Highway പോകുമ്പോൾ Regen ഓഫ് ആക്കി ഇടുക ആണ് നല്ലത്.. ഫുൾ വളവും തിരിവും ഉള്ള road, city ഉള്ളിൽ, കുന്ന് ഇറങ്ങുമ്പോൾ ഒക്കെ ആണ് Regen വേണ്ടത്. സ്മൂത്ത് ആയി ഹൈവേ പോകുക ആണേൽ Regen ഓഫ് ആണ് ബെറ്റർ
ഇതിൽ വലിയ ഒരു കാര്യമായി കാണേണ്ടത് വാഹനങ്ങൾ പുറം തള്ളുന്ന പുക വായു മലിനീകരണം പൂർണമായും ഇതിൽ ഒഴിവാകും എന്നുള്ളതാണ്. എന്റെ ev സ്കൂട്ടർ 2800 km ഓടിച്ചപ്പോൾ 58 kg CO2 emision സേവ് ചെയ്യാൻ പറ്റി 💪 എല്ലാവരും ഈ മാർഗം പിന്തുടർന്ന് പ്രകൃതിയോടുള്ള നമ്മുടെ commitment രേഖപ്പെടുത്തുക😊
അങ്ങനെ പറഞ്ഞാല്‍ EV വിരോധികള്‍ ഇപ്പോള്‍ താപ വൈദ്യുതിക്ക് കല്‍ക്കരി കത്തിക്കുന്ന കാര്യം എടുത്തു ഇടും ...അതിനു മറുപടി ഉണ്ടാകില്ല , നമുക്ക് അതില്‍ വേറെ ഒരു കാര്യം പറയാം ...ഒരു സ്ഥലത്ത് 1000 പെട്രോള്‍ ഡീസല്‍ കാറുകള്‍ ഓടുന്നു , അതിലെ ഓയിലും പെട്രോളും എല്ലാം കൂടി കത്തി പുറത്തേക്ക് വരുന്ന പുക എന്നത് വളരെ അധികം വിഷമയം ആണ് , അതും ജന വാസ പ്രദേശം ..എന്നാല്‍ ...ഒറ്റപ്പെട്ട ഒരു സ്ഥലത്ത് നിയമ സംവിധാനങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു താപ വൈദ്യുത നിലയില്‍ വിഷ വാതകങ്ങള്‍ ഉണ്ടാകുന്നില്ല എന്നാല്‍ Co2 ഉണ്ടാകുന്നു ....so പെട്രോള്‍ ഡീസല്‍ വണ്ടികള്‍ അന്തരീക്ഷം വിഷമയം ആക്കുമ്പോള്‍ , EVകള്‍ ഗ്രീന്‍ house gas ന്റെ അളവ് കൂട്ടുകയല്ലാതെ വിഷമയം ആക്കുന്നില്ല .... പിന്നെ സോളാര്‍ ഉള്‍പ്പടെ , ന്യൂക്ലിയര്‍ ഫിഷന്‍ ഉള്‍പ്പടെ പ്രകൃതി സൌഹൃദമായ വൈദ്യുതി രീതികള്‍ വഴി EV ഓടിക്കുമ്പോള്‍ ആ പ്രശ്നവും മാറും ...
@@sanalkumarvg2602 എന്റെ വീട്ടിൽ 4.3 kw സബ്‌സിഡിയോട് കൂടിയുള്ള tata on grid സോളാർ വെച്ചിട്ടുണ്ടായിരുന്നു 1lakh 76 thousand കോസ്റ്റ് വന്നിട്ടുണ്ട്. മുന്നേ 5,000 kseb ബില്ലടച്ചുകൊണ്ടിരുന്നത് ഇപ്പോൾ തികച്ചും ഫ്രീ ആണ്, അതിന് പുറമെ രണ്ട് ev സ്കൂട്ടറും ഉണ്ട് ഇതൊക്കെ പൂർണമായും സോളറിൽ ഫ്രീ കോസ്റ്റിലാണ് ഓടുന്നത്. ഉള്ള രണ്ട് പെട്രോൾ സ്കൂട്ടറുകൾ വിറ്റ് ഒഴിവാക്കി. ഇതിനൊക്കെ പുറമെ ഇലക്ട്രിക് സ്റ്റോവും, അത് മൂലം ഗ്യാസിന്റെ ഉപയോഗവും കുറക്കാൻ സാധിച്ചു. Go for Green Energy. 👍
@@sanalkumarvg2602 EV യുടെ electricity താപവൈദ്യുത നിലയത്തിൽനിന്നാണെങ്കിൽ പോലും ICE കാറുകളെക്കാൾ CO2 കുറവെ വരൂ. രണ്ടു വര്ഷം മുൻപ് ,UK -Netherlands യൂണിവേഴ്സിറ്റികളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് , Journal of Nature Sustainability യിൽ ഉണ്ടായിരുന്നു.
