യഥാർത്ഥ ആനക്കാരൻ ... പണി എന്താണെന്ന് കാണിച്ചു തന്നിട്ടുള്ള വ്യക്തി ... പലർക്കും ശിവസുന്ദറിന്റെ ചരിത്രം പറയുമ്പോൾ മണി ഏട്ടനെ ഓർമയുണ്ടാവാറില്ല ... പകരം വയ്ക്കാനില്ലാത്ത മണി ഏട്ടന്റെ വിശേഷങ്ങൾ പറഞ്ഞ ടീം ഗജയുഗയ്ക് ഒരായിരം നന്ദി
I really enjoyed the story' of Vazakulam Mani Assan. It is must all Young Chattakkar must see this type of sr.chattakkars interview , so that they can learn so many things. I wish Mani Assan all the best.
മണിയേട്ടൻ പറഞ്ഞ ശിവൻ കയ്യ് വായിൽ കൊണ്ടു വക്കുന്നത് നേരിട്ട് അനുഭവിച്ചുട്ടുണ്ട്... ആന TD കയറി വടക്കൻതറ പ്രതിഷ്ഠക്കു വന്നു സ്വീകരണം സമയത്തു കൊമ്പ് പിടിച്ചു നിന്ന (ഫോട്ടോക്ക് )എന്റെ കയ്യ് ആന വായിൽ വെച്ചു... മണിയേട്ടൻ തിരികെ വലിച്ചു... അപ്പോഴാ ശിവന്റെ അത്തരം കുട്ടിത്തം പറയുന്നേ... പിന്നെ തെക്കോട്ടിറക്കത്തിനു ഞാൻ ശിവനൊപ്പം ഇറങ്ങാനും ആദ്യമായി മണിയേട്ടനാണ് കാരണം ആയതു.. അദ്ദേഹം പറഞ്ഞപോലെ ഭൂമിയിൽ ഇനി ശിവനെ പോലൊരു മുതൽ ഉണ്ടാകാൻ ഈശ്വരൻ തന്നെ വിചാരിക്കണം
ചോദ്യങ്ങൾ എന്തു ചോദിക്കണം എന്ന ഒരു സംശയം ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഉണ്ടോ..? ഇതുപോലുള്ളവരേ ഇന്റർവ്യൂ ചെയ്യുന്ന എപ്പിസോഡ് എണ്ണം കൂടിയാലും കാണാൻ ആളുണ്ടാവും അവർക്ക് സംസാരിക്കാൻ സമയം കൊടുക്കുക കാരണം അവർ ഓർത്തെടുക്കട്ടേ കേൾവിക്കാരും ഉണ്ടാകും കാഴ്ചക്കാരും ഉണ്ടാകും ധൃതി കൂട്ടാതേ
ശിവന്റെയും കുട്ടിശങ്കരന്റെയും മനഃസാക്ഷിസുഷിപ്പുക്കാരൻ. 🔥🔥വാഴക്കുളം മണിയേട്ടൻ🔥🔥
വാഴക്കുളം മണിയേട്ടൻ
ഇത്രെയും നല്ല ഇന്റർവ്യൂ പ്രേക്ഷകർക്ക് സമ്മാനിച്ച ഗജയുഗ ഉയിർ 🔥🔥🖤
ഒരുപാട്. നല്ല പഴയ ആനക്കാരൻമാരെ കുറിച്ച് അറിയണമെങ്കിൽ. ഇതുപോലെ തലമുതിർന്ന. ആന ക്കാരുടെ ഇന്റർവ്യൂ ചെയ്യണം അഭിനന്ദനങ്ങൾക്ക് ഗജ യുഗ
യഥാർത്ഥ ആനക്കാരൻ ... പണി എന്താണെന്ന് കാണിച്ചു തന്നിട്ടുള്ള വ്യക്തി ... പലർക്കും ശിവസുന്ദറിന്റെ ചരിത്രം പറയുമ്പോൾ മണി ഏട്ടനെ ഓർമയുണ്ടാവാറില്ല ... പകരം വയ്ക്കാനില്ലാത്ത മണി ഏട്ടന്റെ വിശേഷങ്ങൾ പറഞ്ഞ ടീം ഗജയുഗയ്ക് ഒരായിരം നന്ദി
വാഴകുളത്തുള്ള നല്ല ഒറിജിനൽ അനക്കാരൻ വഴക്കുളം മണിയേട്ടൻ ❤🥰
ഇന്റർവ്യൂ സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌👌ശിവസുന്ദർ 😥🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭ ഗ്രട്ട 21 R>
@@devadasdeva1487 🙄🙄🙄
ചേട്ടൻ നല്ല energy 😍😍👌🏼👌🏼
Interview ചെയ്യന്ന ആൾക്ക് nthanu ഒരു energy ഇല്ലാതെ
Athoke orothrde reethi ale..al Ella episode Nalla reethiyil karygal chodikunud episode ennam kuutiyal nallath
