Madam, I also bought this product, but unfortunately got allergic and severe ed patches appeared. Sorry, hence you suggested, now waiting for another 1 month, if still skin burn continues, I will stop. This product.
ഇതു ഉപയോഗിച്ചപ്പോൾ മുഖത്ത് ഒരു ബ്ലാക്ക് ഷെയ്ഡ് വന്നിട്ടുണ്ട്. സൺസ്ക്രീം mama Earth ഉപയോഗിക്കുന്നുണ്ട്. കറുത്ത പാട് കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ബ്ലാക്ക് ഷെയ്ഡ് നെറ്റിയിലും കണ്ണിനു ചുറ്റിലും ഉണ്ട്. എന്താണ് ചെയ്യേണ്ടത്
Suncreen ഇല്ലാതെ പുറത്തു പോയാൽ കറുത്ത് പോകും. കാരണം skin sensitive ആകും. Njan ഉപയോഗിച്ച് നന്നായി Tan aayi. 2 mts കഴിയുമ്പോഴക്കെ sunsreen ഉപയോഗിക്കാൻ പറ്റുന്നവർക്ക് 👍
Lekshmi മാഡത്തിന്റെ beuty vlogil explain ചെയ്ത magic powder ന്റെ mixture ഞാൻ രണ്ട് പ്രാവശ്യം മേടിച് പൊടിച്ചു ഉപയോഗിച്ചു, മുടി കൊഴിച്ചിൽ ഇല്ലാതെയാകും എന്ന് പറഞ്ഞത് കേട്ടാണ് ഉപയോഗിച്ചത്, അതുപോലെ rose mary leaf powder, ഇതും explain ചെയ്ത പോലെ ഉപയോഗിച്ചു, മുടി പഴയതു പോലെ തന്നെ പൊഴിയുന്നു, ഒരു use ഉം എനിക്ക് ഉണ്ടായില്ല, എന്റെ അനുഭവം ഞാൻ പറഞ്ഞു അത്രേയുള്ളൂ
ഇതെല്ലാം paid promotion അല്ലെ, ഇവരാരും ഇതൊന്നും ഉപയോഗിച്ചിട്ടില്ല പറയുന്നത്, product ഇറങ്ങി ഉടൻ തന്നെ കാശും മേടിച് pruduct നെ കുറിച് പൊക്കി പറയും,6 മാസമായി ഞാൻ ഇത് ഉപയോഗിയ്ക്കുവാണെന്നൊക്കെ, നമ്മൾ മണ്ടന്മാർ അത് വിശ്വസിക്കും, ഒരു Vlogar ഈ കള്ളക്കളിയെക്കുറിച്ചു അവരുടെ video യിൽ clear ആയി പറയുന്നുണ്ട്, Lekshmi മാഡത്തിനെ പോലെ ഒരാൾ ഈ കള്ളത്തരത്തിന് കൂട്ട് നിൽക്കരുത് please, അല്ലേൽ ഉപയോഗിച്ചു ബോധ്യപ്പെട്ടതിനു ശേഷം പറയണം.
Mam... Can u do a video on how you plan your day,a week ,a month like that.. Like how you are allocating time for home cooking,vlogs and all other activities. How u plan your meals for the week. If you do any prepping how you do that.. all these.. Honestly... I wonder how you do your jiggle so beautifully and gracefully. Mam pls do tht.. I am just waiting for tht video
Ethu kandittu njan vangi.pakshe four days use cheytapol face full pimples vannu tudangi.pimples ellatha face ayirunnu😢 eppol njan ethu use cheyyunnathu stop cheythu.
Mam pls do reply i am 50 yrs old.. I hv melasma under my eyes. Can i use this. Is it reduce darkspots This cream is that much costly. So i need a correct opinion Hope you would reply
ഹായ് ... ചേച്ചി 🙏 വളരെ സന്തോഷം തോന്നുന്ന ഒരു കാര്യം ആണെല്ലോ ഇന്നത്തെ വ്ലോഗിൽ ഉൾപ്പെടുത്തിയത് .. 👍 . ചെറുപ്പം ആകാൻ ആരാ ആഗ്രഹിക്കാത്തത് .. 🥰🥰 ഒറ്റ ക്രീമിൽ എല്ലാം അടങ്ങിയുണ്ടെങ്കിൽ അതു കിടു 👌👌 . എല്ലാവരും ചെറുപ്പം ആയി പാറി പറക്കട്ടെ ❤️ ❤️ .
