ഞാനും വലിയ ഒരു പ്രതിസന്ധിയിൽ ആണ്... ഒരു തീരുമാനം എടുക്കാൻ പറ്റാതെ കുഴുങ്ങി നിൽക്കുവായിരുന്നു.. ഷോപ്പിന്റെ partner ship പിരിഞ്ഞു ഒറ്റക്ക് നടത്താൻ ഉള്ള തീരുമാനം എടുക്കാൻ പ്രയാസപ്പെട്ടു... ഇപ്പൊ ഒരു ധൈര്യം കിട്ടിയപോലെ. തക്ക സമയത്തു ഒരു വിഡിയോ... 👏🏻👏🏻👏🏻👍🏻 thank you bro 💞💞💞👍🏻
ജീവിതം എപ്പോഴും ഇങ്ങിനെയാണ്. വിജയത്തേ മാത്രം പ്രണയിക്കുന്നവരാണ് ഏറെയും. അതുകൊണ്ട് തന്നെയാണ് വിജയിക്കുന്നവരുടെ എണ്ണം കുറയുന്നതും. അങ്ങ് പറഞ്ഞത് പോലെ വിജയത്തേ പ്രണയിക്കുന്നതിന് പകരം വിജയത്തിലേക്കെത്താനുള്ള കഷ്ടപ്പാട്ടുകളേ പ്രണയിക്കുമ്പോഴാണ് വിജയികളുണ്ടാവുന്നത്. നമ്മുടെ കുട്ടികൾ മനസസില്ലാക്കേണ്ടതും അതു തന്നെ🙏🙏🙏
ഉടനെ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ ഒരു പ്രശ്നം വന്നുച്ചേർന്നു ആ പ്രശ്നം സഹിച്ചു ജീവിക്ജൻ മന സസിനെ പഠിപ്പിക്കുക എന്നതാണ് അതിനുള്ള ഇപ്പോളത്തെ പരിഹാരം, ആ പ്രശ്നം ഇപ്പോൾ പരിഹരിച്ചാൽ എന്റെ ലക്ഷ്യം ഉപേക്ഷിക്കണ്ടുവരും, ❤❤❤❤ സാർ ബെസ്റ്റ് വീഡിയോ❤❤❤
ഏതൊരു പ്രശ്നത്തെയും വൈകാരികമല്ലാതെ സമീപിക്കുക പ്രശ്നം കൊണ്ടുവരുന്നവർ കൂടുതൽ പ്രശ്നങ്ങളിലേക് ചാടിക്കാൻ സാധ്യത ഉണ്ട്.. നമ്മൾ മുൻപ് നേരിട്ട പ്രശ്‌നത്തെക്കാൾ കുറച്ചു കൂടി മെച്യുർഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ് നാം ഇപ്പോൾ നേരിടുന്നതെങ്കിൽ അതിനെ ഉയർച്ചയിലേക്കെത്തിക്കുവാൻ നമുക്ക് സാദിക്കും [ഈ സമയവും കടന്നു പോകും ]എന്നല്ലേ ശ്രീ MK നന്ദി ഇങ്ങനൊരു വീഡിയോ സമർപ്പിച്ചതിന് 🙏
ഈ Bro ടെ videos കാണാൻ ഞാൻ എന്തെ വൈകി എന്നതിൽ എനിക്ക് ഇപ്പൊ വല്ലാത്ത വിഷമം തോന്നുന്നു.പൊതുവെ motivation speakers നോട് വല്യ ഇഷ്ടം ഒന്നും ഇതുവരെ തോന്നിയിട്ടില്ല,but ഇത് അങ്ങനെ അല്ല.നമ്മുടെ ഏറ്റവും അടുത്തുള്ള ഒരാളെ നമ്മളെ ഉപദേശിക്കുന്ന പോലെ ആണ് ഇത് എനിക്ക് തോന്നിയത്....love u bro.....♥️
സ്വപ്നം കാണാൻ എല്ലാവർക്കും പറ്റും.. കണ്ട സ്വപ്നം നേടി എടുക്കുന്നവർ ജീവിതത്തിൽ അപൂർവ്വം പേരാണ്.. എന്താണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം നമ്മൾ വെറും സ്വപ്നം മാത്രമേ കാണുന്നുള്ളൂ.. അവർ കണ്ട സ്വപ്നത്തിനു വേണ്ടി പരിശ്രമിക്കും അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം.. ഇന്നുതന്നെ പരിശ്രമം തുടങ്ങുക നിങ്ങളുടെ വിജയത്തിന് വേണ്ടി... നിങ്ങൾ ജീവിതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ ഒരിക്കലും സമയം പാഴാക്കരുത് കാരണം ഈ സമയമാണ് നിങ്ങളുടെ ജീവിതം നിർണയിക്കുന്നത് ... ദൈവം നമുക്ക് തന്ന വരദാനമാണ് സമയം.. അത് ശരിയായ രീതിയിൽ ഉപയോഗിക്കുക
