ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Great, എത്ര കേട്ടാലും മതി വരുന്നില്ല. ഭാരത മാതാവിനെ നമിക്കുന്നു.. (പപ്പൻ കാസറഗോഡ്.5/9/2022.)
കോരിത്തരിക്കുന്നു. ഭാരത് മാതാ കി ജയ്.
നമസ്കരിപ്പൂ ഭാരത മാതാവേ 🙏🙏🙏🙏🙏
ഭാരത് മാതാവേ...! നിങ്ങൾ ക്ക് മുമ്പിൽ ഞാൻ കണ്ണീ രോടെ നമിക്കുന്നു....! ജയ് ഭാരത്...(9/7/2022) (പപ്പൻ കുളിയൻമരം.kgd.)
🙏🙏
നമസ്തേ 🙏🙏🙏🚩🚩🚩🚩🚩
നമസ്തേ 🙏🙏🙏🙏🙏
നമസ്തേ 🙏
ഭാരത് മാതാ കി ജയ്
ഭാരതമാതാവിനായി സമർപ്പിക്കുന്നു
ഭാരത് മാതാ കീ ജയ്
Bharath matha ki jai
Namaste
ആർഷഭാരത സംസ്കാരം❤️🔥
നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്മരണയെയാനമ്രംനമസ്കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍. ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീവിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍ വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീമഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്ണംഅനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍ സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീമഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നുവെളിച്ചമേല്ക്കാതനിശം ബീജം ശ്വാസം മുട്ടേണംമുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)മറഞ്ഞുപോയ് നിന്‍ സ്ഥൂലശരീരം മായാലോകത്തില്നിലച്ചുപോയ് നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍ യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്പജലത്താലേപവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്ക്കാലംബംഎന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)മരിച്ചുപോയ് നീ അണുവണുവായി ഞങ്ങള്ക്കുയിരേകാന്ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്വിശിഷ്ടമാം നിന്‍ ജീവിതമുജ്ജ്വലമാശയഗംഭീര്യംപവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാധാരം എന്നും ഞങ്ങള്‍ക്കാധാരം (നമസ്‌കരിപ്പൂ)അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നുപ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നുഅജയ്യശക്തിത്തികവാര്ന്നുയരും ഭാരതഭാവിഗുരോഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടുംഎന്നും വാഴ്ത്തിപ്പാടീടും (നമസ്കരിപ്പു)
Rajeev R Nath Thanks sir pattinte oppam padan patti
Rajeev R Nath good song.
Jai bharath
Bharath maata ki jaiManohara aalaapanam..sundara nrityam..avishkaram...
🔥🇮🇳🔥
Bharath matha ki jai🇮🇳❤
എൻ്റെ സംഘം
🙏🙏🙏
🙏🙏🙏🙏🙏
Aarsha bhaaratham unaratte Jai .
Wowww!!✌️❤️❤️
👌👌👌!!!!!🙏🙏🙏!!!!!😍🥰
❤
Jai..Bharath maatha
പാട്ടും ആട്ടവുംഅർത്ഥവും ആശയവും സംഗീതവും സൗന്ദര്യവും ദേശഭക്തിയും ഒന്നു ചേർന്നു.ഇത് എഴുതിയത് ആരാണ്!
പരമേശ്വർ ജി
@@bharatkizhakoott828 നന്ദി..
Good
,,🙏🙏🙏
ഭാരത് മാത കീ ജയ്
❤വാക്കുകൾ വരുന്നില്ല❤
Good message for hindu peoples ethoke kandu padikkette hindukkal eni indayil jeevikkanamemkil
Jai jai rss
ജയ് rss
Ullukondulla support and pray always with bjp and RSS .
Ambika Devi bjp rss. Ivarude vila thirichariyum Kerala hindukkal.
നന്ദി സോദരി ഒരുമിച്ചു മുന്നേറാം ഹൈന്ദവശക്തിക്കായി
Rajeev R Nath theerchayaayum undaavum pakzhe atheppol avasaanathe hinduvineyum photoyil aakkitto. Ariyilla ividuthe hindu enthaanu onnikkathe.
