50 വയസ്സിലും 30ന്റെ ചെറുപ്പം നില നിർത്താൻ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങൾ || My Daily Skin Care

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 325

  • @beenasridhar2131
    @beenasridhar2131 2 ปีที่แล้ว +38

    മാം മുൻപ് പറഞ്ഞ orenge peel powder liquorice powder Honey milk ഇവ ഞാൻ ഉപയോഗിക്കുന്നു ഒപ്പം വനോര ഓര്ഗാനിക്‌സ് ന്റെ ക്രീം എന്റെ pigmentation പൂർണമായും മാറി

    • @jasminemuheen8955
      @jasminemuheen8955 2 ปีที่แล้ว

      Mixiyil ano liquorice podikinne

    • @shymakishore7387
      @shymakishore7387 2 ปีที่แล้ว

      @@jasminemuheen8955 Amazon il powder kittum

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +1

      Stay Blessed 👍🏻 🙏🏼 😇

    • @lekshmidevan7881
      @lekshmidevan7881 2 ปีที่แล้ว +2

      വനോരാ organic ന്റെ ഏത് cream ആണ് use ചെയ്യുന്നേ

    • @beenasridhar2131
      @beenasridhar2131 2 ปีที่แล้ว +1

      @@lekshmidevan7881 ശരിക്കും അത് ക്രീം അല്ല rejuvinita 4 in 1 aanu

  • @jayapreamjayapream3841
    @jayapreamjayapream3841 2 ปีที่แล้ว +14

    മാമിന്റെ ഇന്നത്തെ വീഡിയോ കണ്ടു ആദ്യം മാം തന്നെ ഉണ്ടാക്കുന്നതാകും കാണിക്കുക എന്ന് കരുതി പക്ഷെ ഇതും ഒരുപാട് പേർക്ക് ഉപകാരപ്രതമാകും 👌👌👍മാമിന്റെ വീഡിയോ മറക്കാതെ കാണാറുണ്ട് 🥰🥰❤❤

  • @georgemarathonthara4975
    @georgemarathonthara4975 2 ปีที่แล้ว +3

    My Dear Lekshmi Chechy,
    I was just watching your Beauty Vlog. It was a nice Vlog and it is really helpful to your many subscribers. Thank you so much for your valuable tips on how to enhance ones natural beauty and glow like a diva ❤

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +28

    ശരീരം സൗന്ദര്യം നിലനിർത്താൻ ആഗ്രഹിക്കാത്ത ആളുകളുണ്ടാകില്ല. ഇതൊരു യൂസ്ഫുൾ വീഡിയോ ആണ് ചേച്ചീ 😘💞👍

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +25

    മാം പറയുന്ന പോലെയൊക്കെ ചെയ്താൽ 💯✔ഉറപ്പാണ്👍😍💝💝🌹🌹ലവ് യൂ മാം💝💝

  • @jayapreamjayapream3841
    @jayapreamjayapream3841 2 ปีที่แล้ว

    ഇന്നത്തെ വിഡീയോക്ക് കമന്റ് ഇട്ടിരുന്നു മാം കണ്ടില്ല ഈ വിഡീയോ ഒരുപാടുപേർക്ക് ഉപകാരപ്രദമാകും ആദ്യം ഞാൻ മാം തന്നെ ഉണ്ടാക്കുന്നതാണെന്നാ കരുതിയത്അധികം പേർക്കും ഇതാകും എളുപ്പം thank you so much മാം 🥰🥰🥰❤❤❤

  • @cloudsfunn9878
    @cloudsfunn9878 2 ปีที่แล้ว +5

    Mam ന്റെ വിഡിയോ വിഡിയോ സൂപ്പർ ആയിട്ടുണ്ട് mam പിന്നെ Skin care product ന്റെ link description ഇൽ ഇല്ല mam mam product ന്റെ Link കൊടുക്കമോ Please mam....,,, 🙏🏻🙏🏻🙏🏻

