നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണോ? ചോദിക്കുന്നവരോട് | NEETHUMOL & BIJIN Y GEORGE INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • NEETHUMOL & BIJIN Y GEORGE INTERVIEW
    Neethumol Bijin U george youtube channel
    Neethumol Bijin y george reels
    Neethumol blog
    Neethumol interview
    Bijin y george interview
    #Neethumol #BijinYGeorge #Interview
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (TH-cam, Instagram, Facebook). Legal action will be taken against those who violate the copyright of the same

ความคิดเห็น • 1.4K

  • @ShimaSrutheesh
    @ShimaSrutheesh 8 หลายเดือนก่อน +13441

    ഇവര് brother sister ആണെന്ന് കരുതിയവർ ഉണ്ടോ എന്നെ പോലെ 😂

    • @jesnabasheer
      @jesnabasheer 8 หลายเดือนก่อน +48

      Yes

    • @crazyshow6993
      @crazyshow6993 8 หลายเดือนก่อน +18

      Aaaaaa

    • @labeebathasni1635
      @labeebathasni1635 8 หลายเดือนก่อน +43

      Appo sharikum ara

    • @anakha-S24
      @anakha-S24 8 หลายเดือนก่อน +43

      ​@@labeebathasni1635atha enteyym question 😂

    • @annajustine4675
      @annajustine4675 8 หลายเดือนก่อน +43

      അപ്പോൾ അല്ലെ ഞാൻ ഓർത്തു ഇവര് bro സിസ് ആണന്നു

  • @Introverted__girl
    @Introverted__girl 8 หลายเดือนก่อน +6729

    യൂട്യൂബിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരേയൊരു ഇന്റർവ്യൂ❤😅

    • @aadithyan726
      @aadithyan726 8 หลายเดือนก่อน +17

      സത്യം

    • @shilpamv6526
      @shilpamv6526 8 หลายเดือนก่อน

      ​@@aadithyan726👍

    • @ambadyvlogger9579
      @ambadyvlogger9579 8 หลายเดือนก่อน +9

      Athe

    • @Sal-cb7or
      @Sal-cb7or 8 หลายเดือนก่อน +5

      Njanum othiri ishtam ivree🥰❤️

    • @Armygurl192
      @Armygurl192 8 หลายเดือนก่อน +2

      Njanum🤭

  • @h4history964
    @h4history964 8 หลายเดือนก่อน +6055

    ഇത്രേം Silent ആയിരുന്നോ ഞങ്ങളുടെ നീതുമോൾ 🥲😵❤

    • @hasnashibin7425
      @hasnashibin7425 8 หลายเดือนก่อน +51

      ഞാനും വിചാരിച്ചു

    • @roshinroy3142
      @roshinroy3142 8 หลายเดือนก่อน +61

      ശാലിനി എന്നാണ് real name

    • @roshinroy3142
      @roshinroy3142 8 หลายเดือนก่อน +7

      @@R-_y219 😄😄😄

    • @h4history964
      @h4history964 8 หลายเดือนก่อน +5

      ​@@R-_y219 What's the issue? Explain

    • @Vim977
      @Vim977 8 หลายเดือนก่อน +5

      ​@@R-_y219അതെന്താ

  • @akshayaakshaya6614
    @akshayaakshaya6614 8 หลายเดือนก่อน +1310

    Neethumole കാണുമ്പോൾ തട്ടീം മുട്ടിം meenakshiye pole und (ചെറിയൊരു similarity)🥰❤️
    ആർക്കെങ്കിലും അങ്ങനെ തോന്നിയോ😇

    • @ShimaSrutheesh
      @ShimaSrutheesh 8 หลายเดือนก่อน +19

      എനിക്കും തോന്നി

    • @AparnaRamachandran-nd3tb
      @AparnaRamachandran-nd3tb 8 หลายเดือนก่อน +8

      Satym✨

    • @rafseena
      @rafseena 8 หลายเดือนก่อน +4

      S

    • @Fairy_twiii
      @Fairy_twiii 8 หลายเดือนก่อน +3

      💯

    • @Star-x9t4z
      @Star-x9t4z 8 หลายเดือนก่อน +4

      No

  • @devutrolls5819
    @devutrolls5819 8 หลายเดือนก่อน +608

    മിക്കവാറും ദിവസങ്ങളിൽ വരുന്ന ഗസ്റ്റ് ആരെന്നു പോലും അറിയില്ല പക്ഷേ നിങ്ങളെ രണ്ടു പേരെ നന്നായി അറിയാം പേടിക്കണ്ട കേട്ടോ ❤️❤️❤️❤️

