ഒരു Bangalore ലൗ സ്റ്റോറി - Kannada Gothilla Malayalam Short Film 2020 | Rini Salam | Vikas Rinku

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2020
  • കന്നഡയറിയാത്ത മലയാളിപെൺകുട്ടിയും കഷ്ടപ്പെട്ട് മലയാളം പറയുന്ന കന്നഡക്കാരൻ പയ്യനും ഒരുമിച്ച് താമസിച്ചാലോ? അവർക്കിടയിലുണ്ടാകുന്ന പിണക്കങ്ങളും പ്രണയവും വിഷയമാകുന്നു ഈ കുഞ്ഞുചിത്രത്തിൽ.
    A light-hearted tale of a Malayali girl and a Kannadiga guy living together at their Bangalore home discreetly. A bitter sweet day from their life finds a playful expression in this short movie.
    CAST
    Rinku Ranadheer
    Vikas Vilwanathan
    Merlin Sunny
    Hijas Habeeb
    Abdul Yasir
    Arshad K . M.
    Bobby Geevargheese
    Writer-Director: Rini Salam
    Producer : Sheik Rizwan
    Cinematography : Sunil
    Editor: Ronak Singh
    Sound Design and Music: Melvin Michael
    Creative Director: Surag Sudhir
    Promo Cut: Kiran Keshav
    Posters: Nandu R Philip, Thayyiba Razak
    2020 © AVISIO ENTERTAINMENTS
    #KannadaGothilla #BangaloreLife #BangaloreLoveStory #BangaloreMalayali
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.7K

  • @avisioentertainments
    @avisioentertainments  2 ปีที่แล้ว +94

    For fans who has been asking for the Webseries, here is the 1st episode: th-cam.com/video/R4KwelNnwfk/w-d-xo.html
    #WithLoveFromBangalore #WLFB

    • @ravindrashetty5165
      @ravindrashetty5165 2 ปีที่แล้ว +2

      Your pair is perfectly matching, even I too wanted a girlfriend like her

  • @therealrpb
    @therealrpb 2 ปีที่แล้ว +84

    ബാംഗ്ലൂർ 4 years ഉണ്ടായിരുന്നു, Kannada, tamil, telugu and Hindi നന്നായി പഠിച്ചു.. പിന്നെ English ഉം നന്നായത് അവിടെന്നായിരുന്നു..
    ( muscat ഇൽ നിന്നും Arabic ഉം പഠിച്ചു..
    Now i can speak 7 languages )

  • @akhilmr8961
    @akhilmr8961 3 ปีที่แล้ว +847

    Finally 1M അടിച്ചു ❤️❤️❤️ ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരോക്കെയാണ് ?
    Waiting for part 2 🤗

  • @Seethapenninteadukkala
    @Seethapenninteadukkala 3 ปีที่แล้ว +59

    Am a keralite...n my husband s kannadiga...fluently I can tk kannada...he can adjust n tk malayalam too...our daughter speaks both fluently...am a proud daughter of Kerala and proud daughter in law of karnataka

  • @shamilas9625
    @shamilas9625 3 ปีที่แล้ว +441

    സത്യമാണ് എന്റെ കന്നട ഫ്രണ്ട്സ്ഒക്കെ മലയാളം പഠിച്ചു നമ്മുക്ക് ഇപ്പോയും അറിയാവുന്ന കന്നട കന്നട ഗൊത്തില്ലാ ആണ്

    • @hijashabeeb007
      @hijashabeeb007 3 ปีที่แล้ว +8

      സ്വാഭാവികം...😅 Thank you so much 😊 ❤️ Do share it with your kannada friends and others 😄

    • @raginkrishna2338
      @raginkrishna2338 3 ปีที่แล้ว +3

      Kashttam

    • @ponnus7907
      @ponnus7907 3 ปีที่แล้ว +4

      Kannada ok padikkan sugam anu pettennu padikkan njan kasargod anu eniku ariyam kannada malayalam angane ariyilla

    • @rishadp8364
      @rishadp8364 3 ปีที่แล้ว +1

      Eshtu says hi 😀

    • @sunuarun2615
      @sunuarun2615 3 ปีที่แล้ว +1

      Same pitch

  • @poojakannan5188
    @poojakannan5188 4 ปีที่แล้ว +862

    Acting of the guy is just awesome. Every expressions of him is really cute. It makes this a spcl one.