20 ലക്ഷം രൂപയ്ക്ക് ക്രെട്ട എടുത്തു അല്ലെങ്കില്‍ സെല്ട്ടോസ് എടുത്തു or കുശാക് എടുത്തു, Grand Vitara എടുത്തു , ഹൈ റൈഡര്‍ എടുത്തു , ...ആളുകള്‍ക്ക് ആ ഒരു വാര്‍ത്ത കേള്‍ക്കുബോള്‍ വലിയ അത്ഭുതം ഇല്ല ..എന്നാല്‍ അതേ 20 ലക്ഷം കൊടുത്ത് Nexon EV Max അല്ലെങ്കില്‍ 16 ലക്ഷം കൊടുത്ത് Nexon EV എടുത്തു എന്ന് പറഞ്ഞാല്‍ , ഉടനെ തുടങ്ങും എന്തിനാണ് അത്രയും വില കൊടുത്ത് ഇലക്ട്രിക് കാര്‍ എടുത്തത് Nexon പെട്രോള്‍ 10 ലക്ഷം രൂപ അല്ലേ ഉള്ളൂ ? എന്ന് !! ഇതൊരു വലിയ സൈക്കോളജിക്കല്‍ fallacy ആണ് .. അതിനു ഒരു ഒറ്റ ഉത്തരം ഉള്ളൂ TATA കമ്പനിക്ക് Nexon എന്നൊരു പെട്രോള്‍ - ഡീസല്‍ കാര്‍ ഇല്ല എന്ന് കരുതുക , Nexon EV 16 ലക്ഷത്തിനും Max 20 ലക്ഷത്തിനും ഇറക്കി ..നിങ്ങള്‍ അപ്പോള്‍ എന്ത് പറയും ? ഒന്നും പറയില്ല right ? ഇത്രയേ ഉള്ളൂ കാര്യം ... EV എന്നത് Nexon ന്റെ രൂപത്തില്‍ ഇറങ്ങിയ ഒരു Premium Class Product ആണ് ...ആ രണ്ടു വാഹനങ്ങളും തമ്മില്‍ ആനയും അണ്ണാനും പോലെ വ്യത്യാസം ഉണ്ട് ..കാല്‍ ഒന്ന് തൊടുമ്പോള്‍ ഒഴുകി ഒഴുകി നീങ്ങുന്ന ആ Driving സുഖം 20 ലക്ഷത്തില്‍ താഴെ ഒരു പെട്രോള്‍ ഡീസല്‍ വണ്ടിക്കും തരാന്‍ കഴിയില്ല ..Because EV യുടെ പ്രവര്‍ത്തനം അങ്ങനെ ആണ് ..ആ ഒരു speciality ആണ് EV യുടെ Highlight..പലരും അത് പരിഗണിക്കുന്നില്ല , EV എന്നാല്‍ എന്തോ പെട്രോള്‍ കാശ് ലാഭിച്ചു തരുന്ന ഒരു സംഭവം , അത്ര മാത്രം ..ആ ചിന്ത ഒഴിവാക്കുക ----------------------------------------------------------------------------- yes ഉറപ്പായും നിങ്ങള്‍ക്ക് Running cost ല് വന്‍ ലാഭം കിട്ടും കണക്ക് നോക്കിയാല്‍ വെറും 50 km daily ഓടിച്ചാല്‍ പോലും 8 വര്ഷം കൊണ്ട് 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഒരു Similar automatic കാറിനെ അപേക്ഷിച്ച് നിങ്ങള്‍ക്ക് ലാഭം ഉണ്ട് ..പക്ഷെ അത് മാത്രം അല്ല ഈ driving സുഖം കൂടി അതിന്റെ value ആണ് ----------------------------------------------------------------------------- ബാറ്ററി ഓര്‍ത്ത് ആരും പേടിക്കണ്ട , ഒരു ലക്ഷം ഓടിയ Nexon EV ക്ക് പോലും 4% മാത്രം ആണ് range drop വന്നത് ...അതും മോശമായ സെല്ലുകള്‍ നമുക്ക് warranty യില്‍ മാറ്റി കിട്ടും , Two wheeler EV ക്ക് ബാറ്ററി cooling system ഇല്ല അതിനാല്‍ അത് രണ്ട് കൊല്ലം കൊണ്ട് നശിക്കും EV കാറിനു liquid cooling ഉണ്ട് ബാറ്ററിയില്‍ അതിനാല്‍ അവ ഒരുപാട് കാലം നില നില്‍ക്കും , ഈ പറഞ്ഞ 8 വര്‍ഷം ഒന്നും അല്ല അതിലും കൂടുതല്‍ കിട്ടും അത്രയും ഓടുമ്പോഴേക്കും നമുക്ക് 70 - 80 % വരെ മുടക്ക് മുതല്‍ ഇങ്ങു തിരിച്ചു കിട്ടും കൂടാതെ maintenance cost ലെ ലാഭവും ഉണ്ട് ...ബാറ്ററി തീര്‍ത്തും ഉപയോഗ ശൂന്യം ആകുമ്പോള്‍ അപ്പോഴേക്കും EV യില്‍ വിപ്ലവകരമായ ബാറ്ററി പാക്കുകള്‍ വരും അത് മാന്യമായ വിലയ്ക്ക് നമുക്ക് ചെയ്യാം , അങ്ങനെ വീണ്ടും നമ്മളുടെ EV ഓടും , used car market ല് വരെ value ഉണ്ടാകും , എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞു പെട്രോള്‍ ഡീസല്‍ വില കാരണം ഇപ്പോള്‍ വാങ്ങിയ പെട്രോള്‍ ഡീസല്‍ കാര്‍ റോഡില്‍ ഇറക്കാന്‍ പറ്റുമോ എന്ന് പോലും നമുക്ക് ഉറപ്പില്ല . കൊട്ടി ഘോഷിച്ചു മാരുതി ഇറക്കിയ ഹൈ ബ്രിഡ് കാറുകള്‍ക്കും ഇതേ അവസ്ഥ തന്നെ ആണ് ഉണ്ടാവുക ..പക്ഷെ home സോളാര്‍ ഉണ്ടെങ്കില്‍ നമ്മളുടെ EV ഓടും ,....so ധൈര്യമായി EV എടുക്കുക ...
