ന്യൂസീലൻഡ് പൊലീസിലെ മലയാളിത്തിളക്കം; കാതങ്ങൾക്കപ്പുറം കാവലോണം | Kaval Onam | New Zealand Police

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2021
  • Kaval Onam
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 286

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 3 ปีที่แล้ว +351

    ഡിസ്‌ലൈക്ക് അടിച്ചത് കേരളപോലീസ് ആയിരിക്കും 😂😂😂😂

  • @mohdmubashirpk8083
    @mohdmubashirpk8083 3 ปีที่แล้ว +145

    ഇത്രയും മലയാളികളോ ന്യൂസിലാൻഡ് പോലീസിൽ.
    മലയാളികൾ സംഭവം തന്നെ.

    • @sd8719
      @sd8719 2 ปีที่แล้ว +2

      mikka gulf countriesilum und malayalikal police aayite

    • @itsm3dud39
      @itsm3dud39 2 ปีที่แล้ว +1

      @@sd8719 ayin citizensin alle police aavan patoo. Gulfil citizenship kodukilalo

    • @sd8719
      @sd8719 2 ปีที่แล้ว +1

      @@itsm3dud39 njan evda bahrainilanu evda athinta avshyamilla nta frnds thanna und policil..pkshe eppol kooduthalum edukunath pakistanisine aanu heightum weightum kond..kooduthal avranu evda police

    • @lifevlogs9988
      @lifevlogs9988 2 ปีที่แล้ว +1

      Ella naatukarum kanum pakshae athu aarum engane malaylikale pole parsyam cheyayit ayirikum...

    • @minnalmurali6942
      @minnalmurali6942 2 ปีที่แล้ว

      @@nithinkooriyodan465 😲

  • @sherlyjoseph671
    @sherlyjoseph671 3 ปีที่แล้ว +121

    My son is in Victoria police Australia

    • @LisAbe
      @LisAbe 3 ปีที่แล้ว +3

      👏 Kudos to him.

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 2 ปีที่แล้ว +1

      Enganeya avide okke job kittuka ?

    • @rohank8066
      @rohank8066 2 ปีที่แล้ว

      @@talesofpassion_ayesha9091 citizen aakanam

  • @cr-ml3gm
    @cr-ml3gm 3 ปีที่แล้ว +54

    കേരള പോലീസ് ഇതൊക്കെ കണ്ട് പഠിക്കാൻ ഉണ്ട് 👍

  • @tenzoccamaario
    @tenzoccamaario 2 ปีที่แล้ว +37

    കേരളപോലീസുമായി താരതമ്യം ചെയ്യെല്ലെന്റെ പൊന്നോ🙏🏻🙏🏻🙏🏻

  • @saidsooperalavi1798
    @saidsooperalavi1798 3 ปีที่แล้ว +96

    എല്ലാ മലയാളി ഓഫിസര്മാര്ക്കും അഭിനന്ദനങ്ങൾ ജെസീന്ത മടെത്തിനും സല്യൂട്ട്

  • @manjuthomas106
    @manjuthomas106 3 ปีที่แล้ว +17

    രാജ്യവ്യത്യാസം ഇല്ലാതെ നമ്മുടെ മലയാളിക്കും പോലീസ് സേനയിൽ വരെ എത്തിപ്പെടാൻ കഴിഞ്ഞ ആ രാജ്യത്തെ ഓർത്തു അഭിമാനം. ഒപ്പം സ്വന്തം മാതൃരാജ്യത്തെ ഓർക്കുമ്പോൾ നമ്മുടെ മലയാളിയുടെ അഭിമാനം, അവതാരക യുടെ മനോഹരമായ അവതരണം, ഇങ്ങനെ നമ്മൾ അറിയാത്ത ഒരു കൂട്ടം ആൾക്കാരുടെ ഓണം നമ്മിൽ എത്തിച്ച മനോരമയ്ക്കും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും എല്ലാം അഭിനന്ദനങ്ങൾ. വളരെ നല്ല പ്രോഗ്രാം. 👏👏👏👏👏

  • @josekuttypulickal4898
    @josekuttypulickal4898 2 ปีที่แล้ว +28

    ഇതിലെ ഏറ്റവും നല്ല കാര്യമായി തോന്നിയത് എല്ലാവരുടെയും തുടക്കം ഫീൽഡ് ഓഫീസർ ആയിട്ട് ആണ് എന്നത് ആണ്. ഇവിടെയും അതാണ് വരേണ്ടത്.

