Nexon Ev long run user review | 76000kms

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 213

  • @FirosNadapuramofficial
    @FirosNadapuramofficial ปีที่แล้ว +5

    ഇത്ര നന്നായി explain ചെയ്യുന്ന ഒരാളെ കണ്ടതിൽ ഒരുപാട് സന്തോഷം.... ചിലർ നെഗറ്റീവ് മാത്രമേ പറയു.... Big salute bro

  • @kumars7041
    @kumars7041 ปีที่แล้ว +25

    അവതാരകനെക്കാൾ മികച്ച അവതാരകൻ വണ്ടി ഉടമ. പൊളി 👌

  • @syammohan4322
    @syammohan4322 2 ปีที่แล้ว +21

    Your videos are really useful bro 🥰 We will get an overview of what are the pros and cons of every vehicles...

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankew soo much broo🥰😍

  • @vinod3926
    @vinod3926 ปีที่แล้ว +2

    Honest review. A big salute to the owner.

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +22

    എൻ്റെ തീരുമാനം,Oru 10 years ആയി battery ടെ conditions ഒക്കെ അറിഞ്ഞു വേണം EV വേണോ vende എന്ന് തീരുമാനിക്കാൻ.
    EV ആണ് future എന്ന് പറയുന്നു അതിൽ കഴമ്പ് ഇല്ലങ്കിലും

    • @raiderraider783
      @raiderraider783 2 ปีที่แล้ว

      😁

    • @pratheeshr.s1862
      @pratheeshr.s1862 2 ปีที่แล้ว +1

      Tesla is still going strong after 10yrs tata yude karyam kand ariyanam

    • @riyaskt8003
      @riyaskt8003 2 ปีที่แล้ว

      Tesla പോലും പ്രായോഗികമല്ല,
      ഇലക്ട്രിക് കാർ eco friendly ആണെന്നു പറഞ്ഞ് വൻ hype ഉണ്ടാക്കിയത് thanne Elon Musk ആണ്.
      സത്യത്തിൽ ആഗോള താപനം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഫോസ്സിൽ fuel and ആണവ നിലയങ്ങളിൽ വൈദ്യുതി ulpadikumbol ആണു.
      Battery production High amount il കോൾ മൈനിംഗ് നടത്തുന്നു.
      അപോ pinne enth പ്രായോഗികത ആണു ev yil ഉള്ളത്
      അപോ pinne എന്ത് പോലു

    • @Missingtailpipesby
      @Missingtailpipesby 2 ปีที่แล้ว +1

      ബാറ്ററി സാങ്കേതിക വിദ്യ അനുദിനം മെച്ചപ്പെട്ടു വരുന്നു. Sodium Ion Battery ആയിരിക്കും ഭാവിയിൽ വരാൻ പോവുന്നത്. ഒരു സംശയവും വേണ്ട, EV തന്നെയാണ് ഭാവി ഇപ്പോൾത്തന്നെ ആഗോളാടിസ്ഥാനത്തിൽ മൊത്തം വാഹനവിപണിയുടെ 10% EV ആയികഴിഞ്ഞു. 2023 കഴിയുമ്പോഴേക്കും അത് 25% ആകുവാൻ സാധ്യതയുണ്ട്.

    • @harikrishnanp97
      @harikrishnanp97 2 ปีที่แล้ว +3

      10 varsham petrol adichu nadakku

  • @tharun1703
    @tharun1703 2 ปีที่แล้ว +5

    Byd il initial torque kurach vachitikkunnathalle. For safety purpose??

    • @giridhargs7887
      @giridhargs7887 2 ปีที่แล้ว +1

      Byd atto ,yeah

    • @tharun1703
      @tharun1703 2 ปีที่แล้ว +1

      @@giridhargs7887 E6 as well

  • @abhinand4915
    @abhinand4915 ปีที่แล้ว

    Nexon or byd atto3 which is good

  • @sunilantony621
    @sunilantony621 2 ปีที่แล้ว

    Can we charge Tata Nexon Tigor Tiago EV in Chademo port in Electric charging stations ?

  • @navneeths6204
    @navneeths6204 ปีที่แล้ว

    ഇത് base model ആണോ അതോ ടോപ്പ് മോഡൽ ആണോ ഫുൾ ഓപ്ഷനോട് കൂടിയത് ?