Bro nexon ev battery മാറാൻ വേണ്ടി തന്നെ 4 lakh രൂപ ആവും എന്നാ പറഞ്ഞേ നമ്മൾ ഒരിക്കലും 4 lakh രൂപയ്ക്ക് petrol അല്ലെങ്കിൽ diesel അടിക്കാൻ പോകുന്നുണ്ടോ ????
@@jintopullan 16 ലക്ഷം കൊടുത്ത് Nexon EV താങ്കളും , 17 ലക്ഷം കൊടുത്ത് Kia seltos automatic ഞാനും എടുക്കുന്നു .. daily 50 km ഓട്ടം , 8 വര്‍ഷത്തെ ചിലവ് .. പെട്രോള്‍ വില 8 വര്‍ഷത്തെ projected rate ല് Rs 110 രൂപ ഞാന്‍ കൂട്ടുന്നു (അതിലും കൂടും എങ്കിലും ) 1) Kia seltos mileage 12 km mileage , Total fuel cost = 13 Lakhs Nexon EV, 7 രൂപ per unit എന്ന maximum rate ല് കൂട്ടുന്നു 2) Nexon EV total Electricity cost = 1.46 Lakhs --------------------------- Kia seltos Total cost = 17 Lakhs + 13 Lakhs = Rs 30 Lakhs Nexon EV Total cost = 16 lakhs + 1.46 lakhs = 17.46 Lakhs ലാഭം = 12.5 Lakhs ------------------------------------------ നിങ്ങള്‍ പറഞ്ഞ 4 ലക്ഷം രൂപയ്ക്ക് 10 വര്‍ഷം കഴിഞ്ഞു ബാറ്ററി മാറിയാല്‍ , ബാക്കി 8 ലക്ഷം ലാഭം ..വെറും 50 km daily ആണ് ഞാന്‍ പറഞ്ഞത് അതായത് സാദാ ബൈക്ക് ഓടുന്ന ദൂരം ------------------------------ ഇനി 10 കൊല്ലത്തിനു ഉള്ളില്‍ പെട്രോള്‍ വില 150 + ഒക്കെ ആയാല്‍ ഈ കണക്ക് ഇനിയും മാറും , maintenance cost ഞാന്‍ കൂട്ടിയില്ല 2030 ല് പെട്രോള്‍ വില ഭീമം ആയാല്‍ അന്ന് അത്രയും വില കൊടുത്ത് പെട്രോള്‍ വാങ്ങി വണ്ടി ഓടിക്കുന്നതിലും നല്ലത് , ആ സമയം ആകുമ്പോള്‍ മാര്‍ക്കറ്റില്‍ വരുന്ന പുതിയ EV കളും second Hand EV യും ആയത് കൊണ്ട് used car market ല് നമ്മള്‍ 30 ലക്ഷം ചിലവില്‍ maintain ചെയ്ത് കൊണ്ട് വന്ന seltos ആര്‍ക്കും വേണ്ടി വരില്ല ..എന്നാല്‍ Nexon EV പുത്തന്‍ ബാറ്ററി മാറ്റി വെച്ചത് വാങ്ങാന്‍ ആളുണ്ടാകും ...ബാക്കി സ്വയം ആലോചിക്കുക ... ------------------------------------------- ആദ്യം ഈ nexon EV ഒന്ന് ഓടിച്ചു നോക്കി അതിന്റെ segment മനസ്സിലാക്കുക ...
ഞാൻ all ready tata ev max ബുക്ക് ചെയ്തിട്ടുണ്ട് പക്ഷേ ഇപ്പോള്‍ mg വാങ്ങിയാലോ എന്നാണോലോചിക്കുന്നത് എന്താണ് നിങ്ങളുടെ അഭിപ്രായം നിങ്ങൾ ഏത് suggest ചെയ്യും?