ചേച്ചി എന്റെ സ്കിൻ ഡ്രൈ ആണ്. എന്റെ age 53 ആണ്. പക്ഷേ എനിക്ക് യൂട്രസ്സ് റിമൂവ് ചെയ്തപ്പോൾ മുഖത്ത് പിമ്പൾ വരുന്നു. ഞാൻ സ്കിൻ ഡോക്ടറെ കാണിച്ചു. എല്ലാം മാറി. എന്നാലും ഇടക്ക് ഇടക്ക് വരുന്നു. അത് കൊണ്ട് വല്ലാത്ത വിഷമം
ലക്ഷ്മി ചേച്ചി എന്ത് ചെയ്തു പറഞ്ഞു തന്നാലും എനിക്ക് 100% വിശ്വാസം ആണെനിക്ക് ❤❤
എനിക്കും
Don't use it without consulting a dermatologist
Hair dye നെക്കുറിച്ച് വീഡിയോ ചെയ്യാമോ
Cream ഇട്ട് സുന്ദരി ആകണ്ടാല്ലോ . സുന്ദരി അല്ലേ. നിത്യയൗവനം❤
ഒന്നര മാസം ആയി ഞാൻ ഉപയിഗിയ്ക്കുന്നു റിസൾട്ട് ഇല്ല എന്ന് മാത്രം അല്ല നല്ല കരുവാളിപ്പ് കണ്ണിന്റെ തടത്തിൽ തട്ടുമ്പോൾ പുകച്ചിലും വെറുതെ പൈസ പോയി
Please give me the full name of cream ,do we get on AMAZON ,Thanks
This is very informative. Cheachi....
Thank you ❤
എന്നെപ്പോലുള്ള ഒരുപാട് പാവങ്ങൾ ആന്റിയുടെ വീഡിയോ കാണുന്നുണ്ട് ഞങ്ങൾക്ക് താങ്ങാവുന്ന രീതിയിലുള്ള ഒരു product പറഞ്ഞു തന്നൂടെ
👍🏼
Correct
👍
Apply coconut milk on face regularly
Coconut milk and fermented കഞ്ഞി വെള്ളം.
ഫെയ്സ് will become soft and smooth.
My experience. I am 60 now.
Good morning Ma'am
My face is very sensitive..having pigmentation also.
I can use this?
please tell me..
Which shop I can get this..
njjan. 15days upayogich resualt illa enn alla mughath oru karivalppum nirye krukkalum niranju
Costly alle ennitu endhe result illa
Paisa poy aarum vagalle plzz😢kurukkalum aay upakaram chithillagilum upadhravikathirikkuva😢😢😢
Please mention if it's paid promotion.
Organic എന്നു പറയുമ്പോൾ plant based extracts ഒക്കെ ആണല്ലോ ചേർത്തിരിക്കുന്നത്. ഇവരുടെ Medicinal garden എവിടെയാണ്.
നല്ല ഒരു moisturizer recommend ചെയ്യാമോ?
Madam, I also bought this product, but unfortunately got allergic and severe ed patches appeared. Sorry, hence you suggested, now waiting for another 1 month, if still skin burn continues, I will stop. This product.
Mam nammal ithreem price koodiya cream vangan pattilla. Vila kuranja face cream onnu suggest cbeyyamo
Aarum vagalle 😢ende mugam nirachu kurukkal aay paisa poy 😭our matavumilla enne Pole aarum pedalle paisayum poy mugavum poy 😭😭😭🙏
Hi mam, can i use vit c serum before applying this cream bcz i have already bought it and using it as a night routine
ഇതിനകത്ത് ,collagen and Retinol,Include Ano
Mam which is the best day cream please reply
How to purchase it
Useful video mam nanayttundu.thank u so much .