  • @dov9528
    @dov9528 8 หลายเดือนก่อน +1607

    Vulgar ആയ ഒരു കോൺടെന്റും ഇവർ ചെയ്യാറില്ല... Thats why I like these people

    • @BTSARMY-dt5rw
      @BTSARMY-dt5rw 8 หลายเดือนก่อน +6

      Yes true ...😁💖

    • @GracyAntony-r1t
      @GracyAntony-r1t 7 หลายเดือนก่อน +2

      yes correct

    • @aswathymg4374
      @aswathymg4374 28 วันที่ผ่านมา

      correct annu100%

  • @sanjush_bro
    @sanjush_bro 8 หลายเดือนก่อน +846

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ❤️❤️❤️

  • @rayyanramsan9963
    @rayyanramsan9963 8 หลายเดือนก่อน +714

    എനിക്ക് പയങ്കര ഇഷ്ട്ടം ആണ് ഇവരെ രണ്ടു പേരെയും 🥰🥰🥰❤❤❤

  • @niyaskhankhan6454
    @niyaskhankhan6454 8 หลายเดือนก่อน +569

    ആദ്യമായിട്ടാ നമ്മളെ നീതുമോൾ ഇത്ര പേടിച്ചു കാണുന്നത് 🤣🤣

  • @jishinadileep8900
    @jishinadileep8900 8 หลายเดือนก่อน +2258

    Brother & sister ആണെന്ന് കരുതിയവർ ആരൊക്കോ 😂?

  • @NeethuMohanan-zw2ub
    @NeethuMohanan-zw2ub 8 หลายเดือนก่อน +235

    ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ഇന്റർവ്യൂ❤️💞

  • @aashmel6826
    @aashmel6826 8 หลายเดือนก่อน +369

    Bijin is my college classmate 💕 Proud of u bro🎉😍

    • @Hizavlogs__
      @Hizavlogs__ 6 หลายเดือนก่อน

      Bijin classmate aano?

    • @aashmel6826
      @aashmel6826 6 หลายเดือนก่อน

      @@Hizavlogs__ yes

    • @semeenaph9095
      @semeenaph9095 6 หลายเดือนก่อน +3

      Thallalle

    • @aashmel6826
      @aashmel6826 6 หลายเดือนก่อน

      @@semeenaph9095 oonod choikk

    • @aashmel6826
      @aashmel6826 5 หลายเดือนก่อน

      @@semeenaph9095 oonod choikk

  • @Sneha...854
    @Sneha...854 8 หลายเดือนก่อน +389

    എല്ലാവരും കാണാൻ വന്നതിൻ്റെ answer.... അവർ friends ആണ് 😌😌😌lovers alla👋👩🏼‍🦯

    • @SruthiB-wg3vu
      @SruthiB-wg3vu 8 หลายเดือนก่อน +11

      Tnks 😸

    • @archanas710
      @archanas710 8 หลายเดือนก่อน +9

      Thenkzz 😂

    • @Sneha...854
      @Sneha...854 8 หลายเดือนก่อน +3

      @@SruthiB-wg3vu 😌

    • @aleenaahhx94
      @aleenaahhx94 8 หลายเดือนก่อน +3

      Tnkz💀

    • @Varshanandhan1
      @Varshanandhan1 8 หลายเดือนก่อน +2

      Tnx😂

  • @sukanyamadhav2697
    @sukanyamadhav2697 8 หลายเดือนก่อน +420

    Interview ന് വേണ്ടി waiting ആയിരുന്നു

  • @Ana__a__gha
    @Ana__a__gha 8 หลายเดือนก่อน +701

    ഇവരുടെ ഇന്റർവ്യൂ എത്ര കാലത്തെ കാത്തിരുപ്പാണ്😂❤

  • @thatIndianchild
    @thatIndianchild 8 หลายเดือนก่อน +691

    To know what their relationship is skip to 23:53 👍🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +512

    *no one can replace neethumol💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @hibayasmin2473
      @hibayasmin2473 8 หลายเดือนก่อน +2