    • @exitgametv6848
      @exitgametv6848 4 ปีที่แล้ว +2

      Pooja Kannan soo True😍

    • @shandev9879
      @shandev9879 4 ปีที่แล้ว +1

      Pullet spotted 🤭

    • @achu544
      @achu544 4 ปีที่แล้ว +2

      Guy is really cute.. But arelum ee short film nte concept paranju taruo.. 🤣🤔🤔🤪🤪

    • @muadabdullatheef4483
      @muadabdullatheef4483 4 ปีที่แล้ว +1

      @@achu544 it's all about the value of language, there are no superiority on any language.

  • @aravindalokam
    @aravindalokam 4 ปีที่แล้ว +400

    എന്റെ കന്നഡ ഫ്രണ്ട്സ്ന് ഒക്കെ ഞാൻ കഷ്ടപ്പെട്ട് കന്നഡ പറയുന്നത്‌ ഇഷ്ടമാ.. 😂 പക്ഷേ അവർ മലയാളം പറയുന്നത് കേട്ട ഞങ്ങൾ ഓടും 😂😂 friends ishtam❤️

  • @siya4119
    @siya4119 3 ปีที่แล้ว +196

    ആ ചേട്ടൻ മലയാളം പറയുന്നത് കേൾക്കാൻ നല്ല രസം

  • @sandhyaswaminathan1827
    @sandhyaswaminathan1827 ปีที่แล้ว +10

    ഇതിപ്പോ short film കണ്ടിടിട്ട്, ഇതൊരു series ആയിരുന്നെങ്കിൽ എന്ന് തോന്നി, സീരിയസ് ഇറങ്ങി ഒരു വർഷമായി, അതിന് അടുത്ത സീസൺ വരുവോന്ന് നോക്കി ഇരിക്കുന്നു😊😌

  • @arathyhaviz3238
    @arathyhaviz3238 4 ปีที่แล้ว +1195

    നടൻ Super .ശബ്ദം ശ്രീനിഷിൻ്റെ Sound പോലെ

  • @anuranjnb1863
    @anuranjnb1863 4 ปีที่แล้ว +1054

    പെറ്റമ്മയായ കേരളത്തോടും 🌴
    വളർത്തമ്മയായ കർണാടകത്തോടും🍁
    സ്നേഹം.. മാത്രം...🌺
    #Banglore_ഇസ്‌തം.. 🧡

    • @shibinnaduveettil2754
      @shibinnaduveettil2754 4 ปีที่แล้ว +3

      Athu kalaki😍

    • @jibinchacko9902
      @jibinchacko9902 4 ปีที่แล้ว +3

      Ennittano adachittath

    • @bobythomas4859
      @bobythomas4859 4 ปีที่แล้ว

      Oru k&k ❤️

    • @fathimafida641
      @fathimafida641 4 ปีที่แล้ว

      Ma sha allah 🥰

    • @anuranjnb1863
      @anuranjnb1863 4 ปีที่แล้ว +8

      @@jibinchacko9902 അതിപ്പോ കേരളവും അടച്ചിട്ടല്ലോ... കർണാടകയെ കുറ്റം പറഞ്ഞുനടക്കാൻ പറ്റില്ല... നാലഞ്ചു വർഷമായിട് ഇവിടെയാണ്...

  • @sreenathharikumar2163
    @sreenathharikumar2163 4 ปีที่แล้ว +2343

    ലെ ബാംഗ്ലൂർ വന്നു ഞാൻ ഹിന്ദിയും തമിഴും പഠിച്ചു പക്ഷെ കന്നഡ ഇപ്പോളും അറിയില്ല. എങ്ങനെ പഠിക്കാന എവിടെ തിരിഞ്ഞാലും മലയാളി. And the first question നാട്ടിലെവിടെയാ...... 😄

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +27

      I know that feeling 😂✌🏼 Thank you so much 😊 ❤️ Do share it with your friends 😄

    • @adithilakshmi1841
      @adithilakshmi1841 4 ปีที่แล้ว +27

      Same ബ്രോ ഷോപ്പിൽ chennu engane samsarikum ennu karuthy nikumpol ellam malayali chetanmar

    • @renjutraju8048
      @renjutraju8048 4 ปีที่แล้ว +11

      Yes.. really... malayali mass ahnn ellayidathum

    • @sherinsaif
      @sherinsaif 4 ปีที่แล้ว +10

      😂😂😂 adipoli

    • @advsuhailpa4443
      @advsuhailpa4443 4 ปีที่แล้ว +17

      മലയാളി പൊളിയല്ലെ....