  • @amrutheshvijayan6265
    @amrutheshvijayan6265 2 ปีที่แล้ว +3

    Need video of Hyundai Kona EV

  • @raihanriaz0
    @raihanriaz0 2 ปีที่แล้ว +11

    Need Polo tdi and tsi user reviews

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Sure bro..chyaam aty

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว

      Popular showroomil ninum eduthavarude interview thane eduthaal nanayirikum 😂

  • @amrutheshvijayan6265
    @amrutheshvijayan6265 2 ปีที่แล้ว +4

    Charging time yeganeyaa normal nd fast

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Normal 8 hrs edkum bro.. fast charging il 1hr il 80 percentage aakum

    • @amrutheshvijayan6265
      @amrutheshvijayan6265 2 ปีที่แล้ว +1

      @@WalkWithNeff fast charging purathuu cheyumboo per unit ethra charge

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว

      @@amrutheshvijayan6265 kseb 15 zeon 23 , tata power under 20 .
      Go electric -14.something

  • @ashkerkonnoth
    @ashkerkonnoth ปีที่แล้ว +1

    Battery pack ഏതാണെന്ന് പറഞ്ഞില്ല. പിന്നെ റേഞ്ച് എങ്ങനെ മനസ്സിലാക്കും??

  • @kichu_dm
    @kichu_dm ปีที่แล้ว

    New Nexo ev nala offer kudi edukan talparyam ulllar indo

  • @haverztrends6522
    @haverztrends6522 ปีที่แล้ว +1

    Jeff bro big fan from tvla❤❤

  • @basheerpkin
    @basheerpkin ปีที่แล้ว

    2:50
    Škoda Rapid 150 Km ഓടാൻ 1,500 രൂപായുടെ ഡീസലോ...? Can’t 😮😯😳
    Škoda VW ഗ്രൂപ്പിന്റെ എല്ലാ ഡീസൽ കാറുകളും അത്യാവശ്യം മെലേജ്‌ ഉള്ളവയാണ്‌. ഞാൻ ഉപയോഗിക്കുന്ന Rapidനൊക്കെ ഹൈവേയിൽ 23-25 Kmഉം സാധാരണ ലോക്കൽ ഓട്ടങ്ങൾക്ക്‌ 18-22 വരേയും മെലേജ് കിട്ടാറുണ്ട്‌. ചേട്ടൻ എന്നാ പ്വൊളിയാ പ്വൊളിക്കുന്നേ...!!!!

  • @madhavchandran3445
    @madhavchandran3445 2 ปีที่แล้ว +1

    Oru recharge cheyan ethre cost chodikayirunnu

  • @Scottheahoy
    @Scottheahoy 2 ปีที่แล้ว +4

    perfect review...owner poli

  • @shamnadmohd5879
    @shamnadmohd5879 2 ปีที่แล้ว +7

    byd intial torque is kept low for safety purpose

    • @coldfusion5153
      @coldfusion5153 2 ปีที่แล้ว

      do u use byd?

    • @shamnadmohd5879
      @shamnadmohd5879 2 ปีที่แล้ว

      @@coldfusion5153 yea

    • @yasee666
      @yasee666 ปีที่แล้ว

      @@shamnadmohd5879 hiw is it?

    • @abhinand4915
      @abhinand4915 ปีที่แล้ว

      We are planning to by atto3 is it good

  • @prasobhjomy4466
    @prasobhjomy4466 2 ปีที่แล้ว +6

    How much units consumed for a full recharge, to calculate how much amount per full recharge

    • @svXPs
      @svXPs 2 ปีที่แล้ว +2

      Around 30 unit for prime and 40 unit for Max.

    • @vipin9412
      @vipin9412 2 ปีที่แล้ว +2

      8.5/- for per unit at home .. (tarrif above 500 units)
      30*8.5= 255/- for full charge

  • @atj9828
    @atj9828 ปีที่แล้ว +1

    28:15 Disagree with the statement. kathiche kalyunnu enganaya.. there is a reason for every travel.. electricity free anno avide.. athe katthikunillae...

  • @hurryshorts
    @hurryshorts ปีที่แล้ว +1

    I am a Tata Tiago MR user - Maximum range I am getting is < 140kms[Claimed is 220] . Tata still have to go a long way when it comes to EV's

    • @thefreak2788
      @thefreak2788 ปีที่แล้ว

      Bro ..onn driving style oke maati nokku.....140 valare kuravanu. Same vandi use chyunnavaree opinions koode chodhikku.