      Und 😌

    • @geethu.rgeethu.r3798
      @geethu.rgeethu.r3798 8 หลายเดือนก่อน +2

      Ind😌

    • @Ymee234
      @Ymee234 8 หลายเดือนก่อน

      9:50🙋🏻

    • @AlkaMaryJoseph
      @AlkaMaryJoseph 8 หลายเดือนก่อน +1

      2 am

    • @Karumuru-ru8hq
      @Karumuru-ru8hq 8 หลายเดือนก่อน +4

      Ninghale njan eppozhum kaanarund coment sectionil uppum mulakum fan alle

  • @thisisme1208
    @thisisme1208 8 หลายเดือนก่อน +128

    നീതുമോൾ വരുന്നതിനു മുന്നേ തൊട്ടേ bijin ചേട്ടന്റെ videos കാണുന്നുണ്ട്
    പുള്ളി scene ആണ്

    • @archanareji2631
      @archanareji2631 8 หลายเดือนก่อน +1

      😂😂😂 scene aannu

  • @sajmiismayel8408
    @sajmiismayel8408 8 หลายเดือนก่อน +70

    Ayyoooo... 🥰🥰🥰orupadu katthirunna vdo bijineyum neethumoldeyum interview kanannnnnn... Supeerrr🥰

  • @aadithyan726
    @aadithyan726 8 หลายเดือนก่อน +428

    യൂട്യൂബ് കുഞ്ചാക്കോ ബോബനും ശാലിനിയും ♥️💕♥️ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ👍👍👍👌👌👌👌

  • @annajustine4675
    @annajustine4675 8 หลายเดือนก่อน +193

    ഇവര് bro സിസ് അല്ലെ ഞാൻ ഓർത്തു ഇവര് സഹോദരങ്ങൾ ആണന്നു 🙄 ഒരേ പോലെയുണ്ട് രണ്ടാളെ കാണാൻ 😂

  • @shana...009
    @shana...009 8 หลายเดือนก่อน +47

    ഇതല്ലേ നിങ്ങൾ ആദ്യം എടുക്കേണ്ട ഇന്റർവ്യൂ..
    നീതു മോളും ബിജിനും ഫ്രണ്ട്സ് ആണെന്ന് കേട്ട് ഞെട്ടി. സത്യത്തിൽ അവർ Bro sis ആണെന്ന കരുതിയത്. എന്തായാലും പൊളിച്ചു. രണ്ടാളും വീഡിയോയിൽ കാണുന്നതിന്റെ ജസ്റ്റ്‌ ഓപ്പോസിറ്റ് ആണല്ലോ ❤

  • @Ponnuzsponnu
    @Ponnuzsponnu 8 หลายเดือนก่อน +621

    Neethumol and bijin fans come on🥰❤

  • @agabhay0003
    @agabhay0003 8 หลายเดือนก่อน +421

    Nithu chechi nte original voice seen ❤️💥

  • @Vijayalekshmimc
    @Vijayalekshmimc 8 หลายเดือนก่อน +20

    😍കുറെ നാളുകൾ കാത്തിരുന്ന interview.. 😍
    നീതുമോൾ ❤

  • @kl02pramodvlog28
    @kl02pramodvlog28 8 หลายเดือนก่อน +77

    യൂട്യൂബിൽ ആകെ കൊള്ളാവുന്ന വീഡിയോ ഇവരുടെ ആണ് 🥰🥰🥰💕💕💕❤❤❤❤❤

    • @ananthukrishna...
      @ananthukrishna... 8 หลายเดือนก่อน +3

      Vere kanetta😂

    • @amnafthmm
      @amnafthmm 8 หลายเดือนก่อน

      ​@@ananthukrishna... Sthyyoo😂🤌🏻

  • @akhilasokam906
    @akhilasokam906 8 หลายเดือนก่อน +13

    Njan adhyamayanu oru interview fullum kaanunnath , Neethumol Bijin eshtam❤️❤️❤️

  • @MohammedMohammed-hb3ts
    @MohammedMohammed-hb3ts 8 หลายเดือนก่อน +603

    Avasanam ivare interview cheythallo sandosham😁

  • @ShanibaBasheer-i4y
    @ShanibaBasheer-i4y 8 หลายเดือนก่อน +21

    Ivark lovers ayikote 😊 nalla match und ❤

  • @rishooos
    @rishooos 8 หลายเดือนก่อน +182

    ഒരുപാട് കാത്തിരുന്ന interview ❤💫

  • @pamelathomas9825
    @pamelathomas9825 8 หลายเดือนก่อน +28

    Bijin and Neethu mol kidu combo.. but Evar ethra pavamannu karuthila❤

  • @varshavinod764
    @varshavinod764 8 หลายเดือนก่อน +115

    Neethumol voice❤

  • @abiyasusanthomas
    @abiyasusanthomas 8 หลายเดือนก่อน +165

    Chechiii Praveen pranav avare interview cheyyyiyamoooo

  • @wondersplash533
    @wondersplash533 8 หลายเดือนก่อน +358

    I believe the credits should go to the girls who dub for Neethumol, Amrita, and Amma characters, more than to these. I've never seen them credited in videos. People think they are just doing mimicry or voice changing, but when others are involved, credits are definitely a must.