    • @macdos1662
      @macdos1662 2 ปีที่แล้ว

      Ivideyum undallo

    • @josekuttypulickal4898
      @josekuttypulickal4898 2 ปีที่แล้ว

      @@macdos1662 എവിടെ. നമ്മുടെ നാട്ടിലെ പോലീസ്‌കാർ എല്ലാം start ചെയ്യുന്നത് cpo ലെവലിൽ അല്ലല്ലോ. SI. IPS ഒക്കെ അറിയില്ലേ.. തലപ്പത്തു IPS കാർ മാത്രേ ഇവിടെ ഉള്ളു. Cpo ആയി ജോലിയിൽ കയറി ആരേലും IG യോ ഡിജിപി യോ ആകുവോ.

    • @macdos1662
      @macdos1662 2 ปีที่แล้ว

      @@josekuttypulickal4898 ഇവിടുത്തെ പോലെ state തിരഞ്ഞെടുക്കുന്ന പോലീസും central തിരഞ്ഞെടുക്കുന്ന പോലീസും അവിടെ ഇല്ല, അവിടെ ഒരു type പോലീസ് മാത്രമേ ഒള്ളു, bcz small country, and low population.
      ഇവിടെ നേരിട്ട് IPS ആകുന്നവനും SI ആകുന്നവനും ഒരു സാദാരണ പോലീസ് സ്റ്റേഷനിലെ ഏറ്റവും താഴെ തട്ടിലുള്ള para constable(തോക്കും പിടിച്ചു സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്ന ആൾ ), driver, KD ചെക്കിങ്ങ് &തപാൽ duty, writer, ASI, SI, CI ഇങ്ങനത്തെ എല്ലാtrainigum. കഴിഞ്ഞാണ് ഒരു IPS കാരൻ duty യിൽ ജോയിൻ ചെയ്യുന്നത്.

    • @macdos1662
      @macdos1662 2 ปีที่แล้ว

      @@josekuttypulickal4898 പിന്നെ തലപ്പത്തു IPS വരുന്നത് അത് ഇവിടുത്തെ constitution ആണ്,പിന്നെ ഇവിടെ ചെറിയ പ്രായത്തിലെ SI ആകുന്ന ചിലർക്ക് retired ആവുമ്പോയേക്ക് Confirmed IPS കിട്ടാറുണ്ട്,

    • @josekuttypulickal4898
      @josekuttypulickal4898 2 ปีที่แล้ว

      @@macdos1662 അത് തന്നെയാണല്ലോ പ്രശ്നം.. SI ആയിട്ട് കയറിയാൽ മൂത്ത് നരക്കുമ്പോൾ രാഷ്ട്രീയ പിൻബലം ഉണ്ടേൽ IPS കിട്ടും അല്ലാതെ അതൊന്നും കിട്ടില്ല..

  • @vinod697
    @vinod697 3 ปีที่แล้ว +23

    തിരുവനന്തപുരത്ത് നിന്ന് അഭിമാനിക്കാൻ ഒരാൾ
    ശ്രീജിത്ത് ശ്രീകുമാർ👍 സാർ
    പിന്നെ ടുട്ടു സാർ ആണ് അടിപൊളിയായിട്ട് മലയാളം പറഞ്ഞത്. എല്ലാവരും ചേർന്ന് ഓണം പൊളിച്ചു

  • @prasanthvs3000
    @prasanthvs3000 3 ปีที่แล้ว +220

    എന്താ ലുക്ക്‌ യൂണിഫോം ന് അഹ് അന്തസ്. നമ്മുടെ നാട്ടില്ലേ police എല്ലാം കുട വയറൻ മാർ ആണ്

    • @shoibnezn8490
      @shoibnezn8490 3 ปีที่แล้ว +3

      🤣

    • @sibipeter3928
      @sibipeter3928 3 ปีที่แล้ว +2

      😆😆😆

    • @jancyshaiju949
      @jancyshaiju949 3 ปีที่แล้ว +3

      Satyam

    • @insafottapalam
      @insafottapalam 2 ปีที่แล้ว +1

      😆😂😂😂

    • @bibinbeau
      @bibinbeau 2 ปีที่แล้ว +6

      Pakuthiyil kooduthalum pallaveerpikkalum kaikooliyum cheruppu nakkallum anu.... Maryathek samsarikkano behave cheyyano ariyilla adhyam evente oke vayil therianu varika anubhavam anu..

