ഷേത്ര ദർശനം എങ്ങിനെയൊക്കെയാണ് നടത്തേണ്ടുന്നതിനെപറ്റിയുള്ള ഒരുനല്ല വിവരണം വളെരനല്ല ഹൃദ്യമായ തരത്തിൽ അറിവ് പകർന്നുതന്ന സഹോദരിക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഞാൻ 3ദിവസം വ്രതം അടുത്താണ് ക്ഷേത്രത്തിൽ പോകുന്നത് മത്സ്യ മാംസാദികൾ തൊടുക പോലു ചെയ്യില്ല പക്ഷെ തെറ്റായ ചിന്തകൾ എന്നെ അലട്ടുന്നു അമ്പലത്തിൽ പോകുമ്പോൾ അല്ലാത്തപ്പോളും ഇങ്ങനെ ഉണ്ട് ഞാൻ പരമാവധി നിയത്രിക്കുന്നുണ്ട് ദൈവത്തെ കാണുമ്പോൾ നല്ലത് മാത്രം ചിന്തക്കാറുമുണ്ട് ഞാൻ അറിയാതെ അനാവശ്യ ചിന്തകൾ ഉണ്ടാവുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
വളരെക്കാലത്തെ അഗ്രഹവും പ്രതീക്ഷയുമായിരുന്നു ഇങ്ങനെ ഒരു വിഷയം വളരെ ഇഷ്ടമായി ഗുരുവായൂരപ്പന് 4 പ്രദക്ഷിണമാണ് എന്ന കാര്യം എനിക്ക് ഇപ്പഴാണ് മനസിലായത് അതുപോലെ പലരും ചോദിക്കുന്നത് കേൾക്കാറുണ്ട് സർവ്വവ്യാപിയായ ഭഗവാനെ കാണാൻ എന്തിന് ഇത്രദൂരം കഷ്ടപ്പെട്ട് യാത്ര ചെയ്ത് പോകണം എന്ന് ഉത്തരം വ്യക്തമായതും ഈ പ്രഭാഷണത്തിലൂടെയാണ്👍 പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടച്ച് പ്രാർത്ഥിക്കരുത് എന്നു പറഞ്ഞതും ഉചിതമായി കാരണം ദൂരെ നിന്ന് യാത്ര ചെയ്ത് കഷ്ടപ്പെട്ട് വന്ന് ഭഗവാന്റെ മുന്നിലെത്തുമ്പോൾ കണ്ണുകൾ അടക്കാതിരിക്കുന്നത് തന്നെ ഉചിതം ചെറിയ ചെറിയ ഈ വിലയ അറിവുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ എന്റെ കുടുംബ ഗ്രൂപ്പിലേക്ക് ഈ നല്ല അറിവ് പങ്കുവക്കാൻ കഴിഞ്ഞതിൽ ഞാനും എന്റെ കുടുംബാഗങ്ങളും നന്ദി അറിയിക്കുന്നു അടുത്ത പ്രഭാഷണത്തിലെ വിഷയം അറിയാൻ അതീവ ആഗ്രഹത്തോടെ കാത്തിരിക്കുന്നു ഒരിക്കൽ കൂടി🙏🙏🙏🙏🙏🙏
Njan ethu vare ambalathil payasam kazhipichittilla. Engane aanennu onnu parayamo? തലേ ദിവസം ആണോ പണം അടയ്‌ക്കേണ്ടത് പിറ്റേ ദിവസം പോയി വാങ്ങണോ? Pls reply
പരിഹാരം ഉണ്ട് കുളിച്ചു ശുദ്ധിയായി അതെ ക്ഷേത്രത്തിൽ പോയി അറിയാതെ വന്ന തെറ്റിന് ഭഗവാനോട് നന്നായി പ്രാർത്ഥിക്കുക തീർച്ചയായും നിങ്ങൾക്ക് അതിനുള്ള ഫലം ലഭിക്കും
ചേച്ചി ഉപദേവതയെ തൊഴുതു കഴിഞ്ഞതിനു ശേഷം മുഖ്യ ദേവതയെ തോഴണം എന്ന രീതി എല്ലാ ഷേത്രത്തിലും ഇല്ല്യ...... എനിക്ക് ഒരു തിരുമേനി പറഞ്ഞതാണ്.... ഓരോ ഷേത്രത്തിലും ഓരോ കീഴ് വഴക്കങ്ങളാണ്....