    • @anuakhil1902
      @anuakhil1902 2 ปีที่แล้ว

      Description il und nokku

  • @preepreen9930
    @preepreen9930 2 ปีที่แล้ว

    Orupad ishttapettu chechi ee video ella ithra bhangi aayi paranju thannathinum orupad thaks

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +1

    എപ്പോഴത്തെയും പോലെ തന്നെ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +1

    Beauty blog 👍👍👍 interview suuuuuper aayitundu 👌. Annu wear cheytha sari colour orupadu ishtamayi 👍😘🤩🥰😍😍💕💕🙏. Pinne manassinu santhoshavum samathanavum koodi venam hair careum skin careum okke sraddikan thonnanamengil. Ennalum chilapol okke care cheyyarundu. Lekshmi ellatinum time management 👍parayathirikan vayya. Pinne njan jeerakam toner use cheyunnundu, pinne jeerakavum aripodium chertha packil jeerakam varuthu podichano use cheythathu? Please onnu reply cheyamo. Lekshmi cashiunnathum kitchenil available aayitulla ingredients vechu hair careum skin careum cheyyane please. Enne polullavarku orupadu useful aavum. God bless you

  • @janithasuresh6254
    @janithasuresh6254 2 ปีที่แล้ว +2

    Ma’am I was watching your vlog . Really very useful . Thank you so much .

  • @vibesoflife7201
    @vibesoflife7201 2 ปีที่แล้ว +2

    Vlog kanunnu but ithonnum try cheyan pattunnilla....oro vlog lum oro products.....athupole home made item anelum oronum kandu kashinju etha ipo jnan try cheyukaa ennu alochichu decide cheyumbol atha varunnu next product .........eni ipol adutha vlog nu wait cheyalle.........

  • @priyamini4747
    @priyamini4747 2 ปีที่แล้ว +1

    ഹലോ മാഡം such a valuable information thank you so much👌

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว

    Useful vedeo
    Nalla product
    Vangan nokum
    Mam use cheyyunna foundation
    Koodi parayavo
    Thanks❤

  • @Anshifa.kAnshifa.k-nl5xd
    @Anshifa.kAnshifa.k-nl5xd 3 หลายเดือนก่อน

    Hi checheee ❤️
    Vriti life skin care product nte review cheyyamo? Adipoli product aan enn kettu. Chechi parayunnath aakumbo vishwasikkalo athukonda ❤️pls

  • @mmenonaswani
    @mmenonaswani 2 ปีที่แล้ว +4

    Fan of your Beauty vlogs 💕💕💕 just love your way of explaining tips 👌👌 have a nice day Ma'am 🤗

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰

    • @ritaberton8772
      @ritaberton8772 2 ปีที่แล้ว

      Dear Mam I like your beauty vlogs very much, I also like to watch the way you explain it. Thank you so much for the video. Waiting for your next video.

  • @neethusachin5590
    @neethusachin5590 2 ปีที่แล้ว +7

    Hi Ma'am.. edaykku Day in My life cheyyamo??? Love you Lots

  • @sarithams3905
    @sarithams3905 2 ปีที่แล้ว

    Give a video of how you care, wash, drycleaning your lot of sarees .. I too have a lot ...

  • @kripasarajohn5101
    @kripasarajohn5101 2 ปีที่แล้ว +8

    Haiii Mam💕
    Eppozhum young aayi irikkatte 🥰😍
    Skin care, body care "Anaura" products ellam nallathanu😍
    Thank you Mam💖 You💕

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +2

    Hi mam helpful video thank you mam 🥰🥰🥰🥰🥰❤️❤️❤️❤️

  • @easyrecipesentertainvideos
    @easyrecipesentertainvideos 2 ปีที่แล้ว

    Help full video, maam use cheiyarulla lipstic details parayamo

  • @ushanarayanapillai2700
    @ushanarayanapillai2700 2 ปีที่แล้ว +19

    👍Time management Mam നു correct ആയി നടക്കുന്നു. അതാണ് Mam ന്റെ സൗന്ദര്യ രഹസ്യം 🌹❤

  • @leilakamaluddinl9881
    @leilakamaluddinl9881 2 ปีที่แล้ว

    Thank you for the useful tips.