MG Zs 44 kw, 25 ലക്ഷം on road, Nexon Max 40 kw 20 ലക്ഷം on road.. MG യേക്കാള്‍ യാത്രാ സുഖം Nexon EV ക്കാണ് .. 1.5 Lakh km ആണ് MG battery warranty, Nexon 1.6 L Km ആണ് .. ഇത് രണ്ടും ഓടി തീരുമ്പോള്‍ , ഏകദേശം 13 ലക്ഷം രൂപയോളം ആണ് നിങ്ങള്‍ക്ക് ഇന്ധന ചിലവില്‍ ലാഭം വരിക .. Nexon EV യില്‍ 20 ലക്ഷം മുടക്കുമ്പോള്‍ warranty ഓടി തീരുമ്പോള്‍ നിങ്ങള്‍ക്ക് 7 ലക്ഷം രൂപ ആണ് മുടക്ക് മുതലില്‍ ബാക്കി വരിക എന്നാല്‍ MG ZS ല് ബാറ്ററി warranty തീരുമ്പോള്‍ 12 ലക്ഷം രൂപയോളം Investment ല് ബാക്കി വരും അതായത് ഏകദേശം ഇരട്ടി തുക !! 25 ലക്ഷം മുടക്കുമ്പോള്‍ ഒരു 2 ലക്ഷം km എങ്കിലും running warranty തന്നിരുന്നു എങ്കില്‍ അത് നല്ലതായിരുന്നു എന്നാല്‍ അതില്ല ..അതിനാല്‍ 1.6 ലക്ഷം km warranty യില്‍ 20 ലക്ഷത്തിന്റെ Nexon EV Max ആണ് നല്ല choice... ------------------- Km കുറച്ചു കൂടുതല്‍ MG Zs നു കിട്ടും എന്നാല്‍ അതിനു ആനുപാതികം ആയി warranty ബാറ്ററിയില്‍ ഇല്ല എന്നത് വലിയ അപാകത ആണ് ..300 km എങ്ങനെ ആയാലും Max ല് കിട്ടും , Normal കേരളത്തിലെ use നു അത് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് ...ഇപ്പോള്‍ ഈ EV യുടെ ആദ്യ തലമുറ വണ്ടികളില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക മുടക്കുന്നത് ഒരു നല്ല തീരുമാനം അല്ല
ട്രാവലോഗ് എന്നു പറഞ്ഞിട്ട് അങ്ങു എത്തിയോ, പോയിട്ടു വന്നോ, എപ്പോ ചാർജ് ചെയ്തു എന്ന് ഒന്നും പറഞ്ഞില്ലലോ? 20 mins ഉള്ള ,ചുമ്മാ ഒരു വീഡിയോ.. Ev യുടെ reviewൽ ഇതിലും കൂടുതൽ കാര്യങ്ങൾ പറഞ്ഞല്ലോ.. ഇതിൽ ആദ്യം മുതൽ അവസാനം വരെ എനിക് range anxiety ഇല്ല എന്നു പറഞ്ഞതല്ലാതെ ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇതിപ്പോ വാലും തലയും ഇല്ലാത്ത ഒരു വീഡിയോ ആയിപ്പോയി.. ചുമ്മാ ടൈം വെസ്റ്റ് 😓
Highway പോകുമ്പോൾ Regen ഓഫ് ആക്കി ഇടുക ആണ് നല്ലത്.. ഫുൾ വളവും തിരിവും ഉള്ള road, city ഉള്ളിൽ, കുന്ന് ഇറങ്ങുമ്പോൾ ഒക്കെ ആണ് Regen വേണ്ടത്. സ്മൂത്ത് ആയി ഹൈവേ പോകുക ആണേൽ Regen ഓഫ് ആണ് ബെറ്റർ
@Nikhil kurian, ഹൈവേയിൽ പോകുമ്പോൾ regen ഓഫ് ആക്കുന്നതുകൊണ്ടു എന്ത് ഗുണമാണുള്ളത് ?
ഇതിൽ വലിയ ഒരു കാര്യമായി കാണേണ്ടത് വാഹനങ്ങൾ പുറം തള്ളുന്ന പുക വായു മലിനീകരണം പൂർണമായും ഇതിൽ ഒഴിവാകും എന്നുള്ളതാണ്.
എന്റെ ev സ്കൂട്ടർ 2800 km ഓടിച്ചപ്പോൾ 58 kg CO2 emision സേവ് ചെയ്യാൻ പറ്റി 💪 എല്ലാവരും ഈ മാർഗം പിന്തുടർന്ന് പ്രകൃതിയോടുള്ള നമ്മുടെ commitment രേഖപ്പെടുത്തുക😊
അങ്ങനെ പറഞ്ഞാല്‍ EV വിരോധികള്‍ ഇപ്പോള്‍ താപ വൈദ്യുതിക്ക് കല്‍ക്കരി കത്തിക്കുന്ന കാര്യം എടുത്തു ഇടും ...അതിനു മറുപടി ഉണ്ടാകില്ല , നമുക്ക് അതില്‍ വേറെ ഒരു കാര്യം പറയാം ...ഒരു സ്ഥലത്ത് 1000 പെട്രോള്‍ ഡീസല്‍ കാറുകള്‍ ഓടുന്നു , അതിലെ ഓയിലും പെട്രോളും എല്ലാം കൂടി കത്തി പുറത്തേക്ക് വരുന്ന പുക എന്നത് വളരെ അധികം വിഷമയം ആണ് , അതും ജന വാസ പ്രദേശം ..എന്നാല്‍ ...ഒറ്റപ്പെട്ട ഒരു സ്ഥലത്ത് നിയമ സംവിധാനങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു താപ വൈദ്യുത നിലയില്‍ വിഷ വാതകങ്ങള്‍ ഉണ്ടാകുന്നില്ല എന്നാല്‍ Co2 ഉണ്ടാകുന്നു ....so പെട്രോള്‍ ഡീസല്‍ വണ്ടികള്‍ അന്തരീക്ഷം വിഷമയം ആക്കുമ്പോള്‍ , EVകള്‍ ഗ്രീന്‍ house gas ന്റെ അളവ് കൂട്ടുകയല്ലാതെ വിഷമയം ആക്കുന്നില്ല ....