    • @sandeepsiva6132
      @sandeepsiva6132 ปีที่แล้ว

      Drive 60 max and regen level 3 activate u will get good result

  • @amaldev8815
    @amaldev8815 2 ปีที่แล้ว +1

    Perfect review 👏🔥 & subscribed

  • @sanusarmy
    @sanusarmy 2 ปีที่แล้ว +3

    രണ്ട് പേരുടെയും സംസാരം കൊള്ളാം ശാന്തമായ സംസാരം.. 😃👍🏻👏🏻👏🏻

  • @rakeshcb9863
    @rakeshcb9863 2 ปีที่แล้ว

    All manufacturers ev consumer feedback edanam

  • @John-es1jw
    @John-es1jw ปีที่แล้ว

    Sound illa pullide voice kelkunilla😊

  • @athulvnair9735
    @athulvnair9735 11 หลายเดือนก่อน

    Frndne nycn ang bro ozhivaki alleo 😅

  • @nuhmanparamban9761
    @nuhmanparamban9761 2 ปีที่แล้ว +1

    that's true
    ev yilku switch cheythaal pinney aarum petrol/diesel upayogikaan ishtapedathilla

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว

    Battery മാറേണ്ടിവരുമ്പോൾ ഈ ലാഭം പ്രതീക്ഷിക്കാം അല്ലെ ?

  • @kamarunnisakk3882
    @kamarunnisakk3882 2 ปีที่แล้ว +1

    Skoda slavia 1litter review plz🙏

  • @safvanr1514
    @safvanr1514 2 ปีที่แล้ว +3

    Bro vandi remapingine പറ്റിഒരു വീഡിയോ ചെയ്യുമോ
    cod 6 wolf
    ഇതിനെപറ്റിയിട്ട്

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Ok bro nokkame athinepatty

  • @majmas0194
    @majmas0194 ปีที่แล้ว +2

    നിങ്ങൾ ഇതിൽ പറഞ്ഞ വാക്കുകൾ ഇനി ഒരിക്കലും മാറ്റി പറയരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളത്

  • @Vibin27
    @Vibin27 ปีที่แล้ว

    50 % il eppozhum charge cheythaa 0-50% cells dead aaville. same as mobile alle.

    • @Jesulovesme
      @Jesulovesme ปีที่แล้ว

      no..EVs have comples baterry management system which will manage everything.Also at 50 percentage charge almost all cells are at 50% and its not like half the cells are fully charged

  • @anandkptr
    @anandkptr 2 ปีที่แล้ว +5

    Great

  • @vinodjohn5947
    @vinodjohn5947 2 ปีที่แล้ว +1

    1.bro ചാര്‍ജ് ചെയ്യാന്‍ എത്ര സമയം എടുക്കും?
    ബോത്ത്‌ സ്ലോ ആന്‍ഡ്‌ ഫാസ്റ്റ് ചര്‍ഗിംഗ് ?
    2.ഏത്ര കോസ്റ്റ് ആവും ചാര്‍ജ് ചെയ്യാന്‍ ഒരു വട്ടം ?
    കിലോമീറെര്‍ റണ്ണിംഗ് കോസ്റ്റ് ഏത്ര ആണ് ദയവായി ഇതെല്ലം പറയാമോ?
    പിന്നെ ഇതിനു iphoninte പോലെ പോകെപോകെ battery കപ്പസിടി കുറഞ്ഞു വരുമോ?

  • @skk2837
    @skk2837 ปีที่แล้ว

    apo 150km ulla ooty ku ev eduthu poya pani kittum

  • @shont.shajan9861
    @shont.shajan9861 ปีที่แล้ว

    TATA TIAGO EV USER REVIEW CHEYYAMO

  • @9947959191
    @9947959191 2 ปีที่แล้ว +3

    ഗ്ലോസ്റ്റർ വീഡിയോ ചെയ്യ്

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Bro Mux orenm almost rdy aytund... Next week shoot nadakumarikm.. glosterm athpole namml set chyyum🥰

    • @9947959191
      @9947959191 2 ปีที่แล้ว

      @@WalkWithNeff thanks bro..

