TVS APACHE RTR 160 4V BS6 BEST DETAILD REVIEW MALAYALAM ! MILEAGE ! PERFORMANCE ! COMFORT !

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 311

  • @motogents5819
    @motogents5819  4 ปีที่แล้ว +46

    ONROAD PRICE : 132000/-
    INSURANCE :
    9100/-rs to 15000/-rs for 5 year full cover bumper to bumber insurance.

    • @Siddarthrsurya
      @Siddarthrsurya 4 ปีที่แล้ว

      5 year insurance has been withdrawn by IRDAI right? So from now on we can just pay for 1 year while buying bikes

    • @jibindevasia2926
      @jibindevasia2926 4 ปีที่แล้ว

      Bs4 വില എത്രയാ പറയാമോ

    • @jkrishnan30
      @jkrishnan30 4 ปีที่แล้ว

      @@Siddarthrsurya what is the benefit other than paying later. Better pay for 5 year and forget about it. Also emi option

    • @vishnuprakash8395
      @vishnuprakash8395 4 ปีที่แล้ว +1

      Onroad 134,120 aayitundd..

    • @Siddarthrsurya
      @Siddarthrsurya 4 ปีที่แล้ว

      @@jkrishnan30 i know that, just asking whether the price will reduce for just 1 year insurance option or not

  • @sarathsagarkv7752
    @sarathsagarkv7752 4 ปีที่แล้ว +41

    നല്ല ക്ലാരിറ്റി ഉള്ള അവതരണം. പറഞ്ഞു പഠിപ്പിക്കാൻ പാടുള്ള ടെക്നിക്കൽ കാര്യങ്ങൾ ലളിതമായി പറഞ്ഞ് ഫലിപ്പിക്കുന്നത് മികവാണ്.

  • @njanarun
    @njanarun 4 ปีที่แล้ว +3

    മലയാളത്തിൽ ഉള്ള ബൈക്ക് റിവ്യൂസ് ഞാൻ കാണാറില്ല. നല്ല വിശ്വലും മ്യൂസിക്കും ഒക്കെയുള്ള സിങ് വീൽസ്, മോട്ടോബീം, ഓട്ടോക്കാർ, തുടങ്ങിയ ചാനലുകളിലെ റിവ്യൂസ് ആണ് സ്ഥിരമായി കാണാറ്. ഈ ബൈക്കിനെപ്പറ്റി സേർച്ച് ചെയ്തപ്പോൾ സജഷൻ വന്നതുകൊണ്ട് കണ്ടു നോക്കിയതാണ്. ആദ്യം ഷെയ്ക്കിങ് ഒക്കെയുള്ള മൊബൈലിൽ എടുത്ത വിഷ്വൽ കണ്ടപ്പോൾ ഇനി കാണണ്ട എന്ന് തോന്നിയതാണ്. പക്ഷെ കണ്ടപ്പോൾ ശരിക്കും ഞെട്ടിച്ചു.
    ഓരോ ടെക്നോളജിയും എന്താണെന്നും ബൈക്ക് ഓടിക്കുമ്പോൾ അത് എങ്ങനെയാണു ഉപകാരപ്പെടുന്നത് എന്നും വളരെ വ്യക്തമായി പറഞ്ഞു.
    അത് മറ്റെവിടെയും കാണാത്ത ഒന്നാണ്. എന്തായാലും കലക്കി. ഈ ബൈക്ക് വാങ്ങാൻ ഒരു ആഗ്രഹം ഒക്കെ തോന്നുന്നുണ്ട്.
    ഞാൻ എന്തായാലും ചാനൽ സബ് ചെയുന്നുണ്ട്. ബാക്കി വീഡിയോസ് കൂടി കാണട്ടെ.
    പിന്നെ ഒരു സജഷൻ, ഒരു ട്രൈപോഡ് വാങ്ങി ഉപയോഗിക്കൂ.. അധികം വിലയുടെ ഒന്നും വേണ്ട. സ്റ്റഡി ഷോട്സ് ഒക്കെ അങ്ങനെ എടുക്കാം. കുറച്ചൂടെ ഭംഗി ഉണ്ടാവും. പിന്നെ വീഡിയോയുടെ തുടക്കത്തിൽ അത്തരം സ്റ്റഡി ഷോട്സ് മാത്രം മതി. അപ്പോൾ ആളുകൾ കണ്ടിരുന്നോളും.