ചില ആചാര്യന്മാർ പറയുന്നത് മൂന്നു സെക്കന്റോളം കണ്ണുകൾതുറന്ന് മൂർത്തിയെ ദർശിച്ച ശേഷം ആ മൂർത്തിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് കണ്ണുകൾ അടച്ചു പ്രാർത്ഥിക്കാൻ ആണല്ലോ.................
@@geethasstorytime3048 ,🥰🥰🥰🥰🥰🥰ഇങ്ങിനെ ഒക്കെ വിശ്വസിക്കാനാ എനിക്കും ഇഷ്ടം..എന്നാലും ചില സമയത്ത് നമ്മൾ പിടിക്കുന്നിടത് മനസ്സ് നിൽക്കില്ല..anyway thank you for the positive cmnt
വളരെ നല്ല ഉപദേശങ്ങൾ ആയിരുന്നുഗീത ഇതു പഴയ മുത്തശ്ശിമാർക്കുപോലും ഇത്രയും വിശദമായി പറയാൻ കഴിയില്ല. Your geat
Thanks kumaran 🙏
Very simple way you have explained Mam.Thanks a lot 🙏🏼🙏🏼
പ്രഭാഷണം കേട്ടു വളരെ നന്നായിട്ടുണ്ട് മോൾക്ക് എല്ലാം അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഒരു പാട് നന്ദി ഉണ്ട് ചേച്ചി.. ധാരാളം അറിവുകൾ വളരെ മനോഹരമായ രീതിയിൽ പകർന്നു നൽകിയതിന് 🙏🏼🙏🏼🙏🏼
സന്തോഷം 🥰. നന്ദി 🙏
അവതരണ ശൈലി ഒരു രക്ഷയും ഇല്ല ചേച്ചി 🙏
ഈ ചെറിയ അറിവ് ഞങ്ങൾക്ക് ഒരു വലിയ അറിവാണ് thanks😊
Thank u so much
🙏🏻🙏🏻🥰🥰 very interesting video very useful congratulations and many many thanks
Thank you 🙏
ഷേത്ര ദർശനം എങ്ങിനെയൊക്കെയാണ് നടത്തേണ്ടുന്നതിനെപറ്റിയുള്ള ഒരുനല്ല വിവരണം വളെരനല്ല ഹൃദ്യമായ തരത്തിൽ അറിവ് പകർന്നുതന്ന സഹോദരിക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
നന്ദി.... നന്ദി... സന്തോഷം 🙏
🙏🙏🙏🙏
അഭിനന്ദനങ്ങൾ 🙏ആശംസകൾ 🙏സസ്നേഹം ഉണ്ണി ദേവരാഗം 🙏
Thanks Unni
Avatharanam gambheeram.Arivu pakarnnathinu nanni.
വിവരണം വളരെ നന്നായിട്ടുണ്ട് ...
🌹🙏🙏🙏🙏🙏🙏🙏🌹
🙏 ഓം നമോ നാരായണായ... 🙏
🌺🏵️🌺🌼🌻🌼🌺🏵️🌺
Thank u
😮
Thank you very much.
Very useful information.
Presentation is very nice.
Thank u 😊
അമ്മേ നാരായണ 🙏🕉️
നന്ദി 🙏
നല്ല അവതരണം 🙏🙏
Thank you 😊
Heloo,vayikkitte kshetrathil pokumbool kulichitte pokanoo,athepollei ravileeyumme ,vayikittumme 2 nerram kshetrathil pokanoo.. sreegithsanthoshg...