  • @shakeerpomath6323
    @shakeerpomath6323 2 ปีที่แล้ว +1

    ഒരു ചാർജിൽ എത്ര രൂപയാകും എന്നുമാത്രം പറഞ്ഞില്ല

  • @mrcuriosity777
    @mrcuriosity777 2 ปีที่แล้ว +2

    Great work bro❤️

  • @ebnumuhammad
    @ebnumuhammad 2 ปีที่แล้ว +1

    താമരശ്ശേരി ചുരം ഫുൾ ലോഡിൽ പകുതിക്ക് നിന്നാൽ പിന്നെ കയറുമോ ?

    • @shebi3172
      @shebi3172 2 ปีที่แล้ว +1

      പാട്ടും പാടി കേറും,
      sports mode ഇട്ടാൽ കൊക്കയിലേക്കു മറിയുന്നത് നോക്കണേ..

    • @RAJESHCHOORIKANDATH
      @RAJESHCHOORIKANDATH 2 ปีที่แล้ว

      😂😇

  • @razalahamed7222
    @razalahamed7222 2 ปีที่แล้ว +4

    Vw virtus long term user review venam

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Cheiiyaam broo🥰

    • @youtubeway6644
      @youtubeway6644 2 ปีที่แล้ว +1

      ​@@WalkWithNeffathe bro virtus cheyyaamo

    • @haverztrends6522
      @haverztrends6522 ปีที่แล้ว +1

      @@WalkWithNeffbig fan❤❤

    • @haverztrends6522
      @haverztrends6522 ปีที่แล้ว +1

      Urban cruiser old model nirthi apo athu resale value epolum undo😢

    • @haverztrends6522
      @haverztrends6522 ปีที่แล้ว +1

      @@WalkWithNeff Urban cruiser old model nirthi apo athu resale value epolum undo😢

  • @andrews13
    @andrews13 2 ปีที่แล้ว +3

    29:25

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +1

    TATA 💖

  • @AJ_M_95
    @AJ_M_95 2 ปีที่แล้ว +1

    Tyre mileage 🙄

  • @jyothish7378
    @jyothish7378 ปีที่แล้ว

    ഇന്തൃയിൽ ബഹുഭൂരിപക്ഷം കരണ്ട് ഉൽപാദനം കൽക്കരി കത്തിച്ചാണ്.Ev യിലോട്ടു മാറിയാലൊന്നും മലിനീകരണം ഇല്ലാതാകില്ല.കൊച്ചിയിൽ ഏറ്റവുമധികം മലിനീകരണം ഉണ്ടാകുന്നത് അർദ്ധരാത്രിയിലാണ്.ആ സമയത്താണ് ഏറ്റവും കുറവ് വാഹനങ്ങൾ ഓടുന്നത് ..ഡൽഹിയിൽ വാഹനങ്ങൾ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ വാഹന നിരോധനം ഓർക്കുക.എന്നിട്ട് കഴിഞ്ഞ തവണയും യാതോരു മാറ്റവും അന്തരീക്ഷമലിനീകരണ തോതിൽ വന്നില്ല.

  • @souravsagar8371
    @souravsagar8371 2 ปีที่แล้ว +3

    It's commonly said that EVs have more insurance premium compared to the ICE counterpart.....it would be nice to know about that too in your coming videos!
    .
    .
    Also oru baleno rs very long term review kandaal kollaam enn und....i have the rs, but video aayit kaanumbo + vere oraalde experience, it would be nice to hear.

  • @akhilakhil9325
    @akhilakhil9325 2 ปีที่แล้ว +1

    ancer chattanaa kurachu expretion angu kurakkuuuu

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +4

      Ok sechi.. anker settanodu faranjekkam expreshan kurekkan

    • @akhilakhil9325
      @akhilakhil9325 2 ปีที่แล้ว

      @@WalkWithNeff sari zeeettta

    • @firoskhanedappatta
      @firoskhanedappatta 2 ปีที่แล้ว

      പോസിറ്റീവ് കമന്റ്‌.. Akhil settaanu mathre ningalod ആത്മാർത്ഥ സ്നേഹം ഒള്ളൂ

  • @abinodattil6422
    @abinodattil6422 ปีที่แล้ว

    I have 100k Tesla , have done zero maintenance on it, except for fixed faulty charging door for free, changed tires, air filter,
    Ev is the future, I have no idea what tata does it in its service

  • @networktechallvendors
    @networktechallvendors 2 ปีที่แล้ว +17

    വീട്ടിൽ ഒരു 5 kva യുടെ സോളാർ panel കൂടി വെച്ചാൽ എല്ലാം സെറ്റ്..

