3806 10 หลายเดือนก่อน

      👍👍👍👍

  • @RK-os1ph
    @RK-os1ph 10 หลายเดือนก่อน +11

    ഞാൻ പത്രം കണ്ടിട്ടാണ് അറിഞ്ഞു പോയത്. അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. ഈ മനസ്സ് കാരണം ആണ് ഗുണം കിട്ടാത്തത്. അവിടെ ഞാൻ പോയിട്ട് എന്നെ ആരും ആട്ടി ഓടിച്ചില്ല. കുറച്ചു നിരീശ്വര........ മക്കൾ ഇറങ്ങിയിട്ടുണ്ട്. കുത്തിയിരുന്നു ദൈവമേ എന്ന് വിളിക്കുന്ന ഒരു കാലം വരും.

  • @jessy3216
    @jessy3216 10 หลายเดือนก่อน +6

    എനിക്ക് ആദ്യം കൃപാസനം ഇഷ്ടമല്ലായിരുന്നു, പക്ഷെ അമ്മ എന്നെ അങ്ങോട്ട് വിളിച്ചു, എനിക്ക് വലിയ ജീവിത പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ഞാൻ വന്നു ഉടമ്പടി എടുത്തു, എന്റെ ജീവിതകാലം മുഴുവൻ ഉടമ്പടിയിൽ നിൽക്കാൻ അമ്മേ പ്രാർത്ഥിക്കണേ

  • @mercypaulose8048
    @mercypaulose8048 10 หลายเดือนก่อน +25

    നിങ്ങൾ രണ്ടുപേർക്കും വിവേകം എന്ന പുണ്യം ലഭിപ്പാൻ പ്രാർത്ഥിക്കാം.

  • @laluparappally
    @laluparappally 10 หลายเดือนก่อน +105

    മാതാവേ ഈ മനുഷ്യന് വേണ്ടി പ്രാർത്ഥിക്കണേ

    • @avemaria4547
      @avemaria4547 10 หลายเดือนก่อน

      എടൊ തനിക്ക് വൈദികർ പരിഹസിച്ചല്ലാതെ ജീവിക്കാൻ മാർഗം ഇല്ല എങ്കിൽ പോയി വല്ല റബ്ബർ വെട്ടിയെ ങ്കിൽ ജീവിക്കാൻ നോക്ക്. എന്താ നായ്ക്കൾ ഇതിലും നല്ല തന്നല്ലോ

    • @ThampyJohn-l8g
      @ThampyJohn-l8g 10 หลายเดือนก่อน

      Haaaaa

  • @sherlyjustin517
    @sherlyjustin517 11 หลายเดือนก่อน +89

    സുനിലിനെയും ഈ സഹോദരിയെയും ദൈവം അനുഗ്രഗ്രഹിക്കട്ടെ.ജോസഫച്ചാ മനസ്സിൽ വിഷമം തോന്നരുതേ. ഉടമ്പടി എടുത്തില്ലായിരുന്നെങ്കിൽ ഇവരോട്നമുക്ക് അറപ്പു തോന്നുമായിരുന്നു. മക്കളെ ഇതു കേട്ടിട്ടും ഉടമ്പടിയെടുത്ത ഞങ്ങൾ വിഷമിക്കില്ലാട്ടോ. ഇങ്ങനെ എങ്ങനെ നുണ പറയാൻ മോളേ നിനക്കെങ്ങനെ തോന്നുന്നു. God bless you ❤️

    • @okacet9412
      @okacet9412 11 หลายเดือนก่อน

      😂😢😮😅😊

    • @joseprakashkj7361
      @joseprakashkj7361 11 หลายเดือนก่อน +1

      ഈശോയുടെ തിരുശരീരത്തോടൊപ്പം, തിരുരക്തം നൽകുന്നില്ലെന്ന് ആവലാതി പറയുന്നത് i 2i സുനിലിനോട്.....
      മിശിഹായുടെ ജീവനുള്ള ശരീരത്തിൽ രക്തവുമുൾക്കൊളളുന്നു എന്ന് ചങ്ങനാശേരി രൂപതക്കാരിയായ സഹോദരിക്ക് വിശ്വാസമില്ല..!!
      കൃപാസനത്തിൽ ദൈവത്തെ അന്വേഷിക്കുന്ന ഈ അഞ്ജാതയോടൊപ്പം അനേകം അന്ധവിശ്വാസികൾ പലയിടത്തും തേടി നടക്കുന്നു.

    • @soorajr584
      @soorajr584 11 หลายเดือนก่อน +2

      Monna

    • @skullgaming2685
      @skullgaming2685 11 หลายเดือนก่อน

      ​​@@joseprakashkj7361Joseph ഓസ്ത്തി കുർബാന യിൽ പദാർത്ഥമാറ്റം (പദാർത്ഥസിദ്ധാന്തം) സംഭവിക്കുന്നുണ്ടന്നാണ് "സഭ"പഠിപ്പിക്കുന്നത്.അങ്ങനെ യേശുക്രിസ്തുവിന്റെ ശരീരമായി മാറുന്നു.അപ്പാൾ ഒരു സംശയം, തന്റെ പരിശുദ്ധൻ ജീർണ്ണിക്കുകയില്ല എന്നു ബൈബിളിൽ വചനമുണ്ടു.തിരുശരീരമാണങ്കിൽ അതു ദഹിക്കുകയില്ല.ഓസ്ത്തിക്കു ഒരു മാറ്റവും സംഭവിക്കുന്നില്ല.സാധാരണ ഭക്ഷണം പോലെ അതും ദഹിക്കു..' ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നാണ് കർത്താവ് പറഞ്ഞത്.ഓസ്ത്തി യേശുക്രിസ്തുവിന്റെ ശരീരമായി മാറുന്നുണ്ടങ്കിൽ ഓരോ ബലിയിലും കർത്താവിനെ ക്രൂശിക്കണം.അതു നടക്കില്ല കാരണം മാനവരാശിയുടെ പാപങ്ങൾക്കായി "ഒരിക്കലായി"അവൻ മരിച്ചു എന്നും വചനമുണ്ട്. അപ്പോൾ ഓസ്ത്തിയിൽ എങ്ങനെ തിരുരക്തം വരും...? യേശുക്രിസ്തുവിന്റെ മരണത്തോടു കൂടി ബലിയും ബലിവസ്തും ബലിപീഠവും ബലിവസ്ത്രവും എല്ലാം കഴിഞ്ഞു എന്നുള്ളതാണ് സത്യം.
      ( അപ്പസ്തോല പ്രവർത്തികൾ മുഴുവനും വായിക്കുക ) ഞാൻ ഒരു പെന്തകോസ്ത് അല്ല ട്ടോ....