  • @rejithamol7611
    @rejithamol7611 2 ปีที่แล้ว +8

    ഹായ് mam എനിക്ക് ഒരുപാട് ഇഷ്ടം ആണ് mam നെ ❤❤❤❤❤

  • @hasihasi7830
    @hasihasi7830 2 ปีที่แล้ว +1

    ചേച്ചി എനിക്ക് ഇതൊക്കെ കാണുമ്പോൽ ഭയങ്കര സങ്കടമ ചേച്ചി എനിക്ക് ഒരു പാട് അഗ്രഹമ ചേച്ചി പക്ഷേ വേടിക്കാനുള പൈസയില്ല

  • @anjalisreejithas4214
    @anjalisreejithas4214 2 ปีที่แล้ว

    So helpful video mam.. Thank you... Love you mam.. Njan ee video k vendi waiting aayirunnu 🤗🤗🤗🤗🤗

  • @stabny
    @stabny 2 ปีที่แล้ว +5

    Lekshmiji glowing...gorgeous in 50's too...looking beautiful Lekshmiji...love to see u ❤❤❤❤

  • @sheelafoodvlog86
    @sheelafoodvlog86 2 ปีที่แล้ว +1

    Madam from where you buy your black skirt. Could you tell me please?

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +11

    ഹായ്.... ചേച്ചി 🙏
    എന്തൊക്ക ചെയ്താലും....
    ഏതു ക്രീം ഉപയോഗിച്ചാലും ചേച്ചിയുടെ കൈയുടെ ഭംഗി പോലും
    നമുക്ക് ഉണ്ടാകില്ല. ❤💕
    എന്നാലും സൗന്ദര്യം ഏതിലുണ്ടോ....
    അവിടെ അറിയാതെ എങ്കിലും നമ്മുടെ കണ്ണുടക്കും. 🌹🌹നല്ലതിനെ നമ്മൾ അംഗീകരിക്കണം....
    ചേച്ചിയുടെ വാക്കുകൾ കണ്ണടച്ച് വിശ്വസിക്കാം. 👌👍 മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാം 🥰😍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Nalla vakkukalku orupadu nanni..sneham mathram 🥰🤗

  • @anilagangagn
    @anilagangagn 2 ปีที่แล้ว +8

    Hi mam❤️
    Maminte kaiyile 2 red bangle pwoliya.
    Spl aano mam ee bangles.
    Maati adhikam kandittilla.

  • @libytony3069
    @libytony3069 2 ปีที่แล้ว +4

    Notification varumbol ithrayum santhosham tharunna oru vlog illa🥰🥰🥰 u r super awesome mam..

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Achooda sooooo sweet of you dear Liby..orupadu santhosham sneham 🥰🤗

  • @Ranrish
    @Ranrish ปีที่แล้ว

    Rose and Lotus moisturizer cream visible result how many days mam

  • @sandhyas5008
    @sandhyas5008 2 ปีที่แล้ว +1

    Video was super..but ethoke ennum cheyan e cosmetics vangan okke cash ullavarke easy ayi follow cheyyam...alatha normal being can use home made natural one

  • @sherlyanilsherlyanil7586
    @sherlyanilsherlyanil7586 2 ปีที่แล้ว

    Mam has previously vlog told tha tyou only use creams prescribed by a dermatologist

  • @sheelasancy9735
    @sheelasancy9735 2 ปีที่แล้ว +6

    Once again nice video...
    Thought u would speak abt Vanuara Nalparamadi Thailam for skin...
    Please do a video on Rectinol creams..is it essential for 50 plus, etc info ? I trust in ur info...