    • @motogents5819
      @motogents5819  4 ปีที่แล้ว

      Thank you so much brother 😍😍😍, ക്യാമറ അപ്ഗ്രേഡ് ചെയ്‌തിട്ടുണ്ട്. ചെയ്യാൻ കാരണം നിങ്ങളുടെ പോലുള്ളവരുടെ സപ്പോർട്ട് ആണ്.

    • @shamilpp451
      @shamilpp451 4 ปีที่แล้ว

      @@motogents5819 ഇഷ്ടം മുത്തേ...തമ്പനിലേ ഫോട്ടോയും ചാനലിന്റെ പേരും കണ്ടപ്പോൾ ഈ ശബ്ദം പ്രതീക്ഷിച്ചില്ല😅😒

  • @om5583
    @om5583 4 ปีที่แล้ว +30

    Never seen a review with this much clarity... Good bro👍

  • @c4carromkerala600
    @c4carromkerala600 4 ปีที่แล้ว +55

    ഞാൻ കഴിഞ്ഞ ഒരു വർഷമായി rtr 160 4v ആണ് ഉപയോഗിച്ച് വരുന്നത് വളരെ നല്ല വണ്ടിയാണ് 23000+ കിലോമീറ്ററിലധികം ഉപയോഗിച്ചു ഇപ്പോഴും നല്ല പെർഫോമൻസ് ആണ്
    ഇതിനുമുമ്പ് ഉപയോഗിച്ചത് fz v2 ആണ് ഒരുപക്ഷേ അതിനേക്കാൾ മികച്ചതാണെന്ന് എനിക്ക് തോന്നി
    ഇത് പറഞ്ഞതുകൊണ്ട് ആരും എന്നെ കുറ്റം പറയാൻ വരരുത് നിങ്ങളും രണ്ടു വണ്ടിയും ജസ്റ്റ് ഒന്ന് ഓടിച്ച ശേഷം തീരുമാനം എടുത്താൽ മതി
    പൊതുവേ ഒരു തെറ്റായ ധാരണയുണ്ട് TVS ഒരു പൊട്ട ബൈക്ക് ആണെന്ന് എന്റെയും ധാരണ അതായിരുന്നു ഇതുവരെ പക്ഷേ ഈ വണ്ടി ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്
    വളരെ നല്ല വണ്ടിയാണ്

    • @motogents5819
      @motogents5819  4 ปีที่แล้ว +4

      Yes bro correct aanu. 😍

    • @ariftp8421
      @ariftp8421 4 ปีที่แล้ว +1

      ഞാൻ bs6 എടുത്തു കിടിലൻ വണ്ടി

    • @MuhammadArshad-vv7cd
      @MuhammadArshad-vv7cd 4 ปีที่แล้ว

      മൈലേജ്?

    • @vishnueditzzz6184
      @vishnueditzzz6184 4 ปีที่แล้ว +1

      Milage?

    • @prayagbichu9530
      @prayagbichu9530 4 ปีที่แล้ว +1

      @@vishnueditzzz6184 bs4 carb 48kmpl

  • @enginebeatzzz
    @enginebeatzzz 4 ปีที่แล้ว +2

    റിവ്യൂ നന്നായിട്ടുണ്ട് ബ്രോ.... അധികമാരും റിവ്യൂകളിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞത് കൊള്ളാം.... പ്രതേകിച്ചും ലാസ്റ്റ് എൻഡ്‌ നോട്ട്... സൂപ്പർബ് 👌👌👌Drive Safe...

  • @rexonmjl8703
    @rexonmjl8703 4 ปีที่แล้ว +7

    Super Review ! Covered all aspects in detail ! Keep the good work 👍

  • @TRENDelectronics10
    @TRENDelectronics10 4 ปีที่แล้ว

    Bro njan kandathil vechu best Review video super 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @aravindtj8837
    @aravindtj8837 4 ปีที่แล้ว +4

    Proud to be RTR 200 4v Owner. ♥️✨🖤

  • @timetravel4150
    @timetravel4150 4 ปีที่แล้ว +11

    Bro.. നല്ല അവതരണം.. നല്ല quality.. 👍
    Apache rtr 180 bs6 review cheyyamo?