    • @skullgaming2685
      @skullgaming2685 11 หลายเดือนก่อน +3

      മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കാത്ത ഒരാൾ എങ്ങനെ പ്രത്യക്ഷപ്പെടും പെങ്ങളെ......? ..പിതാവിനും മനുഷ്യർക്കുമിടയിൽ ഒരേഒരു മദ്ധ്യസ്ഥൻ അതു കർത്താവായ യേശുക്രിസ്തു മാത്രമാണന്ന് വചനം പറയുന്നു

  • @ManojSophy-kg6kz
    @ManojSophy-kg6kz 10 หลายเดือนก่อน +14

    100 രൂപാ മേടിക്കുന്നുണ്ടേൽ 4 തിരിയും തൈലവും പ്രാർത്ഥന പുസ്തകവും തരുന്നുണ്ട്

  • @krupsanamathavethanku6707
    @krupsanamathavethanku6707 10 หลายเดือนก่อน +17

    ദൈവമേ അങ്ങയുടെ നാമം മഹത്പെടട്ടെ ഈച്ചേട്ടന് ദൈവ സ്നേഹം അറിയാൻ edavaratte🙏🏻

  • @Alice-oe7sq
    @Alice-oe7sq 10 หลายเดือนก่อน +70

    ആദ്യം സുനിലിന് വെളിവുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏വിഷയ ദാരിദ്ര്യം നേരിടുന്ന സുനിൽ പള്ളിയെയും പട്ടക്കാരെയും മാത്രം ലക്ഷ്യം വെക്കുന്നു

    • @mollymathew55
      @mollymathew55 10 หลายเดือนก่อน

      P

    • @SindhuCk-qf4zy
      @SindhuCk-qf4zy 9 หลายเดือนก่อน

      നീ ഒരു കൃസ്ത്യാനിയോ എന്തിനാ ചേച്ചി പൈസ വാങ്ങി ഇങ്ങനെ ഒരു മനുഷ്യനെ അവഹേളികുന്നത് നിങ്ങളുടെ സംസാരത്തിൽ തന്നെ ഉണ്ട് നിങ്ങളുടെ നിലവാരം

  • @minisunny75
    @minisunny75 11 หลายเดือนก่อน +43

    2024 ൽ എങ്കിലും തനിക്ക് വെളിവുണ്ടാകണേ എന്ന് മാതാവിനോട് യാചിക്കുവാ. Dhyvam ഈ സുനിലിനോട് പൊറുക്കണേ എന്ന് പ്രാർത്ഥിക്കാം 🙏

    • @okacet9412
      @okacet9412 11 หลายเดือนก่อน

      Hahaha.. Hahaha
      😄😄😄😄😄😄😄
      Kurukkan Asanam.

    • @Lucytitu
      @Lucytitu 11 หลายเดือนก่อน +1

      അതിന് സുനിൽ സത്യം വിളിച്ചു പറഞ്ഞതോ. ഇത്ര പറയാൻ. (യേശുവും, അമ്മയും ആ കാലത്തിൽ. ജീവിച്ചത് കുറെ യഹൂദർ ഉടമ്പടി വെച്ച പണം കൊണ്ടാണ് 🤣, പിന്നെ അപ്പോസ്തലർ കുറേപ്പേര് പത്രം വിറ്റും, എണ്ണ വിറ്റും ജീവിച്ചു യേശുവിനെ മറിയാത്തെ പ്രഘോഷിച്ചു ഇപ്പൊ 2024 ആയി. 🤣🤣. അതെ ബൈബിളിൽ ഉണ്ടടോ 🤣

  • @leelaarjunan6426
    @leelaarjunan6426 11 หลายเดือนก่อน +94

    സുനിൽ ചേട്ടൻ നല്ല ബോധം ഉണ്ടാവണേ .ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഇഷ്ടം ജേസ്ഫ് അച്ഛൻ ഇഷ്ടം ആണ്. അതുപോലെ തന്നെ ആണ് കൃപാസനം അമ്മേ ഉടബടി മാതാവ് എനിക്ക് വിലയ ഇഷ്ടം ആണ്. പുതിയ വർഷം സുനിൽ ചേട്ടൻ മാതാവ് നല്ല ബോധം തരട്ടെ.

    • @Girilalgangadharan
      @Girilalgangadharan 11 หลายเดือนก่อน

      നിങ്ങൾ വേഗം മാമോദീസ മുങ്ങി കൃപാസനത്തിൽ പോയി മുട്ടിൽ ഇഴഞ്ഞോ കുഞ്ഞാടെ. സനാതന മതത്തിൽ ജനിച്ചിട്ടും അതിന്റെ മഹത്വം മനസിലാകാത്ത നിങ്ങൾ കുറെ കഴിഞ്ഞു ഈ തട്ടിപ്പ് തിരിച്ചറിയും. അന്നു നിങ്ങൾക്കു തിരിച്ചു വരാൻ പറ്റില്ല.

    • @okacet9412
      @okacet9412 11 หลายเดือนก่อน +3

      Good circus
      😂😂😂😂
      😂😂😂😂
      Hahaha.... Hahaha

    • @shajinkt5788
      @shajinkt5788 11 หลายเดือนก่อน +5

      ക്ര്പാസനത്തിലെ മെഴുക് തിരികച്ചവടകാരൻ

    • @aadizzworld1397
      @aadizzworld1397 11 หลายเดือนก่อน

      സുനിൽ ചേട്ടന് നല്ല ബോധ ഉണ്ട് അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞു മരുവിലാതി തരണത്

    • @vijigeorge5598
      @vijigeorge5598 10 หลายเดือนก่อน +1

      ​@@aadizzworld1397ഷാജൻ സാറിന് ഇതിലും ബോധം ഉണ്ടായിരുന്നോ

  • @EnteKalvari
    @EnteKalvari 10 หลายเดือนก่อน +8

    സഹോദരി നിങ്ങളെ ഓർത്ത് വിഷമം തോനുന്നു 😭. എത്രയും പെട്ടന്ന് തന്നെ ഒന്ന് കൂടി നിങ്ങൾ കൃപാസനത്തിൽ പോകേണ്ടിവരും 🙏🏻🙏🏻🙏🏻ഈ പറഞ്ഞത് മുഴുവൻ ഓർത്ത് നിങ്ങൾ ദുഃഖിക്കേണ്ടി വരും. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻..

  • @nidhinfrancis123
    @nidhinfrancis123 10 หลายเดือนก่อน +17

    കൃപാസാനത്തിൽ ധാരാളം ആളുകൾ പോകുന്നു അനുഗ്രഹങ്ങൾ പ്രാപിക്കുന്നു....ദൈവത്തെ കൂടുതൽ അറിയുവാൻ സ്നേഹിക്കുവാൻ എല്ലാവർക്കും കഴിയട്ടെ...ആരും ആ വഴികൾ തടയാതിരിക്കട്ടെ...❤

  • @jithinjose1264
    @jithinjose1264 10 หลายเดือนก่อน +31

    Candle light prayer - എൻ്റെ ജീവിതത്തിൽ അൽഭുതം സംഭവിച്ചിട്ടുണ്ട്...arum ആരെയും നിർബന്ധിക്കുന്നില്ല പ്രാർത്ഥിക്കാൻ ഇഷ്ടം ഉള്ളവർ മാത്രം പോകുകുക പ്രാർത്ഥിക്കുക...