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Yehh😇

    • @rahulak6596
      @rahulak6596 2 ปีที่แล้ว +3

      3 kw mathiyaville

    • @networktechallvendors
      @networktechallvendors 2 ปีที่แล้ว +6

      @@rahulak6596 : Considering power factor= 0.9
      Charger power consumption: 3.3 kw
      3.7kw*0.9 = 3.33
      So we need 3.7 kw solar inverter by calculation
      For house hold items we need to keep balance
      5-3.7 = 1.3
      1.3*0.9 pf=1170 watts for house hold
      So if we need to charge and for home we need min of 5 kw solar

    • @13Humanbeing
      @13Humanbeing ปีที่แล้ว

      ​@@networktechallvendors
      എത്ര ലക്ഷം ചിലവാകും ?

    • @networktechallvendors
      @networktechallvendors ปีที่แล้ว

      @@13Humanbeing 3-4 lakhs ആകും...depends on the vendor and Panel used
      Mono PERC halfcut ആണ് latest panel... പുറത്ത് vendor ഇനോട് അന്നേഷിച്ചൽ കറക്റ്റ് estimate അറിയൂ..

  • @LJMTW2050
    @LJMTW2050 2 ปีที่แล้ว +1

    🤩🤩

  • @BREZZA9969
    @BREZZA9969 2 ปีที่แล้ว

    Bro brezza vdi

  • @sethuventura
    @sethuventura ปีที่แล้ว +1

    I am using Nexon ev completed more than 20000 km

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Great..how is your experience?

  • @മനു9562SixSix.zero.zero9seven
    @മനു9562SixSix.zero.zero9seven 2 ปีที่แล้ว +1

    Best ev car

  • @KiranGz
    @KiranGz 2 ปีที่แล้ว +3

    Skoda rapid 1.6 🔥

  • @joelsoloman
    @joelsoloman 2 ปีที่แล้ว +2

    For a EV there is nothing much to service i think thats why he is saying service is good.If it was a regular tata car he might have said the opposite

    • @JOSHINGEORGD123
      @JOSHINGEORGD123 2 ปีที่แล้ว

      Yes, i also heard tata service is very bad..many tata owners share the same..

  • @pratheeshchandran4297
    @pratheeshchandran4297 2 ปีที่แล้ว +1

    👍

  • @dennyjoseph7456
    @dennyjoseph7456 ปีที่แล้ว +1

    Entay Nexon Ev 60000 km battery pack poy Mk motors service valare mosam e parayunna chettanu Pani varunne ullu

  • @shafeeksheesh5783
    @shafeeksheesh5783 2 ปีที่แล้ว

    Mahindra thar crde review

  • @aquanest5694
    @aquanest5694 2 ปีที่แล้ว +3

    Ev or Ev max??

    • @asifzaman6499
      @asifzaman6499 2 ปีที่แล้ว +2

      Ev ev max recently alle launcjh cheythath, ee vandi 2 years ayi

    • @aquanest5694
      @aquanest5694 2 ปีที่แล้ว

      @@asifzaman6499
      90% charge ൽ 280 to 300 km റേഞ്ച് കിട്ടുമോ??

    • @silver_beast7217
      @silver_beast7217 2 ปีที่แล้ว

      Ev prime ആണ്

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Uts ev only bro..not ev max

    • @aquanest5694
      @aquanest5694 2 ปีที่แล้ว

      @@WalkWithNeff ARAI claimed mileage 315 alle. Real drive അത്രയും kittumo?

  • @firshadbabu5684
    @firshadbabu5684 ปีที่แล้ว +1

    Volum not enough

  • @haverztrends6522
    @haverztrends6522 ปีที่แล้ว

    Entaylum Tata oru poli polikum😂❤❤❤❤🇶🇦🇮🇳🇮🇳🇧🇷

  • @svXPs
    @svXPs 2 ปีที่แล้ว +7

    Good video. But it is better to project 2-2.5km for 1% rather than 3km for 1%. Do consider the odometer error also.
    Tata service is best🤔? Good to hear.
    Pinne 11% -nu thazhe kondu pooyittundo? Problem recreate cheyyunnudu enkil service -l contact cheyyanne. Athu pole 10% above limp mode varunnu enkilum kaanikkanam.
    Iniyum nalla videos pratheekshikkunnu.

