"അകലെയല്ല പൊന്നുഷസിൻ സുഗതമാം പ്രത്യാഗമം".... മനോഹരമായ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 144

  • @tuttumolmuthumol4967
    @tuttumolmuthumol4967 3 ปีที่แล้ว +64

    ഈ ഗാനം കോൾമ്പോൾ അന്തരാത്മവിനുള്ളിൽ ഉറങ്ങിക്കിടന്ന ഭാരതമെന്ന പുണ്യഭുമിയോടുള്ള അടങ്ങാത്ത സ്നേഹം ഇടമുറിയാതെ പെയ്തിറങ്ങുന്നു എത്ര മനോഹരമായ ഗാനം

  • @arjunrameshgpm9959
    @arjunrameshgpm9959 2 ปีที่แล้ว +48

    കൊല്ലം സാഘിക്കിൽ പങ്കെടുത്തവർ ഉണ്ടോ ❤❤❤❤അവർക്ക് അറിയാം ഈ ഗണഗീതത്തിന്റെ ആവേശം 🔥

  • @vijeshkannur7277
    @vijeshkannur7277 9 หลายเดือนก่อน +4

    സംഘ ശക്തി കി ജയ്

  • @indirap5331
    @indirap5331 11 หลายเดือนก่อน +8

    കേട്ടാലും കേട്ടാലും മതിവരാത്ത ദേശഭക്തി ഹൃദയത്തിലേയ്ക്ക് ആവാഹിക്കുന്ന ദിവ്യ മന്ത്രമാണ് ഓരോ വരികളും ജയ് ശ്രീരാം

  • @soorajsooraj4571
    @soorajsooraj4571 11 หลายเดือนก่อน +4

    🚩🚩🚩💥💥💥 ജയ് ഭാരത് മാതാ കീ ജയ്

  • @Krishnapriyagokul
    @Krishnapriyagokul 2 ปีที่แล้ว +49

    ഈ വരികൾ കേട്ടപ്പോൾ കൊല്ലപ്പെട്ട ശ്രീനിയേട്ടന്റെ മുഖമാണ് ഒർമ്മ വന്നത് ..അദ്ദേഹത്തെ പോലെയുള്ള ആയിരകണക്കിന് ദേശസ്നേഹികളുടെ ത്യാഗോജ്വലമായ സമർപ്പണബോധമാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്‌ .....വന്ദേ മാതരം 🧡🙏 പരമേശ്വർജിയുടെ അവസാനത്തെ ഗണഗീതം 😞🧡🧡

    • @cbnaircbnair9050
      @cbnaircbnair9050 ปีที่แล้ว

      Pranam to them

    • @cbnaircbnair9050
      @cbnaircbnair9050 ปีที่แล้ว

      Pranam to them

    • @Vinculum.1691
      @Vinculum.1691 ปีที่แล้ว

      🙏

    • @PratyoChakrabatty-py2um
      @PratyoChakrabatty-py2um 10 หลายเดือนก่อน +1

      Is this what language I can't understand but so sweet ! I mean it is malayalam or tamilian, whichever very sweet.