  • @kailasnadh6999
    @kailasnadh6999 4 ปีที่แล้ว +140

    അടിപൊളി നായകൻ പൊളിച്ചു സൂപ്പർ നായികയും നല്ല അഭിനയം
    ഈ വർക്ക്‌ന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @abiyaabi2259
    @abiyaabi2259 4 ปีที่แล้ว +2808

    ഇതൊരു web series ആക്കി Continue ചെയ്താൽ നന്നായിരിക്കും 🥰🥰🥰

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +103

      Thank you so much 😊❤️ We are thinking about it..!! Do share it with your friends 😄

    • @hannafebin3576
      @hannafebin3576 4 ปีที่แล้ว +18

      Athe Sheri aan nalla oru feel

    • @hannafebin3576
      @hannafebin3576 4 ปีที่แล้ว +9

      @@hijashabeeb007 it's beautiful❤️🌺

    • @mangatta_chan739
      @mangatta_chan739 4 ปีที่แล้ว +12

      Currect njanum anganae vichirichupoyi.

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +6

      @Hanna Febin 😊❤️

  • @niranjanasajeev4925
    @niranjanasajeev4925 4 ปีที่แล้ว +43

    ശരിക്കും കണ്ടപ്പോ ഒരു good story കന്നഡ ശരിക്കും ഒരു feel ആണ് നമ്മുടെ മലയാളം പോലെ ഇതുകണ്ടപ്പൊ ബാംഗ്ലൂരിലെ മലയാളം പറയുന്ന കന്നഡിഗ സുഹൃത്തുക്കളെ ആണ് ഓർമവന്നേ 💔

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +1

      Means a lot 😍 Thank you so much 😊❤️ Do share it with your friends 😄

    • @Manojmanu12190
      @Manojmanu12190 3 ปีที่แล้ว

      Thanks watch kannada movies🙏❤❤

  • @vasanthkoushik4353
    @vasanthkoushik4353 3 ปีที่แล้ว +135

    I am Kannadiga from Karnataka
    Bangalore
    Respect every languages
    Kannada is not just an language
    It's a Wall of Karnataka people's.. 😍🙏
    ಜೈ ಕರ್ನಾಟಕ ಜೈ ಭುವನೇಶ್ವರಿ
    ജയ് കർണാടക ജയ് ഭുവനേശ്വരി

    • @sumithmani7283
      @sumithmani7283 3 ปีที่แล้ว +13

      ജയ് കൈരളി... അത്രേം വരില്ല..... (We respect all language )

    • @soccerworld7598
      @soccerworld7598 3 ปีที่แล้ว +2

      @@sumithmani7283 😂

    • @premagopalakrishna9499
      @premagopalakrishna9499 2 ปีที่แล้ว +1

      ನಾನು ಕಾಮೆಂಟ್ ಮಾಡಿದ್ದೀನಿ ಕೋತಿ ಭಾಷೆ ಅಂತೇ.

    • @thaznihameed7442
      @thaznihameed7442 2 ปีที่แล้ว

      That was a primitive film

    • @sudheeksharaju6896
      @sudheeksharaju6896 2 ปีที่แล้ว

      Iam from Mangalore all languages have their on cultural do not understand any language

  • @advsuhailpa4443
    @advsuhailpa4443 4 ปีที่แล้ว +144

    രണ്ട് പേരും നിഷ്കളങ്കരാണ്
    എന്നതിനാലാണ് relationship ന്
    രണ്ട് പേർക്കും ഇടയിൽ കൂടുതൽ ലബ്ദപ്രതിഷ്ഠ നേടാൻ കഴിയുന്നത്.