15 laksh kadam und pinne amma viitupoyi ithanu ente preshnam pakshe ithokke face cheythappol enikk entho oru oorjam kittiyath pole pinne ningade okke motivation thanks sir..tholkilla orikkalum
Mk thangal paranth 💯💯 correct ann ഞാൻ മാത്രമാണോ എന്റെ പ്രശ്നങ്ങൾ എങ്ങനെ തീർക്കും എന്ന് ചിന്തിച്ചു കൊണ്ടിരുന്നത് 🔥🔥🔥🔥 appol tha mk vannu പ്രശ്നങ്ങളെ ഫേസ് ചെയ്യുന്നത് ഒരു പ്രത്യേക ഫീലാണ് 🔥🔥🔥u become stronger
ഞാൻ ജീവിച്ചിരിക്കുവാനുള്ള കാരണം തന്നെ നിങ്ങളാണ് 🥰🥰🥰🥰🥰👍👍👍👍👍👍
Poi chavu monusee
Mk🔥
താങ്കളുടെ ഓരോ വാക്കുകളും വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തരുന്നു . Thank you very much
@@saudkarakkad 😂😂
Chavada
ഞാനും വലിയ ഒരു പ്രതിസന്ധിയിൽ ആണ്... ഒരു തീരുമാനം എടുക്കാൻ പറ്റാതെ കുഴുങ്ങി നിൽക്കുവായിരുന്നു.. ഷോപ്പിന്റെ partner ship പിരിഞ്ഞു ഒറ്റക്ക് നടത്താൻ ഉള്ള തീരുമാനം എടുക്കാൻ പ്രയാസപ്പെട്ടു... ഇപ്പൊ ഒരു ധൈര്യം കിട്ടിയപോലെ. തക്ക സമയത്തു ഒരു വിഡിയോ... 👏🏻👏🏻👏🏻👍🏻 thank you bro 💞💞💞👍🏻
All the best Rejoy
👌👌👌ഇത് കെട്ടിട്ടെങ്കിലും മാറാത്തവരുണ്ടാകുമോ?....
അർത്ഥവത്തായ വാക്കുകൾ
Thank you brother 🙏🏻🙏🏻🥰🥰
ഇനി പ്രശ്നങ്ങളെ പ്രണയിച്ചു ലക്ഷ്യങ്ങളിലേക്ക് കുതിക്കാം 👌👌🙏🙏 സൂപ്പർ വീഡിയോ
🖤ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ 🖤
ജീവിതം എപ്പോഴും ഇങ്ങിനെയാണ്. വിജയത്തേ മാത്രം പ്രണയിക്കുന്നവരാണ് ഏറെയും. അതുകൊണ്ട് തന്നെയാണ് വിജയിക്കുന്നവരുടെ എണ്ണം കുറയുന്നതും. അങ്ങ് പറഞ്ഞത് പോലെ വിജയത്തേ പ്രണയിക്കുന്നതിന് പകരം വിജയത്തിലേക്കെത്താനുള്ള കഷ്ടപ്പാട്ടുകളേ പ്രണയിക്കുമ്പോഴാണ് വിജയികളുണ്ടാവുന്നത്. നമ്മുടെ കുട്ടികൾ മനസസില്ലാക്കേണ്ടതും അതു തന്നെ🙏🙏🙏
നിങ്ങളെ ഒരുപാട് പേർക്ക് ആവശ്യം ഉണ്ട്..... നിങ്ങളുടെ വീഡിയോകൾ ഒരുപാട് പേരുടെ പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരം ആണ്.... Love you bro😘💞