th-cam.com/users/shortsgeDRfUcw1os?feature=share
Elephant park:
Subscribe to know more on Animal's & Entertainment
Pettennu nirthallee.... Ella kadhakalum chothikaneee...😍😍😍👍👍
Iniyum und
ഇനി മയനൂർ കുമാരേട്ടൻ.. കോടാലി ഗോപി ഏട്ടൻ കൂടി ഉൾപ്പെടെ കൊണ്ട് വന്നാൽ ഓക്കേ 👌🏻👌🏻👌🏻
കാത്തിരുന്ന ഒരു ഇന്റർവ്യൂ 👌🏻👌🏻
പുലി 🔥😍🦁
Randu peroom pulikutigal athil oru pulikuti kalayevanigakulil maranju sivasundaranu big prenamam munazhaganu prenamam
ഭൂമിയിലെ രാജാവ് 😔പൂക്കോടൻ 🙏🏽
നല്ല സൂപ്പർ വീഡിയോ ..... മണിച്ചേട്ടൻ ഒരു സംഭവം തന്നെ... മിടുമിടുക്കനായ നല്ല പാപ്പാൻ ....
വാഴക്കുളം മണിയേട്ടൻ🔥🔥🔥🔥🔥
വാഴക്കുളം മണിയേട്ടൻ പവർ
Plz bro deatils ayittu chodiku oro anyuda kariyagalum
അറിയാൻ ആഗ്രഹിച interview.
പൂക്കോടൻ എന്നും മനസ്സിൽൽൽൽൽ
I really enjoyed the story' of Vazakulam Mani Assan. It is must all Young Chattakkar must see this type of sr.chattakkars interview , so that they can learn so many things. I wish Mani Assan all the best.
ഇതേപോലെയുള്ള ചട്ടക്കാരുടെ കഥകൾ ഒരു എപ്പിസോഡിൽ ഒന്നും നിർത്തരുത്.......
ഇനിയും തുടരണം, നല്ല നല്ല ആനകഥകൾ കേൾക്കാൻ ഭാഗ്യം ലഭിക്കും 😊
Shabdham mulla video👍👍👍👍👍
👍👍
th-cam.com/users/shortsgeDRfUcw1os?feature=share
Elephant park:
Subscribe to know more on Animal's & Entertainment
Neutral point....
Pranamam siva sunder
നല്ല രസംപിടിച്ച ഇന്റർവ്യൂ.. മണിച്ചേട്ടന് പറയാനുള്ള സമയം കൊടുക്കണം 👍👍👍👍
Full on full power annallo
Thirakk kurach onn vivarikkan samayam kodkk athrakkum experience ulla aalanu kaad keri kodunnadh mathre parajallo aa sambhavam okke onn vivarikkan parayy
Very experienced person.
Pookodan sivan💜💜💜
Asan nalla fomil analloo 🔥
Shivan❤️❤️❤️❤️
കൂടുതൽ കാര്യങ്ങൾ ആശാനിൽ നിന്നും അറിയാൻ ആഗ്രഹം ഉണ്ട്
ആഗ്രഹിച്ച എപ്പിസോഡ് ❤🥰
th-cam.com/users/shortsgeDRfUcw1os?feature=share
Elephant park:
Subscribe to know more on Animal's & Entertainment
നല്ല എപ്പിസോഡ് ആൾടെ ആ സംസാരശൈലി അടിപൊളി...
മണി ആശാൻ 😍😍😍🙏
Pookodan🔥
Sivan❤️❤️
Pranaam Davis eatten
Mass🥰🔥🔥🔥
th-cam.com/users/shortsgeDRfUcw1os?feature=share
Elephant park:
Subscribe to know more on Animal's & Entertainment
Sivan 💔🙏
വടക്കോട് മണിയേട്ടൻ... നമ്മുടെ നാട്ടുകാരൻ
ശിവസുന്ദർ🙏
ഈ ചേട്ടൻ ഇപ്പോൾ എവിടെ നില്കുന്നത്
മണിയേട്ടൻ രണ്ടെണ്ണം അടിച്ചിട്ടുണ്ട് തോന്നുന്നു 🤣
Yaaaa
Yes... Enickum thonni...