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Will do dear 🥰🤗

  • @rasikaadukkadukkam9327
    @rasikaadukkadukkam9327 2 ปีที่แล้ว +5

    ശരീര സൗന്ദര്യം നിലനിർത്താൻ നാച്ചുറൽ ആയി അടുക്കളയിൽ കാണുന്ന products എത്രയൊക്കെ use ചെയ്താലും ഇങ്ങനെ ഉള്ള items use ചെയ്യുന്നതിന്റെ result കിട്ടില്ല. പക്ഷെ ഇങ്ങനെ ഉള്ള products ഇൽ എത്രയൊക്കെ chemical ഇല്ലെന്ന് പറഞ്ഞാലും chemical undakum

  • @ambikanair7026
    @ambikanair7026 2 ปีที่แล้ว

    Hi madam very useful video thanks madam 👍👍❤👌

  • @sarithams3905
    @sarithams3905 2 ปีที่แล้ว

    Ma'am please give a good natural hair dye brand... Not henna

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว

    Nannayittunde very useful video

  • @shank3751
    @shank3751 2 ปีที่แล้ว +1

    മാം എന്റെ മുഖത്തു കരിമംഗലം ഉണ്ട് പോവാൻ എന്താണ് വഴി ഏറ്റവും നല്ലത് പറഞ്ഞു തരുമോ പ്ലീസ് മാം

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 ปีที่แล้ว

    ഹായ് ചേച്ചി. ചേച്ചി പറഞ്ഞാൽ പിന്നെ സംശയം വേണ്ടേ വേണ്ട. നോക്കട്ടെ വാങ്ങാൻ ശ്രമിക്കാം 👍❤❤❤

    • @orange8772
      @orange8772 2 ปีที่แล้ว +1

      അതെ....

  • @fairnglow2456
    @fairnglow2456 2 ปีที่แล้ว +3

    മുഖത്ത് ഒന്നും ചെയ്യാതിരുന്ന ഞാൻ ഇപ്പോൾ മാം പറയുന്ന കാര്യങ്ങളൊക്കെ ചെയ്യാൻ തുടങ്ങി 😍😍

  • @asnamubashir9
    @asnamubashir9 2 ปีที่แล้ว

    Badham oil skin softeninginum paadukal povaanum eghane use cheyendath parayo cheechi

  • @Noomuslogam501
    @Noomuslogam501 2 ปีที่แล้ว +2

    Ma'am beauty vlog ishtam ❤️🥰🥰

  • @noufiajaved5509
    @noufiajaved5509 2 ปีที่แล้ว +3

    Mam can u pl review vitamin e cream that u bought from Manchester??

  • @rammuka8766
    @rammuka8766 2 ปีที่แล้ว +2

    Maam,.... Kaikalude chulivukal maari velukkaan enth cheyyanam

  • @bijivarghese1767
    @bijivarghese1767 2 ปีที่แล้ว +6

    Ma’am can u pls suggest a diy for removing spectacle mark from the nose !!

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Will do dear 😍

    • @priyadarsinis3725
      @priyadarsinis3725 2 ปีที่แล้ว +1

      Spects mark remove ചെയ്യാൻ potato അരച്ച് പിഴിഞ്ഞ് juice എടുക്കുക അത് പഞ്ഞിയിൽ മുക്കി 15mnt പാടുള്ള സ്ഥലത്തു വക്കുക.15 mnt കഴിയുമ്പോ കഴുകി കളയുക. സാധാരണ വെള്ളത്തിൽ രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ചെയ്യണം. Cotton pad ൽ മുക്കി ആ pad നനവോടെ പാടുള്ള സ്ഥലത്തു തന്നെ 15mnt മാറ്റാതെ വക്കുക

    • @priyadarsinis3725
      @priyadarsinis3725 2 ปีที่แล้ว

      Spects mark remove ചെയ്യാൻ മറ്റൊരു diy (അല്പം aloera gel natural ആണ് നല്ലത് )എടുത്ത് പാടുള്ള ഭാഗത്ത്‌ പുരട്ടി 20mnt massage ചെയ്യുക daily രാവിലെയും രാത്രി കിടക്കും മുൻപും. മസ്സാജ് വളരെ important ആണ്

    • @bijivarghese1767
      @bijivarghese1767 2 ปีที่แล้ว

      @@priyadarsinis3725 thanks for the diy!!! I am doing the fresh aloe Vera diy daily but tht isn’t working !!! Will check the one with potato now !!!