  • @mubashir6224
    @mubashir6224 2 ปีที่แล้ว +18

    നമ്മുടെ നാട്ടിലെ കല്യാണ ചെക്കനെ പോലെ ഇണ്ട് 😄

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +76

    അതു നന്നായി. പുതിയ അറിവായിരുന്നു. ഇതല്ലേ സ്വർഗരാജ്യം. ജാതി വർണ്ണ മതത വ്യത്യാസമില്ലാതെ സ്വീകഷിക്കുന്ന ഒരു രാജ്യം.

    • @jayalekshmi8239
      @jayalekshmi8239 2 ปีที่แล้ว

      അതേ 🥰 നമ്മുക്ക് ദൈവത്തിന്റെ നാടെന്ന് പെരേയുള്ളു

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +23

    ആ നാടിന്റെ ഗ്രേറ്റ്നെസ് 👍❤ നമ്മുടെ boys പണിയും എടുത്തു Thats why ആ നാടിന്റെ super കാഴ്ച പാടാണ് ഒരു പടി മുന്നിൽ ❤

  • @2030_Generation
    @2030_Generation 2 ปีที่แล้ว +14

    *എല്ലാ മലയാളികളും ഓണം ഒരുമിച്ച് നല്ല മനസ്സോടെ ഇനിയും ഒരു പതിനായിരം വർഷം ആഘോഷിക്കട്ടെ....*
    *എല്ലാവരോടും സ്നേഹം.. ❤❤*

  • @arjunraj823
    @arjunraj823 2 ปีที่แล้ว +15

    Imagine oru 50 വർഷം കഴിഞ്ഞ് മലയാളി പിള്ളേർ ഒക്കെ ഇതുപോലെ നടക്കും ഇവിടെ. Developed kerala ❤

  • @hasainarpajjyatta2714
    @hasainarpajjyatta2714 2 ปีที่แล้ว +7

    ഇതൊരു മലയാളികളുടെ അഭിമാന മുഹൂർത്തം ഇവരുടെ കഴിവും ജോലിയും ലോകമലയാളികൾക്കെത്തിച്ച ചേച്ചിക്ക് ഒരായിരം നന്ദി ആശംസകൾ

  • @shameert7285
    @shameert7285 3 ปีที่แล้ว +26

    കണ്ടു പഠിക്കണം കേരളാ പോലീസ്..... 👍👍👍

  • @rushda3680
    @rushda3680 2 ปีที่แล้ว +2

    അന്യ നാട്ടിൽ പോയാൽ മലയാളം മറക്കുന്ന ആളുകളെയെ കണ്ടിട്ടുള്ളു.. ഇവരൊക്കെ എന്ത് അഭിമാനത്തോടെയാണ് മലയാളം സംസാരിക്കുന്നത്.. Hats off 👏🏻👏🏻👏🏻

  • @safamarvan5454
    @safamarvan5454 3 ปีที่แล้ว +31

    കേരള പോലീസ്. ഇങ്ങനെ ആവാൻ എത്ര വർഷം ആവും

    • @djs5753
      @djs5753 2 ปีที่แล้ว +7

      അവർക്ക് അതിനെപ്പറ്റി ആലോചിക്കാൻ പോലും കഴിയില്ല😂

    • @ibrahimbadhusha9589
      @ibrahimbadhusha9589 2 ปีที่แล้ว +3

      100 years

    • @xman3893
      @xman3893 2 ปีที่แล้ว +2

      Impossible

    • @kaztro7879
      @kaztro7879 2 ปีที่แล้ว +2

      ഗവണ്മെന്റ് നെ തിരഞ്ഞെടുക്കൻ പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ udf ldf bjp ഇതിന് വോട്ട് ചെയ്യാതിരുന്നാൽ മതി എല്ലാം ശെരിയാകും

    • @ibrahimbadhusha9589
      @ibrahimbadhusha9589 2 ปีที่แล้ว

      @@kaztro7879 pinne ethu myranu cheyyanam

  • @yadhukrishna5720
    @yadhukrishna5720 3 ปีที่แล้ว +145

    വിദേശരാജ്യത്ത് ഇത്രേംനാള് കഴിഞ്ഞിട്ടും എത്ര മനോഹരമായിട്ടാണ്👍 മലയാളം സംസാരിക്കുന്നത് ഇതൊക്കെഇവിടുത്തെ കൊറച് നടിമാര് കണ്ട് പഠിക്കണം.🤭