പിന്നെ സോളാര്‍ ഉള്‍പ്പടെ , ന്യൂക്ലിയര്‍ ഫിഷന്‍ ഉള്‍പ്പടെ പ്രകൃതി സൌഹൃദമായ വൈദ്യുതി രീതികള്‍ വഴി EV ഓടിക്കുമ്പോള്‍ ആ പ്രശ്നവും മാറും ...
@@sanalkumarvg2602 😂🙏
@@sanalkumarvg2602 Thanks for taking that much effort to clear everyone's concerns!
@@sanalkumarvg2602 എന്റെ വീട്ടിൽ 4.3 kw സബ്‌സിഡിയോട് കൂടിയുള്ള tata on grid സോളാർ വെച്ചിട്ടുണ്ടായിരുന്നു 1lakh 76 thousand കോസ്റ്റ് വന്നിട്ടുണ്ട്. മുന്നേ 5,000 kseb ബില്ലടച്ചുകൊണ്ടിരുന്നത് ഇപ്പോൾ തികച്ചും ഫ്രീ ആണ്, അതിന് പുറമെ രണ്ട് ev സ്കൂട്ടറും ഉണ്ട് ഇതൊക്കെ പൂർണമായും സോളറിൽ ഫ്രീ കോസ്റ്റിലാണ് ഓടുന്നത്. ഉള്ള രണ്ട് പെട്രോൾ സ്കൂട്ടറുകൾ വിറ്റ് ഒഴിവാക്കി. ഇതിനൊക്കെ പുറമെ ഇലക്ട്രിക് സ്റ്റോവും, അത് മൂലം ഗ്യാസിന്റെ ഉപയോഗവും കുറക്കാൻ സാധിച്ചു. Go for Green Energy. 👍
@@sanalkumarvg2602 EV യുടെ electricity താപവൈദ്യുത നിലയത്തിൽനിന്നാണെങ്കിൽ പോലും ICE കാറുകളെക്കാൾ CO2 കുറവെ വരൂ. രണ്ടു വര്ഷം മുൻപ് ,UK -Netherlands യൂണിവേഴ്സിറ്റികളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് , Journal of Nature Sustainability യിൽ ഉണ്ടായിരുന്നു.
20 ലക്ഷം രൂപയ്ക്ക് ക്രെട്ട എടുത്തു അല്ലെങ്കില്‍ സെല്ട്ടോസ് എടുത്തു or കുശാക് എടുത്തു, Grand Vitara എടുത്തു , ഹൈ റൈഡര്‍ എടുത്തു , ...ആളുകള്‍ക്ക് ആ ഒരു വാര്‍ത്ത കേള്‍ക്കുബോള്‍ വലിയ അത്ഭുതം ഇല്ല ..എന്നാല്‍ അതേ 20 ലക്ഷം കൊടുത്ത് Nexon EV Max അല്ലെങ്കില്‍ 16 ലക്ഷം കൊടുത്ത് Nexon EV എടുത്തു എന്ന് പറഞ്ഞാല്‍ , ഉടനെ തുടങ്ങും എന്തിനാണ് അത്രയും വില കൊടുത്ത് ഇലക്ട്രിക് കാര്‍ എടുത്തത് Nexon പെട്രോള്‍ 10 ലക്ഷം രൂപ അല്ലേ ഉള്ളൂ ? എന്ന് !!
ഇതൊരു വലിയ സൈക്കോളജിക്കല്‍ fallacy ആണ് ..
അതിനു ഒരു ഒറ്റ ഉത്തരം ഉള്ളൂ
TATA കമ്പനിക്ക് Nexon എന്നൊരു പെട്രോള്‍ - ഡീസല്‍ കാര്‍ ഇല്ല എന്ന് കരുതുക , Nexon EV 16 ലക്ഷത്തിനും Max 20 ലക്ഷത്തിനും ഇറക്കി ..നിങ്ങള്‍ അപ്പോള്‍ എന്ത് പറയും ? ഒന്നും പറയില്ല right ?
