എത്ര എത്ര ദേശ സ്നേഹം തുളുമ്പിനിൽക്കുന്ന ഗണഗീതം ആണ് പലരും നമുക്ക് സമ്മാനിച്ചത് അവരാരും തന്നെ പേര് വെളിപ്പെടുത്തി പുറത്ത് വരുന്നുമില്ല. ഞാൻ എന്ന വ്യക്തി അല്ല,എന്റെ ജന്മം കൊണ്ട് രാജ്യത്തിന്റെ നന്മ, അത് മാത്രം ആണ് എല്ലാവരുടെയും ആദർശം അതിൽ ഞാൻ എന്ന വ്യക്തിക്ക് ഒരു പ്രശസ്തിയും ഇല്ല. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ട എല്ലാം നേടിയെടുക്കാൻ ബാധ്യസ്ഥരായ സൈനീക വ്യൂഹം. ❤
അഹോ ദിവ്യ മാതേ മഹോദാര ശീലേ നമോസ്തും വികേഹേ മഹാ മംഗലേ..!! വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം..!! ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും നരൻമ്മാർക്ക് നീയേക്കീ നാരായണത്വം..!! ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം ധരിച്ചു നമിച്ചു ജഗത്താകവേ..!! മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ പറക്കും പതാകക്ക് കൈ കൂപ്പുവാൻ..!! ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
മറഞ്ഞു മഹത്തായാ ഗാന്ധാര ദേശം മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം..!! മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക..!! ഇതൊന്നുംപോരാതെ അവന്മാർക് ഇനി കാശ്മീരും അരുണാചലും വേണമെന്ന്. If they're asking for a fight, lets give them a bloody war! Jai Hind
Shakhas aren't functioning most of the areas in Pudussery, Palakkad. If Shakhas are not functioning, how can we gain strength. In the past we were able to defend any challenge from Communists . Since the Pinarayi came to power (last 6-7 years) most of the Shakhas stopped. It only exists in paper. Due to this situation, Swayamsevakars also started consuming liquors just like any other organization. It's very sad.
ചിതൽ പുറ്റുപോലും ചിതാനന്ദ രൂപം.... എത്ര മഹത്തായ സംസ്കാരത്തിന്റെ അവകാശികൾ നമ്മൾ... ഭാരത മാതാവ് വിജയിക്കട്ടെ 🙏🏼🙏🏼🙏🏼
❤
Sanadhanam 🙏
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗണഗീതം
❤
🙏🙏🙏🙏
ഈ ഗണഗീതം കേൾക്കുമ്പോൾ കണ്ണിൽ നിന്നും ബാഷ്പം പൊടിയുന്നു, ദുഃഖം കൊണ്ടോ സന്തോഷം കൊണ്ടോ എന്ന് അറിയാതെ. ഭാരത മാതാവിന് കോടി കോടി പ്രണാമം.
ഒരു നാൾ നമ്മുടെ ഈ പുണ്യഭൂമി ലോകം ഭരിക്കും
പണ്ട് ഇരുമ്പനത്ത് ശാഖയിൽ അജിതൻ ചേട്ടൻ ശ്രുതി മധുര സ്വരത്തിൽ അഹോദിവ്യ മാതേ .... പാടുന്നത് കേട്ട് പലപ്പോഴും കരഞ്ഞിട്ടുണ്ട് ! 🙏🙏🙏💖💖💖💖🌹🌹🌹🌹
ഞാൻ ഒരു സ്വയം സേവക് ആയതിൽ അഭിമാനിക്കുന്നു ജന്മ പുണ്യം ഭാരതമ്പക്ക് പ്രണാമം
ഗാനാഞ്ജലി:
"അഹോ ദിവ്യ മാതേ മഹോദാര ശീലേ"
അഹോ ദിവ്യ മാതേ മഹോദാരശീലേ
നമോസ്ത്വംബികേ ഹേ മഹാമംഗലേ
വിശാലോജ്വലം നിൻ മഹത്ഭൂതകാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം
ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേകി നാരായണത്വം
ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചൂ നമിച്ചൂ ജഗത്താകവേ.
മഹത്തായ നിൻ ദിഗ്‍ജയത്തിൻ രഥത്തിൽ
പറക്കും പതാകയ്ക്ക് കൈ കൂപ്പുവാൻ
ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ.
അഗാധങ്ങളാകും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരിപ്രൗഡരാലോ
തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ
തവോത്‌കൃഷ്ടസംസ്കാര സാമ്രാജ്യമെത്തി.
അഹോ കഷ്ടമമ്പേ കഥാമാത്രമായി
ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം
ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ
ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ?
മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം
മറഞ്ഞൂ മഹോദാര ബ്രഹ്മപ്രദേശം
മുറിഞ്ഞറ്റൂ വീണൂ മനോരമ്യലങ്കാ
മഹാദേവി നിൻ കാലിലെപ്പൊൻ ചിലങ്ക.
പൊറുക്കാവതല്ലമ്മെ സിന്ധൂ തടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ
ഇതെന്തമ്പ, പഞ്ചാബവും വംഗവും ഹാ!
പിളർന്നിട്ടുമിമ്മട്ട് നിർവ്വീര്യ ഭാവം!
ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ
ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും
ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ.
അഹോ ദിവ്യ മാതേ മഹോദാര ശീലേ
നമോസ്തും വികേഹെ മഹാ മംഗലേ
വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം
1:17
1:48
Aji
വന്ദേ ഭാരത മാതരം..,, 🙏ഇനിയുമൊരു ജന്മത്തിലും ഈ പുണ്യഭൂമിയിൽ ഒരു പുൽക്കൊടി ആകാൻ കഴിഞ്ഞെങ്കിൽ അഹോഭാഗ്യം... വന്ദേ ഭാരത മാതരം വന്ദേ ഭാരത മാതരം 🙏
തീർച്ചയായും
🙏🙏🙏🙏💪💪💪💪💪🔥🔥🔥🔥🔥🔥💎💎💎💖💖
@@balasubramanyan4930 💯
100%
ഇതു കേൾക്കൽ കതിരൂർ മനോജേട്ടന്റെ സ്മരണീയം..... തിരിച്ചടിക്കണം കൊന്നവന്നെ കൊല്ലണ്ണണം
ഈ പുണ്യഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ മുൻജന്മസുകൃതം🙏🙏🙏🙏
എൻ്റെ ഇഷ്ടപെട്ട ഗണഗീതം 🧡
പഴയ കാലത്തെ ഭാരതത്തിന്റെ വിശാലത കാണിച്ചു തരികയാണ് ഈ ഭൂപടം.
ഞാൻ എന്ത് കൊണ്ട് ഈ ഹിന്ദു രാഷ്ട്രത്തിൽ ജന്മം കൊണ്ടു..... ഈശ്വര നിച്ഛയം ആകാം
നമ്മുടെ നാശത്തിന് കരണം അന്യ മത ഭരണകൂടത്തിന്റെത് . എല്ലാ ശത്രൂ വർഗ്ഗത്തെയുംഅരിഞ്ഞ് നമ്മുക്ക് ഒന്നിക്കാം
@@mohandadan2990 താൻ സ്വയംസേവകനല്ലെന്ന് മനസിലായി
അമ്മേ ... ഭാരതാംബേ
ഒരോ ജൻമ് വും അമ്മയുടെ
മടിത്തട്ടിലാവട്ടെ🙏🏼🙏🏼 അതിൽ പരം എന്ത് പുണ്യം എനിക്ക്. 🙏🏼
കേട്ടാലും കേട്ടാലും മതിവരാത്തതും ഹൃദയസ്പർശിയായതും ദേശസ്നേഹം തുളുമ്പുന്നതമായ ഈ ഗണഗീതം ഞാൻ ചൊല്ലുമ്പോൾ ഭാരതാംബയിൽ അലിഞ്ഞലിഞ്ഞുചേരുന്നതായി അനുഭവപ്പെടുന്നു. അമ്മേ അങ്ങേയ്ക്കു എൻ്റെ പ്രണാമം
ഭാരതംബക്ക് വേണ്ടി ജീവിതം കൊടുക്കാൻ സ്വയംസേവേകാർ ഒരുപാട്....
സംഗത്തിന് വേണ്ടി ജീവൻ കൊടുക്കാൻ ഞങ്ങൾ ഒരുപാടു പേര്ഉണ്ട്....... സത്യം
എത്ര എത്ര ദേശ സ്നേഹം തുളുമ്പിനിൽക്കുന്ന ഗണഗീതം ആണ് പലരും നമുക്ക് സമ്മാനിച്ചത് അവരാരും തന്നെ പേര് വെളിപ്പെടുത്തി പുറത്ത് വരുന്നുമില്ല. ഞാൻ എന്ന വ്യക്തി അല്ല,എന്റെ ജന്മം കൊണ്ട് രാജ്യത്തിന്റെ നന്മ, അത് മാത്രം ആണ് എല്ലാവരുടെയും ആദർശം അതിൽ ഞാൻ എന്ന വ്യക്തിക്ക് ഒരു പ്രശസ്തിയും ഇല്ല. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ട എല്ലാം നേടിയെടുക്കാൻ ബാധ്യസ്ഥരായ സൈനീക വ്യൂഹം. ❤
അഹോ ദിവ്യ മാതേ മഹോദാര ശീലേ
നമോസ്തും വികേഹേ മഹാ മംഗലേ..!!
വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം..!!
ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേക്കീ നാരായണത്വം..!!
ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചു നമിച്ചു ജഗത്താകവേ..!!
മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ
പറക്കും പതാകക്ക് കൈ കൂപ്പുവാൻ..!!
ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
3:00 ഇന്നും ഈ ഭാഗം കേൾക്കുമ്പോൾ കണ്ണ് നിറയും.. 😞🥺🧡
അഹോ ദിവ്യമാതേ മഹോദാരശീലേ
നമോസ്ത്വംബികേ ഹേ മഹാമംഗലേ...!
വിശാലോജ്ജ്വലം നിൻ മഹത്ഭൂതകാലം
സ്മരിയ്ക്കെ, സ്ഫുരിപ്പൂ വ്യഥാതപ്തബാഷ്പം...!
ദയാപൂർവ്വമംബേ
മൃഗത്വത്തിലാഴും നരൻമാർക്കു നീയേകി നാരായണത്വം ..
ചിതൽപ്പുറ്റു പോലും ചിദാനന്ദരൂപം ധരിച്ചൂ; നമിച്ചൂ ജഗത്താകവേ...!
മഹത്തായ നിൻ ദിഗ് ജയത്തിൻ രഥത്തിൽ പറക്കും പതാകയ്ക്ക് കൈകൂപ്പുവാൻ
ദിഗന്തങ്ങൾ തോറും
വ്രതം പൂണ്ടു നിന്നൂ
പുരാമർത്യ രാഷ്ട്രങ്ങള ത്യാദരാൽ...!
അഗാധങ്ങളാകും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരിപ്രൗഢരാലോ.
തടസ്സപ്പെടാ,തീ ജഗത്തെങ്ങുമംബേ
തവോൽക്കൃഷ്ട സംസ്കാര സാമ്രാജ്യമെത്തീ...!
അഹോ കഷ്ടമംബേ കഥാ മാത്രമായി ഭ്ഭവിയ്ക്കുന്നുവോ പൂർവ്വ സൗവർണ്ണകാലം. ?
ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ ചുരുങ്ങിച്ചുരുങ്ങി ക്ഷയിയ്ക്കുന്നുവോ..!
മറഞ്ഞൂ മഹത്തായ ഗാന്ധാരദേശം,
മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം
മുറിഞ്ഞറ്റുപോയീ മനോരമ്യ ലങ്ക,
മഹാദേവി, നിൻ കാലിലെപ്പൊൻ ചിലങ്ക ..!
പൊറുക്കാവതല്ല,മ്മ
സിന്ധൂതടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ... !
ഇതെന്തെംബ
,പഞ്ചാബവും ബംഗവും, ഹാ
പിളർന്നിട്ടു, മിമ്മട്ടു നിർവ്വീര്യ ഭാവം ..?
ഉണർന്നേറ്റു വോയ് കോടിക്കോടിസുതൻ മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടൻമാർ ..!
ഉയിർക്കൊണ്ടു പോയ് നിൻ ഗതപ്രൗഢി വീണ്ടും
ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമംബേ .....!
നുറു നൂറ് തവണ എഴുതിപ്പഠിയ്ക്കയാണ് ഞാൻ ...!
പരമേശ്വർജിയ്ക്ക് പ്രണാമം...!
🙏🙏🙏
❤
❤
😅
അഹോ ദിവ്യ മാതേ മഹോദാരശീലേ
നമോസ്ത്വംബികേ ഹേ മഹാമംഗലേ
വിശാലോജ്വലം നിൻ മഹത്ഭൂതകാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം
ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേകി നാരായണത്വം
ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചൂ നമിച്ചൂ ജഗത്താകവേ.
മഹത്തായ നിൻ ദിഗ്‍ജയത്തിൻ രഥത്തിൽ
പറക്കും പതാകയ്ക്ക് കൈ കൂപ്പുവാൻ
ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ.
അഗാധങ്ങളാകും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരിപ്രൗഡരാലോ
തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ
തവോത്‌കൃഷ്ടസംസ്കാര സാമ്രാജ്യമെത്തി.
അഹോ കഷ്ടമമ്പേ കഥാമാത്രമായി
ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം
ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ
ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ?
മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം
മറഞ്ഞൂ മഹോദാര ബ്രഹ്മപ്രദേശം
മുറിഞ്ഞറ്റൂ വീണൂ മനോരമ്യലങ്കാ
മഹാദേവി നിൻ കാലിലെപ്പൊൻ ചിലങ്ക.
പൊറുക്കാവതല്ലമ്മെ സിന്ധൂ തടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ
ഇതെന്തമ്പ, പഞ്ചാബവും വംഗവും ഹാ!
പിളർന്നിട്ടുമിമ്മട്ട് നിർവ്വീര്യ ഭാവം!
ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ
ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും
ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ.
അഹോ ദിവ്യ മാതേ മഹോദാര ശീലേ
നമോസ്തും വികേഹെ മഹാ മംഗലേ
വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം
എത്ര കേട്ടാലും മതിവരാത്ത ഗണഗീതം 🙏🙏🙏🙏
വന്ദേ മാതരം.🙏
അമ്മേ 🙏🙏🙏
പരമേശ്വർജി യെ ആണ് ഓർമ വരിക
വന്ദേ മാതരം
അക്ഷരത്തെറ്റുകൾ കൊണ്ട് വികൃതമാക്കപ്പെട്ട അർത്ഥസംപുഷ്ടമായ മനോഹര ഗാനം. 😢
എന്തൊക്കെയാണ് എന്ന് പറയുമോ ചേട്ടാ
വള്ളികുന്നം ശാഖ
വന്ദേമാതരം🙏
ഇനിയും ജന്മങ്ങൾ എന്റെ ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞെങ്കിൽ
നമസ്തേ നമസ്തേ
Iam very proud to be a swayam sevak❤️❤️❤️
Bharath matha ki jai
Barathambe sathakodi pranamam
❤❤❤ super
😍
നാരായണത്വം
എനിക്കും 🙏🏻
Vande Maatharam
Sangham ennum jeevan
💖💖💖💖💖
Proud of Shivaji. Need more
Rakshabandhana maholsavathinu anumodhichulla shakhayile oru paripaadiyil oru chettan paadunnathu kettathaanu... Ee paatu pinne manassil ninnu pokunnulla... Athra ishtapaatu😍
My ringtone🙏
Akhand bharat🙌🧡
🙏🏻🙏🏻🙏🏻
മഹോദാര ശീലേ.......... അനുഗ്രഹം
ഒത്തിരി ഇഷ്ടം❤
👌🙏👍🏼⛳
നമസ്തേ 🚩🚩🚩💞✌️
ജയ് ഹിന്ദ് 🇮🇳🙏
Jai Bharat matha❤
🚩🚩🚩
മറഞ്ഞു മഹത്തായാ ഗാന്ധാര ദേശം മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം..!! മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക..!!
ഇതൊന്നുംപോരാതെ അവന്മാർക് ഇനി കാശ്മീരും അരുണാചലും വേണമെന്ന്.
If they're asking for a fight, lets give them a bloody war!
Jai Hind
namasthe
Pl see the writing in English given above
ജയ് ഭാരതം....ജയ് സംഘം
ഇനിയെങ്കിലും നമ്മുടെ ഭാരത്തെ വെട്ടി മുറിക്കാൻ അനി വധിച്ചു കൂടാ
bharathmathakijai
🙏🙏🙏
Jai Bharat
See the writing above in English .. In one 'read more
jai baratha maathave
🥰
🚩🚩💪💪
എഗൈൻ
Edhu ennum kelkkunna nangalkku sudappinnem pullinte villa Mathram
🙏🚩🙏
ഭാരതിസംസ്കാരം ലോകപ്രസിദ്ധം.
POK will be back to Bharath.
🧡🧡⛳⛳🇮🇳🇮🇳🙏🙏🙏
Shakhas aren't functioning most of the areas in Pudussery, Palakkad. If Shakhas are not functioning, how can we gain strength. In the past we were able to defend any challenge from Communists . Since the Pinarayi came to power (last 6-7 years) most of the Shakhas stopped. It only exists in paper. Due to this situation, Swayamsevakars also started consuming liquors just like any other organization. It's very sad.
SUPPAR,SONG,,,RSS
ഇന്ത്യയുടെ മാപ് pok കൂടി ചേർന്നതാണ് ഇങ്ങനെ കാണിക്കരുത് ...
സ്വർഗീയ പരമേശ്വർജിക്ക് പ്രണാമം 🙏
❤❤❤
വന്ദേമാതരം
❤❤❤
വന്ദേമാതരം 🚩
🙏
❤🥰
വന്ദേമാതരം
🙏🙏🙏
ജയ്ഹിന്ദ്