    • @anilkumarssivadasan205
      @anilkumarssivadasan205 3 ปีที่แล้ว +1

      Corect

    • @aleenamariajose4566
      @aleenamariajose4566 3 ปีที่แล้ว +1

      💯💯Correct

    • @anitharaj8926
      @anitharaj8926 3 ปีที่แล้ว +11

      ഈ കമൻ്റ് ഇതുവരെ അവസാനിച്ചില്ലേ

    • @salil0ibrahim
      @salil0ibrahim 2 ปีที่แล้ว

      Ingane samsarikunna oru nadiye inn kanarilla

    • @Anil.kumar.kze1
      @Anil.kumar.kze1 2 ปีที่แล้ว

      ചീപ്പ് comment ആയിപോയി

  • @shuhaibch8946
    @shuhaibch8946 3 ปีที่แล้ว +11

    ഇതൊക്കെ കേൾക്കുമ്പോൾ അവിടെ പോവാൻ തോനുന്നു

  • @bindugnair5521
    @bindugnair5521 3 ปีที่แล้ว +12

    Kudos Sindu Punnose for this hard work.....to bring out the facts and credits of us Indians especially Keralites..... new information.... expecting more of such videos from you.....👍🙏

  • @rameshramachandran8965
    @rameshramachandran8965 3 ปีที่แล้ว +17

    Keralathilu. helmet fine
    Ammaku villi.
    Addi.😂😂😂😂😂😂 Avida
    Only interview ♥️♥️♥️♥️♥️

  • @sarathkr7827
    @sarathkr7827 2 ปีที่แล้ว +8

    500പെറ്റി എഴുതി 2000 വേടിക്കാൻ അറിയോ.. 😪

  • @rishadk71
    @rishadk71 3 ปีที่แล้ว +22

    ടുട്ടു,ശംഭു, nice 🤗
    Their respect and responsibility it's a model for Kerala police.

    • @sambhums82
      @sambhums82 2 ปีที่แล้ว +4

      Thank you Rishad🙏

  • @ronaldregan1
    @ronaldregan1 2 ปีที่แล้ว +8

    നമ്മുടെ ശാപമായ പെറ്റി Kerala police ഇതൊക്കെ കണ്ടു പടിക്ക്

  • @JohnRanjanS
    @JohnRanjanS 3 ปีที่แล้ว +6

    Glad to see you in this position @Sreejith

  • @UmmerJasi
    @UmmerJasi 3 ปีที่แล้ว +7

    Government, Police എന്നൊക്കെ പറഞ്ഞ ഇതാണ്

  • @joy3621
    @joy3621 3 ปีที่แล้ว +4

    അതാണ് മലയാളീസ് 👍👍👍👍👍👍

  • @sabeebp1650
    @sabeebp1650 2 ปีที่แล้ว +8

    10:10 താടിയുള്ള.. പോലീസ്..
    ഇവിടുത്തെ പൊലീസിന് ഫ്രീഡം ഇല്ല..😊😊

    • @shinoj999
      @shinoj999 2 ปีที่แล้ว +1

      ആരെയും തല്ലാനും മീൻകോട്ട തട്ടി തെറുപ്പിക്കാനും വഴിയേ പോകുന്നവരെ കള്ളനാക്കാനും ആവശ്യം പോലെ പെറ്റി അടിക്കാനുമുള്ള ഫ്രീഡം ഉണ്ടല്ലോ അതു തന്നെ ധാരാളം അല്ലേ.... 😂😂

    • @sabeebp1650
      @sabeebp1650 2 ปีที่แล้ว +1

      @@shinoj999 😂

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 3 ปีที่แล้ว +5

    മലയാളി പൊളിയാണ് 👍

  • @beenapascalfernandez6626
    @beenapascalfernandez6626 3 ปีที่แล้ว +6

    We are proud of you

  • @nexter89
    @nexter89 3 ปีที่แล้ว +3

    Wonderful... ❤️

  • @rubeenasami8236
    @rubeenasami8236 2 ปีที่แล้ว +14

    ഉയർന്ന പോസ്റ്റ് വർക്ക് ചെയ്യുന്ന ഉദ്യോഗസ്ഥർ വരെ മലയാളത്തിൽ സംസാരിക്കുന്നു .. ഇങ്ങ് കേരളത്തിൽ ഏതെങ്കിലും ഒരു സിനിമയിൽ തല കാണിച്ചാൽ പിന്നെ അവർ സംസാരിക്കുന്നത് എന്താണെന്ന് പോലും അവർക്കറിയില്ല...