  • @bazi1707
    @bazi1707 4 ปีที่แล้ว +9

    Video start cheydapozhe subscribe cheydu ... Nalla detailing ... Keep it up bro

    • @sudheeshsiva878
      @sudheeshsiva878 4 ปีที่แล้ว

      കോറക്ട . ഇത്രേം വൃത്തി ആയി..വിശദീകരിച്ചു..ഓരോ ന്നിന്റെയും ഫുൾ ഫോം വരെ പറഞ്ഞു തന്നു

  • @nishanpv1559
    @nishanpv1559 4 ปีที่แล้ว +3

    One of the best review i have ever seen. Polichu bro 👌

    • @motogents5819
      @motogents5819  4 ปีที่แล้ว

      Thank you so much bro plz subscribe & stay tuned 😍🌹

  • @sulfikarkmar981
    @sulfikarkmar981 4 ปีที่แล้ว +19

    കിടു വണ്ടിയാ ഇതിന്റെ bs4 ഞാൻ ഇപ്പോൾ 6 മാസം ആയി ഉപയോഗിക്കാൻ തുടങ്ങിയിട്ട്

    • @Kamon125
      @Kamon125 4 ปีที่แล้ว +2

      Machu atra milage undu

    • @anukeerthm71
      @anukeerthm71 4 ปีที่แล้ว

      Meetoo an apache owner 💕

    • @sreerajn36
      @sreerajn36 4 ปีที่แล้ว

      Bro height koodiyavarkk pattiya vandi alla enn kettitund sheriyano?

  • @sudevsubran
    @sudevsubran 4 ปีที่แล้ว +11

    Keen to the details... 👏👏👏 Well done bro... Hope you will be able to upgrade your camera for a better stabilization of image... But that's not a big deal when the quality presentation and information is outstanding... 👍😎

    • @motogents5819
      @motogents5819  4 ปีที่แล้ว +1

      Thank you so much bro 😍😍🌹🌹. Yes i will be upgrading to better equipment.

  • @aruntu5513
    @aruntu5513 3 ปีที่แล้ว +1

    Awesome review bro... Much appreciated 👍

  • @shafishafi7594
    @shafishafi7594 4 ปีที่แล้ว +6

    amazing presentation! would you make a video on mileage test

  • @biveeshvb87
    @biveeshvb87 4 ปีที่แล้ว +2

    നല്ല റിവ്യൂ ബ്രോ 🙋‍♂️👍

  • @GreenRoutesByAshik
    @GreenRoutesByAshik 4 ปีที่แล้ว +5

    Nice detailed review bro👏 Keep going ✌️

  • @gagansrai
    @gagansrai 4 ปีที่แล้ว

    In Honda X blade bs6 or TVS Apache RTR 160 4v which is best for long as well as short rides with good mileage and less maintenance even good resale value please suggest

  • @jayeshkrishnan5303
    @jayeshkrishnan5303 4 ปีที่แล้ว +1

    Your way of explanation is way far different. Liked your work. Continue

  • @princebeno
    @princebeno 3 ปีที่แล้ว

    Bike is value for money... The best most refined bike in India ❤️❤️❤️

  • @abbaskjm1
    @abbaskjm1 3 ปีที่แล้ว

    Is it is suitable for back pain suffering persons or need to do some modificstions . Pls advice

  • @sangeethvaakayil2357
    @sangeethvaakayil2357 4 ปีที่แล้ว

    Thanks bro നല്ല അവതരണം ഇതുപോലെത്തന്നെ തുടരുക.

