How to deal with Jealousy | MkJayadev | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • വിളിക്കാനുള്ള Free Time ഇവിടെ കൊടുക്കുന്നു Please Confirm an appointment 👉getmytym.com/j...

ความคิดเห็น • 92

  • @abduraoofm2384
    @abduraoofm2384 3 ปีที่แล้ว +35

    Hi.... Good message
    അസൂയ നമ്മെത്തന്നെ നശിപ്പിക്കും.....
    അത് മനസ്സിന്റെ അർബുദം ആണ്.....

  • @anvinisworld6857
    @anvinisworld6857 3 ปีที่แล้ว +19

    അടിപൊളി മെസ്സേജ്..... സത്യം മറ്റുള്ളവരുടെ കാര്യത്തിൽ സന്തോഷിക്കുമ്പോൾ എപ്പോളും സന്തോഷമായിട്ടിരിക്കാം 😊😊

    • @vishnuanilkumar1781
      @vishnuanilkumar1781 3 ปีที่แล้ว +1

      ക്രിസ്തുമസ് ആശംസകൾ

  • @nidhinmohan502
    @nidhinmohan502 3 ปีที่แล้ว +11

    എനിനെ? എനിനെ ഇത്രയും മനോഹരമായി വീഡിയോ ചെയുന്നു?
    താകളോട് അധികം ആർക്കും അസൂയ ഉണ്ടാവില്ല എന്നു തോന്നുന്നു കാരണം ആരാധന തോന്നുബോൾ അസൂയ എങ്ങനെ ഉണ്ടാകാണാണ് 🥰

    • @MKJayadev
      @MKJayadev  3 ปีที่แล้ว

      ♥️♥️

  • @aravind.n3119
    @aravind.n3119 3 ปีที่แล้ว +4

    Mk jayadev is the biggest motivation because he is uploading videos unstopable

  • @drumming.7753
    @drumming.7753 ปีที่แล้ว +1

    Good massage

  • @sajin9279
    @sajin9279 3 ปีที่แล้ว +6

    ഹാപ്പി ക്രിസ്തുമസ് ജയദേവേട്ടാ
    , ഞാൻ ഇത് ഓഡിയോ ക്ലിപ്പ് ആക്കി റെഫെറെൻസിന് വേണ്ടി ഞാൻ സൂക്ഷിക്കും
    നന്ദി, മറ്റെല്ലാ വീഡിയോകൾക്കും പോലെ ഇതിനും 🙏

    • @MKJayadev
      @MKJayadev  3 ปีที่แล้ว

      Happy Christmas Sajin♥️♥️

  • @muhammedshareef3001
    @muhammedshareef3001 3 ปีที่แล้ว +8

    Fantastic
    Un believable
    Alas
    Beyond the thought
    Get message my brain
    It's medicine
    Idont forget till my life

  • @anandhuashok7432
    @anandhuashok7432 3 ปีที่แล้ว +13

    Mind onn down ayal sir nte video kelkkum appo vallatha oru positive feel kittum

    • @mt15boy92
      @mt15boy92 3 ปีที่แล้ว

      സത്യം

  • @SoloFinder
    @SoloFinder 3 ปีที่แล้ว +3

    സത്യം മറ്റുള്ളവരുടെ കാര്യത്തിൽ സന്തോഷിക്കുമ്പോൾ ...... അടിപൊളി മെസ്സേജ്...

  • @jithumapper7059
    @jithumapper7059 5 หลายเดือนก่อน

    അസൂയ overthinking പോലുള്ളവ കൊണ്ട് എൻ്റെ ജീവിതം മിക്കവാറും നശിക്കും. ഇപ്പൊ തന്നെ മടുത്തു. മറ്റുള്ളവരുടെ നേട്ടത്തിൽ എനിക്ക് സന്തോഷിക്കണം എന്നുണ്ട് പക്ഷേ എന്ത് ചെയ്യാൻ ഞാൻ ആഗ്രഹിക്കാതെ തന്നെ അസൂയ ഉണ്ടാവുന്നു. ബുദ്ധൻ്റെയും മറ്റു സന്യാസികളുടെയും മനസ് കിട്ടിയിരുനീഗിൽ എന്ന് നല്ല ആഗ്രഹം ഉണ്ട്. ആര് എന്ത് ചെയ്താലും, ഉയരങ്ങൾ കീഴടക്കിയാലും നമ്മക്ക് എന്ത് എന്ന ചിന്ത വേണമെന്നുണ്ട് പക്ഷേ എന്ത് ചെയ്യാൻ 😢