  • @myworld6887
    @myworld6887 3 ปีที่แล้ว +4

    ഇതാണ് പോലീസ് 😘😘😘

  • @eluparamabilmanikandan4343
    @eluparamabilmanikandan4343 3 ปีที่แล้ว +3

    Proud moment.... ❤🌹🙏

  • @ShobhasWorld22
    @ShobhasWorld22 3 ปีที่แล้ว +6

    Great viewing 👌😍Happy Onam to all 🙏 special wishes to Sambhu & Jyothi 🌹❤️

    • @sambhums82
      @sambhums82 2 ปีที่แล้ว +1

      Thank you🙏

    • @ShobhasWorld22
      @ShobhasWorld22 2 ปีที่แล้ว

      @@sambhums82 Most Welcome 🙏

  • @binilhunts8365
    @binilhunts8365 3 ปีที่แล้ว +5

    Happy onam, good news, proud to be a malayali.
    By the way who is the reporter here.

  • @retheesh284
    @retheesh284 2 ปีที่แล้ว +2

    Big salut sir 💖

  • @mujeebrahman2180
    @mujeebrahman2180 3 ปีที่แล้ว +4

    Proud of you officers....

  • @abhis9579
    @abhis9579 2 ปีที่แล้ว +3

    great program

  • @abdulkadharhazale8336
    @abdulkadharhazale8336 3 ปีที่แล้ว +1

    powli .big salute.

  • @user-hp7cb5ej2m
    @user-hp7cb5ej2m 3 ปีที่แล้ว +2

    അടിപൊളി 💪💪💪💪

  • @georgejose8600
    @georgejose8600 3 ปีที่แล้ว +4

    Ithinakathai main point starting police constabile ayittayitanu athu kondu ground level experience undu

  • @s3world291
    @s3world291 3 ปีที่แล้ว +5

    Vivek proud of you da

  • @johnpaulden007
    @johnpaulden007 3 ปีที่แล้ว +14

    proud moment for everyone back in Kerala.. Appreciate your efforts to keep the communities safe..

  • @saheerbava2045
    @saheerbava2045 3 ปีที่แล้ว +2

    🌹🌹🌹👍

  • @ousephmp6743
    @ousephmp6743 3 ปีที่แล้ว +2

    good 😍

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 3 ปีที่แล้ว +1

    Super....

  • @delisgeorgeplayboy1318
    @delisgeorgeplayboy1318 2 ปีที่แล้ว +2

    Usa യിൽ മലയാളി lady judge ഉണ്ട്‌ 😍

  • @arunraman0
    @arunraman0 3 ปีที่แล้ว +1

    ❤️👏🏻👏🏻👏🏻

  • @kl47er60
    @kl47er60 2 ปีที่แล้ว +1

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 ปีที่แล้ว +1

    Happy onam

  • @Sethyoganath
    @Sethyoganath 2 ปีที่แล้ว +1

    Nalla rasam, kore chirichu

  • @akhilas3350
    @akhilas3350 3 ปีที่แล้ว +2

    Sreeji chettan...:)

  • @trinitymedia7023
    @trinitymedia7023 3 ปีที่แล้ว +6

    Anchor super

  • @vigneshviolin8323
    @vigneshviolin8323 2 ปีที่แล้ว +3

    കിടിലം യൂണിഫോം..കാക്കി മാറ്റാൻ സമയം ആയി

    • @nithumohan2811
      @nithumohan2811 2 ปีที่แล้ว

      Eeey adu nummmak nummada britishkar tanna unifarm alle.... Adokke nammade tradition alle... Mattan patto🤣🤣🤣🤣🤣🤣