ഇത്രയേ ഉള്ളൂ കാര്യം ... EV എന്നത് Nexon ന്റെ രൂപത്തില്‍ ഇറങ്ങിയ ഒരു Premium Class Product ആണ് ...ആ രണ്ടു വാഹനങ്ങളും തമ്മില്‍ ആനയും അണ്ണാനും പോലെ വ്യത്യാസം ഉണ്ട് ..കാല്‍ ഒന്ന് തൊടുമ്പോള്‍ ഒഴുകി ഒഴുകി നീങ്ങുന്ന ആ Driving സുഖം 20 ലക്ഷത്തില്‍ താഴെ ഒരു പെട്രോള്‍ ഡീസല്‍ വണ്ടിക്കും തരാന്‍ കഴിയില്ല ..Because EV യുടെ പ്രവര്‍ത്തനം അങ്ങനെ ആണ്
..ആ ഒരു speciality ആണ് EV യുടെ Highlight..പലരും അത് പരിഗണിക്കുന്നില്ല , EV എന്നാല്‍ എന്തോ പെട്രോള്‍ കാശ് ലാഭിച്ചു തരുന്ന ഒരു സംഭവം , അത്ര മാത്രം ..ആ ചിന്ത ഒഴിവാക്കുക
-----------------------------------------------------------------------------
yes ഉറപ്പായും നിങ്ങള്‍ക്ക് Running cost ല് വന്‍ ലാഭം കിട്ടും കണക്ക് നോക്കിയാല്‍ വെറും 50 km daily ഓടിച്ചാല്‍ പോലും 8 വര്ഷം കൊണ്ട് 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഒരു Similar automatic കാറിനെ അപേക്ഷിച്ച് നിങ്ങള്‍ക്ക് ലാഭം ഉണ്ട് ..പക്ഷെ അത് മാത്രം അല്ല ഈ driving സുഖം കൂടി അതിന്റെ value ആണ്
-----------------------------------------------------------------------------
ബാറ്ററി ഓര്‍ത്ത് ആരും പേടിക്കണ്ട , ഒരു ലക്ഷം ഓടിയ Nexon EV ക്ക് പോലും 4% മാത്രം ആണ് range drop വന്നത് ...അതും മോശമായ സെല്ലുകള്‍ നമുക്ക് warranty യില്‍ മാറ്റി കിട്ടും , Two wheeler EV ക്ക് ബാറ്ററി cooling system ഇല്ല അതിനാല്‍ അത് രണ്ട് കൊല്ലം കൊണ്ട് നശിക്കും EV കാറിനു liquid cooling ഉണ്ട് ബാറ്ററിയില്‍ അതിനാല്‍ അവ ഒരുപാട് കാലം നില നില്‍ക്കും , ഈ പറഞ്ഞ 8 വര്‍ഷം ഒന്നും അല്ല അതിലും കൂടുതല്‍ കിട്ടും അത്രയും ഓടുമ്പോഴേക്കും നമുക്ക് 70 - 80 % വരെ മുടക്ക് മുതല്‍ ഇങ്ങു തിരിച്ചു കിട്ടും കൂടാതെ maintenance cost ലെ ലാഭവും ഉണ്ട് ...ബാറ്ററി തീര്‍ത്തും ഉപയോഗ ശൂന്യം ആകുമ്പോള്‍ അപ്പോഴേക്കും EV യില്‍ വിപ്ലവകരമായ ബാറ്ററി പാക്കുകള്‍ വരും അത് മാന്യമായ വിലയ്ക്ക് നമുക്ക് ചെയ്യാം , അങ്ങനെ വീണ്ടും നമ്മളുടെ EV ഓടും , used car market ല് വരെ value ഉണ്ടാകും , എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞു പെട്രോള്‍ ഡീസല്‍ വില കാരണം ഇപ്പോള്‍ വാങ്ങിയ പെട്രോള്‍ ഡീസല്‍ കാര്‍ റോഡില്‍ ഇറക്കാന്‍ പറ്റുമോ എന്ന് പോലും നമുക്ക് ഉറപ്പില്ല . കൊട്ടി ഘോഷിച്ചു മാരുതി ഇറക്കിയ ഹൈ ബ്രിഡ് കാറുകള്‍ക്കും ഇതേ അവസ്ഥ തന്നെ ആണ് ഉണ്ടാവുക ..പക്ഷെ home സോളാര്‍ ഉണ്ടെങ്കില്‍ നമ്മളുടെ EV ഓടും ,....so ധൈര്യമായി EV എടുക്കുക ...
ഈ കൂളിംഗ് system ather എന്നാ സ്കൂട്ടറിനുണ്ട് 🔥🔥🔥🤣
Bro nexon ev battery മാറാൻ വേണ്ടി തന്നെ 4 lakh രൂപ ആവും എന്നാ പറഞ്ഞേ നമ്മൾ ഒരിക്കലും 4 lakh രൂപയ്ക്ക് petrol അല്ലെങ്കിൽ diesel അടിക്കാൻ പോകുന്നുണ്ടോ ????