    • @pujam4784
      @pujam4784 8 หลายเดือนก่อน +29

      Yes i didn’t know it was dubbing. I thought voice changing app

    • @shibilakh
      @shibilakh 8 หลายเดือนก่อน

      ​@@pujam4784 me to

    • @username..4674
      @username..4674 8 หลายเดือนก่อน +4

      Instayil avare tag cheyyarund chilapol

  • @bhagyalakshmisabu7689
    @bhagyalakshmisabu7689 8 หลายเดือนก่อน +350

    Praveen chettane yum pranav (kochu) chettaneyum konduvaruvoo❤

    • @KIZZZI1259
      @KIZZZI1259 8 หลายเดือนก่อน +4

      Yes koduvaranam 😂😅

    • @Happiest__soul
      @Happiest__soul 8 หลายเดือนก่อน +2

      yes❤

    • @GracyAntony-r1t
      @GracyAntony-r1t 7 หลายเดือนก่อน +1

      athaara

    • @KIZZZI1259
      @KIZZZI1259 7 หลายเดือนก่อน

      @@GracyAntony-r1t youtuber anu 😍

  • @vishnuchandran289
    @vishnuchandran289 8 หลายเดือนก่อน +72

    നമ്മുടെ സ്വന്തം നീതുമോളും ബിജിനും❤my favourite guys

  • @Anv24367
    @Anv24367 8 หลายเดือนก่อน +12

    Ee chetan ente swantham cousin aanu am so proud of you 😊😊😊

  • @bikemuthappan
    @bikemuthappan 8 หลายเดือนก่อน +212

    29:32 😁
    neethu mole.... bijin bro parayaathath aanu...he has somthg more than frndsp for you... 😌..
    pinne 2 perum same nature aanu.. nalla vibe aanu..set aakkk...alwys want to see you together♥️🙌

    • @R-_y219
      @R-_y219 8 หลายเดือนก่อน +6

      Apol aval aroke klynm kazhikum🤣

    • @marykutty-ansajohnson5655
      @marykutty-ansajohnson5655 8 หลายเดือนก่อน +12

      Aah game kalikkumbbol avarude eye contact oru pretheka reethiyilanu❤😊

    • @ShafnaShafu-bb1tl
      @ShafnaShafu-bb1tl 8 หลายเดือนก่อน +4

      12:07, 14:14

  • @fizalfizal6370
    @fizalfizal6370 8 หลายเดือนก่อน +110

    ഇവരുടെ ഫാൻ ആണ് ഞാൻ ❤

  • @anjuakku9928
    @anjuakku9928 8 หลายเดือนก่อน +218

    Ivar lovers aano enn ariyan vannavar ndoooo....(.vdo full kanan pattathavark ariysn avr frnds aaaanu)😌