Mam,❤️❤️❤️🙏🙏🙏
Lots of love dear ❤️ 🥰
Hello Chechi, I Live in America. Do you know where and how I can purchase this product from. Please share this information with me. Thank you
Amazon l undedoo
@@aneegayaaaru . Ok . Thanks
Namaskaram mam, njan ee cream oneline vangi use cheyyunnu, excellent aannu ,mam thankyou so much ,again thanks
How to buy this one
Hai mam super cream useful vlog Thank you mam ❤️❤️
ഇതു ഉപയോഗിച്ചപ്പോൾ മുഖത്ത് ഒരു ബ്ലാക്ക് ഷെയ്ഡ് വന്നിട്ടുണ്ട്.
സൺസ്ക്രീം mama Earth ഉപയോഗിക്കുന്നുണ്ട്.
കറുത്ത പാട് കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ബ്ലാക്ക് ഷെയ്ഡ് നെറ്റിയിലും കണ്ണിനു ചുറ്റിലും ഉണ്ട്. എന്താണ് ചെയ്യേണ്ടത്
Very helpful vlog Ma’am
Thank you so much for sharing
Suncreen ഇല്ലാതെ പുറത്തു പോയാൽ കറുത്ത് പോകും. കാരണം skin sensitive ആകും. Njan ഉപയോഗിച്ച് നന്നായി Tan aayi. 2 mts കഴിയുമ്പോഴക്കെ sunsreen ഉപയോഗിക്കാൻ പറ്റുന്നവർക്ക് 👍
Plz don't use such kinds of creams it will affect our liver nd kidney
Aging will happen enthu cream upayogichalum.it all depends our food habits.
Arenkilum ubayokichit result onnu parayo
Lekshmi മാഡത്തിന്റെ beuty vlogil explain ചെയ്ത magic powder ന്റെ mixture ഞാൻ രണ്ട് പ്രാവശ്യം മേടിച് പൊടിച്ചു ഉപയോഗിച്ചു, മുടി കൊഴിച്ചിൽ ഇല്ലാതെയാകും എന്ന് പറഞ്ഞത് കേട്ടാണ് ഉപയോഗിച്ചത്, അതുപോലെ rose mary leaf powder, ഇതും explain ചെയ്ത പോലെ ഉപയോഗിച്ചു, മുടി പഴയതു പോലെ തന്നെ പൊഴിയുന്നു, ഒരു use ഉം എനിക്ക് ഉണ്ടായില്ല, എന്റെ അനുഭവം ഞാൻ പറഞ്ഞു അത്രേയുള്ളൂ
Blood check cheyu
ആനച്ചുവടി താളിയാക്കി തേക്ക് മുടി കൊഴിച്ചിൽ മാറും
👍
Ohh... Sathyam parenj oru comment engilum kandelooo santhosham
ഇതെല്ലാം paid promotion അല്ലെ, ഇവരാരും ഇതൊന്നും ഉപയോഗിച്ചിട്ടില്ല പറയുന്നത്, product ഇറങ്ങി ഉടൻ തന്നെ കാശും മേടിച് pruduct നെ കുറിച് പൊക്കി പറയും,6 മാസമായി ഞാൻ ഇത് ഉപയോഗിയ്ക്കുവാണെന്നൊക്കെ, നമ്മൾ മണ്ടന്മാർ അത് വിശ്വസിക്കും, ഒരു Vlogar ഈ കള്ളക്കളിയെക്കുറിച്ചു അവരുടെ video യിൽ clear ആയി പറയുന്നുണ്ട്, Lekshmi മാഡത്തിനെ പോലെ ഒരാൾ ഈ കള്ളത്തരത്തിന് കൂട്ട് നിൽക്കരുത് please, അല്ലേൽ ഉപയോഗിച്ചു ബോധ്യപ്പെട്ടതിനു ശേഷം പറയണം.