    • @anandhakrishnanam5384
      @anandhakrishnanam5384 3 ปีที่แล้ว +8

      Labdha prathistta means

    • @sherildamodharan
      @sherildamodharan 3 ปีที่แล้ว +4

      Labdhaprathishta??? Ingane okke malayalathil undo?

    • @krishnapriya5189
      @krishnapriya5189 3 ปีที่แล้ว +2

      Labthprtheksha????

    • @amrithakrishnan1998
      @amrithakrishnan1998 3 ปีที่แล้ว +2

      Edhuva 🙄 ennuvecha

    • @sigma2.04
      @sigma2.04 3 ปีที่แล้ว +7

      ത്വാതികമായ ഒരു അവലോകനമാണ് ചേട്ടൻ ഉദ്ദേശിച്ചെ

  • @sajinabdulsalam5649
    @sajinabdulsalam5649 3 ปีที่แล้ว +127

    ഒരു സിനിമ കണ്ടു ഇറങ്ങിയ feel. Anyway good luck guys ❤❤❤ മനസ്സ് നിറഞ്ഞു ❤

  • @maneeshbmenon9399
    @maneeshbmenon9399 4 ปีที่แล้ว +166

    Acting kalakkind... especially the guy... kidukki.....

  • @lfk51651
    @lfk51651 3 ปีที่แล้ว +149

    Far better than "kalippante kanthari" genre.

  • @ambilyks2609
    @ambilyks2609 3 ปีที่แล้ว +37

    Karnataka days orupad miss chythu ithukandapol. I love to speak in Kannada

  • @kavyakkannan4135
    @kavyakkannan4135 4 ปีที่แล้ว +49

    ഭയങ്കര ഭയങ്കര ഭയങ്കര ഇഷ്ടായി....last കന്നട പറഞ്ഞത് അടിപൊളി...പിന്നെ ചേട്ടൻ പൊളിച്ച്

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Thank you so much 😊 ❤️ Do share it with your friends 😊

  • @sree7577
    @sree7577 4 ปีที่แล้ว +308

    കർണാടക കാരുടെ പ്രതേകത അതാണ്, നമ്മൾ എത്ര മോശമായി കന്നഡ പറഞ്ഞാലും അവർ കളിയാകില്ല, മറിച് തെറ്റു തിരുത്തി പ്രോത്സാഹനം തരും..... im a bengalurian....

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +7

      Happy to know that 😊 Thank you so much 😊❤️ Do share it with your friends 😄

    • @ronaldgasper3703
      @ronaldgasper3703 4 ปีที่แล้ว +16

      Keralam aanenghi kaliyaaki konnene..ithrakkkk kushumbum mattoruthane thechitt illenghil chavitti thaazhthiyitt aanenghilum..kaaryam saadhikuna teamzz....ipolathe new gen pullar ok aanuu..

    • @ummarfarooq3424
      @ummarfarooq3424 3 ปีที่แล้ว +12

      ಕನ್ನಡಿಗರ ಮೇಲಿನ ನಿಮ್ಮ ಅಭಿಮಾನಕ್ಕೆ ಧನ್ಯವಾದಗಳು..
      Njan rand bhashayum nannayi kaigaaryam cheyyunna aalaan...

    • @anagharadhakrishnan6499
      @anagharadhakrishnan6499 3 ปีที่แล้ว

      True

    • @anagharadhakrishnan6499
      @anagharadhakrishnan6499 3 ปีที่แล้ว

      2 language easy aanu

  • @sanu_kp9687
    @sanu_kp9687 3 ปีที่แล้ว +14

    എന്തോ എന്നെ ഈ വീഡിയോയിലേക്ക് നന്നായി ആകർഷിക്കുന്നുണ്ട് ഒരുപാട് തവണ കണ്ടു മടുപ്പ് വന്നിട്ടില്ല ഇതുവരെ.. Something special.. ❤️❤️❤️

