ആത്മീയ അസ്ഥിത്വങ്ങള്‍ ആമുഖം Intro to Spiritual Beings

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #BibleProject #ബൈബിള്‍ #ആത്മീയഅസ്ഥിത്വങ്ങള്‍ആമുഖം
    ബൈബിളിന്‍റെ ആദ്യ പേജുകളില്‍, ദൈവത്തേയും മനുഷ്യരേയും പ്രധാന കഥാപാത്രങ്ങളായി നമ്മെ പരിചയപ്പെടുത്തുന്നു. എന്നാൽ ബൈബിളില്‍ ഉടനീളം ഒരു പ്രധാന പങ്ക് വഹിക്കുന്ന ആത്മീയ ജീവികളുടെ ഒരു മുഴുവന്‍ കുറ്റം ഉണ്ട്, അവർ പലപ്പോഴു പുറകിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഈ വീഡിയോയില്‍, ഈ ജീവികൾ എങ്ങനെ ബൈബിളിന്‍റെ ഏകീകൃത കഥാഗതിയില്‍ യോജിക്കുന്നു എന്ന് നാം പര്യവേഷണം ചെയ്യാന്‍ പോകുകയാണ്.
    വീഡിയോ ക്രെഡിറ്റ്സ്
    മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം
    Bridge Connectivity Solutions Pvt. Ltd.
    New Delhi, India
    മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
    Diversified Media Private Limited
    Hyderabad, India
    ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം
    BibleProject
    Portland, Oregon, USA

ความคิดเห็น • 3