Thank you chechi Nalla upadesam
Thanks Mole😊🙏
ഞാൻ 3ദിവസം വ്രതം അടുത്താണ് ക്ഷേത്രത്തിൽ പോകുന്നത് മത്സ്യ മാംസാദികൾ തൊടുക പോലു ചെയ്യില്ല പക്ഷെ തെറ്റായ ചിന്തകൾ എന്നെ അലട്ടുന്നു അമ്പലത്തിൽ പോകുമ്പോൾ അല്ലാത്തപ്പോളും ഇങ്ങനെ ഉണ്ട് ഞാൻ പരമാവധി നിയത്രിക്കുന്നുണ്ട് ദൈവത്തെ കാണുമ്പോൾ നല്ലത് മാത്രം ചിന്തക്കാറുമുണ്ട് ഞാൻ അറിയാതെ അനാവശ്യ ചിന്തകൾ ഉണ്ടാവുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
താങ്ക്യൂ ചേച്ചി താങ്ക്യൂ 🙏🙏🙏
ശാരീരിക ബന്ധമോ സ്വയംഭോഗമോ ചെയ്ത ശേഷം എത്ര നേരം കഴിഞ്ഞ് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞു തരാമോ.... 🙏🙏please reply
Hare krishnaaa🙏💕💕💕💕🌷🙏🙏🙏
വളരെക്കാലത്തെ അഗ്രഹവും പ്രതീക്ഷയുമായിരുന്നു ഇങ്ങനെ ഒരു വിഷയം
വളരെ ഇഷ്ടമായി
ഗുരുവായൂരപ്പന് 4 പ്രദക്ഷിണമാണ് എന്ന കാര്യം എനിക്ക് ഇപ്പഴാണ് മനസിലായത്
അതുപോലെ പലരും ചോദിക്കുന്നത് കേൾക്കാറുണ്ട്
സർവ്വവ്യാപിയായ ഭഗവാനെ കാണാൻ എന്തിന് ഇത്രദൂരം കഷ്ടപ്പെട്ട് യാത്ര ചെയ്ത് പോകണം എന്ന്
ഉത്തരം വ്യക്തമായതും ഈ പ്രഭാഷണത്തിലൂടെയാണ്👍
പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടച്ച് പ്രാർത്ഥിക്കരുത് എന്നു പറഞ്ഞതും ഉചിതമായി കാരണം ദൂരെ നിന്ന് യാത്ര ചെയ്ത് കഷ്ടപ്പെട്ട് വന്ന് ഭഗവാന്റെ മുന്നിലെത്തുമ്പോൾ കണ്ണുകൾ അടക്കാതിരിക്കുന്നത് തന്നെ ഉചിതം
ചെറിയ ചെറിയ ഈ വിലയ അറിവുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
എന്റെ കുടുംബ ഗ്രൂപ്പിലേക്ക് ഈ നല്ല അറിവ് പങ്കുവക്കാൻ കഴിഞ്ഞതിൽ ഞാനും എന്റെ കുടുംബാഗങ്ങളും നന്ദി അറിയിക്കുന്നു
അടുത്ത പ്രഭാഷണത്തിലെ വിഷയം അറിയാൻ അതീവ ആഗ്രഹത്തോടെ കാത്തിരിക്കുന്നു
ഒരിക്കൽ കൂടി🙏🙏🙏🙏🙏🙏
🙏🙏🙏
ഒരുപാട് നന്ദി
Thank you mole🙏🙏🙏👌👍💐
Very informative
Super
👍❤
U r great
Thank u so much 🙏
nice information
Thank u
Njan ethu vare ambalathil payasam kazhipichittilla. Engane aanennu onnu parayamo? തലേ ദിവസം ആണോ പണം അടയ്‌ക്കേണ്ടത് പിറ്റേ ദിവസം പോയി വാങ്ങണോ? Pls reply
Ee ambalathil pokumbol, oru ambalathil poyit mattoru ambalathil pokan kay kazhukiyite pokavu ennundo??? Enthu kond???