  • @UVblogs
    @UVblogs 4 ปีที่แล้ว +9

    4:20
    200 4v bs6 bass കൂടുതൽ ആണ് brw

  • @praveenkulathingal6141
    @praveenkulathingal6141 3 ปีที่แล้ว

    ഒരു മെക്കാനികൽ ക്ലാസ്സിൽ ഇരുന്നപോലുണ്ട്..
    Keep it

  • @sharathchanguli3051
    @sharathchanguli3051 4 ปีที่แล้ว +1

    Good review, add actual mileage after 2 service and onroad price in video... All the best

  • @akhil8166
    @akhil8166 4 ปีที่แล้ว +1

    Never seen such a detailed presentation ♥️👌

  • @rohansurendran
    @rohansurendran 4 ปีที่แล้ว +2

    Apache RTR 160 or Unicorn? randinteyum riding posture engane aanu? handle bar ?

    • @abdsamad1658
      @abdsamad1658 4 ปีที่แล้ว

      Rtr hight kurvanel scena

  • @travelopsbyshoukath9941
    @travelopsbyshoukath9941 4 ปีที่แล้ว

    Njan 1 varshamai use cheyunn 22000km ayi nalla performance anu sound adipoli anu

  • @kspranav7782
    @kspranav7782 4 ปีที่แล้ว +1

    Best in segment
    Value for money 10/10

  • @vineeshanand6422
    @vineeshanand6422 2 ปีที่แล้ว

    As a commuter bike rtr ano xblade ano best?

  • @pranavjass5047
    @pranavjass5047 4 ปีที่แล้ว

    Video kollam. with voice pakka 👍👍

  • @Inphysique
    @Inphysique 4 ปีที่แล้ว +1

    I appreciate your work and deatalied review thank u so much

  • @unnikrishnan4398
    @unnikrishnan4398 3 ปีที่แล้ว

    Bro.... Ippo edukan pattiya bike etha? Rtr 1604v ano atho unicorn 160 ano??

  • @user-cy1jn7zf8u
    @user-cy1jn7zf8u 4 ปีที่แล้ว

    bro im planning to buy in this segemt ,apache160 or fz which is better ,pls reply anyone..which is durable and good performance

  • @Joker-Apache
    @Joker-Apache 4 ปีที่แล้ว

    ഞാൻ 160 4വരും bs4 1വർക്ഷം ആയി ഉപയോഗിക്കുന്നു.. superb bike...

  • @adarsha3867
    @adarsha3867 4 ปีที่แล้ว +1

    Wow bro! Best detailed review!🙌

    • @motogents5819
      @motogents5819  4 ปีที่แล้ว

      Thanks brother 😍 plz subscribe & stay tuned.

  • @bijogeorge7379
    @bijogeorge7379 4 ปีที่แล้ว +1

    Xtreme 160r Or rtr 160 4v athannu nallath

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +1

    Apache uyir😘😘

  • @Sgamingzz
    @Sgamingzz 3 ปีที่แล้ว +1

    Eth petrol kudikunath anno🤔🤔

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว

    ബ്രോ 6 feet ൽ കൂടുതലുള്ള ആളാണ് ഞാൻ .Long ride നു പറ്റിയത് 160 ആണോ ? 200 ആണോ ? Plz Reply

    • @motogents5819
      @motogents5819  3 ปีที่แล้ว +1

      Randum same thanne bro, back seat 160 kurach koodi comfortable aanu athraum difference ulli

  • @jithinchackochen5020
    @jithinchackochen5020 4 ปีที่แล้ว

    Superb review. All informations included

  • @thijusantony
    @thijusantony 4 ปีที่แล้ว +1

    Bro vandi super aanu.. pakshe seat ningalu paranja pole athra comfort aanennu anikku thonnanilla. Kurachu long okke poyal pani paalum

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 4 ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട് Bro

  • @prasannan33
    @prasannan33 4 ปีที่แล้ว

    Excellent review....n narration

  • @varghesekuttysabu
    @varghesekuttysabu 4 ปีที่แล้ว

    TVS inte Muvattupuzha il aduthulla best service showroom ethaanenn ariyamo?(TVS Muvattupuzha mosham service anenn kettu)

  • @lijumanu9762
    @lijumanu9762 3 ปีที่แล้ว

    Ande new bike rtr bs6 crank complaint aan showroom il no response head office complaint Cheyan endh cheyanam

  • @renjutvarghese2342
    @renjutvarghese2342 4 ปีที่แล้ว

    നല്ല റിവ്യൂ വണ്ടികളെ കുറിച്ച് നല്ല അറിവ് ഉണ്ട്

  • @bijoy6124
    @bijoy6124 4 ปีที่แล้ว

    Ethil, Rtr 160 slipper clutch undo bro? Athu pole Gear position indicator extra install cheyyan pattumo?