    • @bijivarghese1767
      @bijivarghese1767 2 ปีที่แล้ว

      @@LekshmiNair thanks Ma’am ❤️

  • @kadeejarashid
    @kadeejarashid 2 ปีที่แล้ว

    Mam nte yella videos um kanarund. Ipo oru family membersne pole thonnunnu....😘

  • @lijibaiju7679
    @lijibaiju7679 2 ปีที่แล้ว +1

    Very useful video. Morning duty kku pokunnathu kondu ellam cheyyan time kittarilla. Working in Abu Dhabi as a nurse.please do a video for home made toner

  • @nm4856
    @nm4856 2 ปีที่แล้ว

    Mam nte lipsticks ne kurich oru vedio cheyyumo?

  • @greeshmabichu7000
    @greeshmabichu7000 2 ปีที่แล้ว +2

    Mam anu nte role model lov you dear...enik oru doubt mam parlouril pokare ille🙄🤔🤔🤔🤔

  • @meeramanju3419
    @meeramanju3419 2 ปีที่แล้ว +1

    ലക്ഷ്മി ചേച്ചി, after keratin, ചേച്ചി use ചെയ്യുന്ന shampoo and mask ഏത് brand ആണെന്ന് പറയാമോ please?

  • @neethushukoor85
    @neethushukoor85 2 ปีที่แล้ว

    Hi mam,as u told in ur old Vedios about face massaging after 30’s,whether the face messaging as a morning routine is good for oily acne prone skin people?
    Plz make a replay mam.
    Thank you

  • @കിങ്ങിണി-ഖ2ഴ
    @കിങ്ങിണി-ഖ2ഴ 2 ปีที่แล้ว +1

    ചേച്ചി.. എന്റെ വീട് കണ്ണൂർ aa വീട്ടിൽ കിണർ വെള്ളം aa ഞാൻ use ചെയുന്നത് എന്നാൽ എന്നെ കല്യാണം കഴിച്ചു കൊണ്ട് പോകുന്നത് തിരുവനന്തപുരം aa ഏട്ടന്റെ വീട്ടിൽ പയ്യിപ്പു വെള്ളം ആണ് പയ്യിപ്പു വെള്ളത്തിൽ തല കുളിച്ചാൽ മുടി പോകും എന്ന് പറഞ്ഞു കേട്ടു. ഞാൻ എന്ത് ചെയ്യും ചേച്ചി ഒരു വഴി പറഞ്ഞു തരുമോ...? Pls എങ്ങനെ ഞാൻ use ചെയ്യും ആ വെള്ളം എന്തെങ്കിലും വഴി ഉണ്ടോ

  • @sachusebastiansebastian5743
    @sachusebastiansebastian5743 2 ปีที่แล้ว

    Thank you for your wonderful guidance. These products are amazing.

  • @neethuneethutsy6741
    @neethuneethutsy6741 2 ปีที่แล้ว +8

    Mam കുട്ടികൾക്കു നിറം വെക്കാൻ എന്താ ചെയ. Plz reply.....

  • @Ranrish
    @Ranrish ปีที่แล้ว

    How many days skin whitening visible

  • @Nirmalanimmik
    @Nirmalanimmik 2 ปีที่แล้ว

    Ndoru chiriya.maminte cheriya chiri👍🏻❤️ orupaaaadishttam.