അറിയില്ല. ഞാൻ കേട്ടിട്ടില്ല
ചേച്ചി ഞാൻ തലേ ദിവസം nonveg kazhichu പിറ്റെ ദിവസം ഭദ്രകാളി shethrathil പോയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?? Please reply??😢😢
Vasudeva
Onnum nokkanda panam chakkl kodukkam
🙏🙏🙏🙏🙏🙏🙏
🙏🙏
SUPER
Thank u🙏
ഞാൻ ഒരു ദിവസം അറിയാതെ കുളിക്കാതെ ക്ഷേത്രത്തിൽ കയറി തൊഴേണ്ടി വന്നു. അതിനു ശേഷം ഞാൻ ദുസ്വപ്നങ്ങൾ കാണുകയാണ്. ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ 😥
പരിഹാരം ഉണ്ട്
കുളിച്ചു ശുദ്ധിയായി അതെ ക്ഷേത്രത്തിൽ പോയി അറിയാതെ വന്ന തെറ്റിന് ഭഗവാനോട് നന്നായി പ്രാർത്ഥിക്കുക തീർച്ചയായും നിങ്ങൾക്ക് അതിനുള്ള ഫലം ലഭിക്കും
കുഞ്ഞു ജനിച്ചു 6 മാസത്തിനു മുന്നേ അമ്പലത്തിൽ പോകാൻ പാടില്ലേ?
ചേച്ചി ഉപദേവതയെ തൊഴുതു കഴിഞ്ഞതിനു ശേഷം മുഖ്യ ദേവതയെ തോഴണം എന്ന രീതി എല്ലാ ഷേത്രത്തിലും ഇല്ല്യ...... എനിക്ക് ഒരു തിരുമേനി പറഞ്ഞതാണ്.... ഓരോ ഷേത്രത്തിലും ഓരോ കീഴ് വഴക്കങ്ങളാണ്....
Shivante ambalathil shiveli kazhinju nada thorannathinu shesham njn ariyathe pradharkshinam vechu.. nthelm prshnm indo
ശിവ ക്ഷേത്രത്തിൽ ശീവേലി പതിവുണ്ടോ? വിളക്കെഴുന്നള്ളിപ്പ് ആണോ? ഏതായാലും ഭക്തിയോടെ ചെയ്തതല്ലേ ഭഗവാൻ സ്വീകരിച്ചോളും. 🙏
@@geethasstorytime3048 shiveli ezhunnellippenna kettath.. ariyathe cheythu poyatha.. enkariyillarnnu...athinu shesham pradharshiknm vekkaruthennu avde ninna aalkar paranjappozhan arinjath.. vellathe tension aay poi 🙏
ഓം നമഃ ശിവായ 🙏🙏🙏🙏🙏
ശാരീരിക ബന്ധത്തിന് ശേഷം എപ്പോൾ അമ്പലത്തിൽ പോകാം plz rply
Eganaiulla sheelamundoo khast am,nanamillai. Pinnai aa chechi ethenekkai enthe marupadi parayan...ha waste sreegithsanthoshg...
നമസ്തേ.കണ്ണൻ്റെ.രാധേ..
നന്ദി 🙏
ചില ആചാര്യന്മാർ പറയുന്നത് മൂന്നു സെക്കന്റോളം കണ്ണുകൾതുറന്ന് മൂർത്തിയെ ദർശിച്ച ശേഷം ആ മൂർത്തിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് കണ്ണുകൾ അടച്ചു പ്രാർത്ഥിക്കാൻ ആണല്ലോ.................
3 സെക്കന്റ് കൊണ്ടു മൂർത്തിയെ ആവഹിക്കാൻ സാധാരണ നമുക്ക് കഴിയില്ല. അതുകൊണ്ടാണ്. വലിയ സിദ്ധി വേണം 🙏
@@geethasstorytime3048 👍
Innre sound 👉🕵🏼️
അമ്പലത്തിലെ കർപ്പൂര തട്ടിൽ നിന്നും മുണ്ടിൽ തീ ചെറുതായി കത്തിയാൽ എന്തെങ്കിലും ദോഷമാണോ..ആകെ സമാധാനം പോയി
അങ്ങനെ ഒന്നും ഇല്ല. തീ എവിടെ നിന്ന് വസ്ത്രത്തിൽ പിടിച്ചാലും അപകടം തന്നെ. നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. ദോഷം കൊണ്ടല്ല.
@@geethasstorytime3048 ,🥰🥰🥰🥰🥰🥰ഇങ്ങിനെ ഒക്കെ വിശ്വസിക്കാനാ എനിക്കും ഇഷ്ടം..എന്നാലും ചില സമയത്ത് നമ്മൾ പിടിക്കുന്നിടത് മനസ്സ് നിൽക്കില്ല..anyway thank you for the positive cmnt
R😄tr 😅😅😅😅ee