  • @anithaprince4331
    @anithaprince4331 8 หลายเดือนก่อน +7

    ഇവരുടെ വീഡിയോസ് ഒക്കെ കണ്ടാപ്പോൾ ഞാൻ ഓർത്തത് ആങ്ങളയും പെങ്ങളുമാനെന്നാ

  • @anntheres2011
    @anntheres2011 8 หลายเดือนก่อน +10

    🤔ഇവർ brotherum sisterum ആണെന്ന് കരുതിയവർ ആരെങ്കിലും ഉണ്ടോ 😂🤔

  • @maneeshababu4697
    @maneeshababu4697 8 หลายเดือนก่อน +202

    ഇവർക്കു പരസ്പരം ഇഷ്ടമുണ്ട് അത് വീഡിയോ കാണുമ്പോ മനസിലായാവർ ഇണ്ടോ 😅😊

    • @sanhat.n8583
      @sanhat.n8583 8 หลายเดือนก่อน +11

      എനിക്കും തോന്നി

    • @Ami_2211
      @Ami_2211 8 หลายเดือนก่อน +2

      Illa

    • @kevinharris9371
      @kevinharris9371 8 หลายเดือนก่อน +17

      *INI ORO ANAVISHYAM PARANJ ONDAKI AVARDE NALLA FRIENDSHIPUDE NASHIPIKK!*

    • @kl02pramodvlog28
      @kl02pramodvlog28 8 หลายเดือนก่อน +2

      എന്റെ പൊന്ന് ചേച്ചി ഇവർ നല്ല frinds ആണ് 👍👍👍👍👍😍😍😍

    • @shameemasharaf4892
      @shameemasharaf4892 8 หลายเดือนก่อน +1

      Neethumoolde silent ishtathinteethaan,,,

  • @SujanyaSurendran
    @SujanyaSurendran 8 หลายเดือนก่อน +35

    കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഇന്റർവ്യൂ 😍🥳

  • @4__nan_dana
    @4__nan_dana 8 หลายเดือนก่อน +84

    Sho ivar frds aayiruno... Njan karuthi sibilings aan enn❤️‍🩹 enthayalum ivarude videos full 💯Relatable aayirikum ❤️‍🩹Aa phone ringtone vare scene aah😂Amritha, pinky mol, kannapi... 😂❤️

  • @അനന്യമനോജ്
    @അനന്യമനോജ് 8 หลายเดือนก่อน +64

    ഇത്രയും ആയ സ്ഥിതിക്ക് എനിക്ക് ഒന്നേ പറയാൻ ഉള്ളു. മസ്താനിയുടെ makeup മാനെ interview ന് കൊണ്ട് വരണം

    • @GracyAntony-r1t
      @GracyAntony-r1t 7 หลายเดือนก่อน +1

      make up bag aanu❤❤❤

  • @siyalethif
    @siyalethif 8 หลายเดือนก่อน +71

    Neethumol voice adipoli ❤

  • @priyankajaya1500
    @priyankajaya1500 8 หลายเดือนก่อน +133

    Video starts from 1:50
    Thanks for your likes 😁😁

  • @sreehari8990
    @sreehari8990 8 หลายเดือนก่อน +65

    നീതു മോളുടെ ശബ്ദം ഡബ്ബിങ് ആയിരുന്നു അല്ലേ. ഇടയ്ക്ക് വച്ച് മനസ്സിലായിരുന്നു. ഐ ലൈക് both of you❤👍

    • @shibilakh
      @shibilakh 8 หลายเดือนก่อน +1

      Appo ath arde sound anu

    • @sreehari8990
      @sreehari8990 8 หลายเดือนก่อน

      @@shibilakh അവരുടെ ഏതോ ഫ്രണ്ട്‌സ്

    • @sreeee9343
      @sreeee9343 5 หลายเดือนก่อน

      Ohh👀😮​@@sreehari8990

  • @anupriyaas1568
    @anupriyaas1568 8 หลายเดือนก่อน +23

    Live vannapol neethumol k aayrnu interview kodukathathil vishamam.. Appol njn karuthi bijin interview onnum mindillenu.. But pulli nalla cool aayi samsarichu❤..

  • @salmamusthafa8047
    @salmamusthafa8047 8 หลายเดือนก่อน +8

    നീതുമോൾ sound poli

  • @itsme-um2vf
    @itsme-um2vf 8 หลายเดือนก่อน +24

    Introvert anenn parnj samsaarikkunnath muzhuvan avan 😂😂

  • @aneeshaneesh9116
    @aneeshaneesh9116 8 หลายเดือนก่อน +32

    Ivarude video veendum veendum kanunnavarundoo love you neethumol😊

  • @ImaginationQueen18
    @ImaginationQueen18 8 หลายเดือนก่อน +46

    നിങ്ങൾ രണ്ടു പേർക്കും കൂടി set ayikode....❤

  • @SajadSajad-tb1uz
    @SajadSajad-tb1uz 8 หลายเดือนก่อน +111

    Aadhyaayittaann oru interview vedio motham kaannunnee💥😌

  • @rajeswariv4652
    @rajeswariv4652 8 หลายเดือนก่อน +7

    Enikk neethumoline kanumbol Mounaragathile kalyaniye ormavannu 😀

  • @devu_147
    @devu_147 4 หลายเดือนก่อน +2

    Neethu mole cute ann. Bijin cheddanum super ann ❤

  • @harividhya1881
    @harividhya1881 8 หลายเดือนก่อน +4

    Chettan Eppozhum Neethumole nokkunnund.....parayatha orishtam manasilullapole... Randuperdem face il undu...ente thonnalan 😀😀