    • @terror105fightingarmy2
      @terror105fightingarmy2 2 ปีที่แล้ว

      ഊളകൾക്ക് മാച്ച് കാക്കി ആണ് വയറൻമാർ ബ്ലൂ ഇട്ടാൽ അഭാമാനം ആണ്

  • @Keralasown
    @Keralasown 2 ปีที่แล้ว +1

    👍💛👍

  • @benjaminbenny.
    @benjaminbenny. 3 ปีที่แล้ว +2

    ഇതുപോലൊഒകെ നമ്മുടെ നാട് എപ്പോഴാണോ മാറുന്നത്

  • @WestWindYouTube
    @WestWindYouTube 2 ปีที่แล้ว

    Good

  • @fayisrahman9900
    @fayisrahman9900 3 ปีที่แล้ว +1

    💪💪💪 👮‍♂️

  • @nithumohan2811
    @nithumohan2811 2 ปีที่แล้ว +4

    6:53 pink patrol.... Nammade naatilum ondallo avdutta pole pink patrol🤣🤣🤣 nammade naatil nadakunna recent pink patrol vartakal kettal chirich mannu maandi pogum.... Pandu copy adikumbm pappa parayuarnnu.... COPY ADIKANUM VENAM LESHAM BODHAM....

  • @Mr.anandpaul
    @Mr.anandpaul 2 ปีที่แล้ว +3

    Sindhu done a good job

  • @BATMAN-yw1nq
    @BATMAN-yw1nq 3 ปีที่แล้ว +17

    Thats democracy you can be a citizen of that country not like communist and Islamic countries

    • @BATMAN-yw1nq
      @BATMAN-yw1nq 3 ปีที่แล้ว +4

      @I'm no one thats why reservation is there in india only because democracy

    • @BATMAN-yw1nq
      @BATMAN-yw1nq 3 ปีที่แล้ว +6

      @I'm no one india have exams man and reservation for eligible groups alande arabi natile pole katte arabia pidiche akan patomo

    • @king-qh3cn
      @king-qh3cn 3 ปีที่แล้ว +4

      @I'm no one Islam Rajyam Kanak alla ellam Rajyam ketta thalibanoli.....

    • @expmimrankhan3881
      @expmimrankhan3881 2 ปีที่แล้ว

      @I'm no one da Islam theetame Nair Ake keralathil mathram uall athum 15 per poda Islam theetame Ninta vargathe pande Enta ancestors kurai konnitunde proud Dravidian Malabar hindu❤️ (Nair)

  • @shibuandrews01
    @shibuandrews01 หลายเดือนก่อน

    😊👍

  • @shiraztk
    @shiraztk 3 ปีที่แล้ว +7

    CID....Shambu congrats brother...

    • @sambhums82
      @sambhums82 2 ปีที่แล้ว +3

      Thank you brother 🙏

  • @geevargheesep.a1016
    @geevargheesep.a1016 3 ปีที่แล้ว +7

    🌹അഭിനന്ദ🌹നങ്ങൾ🌹

  • @ArgonDavid
    @ArgonDavid 2 ปีที่แล้ว

    ❤️😍👮🧑‍✈️🎉🎊 Congratulations

  • @ashkermuhammedv.b2074
    @ashkermuhammedv.b2074 2 ปีที่แล้ว +1

    How to bcome a police officer in abroad???

  • @MalluKiwiBlend
    @MalluKiwiBlend 3 ปีที่แล้ว +5

    Wow.. Our benita and boney😍

  • @laalvarghese
    @laalvarghese 2 ปีที่แล้ว

    Super

  • @yathiraj2646
    @yathiraj2646 2 ปีที่แล้ว

    feelgood Video

  • @rejist1846
    @rejist1846 2 ปีที่แล้ว +1

    Sreejith!!!👍👍👍👍

  • @vishnups5849
    @vishnups5849 3 ปีที่แล้ว +15

    Newzealand = സ്വർഗ്ഗം

    • @jayalekshmi8239
      @jayalekshmi8239 2 ปีที่แล้ว +1

      Yes🥰 നമ്മുക്ക് ദൈവത്തിന്റെ നാടെന്ന് പേര് മാത്രം ഒള്ളു. ശെരിക്കും ഇതൊക്ക ആണ് ദൈവത്തിന്റെ നാട്