    • @renubv62
      @renubv62 10 หลายเดือนก่อน +1

      ​language is malayalam

  • @renjithpk4509
    @renjithpk4509 3 ปีที่แล้ว +60

    ഈ പാട്ട് കേട്ടവർ ഒരു ലൈക്ക് അടി

  • @sureshp.j7787
    @sureshp.j7787 10 หลายเดือนก่อน +7

    ഈ ഗണഗീതം പടിയിരിക്കുന്നത് ആര് ആണ് 👌👏

  • @krishnakumarote
    @krishnakumarote 3 ปีที่แล้ว +20

    മനസിന് ഒരു കുളിർമയാ ഈ ഗണഗീതം കേൾക്കുമ്പോൾ

  • @manilalp2610
    @manilalp2610 ปีที่แล้ว +15

    വല്ലാത്തൊരനുഭൂതി..... Great Bharath..... 🙏

  • @GopiManalil
    @GopiManalil 6 หลายเดือนก่อน +5

    Namaste 🙏

  • @aneeshsnair7752
    @aneeshsnair7752 ปีที่แล้ว +8

    കൊല്ലം ആശ്രാമം മൈതാനം...2010 സാംഘിക്ക് 🙏🏻🙏🏻

  • @manojkumark6669
    @manojkumark6669 5 ปีที่แล้ว +36

    . ജയ് .... ബോലോ.ഭാരത് മാതാക്കി ജയ്.നമസ്തേ സംഘ മിത്രമെ .നമസ്തേ

    • @nithincj7624
      @nithincj7624 5 ปีที่แล้ว

      Manoj Kumar K നമസ്തേ ടീഥ് അയോദ്ധ്യRSS🚩🚩🚩🚩🚩🕉️🕉️🕉️🕉️🕉️🙏🏼🙏🏼🙏🏼🙏🏼🙏🏻🙏🏼🙏🏼🙏🏼

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      Bharath matha apnimatha thumko matha bharth mathaki jay 💪💪💪💪behuth pyarki matha

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      @@nithincj7624 namastea🙏🙏🙏🙏

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      @@nithincj7624 👌👌👌👌👌

    • @guitarist4895
      @guitarist4895 4 ปีที่แล้ว

      ഗോമാതാവ് തായോളി ജയ്

  • @lalulalut4348
    @lalulalut4348 ปีที่แล้ว +7

    സഘ പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായ സ്വയം സേവകരുടെ പ്രിയ സ്വ:.പരമേശ്വർ ജി കൊല്ലം സാഖീക്കിനായി രചിച്ചഈ ഗണഗീതം കേൾക്കുമ്പോൾ മനസിൽ സന്തോഷം അലതല്ലുന്നു

  • @BaburajPs-d6l
    @BaburajPs-d6l 10 หลายเดือนก่อน +4

    കേട്ടാലും കേട്ടാലും മതിവരില്ല മ നസിൽ സുഖം തോന്നും ഭാരത് മാത കീ ജയ് ജയ് RSS Super👍👍👍👍🙏🙏🙏🙏

  • @pddamodarandamodaran1485
    @pddamodarandamodaran1485 2 หลายเดือนก่อน

    സംഘ പ്രവർത്തകരുടെ അർപ്പണ പ്രവർത്തനങ്ങൾ മനസ്സിലാക്കുമ്പോൾ; ഈ ഗാനം കേൾക്കുമ്പോൾ കണ്ണുകൾ നീരനിയുന്നു;സന്തോഷം കൊണ്ട്❤

  • @chandrannair4035
    @chandrannair4035 29 วันที่ผ่านมา

    എന്തൊരു ഫീൽ ❤

  • @tanusgarden5613
    @tanusgarden5613 ปีที่แล้ว +9

    അമ്പലങ്ങളിലെല്ലാം വേദ ഗ്രന്ഥങ്ങൾ പഠിക്കാനുള്ള അവസരമുണ്ടാകണം.

  • @rrassociates8711
    @rrassociates8711 5 ปีที่แล้ว +60

    "അകലെയല്ല പൊന്നുഷസിൻ സുഗതമാം പ്രത്യാഗമം". കുട്ടികാലം മുതൽ കേൾക്കുന്ന ഗണഗീതം ,അന്നൊന്നും ഈ ഗാനത്തിന്റെ അർഥം പൂർണമായി മനസിലായിരുന്നില്ല ,ഇപ്പോൾ കാലം തന്നെ മനസിലാക്കി തന്നു .നമ്മൾ അടുത്ത് കൊണ്ടിരിക്കുന്നു ഭാരതത്തിന്റെ പരം വൈഭവത്തിലേക്ക്
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു നമസ്തേ

  • @balan8640
    @balan8640 4 หลายเดือนก่อน +2

    Jai jenani jai Bharath matha ❤❤❤❤❤❤❤❤❤❤❤❤

  • @balan8640
    @balan8640 4 หลายเดือนก่อน +2

    Arsha bharatha garima katha parakramam jai chathrapthiji sivajimaharaj ki jai ho

  • @geethasankari947
    @geethasankari947 2 ปีที่แล้ว +9

    ജയ് ഭാരത് മാതാ കി ജയ് 🙏

  • @chirayilvenugopal7159
    @chirayilvenugopal7159 ปีที่แล้ว +6

    എപ്പോഴും കേട്ടുകൊണ്ട് ഇരിക്കാൻ തോന്നുന്നു. അതുപോലുള്ള സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു.