  • @FreeFire-gj3ct
    @FreeFire-gj3ct 8 หลายเดือนก่อน +102

    Njnum agrahichirunnu evarude interview kanaan😍😍😍

  • @user_747
    @user_747 8 หลายเดือนก่อน +20

    23:56 ellarkum ariyande question ithan , thank me later 😌

  • @ankithasnath6993
    @ankithasnath6993 8 หลายเดือนก่อน +23

    എനിക്ക് ഒരുപാട് ഇഷ്ടം ഇവരെ രണ്ടു പേരെയും 🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +12

    *no one can replace neethumol💯🔥*

  • @devianil5454
    @devianil5454 8 หลายเดือนก่อน +12

    24:08 ഇതാണ് നിങ്ങൾ നോക്കുന്ന പോർഷൻ 😌😂

  • @Rayyu540
    @Rayyu540 8 หลายเดือนก่อน +11

    24:03

  • @vijis7811
    @vijis7811 8 หลายเดือนก่อน +20

    ഇവർ ഫ്രണ്ട്സ് ആണോ കപ്പിൾസ് ആണോ എന്ന് അറിയാൻ വേണ്ടി വന്നവർക്ക് വീഡിയോ മുഴുവൻ കണ്ട് അറിയാൻ മടിയാണെങ്കിൽ ഇവർ ഫ്രണ്ട്‌സ് ആണ് couples അല്ല 😌👍🏼 24:04 ഈ ഭാഗത്ത്‌ ഉണ്ട് കേറി നോക്കിക്കോ

    • @miracle_xylemian
      @miracle_xylemian 8 หลายเดือนก่อน

      uhhh thank uu sooo much!😅❣

    • @gouthammenon2867
      @gouthammenon2867 8 หลายเดือนก่อน

      ഈ frendship aanu pinne വിവാഹത്തിൽ എത്തുന്നത്

    • @miracle_xylemian
      @miracle_xylemian 8 หลายเดือนก่อน

      @@gouthammenon2867 atheyyy ellrm angneya ...nokkiko matte rahul juzzalpino enn oru chnl ayalum aa pennne akum kettan pokune

  • @shibilariswan817
    @shibilariswan817 8 หลายเดือนก่อน +103

    നീതുമോൾ ഇത്ര സൈലന്റ് ആയിരുന്നോ😂കാണാൻ കാത്തിരുന്ന ഇന്റർവ്യൂ❤

    • @ambadyvlogger9579
      @ambadyvlogger9579 8 หลายเดือนก่อน +7

      Neethumol itra silent ayirikkum enn vicharichille

    • @roshinroy3142
      @roshinroy3142 8 หลายเดือนก่อน +3

      Shalini എന്നാണ് real name

    • @ambadyvlogger9579
      @ambadyvlogger9579 8 หลายเดือนก่อน +11

      @@roshinroy3142 neethumol ennanu original name

    • @roshinroy3142
      @roshinroy3142 8 หลายเดือนก่อน

      @@ambadyvlogger9579 അല്ല

    • @roshinroy3142
      @roshinroy3142 8 หลายเดือนก่อน

      @@ambadyvlogger9579 അല്ല

  • @aishu183
    @aishu183 7 หลายเดือนก่อน +3

    നിങ്ങൾ തമ്മിൽ അങ്ങ് കല്യാണം കഴിച്ചാൽ പോരെ. നല്ല matching ആണല്ലോ 😊

  • @hannaniyas8174
    @hannaniyas8174 8 หลายเดือนก่อน +5

    Oru show il guest aay varunnavaree... Ath ethra cheriya position ullavar aayalum oru respect kodukkennm.... "Nee... Aval... Etc" it's really bad... Jst my pov!!

  • @Mammaagirl123
    @Mammaagirl123 8 หลายเดือนก่อน +36

    Ayyyoooo..... Ivar siblings allee😮😮.... Randaalum ore pole nd kaanaan😊😊

  • @aswathymohanan1144
    @aswathymohanan1144 8 หลายเดือนก่อน +50

    katta waiting aarunnu ningalude interviewnu vendii❤❤❤❤

  • @zz2552
    @zz2552 8 หลายเดือนก่อน +108

    Pencil mummy fans undo😂😂❤️❤️

  • @GiisUddo
    @GiisUddo 8 หลายเดือนก่อน +42

    Chechi plzzzz praveen pranav interview cheyy

  • @fathimashamila885
    @fathimashamila885 8 หลายเดือนก่อน +5

    Frnds aaanu paranjitt avasanam jisma&vimal surprise aakiyapole aakuo nammale❤😍waiting endh aaayaaalum