  • @vaisakhs4731
    @vaisakhs4731 2 ปีที่แล้ว

    Nice

  • @Karthikeyan.
    @Karthikeyan. 2 ปีที่แล้ว +3

    𝗜𝗡𝗗𝗜𝗔𝗡 𝗔𝗥𝗠𝗬 💪🏻

  • @shamilnavar5348
    @shamilnavar5348 2 ปีที่แล้ว

    👌

  • @rajantr3856
    @rajantr3856 3 ปีที่แล้ว +5

    Malayali poliyanu 👍💯

  • @sinasps8726
    @sinasps8726 2 ปีที่แล้ว +1

    മലയാളി ,മലയാളി പൊളിയല്ലേ 😎

  • @VAWAYVavachan
    @VAWAYVavachan 2 ปีที่แล้ว

    💖💖😄😃👍

  • @user-xg4um9eu2k
    @user-xg4um9eu2k 2 ปีที่แล้ว

    Vacancy ഉണ്ടെങ്കിൽ പറയണേ

  • @exifcourt1684
    @exifcourt1684 2 ปีที่แล้ว +2

    Dear Mr. Tutu, plz join our Kerala police department 👮‍♀️ kurach buthi verata 🤣

  • @RKMalaysia
    @RKMalaysia 2 ปีที่แล้ว

    🥰🥰🥰🥰

  • @AnAbzlittleplanet
    @AnAbzlittleplanet 3 ปีที่แล้ว +1

    Malayali poli 💐

  • @alameenhakkim8260
    @alameenhakkim8260 2 ปีที่แล้ว +2

    Pwoliyannu malayaliii😊😊😊

  • @firozguruvattoor700
    @firozguruvattoor700 2 ปีที่แล้ว +3

    Avideyulla jangalkk patiya police 🌹🌹🌹

  • @tinuthomas5914
    @tinuthomas5914 3 ปีที่แล้ว +3

    Oh my god Dectative shambu..

  • @noufalbabubpangadi6234
    @noufalbabubpangadi6234 2 ปีที่แล้ว

    മലയാളികൾ ആണ് അവിടെ പോലീസ് ലെങ്കിലും അവിടുത്തെ sistamatic ആണ് അവരെ വ്യത്യസ്തമാക്കുന്നത് നമ്മുടെ നാട്ടിലെ കൾച്ചർ ആണ് നാട്ടിലെ പോലീസ്നുല്ലത്‌ എത്ര കാലഘട്ടം കഴിഞ്ഞാലും നാട്ടിലെ സിസ്‌റ്റം ഒരിക്കലും മാറുകയില്ല

  • @stansilask174
    @stansilask174 2 ปีที่แล้ว

    My big salut for all malayalees police especially Abhishek Nair

  • @alvinjohnp3166
    @alvinjohnp3166 2 ปีที่แล้ว

    Respect people

  • @sameerpp8902
    @sameerpp8902 2 ปีที่แล้ว

    Adipoli Kerala police nu kandu padikan orupadund

  • @user-ce3qv1xh4u
    @user-ce3qv1xh4u 2 ปีที่แล้ว +1

    ശിക്കാരി ശംഭു 🔥

  • @pradikr4818
    @pradikr4818 2 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോളാ ഇവിടുത്തെ പോലീസ് ഡിപ്പാർട്ട്‌മെന്റ്നേ എടുത്ത് കിണറ്റിലിടുവാൻ തോന്നുന്നത്.

  • @shibusasinair3651
    @shibusasinair3651 2 ปีที่แล้ว +1

    Sambu sreekumar is my freind

  • @sweetwords5289
    @sweetwords5289 2 ปีที่แล้ว +1

    അമേരിക്കൻ പോലീസിലും നമ്മുടെ നാട്ടുകാർ ഉണ്ട്

  • @ashique408
    @ashique408 3 ปีที่แล้ว +1

    ഇത് ആവണമേട പോലീസ്..

  • @ashkermuhammedv.b2074
    @ashkermuhammedv.b2074 2 ปีที่แล้ว +1

    How to become a police officer in abroad?🤔?

    • @rohank8066
      @rohank8066 2 ปีที่แล้ว

      Citizenship venam

  • @meditationrelaxingmusic8102
    @meditationrelaxingmusic8102 2 ปีที่แล้ว +1

    Shambu annan ......

  • @haneefafthab4692
    @haneefafthab4692 2 ปีที่แล้ว

    സാധനം കയ്യിൽ ഉണ്ടോ....

  • @shibilrehman
    @shibilrehman 3 ปีที่แล้ว +1

    മലയാളി 💥