Good presentation
superrrrr
നമസ്തേ
🚩namasthe 🚩
God bless you
namasthe
Super
🚩നമസ്തേ 🚩
Good one
ഈ ഗണ ഗീതം ഇറങ്ങിയ വർഷം അറിയുമോ
അറിയില്ല സഹോ
നമസ്തേ 🙏🏻🙏🏻🙏🏻
Parameswar ji ആണ് എഴുതിയത് എന്നാണ് എൻ്റെ അറിവ്
ആർഎസ്എസ് ൻ്റെ 50ത് വർഷം ഇറക്കിയ ഗാനം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bharatha matha ki jai
🚩 നമസ്തേ 🚩
Great, എത്ര കേട്ടാലും മതി വരുന്നില്ല. ഭാരത മാതാവിനെ നമിക്കുന്നു.. (പപ്പൻ കാസറഗോഡ്.5/9/2022.)
കോരിത്തരിക്കുന്നു. ഭാരത് മാതാ കി ജയ്.
നമസ്കരിപ്പൂ ഭാരത മാതാവേ 🙏🙏🙏🙏🙏
ഭാരത് മാതാവേ...! നിങ്ങൾ ക്ക് മുമ്പിൽ ഞാൻ കണ്ണീ രോടെ നമിക്കുന്നു....! ജയ് ഭാരത്...(9/7/2022) (പപ്പൻ കുളിയൻമരം.kgd.)
🙏🙏
നമസ്തേ 🙏🙏🙏🚩🚩🚩🚩🚩
നമസ്തേ 🙏🙏🙏🙏🙏
നമസ്തേ 🙏
ഭാരത് മാതാ കി ജയ്
ഭാരതമാതാവിനായി സമർപ്പിക്കുന്നു
ഭാരത് മാതാ കീ ജയ്
Bharath matha ki jai
Namaste
ആർഷഭാരത സംസ്കാരം❤️🔥
നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)
എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)
ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍. ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍ വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)
ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍ സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)
ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)
മറഞ്ഞുപോയ് നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ് നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍ യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
മരിച്ചുപോയ് നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാധാരം
എന്നും ഞങ്ങള്‍ക്കാധാരം
(നമസ്‌കരിപ്പൂ)
അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്കരിപ്പു)
Rajeev R Nath Thanks sir pattinte oppam padan patti
Rajeev R Nath good song.
Jai bharath
Bharath maata ki jai
Manohara aalaapanam..sundara nrityam..avishkaram...
🔥🇮🇳🔥
Bharath matha ki jai🇮🇳❤
എൻ്റെ സംഘം
🙏🙏🙏
🙏🙏🙏🙏🙏
Aarsha bhaaratham unaratte Jai .
Wowww!!✌️❤️❤️
👌👌👌!!!!!🙏🙏🙏!!!!!😍🥰
❤
Jai..Bharath maatha
പാട്ടും ആട്ടവും
അർത്ഥവും ആശയവും സംഗീതവും സൗന്ദര്യവും ദേശഭക്തിയും ഒന്നു ചേർന്നു.
ഇത് എഴുതിയത് ആരാണ്!
പരമേശ്വർ ജി
@@bharatkizhakoott828 നന്ദി..
Good
,,🙏🙏🙏
ഭാരത് മാത കീ ജയ്
❤വാക്കുകൾ വരുന്നില്ല❤
Good message for hindu peoples ethoke kandu padikkette hindukkal eni indayil jeevikkanamemkil
Jai jai rss
ജയ് rss
Ullukondulla support and pray always with bjp and RSS .
Ambika Devi bjp rss. Ivarude vila thirichariyum Kerala hindukkal.
നന്ദി സോദരി ഒരുമിച്ചു മുന്നേറാം ഹൈന്ദവശക്തിക്കായി
Rajeev R Nath theerchayaayum undaavum pakzhe atheppol avasaanathe hinduvineyum photoyil aakkitto. Ariyilla ividuthe hindu enthaanu onnikkathe.
Good presentation
superrrrr
നമസ്തേ
🚩namasthe 🚩
God bless you
namasthe
Super
🚩നമസ്തേ 🚩
Good one
ഈ ഗണ ഗീതം ഇറങ്ങിയ വർഷം അറിയുമോ
അറിയില്ല സഹോ
നമസ്തേ 🙏🏻🙏🏻🙏🏻
Parameswar ji ആണ് എഴുതിയത് എന്നാണ് എൻ്റെ അറിവ്
ആർഎസ്എസ് ൻ്റെ 50ത് വർഷം ഇറക്കിയ ഗാനം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bharatha matha ki jai
നമസ്തേ
🚩 നമസ്തേ 🚩