@@Akash-in1gr you mean, Ather ന്റെ ബാറ്ററിക്ക് Liquid cooling system ഉണ്ടോ ? ഒന്ന് cross check ചെയ്യാമോ ?
@@jintopullan 16 ലക്ഷം കൊടുത്ത് Nexon EV താങ്കളും , 17 ലക്ഷം കൊടുത്ത് Kia seltos automatic ഞാനും എടുക്കുന്നു ..
daily 50 km ഓട്ടം , 8 വര്‍ഷത്തെ ചിലവ് .. പെട്രോള്‍ വില 8 വര്‍ഷത്തെ projected rate ല് Rs 110 രൂപ ഞാന്‍ കൂട്ടുന്നു (അതിലും കൂടും എങ്കിലും )
1) Kia seltos mileage 12 km mileage , Total fuel cost = 13 Lakhs
Nexon EV, 7 രൂപ per unit എന്ന maximum rate ല് കൂട്ടുന്നു
2) Nexon EV total Electricity cost = 1.46 Lakhs
---------------------------
Kia seltos Total cost = 17 Lakhs + 13 Lakhs = Rs 30 Lakhs
Nexon EV Total cost = 16 lakhs + 1.46 lakhs = 17.46 Lakhs
ലാഭം = 12.5 Lakhs
------------------------------------------
നിങ്ങള്‍ പറഞ്ഞ 4 ലക്ഷം രൂപയ്ക്ക് 10 വര്‍ഷം കഴിഞ്ഞു ബാറ്ററി മാറിയാല്‍ , ബാക്കി 8 ലക്ഷം ലാഭം ..വെറും 50 km daily ആണ് ഞാന്‍ പറഞ്ഞത് അതായത് സാദാ ബൈക്ക് ഓടുന്ന ദൂരം
------------------------------
ഇനി 10 കൊല്ലത്തിനു ഉള്ളില്‍ പെട്രോള്‍ വില 150 + ഒക്കെ ആയാല്‍ ഈ കണക്ക് ഇനിയും മാറും , maintenance cost ഞാന്‍ കൂട്ടിയില്ല
2030 ല് പെട്രോള്‍ വില ഭീമം ആയാല്‍ അന്ന് അത്രയും വില കൊടുത്ത് പെട്രോള്‍ വാങ്ങി വണ്ടി ഓടിക്കുന്നതിലും നല്ലത് , ആ സമയം ആകുമ്പോള്‍ മാര്‍ക്കറ്റില്‍ വരുന്ന പുതിയ EV കളും second Hand EV യും ആയത് കൊണ്ട് used car market ല് നമ്മള്‍ 30 ലക്ഷം ചിലവില്‍ maintain ചെയ്ത് കൊണ്ട് വന്ന seltos ആര്‍ക്കും വേണ്ടി വരില്ല ..എന്നാല്‍ Nexon EV പുത്തന്‍ ബാറ്ററി മാറ്റി വെച്ചത് വാങ്ങാന്‍ ആളുണ്ടാകും ...ബാക്കി സ്വയം ആലോചിക്കുക ...
-------------------------------------------
ആദ്യം ഈ nexon EV ഒന്ന് ഓടിച്ചു നോക്കി അതിന്റെ segment മനസ്സിലാക്കുക ...
@@sanalkumarvg2602 🙂🤝🏻🤝🏻🤝🏻
Mallus car kodukunath vare seatinte platic kalayilla
😄
true my friend.
Aru paranju? Petrol nte cash car vangumbol car pricel orumichu kodukanam
Charging station olla ahangaarathil sports mode itte rakesh😹⚡️
hehe athe
Nexon 10 lck or below anengil
Nice Video
TaTa Ev 💙💙🇮🇳🇮🇳💙💙
Nexon ev price list kittumoo
tata Nexon super
Bro tata tigor ev long drive video cheyyo
Cheyyam
Nice
Tata tigo ev keralathil erangyo?
Ulla
Illa
Onroad price ethrayayi
Tata Nexon EV Max XZ Plus 20.08 lakhs
@@sanalkumarvg2602 thanks
@@sanalkumarvg2602 chettan എന്ത് ഷോറൂമിലെ ആണ്
@@theunscriptedwonders3621 വാഹന പ്രേമി ആണ് ,ഇതൊക്കെ Hobby ആണ് ..പറഞ്ഞു വരുമ്പോള്‍ ഷോ റൂമുകാര്‍ക്ക് അറിയുന്നതിലും കൂടുതല്‍ എനിക്ക് അറിയാം
@@sanalkumarvg2602 അടിപൊളി):
Tata 👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳
👍
EV ചാർജ് ചെയ്യാൻ എത്രയാണ് സർവീസ് ചാർജ് ഈടാക്കുന്നത്...
ഒരു യൂണിറ്റ് 16 -20
നമ്മുടെ വീട്ടിലാണെങ്കിൽ - 7 രൂപ
@@advsuhailpa4443 10- 11
@@hariskuttasseri6066
10-11 .....?
Tata Nexon ev verum panna quality vehicle ane pls vandi edukkaruth arum ..oru request aane
1 - 5inda vevarom illatha alukl ane service ill ullathe .