  • @binils9245
    @binils9245 3 ปีที่แล้ว

    Good presentation 👏 really helpful

  • @midhungeorge2955
    @midhungeorge2955 4 ปีที่แล้ว

    നല്ല അവതരണം... pulsarinu waiting

  • @vishnumenon3373
    @vishnumenon3373 4 ปีที่แล้ว

    In depth explanation👍👍👍

  • @SangGeeth
    @SangGeeth 4 ปีที่แล้ว

    Superb review bro, well done

  • @prabeeshr
    @prabeeshr 3 ปีที่แล้ว

    Bro blue colour available ano ipo

  • @jithinjayan8560
    @jithinjayan8560 4 ปีที่แล้ว

    വളരെ മികച്ച അവതരണം..

  • @recklessmallu3175
    @recklessmallu3175 4 ปีที่แล้ว

    RTR❤️ Which colour varient is good, Red or black?

  • @sreerag_k
    @sreerag_k 3 ปีที่แล้ว

    Detailed presentation👌👌👌

  • @sibikanai4151
    @sibikanai4151 4 ปีที่แล้ว +1

    Superb review, keep going

  • @yadhu6040
    @yadhu6040 4 ปีที่แล้ว +1

    Good review brother ❤️

  • @rudexgaming4876
    @rudexgaming4876 4 ปีที่แล้ว

    Fzv3 vs apache rtr ithil ethanu bro nallathu...

  • @israelblood4190
    @israelblood4190 4 ปีที่แล้ว +2

    Satisfying video pwolichu❤️❤️

    • @motogents5819
      @motogents5819  4 ปีที่แล้ว

      Thanks bro 😍 subscribe & stay tuned for more.

  • @Savu130
    @Savu130 4 ปีที่แล้ว

    Brode video innane adiyamai kaanunne... presentation and sound quality kiduki oru rekshem illa... camera koode onn upgrade cheytha pwolikum

  • @jibinmic
    @jibinmic 3 ปีที่แล้ว

    Rear radial tyre aano

  • @User1987uk3nn
    @User1987uk3nn 4 ปีที่แล้ว

    Ee vandi vaangalle.njan vangiyathu friday aanu.ippo vandi on aakunnilla.waste aanu.vilichu phone edukkunnum illa.go for ns 160 or extreme 160.please dont get cheated.im from kannur.i bought it for 1.34 ready cash.

  • @jkrishnnan
    @jkrishnnan 4 ปีที่แล้ว

    Best review ever ...Make more videos bro

  • @monster695
    @monster695 3 ปีที่แล้ว

    Well sound bro..👌

  • @shahabaskhan2048
    @shahabaskhan2048 3 ปีที่แล้ว

    Poli machane .......🌹🌹🌹🌹🌹

  • @fazilmohamed442
    @fazilmohamed442 4 ปีที่แล้ว

    Bro., 160 rtr 200 pole split seat aki modified cheyyan patto?

  • @SPSS-love4u
    @SPSS-love4u 4 ปีที่แล้ว +1

    Perfection 100 Mark's..

    • @motogents5819
      @motogents5819  4 ปีที่แล้ว

      Thank you so much brother 😍 subscribe & stay tuned.

  • @jijendranpkd7511
    @jijendranpkd7511 4 ปีที่แล้ว

    Ente vandi apache 1604v nalla complaint varunnud frd disk vegam poyi sound maari

  • @apexpredator9047
    @apexpredator9047 4 ปีที่แล้ว

    Bro Hero Xtreme aano Tvs Apache aano nallath... Look aayalum milage aayalum.

  • @visakhvijayan9670
    @visakhvijayan9670 4 ปีที่แล้ว

    Bro Apache rtr or Fz s v3 .....?