Thank u very much Ma'am. Watching 2day's Beauty Vlog must start using this cream n c d change bye
🤗💯👍
Mam, needed to know is it safe to use for long time or how long it can be used?
Vanaura organics inte almost
ella productsum njyn use cheythitundu valare Nalla result undu .
Ellavarum use cheythu noku
Thank you so much dear for your valuable feedback 😍
Hi Lakshmi I ordered Vanaura cream but by mistake I got the age group 14 + I m 63 so can I use this cream can u pls tell me
It is available in Amazon
ക്രീം എങ്ങനെ ബുക്ക് ചെയേണ്ടത്
Valuable Information Thanks Allot Dear LEKSHMI JI 🙏💙🤗🙏
Lots of love dear ❤️ 🥰
How to contact you ?I would like to discuss some skin problems.
Thank u ❤ എങ്ങനെ കിട്ടും? ഇവിടെ dubai
Thank you very much mam.for the valuable information.
❤🥰🙏
Hai പുതിയ കണ്ണട എന്തു ഭംഗിയാ ഞാൻ speks ക്രസിയാ ഇത് ഇത് ബ്രാണ്ടആണ് supper vanura നോക്കാം നല്ല ക്രീം പരിചയപ്പെടുത്തുന്നതിൽ സന്തോഷം
Mam... Can u do a video on how you plan your day,a week ,a month like that..
Like how you are allocating time for home cooking,vlogs and all other activities.
How u plan your meals for the week. If you do any prepping how you do that.. all these..
Honestly... I wonder how you do your jiggle so beautifully and gracefully.
Mam pls do tht.. I am just waiting for tht video
Will do dear ❤
സ്‌കിൻ ടൈറ്റ് ചെയ്യാൻ ഒരു ക്രീം പറയു മാം
What is the name of this cream
ഞാൻ ഇപ്പോ തന്നെ ഓർഡർ ചെയ്തു. Mam നെ അത്രയ്ക്കു വിശ്വാസമാണ് എനിക്ക്. Thank യു ❤
Lots of love dear ❤️ 🥰
evidunnanu order chaithathu dear pls reaplayy ♥️♥️♥️♥️
Cooking vedio double ok.subscribers nod ithiri responsibility aagam mam.paid promotions anennu mention cheyam.
Can order form vanaura organics website
Website mention cheyyamo..
Very useful video thanks 🙏
Mam ithu kaikalil use cheythal colour vekkumo,
Mam plz do beef biriyani's recipe
Name of cream?
Evidae vangan kittum mam... Pls reply...
ഈ ക്രീം എവിടെന്ന് വാങ്ങാൻ കിട്ടും ഒന്നും പറയൂ ചേച്ചി
ഒരു day ക്രീം കൂടി പരിചയ പെടുത്താമോ
Lakshmi mam happy new year.... i love you too ❤❤❤❤
മാം ഇതിന്റെ ലിങ്ക് ഇടുമോ pls എങ്ങനെയാ ഓർഡർ ചെയ്യേണ്ടതെന്നറിയില്ല
Amazon l und
Ma’am Njan ee product vangi.. but Ith itta shesham nte skin Nalla dull aayi..
Can I use it after applying elixer
Can it use daily
Amazon വഴി വാങ്ങാൻ പറ്റുമോ
Garinercreambestanneo
Good information Thanku Mam
Lots of love dear ❤️ 🥰
Maam njan use cheithu. Ente mughth niraye choodu kurukkal pole ponthiyittund ini entha cheyya maam parayu pls.
ഈ ക്രീമാണോ
Oil skinninu use cheyyamo
ഇത് എങ്ങനെയാ ബുക്ക് ചെയ്യുന്നേ ചേച്ചി
Through online or watsapp
Hi@@bilalsvlog9435
Flipkart ഇത് ലഭ്യമാണ്
Ma'am ithevideya vangan kittaa..
Njan medichu ee parayunna yathoru ginavum illa face karuthu karivalichu
Chechi, you are looking so good and glowing. This is insoiring. May God bless you ❤
Ithu evde kittum rate ethraya
Ethu kandittu njan vangi.pakshe four days use cheytapol face full pimples vannu tudangi.pimples ellatha face ayirunnu😢 eppol njan ethu use cheyyunnathu stop cheythu.