  • @sandheepkrishna6256
    @sandheepkrishna6256 3 ปีที่แล้ว +30

    എന്ത് കൊണ്ടാണ് ഇത് നേരത്തെ കാണാതിരുന്നത് 😘😘😘😘 പൊളി ഫീൽ ❣️❣️❣️❣️

  • @ChristyDenny
    @ChristyDenny 4 ปีที่แล้ว +485

    പറയാതെ പറഞ്ഞ കുറേ സത്യങ്ങൾ ഉള്ള ഒരു movie... വളരെ ഇഷ്ടപ്പെട്ടു... എല്ലാ ഭാഷകളും പഠിക്കാൻ ഉള്ളതാണ്... എന്റെ ഭാഷ മാത്രം ആണ് നല്ലത്, ബാക്കി ഉള്ള ഭാഷക്കാർ ഒക്കെ കുറഞ്ഞവർ ആണെന്ന് ഒക്കെ ഒരു തോന്നൽ ഉണ്ട് നമ്മൾ മലയാളികൾക്ക്...
    Be a good learner... Invest your time in learning new things than boasting on what you already know...!!!

    • @Akarsh...
      @Akarsh... 4 ปีที่แล้ว +4

      Correct 👍👍

    • @ishka3568
      @ishka3568 4 ปีที่แล้ว +11

      Exactly.. malayalikalkk malayalikal matram aanu abhimsnikal nd nallavar.. bakkiyullsvaroskke annachikale poleyanu... its too bad na, am nt telling abt all malayalees ha.. ellarem oru pole kanunna othirii nalla hrudayangalumund😍😍

    • @priyaarunarun9908
      @priyaarunarun9908 4 ปีที่แล้ว +8

      സത്യം, ഭാഷകൾ പഠിക്കാൻ ഉള്ളതാണ്,,,, പുതുതായി ഒരു ഭാഷ പഠിക്കുന്നത് ഒരു രസമാണ്.....ഒരു അനുഭവമാണ്...

    • @thrinimohandas9192
      @thrinimohandas9192 4 ปีที่แล้ว +13

      Malayalis next districtil ullavare trollunavara pineya adutha samsthanam

    • @deepthy3692
      @deepthy3692 4 ปีที่แล้ว +3

      Sathyam...aathenkilum malayalees kurach English nganum paranja appo varum Kure bhasha snehikal

  • @RaviKumar-ln8iv
    @RaviKumar-ln8iv 4 ปีที่แล้ว +538

    നായകൻ നന്നായിട്ടുണ്ട് പുള്ളിയുടെ വോയിസും

    • @jinianna8
      @jinianna8 3 ปีที่แล้ว +16

      Voice poli...Yenik cherudayit pearly maanie de hus.sreenide soundpole thonni....Yenik maathramano thonniye🙄🙄

    • @soorajpv2379
      @soorajpv2379 3 ปีที่แล้ว

      @@jinianna8 👌

  • @haagesumne9396
    @haagesumne9396 3 ปีที่แล้ว +40

    Loved this one as a kannadiga!!
    message is clear....we love non kannadigas who give give respect to kannada.

  • @sadiyaashik8921
    @sadiyaashik8921 3 ปีที่แล้ว +2208

    Ivante malayalam കേൾക്കുമ്പോൾ ശ്രീനേഷ് അരവിന്ദനെ ഓർമവരുന്നവർ ഉണ്ടോ?

  • @midhulasvlog4273
    @midhulasvlog4273 4 ปีที่แล้ว +465

    ഒരു രക്ഷയും ഇല്ല. രണ്ടാളും നല്ല അഭിനയം. Acting ആണെങ്കിലും ഹീറോയുടെ ക്ഷമ എടുത്തു പറയേണ്ടതു തന്നെ. ഒരു കഥ ആയി തോന്നിയില്ല, കണ്ണിനു മുന്നിൽ നടന്നതു പോലെ. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും..... all the very best 👌👌👌 and proud to say that, I'm a Bengalurian😍😍😍

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      midhula raju Thank you 😊❤️

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +1

      Do share it with your friends 😄

    • @narayanaprasad2912
      @narayanaprasad2912 4 ปีที่แล้ว +1

      I don't understand why in Malayalam cinema & Short film not using Kannada as it is - they generally use Kannada in different accent or in Tamil style... Or else they use Telugu...( Like Ballary Raja of mammotty) but they use Tamil as it is. Over all good story. Good presentation...

