കണ്ട് കൊതി തീര്‍ന്നില്ലല്ലോ പൊന്നേ.. അമ്മയുടെ ഒരേ ഒരു മകള്‍.. പൊന്നൂട്ടിയേ പോയോ ഇത്ര വേഗം..

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 31

  • @anjuvijay2033
    @anjuvijay2033 2 ปีที่แล้ว +7

    ആ അമ്മക്കും
    അച്ഛനും എല്ലാം സഹായിക്കാൻ ദൈവം ശക്തി നൽകട്ടെ 😢😢🙏🙏🙏

  • @sunu6469
    @sunu6469 2 ปีที่แล้ว +7

    എന്റെ മോന് 2വയസു ഉള്ളപ്പോൾ tv ക്ക് മുകളിൽ അമ്മാമ കൊണ്ട് വച്ച ന്യൂസ്‌ പേപ്പർ എടുക്കാൻ കുഞ്ഞു tv സ്റ്റാൻഡിൽ തൂങ്ങിയതും tv എല്ലാംകൂടി വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.. Tv ഒരു സൈഡ്ലേക്ക് മറിഞ്ഞതുകൊണ്ട് വലിയൊരു അപകടത്തിൽ നിന്നും ദൈവം എന്റെ കുഞ്ഞിനെ രക്ഷിച്ചു 🙏ഇത് കണ്ടപ്പോ പെട്ടെന്ന് അത് ഓർത്ത് പോയി 😪ആ അമ്മക്ക് ദൈവം സമാധാനം കൊടുക്കട്ടെ..എന്ന പ്രാർത്ഥനയോടെ 🙏🙏

  • @beenaraju3729
    @beenaraju3729 2 ปีที่แล้ว +45

    ആ അമ്മയുടെ മനസ്സിന് ഇനി എന്നെങ്കിലും സമാധാനം ലഭിക്കുമോ കൊച്ചു കുഞ്ഞുങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കണേ ഇനി ആർക്കും ഇത് ഉണ്ടാകാതിരിക്കട്ടെ

  • @S8a8i
    @S8a8i 2 ปีที่แล้ว +6

    സഹിക്കാൻ പറ്റാത്ത ഒരു വാർത്ത

    • @mumthazmc
      @mumthazmc 2 ปีที่แล้ว

      Sharikkum😭

  • @saritharakesh9565
    @saritharakesh9565 2 ปีที่แล้ว +31

    ആ അമ്മയ്ക്ക് സമാധാനം ലഭിക്കട്ടെ

  • @soudathkr9512
    @soudathkr9512 ปีที่แล้ว

    എന്റെ പൊന്നു മോളെ 😭😭😭😭😭കേൾക്കാൻ കഴിയുനില്ല 😭😭😭

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +5

    അയ്യോ....എന്തൊരു കഷ്ടം ആയി പോയി....പാവം...എങ്ങനെ സമാധാനം ആയി ജീവിക്കും!! ദൈവം അല്ലാതെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. പ്രാർത്ഥനയിൽ ഓർക്കുന്നു.

  • @jobybenny8054
    @jobybenny8054 2 ปีที่แล้ว +2

    Ee same ente Monu sambhavichu 1.5 vayasil Ippo Advani 22 years ente molde kutiku ippo 1.5 vayas Kunju kichen lu varumpol njan stove off cheyyum

  • @aami543
    @aami543 2 ปีที่แล้ว +1

    എങ്ങനെ സഹിക്കും എന്റെ നാത്തൂന്റെ കുഞ്ഞിനും ഇത് പോലെ പറ്റിയിട്ടുണ്ട് തിളച്ച കാപ്പി വീണ് നെഞ്ച് എല്ലാം പൊള്ളി ഭാഗ്യം കൊണ്ട് രക്ഷ പെട്ടു കുഞ്ഞുങ്ങൾ ഉള്ളവർ അടുക്കളയിൽ നിൽക്കുമ്പോൾ വളരെ ശ്രദ്ധിക്കണേ

