ചെറിയ ഉള്ളി അൽപ്പം വെളിച്ചെണ്ണ തടവി 10മിനിറ്റ് വെയിൽ കൊള്ളിച്ചു തിരുമ്മി എടുക്കും അപ്പൊ ഒട്ടും തോൽ കളയണ്ട വളരെ എളുപ്പം ആണ് ഒരാഴ്ചത്തേക്ക് ഉപയോഗിക്കാൻ ഉള്ളത് ഇങ്ങനെ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാം എളുപ്പമാർഗം പറഞ്ഞതാണ്.
തൃശ്ശൂർക്കാരെ ഉള്ളി മുളകും മൂപ്പിക്കുന്ന കറിയിലെ കടുക് പൊട്ടിക്കില്ല തക്കാളിയുടെ കൂടെ മസാല മൂത്തുകഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി ഒക്കെ മൂത്തുകഴിഞ്ഞാൽ ഒരു തക്കാളി ചേർക്കും
കടല അരയ്ക്കുന്ന കൂട്ടത്തിൽ കുറച്ചു പെരുംജീരകം കൂടി ചേർത്ത് അരച്ചാൽ നല്ല രുചി ആണ്. പിന്നെ കറി റെഡിആയി കഴിഞ്ഞാൽ കുറച്ചു കറിവേപ്പില ഇട്ടു കുറച്ചു സമയം മൂടി വെക്കുന്നതും നല്ല രുചി കൂട്ടും ❤
ഇത്രയും ചൂട് മിക്സ്സി ക്ക് നല്ലതല്ല കുറച്ചു മാറ്റി വെച്ച് തണുപ്പിച്ചു അരയ്ക്കുക മിക്സി പെട്ടെന്ന് കേടാകും തക്കാളി ഉണ്ടെങ്കിൽ അതും കൂടി ചേർക്കുക പറങ്ങാണ്ടിഅരച്ച് ചേർത്തലും നല്ലതാ പെരുംജീരകം ഈ കറിക്കു നല്ലതാ
ഞാനും ഇതുപോലെയാണ് വെക്കാറുള്ളത് ഒരു തക്കാളി കൂടെ ചേർക്കും 🥰
ഒരു തക്കാളിയും തേങ്ങ കൊത്തും ചേർക്കണം. നല്ല രുചിയാണ്.
Thanks for this Tip also very nice 👍❤🙏
ഞാനൊരു താക്കളിയും ചേർക്കാറുണ്ട് സവോള വാടി വരുമ്പോൾ
സുധിയുടെ കടലക്കറിയും വാചകമടിയും സൂപ്പർ 😁
സവാള ഇതുപോലെ അരിയാൻ ഞാൻ നോക്കി പറ്റുന്നില്ല എന്തായാലും. സുധിമോളുടെ. പാചകം സൂപ്പർ
Thenga kothu, perumjiraka podi, garam masala ethraum cherthal nallathairikum
പുട്ടുpody aetanu use cheyyunnatu
കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു സുധിമോളുടെ പാചകം❤❤❤❤❤❤❤
സവാള അറിയുന്നത് കണ്ടു എന്ത് ഭംഗി ആയിട്ടാ അറിയുന്നത്, കറിയും പുട്ടും നന്നായി കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു
ഉള്ളി ariyunne സൂപ്പർ ❤❤
ഒരു തക്കാളിയും കടല വേവിക്കാൻ വെക്കുമ്പോൾ ഇടുക. പെരുംജീരകപ്പൊടിയും കുറച്ചു ഇടുക. സൂപ്പറായിരിക്കും സുധി.
കടല കറി വാങ്ങുന്നതിനു മുൻപ് അൽപ്പം പഞ്ചസാര കൂടി ചേർത്ത് നോക്ക് സുധി ഉപ്പും എരിവും എല്ലാം ബാലൻസ് ആക്കും ഞാനും ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത്.