    • @fayyedm8021
      @fayyedm8021 4 ปีที่แล้ว +1

      Super.....

    • @akhilaa3230
      @akhilaa3230 4 ปีที่แล้ว +2

      Ya super, they are just living

  • @lekshmishad
    @lekshmishad 4 ปีที่แล้ว +151

    This guy has a great future in film industry. Wishing him a great future. God bless you

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +1

      Thank you so much, will convey him😊 ❤️ Do share it with your friends 😄

    • @khushibeti1473
      @khushibeti1473 4 ปีที่แล้ว +1

      @@hijashabeeb007 actor malayalee aaano.....

    • @khaleelibrahim3643
      @khaleelibrahim3643 4 ปีที่แล้ว +4

      @@hijashabeeb007 he is a gem of an actor, so natural

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +4

      zenhaa zidaan no he is from Bangalore 😊

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Khaleel Ibrahim 😊❤️

  • @sreenathsreemangalam6767
    @sreenathsreemangalam6767 4 ปีที่แล้ว +99

    കൊള്ളാട്ടോ.. കാണുമ്പോൾ മുഖത്തുമൊത്തം ഒരു പുഞ്ചിരി വിടർന്നു...

  • @mallukid5552
    @mallukid5552 2 ปีที่แล้ว +10

    എത്ര കണ്ടിട്ടും മതി വരാത്ത short flim...8 മത്തെ തവണയാ ഇതു ഞാൻ ഇപ്പൊ കാണുന്നത്...nyz story and direction..

  • @sspraphul
    @sspraphul 4 ปีที่แล้ว +133

    കഴിഞ്ഞ 3 കൊല്ലം ബാംഗ്ലൂരും 3 കൊല്ലം മൈസൂരും ആയിരുന്നു... എന്നിട്ട് പോലും കുറേ കാലം ആയിട്ടും കന്നഡ ഗൊത്തില്ല എന്നാണ് മര്യാദക്ക് അറിയാവുന്നത്.... അവസാനം പഠിച്ചുവന്നപ്പോൾ കർണാടക വിട്ടു... ഈ short filim കണ്ടപ്പോൾ something missing in bangalore days...

  • @vishnubalakrishnan6066
    @vishnubalakrishnan6066 4 ปีที่แล้ว +1168

    സത്യം ബാംഗ്ലൂരിൽ വന്ന് ആദ്യം പഠിച്ചത് ഗൊത്തില്ല ... ആരെന്ത് ചോയ്ച്ചാലും കന്നട ഗൊത്തില്ല🤪🤪🤪 ഹി ഹി ഹി ...

    • @cavalier5829
      @cavalier5829 4 ปีที่แล้ว +12

      Shariya
      Enik ishtam Ulla stalam Bnglur

    • @lakshmylachu2630
      @lakshmylachu2630 4 ปีที่แล้ว +31

      ആദ്യം padichath അത് തന്നാ. 7വർഷം ആയി. ഇപ്പോളും പറയും kannada ഗൊത്തില്ലാ 😆😆😆😆

    • @vyshnavvyshnuz
      @vyshnavvyshnuz 4 ปีที่แล้ว +4

      സത്യം മാത്രം 🤭😆

    • @Sumasworld2521
      @Sumasworld2521 4 ปีที่แล้ว +3

      Sheria😂

    • @suhail3972
      @suhail3972 4 ปีที่แล้ว +2

      e city

  • @9999178
    @9999178 3 ปีที่แล้ว +10

    മനോഹരം, ലളിതം, നന്നായിട്ടുണ്ട് ,ഞങ്ങളുടെ സ്വന്തം ബാംഗ്ലൂർ,

  • @reshmap3982
    @reshmap3982 2 ปีที่แล้ว +26

    Loved it!!!This guy has my heart❤️(kannada padikkan time aayi😂😂)

  • @divyamohandas2705
    @divyamohandas2705 4 ปีที่แล้ว +197

    Hero😍😍😍 natural acting, cute expressions💗💗💗

  • @anniejose5143
    @anniejose5143 2 ปีที่แล้ว +8

    With love from banglore kazhinj വനവർ ഉണ്ടോ

  • @iamlove268
    @iamlove268 3 ปีที่แล้ว +19

    Njn oru film cheyuanenkil ivanarikum ente nayakan..avana kappa kond koduthit special nu parayanoru feel und monee...🥰🥰🥰..natural, graceful, simple, screen presence...chekkan chuma pwoli 🤗