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 ปีที่แล้ว +3

    Thankyou sir❤😊🙌

  • @Creater-e8s
    @Creater-e8s 3 ปีที่แล้ว +7

    Different perception powli👏

  • @stressoutmusic4210
    @stressoutmusic4210 3 ปีที่แล้ว +5

    This vedio is right on time.. thank you sir 🙏

  • @lijinantony5846
    @lijinantony5846 3 ปีที่แล้ว +4

    Thank you🙏

  • @liyopeter5450
    @liyopeter5450 3 ปีที่แล้ว +3

    Absolutely right.

  • @pavamnan
    @pavamnan 3 ปีที่แล้ว +3

    Good thought...thank you...

  • @bai6542
    @bai6542 3 ปีที่แล้ว +4

    This video is right on time

  • @adesht4719
    @adesht4719 3 ปีที่แล้ว +4

    thank you sir

  • @ramkmusics1998
    @ramkmusics1998 3 ปีที่แล้ว +1

    Thanku ❤️🙏

  • @nishab2636
    @nishab2636 2 ปีที่แล้ว

    Excellent talk👌🏻👌🏻👌🏻wonderfull message

  • @ahammedfaseelk6115
    @ahammedfaseelk6115 3 ปีที่แล้ว +1

    Thanks dear ...I believe there is good message for me

  • @muhammedshareef3001
    @muhammedshareef3001 3 ปีที่แล้ว +4

    Sir
    I have request
    Richard templer Rules of money
    Same books motivational another book do it chayydu kuday name pradeekshikkunnu

  • @jithumapper7059
    @jithumapper7059 5 หลายเดือนก่อน +1

    Thanks

  • @chandralekha174
    @chandralekha174 3 ปีที่แล้ว +2

    Sir.. എനിക്ക് വേണ്ടപ്പെട്ട ഒരാൾ എന്നെ കുറിച്ച് മറ്റൊരാളോട് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുകയും എന്നെ കുറിച്ച് കുറ്റങ്ങൾ പറയുകയും ചെയുന്നു... അതുപോലെ തന്നെ ആ ആളെ കുറിച്ച് എന്നോടും വന്ന് കുറ്റങ്ങൾ പറയുന്നു... ഇത് എന്ത് തരാം സ്വഭാവം ആണ്... എനിക്ക് അവരോട് ഒട്ടും adjust ചെയ്ത് പോവാൻ ആവുന്നില്ല. But എനിക്ക് അവരുടെ ഇടയിൽ നിന്നും മാറി നിൽക്കാനും പറ്റാത്ത അവസ്ഥ ആണ്... ഈ കാര്യങ്ങൾ ഓർത്തു എന്റെ മനസ് തകർന്ന് ഇരിക്കുകയാണ്.... എന്തെങ്കിലും solution ഉണ്ടോ... ഇങ്ങനെ ഉള്ളവരെ കുറിച്ചും അവർ മറ്റുള്ളവർക്ക് ചെയുന്ന ദോഷങ്ങളെ കുറിച്ചും ഒരു video ചെയ്യുമോ... Pls....

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +4

    From my heart thanks thanks thanks.

  • @gourisankaram7381
    @gourisankaram7381 3 ปีที่แล้ว +2

    Thank you chettaaa😍

  • @aneeshaneesh5903
    @aneeshaneesh5903 3 ปีที่แล้ว +6

    Sir ninkale oree inspire hero anne 👑

    • @MKJayadev
      @MKJayadev  3 ปีที่แล้ว +1

      Thanks Aneesh

  • @ss.b7554
    @ss.b7554 3 ปีที่แล้ว +16

    അസൂയ അല്ല ചേട്ടാ നിരാശ,, ആകെ ഒരു life അല്ലേ കൂടെ ഉള്ളവർ ഉയരങ്ങൾ വെട്ടി പിടിക്കുമ്പോൾ നമ്മൾ ഒന്ന് അല്ലാതെ പോകുന്നത് അത് വളരെ ദുഃഖം ആണ്,, പിന്നെ നമ്മൾ ആരെ കാലും താഴെ അല്ല എന്ന് പറയുന്നത് വെറുതെ ആണ് bro,, ഒരു ips കാരന് കിട്ടുന്ന power സാധാരണ കാരന് കിട്ടുമോ? ഒരു പണക്കാരന് life ഇൽ കിട്ടുന്ന സൗഭാഗ്യം ഒരു പാവപ്പെട്ടവന് കിട്ടില്ല,,, ഇതൊക്കെ അറിയാൻ ഒരു govt ഓഫീസിൽ പോയാൽ മതി ആകും,, money and power makes man unique and powerfull