  • @sharathmohansaji7408
    @sharathmohansaji7408 ปีที่แล้ว +7

    One of the best patriotic song 🇮🇳🇮🇳🇮🇳🧡🧡🧡

  • @sagareliyasjaki4147
    @sagareliyasjaki4147 9 หลายเดือนก่อน +4

    ജയ് ബോലോ ഭാരത് മാതാ കീ ജയ്‌

  • @VasuAk-rc6ui
    @VasuAk-rc6ui 2 วันที่ผ่านมา

    ഭാരത് മാതാ കി ജയ് 🚩🕉️🇮🇳

  • @keralavegetable6865
    @keralavegetable6865 ปีที่แล้ว +5

    എത്രകെട്ടലും മതിവരില്ലാ❤❤❤

  • @kaybeyam
    @kaybeyam ปีที่แล้ว +5

    ജയ് ഭാരത് മാതാ. Proud to be an Indian

    • @sukumarannair4416
      @sukumarannair4416 ปีที่แล้ว

      Not proud to be an indian....====but pourd to👍🏻 be an bharatheeyan... Ok=== വന്ദേ മാതരം..

  • @VinodKumar-my8zl
    @VinodKumar-my8zl ปีที่แล้ว +4

    ഈ മഹാ സാഗിക്കിന്റെ ഗോഷ് വർഗ് ആലുവയിൽ എനിക്ക് പങ്കെടുക്കാൻ പറ്റി

  • @gopalakrishnan8641
    @gopalakrishnan8641 ปีที่แล้ว +5

    എത്രമനോഹരം

  • @jiyajayakumar9664
    @jiyajayakumar9664 5 หลายเดือนก่อน +2

    ❤ 🙏🏻

  • @balan8640
    @balan8640 4 หลายเดือนก่อน +1

    Vande...vande...bharatham vande....vande...matharam

  • @manoj-dr2jh
    @manoj-dr2jh 4 ปีที่แล้ว +13

    Endu മനോഹരമായ ഗീതം

  • @krishnakumarks8136
    @krishnakumarks8136 2 ปีที่แล้ว +7

    മനോഹരം

  • @gopalakrishnan8641
    @gopalakrishnan8641 ปีที่แล้ว +4

    സംഘ സംഘ മൊരേജപം ഹൃദയ ത്തുടി പ്പുകളാവണം സംഘ മാകണം എൻ്റെ ജന്മം എന്തു ധന്യ മിതിൽ പരം

  • @balan8640
    @balan8640 4 หลายเดือนก่อน +2

    Namaste❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jai seva bharathi

  • @ratheesh5296
    @ratheesh5296 2 ปีที่แล้ว +5

    Parameswarjiyute thulka .pranamam parameswarji

  • @nithincj7624
    @nithincj7624 4 ปีที่แล้ว +12

    നമസ്തേ സംഘ് മിത്ര

  • @dileepkumar8582
    @dileepkumar8582 5 ปีที่แล้ว +17

    Excellent:

  • @vimaladoor6503
    @vimaladoor6503 4 ปีที่แล้ว +8

    നമസ്തേ..