മോളെ കടലക്കറി അടിപൊളിയായിട്ടുണ്ട് കേട്ടോ
Chechi kadala choodode pettann mixiyil idathe kurach chood kuranjathin shesham itt arakkunnathan nalath
ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കും 😋😋❤❤❤
Kadala sabola salt pinne manjal kudi edanam
എന്റെ സുധി മോളെ 😂ചൂടോടെ കടല ജാറിൽ ഇടരുതേ 😂വീഡിയോ സൂപ്പർ 👍
Kurachu theyga.kotheum kudi akelay kzikubl oru sugam Super adipoli 👍❤️❤️🥰🥰👍 God bless you 😁😁
ചേച്ചി ചില്ല് മാത്രമായി വാങ്ങിക്കാൻ കിട്ടുമല്ലോ 👍👍👍
പാചകവും ഇഷ്ട്ടപെട്ടു അതിനിടയിലുള്ള കോമഡിയും ഇഷ്ട്ടപെട്ടു 👌കടലാക്രമണം പോലെ ആകരുത് എന്ന് 😃😃😃😃
സുധിമോളെ correct കോട്ടയം സ്റ്റൈൽ അനുണ്ടാകുന്നത് ട്ടോ. ഞാനും ഇങ്ങനെ തന്നെയാ ഉണ്ടാകുന്നത് 👍👍
കടല കറിയിൽ തക്കാളിയും ഗറമസാല പൊടിയും ചേർക്കുന്നത് നല്ല ടേസ്റ്റ് ആണ്
അടിപൊളി യായിട്ടുണ്ട് സുധി മോളെ👍👍👍 ❤❤❤☺️
Super sudhi❤
എങ്ങനെ തന്നെ ആണ് ഞാനും കടല വെക്കുന്നത്
ഞാൻ ഇത് പോലെ തന്നെയാണ് കടലക്കറി വെക്കാറുള്ളത് 👍👍
Nalla rasand ulli ariyunnath kaanaan... njan aanel eppolo viral murunjundaavum😂😂
ബാക്കിയെല്ലാം ഓക്കെയാണ് സുധി മോളെ ചൂടോടെ ജാറിൽ ഇട്ട് അരക്കരുതു❤
സുധി മോളെ 👌👌👌👍❤
Njan udakarudu super taste anu
സുധിമോളേ... ❤️❤️❤️❤️❤️
തേങ്ങാ പാൽചേർത്താൽ ഇതിലും രുചി കൂടും
Kadugu edunna samayath kurach pattayum ,grampu vum edanam kadala curry ke nalla manam kittum
കടലകറിക്ക് ലേശം തേങ്ങാപാല് കൂടിച്ചേർക്കണം പൊളിയാണ്
അടിപൊളി 👍
ഞാനും ഒരു തക്കാളി ഇടാറുണ്ട് സൂപ്പർ കറിയാ ❤❤👍👍👍🎉🎉
ചെറിയ ഉള്ളി അൽപ്പം വെളിച്ചെണ്ണ തടവി 10മിനിറ്റ് വെയിൽ കൊള്ളിച്ചു തിരുമ്മി എടുക്കും അപ്പൊ ഒട്ടും തോൽ കളയണ്ട വളരെ എളുപ്പം ആണ് ഒരാഴ്ചത്തേക്ക് ഉപയോഗിക്കാൻ ഉള്ളത് ഇങ്ങനെ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാം എളുപ്പമാർഗം പറഞ്ഞതാണ്.
My favourite recipe 🎉🎉 super Chechi
❤❤❤😍😍😍
ഞാൻ ഇങ്ങനെ വെയ്ക്കാറുണ്ട് മീറ്റ് മസാല ഇടാറില്ല❤
Sudhi vzhatiyathum shakalam kadalede koode arakuka thakkali thenga kothu cherkku👌🏻
എനിക്ക് അറിയില്ല ഈ കറി ഉണ്ട് ക്കാൻ ഇനി ഉണ്ടആക്കും സൂപ്പർ 👌👌കടല അരച്ച് ഇതു വര ഉണ്ടആക്കി ഇല്ല കടിഡ് 👌👌❤️
സൂപ്പർ കടല കറി 👍🏻👌🏻💞💞💞💞💞💞💞💞💞
കടലക്കറി സൂപ്പർ❤❤❤
തൃശ്ശൂർക്കാരെ ഉള്ളി മുളകും മൂപ്പിക്കുന്ന കറിയിലെ കടുക് പൊട്ടിക്കില്ല തക്കാളിയുടെ കൂടെ മസാല മൂത്തുകഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി ഒക്കെ മൂത്തുകഴിഞ്ഞാൽ ഒരു തക്കാളി ചേർക്കും
ഞാനും ഇതുപോലെയാണ് കടലക്കറി വെക്കുന്നത്❤
ഒന്ന് പരീക്ഷിച്ചു നോക്കാം
സുന്ദരി ആയിട്ടുണ്ടല്ലോ
എപ്പോഴും കുക്കിംഗ് വീഡിയോ ഇടണം കേട്ടോ എനിക്ക് ഇഷ്ടമാണ് കാണാൻ
Sudhi molude pachakam kanan nalla rasamanu.❤
കടല അരയ്ക്കുന്ന കൂട്ടത്തിൽ കുറച്ചു പെരുംജീരകം കൂടി ചേർത്ത് അരച്ചാൽ നല്ല രുചി ആണ്. പിന്നെ കറി റെഡിആയി കഴിഞ്ഞാൽ കുറച്ചു കറിവേപ്പില ഇട്ടു കുറച്ചു സമയം മൂടി വെക്കുന്നതും നല്ല രുചി കൂട്ടും ❤
Thanku very much for this Tip 👍🙏
ഞാനും അങ്ങനെ ആണ് ചെയ്യുന്നത്
സുധിമോളെ സൂപ്പർ ❤️❤️❤️❤️❤️
Oru.kada.idu.mole.super.coking❤❤❤❤❤
sudhi nalloro adikalayil pachakam chayiunnu kandapol valara santhisham
Hai super ❤️❤️❤️❤️❤️🙏🙏🙏🙏
സൂപ്പർ 👍👍👍👍🙏🙏
Chechi ellayirunnekil avastha yenthakumayirunnu
തക്കാളി ഇടുലെ. നല്ല taste ആണ് ഇനി ഇടണം കേട്ടോ.