    • @MKJayadev
      @MKJayadev  3 ปีที่แล้ว +12

      Positive ആയി ചിന്തിച്ചാലെ Positive life ഉണ്ടാവൂ please Change ur thought

    • @arshadkp1855
      @arshadkp1855 3 ปีที่แล้ว +1

      Bro, സന്തോഷം കിട്ടുന്നത് മനസ്സിൽ നിന്നാണ്, പണത്തiൽ നിന്നല്ല, പിന്നെ പണം അടിസ്ഥാന സൗകര്യങ്ങൾക്ക് അത്യാവശ്യമാണ്, പക്ഷേ aa പ്രശ്നം നിങ്ങൾക്ക് ഇല്ല, കാരണം നിങൾ മൊബൈലും ഇൻ്റർനെറ്റും ഒക്കെ ഉപയോഗിക്കുന്ന ആളാണ്. മറ്റുള്ളവരെ വെച്ച് നിങൾ നിങ്ങളെ compare ചെയ്താൽ എന്തായാലും ദുക്കം വരും.സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ " നിങൾ ഇടവിടാതെ paniyedukkuka, അതുകൊണ്ട് നിങ്ങൾക്ക് കിട്ടുന്ന ഫലത്തെ കുറിച്ച് നിങൾ വ്യaകുലപ്പെടത്തിരിക്കുക, നിങ്ങൾക്ക് അർഹതയുള്ളത് നിങ്ങൾക്ക് ലഭിക്കും, എന്നൽ കഴിയുന്നത്ര നിസ്വാർത്ഥത parisheelikkukayum ചെയ്യുക".
      കർമ്മത്തിൻ്റെ ഫലം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും bro .

    • @sidhartha0079
      @sidhartha0079 3 ปีที่แล้ว +3

      Dont'compare one guy with another gay every guy is special their own way 🔥

    • @musichealing369
      @musichealing369 3 ปีที่แล้ว +7

      അത് ബ്രോന്റെ തെറ്റല്ല , ഈ സമൂഹം മാത്രമാണ്.
      ലോക ത്തെ ഏറ്റവും മോശം education systemആണ് ഇന്ത്യ യിൽ ഉള്ളത്. ഓരോ വ്യത്യസ്ത നായ വിദ്യാർത്ഥി യേയും compare ചെയ്യിച്ച് ആത്മവിശ്വാസം നശിപ്പിച്ച് തിൻമയുള്ള സമൂഹമാക്കി മാറ്റുന്ന വിദ്യാഭ്യാസം.. അല്ലാഥെ നമ്മളാരുമല്ല നമ്മടെ ഈ അവസ്ഥകൾക്ക് കാരണം, highly negativity മാത്രം ആണ് ഈ രാജ്യത്തെ ജനതയുടെ frequency ,അത് ഈ സമൂഹത്തിന്റെ പോക്ക് കണ്ടാൽ അറിയാമല്ലോ....യൂറോപ്യൻ രാജ്യങ്ങൾ പോലെ നമ്മടെ സമൂഹവും നൻമയും സമാധാനം വും സന്തോഷംകരവും ആവും എന്ന് പ്രതീക്ഷിക്കാം. Good vibes ,

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 ปีที่แล้ว +1

    Super message 👍👍👍

  • @afsalponnani6196
    @afsalponnani6196 3 ปีที่แล้ว +2

    Ningal poliyaanu. Mk

  • @muhammedkt1407
    @muhammedkt1407 3 ปีที่แล้ว +4

    Good message sir

  • @jeesonmd2575
    @jeesonmd2575 3 ปีที่แล้ว +6

    🙏 thanks for this value message 😊❤️

  • @kurosaki_ichigoYT
    @kurosaki_ichigoYT 2 ปีที่แล้ว +2

    Bro it's help me a lot...tnq u💗

  • @arshadkp1855
    @arshadkp1855 3 ปีที่แล้ว +2

    Great

  • @ashokgs461
    @ashokgs461 3 ปีที่แล้ว +1

    Merry christmas 🎄

  • @abhilashsunil5358
    @abhilashsunil5358 3 ปีที่แล้ว

    Super

  • @arunlal2860
    @arunlal2860 3 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️❤️