    • @niriap9780
      @niriap9780 2 ปีที่แล้ว +1

      Focus motors, Derick motors, MK motors okke nalla service aanu...
      Ippol NCS servicum nallatha(pandu mosham aayirunnu)

    • @Imnidheesh
      @Imnidheesh 2 ปีที่แล้ว +1

      🙌

  • @BibinVenugopal
    @BibinVenugopal ปีที่แล้ว +1

    1 മണിക്കൂര് AC ക്ക് 2% ചാർജ് ആണ് എടുക്കുന്നതെങ്കിൽ, AC ഇട്ട് ഒരു മണിക്കൂർ ഓടിക്കുമ്പോൾ ഒരു 2% എക്സ്ട്രാ ചാർജ് അല്ലേ കുറയാൻ പാടുള്ളൂ?

  • @anishrs3134
    @anishrs3134 2 ปีที่แล้ว

    Ev max ന് ഒരു ശതമാനം ചാർജിൽ 3 കിലോമീറ്റർ അല്ലെങ്കിൽ അതിൽ കൂടുതൽ കിട്ടും എന്നത് ശരിയായിരിക്കും പക്ഷെ Ev prime ന് 2 മുതൽ 2.4 ഒക്കെ കിലോമീറ്റർ കിട്ടുവാനെ സാധ്യത ഉള്ളൂ.. റിവ്യൂ ചെയ്തിരിക്കുന്നത് prime ആണെന്ന് തോന്നുന്നു..

  • @jokandathil
    @jokandathil 2 ปีที่แล้ว +2

    very bad delivery experience with mk Pathanamthitta 😑

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Analle

    • @jokandathil
      @jokandathil 2 ปีที่แล้ว

      @@WalkWithNeff yes bro, TATA യോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങോട്ട്‌പോയത്. വെറുത്തു പോയി

  • @abhirammn
    @abhirammn 2 ปีที่แล้ว +6

    Unniyetten first

    • @mgs52
      @mgs52 2 ปีที่แล้ว +1

      Just miss

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Brooo🥰😇

  • @francispb1693
    @francispb1693 2 ปีที่แล้ว +1

    💚💚

  • @vishalhridhay1709
    @vishalhridhay1709 ปีที่แล้ว

    വണ്ടി ഒഡിലെളും ac ഇട്ട് മുതലാക്കാൻ

  • @gokulgopigoku
    @gokulgopigoku 2 ปีที่แล้ว

    Why are you laughing all the time..? When they were telling something seriously…. ?? Quiet annoying… 😮

  • @thampimathew8394
    @thampimathew8394 2 ปีที่แล้ว +1

    ഇപ്പൊൾ ബാറ്ററി റേഞ്ച് എത്ര കുറഞ്ഞു

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Kuranjittillenna bro prnje

  • @Eric2255
    @Eric2255 2 ปีที่แล้ว

    energy is energy
    petrol or electricity
    energy burning is always waste

  • @techypotter2567
    @techypotter2567 ปีที่แล้ว

    Lr vannu ninjhal mujhi

  • @patt_kurk670
    @patt_kurk670 2 ปีที่แล้ว

    അല്ല നിങ്ങൾ എന്തിനാ വെയിലത്ത് നിന്നേ.. ?🤔

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      😅😅 ath bro vandide shots okke edukkan ninntha..pinne chood koodiypo agath keri

  • @jprakash7245
    @jprakash7245 ปีที่แล้ว +1

    ഒരു പണിയും ചെയ്യാതെ ₹1800 നക്കും ലേ... അടിപൊളി സർവ്വീസ്!