    • @unnimaya2447
      @unnimaya2447 10 หลายเดือนก่อน +1

      Light a candle prayer ll udambadi conditions follow cheyyano?adho udambadiyil mathrano follow cheyyande

    • @dreamslight8600
      @dreamslight8600 10 หลายเดือนก่อน +1

      Ennimum അനുഗ്രഹം കീട്ടിയിട്ട് ഉണ്ട് 🙏

  • @jessythomas6350
    @jessythomas6350 10 หลายเดือนก่อน +47

    നിന്നെപ്പോലെ ഉള്ള പലരും ഇന്ന് അവിടുത്തെ വിശ്വാസികൾ ആണ്.. ഈ വർഷം താനും വരുവാൻ പ്രാർത്ഥിക്കുന്നു...

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 4 หลายเดือนก่อน

      കന്യാശ്രീമാരെ പീഡിപ്പിച്ച ഫ്രാങ്കോഴിക്കുവേണ്ടിയും കന്യാശ്രീയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന് കിണറ്റിൽ തള്ളിയ പൂതൃക്കൻ കൂട്ടുരാനും സെപ്പിയ്ക്കും വേണ്ടി കൃപാസനത്തിന്റെ പേരിൽ പ്രതിഷേധപ്രാർദ്ദന യാത്ര നടത്തി നാഷണൽ ഹൈവേ മണിക്കൂറോളോം ബ്ലോക്ക് ചെയ്തു രോഗികളെ കേറ്റിവന്ന ആമ്പുലൻസിനും ജനങ്ങൾക്കും കഷ്ടപ്പാടുണ്ടാക്കിയ കൊടും പൈശാശിക കേന്ദ്രം 😝😝😝😝😝

  • @susyisaac3431
    @susyisaac3431 10 หลายเดือนก่อน +36

    കൃപാസനം ഒരു തീർത്ഥാടന കേന്ദ്രമാണ്. ലൂർദ്,ഫാത്തിമ ഒക്കെ പോലെ വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് കാണാൻ സാധിക്കും.

  • @binithomas4038
    @binithomas4038 10 หลายเดือนก่อน +6

    നിങ്ങളക്കും ഫോണിൽ സംസാരിക്കുന്ന ലേഡീക്കും ദൈവാനുഗ്രഹം കിട്ടട്ടെ, നിങ്ങൾക്കും തിരിച്ചറിവ് ദൈവം തരട്ടെ

  • @sherlymathew3126
    @sherlymathew3126 10 หลายเดือนก่อน +9

    Sunil സാറിൻ്റെ പേര് പറഞ്ഞു അച്ചൻ പ്രാർത്ഥിക്കുന്നു എന്നത് ഉറപ്പാണ്.

  • @shajanjose8713
    @shajanjose8713 11 หลายเดือนก่อน +56

    ഇല്ലാത്ത കാര്യങ്ങൾ പറയുന്ന സുനിൽ നടത്തുന്നതാണ് പൈശാചിക പ്രവർത്തനം

  • @jolsamathew6629
    @jolsamathew6629 10 หลายเดือนก่อน +43

    ആശ്വാസം കിട്ടുന്നവർക്ക് കിട്ടട്ടെ. വിശ്വാസം അതല്ലേ എല്ലാം.

  • @sreekalajayaraj7501
    @sreekalajayaraj7501 11 หลายเดือนก่อน +18

    എന്റെ സാറെ ഈ പ്രോഗ്രാം ചെയ്തു ചെയ്തു തന്നെ അല്ല നിങ്ങൾ കുടുംബം നോക്കുന്നത്. ഈ കൃപാസനം ഇപ്പോൾ നിങ്ങളുടെ ഉപജീവനന മാർഗം ആയി മാറാൻ സാധിച്ചതിനായി മാതാവിനെ നന്ദി പറ. ചേച്ചി ഈ കൃപാസനം നിങ്ങൾ ഒരിക്കൽ തിരിച്ചു അറിയും

  • @jeesjohnson2917
    @jeesjohnson2917 10 หลายเดือนก่อน +10

    മാതാവേ, അവിടത്തെ തിരുകുമാരനിലൂടെ ഈ വ്യക്തിയിൽ അനുഗ്രഹം കൊടുക്കണമേ🙏

  • @lijovgeorge3241
    @lijovgeorge3241 10 หลายเดือนก่อน +13

    സഹോദരാ ഒന്നുമില്ലേലും അവിടെ കൊല്ലാനും തല്ലാനും കള്ളുകുടിക്കാനും പാവം ചെയ്യാനും ഒന്നും പഠിപ്പിക്കുന്നില്ലല്ലോ

  • @sherlyfrancis6408
    @sherlyfrancis6408 10 หลายเดือนก่อน +36

    നിങ്ങക്കിനി ഷാജൻസ്‌കരിയ ക്കു വേണ്ടി പ്രാർത്ഥിക്കാം. നിങ്ങളെപ്പോലെ കുറെ ക്കാലം അച്ഛനെ വിമർശി ചിട്ടു ഇപ്പോൾ അച്ഛനെ മനസിലാക്കി അച്ഛന്റെ പക്ഷ ത്തായി.

    • @reenam.t2607
      @reenam.t2607 10 หลายเดือนก่อน +2

      കുറ്റംപറഞ്ഞു നടന്നാൽ കിടപ്പാടം അല്ല തലചായ്ച്ചു ഉറക്കം വരില്ല. അനുഭവം ഉണ്ടായിട്ടുണ്ട് ത niye

    • @PhillyThekkekara
      @PhillyThekkekara 5 หลายเดือนก่อน

      This lady's talk has lots of pride. You take your dirt out first before taking others. Do some gardening. Find God in nature

    • @BABYAA-kd4ll
      @BABYAA-kd4ll 5 หลายเดือนก่อน

      Sorry

  • @aneeshyohannan591
    @aneeshyohannan591 10 หลายเดือนก่อน +77

    Channel subscribers ന്റെ എണ്ണം കൂട്ടാൻ ആഗ്രഹിക്കുന്ന താങ്കൾക്കും വെളിവ് ഉണ്ടാകാൻ പ്രാർത്ഥിക്കാം. 🙏 Get well soon brother 😇
    (എനിക്ക് കൃപാസനത്തോട് സപ്പോർട്ട് or എതിർപ്പ് ഇല്ല... But, ഞാൻ ഒരു ക്രിസ്ത്യൻ ആയതു കൊണ്ട് പുരോഹിതരെ ബഹുമാനിക്കുന്നു))

    • @mathewpv3365
      @mathewpv3365 10 หลายเดือนก่อน

      നമ്മുടെ ഏക സസ്സഷപുരോഹിതൻ ക്റിസ്തു മാത്രം ആണ്

  • @LincyVarghese-oj8tv
    @LincyVarghese-oj8tv 11 หลายเดือนก่อน +47

    ക്രെപാസനത്തിലേക്ക് അച്ഛൻ ആരെയും വിളിക്കാൻ വരുന്നില്ല. താല്പര്യം ഉള്ളവർ അവിടെ പോകുന്നു. ഒരു പിശാച് എന്തായാലും നന്മ ച്യ്യണമെന്നും, രണ്ടാഴ്ച കൂടുമ്പോൾ കുമ്പസാരിക്കാനും കാരുണ്യപ്രവർത്തികൾ ചെയ്യാനും പറയില്ല. ഇത്രയും ചെയ്തു നിങ്ങൾ ജീവിച്ചു നോക്ക്. അപ്പോൾ അത്ഭുതം കാണാം. അനേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്. മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നതിലും നല്ലത് കഴുത്തിൽ തിരി കല്ല് കെട്ടി കടലിന്റെ ആഴത്തിൽ ഏരിയപ്പെടുന്നതാണ്