ന്ത് ഗൗരവമാ കടലക്കറി വയ്ക്കാൻ❤️❤️പൊളിച്ചു
😊😊😊😊😊😊
Suuper❤❤❤
Pazhayathupole thamassum cherium onnumellalo enthupatti
ജാറിലേക്ക് ചൂടുള്ളത് ഇട്ടാൽ കേടല്ലേ, അടി പൊളി പുട്ടും കടലയും 👌👌👌👌
❤❤❤❤🥰
സുപ്പർ കടലക്കറി ഹാങ്ക് ഹായ് ഹായ് നിക്കി മരിയ
ഹായ് സുധി മോൾ 👍👍👍❤️
പ്ലേറ്റ് ഒന്നിന് എത്ര രൂപ ചേച്ചി,സൂപ്പർ,വാങ്ങുന്നത് മുൻപായി വേപ്പില ഇടുക.🌹👍,ന്റെ പൊന്നേ കറിയിൽ ഇട്ടുള്ള ഇളക്ക് ഒരു പരുവം ആയി.😅
Puttinulla..Saanangal 😁😁😁🥰
അടി പെ> ളിയായിട്ടുണ്ട് കടലക്കറി സ് സൂപ്പർ❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
Uppu plastic pathrathil ittu vekkalle ..oru bharani vallom vangane
Adipoli ....breakfast..and fantastic cook...
👍👍❤❤
Hai ❤❤❤❤❤❤❤❤
Super👌❤
സൂപ്പർ 🥰🥰🥰❤️❤️❤️
കടല കറി കണ്ടിട്ട് കൊതിയാകുന്നു 😜
Please sing a small song with all your videos please ❤❤❤❤
ഞാൻ എപ്പോഴും വറുത്തരച്ചു ആണ് പുട്ടിനു കടലക്കറി ഉണ്ടാക്കുന്നത്. ഇനി ഇങ്ങനെ ഒന്ന് നോക്കണം
സുധിമോളെ കടലക്കറി സൂപ്പർ 👏
Ithupole okke happy ayitulla video idunna Sudhimol 👍
👍
😍👏
❤❤❤❤❤🎉🎉🎉🎉🎉🎉
Aduthath Oru biriyani avattea
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super 👌
സുധിമോളെ പാത്ര കടയിൽ പോകുമ്പോൾ അവിടെ പറഞ്ഞാൽ പുട്ട് കണ യുടെ ചില്ല് കിട്ടും പോകുമ്പോൾ പുട്ടു കണ യും കൂടെ കൊണ്ട് പോകണം
👍👌👌👌👌❤❤❤❤
👍🏼👍🏼
😂❤
😍🥰
Hi sudhimol❤
Supper ❤
❤️❤️❤️❤️
👏👏🎉🎉
Super
👍👍
ഇത്രയും ചൂട് മിക്സ്സി ക്ക് നല്ലതല്ല കുറച്ചു മാറ്റി വെച്ച് തണുപ്പിച്ചു അരയ്ക്കുക മിക്സി പെട്ടെന്ന് കേടാകും തക്കാളി ഉണ്ടെങ്കിൽ അതും കൂടി ചേർക്കുക പറങ്ങാണ്ടിഅരച്ച് ചേർത്തലും നല്ലതാ പെരുംജീരകം ഈ കറിക്കു നല്ലതാ
ചില്ലു കളഞ്ഞു പോയെങ്കിൽ. ചിരട്ടയുടെ ഒരു കഷ്ണം പൊട്ടിച്ചു ചില്ലിൻറ അളവിൽ ആക്കിയിട്ടാൽ മതി.
തേങ്ങാപ്പാല് ചേർക്കുന്നതും നല്ലതാണ്