ഉടനെ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ ഒരു പ്രശ്നം വന്നുച്ചേർന്നു ആ പ്രശ്നം സഹിച്ചു ജീവിക്ജൻ മന സസിനെ പഠിപ്പിക്കുക എന്നതാണ് അതിനുള്ള ഇപ്പോളത്തെ പരിഹാരം, ആ പ്രശ്നം ഇപ്പോൾ പരിഹരിച്ചാൽ എന്റെ ലക്ഷ്യം ഉപേക്ഷിക്കണ്ടുവരും,
❤❤❤❤ സാർ ബെസ്റ്റ് വീഡിയോ❤❤❤
ഏതൊരു പ്രശ്നത്തെയും വൈകാരികമല്ലാതെ സമീപിക്കുക പ്രശ്നം കൊണ്ടുവരുന്നവർ കൂടുതൽ പ്രശ്നങ്ങളിലേക് ചാടിക്കാൻ സാധ്യത ഉണ്ട്.. നമ്മൾ മുൻപ് നേരിട്ട പ്രശ്‌നത്തെക്കാൾ കുറച്ചു കൂടി മെച്യുർഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ് നാം ഇപ്പോൾ നേരിടുന്നതെങ്കിൽ അതിനെ ഉയർച്ചയിലേക്കെത്തിക്കുവാൻ നമുക്ക് സാദിക്കും
[ഈ സമയവും കടന്നു പോകും ]എന്നല്ലേ ശ്രീ MK നന്ദി ഇങ്ങനൊരു വീഡിയോ സമർപ്പിച്ചതിന് 🙏
ഈ Bro ടെ videos കാണാൻ ഞാൻ എന്തെ വൈകി എന്നതിൽ എനിക്ക് ഇപ്പൊ വല്ലാത്ത വിഷമം തോന്നുന്നു.പൊതുവെ motivation speakers നോട് വല്യ ഇഷ്ടം ഒന്നും ഇതുവരെ തോന്നിയിട്ടില്ല,but ഇത് അങ്ങനെ അല്ല.നമ്മുടെ ഏറ്റവും അടുത്തുള്ള ഒരാളെ നമ്മളെ ഉപദേശിക്കുന്ന പോലെ ആണ് ഇത് എനിക്ക് തോന്നിയത്....love u bro.....♥️
ശരിയാണ് ഫലത്തെയല്ല പ്രണയിക്കേണ്ടത് പ്രവർത്തിയെയാണ് great MK sir
❣️ orupad kariyaggal manssilakan sadhikunud ❣️Aalla vediokalill ninnum ❤️
How to over come problems എന്നു search ചെയ്യാൻ തുടങ്ങിയപ്പോൾ കൃത്യമായി ഈ video ഞാൻ കണ്ടു thanks💓
ബ്രോ പറഞ്ഞത് വളരെ ശരിയാണ്. ഉണ്ടാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും കൂടി ഉണ്ടെങ്കിൽഉയർച്ചയിൽ എത്തിക്കുക തന്നെ ചെയ്യും.എന്റെ അനുഭവമാണ്.
സ്വപ്നം കാണാൻ എല്ലാവർക്കും പറ്റും.. കണ്ട സ്വപ്നം നേടി എടുക്കുന്നവർ ജീവിതത്തിൽ അപൂർവ്വം പേരാണ്.. എന്താണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം
നമ്മൾ വെറും സ്വപ്നം മാത്രമേ കാണുന്നുള്ളൂ.. അവർ കണ്ട സ്വപ്നത്തിനു വേണ്ടി പരിശ്രമിക്കും
അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം..
ഇന്നുതന്നെ പരിശ്രമം തുടങ്ങുക നിങ്ങളുടെ വിജയത്തിന് വേണ്ടി...
നിങ്ങൾ ജീവിതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ ഒരിക്കലും സമയം പാഴാക്കരുത് കാരണം ഈ സമയമാണ് നിങ്ങളുടെ ജീവിതം നിർണയിക്കുന്നത് ...
ദൈവം നമുക്ക് തന്ന വരദാനമാണ് സമയം.. അത് ശരിയായ രീതിയിൽ ഉപയോഗിക്കുക
പ്രശ്നങ്ങളിൽ നിന്നും ഒരിക്കലും രക്ഷപെടാൻ കഴിയില്ല... അതിനു പരിഹാരം കാണാതെ...