  • @biggbossansif
    @biggbossansif 8 หลายเดือนก่อน +106

    രണ്ടുപേരെയും ഒരുപാട് ഇഷ്ടാണ് ❤️

    • @biggbossansif
      @biggbossansif 8 หลายเดือนก่อน

      @user-rn4dp5du2k ❤️‍🩹❤️

    • @Use_r_3494
      @Use_r_3494 8 หลายเดือนก่อน +8

      നല്ല മാന്യത ഉള്ള രണ്ട് youtubers ......... ethra ishtam ഉള്ളവർ ആണെങ്കിലും പല ഇൻ്റർവ്യൂ l Vann poya shesham verukkaarund but ഇവരെ കൂടുതൽ ഇഷ്ടായി...❤❤❤❤

  • @stephyfrancis4793
    @stephyfrancis4793 8 หลายเดือนก่อน +22

    Enik mathramano bijine kandappo actor madhavane pole thoniyee😮😮😮

  • @SUTHI_KANNUR
    @SUTHI_KANNUR 8 หลายเดือนก่อน +41

    Both of kidilan piller....❤❤❤❤❤

    • @eldhokurianthomas9039
      @eldhokurianthomas9039 8 หลายเดือนก่อน +7

      Translate cheyth nokk😹😹

    • @SUTHI_KANNUR
      @SUTHI_KANNUR 8 หลายเดือนก่อน +1

      @@eldhokurianthomas9039 😂

    • @a___isha4550
      @a___isha4550 8 หลายเดือนก่อน

      ഗുളിക 😮😮😅😅😅​@@eldhokurianthomas9039

  • @riswanap4064
    @riswanap4064 8 หลายเดือนก่อน +10

    ഇവരെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നു

  • @Fidhaaa945
    @Fidhaaa945 8 หลายเดือนก่อน +78

    നീതു മോളെ പാട്ട് അടിപൊളി 😍😍

  • @sahlajaleel6731
    @sahlajaleel6731 8 หลายเดือนก่อน +14

    Bijin vere pole thonunu. Neethu mol❤️❤️❤️

  • @LuckyTaeFF
    @LuckyTaeFF 8 หลายเดือนก่อน +3

    ഇവരുടെ വീഡിയോടെ താഴെ ഞാൻ ഒരു നെഗറ്റീവ് കമെന്റ് പോലും കണ്ടിട്ടില്ല....

  • @user-km4mi4qq2b
    @user-km4mi4qq2b 8 หลายเดือนก่อน +15

    Bijin chettante eye colour real aano atho lens aaano.... Uff❤‍🩹
    And neethumols voice🥺💗

    • @aashmel6826
      @aashmel6826 8 หลายเดือนก่อน +3

      Lens he is my degree Class mate🌸

  • @sweetiepie4
    @sweetiepie4 8 หลายเดือนก่อน +29

    Ivar brother and sister anenn vijarich irunna njn araaayi😂❤

  • @adithya-eidhen4vl8i
    @adithya-eidhen4vl8i 8 หลายเดือนก่อน +7

    ഞാൻ ആദ്യം ആയി ഈ ചാനലിലെ ഒരു വീഡിയോ ഇരുന്ന് കണ്ടു ,

  • @rayaansvlogs
    @rayaansvlogs 8 หลายเดือนก่อน +25

    ഞാൻ ഓർത്തു sister and brother ആണെന്ന്. എന്തായാലും അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു

  • @rahenskitchen3150
    @rahenskitchen3150 8 หลายเดือนก่อน +5

    Neethumol fans😍🧏🏻‍♀️

  • @Sarathchandranrnair
    @Sarathchandranrnair 8 หลายเดือนก่อน +11

    Ivarude bhandam video kaanathe comment nokki ariyan vannavarundoo..)?😂

  • @tingu8785
    @tingu8785 8 หลายเดือนก่อน +28

    Neethumol enthoru pavam😁🥰

  • @kl5auto
    @kl5auto 4 หลายเดือนก่อน +2

    Elimayulla kuttikal vaayittalachu overalunnilla ❤❤

  • @soulgaming1155
    @soulgaming1155 8 หลายเดือนก่อน +199

    Friends anennu paranjavar thanneyan lovers avunne😂

    • @R-_y219
      @R-_y219 8 หลายเดือนก่อน +2

      Athe athe orupad per angnokke vijarik...iavlde sobhavam aduth arinjavarkkalle ariu