    • @skullgaming2685
      @skullgaming2685 11 หลายเดือนก่อน

      Lincy അച്ഛൻ ആരെയും വിളിക്കാൻ വരുന്നില്ലെങ്കിൽ പിന്നെ എന്തൂട്ട് തേങ്ങയ്ക്കാ പുള്ളിക്കാരൻ യൂ ട്യൂബ് ചാനൽ തുടങ്ങിയത്...? എല്ലാം സാമ്പത്തികം.ബദ്ധി പണയം വച്ച നിങ്ങളെപ്പോലുള്ളവർ ഉള്ളപ്പോൾ ഇനിയും പുതിയ പുതിയ ആസനങ്ങൾ വന്നുകൊണ്ടേയിരിക്കും.

    • @tholoorshabu1383
      @tholoorshabu1383 10 หลายเดือนก่อน +1

      ലിൻസി വർഗ്ഗീസിൻ്റെ സ്വന്തം അച്ചൻ. ഫൂറൻ വികാര അച്ചൻ😂😂😂😂

    • @LincyVarghese-oj8tv
      @LincyVarghese-oj8tv 10 หลายเดือนก่อน

      @@tholoorshabu1383 god bless you🙏🙏

    • @ushas504
      @ushas504 10 หลายเดือนก่อน

      ​@@tholoorshabu1383 ഭ്രാന്തൻ.

  • @alicethomas9474
    @alicethomas9474 10 หลายเดือนก่อน +3

    മാതാവേ ദൈവവചനത്തേ കുറിച്ച് ജ്ഞാനമില്ലാത്തതു കൊണ്ട് ഇവർ സംസാരിക്കുന്നു ..ഇവരോട് ക്ഷമിക്കേണമേ

  • @seenawinston6900
    @seenawinston6900 10 หลายเดือนก่อน +11

    ദൈവമേ ഇയാളോട് ക്ഷമിക്കണേ 🙏🙏🙏🙏

  • @lekha2406
    @lekha2406 10 หลายเดือนก่อน +30

    C എടാ ഞങ്ങൾ എന്നും അച്ഛന്റെ പ്രാർത്ഥന രാവിലെ വീട്ടിൽ അന്നേരം അത് കേട്ടാലും നമുക്കൊരു സമാധാനം കിട്ടത്തുള്ളൂ രാവിലെ വൈകിട്ടും ഞങ്ങൾ കിടക്കാൻ നേരം കേൾക്കും ഞങ്ങൾക്ക് നല്ല മനസ്സിന് നല്ല സുഖമാണ് നിന്നെ കണ്ടാൽ ഉണ്ടല്ലോ ശർദ്ദിക്കാൻ വരും

  • @alwinsalphons8129
    @alwinsalphons8129 10 หลายเดือนก่อน +72

    താങ്കളുടെ മനസന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @saimonpl2233
    @saimonpl2233 10 หลายเดือนก่อน +28

    ഉടമ്പടി എടുത്തു സഹനങ്ങൾ എടുക്കണം..... അത്ഭുതങ്ങൾ നടക്കും

  • @aleneditor9027
    @aleneditor9027 10 หลายเดือนก่อน +28

    താനും ഇപ്പോൾ ഫോണിൽ സംസാരിക്കുന്നവളും ഉറപ്പായിട്ടും കൃപാസനത്തിൽ വരും ജോസഫ് അച്ഛനോട് sorry പറയും 😢

    • @stellajaspin565
      @stellajaspin565 10 หลายเดือนก่อน

      Correct

    • @stellajaspin565
      @stellajaspin565 10 หลายเดือนก่อน

      Evaludey navu pongilla Udampadi yeduthittanu thalli evalkku vattanu

  • @alphonsajose1161
    @alphonsajose1161 10 หลายเดือนก่อน +5

    നിങ്ങൾക് ഇഷ്ടമുണ്ടെങ്കിൽ മാത്രo അവിടെ പോയാൽ മതി എടി നി മാത്രമല്ല അവിടെ വരുന്നത് നി ചെല്ലുമ്പോഴേക്കും അവിടെയുള്ളവർ നിന്നെ തൊഴുതു നിൽക്കാൻ അവിടെ മാതാവ്ണ്ട് നിങ്ങൾ പ്രാർത്ഥിക്കുക. ഈശോ നിന്റെ കാര്യങ്ങൾ നടത്തിത്തരും❤❤

  • @ushasaji3017
    @ushasaji3017 10 หลายเดือนก่อน +35

    കൃപാസനം മാതാവേ ഇവരെ രണ്ടുപേരെയും അനുഗ്രഹിക്കേണമേ 🙏നിങ്ങളെ ആരെയും വിളിച്ചുകയറ്റുന്നില്ലല്ലോ പിന്നെ എന്തിനാണ് വിശ്വാസമുള്ളവർ പോയി പ്രാർത്ഥിക്കട്ടെ നിനക്കൊക്കെ വേറെ പണി ഇല്ലേ 🙏🙏🙏🙏

  • @dintopaul6449
    @dintopaul6449 10 หลายเดือนก่อน +50

    ഞാൻ അവിടെ പോയിട്ടുണ്ട് ,അവിടെ ഒരു പിരിവും മില്ല ,അവിടെ ഭയങ്കര ശക്തി ഉണ്ട് എന്ന് എൻ്റെ അനുഭവം ആണ് ,ഞാൻ ഒരു മത ഭ്രാന്തൻ അല്ല

    • @ThampyJohn-l8g
      @ThampyJohn-l8g 10 หลายเดือนก่อน

      11 kV volt stebilizer

    • @rinuroy6185
      @rinuroy6185 10 หลายเดือนก่อน

      Podanarry

    • @ThampyJohn-l8g
      @ThampyJohn-l8g 10 หลายเดือนก่อน

      11 kV volt, ? Khasttam where are u living, Amma can do nothing,ok there is no word in bible , don't be fool, come to jesus and ask forgiveness

  • @sujamathew509
    @sujamathew509 11 หลายเดือนก่อน +16

    എൻ്റെ അനുഭവം വച്ച് നോക്കിയാൽ കൃപാസനതിൽ പോയി വന്നതിന് ശേഷം എനിക്ക് ഒരുപാട് മാറ്റം വന്നു .. അമ്മേ മാതാവേ നിന്നെ തള്ളി പറയുന്നവര് കാത്ത് കൊള്ളണമേ...