  • @lalulalut4348
    @lalulalut4348 7 หลายเดือนก่อน +3

    കൊല്ലം സാഘീക്കിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരേ വളരെ സന്തോഷം കൊല്ലം ആശ്രാമം ഗ്രൗണിൻ്റെ എല്ലാ ഭാഗവും 1 ലക്ഷം സ്വയംസേവകരെ പങ്കെടുപ്പിച്ചിട്ടുള്ള ഒരേ ഒരു സഘടന അത് RSS സ്വയംസേവകർ വന്ന വാഹനത്തിൻ്റെ വ്യവസ്ഥ കൊല്ലം നഗരസഭയ്ക്കോ പോലീസ് ഉദ്യോഗസ്ഥർക്കോ ഒരു ബുദിമുട്ടും ഉണ്ടായില്ല ആശ്രാമം ഗ്രൗണ്ടോ പരിസരമോ ചപ്പുചവറില്ലാതെ വൃത്തിയോടെ തന്നെ നഗര സഭയ്ക്ക് കാണാൻ കഴിഞ്ഞു. സ്വയംസേവകരുടെ ഭക്ഷണ വ്യവസ്ഥയും പ്രഭാത ദിനചര്യകളും കൊല്ലത്തെ സഘകര്യകർത്താക്കൾ വളരേ കരുതലോടെ നിർവേറ്റി ഈ സാഘീക്കിൽ മോഹൻജി ഭാഗവത് അടങ്ങിയ സഘചുമതലപ്പെട്ട കാര്യ കത്താക്കളുടെ വേദിയായ സ്റ്റേജ് അതിമനോഹരമായിരുന്നു. സ്വയംസേവകരുടെ ആരാദ്യനായ സ്വർഗീയ പരമേശ്വർജി രചിച്ച ഈ മഹത്തായ ഗണഗീതം എന്നും എന്നും സ്വയംസേവകരുടെ മനസ്സിൽ തങ്ങി നിൽക്കുക തന്നേ ഉണ്ടാവും

  • @anand56cks75
    @anand56cks75 10 หลายเดือนก่อน +2

    👌👍👍👍🙏

  • @renjithpk4509
    @renjithpk4509 3 ปีที่แล้ว +7

    ജയ് ഭാരത്മതാ......
    നമസ്തേ 🙏🙏

  • @sundariviswam5289
    @sundariviswam5289 2 ปีที่แล้ว +8

    🇮🇳🇮🇳🇮🇳 Bharat Mata ki Jai

  • @balan8640
    @balan8640 4 หลายเดือนก่อน +1

    Bolo Bharath mathaki jai

  • @balan8640
    @balan8640 4 หลายเดือนก่อน +1

    Jai mamo Bharath Jai ho😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujathakp9491
    @sujathakp9491 2 ปีที่แล้ว +4

    ജയ് R . ട. ട

  • @prasadnair7152
    @prasadnair7152 5 ปีที่แล้ว +10

    Namaste.....Bharat mata ki Jai

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +1

      💪💪💪💪💪Vandhea matharam🙏🙏🙏🙏

  • @tanusgarden5613
    @tanusgarden5613 ปีที่แล้ว +7

    ഗാനം ആലപിച്ചത് ആരാണ് വളരെ നന്നായിരിക്കുന്നു

  • @SKMedicalinfo
    @SKMedicalinfo ปีที่แล้ว +12

    Dear, Rss workers , don’t worry, One day our days will come in Kerala. In 1980s , I attended RSS shakha with only two people! Now they have a Panchayath member there !

  • @nichinbosecn1701
    @nichinbosecn1701 4 ปีที่แล้ว +6

    കാത്തിരിക്കുന്നു ക്ഷമയോടെ.....

  • @indirap5331
    @indirap5331 ปีที่แล้ว +1

    ദീർഘവീക്ഷണത്തോടെ ഋഷി തുല്യനായ ഒരു കവിയുടെ ദേശസ്നേഹം തുളുമ്പുന്ന വരികൾ ആരെയും ആകർഷിക്കും ഋഷി തുല്യനായ ആ കവിയുടെ ഓർമ്മകൾക്ക് മുൻപിൽ തലകുനിക്കുന്നു

  • @rohithcd7574
    @rohithcd7574 4 ปีที่แล้ว +2

    Aa
    Super. Super

  • @vishnupriya-xs5xp
    @vishnupriya-xs5xp 3 ปีที่แล้ว +2

    നമസ്തേ

  • @MUKTHI
    @MUKTHI 2 ปีที่แล้ว +3

    Jai Bharat Mata🙏

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว +7

    🚩 🙏 നമസ്തേ 🚩🙏

  • @balasubramanyan4930
    @balasubramanyan4930 4 ปีที่แล้ว +2

    Namasthea sadavalsaea mathrubhumea barath mathki jay elea sangamithrangalkum namastea 🙏🙏🙏🙏 jay hind 💪💪💪💪

  • @ananthukrishnan4192
    @ananthukrishnan4192 4 ปีที่แล้ว +4

    നമസ്തേ 🙏🚩🧡

  • @sreelathansns2155
    @sreelathansns2155 4 ปีที่แล้ว +5

    പ്രണാമം !!!!! പ്രണാമം !!!!!

