ഉല്‍പ്പത്തി 1 Genesis 1

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #BibleProject #ബൈബിള്‍ #ഉല്‍പ്പത്തി
    പുരാതന ചരിത്രപരവും സാംസ്കാരികപരവുമായ പശ്ചാത്തലം പരിഗണിക്കുമ്പോള്‍ ഉല്‍പ്പത്തി ഒന്നാം അധ്യായത്തിലെ സൃഷ്ടിയുടെ കഥയെക്കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനം എത്രമാത്രം ആഴമേറിയതാണ്? ഈ ബൈബിള്‍ വ്യാഖ്യാന വീഡിയോയില്‍, ഉല്‍പ്പത്തി ഒന്നിന്‍റെ സാഹിത്യ രൂപകല്പന മുഴുവന്‍ പ്രപഞ്ചത്തിനുമായുള്ള ദൈവത്തിന്‍റെ ആദര്‍ശപരമായ ദര്‍ശനം വെളിപ്പെടുത്തുന്നതെങ്ങനെയെന്നു നാം നോക്കുന്നു.
    വീഡിയോ ക്രെഡിറ്റ്സ്
    മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം
    Bridge Connectivity Solutions Pvt. Ltd.
    New Delhi, India
    മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
    Diversified Media Private Limited
    Hyderabad, India
    ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം
    BibleProject
    Portland, Oregon, USA

ความคิดเห็น •