15 laksh kadam und pinne amma viitupoyi ithanu ente preshnam pakshe ithokke face cheythappol enikk entho oru oorjam kittiyath pole pinne ningade okke motivation thanks sir..tholkilla orikkalum
ഇങ്ങനെ മറ്റുള്ളവർക്ക് സന്തോഷവും ആത്മവിശ്വാസവും നൽകാൻ പറ്റുന്നത് തന്നെ ദൈവാനുഗ്രഹം ആണ്... Keep going bro.. 👍
Mk thangal paranth 💯💯 correct ann
ഞാൻ മാത്രമാണോ എന്റെ പ്രശ്നങ്ങൾ എങ്ങനെ തീർക്കും എന്ന് ചിന്തിച്ചു കൊണ്ടിരുന്നത് 🔥🔥🔥🔥 appol tha mk vannu പ്രശ്നങ്ങളെ ഫേസ് ചെയ്യുന്നത് ഒരു പ്രത്യേക ഫീലാണ് 🔥🔥🔥u become stronger
U re real motivater🙏🙏🥰🥰
ആ സന്തോഷം വാക്കുകളിൽ പങ്കിടുന്നു 🤍🙏
താങ്കളുടെ ഓരോ വാക്കുകളും വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തരുന്നു. Thank you very much dear
പണ്ട് ആരോ പറഞ്ഞ പ്പോലേ ..... ഇതും നന്നായിട്ടുണ്ട്.
വളരെ നല്ല വീഡീയോ എനിക്കിഷ്ടപ്പെട്ടു
Prashnam illatha oru jeevidam jeevidame alla.👍🔥
Yess am a trouble🔥maker
പുതിയ അറിവ് ഇഷ്ട്ടംആയി mk sir full power 🙏🏻🙏🏻🙏🏻🙏🏻
Boss really u r the great ,🙏🙏🙏
Every day I searching your vedio .
❤️
എന്നെ ചിന്തിപ്പിച്ചു ഇദ്ദേഹം.. വ്യത്യസ്തമായ കാഴ്ചപ്പാട്
Prasnagale പരിഹരിച്ചു നേരിട്ട് അതിൽ നിന്നു കിട്ടുന്ന sugathode സന്തോഷത്തോടെ ജീവിക്കാം.. Be hpyyy😁😀
Maranam 🔥🔥👏❤️💆♀️
" The Power of Now " 🖒❤
ഇഷ്ട്ടായിരിക്കുന്നു 😘😘😘
Very nice
നന്ദി
ആദ്യത്തെ comment ezhuthan പറ്റീലലോ എന്നുള്ളതാണ് എന്റെ ഇപ്പോഴത്തെ പ്രശ്നം 🤭😂
JD only challenges thank u 🙏
Thank you chetaa ..🙂...Mind refresh aayath pole
👍👍👍👍thanku
മാഷാ അല്ലാഹ്
അടിപൊളി....
Good one
Shariya
After a long time my comment .You are special for us.
Yes your right and very truthfull and thinkable and motivating video❤❤❤❤❤
Yes correct sir
നിങ്ങള് സൂപ്പർ ആണ് ഭായ് 😍
ഒന്ന് കഴിയുമ്പോൾ ഒന്നൊന്നായി അന്വേഷിച്ചു വരുന്ന ഒരാള് ഉണ്ടെങ്കിൽ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ....... 😂
super👌👌👌
Very good information thanks 🙏
Thank you so much sir
Great video ❤️
Super Mk thank you
I really like your words njanum paranjitund orupad thavana we oru pravasyam onnu entekodenilkanamennu godinodu
Thanks from the heart bro... 👏👏👏... 🥰🥰🥰.. keep it up ... Reply touching...
So powerful motivational
Beautiful presentation
True
Super....... പൊളിച്ചു...
Thanks brother ❤
പ്രശ്നങ്ങൾ ജീവിതത്തിൽ വേണം
Very useful method in life🌹🌹🌹🌹🌹🌹🌹
ബ്യൂട്ടിഫുൾ വീഡിയോ..... വളരെ നന്ദി......
കിടു
Superb
Kidu സാറേ
The first dialogue is correct 🤣🤣
" you are the best motivator i have ever seen".......it's me MKJ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super….
Kidu😊
Good sir👍
Kiddu 😍😍👌👌👌
Good video bro 🙏❤️🙏
Super.sir.super
Thanks bro ❤️
Thank you sir, great words💖
From my heart thanks thanks thanks.
Greatt
great sir
Grt sir
👌👌👌❤️
Welcome to all problemes 💓💓💓 i am waiting ,
Great
Voice❤️
super
Thank you chetta.. for your words 🙏
Super motivation video
Good message👌👍
Mk jayadev u r motivation legend 🙏
Well said
Beautiful presentation bro
Jay jayadev….🌷
നല്ല അവതരണം
Super
Thanku
Good
No words
😊.peaky blinders 🥰
Thanx sir...
Uff, താടി 🤩
പ്രശ്നങ്ങളുടെ ഒരു പരമ്പരയാണ് ജീവിതം 👍
അവസരങ്ങളുടെ ഒരു പരമ്പരയാണ് life
@@nidhinmohan2948 👍♥️