  • @SKMedicalinfo
    @SKMedicalinfo ปีที่แล้ว +1

    Patriots ❤❤❤❤

  • @swamyayyappasevasamathi7668
    @swamyayyappasevasamathi7668 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @binumon1410
    @binumon1410 4 ปีที่แล้ว +5

    ഗുഡ്

  • @rudhra2563
    @rudhra2563 5 ปีที่แล้ว +9

    Super song

  • @kbsujithsujith1522
    @kbsujithsujith1522 5 ปีที่แล้ว +8

    👌🚩🙏👍

  • @deepunarakathara6935
    @deepunarakathara6935 5 ปีที่แล้ว +6

    Namasthe

  • @_wi__kk__i_
    @_wi__kk__i_ ปีที่แล้ว +1

    Namaste

  • @SubashKumar-oq3yq
    @SubashKumar-oq3yq 2 ปีที่แล้ว +2

    👏👏👏👏👏👏

  • @dhananjaykarunakar9100
    @dhananjaykarunakar9100 2 ปีที่แล้ว +2

    സാഹിത്യം "സുഖദമാം പ്രത്യാ ഗമം" എന്നാണ്. എഴുതിയിരിക്കുന്നത് "സുഗതമാം " എന്നാണ്.

    • @hareendranp7040
      @hareendranp7040 ปีที่แล้ว

      അതേ സുഖം തരുന്നത് എന്നർത്ഥം.

  • @ManuSk-o8m
    @ManuSk-o8m 10 หลายเดือนก่อน +1

    My harte bjp rss

  • @jagadeesanbalan2241
    @jagadeesanbalan2241 ปีที่แล้ว +2

    Bharat Mata Ki Jai

  • @jeevanrajKtr
    @jeevanrajKtr 4 ปีที่แล้ว +2

    ♥ ♥ ♥ ♥ ♥ ♥ ♥

  • @maheshk7821
    @maheshk7821 5 ปีที่แล้ว +6

    പ്രണാമം

  • @maheshmangalore5056
    @maheshmangalore5056 5 ปีที่แล้ว +7

    🙏🙏🙏

  • @dhanyaharikumar1759
    @dhanyaharikumar1759 4 ปีที่แล้ว +6

    ഇതിന്റെ ലിറിക്സ് മൊത്തം ഒന്ന് ഇടുമോ

    • @shejith12
      @shejith12 4 ปีที่แล้ว +1

      അകലയല്ല പൊന്നിഷസ്സിൻ സുഖദമാം പ്രത്യാഗമം
      ഇരുൾമറച്ചൊരു സൂര്യതേജസ്സൊളിപരത്തും ശുഭദിനം
      അമൃതകലശം പേറിയെത്തും ദേവതാഗണസംഗമം
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      ഭാർഗ്ഗവൻ മഴുവാൽ സമുദ്രം വെട്ടിനീക്കിയ പൗരുഷം
      ശങ്കരൻ സർവ്വജ്ഞപീഠം കയറിനിന്നൊരു വൈഭവം
      ഭേദഭാവന പിഴുതെറിഞ്ഞൊരു ഗുരുജനത്തിൻ സാധന
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      ഭാരതപ്പുഴ രാമകഥയാൽ സരയുവാക്കിയ തൂലിക
      പൗരുഷം പടവാളിളക്കിയ പുരളിമലതൻ ഗർജ്ജനം
      ആത്മബലിയാലാർഷഭാരതഗരിമകാത്ത പരാക്രമം
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      നവഭഗീരഥ സംഘമായിരം അതിവിശുദ്ധ തപസ്സിലും
      ഋഷികുലങ്ങൾ പടുത്തുയർത്തിയ ധർമ്മബോധത്തികവിലും
      പുതിയ ഭാരതമാരചിക്കാൻ അണികൾ ചേർന്നണയുന്നിതാ
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      അകലയല്ല പൊന്നിഷസ്സിൻ സുഖദമാം പ്രത്യാഗമം
      ഇരുൾമറച്ചൊരു സൂര്യതേജസ്സൊളിപരത്തും ശുഭദിനം
      അമൃതകലശം പേറിയെത്തും ദേവതാഗണസംഗമം
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ
      വരിക കൂട്ടായ് ആദിമഹസ്സിൻ പൊൻരഥം വരവേൽക്കുവാൻ

    • @jayanpblm
      @jayanpblm 2 ปีที่แล้ว

      @@shejith12 ഉത്തമം.... നന്നായി...