  • @jenyoommen2134
    @jenyoommen2134 2 ปีที่แล้ว +2

    How do you compare nutriderm with this moisturizer ?

  • @chithiraadhichithiraadhide177
    @chithiraadhichithiraadhide177 2 ปีที่แล้ว

    Madi ellathe ee praayathilum ethoke cheyyan thonnunnathu thanne 👍. Ellam kondum hats off

  • @shabanasmimuhammad8603
    @shabanasmimuhammad8603 ปีที่แล้ว

    Maminte samsaram kelkan nalla rasamanu😊

  • @susythomas6504
    @susythomas6504 2 ปีที่แล้ว +2

    You have used cleanser, toner and moisturizer. When to add sunscreen lotion for ppl who go out for work?

    • @revathym1
      @revathym1 2 ปีที่แล้ว

      After ctm process,we can use sunscreen before go out.

  • @aparna.k1477
    @aparna.k1477 2 ปีที่แล้ว +2

    Mam ee videoyil kanicha toner oily skin ullavarkku use cheyyamo

  • @saryabliss
    @saryabliss 2 ปีที่แล้ว +6

    Pinne pink lip serum and plum vitamin c serum ille ath shop l available aano

  • @mariyamtravelworld3159
    @mariyamtravelworld3159 2 ปีที่แล้ว

    Nice dear... 😍
    Maam parlour il poyi facial cheyyarundo? parlour il poyi cheyyunna facial kit ethu product anu budhimuttillenkil parayamo...

  • @safiyamohd6237
    @safiyamohd6237 2 ปีที่แล้ว

    Ma'am vanaura neem and basil leaf cream expiry date

  • @sijirenil6311
    @sijirenil6311 2 ปีที่แล้ว +3

    Love you Ma'am from the bottom of my heart ❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Love you too dear ❤️ orupadu santhosham 🥰🤗

  • @anilagangagn
    @anilagangagn 2 ปีที่แล้ว +1

    Hi mam❤️
    Helpful vdo.......
    Thanks

  • @kadambamsuresh9774
    @kadambamsuresh9774 2 ปีที่แล้ว +1

    Useful vedeo. Thank u lekshmi

  • @jlworld8147
    @jlworld8147 2 ปีที่แล้ว

    Hello mam, alovera gel moisture cream ayi use cheyan pattummo

  • @faza2534
    @faza2534 2 ปีที่แล้ว

    Vanora product oli skininu nallathano

  • @navamib1634
    @navamib1634 2 ปีที่แล้ว +3

    Pazhaya വീഡിയോ ദൃശ്യങ്ങള്‍ vere companyide products anallo best ennu.paranju

    • @akbarm5824
      @akbarm5824 2 ปีที่แล้ว +1

      athe ithoke paid premotion anenna thonnunne.munp mama earth anu ithepole paranjath.ellam costlya

    • @dhanyanandakumar3389
      @dhanyanandakumar3389 2 ปีที่แล้ว

      ഇതൊക്കെ paid promotion ആണ്... ഈ products എല്ലാം വളരെ costly ആണ്...

  • @sairarejis2365
    @sairarejis2365 2 ปีที่แล้ว +2

    Thanku soooo much mam😍😍😍

  • @addictedgames9986
    @addictedgames9986 2 ปีที่แล้ว +1

    മാം ഇന്റെ കൈ ക് കെട്ടിയ റെഡ് colour ചരട് അമ്പലത്തിലെതാണോ

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള വീഡിയോ 🙏❤

  • @jasnashigin2038
    @jasnashigin2038 2 ปีที่แล้ว

    Mam....I love you too ❤️ enik Oru hi tharumo

  • @syamalapp3119
    @syamalapp3119 2 ปีที่แล้ว

    Very useful vedeo.❤️❤️❤️👍

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว

    Mam thanks വനോറ വാങ്ങി ക്കണം

  • @sajisidhi2749
    @sajisidhi2749 2 ปีที่แล้ว +1

    Oil skin oil മസ്സാജ് ചെയ്യാൻ പറ്റുമോ

  • @sujaharrison2231
    @sujaharrison2231 2 ปีที่แล้ว

    Hi. Nice vlog.🤩🤩🤩🤩

  • @prabithasarat64
    @prabithasarat64 2 ปีที่แล้ว

    How to order this products from dubai ..