  • @stephinvthomas
    @stephinvthomas 2 ปีที่แล้ว +1

    ❤️🫶🏻

  • @robinjoseph5938
    @robinjoseph5938 2 ปีที่แล้ว +1

    Anilchaaa….
    Ningalooo😂😂

  • @shamseer4001
    @shamseer4001 2 ปีที่แล้ว +4

    അഞ്ചുവർഷം കഴിഞ്ഞ് വണ്ടി റീസെയിൽ ചെയ്യുമ്പോൾ വിവരം അറിയും 😂

    • @nijaspanthalingal6203
      @nijaspanthalingal6203 2 ปีที่แล้ว +1

      Future is electric

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +3

      Resale maniac 😂. Mr.diesel oke 10 year ban varunu .
      Innova ayalum athu matendi varum . Pine elavarum pettanu ev lottu marila .but chilar oke Mari kazhinju and many get initial benefits

    • @firoskhanedappatta
      @firoskhanedappatta 2 ปีที่แล้ว +5

      അന്നൊക്കെ 1 lakh കൊടുത്താൽ ഇതിലും റേഞ്ച് കിട്ടുന്ന ബാറ്ററി കിട്ടും ബ്രോ... അന്ന് ev ക്കായിരിക്കും കൂടുതൽ resale value നോക്കിക്കോ..

    • @aliaseldho2918
      @aliaseldho2918 2 ปีที่แล้ว +2

      Battery change ചെയ്യുക എന്നത് അല്ലേ ഒള്ളു, ബാറ്ററി കോസ്റ്റ് കുറയും.
      പെട്രോൾ കാർ, ഡീസൽ കാർ resale thanne ഉണ്ടാവില്ല.

    • @chemmusameer6313
      @chemmusameer6313 2 ปีที่แล้ว

      Charge amount paranjilla

  • @bijinajin379
    @bijinajin379 2 ปีที่แล้ว +1

    Ithil oil changing

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +1

      Break fluid , oke undu .

    • @sharathraj777
      @sharathraj777 2 ปีที่แล้ว

      motor to wheel oru gear system und...athinte oil change, pinne coolant for battery and motor, ithellam long duration mathram replacement.

  • @tomykabraham1007
    @tomykabraham1007 2 ปีที่แล้ว

    സ്കൊടാ 😂😂

  • @tomykabraham1007
    @tomykabraham1007 2 ปีที่แล้ว

    തൊന്നിവാസം പരയുവ

  • @benilsingh5294
    @benilsingh5294 2 ปีที่แล้ว +1

    Worst brand , don’t buy Tata car

  • @dewdrops660
    @dewdrops660 2 ปีที่แล้ว +3

    അയാൾ പറയുന്നത് കമ്പ്ലീറ്റ് ആക്കട്ടെ ...ഓക്കേ ഓക്കേ എന്ന് ഇടക്ക് പറയണ്ട കാര്യം ഇല്ല ബ്രോ ! സൈലന്റ് ആയി മുഴുവൻ പറഞ്ഞു തീർന്നിട്ട് ബാക്കി ചോദിക്കു ...

  • @yousafkallumpuram7304
    @yousafkallumpuram7304 ปีที่แล้ว +1

    Kure videos kandu pakshe ee chtante video kandapom usharaayi chante contact number kitto

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Bro plz dm me on instagram or whatsapp

  • @great....
    @great.... 2 ปีที่แล้ว +28

    EV യിലേക്ക് ഒക്കെ എല്ലാരും switch ചെയേണ്ട സമയം കഴിഞ്ഞു , environmental pollution വലിയ വിഷയം ആണ് , പിന്നെ പെട്രോളിന്റെ importance കുറയ്ക്കാൻ കഴിഞ്ഞാൽ terrorism വും ഒരു പരിധി വരെ ഇല്ലാതെ ആവും 💯💯💯💯

    • @coldfusion5153
      @coldfusion5153 2 ปีที่แล้ว

      അതെ ഇസ്ലാമിക ഫാസിസം നിലനിൽക്കുന്നത് സൗദി ഖത്തർ പണം കൊണ്ടാണ്

    • @aldrinpabraham6932
      @aldrinpabraham6932 2 ปีที่แล้ว +32

      ev is even more bad for environment

    • @therealbrozki
      @therealbrozki 2 ปีที่แล้ว +8

      @@aldrinpabraham6932 you are right 👍

    • @sajinsanil5642
      @sajinsanil5642 2 ปีที่แล้ว +1

      Ev alla future ippol edukkunnath abhathm aanu

    • @jimmoriarty4530
      @jimmoriarty4530 2 ปีที่แล้ว +8

      Environmental benefits ഒന്നും വലിയ കാര്യമായി ഇല്ല, പിന്നെ എല്ലാ ദിവസവും 150km above ഒക്കെ ഓട്ടം ഉള്ളവർക്ക് ഇത് ലാഭം ആണ്, അല്ലാത്തവർക്കു fuel option ആണ് നല്ലത്