  • @abhiram5297
    @abhiram5297 3 ปีที่แล้ว +2

    Sir❣️

  • @nileenamariasiby5064
    @nileenamariasiby5064 ปีที่แล้ว

    Asooya dangerous emotion

  • @sreeharshan2014
    @sreeharshan2014 3 ปีที่แล้ว +1

    nice

  • @musthafacherikkappadam8033
    @musthafacherikkappadam8033 3 ปีที่แล้ว +1

    ❤️ ❣️

  • @sinib1705
    @sinib1705 3 ปีที่แล้ว +4

    🔥🔥❤️

  • @sudhacp2836
    @sudhacp2836 3 ปีที่แล้ว +1

    S

  • @abhisheknambiar44
    @abhisheknambiar44 3 ปีที่แล้ว +4

    Hai MKJ

    • @MKJayadev
      @MKJayadev  3 ปีที่แล้ว +1

      Hi Abhishek

  • @sumangalaabhilash288
    @sumangalaabhilash288 3 ปีที่แล้ว +1

    MKJ❤

  • @tttttrrttt
    @tttttrrttt 3 ปีที่แล้ว +7

    അസൂയ എനിക്ക് ഇല്ല അത് കൊണ്ട് എനിക്ക് ഒരു പ്രോബ്ലം ഇല്ല ✌️

  • @nidhinshahashraf6306
    @nidhinshahashraf6306 3 ปีที่แล้ว +3

    ❤️❤️🔥🔥

  • @കരിയഴക്ആന
    @കരിയഴക്ആന 3 ปีที่แล้ว +6

    🙏🏻❤🙏🏻. എന്റെ എല്ലാ കൂട്ടുകാർക്കും ക്രിസ്തുമസ് ആശംസകൾ

    • @MKJayadev
      @MKJayadev  3 ปีที่แล้ว +2

      Happy Christmas 🌲

  • @anikuttan6624
    @anikuttan6624 3 ปีที่แล้ว +2

    👍♥️

  • @vineethkottarakara2810
    @vineethkottarakara2810 3 ปีที่แล้ว +2

    👍

  • @unnikrishnansp2303
    @unnikrishnansp2303 3 ปีที่แล้ว +2

    🥰

  • @trektravel1708
    @trektravel1708 3 ปีที่แล้ว +1

    ❤️❤️❤️👍

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 3 ปีที่แล้ว +4

    ✨✨✨✨✨✨✨✨

    • @MKJayadev
      @MKJayadev  3 ปีที่แล้ว +1

      Hi adarsh

    • @മനുഷ്യൻ-ട1ച
      @മനുഷ്യൻ-ട1ച 3 ปีที่แล้ว +1

      @@MKJayadev ജയദേവ് സർ ... താങ്കളുടെ അറിവുകൾ ഞങ്ങളിലേക്ക് പകരുന്നതിന് ഒരു പാട് നന്ദി

  • @aneesh8633
    @aneesh8633 3 ปีที่แล้ว +2

    Hi

  • @Sooryan33
    @Sooryan33 3 ปีที่แล้ว +1

    Sss mkj ji 🙏

  • @vishnumaya1600
    @vishnumaya1600 3 ปีที่แล้ว +1

    🖤🖤🖤

  • @vishnuanilkumar1781
    @vishnuanilkumar1781 3 ปีที่แล้ว +3

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു 🎄

  • @digitalman473
    @digitalman473 3 ปีที่แล้ว +2

    ✌️

  • @rashidmoosa6705
    @rashidmoosa6705 3 ปีที่แล้ว +1

    I jealous to you

  • @muhammedkt1407
    @muhammedkt1407 3 ปีที่แล้ว +3

    Good message sir

  • @wolfman1641
    @wolfman1641 3 ปีที่แล้ว +2

    good

  • @bijuvarghese6170
    @bijuvarghese6170 3 ปีที่แล้ว +2

    👍

  • @harikrishnanr6067
    @harikrishnanr6067 3 ปีที่แล้ว +1

    💯💖