  • @alphonsaantony7813
    @alphonsaantony7813 10 หลายเดือนก่อน +7

    ഷാജൻ ചെന്നതുപോലെ ഈ സുനിലും അവിടെ ചെല്ലും.അച്ഛനെ കാണാൻ ടൈം ഉണ്ട്.അസുഖം ഉണ്ടെങ്കിൽ രേഖ കാണിക്കണം. ഞങ്ങൾ ഒക്കെ അച്ഛനെ പല പ്രാവശ്യം കണ്ടിട്ടുണ്ട്.അവിടെ അൽഭുതം നടക്കുന്നുണ്ട്.സൗഖ്യം ഉണ്ട്.anubhavicharinjavaranu ഞങ്ങൾ.അവിടെ ടോയ്‌ലറ്റ് മൂന്നു bhaagathaaunde. കുടിവെള്ളം വെച്ചിട്ടുണ്ട്. അവിടെ ഒരു പിരിവും ഇല്ല. പിശാച് നിങൾ രണ്ടുപേരും ആണ്.കള്ളൻ്റെ അടുത്ത് നിങൾ രണ്ടു പേരും ചെല്ലും.ഞങ്ങൾ സാധാരണക്കാരാണ്.ഞങ്ങളോട് 5 പൈസയും വങ്ങിക്കുന്നില്ല. നിങ്ങളെ ആരെങ്കിലും അങ്ങോട്ട് വിളിച്ചോ.

    • @GracyGeorge-ss6br
      @GracyGeorge-ss6br หลายเดือนก่อน

      THANk YOU❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sujathabenny494
    @sujathabenny494 10 หลายเดือนก่อน +3

    സഹോദരി, പ്രാർത്ഥന യോടെ ബൈബിൾ വായിക്കു.

  • @omanaganeshan3373
    @omanaganeshan3373 10 หลายเดือนก่อน +18

    മാതാവേ ഇവർക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ പ്രാത്ഥിക്കണമേ 🙏🙏🙏🙏

  • @AnnasM.DWorld
    @AnnasM.DWorld 10 หลายเดือนก่อน +32

    നിങ്ങളെ ആരെങ്കിലും അങ്ങോട്ട് ക്ഷണിച്ചോ. ഈശോയും മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @tcmathew2289
      @tcmathew2289 9 หลายเดือนก่อน

      പരസൃം ഇടാതേ ശുഷ്റുഷിക്കുക.ഇത് സാത്താൻ തട്ടിപ്പാണ്. അവിടേ ഹിൻടുക്കളുടേ പൂജ തുടങ്ങും മണിപ്പൂരിൽ മാതാവിനേയും യേശു കുരിശ് എല്ലാം എടുത്ത് കളായാൻ ഉത്തരവ് ഇട്ടു.അല്ലേൽ തീ വയ്ക്കും.

    • @aneeshkm5606
      @aneeshkm5606 2 หลายเดือนก่อน

      @@AnnasM.DWorld നീ ഒന്ന് കൊടുക്ക് um ban

  • @lflpspaika6645
    @lflpspaika6645 11 หลายเดือนก่อน +55

    സുനിലിന് സത്യം അറിയാൻ വെളിവുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @ajanthathomas8268
    @ajanthathomas8268 10 หลายเดือนก่อน +6

    We have received many blessings and graces from Kreupasanam Mother of Grace🙏I always thank Joseph Achan for all the graces and blessings received and being received from Holy Mary Mother of God Kreupasanam Mother of Grace 🙏
    We pray to Almighty that Mr Sunil and the lady (who spoke against Kreupasanam and our dearest Rev Fr Dr VP Joseph) be blessed with wisdom, knowledge and understanding , the gifts of Holy Spirit 🙏

  • @antonykattikattu4785
    @antonykattikattu4785 10 หลายเดือนก่อน +6

    ഇതിന്റെ അവതാരകൻ ഒരു ദുഷ്ട ജന്തുവാണ്

  • @anitharadhakrishna1665
    @anitharadhakrishna1665 10 หลายเดือนก่อน +45

    കൃപാസനം വിശ്വാസി കൾക്കുള്ളതാണ്

  • @jbjrgroup4979
    @jbjrgroup4979 10 หลายเดือนก่อน +24

    താങ്കൾക്ക് ഒരു ശക്തിയായ ഒരു അനുഭവം വരാൻ അധികം വിദൂരമല്ല.

  • @asamtariya8571
    @asamtariya8571 11 หลายเดือนก่อน +30

    സുനിലേ നീ മറ്റുള്ളവർ പറയുന്നത് കേൾക്കാതെ നീ പോയി അന്നെഷിച്ചു കണ്ടുപിടിക്കു എന്നിട്ട് പ്രസംഗിക്ക്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @ajithapradeep6174
    @ajithapradeep6174 9 หลายเดือนก่อน +2

    മാതാവേ ഇവരോട് ഷെമിക്കണമേ 🙏🙏🙏

  • @AnithaSaji-j3m
    @AnithaSaji-j3m 10 หลายเดือนก่อน +8

    ഈ സഹോദരിയെയും സഹോദരനും ദൈവം എത്രയും പ്പെട്ടന്ന് അനുഗ്രഹിക്കട്ടെ നിങ്ങൾ നല്ല ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ സംസാരിക്കു ലായിരുന്നു ദൈവത്തിന് പണവുള്ളവനും പണമില്ലാത്തവനും ദൈവത്തിൻ്റെ മുമ്പിൽ ഒന്നാണ് നിങ്ങൾ ഒരു ക്രിസ്തിനിയാണോ ദൈവത്തിനെ നിന്ദിക്കുന്നത് അന്യമതക്കാർ പറഞ്ഞിരുന്നാലും സാരമില്ലായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @cicilywilson5459
    @cicilywilson5459 11 หลายเดือนก่อน +29

    ഉടമ്പടി എന്ന് പറഞ്ഞാൽ അത് ദൈവവുമായുള്ള ഒരു ബന്ധമാണ് എല്ലാ തിന്മയിൽ നിന്നും വിട്ടകലാൻ ഉള്ള ഒരു അവസരം ആ സ്നേഹബന്ധം അനുഭവിച്ചവർ അറിഞ്ഞവർക്കേ മനസ്സിലാവുകയുള്ളൂ പ്രേഷിത വേല അത് സത്യമാണ് ഈ എളിയവരിൽ ഒരുവന് നീ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് എന്ന വചനം ഓരോ വ്യക്തിയിലും നിറവേറ പെടേണ്ടി ഇരിക്കുന്നു പരിഹാസ ഐശ്വര്യം പ്രാപിക്കുകയില്ല അനേകം മക്കൾ ആത്മഹത്യയിൽ നിന്നും മദ്യപാനത്തിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും കുടുംബ സമാദാനം നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും കടബാധ്യത കളിൽനിന്നും പരിശുദ്ധ അമ്മ വഴി വീണ്ടെടുക്കുന്നു ഉണ്ട് തന്നെത്തന്നെ എളിമ പ്പെടുത്തുന്ന വർക്ക് അമ്മ കൂട്ടാളി യാണ് താങ്കൾക്ക് തോന്നുന്നുണ്ട് താങ്കൾ എല്ലാം തികഞ്ഞവൻ ആണെന്ന് ഇതിനെ എതിർക്കാൻ താങ്കളെ ദൈവം നിയോഗിച്ചിരിക്കുന്നു ഒരു സമയം വരെ അത് മുന്നോട്ടു തന്നെ പോകട്ടെ

    • @georgenj2566
      @georgenj2566 11 หลายเดือนก่อน

      ഇത് സുഡാപ്പി സ്പോൺസെർഡ് ചാനലാണ്.