    • @thejaswininr1169
      @thejaswininr1169 8 หลายเดือนก่อน +7

      Athendhaa👀 iyaal ellaa comment ilum parayindlo

    • @soulgaming1155
      @soulgaming1155 8 หลายเดือนก่อน +1

      @@R-_y219 enth swabavam

    • @soulgaming1155
      @soulgaming1155 8 หลายเดือนก่อน +1

      @@thejaswininr1169 oru 90% um anganeyaa avullu......anubavam guruu

    • @4nu.
      @4nu. 8 หลายเดือนก่อน +1

      ​@@R-_y219nala asooya indle

  • @alishbaameer6470
    @alishbaameer6470 8 หลายเดือนก่อน +7

    Introvert aanenn paranjath bijin bt introvert pile thonniyath neethu mole...i think masthaani ne kandathode ulta marinjathaanenn😂

  • @Anu_anu.12
    @Anu_anu.12 8 หลายเดือนก่อน +58

    ഞാൻ ഇവരുടെ വലിയ ഫാൻ ആണ്, ഇവരുടെ വീഡിയോ നല്ല രസമാ 🥰

  • @fidhaah.
    @fidhaah. 5 หลายเดือนก่อน +2

    Neethu mol silent ayi irkkunne kanditt sahikunnilla😂❤❤ video l thanne ningal rasam athil kanana rasam

  • @aamiiissworld3977
    @aamiiissworld3977 8 หลายเดือนก่อน +42

    ഇവരെ കുറിച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു 🥰🥰🥰

    • @R-_y219
      @R-_y219 8 หลายเดือนก่อน +4

      🤣🤣avale kurich sg padichavarod arelum aduth choichamathy

    • @Sreedevi_1
      @Sreedevi_1 8 หลายเดือนก่อน

      .. Mm ennaa makkall paraa😂. Evidelumm okke kanumm manushann evidelumm onuu kerii verunnathh kandal abavathamm parayunne koree ennangal😂.. Enthonedeyy kastam thanne😹😂​@@R-_y219

    • @roshinroy3142
      @roshinroy3142 8 หลายเดือนก่อน

      ​@@R-_y219കുറച്ചു ജാഡ ഉണ്ടായിരുന്നു അത്രേ തന്നെ

    • @Siyaammu300
      @Siyaammu300 8 หลายเดือนก่อน

      ​@@R-_y219 sg ethu clg aanu?

  • @AryaAryuz
    @AryaAryuz 4 หลายเดือนก่อน +2

    Njn vicharichathu ivar randum couples anannaa... 😌🫣🤭

  • @OTBLINKFOREVER
    @OTBLINKFOREVER 8 หลายเดือนก่อน +10

    Adyamatitta oru interview full irunn kanunne you guys are really too good from beginning to the very end ❤️

  • @arjunajimon7925
    @arjunajimon7925 8 หลายเดือนก่อน +3

    വീഡിയോയിൽകാണുന്ന പോലെയല്ല നീതു മോൾ ഒരു പാവം കൊച്ചിനെ പോലെയുണ്ട് 😊

  • @Sanika-f7x
    @Sanika-f7x 8 หลายเดือนก่อน +5

    അപ്പോൾ അത് നീതുമോൾടെ ശരിക്കും ശബ്ദം അല്ലാരുന്നോ...

  • @chinchugeorge5817
    @chinchugeorge5817 7 หลายเดือนก่อน +3

    ഇവർ ചേട്ടനും അനിയത്തിയും ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്... ആരെങ്കിലും അങ്ങനെ വിചാരിച്ചിരുന്നോ??? 😞

    • @Shajahanmk-ij1ph
      @Shajahanmk-ij1ph หลายเดือนก่อน

      കൂടുതൽ പേരും അങ്ങനെ തന്നെയാ വിചാരിച്ചത് ഈ ഞാനും 😂

  • @PrincyJ-uk9uh
    @PrincyJ-uk9uh 8 หลายเดือนก่อน +50

    നിങ്ങൾ ഭാവിയിൽ mrg ചെയ്യും 👍

    • @tijuthomas3
      @tijuthomas3 8 หลายเดือนก่อน +1

      പുര് നക്കും

    • @oliverqueen1779
      @oliverqueen1779 8 หลายเดือนก่อน +1

      ​@@tijuthomas3nintammede😂

  • @Rishanashana123
    @Rishanashana123 8 หลายเดือนก่อน +61

    Kattaa waiting ayirunnu 😍