  • @shavlog5944
    @shavlog5944 4 ปีที่แล้ว

    വളരെ നല്ല അവതരണം.

  • @laluselbinsebastian
    @laluselbinsebastian 4 ปีที่แล้ว

    പൊളി റീവ്യൂ...👌👌👌❤️❤️❤️

  • @dominicmathew2611
    @dominicmathew2611 3 ปีที่แล้ว

    0:16 vandi ethanu bro???

  • @abhishekes1532
    @abhishekes1532 4 ปีที่แล้ว

    Price kurachu kuduthalae honda hornet 160r.. pricesum kurava same features kittumillae?

  • @takerabdulabdulrahiman7315
    @takerabdulabdulrahiman7315 4 ปีที่แล้ว

    ente bike nu front tyre and back tyre air kurayunuu 3 to 5 points but puncture illa

  • @a3cutz881
    @a3cutz881 3 ปีที่แล้ว

    Actual mileage onne parayamo

  • @muhabbath100
    @muhabbath100 4 ปีที่แล้ว

    എന്റ മോനെ പൊളി റിവ്യൂ

  • @jayajayaprakash767
    @jayajayaprakash767 4 ปีที่แล้ว

    നല്ല അവതരണം... 👍👍👍

    • @motogents5819
      @motogents5819  4 ปีที่แล้ว

      Thank you so much 😍 plz subscribe & stay tuned.

  • @arunmohanan1648
    @arunmohanan1648 4 ปีที่แล้ว

    Adipowli review 😍😍😄

  • @jishnuappu1009
    @jishnuappu1009 4 ปีที่แล้ว +2

    Uyirrr 😘😘 😘 RTR

  • @dennisstephen1453
    @dennisstephen1453 4 ปีที่แล้ว

    Kollam nalla review aanu.👏

  • @PASSION2255
    @PASSION2255 3 ปีที่แล้ว

    Intigaters namuk change cheyan pattumo

  • @vijeshkv3445
    @vijeshkv3445 4 ปีที่แล้ว

    Fz vs 160 4v better.?

  • @shamnassalim1213
    @shamnassalim1213 4 ปีที่แล้ว

    Back brake disc or drum in 160

  • @christintjoseph8792
    @christintjoseph8792 4 ปีที่แล้ว

    Please review BS6 Model N Torq

  • @selimusi8028
    @selimusi8028 4 ปีที่แล้ว +1

    Super machaane

  • @sanishblake3378
    @sanishblake3378 7 หลายเดือนก่อน

    Good. Info👌🏻

  • @adarshmr7113
    @adarshmr7113 4 ปีที่แล้ว +1

    Bro mileage test cheyyamo

  • @sudheerthan
    @sudheerthan 4 ปีที่แล้ว

    Wow! Detailed review 100% 👌

  • @bijeeshjanardh
    @bijeeshjanardh 4 ปีที่แล้ว

    How about for family Ride

  • @sudheeshsiva878
    @sudheeshsiva878 4 ปีที่แล้ว

    Nice voice bro. നല്ല അവതരണം

  • @yadurajtrendzz7328
    @yadurajtrendzz7328 4 ปีที่แล้ว

    Nice review and subscribed

  • @mansoork143
    @mansoork143 4 ปีที่แล้ว

    Bluetooth connectivity undo

  • @shintopjoy5944
    @shintopjoy5944 4 ปีที่แล้ว +2

    Well explained review👍

    • @motogents5819
      @motogents5819  4 ปีที่แล้ว

      Thanks bro plz subscribe & stay tuned

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว

    Firend suspension kyb aano

  • @muhammedrashid9527
    @muhammedrashid9527 4 ปีที่แล้ว

    Hi super റിവ്യൂ 160 yum 200 കമ്പയർ ചെയ്യത് വീഡിയോ ചെയ്യാമോ മൈലേജ് ഉം ഉൾപ്പെടെ

  • @akshaynair6574
    @akshaynair6574 4 ปีที่แล้ว +1

    Real milage test cheyyumo bro

  • @sabarinathsb4619
    @sabarinathsb4619 4 ปีที่แล้ว

    Good review dear bro...