2 - door frame full pakka local work ane ( joints welding etcc)...
3.....etc paranjal therilla ..
Namml athe report cheythal avarude response is - athe angane ane vera kozapm onnum illa . Parayana cash koduth medicha vandi akkri anennu company thanne parayunnu...
Arum pls pedaruth ...
Enthanu issue
Enthuvade nattil kore vandi undallo.. Ninak mathram ano prasnm
Enthuvade nattil kore vandi undallo.. Ninak mathram ano prasnm
@@jugilohmz4306 chettan chora neer akki kashtta pettu pani edutha cash ne oru car medikk appol chelapol manasilavum...
@@Vandipranthan chetta contact number thannal explain cheyth thara oru detail video edutholu...
ഞാൻ all ready tata ev max ബുക്ക് ചെയ്തിട്ടുണ്ട് പക്ഷേ ഇപ്പോള്‍ mg വാങ്ങിയാലോ എന്നാണോലോചിക്കുന്നത് എന്താണ് നിങ്ങളുടെ അഭിപ്രായം നിങ്ങൾ ഏത് suggest ചെയ്യും?
ping me on 6235359254
MG Zs 44 kw, 25 ലക്ഷം on road, Nexon Max 40 kw 20 ലക്ഷം on road..
MG യേക്കാള്‍ യാത്രാ സുഖം Nexon EV ക്കാണ് ..
1.5 Lakh km ആണ് MG battery warranty, Nexon 1.6 L Km ആണ് ..
ഇത് രണ്ടും ഓടി തീരുമ്പോള്‍ , ഏകദേശം 13 ലക്ഷം രൂപയോളം ആണ് നിങ്ങള്‍ക്ക് ഇന്ധന ചിലവില്‍ ലാഭം വരിക ..
Nexon EV യില്‍ 20 ലക്ഷം മുടക്കുമ്പോള്‍ warranty ഓടി തീരുമ്പോള്‍ നിങ്ങള്‍ക്ക് 7 ലക്ഷം രൂപ ആണ് മുടക്ക് മുതലില്‍ ബാക്കി വരിക
എന്നാല്‍ MG ZS ല് ബാറ്ററി warranty തീരുമ്പോള്‍ 12 ലക്ഷം രൂപയോളം Investment ല് ബാക്കി വരും
അതായത് ഏകദേശം ഇരട്ടി തുക !!
25 ലക്ഷം മുടക്കുമ്പോള്‍ ഒരു 2 ലക്ഷം km എങ്കിലും running warranty തന്നിരുന്നു എങ്കില്‍ അത് നല്ലതായിരുന്നു എന്നാല്‍ അതില്ല ..അതിനാല്‍ 1.6 ലക്ഷം km warranty യില്‍ 20 ലക്ഷത്തിന്റെ Nexon EV Max ആണ് നല്ല choice...
-------------------
Km കുറച്ചു കൂടുതല്‍ MG Zs നു കിട്ടും എന്നാല്‍ അതിനു ആനുപാതികം ആയി warranty ബാറ്ററിയില്‍ ഇല്ല എന്നത് വലിയ അപാകത ആണ് ..300 km എങ്ങനെ ആയാലും Max ല് കിട്ടും , Normal കേരളത്തിലെ use നു അത് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് ...ഇപ്പോള്‍ ഈ EV യുടെ ആദ്യ തലമുറ വണ്ടികളില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക മുടക്കുന്നത് ഒരു നല്ല തീരുമാനം അല്ല
@@sanalkumarvg2602 കിടു
💚💚
വീഡിയോസ്ന് View കുറവ് ആണല്ലോ ബ്രോ....
athe
💝💕
ട്രാവലോഗ് എന്നു പറഞ്ഞിട്ട് അങ്ങു എത്തിയോ, പോയിട്ടു വന്നോ, എപ്പോ ചാർജ് ചെയ്തു എന്ന് ഒന്നും പറഞ്ഞില്ലലോ?
20 mins ഉള്ള ,ചുമ്മാ ഒരു വീഡിയോ..
Ev യുടെ reviewൽ ഇതിലും കൂടുതൽ കാര്യങ്ങൾ പറഞ്ഞല്ലോ.. ഇതിൽ ആദ്യം മുതൽ അവസാനം വരെ എനിക് range anxiety ഇല്ല എന്നു പറഞ്ഞതല്ലാതെ ഒരു കാര്യവും പറഞ്ഞിട്ടില്ല.
ഇതിപ്പോ വാലും തലയും ഇല്ലാത്ത ഒരു വീഡിയോ ആയിപ്പോയി.. ചുമ്മാ ടൈം വെസ്റ്റ് 😓
Thanks next time set akkam
@@Vandipranthan 👍
Ithokke pande Talking cars vitta scene aanu 😂
mohalal cinema cheyyunu enu karuthi mammoottikk veetil irikkan pattillalo.
@@Vandipranthan Mohanlal cheyyuna athe cinema cheyyathirikan pattumallo 🌚
@@elvisjohn8355 cinima pattum vere onnum pattilla
ഉ......ഷാർ