    • @rejichacko2573
      @rejichacko2573 11 หลายเดือนก่อน +2

      Cecily പറഞ്ഞതാണു സത്യം. ഞാനും അവിടത്തെ ഒരു സാക്ഷി ആണ്. വേദന അനുഭവിച്ച് ജീവിക്കുന്ന ധാരാളം പേര്‍ക്കു ഒരു ആശ്രയം ആണ് അവിടം. മറ്റുള്ളവര്‍ക്കു പറഞ്ഞാൽ മനസിലാവില്ല. എന്നെ ആരും സ്പോണ്‍സര്‍ ചെയ്തതല്ല. Mother mary herself invited me and done all miracles to me and my family.

    • @georgekalaparambathanthony3836
      @georgekalaparambathanthony3836 11 หลายเดือนก่อน +1

      വിദ്യവിഹീനർ സ്വർഗം കരസ്ഥമാക്കുന്നു. എന്നാൽ പണ്ഡിതന്മാരയ ഞങ്ങൾ മനോധൈര്യക്കു റ വു മൂലം ഭൂമിയിൽ തന്നെ കിടന്നുരുളുന്നു...... St. Augustin.

    • @sherlyjoseph5550
      @sherlyjoseph5550 10 หลายเดือนก่อน +1

      💯 True ❤❤❤

  • @antonyps1999
    @antonyps1999 10 หลายเดือนก่อน +11

    സുനിൽ തനിക്ക് വെളിവ് ഉണ്ടാക്കാൻ പ്രാർത്ഥിക്കുന്നു

  • @merinjoseph5094
    @merinjoseph5094 11 หลายเดือนก่อน +16

    നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ അവിടെ പോകരുത് അപമാനിച്ച് പാവം വരുത്തി വയ്ക്കരുത്

    • @josephl4509
      @josephl4509 10 หลายเดือนก่อน

      സുനിലേ നീ നല്ല റിപ്പോർട്ടറാ നീയും ആ കൊച്ചമ്മയും കൂടി നല്ല നാടകം കളിക്കുവാണല്ലൊ എന്റ മാതാവേ ഈ ചേട്ടത്തി അച്ഛന്റ മുറിയിൽ പോകാഞ്ഞത് നന്നായ് അല്ലായെങ്കിൽ ഇവളും സ്വപ്ന ആയേനെ

  • @TreesaAntony-ci2qd
    @TreesaAntony-ci2qd 10 หลายเดือนก่อน +7

    താമസിയാതെ മാതാവ് അനുഗ്രഹിക്കട്ടെ

  • @clarammavarghese4611
    @clarammavarghese4611 9 หลายเดือนก่อน +1

    നീതിമാനെ ക്രൂശിൽ തൂക്കി മുള്ളു മെടഞ്ഞു തലയിൽ വച്ചു കാരിരമ്പണി കൈകളാലും കാലുകളലും തറച്ചു കയറ്റി ശരീരം മുഴുവൻ ചാട്ടവാറ് അടിയേറ്റ് സൂചി കുഞ്ഞാൻ സ്ഥലമില്ല. എങ്കിലും എന്റെ കർത്താവ് സഹിച്ചു. മനുഷ്യനായി ഭൂമിയിൽ ജനിച്ച പിതാവ് തന്റെ മകന് ഭൂമിയിൽ അവതരിക്കുവാൻ തെരെഞ്ഞടുത്തത് മറിയ ത്തിനെയാണ് കാരണം ഏറ്റവും നിർമ്മലയും പരിശുദ്ധയും കന്യകയ്യമാണ്. ഏറ്റവും ശ്രേഷ്ഠ സ്ത്രീയ, ണ് പരിശുദ്ധ കന്യകയായ മറിയം നമ്മൾ പാപികളാണ് ദ നോക്കാൻ പോലും യോഗ്യതയില്ലാത്തവരായ പുഴുക്കൾക്ക് കുറ്റം പറയാൻ സാധിക്കുന്നു. എങ്കിൽ സാത്താന്റെ തലവനാങ്ങ.

  • @shinybonifas3447
    @shinybonifas3447 11 หลายเดือนก่อน +34

    നിങ്ങൾ രണ്ടു പേരും ഏറെ താമസിയാതെ കൃപാസനം അൾത്താരയിൽ വന്നു സാക്ഷ്യം പറയേണ്ടി വരും ദൈവം അതിന് അവസരം ഉണ്ടാകും, ചേച്ചി ആദ്യം 10 കല്പനകൾ ഒന്ന് മനസിരുത്തി ചിന്ദിച്ച് നോക്ക് അപ്പോൾ എല്ലാംമനസ്സിലാകും, അമ്മേ ഇവർക്ക് നല്ലത് തിരിച്ചറിയാൻ ഉള്ള ദൈവ കൃപ നൽകണേ

    • @okacet9412
      @okacet9412 11 หลายเดือนก่อน

      That is a paid service.

    • @sajeeshkumarmn7393
      @sajeeshkumarmn7393 11 หลายเดือนก่อน +1

      10 കല്പനകൾ മനസ്സിരുത്തി വായിച്ചാൽ അന്ന് തീരും ഈ ഉടായിപ്പ്. അത്ഭുതങ്ങൾ ഉണ്ടെന്നു കേട്ട് അവിടെ ദൈവം ഉണ്ടെന്നു കരുതി വിശ്വാസികൾ ഓടരുതെന്നും ബൈബിളിൽ ഉണ്ടെന്നാണ് എന്റെ അറിവ്.

    • @pradeeppradeep9193
      @pradeeppradeep9193 10 หลายเดือนก่อน

      വിഗ്രഹം ഉണ്ടാക്കരുത് നമസ്കരിക്കുകയും അരുത്

    • @Lissy0355
      @Lissy0355 8 หลายเดือนก่อน

      ഒന്നുപോട വിവരദോഷി ​@@sajeeshkumarmn7393

    • @extreme8040
      @extreme8040 5 วันที่ผ่านมา

      ഓ പിന്നെ

  • @jbjrgroup4979
    @jbjrgroup4979 10 หลายเดือนก่อน +25

    സുനിൽ ചേട്ടോ നല്ല അനുഭവം കിട്ടിയ പതിനായിരങ്ങൾ ഉണ്ട്. ആദ്യം ഞാൻ ഇക്കാര്യത്തിൽ വിശ്വാസമില്ലാത്തയാളായിരുന്നു. പക്ഷേ ദൈവം എന്റെ ഒരു സുഹൃത്തിന്റെ കിണ്ടി രോഗം കൃപാസത്തിൽ പോയി മറ്റൊരാൾ പ്രാർത്ഥിച്ചതു മൂലം അത്ഭുതകരമായി മാറിക്കിട്ടി. ചേട്ടാ ചേട്ടൻ വന്ദിച്ചില്ലേലും നിന്ദിക്കരുത്. നാളെ ചേട്ടന തു മാറ്റിപ്പറയേണ്ടിവരും.