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว +1

    Good packed

  • @sandhyakumar2991
    @sandhyakumar2991 2 ปีที่แล้ว

    Thank you❤🌹🙏 💕💕💕💕💕💕💕💕💕

  • @aneeshpeter9470
    @aneeshpeter9470 2 ปีที่แล้ว

    എന്ത് ഭംഗിയ എൻ്റെ ലക്ഷ്മി മാം നേ കാണാൻ......ആരാധിച്ചു ആരാധിച്ചു മടുത്തു ട്ടോ.....എന്നാ നേരിൽ പ്രത്യക്ഷപ്പെടുന്നത്???💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @belnabastian3275
    @belnabastian3275 2 ปีที่แล้ว

    Skin whitening serum etha nallathu (oily skin)

  • @geethanair661
    @geethanair661 2 ปีที่แล้ว

    Hi 👋.....Online kittumo?what is the price these products?

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว +1

    Othiri ishttapettu chechi ❤️very useful video 👍💖💖💖❤️😘

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much dear ❤️ 🥰

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +1

    Ini, mam cheyyunna exercisum koode...okayy..

  • @ashakarthik1061
    @ashakarthik1061 2 ปีที่แล้ว

    Thank u so much for your lovely tips❤❤❤

  • @neyy_appam1934
    @neyy_appam1934 2 ปีที่แล้ว

    Nte dry skin ann , njn eethu moisturizer cream an upayogikende....??? enik ithine patti karyamay ariyathond an.....mam onn paranj theramo pls

  • @binduramadas4654
    @binduramadas4654 2 ปีที่แล้ว +1

    Super mam. Parauyunth 100 pr: sariyanu🙏👍😍

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว +1

    Njanum nokkiyirikuvarunnu thanup kalath diy cheyyan bhayangara madiya

  • @abhijithabi8724
    @abhijithabi8724 2 ปีที่แล้ว

    Mam Neutriderm use cheyuna oru video kandirunu athu epozhum use cheyunundo

  • @minig3139
    @minig3139 2 ปีที่แล้ว +1

    Today's beauty vlog was nice. Mam explain it very thoroughly. Thank you.

  • @fgchhffhgghhccg2545
    @fgchhffhgghhccg2545 2 ปีที่แล้ว +1

    Pcos diet video idumo .mam

  • @sreekumarir7684
    @sreekumarir7684 ปีที่แล้ว

    Thanks

  • @sinumarinajacob9168
    @sinumarinajacob9168 2 ปีที่แล้ว +2

    Mam fermented rice water ath enik workout aayilla....veendum face black aaya feeling aanu...I used natural aloevera and fermented rice water but avoided vitamin E oil..

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Mmm..you should do it in full dear ..njan kanicha polai but don't worry..maybe you can try once more properly and see the result..pinneyum okk allengil vitekkuka🥰

    • @sinumarinajacob9168
      @sinumarinajacob9168 2 ปีที่แล้ว

      @@LekshmiNair ok mam 🤗

  • @monuomanakuttan8399
    @monuomanakuttan8399 2 ปีที่แล้ว +4

    Hi Ma'am,eppozhum engane young and energetic aayit erikatte...luv u dear❤️🥰

  • @seenasuresh2691
    @seenasuresh2691 2 ปีที่แล้ว

    Hai chechi ❤❤, ithu ellam vangam, venorayude nerathe paranju thanna product vangi, super❤ Thanks chechi ❤

  • @rajilakshmi3353
    @rajilakshmi3353 2 ปีที่แล้ว

    Vanaura have sun control