  • @hotelbreeze
    @hotelbreeze ปีที่แล้ว +1

    BHARATH MATHA KI JAY

  • @minnumonu3035
    @minnumonu3035 4 ปีที่แล้ว +2

    🙏👌👌👌

  • @Thousandcr
    @Thousandcr ปีที่แล้ว +1

    கண்கள் கலங்குகிறது.

  • @adharsh1673
    @adharsh1673 3 ปีที่แล้ว +2

    ❤❤❤

  • @9e18malavika8
    @9e18malavika8 4 ปีที่แล้ว +2

    💖💖💖💖💖

  • @vijayakumardevaranyamr.a3993
    @vijayakumardevaranyamr.a3993 ปีที่แล้ว +2

    Laikuathraadichalummathivarillsothara

  • @Noname-vh3ke
    @Noname-vh3ke 4 ปีที่แล้ว +6

    ഈ ഗാനം ആലപിച്ചത് ആരാണ് ജി

  • @rajank7883
    @rajank7883 4 ปีที่แล้ว +2

    Jai jai R S S

  • @Praveenkumar-jc7jo
    @Praveenkumar-jc7jo 5 ปีที่แล้ว +5

    🚩

  • @priyas6324
    @priyas6324 5 ปีที่แล้ว +9

    Jai Jai RSS 🚩🚩🚩
    🙏🏻🙏🏻🙏🏻

    • @sajum8561
      @sajum8561 4 ปีที่แล้ว

      േകശവ താര

    • @sajum8561
      @sajum8561 4 ปีที่แล้ว

      / കേശവ താര

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      Bharath mathaki jay💪💪💪💪

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      Sanga shakthi ajayamayi nilakollan ashamsikyunue jay hind 💪💪💪💪💪💪

  • @PratyoChakrabatty-py2um
    @PratyoChakrabatty-py2um 10 หลายเดือนก่อน

    Every Bharatiya having patriotism must likes and loves RSS, for RSS is the only patriotic organisation that speaks for integration and patriotism in the country.

  • @vijayakumardevaranyamr.a3993
    @vijayakumardevaranyamr.a3993 ปีที่แล้ว +1

    Matyivarillavindumkelkan

  • @manujakannan6644
    @manujakannan6644 5 ปีที่แล้ว +5

    🙏🙏🙏 Jai RSS

  • @1977sunilkumar
    @1977sunilkumar 4 ปีที่แล้ว +5

    Proud of being RSS ..

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      Super sanga shakthi tharanna Rss rss jay ho💪💪💪💪

  • @deepunarakathara6935
    @deepunarakathara6935 5 ปีที่แล้ว +11

    Jai RSS

  • @RajeshAnju-wu7wk
    @RajeshAnju-wu7wk 3 ปีที่แล้ว +2

    Rss

  • @naijusalam
    @naijusalam ปีที่แล้ว

    🧡🧡🧡🧡🧡🧡

  • @ChandrasekharanPillai-m5w
    @ChandrasekharanPillai-m5w ปีที่แล้ว +1

    നമസ്തേ ...

  • @ananthukrishnan4192
    @ananthukrishnan4192 4 ปีที่แล้ว +11

    നമസ്തേ 🙏🚩🧡

  • @aromalkapoorikapoor2156
    @aromalkapoorikapoor2156 4 ปีที่แล้ว +5

    Namasthe

  • @vishnunair161
    @vishnunair161 3 ปีที่แล้ว +2

    നമസ്തേ

  • @radharadha9432
    @radharadha9432 ปีที่แล้ว +1

    🙏🙏🙏

  • @wyhaayuw6792
    @wyhaayuw6792 4 ปีที่แล้ว +2

    പ്രണാമം

  • @viswanathanviswanathan8187
    @viswanathanviswanathan8187 ปีที่แล้ว +1

    നമസ്തേ