    • @aishaaisha6184
      @aishaaisha6184 10 หลายเดือนก่อน +2

      നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ...

    • @sophiaaugustine276
      @sophiaaugustine276 10 หลายเดือนก่อน

      ​@@aishaaisha6184njanum kazhinjadivasam poi sahodhari aviday areyum onninum nirbandhikunnilla namuku ishtamundengil mathram sunil ithramathrm areyum parihasikaruthe

  • @FelixManuel-u3v
    @FelixManuel-u3v 11 หลายเดือนก่อน +41

    മിസ്റ്റർ തന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @happycousins2260
    @happycousins2260 10 หลายเดือนก่อน +3

    കൃപ സാന മാതാവേ ഈ മനുഷ്യനെ ഒരു അനുഭവം കൊടുക്കണമേ

  • @mollykuriakose9833
    @mollykuriakose9833 10 หลายเดือนก่อน

    യേശുവേ ഇതിനുള്ള മറുപടി അങ്ങ് തന്നെ കൊടുക്കണേ

  • @mercyjoseph6024
    @mercyjoseph6024 10 หลายเดือนก่อน +24

    സഹോദരാ തന്റെ തലയ്ക്കു വെളിവുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു............. താനും ഫോണിലൂടെ സംസാരിക്കുന്ന സഹോദരിയും വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ മതി. കുറു വാസനത്തിൽ പോയേക്കരുത്. : അവിടെ ദൈവത്തെ ആവശ്യമുള്ളവർ പോകട്ടെ അനുഗ്രഹം പ്രാപിക്കട്ടെ. എന്തിനു കുറ്റം പറയുന്നു.

  • @merrymerry6544
    @merrymerry6544 11 หลายเดือนก่อน +21

    ഹേ മനുഷ്യാ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി പോ കൃപാസനത്തിലെ അച്ഛനെ കുറ്റം പറയാൻ നിങ്ങളെ ആരാണ് നിയമിച്ചത് അച്ഛന്മാരെപ്പറ്റി പറയുപ്പോൾ സൂക്ഷിച്ചു സംസാരിക്കണം അവർ യേശുക്രിസ്തുവിന്റെ അഭിക്ഷിപ്തരാണു മാതാവിനെ കാണണമെങ്കിൽ വിശുദ്ധി വേണം അശുദ്ധിയുള്ളവർ ഇങ്ങനെ സംസാരിക്കൂ ള്ളു ഞാൻ മാതാവിനെ കണ്ട ഒരു വ്യക്തിയാണു അവരെ അവഹേളിക്കുന്നതിൽ ഒരു മര്യാദ വേണം നിങ്ങൾ അനുഭവിക്കും

    • @dreamslight8600
      @dreamslight8600 10 หลายเดือนก่อน

      💙🕯️🙏👌

  • @johnmathew3801
    @johnmathew3801 10 หลายเดือนก่อน +19

    ശരിയായ സുവിശേഷം സുനിലും ഈ സ്ത്രീയും കൂടി നടത്തുക

  • @ranis5828
    @ranis5828 10 หลายเดือนก่อน +1

    പരിശുദ്ധ അമ്മ മാതാവേ.. ഈ രണ്ടുപേർക്കും മാനസാന്തര കൊടുക്കണമേ

  • @philominageorge5789
    @philominageorge5789 10 หลายเดือนก่อน +6

    Halooo Sir എത്രയും പെട്ടെന്നു സാർ പറഞ്ഞ ആ കുറുവാ സനത്തിൽ ഒത്തിരി താമസിക്കാതെ എത്തും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു.

  • @aleyammajohn3736
    @aleyammajohn3736 10 หลายเดือนก่อน +32

    Ninakku/കുടുംബത്തിന് മാരക രോഗം ഉണ്ടാകുമ്പോൾ മനസിലാകും, അനുഗ്രഹവും പത്രവുമായി യാതൊരു ബന്ധവുമില്ല, നിങ്ങളെ ദൈവം അവിടേക്കു നയിക്കട്ടെ, ഇതു പൈസചിക കേന്ദ്രം എന്നു പറയുന്ന നിന്റെ നാവിനെ അമ്മക്കു സമർപ്പിക്കുന്നു, അമ്മേ, അമ്മേ idapedane🙏😭🙏

    • @ave2338
      @ave2338 10 หลายเดือนก่อน +1

      സഹോദരി അങ്ങനെ പറയരുത്. ദൈവത്താൽ ആകർഷിക്കപ്പെടാതെ ആർക്കും അവിടുത്തെ സന്നിധിയിൽ എത്താൻ സാധിക്കുകയില്ല. അദ്ദേഹത്തെ നമുക്ക് തിരുത്താൻ പറ്റുകയില്ല നമുക്ക് അദ്ദേഹത്തിന് ജ്ഞാനം ലഭിക്കാനായി പ്രാർത്ഥിക്കാം. നമ്മിലുള്ള ജ്ഞാനവും പരിശുദ്ധാത്മാവും കൂടുതൽ തീഷ്ണമായി ജ്വലിക്കാനായി നമുക്ക് പ്രാർത്ഥിക്കാം അല്ലെങ്കിൽ നമുക്കും തെറ്റ് പറ്റാം. God bless you

    • @ShirlyPaul
      @ShirlyPaul วันที่ผ่านมา

      Theerchayayum

  • @vasanthamurali2636
    @vasanthamurali2636 11 หลายเดือนก่อน +25

    സുനിൽ ചേട്ടാ 2024 ൽ ചേട്ടൻ സൂക്ഷിച്ചോ എന്തെല്ലാം അനുഭവിക്കാണോ പാവം ആ സ്ത്രീ പറഞ്ഞത് മൊത്തം കള്ളമാ ബാത്റൂമിന്റ് വാട കുടിക്കാൻ വെള്ളം ഇല്ല എന്ത് കള്ളംആണ് പറയുന്നത് ഈ സ്ത്രീ ഇനിയും കൃപാസന ത്തിൽ വന്നു സക്ഷ്യ പറയും നോക്കിക്കോ ഞങ്ങൾ ഇന്നലെയും പോയിട്ട് വന്നതാ അവിടെ ഒരുവാടയും ഇല്ല കുടിക്കാൻ വെള്ളം ഇഷ്ടം പോലെ ഉണ്ട് 2024 ൽ ആ സ്ത്രീ ക്കും നല്ല എട്ടിന്റെ പണി കിട്ടും ഈശോയെ മാതാവേ ഇവരെ കാത്തുകൊള്ളണമേ 🙏🏾

    • @soorajr584
      @soorajr584 11 หลายเดือนก่อน

      അന്തവിശ്വാസിക്ക് പാതിരിയിയുടെ മലവും അമൃത് ആണ്.