NXT episode Enna maniyettante
ഉടനെ ഉണ്ടാവും
👍
Currect . kayamkulam sarathint samsaara shyli 😂
ശിവാ ♥️♥️♥️♥️
Oru 25 episode n ulla kadha und asante kayyil vidanda muruke pidicho
മണിയേട്ടന്റെ കൂടെ ആദ്യം നിന്നിരുന്ന മുവാറ്റുപുഴ വിശ്വൻ ചേട്ടന്റെ interview എടുക്കോ.... ചേട്ടാ
അത് ചെയ്യുമോ
@@minimini6980 bramhavu vishwan ennariyappedunna pattimaytam vishwan cheytanano
😍💪
❤❤❤
❤❤❤❤❤❤🔥🔥🔥🔥
അഖിലേട്ടെൻ 🔥🔥🔥.....
🔥🔥🔥🔥🔥
Suoothrakaaranaane...mukhathunde..😅😅😅😅👍👍👍👍
മണിയേട്ടൻ പറഞ്ഞ ശിവൻ കയ്യ് വായിൽ കൊണ്ടു വക്കുന്നത് നേരിട്ട് അനുഭവിച്ചുട്ടുണ്ട്... ആന TD കയറി വടക്കൻതറ പ്രതിഷ്ഠക്കു വന്നു സ്വീകരണം സമയത്തു കൊമ്പ് പിടിച്ചു നിന്ന (ഫോട്ടോക്ക് )എന്റെ കയ്യ് ആന വായിൽ വെച്ചു... മണിയേട്ടൻ തിരികെ വലിച്ചു... അപ്പോഴാ ശിവന്റെ അത്തരം കുട്ടിത്തം പറയുന്നേ... പിന്നെ തെക്കോട്ടിറക്കത്തിനു ഞാൻ ശിവനൊപ്പം ഇറങ്ങാനും ആദ്യമായി മണിയേട്ടനാണ് കാരണം ആയതു.. അദ്ദേഹം പറഞ്ഞപോലെ ഭൂമിയിൽ ഇനി ശിവനെ പോലൊരു മുതൽ ഉണ്ടാകാൻ ഈശ്വരൻ തന്നെ വിചാരിക്കണം
Pookodan pulikutithaneayayirunu namaludea pooranayaganoom namaludea azhagintea thambooranoom
Supr Viedo
❤🙏👌
vazhakoolam maniyettante ...phone number kittan vazhi undo...
പൂക്കോടൻ ആന
Pookodan ana keralathintea chakravarthiyayirunu kiridam vekyatha chakravarthi sahyachakravarthi
🔥
അദ്ദേഹം പറഞ്ഞു നല്ല രസമായിരുന്നു വരുമ്പോൾ anchar വഴി മാറ്റി കുളമാക്കും
വാഴക്കുളം മണിയേട്ടൻ ആള് അതേ വാഴക്കുളം മണിയേട്ടൻ പരിചയപ്പെടുത്തുന്നത്
ആശാൻ ഒന്നര വിട്ടു ഇരിക്കാണെന്ന് തോന്നണു 😁
Eni enthellum pattathe nokkanam ഒളരി ആണ് ഐറ്റം
💪
ഒരുപാട് കഥ ഉണ്ട് വിടരുത് ആശാനേ മുറിക്കി പിടിച്ചോ ആശാനേ
cheriya thallano. aashante koode panik irangumpo 12vayas 7varsham aashante koode pakshe 16 vayasil aana chumathala kanak sheriyavunnillallo🤭
Sivasundarea pakaram vekkan oru annayum ella. Sathyam
😂😂
ചോദ്യങ്ങൾ എന്തു ചോദിക്കണം എന്ന ഒരു സംശയം ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഉണ്ടോ..? ഇതുപോലുള്ളവരേ ഇന്റർവ്യൂ ചെയ്യുന്ന എപ്പിസോഡ് എണ്ണം കൂടിയാലും കാണാൻ ആളുണ്ടാവും അവർക്ക് സംസാരിക്കാൻ സമയം കൊടുക്കുക കാരണം അവർ ഓർത്തെടുക്കട്ടേ കേൾവിക്കാരും ഉണ്ടാകും കാഴ്ചക്കാരും ഉണ്ടാകും ധൃതി കൂട്ടാതേ
ഇപ്പോ ആന എവിടേ നിക്കണത് കുട്ടിശങ്കരൻ
അതെ
Mattampuram
ചോദ്യകർത്താവ് തീരെ പോരാ.
😊👍🏻