  • @user-tk9hb8vs8t
    @user-tk9hb8vs8t 2 ปีที่แล้ว +1

    Sahikkan sakthi kodukkane bhagavane

  • @vavakunji1520
    @vavakunji1520 2 ปีที่แล้ว +2

    😭😭ayyo

  • @radhaa275
    @radhaa275 ปีที่แล้ว

    This is a pure accident happened within a fraction of a second. Who can help the child. Mother should understand it was an accident which she canot avert it.
    Here after never take out anything from stove if someone standing nearby. May god give her strenth to
    Come out of this difficult time.

  • @etech719
    @etech719 2 ปีที่แล้ว +19

    ആദ്യം മേരികുൻസ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി കുഞ്ഞിന്റെ നില മെച്ചപ്പെട്ടു. പിന്നീട് വീട്ടുക്കാരുടെ നിർബന്ധപ്രകാരം എരുമേലിയിലെ സോണി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. കുഞ്ഞു മരണപെട്ടു.

  • @ramseejagafoor8789
    @ramseejagafoor8789 2 ปีที่แล้ว +1

    Allah manapoorvam allengilum aa ammayude avastha😥

  • @anumohan5067
    @anumohan5067 2 ปีที่แล้ว

    🙏🙏

  • @leelamathew4681
    @leelamathew4681 2 ปีที่แล้ว

    I am with the hospital. 40% burn is too much for a little baby. Prayers for the mother it was a pure accident.🙏🙏🙏🙏🙏

  • @swalihacreations1187
    @swalihacreations1187 2 ปีที่แล้ว

    😭😭😭

  • @sudhanair6018
    @sudhanair6018 ปีที่แล้ว

    വലിയവർ അടുപ്പിന്റ അടുത്ത് പണിയെടുക്കുമ്പോൾ കഞ്ഞുങ്ങളെ നല്,വണ്ണം ശ്രദ്ധിക്കഢം. ഇനി ജീവിതകാലം വിഷഭിക്കുവാനുള്ള വകയായില്ലെ..അടുക്കളയിലേക്ക് കഴിയുന്നതും കുഞ്ഞൂങ്ങളെ ഷ്രവേശിപ്പിക്കാതിരിക്കുക. സാധാരണ അടുപ്പാണെങ്കിലും വിക് വലിക്കാനുള്ള ഒരു ശ്രമ കൊച്ച് കുഞ്ഞുങ്ങൾ നടത്തും. അത് തടയണം.

  • @vinivarghese6405
    @vinivarghese6405 2 ปีที่แล้ว +1

    😭😭😭😭😭😭🙏🙏🙏🙏

  • @naeemanishad1253
    @naeemanishad1253 2 ปีที่แล้ว +1

    😥😥

  • @savithrichembulli785
    @savithrichembulli785 2 ปีที่แล้ว +1

    😭😭😭😭😭😭😭😭😭

  • @reshmaaneesh9084
    @reshmaaneesh9084 2 ปีที่แล้ว +1

    🌹🌹🌹🙏 Rip 😢 💔

  • @dewdropstipsvlogs2989
    @dewdropstipsvlogs2989 2 ปีที่แล้ว

    Kettittu pediyavunnu . Maranam vare aa vishamam marilla

  • @mehulabraham819
    @mehulabraham819 2 ปีที่แล้ว

    RIP moleeee

  • @ayshaayshy6237
    @ayshaayshy6237 2 ปีที่แล้ว +1

    Ente allah

  • @rincym271
    @rincym271 2 ปีที่แล้ว

    😭😭😭😭🙏🙏🙏🙏🙏

  • @zeemusiccompany6789
    @zeemusiccompany6789 2 ปีที่แล้ว

    🥺🥺😔😔

  • @aneeshmani7033
    @aneeshmani7033 ปีที่แล้ว

    😢😢