  • @nidhin23
    @nidhin23 10 หลายเดือนก่อน +7

    Proverbs :13:3 He who guards his mouth protects his life;
    to open wide one’s lips brings
    downfall.
    Sirach (Ecclesiasticus ) 23:8
    The Proper Use of the Tongue.
    Give heed,my children, to the
    instruction that I pronounce,
    for he who keeps it will not be enslaved.
    Please read in this Bible words in Malayalam Bible.
    Fr VP Joseph blessed Priest.
    filled with Holy Spirit. Nobody can blame his spiritual leadership in Kreupasanam.
    🙏🙏🙏

  • @JulieMathew-d1e
    @JulieMathew-d1e 22 วันที่ผ่านมา

    സ് തോത്രം കർത്താവേ സ്തോത്രം ഈ ജനങ്ങൾക്ക് എല്ലാവർക്കും നല്ല ബുദ്ധി കെടുക്കണമേ

  • @chackoraphel5964
    @chackoraphel5964 8 หลายเดือนก่อน +1

    ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ കാട്ടുനായ് ഓരിയിടുന്നത് കേട്ടാൽ പള്ളിമണിയാണെന്ന് തെറ്റിദ്ധരിക്കില്ല. അവിടെ
    എന്തു നടക്കുന്നു എന്ന് നേരിട്ട് ചെന്ന് അനുഭവസ്ഥരോട് നേരിട്ട് സത്യം അറിയുക. വൈകാതെ താങ്കൾക്കു സ്വയം വെളിപ്പെടാൻ ദെയ്‌വം സഹായിക്കട്ടെ

  • @rubynb280
    @rubynb280 11 หลายเดือนก่อน +63

    സ്വന്തം റൂമിൽ കയറി കതകടച്ചു ദൈവത്തെ ശുദ്ധ മനസ്സോടെ വിളിച്ചു നന്ദി പറഞ്ഞു പ്രാർദ്ധിക്കുക. കഴിയുന്ന നന്മകൾ മടിക്കാതെ ചെയ്യുക.ദൈവം പ്രവർത്തിച്ചോളും.

    • @ajohn9163
      @ajohn9163 11 หลายเดือนก่อน +8

      ഇതുമാത്രമാണ് കൃപാസനത്തിലുംപറയുന്നത്.... അവിടെ അല്ലാതെ ഓരോന്നിനും ഇത്ര രൂപാവെച്ച് തരണമെന്ന് ആവശ്യപ്പെട്ടോ...? നിങ്ങൾക്ക് വേണമെങ്കിൽ ഒരു രൂപ കാണിക്കായിടാം അത് നിങ്ങളുടെ ഇഷ്ട്ടം, പിന്നെ ഉപ്പ്, തേൻ, മെഴുകുതിരി, തൈലം , പത്രം ഇതൊക്കെ കാശ് കൊടുത്തല്ലേ അവരും വാങ്ങുന്നത് അത് ചുമ്മാ തരുമോ..?നമുക്ക് വേണമെങ്കിൽ വാങ്ങിയാൽ മതി... നിർബന്ധമില്ല പിന്നെ ഉടമ്പടിയോട് കിട്ടുന്ന വെഞ്ചാരിച്ച വസ്തുക്കൾ അതിനുള്ള ചിലവ് മാത്രമേയുള്ളു മറ്റുള്ള അധ്വാനം പ്രാർത്ഥനയും പ്രവർത്തിയും അത് നിങ്ങളുടെ തന്നെ ജോലിയാണ് അതിന്റെ സത്ഫലം നിങ്ങൾക്ക് കിട്ടും അതിന് നിങ്ങൾ ക്രപാസനത്തിൽ പോണമെന്നില്ല എന്നാൽ അവിടെ പോകുന്നവർക്ക് (അങ്ങോട്ട് വിളിച്ചില്ല ) ഈ നിർദ്ദേശങ്ങൾ അവിടുന്ന് നല്കുന്നു .. അത്രേയുള്ളൂ.... പിന്നെ ഒരു പ്രവാചകനും സ്വന്തം നാട്ടിൽ മാനിക്കപ്പെടുന്നില്ല... ബൈബിളിൽ ഇല്ലേ ഉണ്ട്... അത് തന്നെയാണ് നിങ്ങൾക്ക് ബഹു : ജോസഫ് അച്ഛനോട് നിങ്ങൾക്കുമുള്ളത്....

    • @rosilythommy5997
      @rosilythommy5997 11 หลายเดือนก่อน

      I have

    • @majo-379
      @majo-379 11 หลายเดือนก่อน

      ​@@ajohn9163
      💯👌

    • @Annama-wo4wc
      @Annama-wo4wc 11 หลายเดือนก่อน

      P

    • @susammageorge6533
      @susammageorge6533 10 หลายเดือนก่อน +1

      സത്യം

  • @iphinsherly6471
    @iphinsherly6471 10 หลายเดือนก่อน +37

    രണ്ട് പിശാച്ക്കൽ 😢നാവു താണുപോകട്ടെ. മാതാവേ പൊറുക്കണേ. ദുഷ്ടർ 😢😢

    • @deepthibiju6430
      @deepthibiju6430 10 หลายเดือนก่อน +1

      🤣🤣.... നിങ്ങൾ കണ്ണ് തുറന്നു കാണ് 😄

    • @whiterose05
      @whiterose05 10 หลายเดือนก่อน +2

      നല്ല ദൈവാവിശ്വസി. വായിൽ നിന്നു വരുന്ന വാക്കുകൾ.. ദൈവം വിശ്വാസിക്ക്‌ പറ്റിയത് 🤣🤣

    • @SanthoshKumarp-h1s
      @SanthoshKumarp-h1s หลายเดือนก่อน

      നാക്കു മാത്രം താണാ ൽ മതിയോ അതോ

    • @extreme8040
      @extreme8040 5 วันที่ผ่านมา

      ഓ പിന്നെ😂😂😂നാവ് താണു... ഒന്ന് പോടേ

  • @josephdan2410
    @josephdan2410 10 หลายเดือนก่อน +9

    Sunil the church is not taking any collection unlike other centres .
    Thise who are following the directuves are recieving the blessings .
    This is a free gift ...
    Pray to mother mary ...she is always interceding for the needy .

  • @mercytomy9855
    @mercytomy9855 10 หลายเดือนก่อน

    ഈശോയെ സാവോ ളിനെ പൗലോസ് ആക്കിയതുപോലെ, സുനിലിനെ മാറ്റി ഈശോയിക്കുവേണ്ടി പ്രവർത്തിക്കാൻ ഇട യാ ക്കണമേ 🙏🙏🛐

  • @molybenny7505
    @molybenny7505 10 หลายเดือนก่อน +2

    സഹോദരി സതൃ० പറയണം ഇതിന് ദെെവ० മറുപടി തരു०!

  • @anjuanju2249
    @anjuanju2249 11 หลายเดือนก่อน +16

    സത്യം അറിയാതെ വിമർശിക്കരുത് അവിടെ ആരെയും നിർബന്ധിച്ച് ഉടമ്പടി എടുപ്പിക്കുന്നില്ല ഇത്രയധികം ആളുകൾ കൃപാസനത്തിൽ വരണമെങ്കിൽ എന്തെങ്കിലും ഒരു അത്ഭുതം കാണിഇല്ലേ