Will this cream reduce pigmentation
Hi chechi thanks alot for introducing beautiful items and lots of items used as you said before all are amazing and useful.
🥰🤗🙏
I have ordered the cream. I trust you mam. But how to track my order😮
From where I will get this cream please
Please see the description box dear for details ❤
Very useful video dear Thank you so much👍👍👍
Lots of love dear ❤️ 🥰
Mam pls do reply i am 50 yrs old.. I hv melasma under my eyes. Can i use this. Is it reduce darkspots
This cream is that much costly. So i need a correct opinion
Hope you would reply
Ee cream videshath kittumo
Ma'am I am 53 and have melasma.can I use this for removing melasma
Mam forty plus aya ladies ന് പറ്റിയ spf 50+ഉള്ള ഒരു നല്ല സൺസ്‌ക്രീൻ പറഞ്ഞു tharamo. നോർമൽ skin ആണ്
No need of Retinol?
From where to buy mam ?
Amazon origin kito
Maam grey hair nu halal hair color parnj tharumo?
ഞാനും ✋🏻
Ma'am ethu g.pay ellalo, aniku venam
ഹായ് ... ചേച്ചി 🙏
വളരെ സന്തോഷം തോന്നുന്ന
ഒരു കാര്യം ആണെല്ലോ ഇന്നത്തെ വ്ലോഗിൽ ഉൾപ്പെടുത്തിയത് .. 👍 . ചെറുപ്പം ആകാൻ ആരാ ആഗ്രഹിക്കാത്തത് .. 🥰🥰
ഒറ്റ ക്രീമിൽ എല്ലാം അടങ്ങിയുണ്ടെങ്കിൽ അതു കിടു 👌👌 . എല്ലാവരും ചെറുപ്പം ആയി പാറി പറക്കട്ടെ ❤️ ❤️ .
❤❤
🥰🤗🙏
Useful
Thank you
❤
Sundharikutty chakkara ummaaaaaaaaaa
Thank you Chachi ❤
Hai mammm dreamcake nu vendi waiting
ചേച്ചി എന്റെ സ്കിൻ ഡ്രൈ ആണ്. എന്റെ age 53 ആണ്. പക്ഷേ എനിക്ക് യൂട്രസ്സ് റിമൂവ് ചെയ്തപ്പോൾ മുഖത്ത് പിമ്പൾ വരുന്നു. ഞാൻ സ്കിൻ ഡോക്ടറെ കാണിച്ചു. എല്ലാം മാറി. എന്നാലും ഇടക്ക് ഇടക്ക് വരുന്നു. അത് കൊണ്ട് വല്ലാത്ത വിഷമം
Oily skin pattuvo
ചേച്ചി... ഈ ക്രീം സ്ഥിരമായി ഉപയോഗിക്കണോ? അതോ ഒരു പ്രാവശ്യം മാത്രം മതിയോ.. Please reply
Is this safe for pregnant and nursing mothers?
Chechee ith online il purchase cheyyan pattumo?
All details in description box dear ❤🥰
Engneyaaa order cheyyaaaa
പറയുന്നത് വിശ്വാസമാണ് വാങ്ങി കും❤
Orupadu santhosham dear ❤sneham mathram 🥰🤗manassu niranju ketto 🤗🙏
Is it good for melasma chechi?
Mam ethu ഓൺലൈനിൽ വാങ്ങാൻ അറിയില
Maminta nbr eniku vangi ayako
Oily pimple face nu pattiya night gel parayamo chechi..😢
Plum
Hi madam, kuredivasathinu shesham beauty vlog kandappol happy ayi thank you madam for sharing useful beauty video ❤❤👍👍
Lots of love dear ❤️ 🥰
Chechi ippozhathe trending one juans rainbow cake recipe video please 🙏🏻
ഇത് ഷോപ്പിൽ കിട്ടുമോ ചേച്ചി മറുപടി തരണെ പ്ലീസ്