  • @nayanasivadas2913
    @nayanasivadas2913 2 ปีที่แล้ว +23

    I want a husband like him. Aww kannada man is so sweet♥️ felt crush😍😂

  • @sajipoikayil2575
    @sajipoikayil2575 4 ปีที่แล้ว +96

    ഇന്നലെ മുതൽ u tub ൽ തെളിയുന്നു കന്നഡ ഗോത്തില്ല....Short film kandu ശീലമില്ല എങ്കിലും കണ്ടു,,,, എന്താ പറയുക ,,,സൂപ്പർ,,,വെരി ഗുഡ്,,, simple,,very....Simple.....Matter....kolam

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Thank you so much 😊 ❤️ Do share it with your friends 😄

  • @RavindraNathanPK
    @RavindraNathanPK 4 ปีที่แล้ว +92

    Nice one ... ഭാഷക്കും അതീതമായ മൂല്യങ്ങളിൽ അധിഷ്ഠിതമാണ് മാനവിക ബന്ധങ്ങൾ...

  • @joicyjaison3328
    @joicyjaison3328 4 ปีที่แล้ว +74

    ಎಲ್ಲಾ ಭಾಷೇನೂ ಇಷ್ಟಾ.. ನಾನು ಕನ್ನಡಿಗ ... ഞാൻ മലയാളിയാണ് but ജനിച്ചുവളർന്നത് കർണാടകയിൽ (കൂർഗ്)ആണ്. തൃശൂരിൽ ഇപ്പോൾ സ്‌റ്റെൽഡ് ആണ്.. മലയാളികളുടെ ഇഷ്ടമല്ലാത്ത സ്വാഭാവം എന്നുപറഞ്ഞാൽ, അന്യസംസ്ഥാനക്കാർ മലയാളം പറയുമ്പോൾ തെറ്റുപറ്റിയാൽ കളിയാക്കികൊന്നുകളയും..

    • @soccerworld7598
      @soccerworld7598 3 ปีที่แล้ว

      No bro🙄 some times it's ok 😁 take the sports man spirit 😜

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว +1

      എന്നടാ കൊതില്ല മകനെ 😎
      എങ്ങനെയുണ്ട് എന്റെ കന്നഡ

    • @kl14kasargod13
      @kl14kasargod13 3 ปีที่แล้ว

      njan ksrdkaariyaan padiched kannadayaan

  • @gowraram
    @gowraram 3 ปีที่แล้ว +36

    "ಮನೇಲಿ ಹೇಳಿ ಬಂದಿದ್ಯ"(maneli heli bandidya)dialogue in climax just stole my heart 🤭..loved this short movie..

  • @AkhilBijukoothattukulam
    @AkhilBijukoothattukulam 4 ปีที่แล้ว +96

    മൂവാറ്റുപുഴകാരിയും കന്നടക്കാരനും ഇത്രയും സിംമ്പിൾ ആയിരുന്നോ....♥️♥️♥️

    • @soccerworld7598
      @soccerworld7598 3 ปีที่แล้ว +1

      ഇവൻ മലയാളി അല്ലെ

  • @virGo0409_
    @virGo0409_ 4 ปีที่แล้ว +468

    ലാസ്റ്റ് പുള്ളിക്കാരന്റെ ചിരി 😁😁😁❤️❤️cutee.
    Web series aakku plss. Pulliye inim kanallo😁😌😌

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +20

      We are thinking about it 😅

    • @virGo0409_
      @virGo0409_ 4 ปีที่แล้ว +7

      @@hijashabeeb007 😌😌😌 waiting 😁😁😍❤️

    • @aleenarosethomas4237
      @aleenarosethomas4237 3 ปีที่แล้ว +4

      Atheee😍😍

    • @varsha3178
      @varsha3178 3 ปีที่แล้ว +6

      @@hijashabeeb007 ohhh really it is gr8 plz go for it. They both are damn cure

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว +2

      Athe

  • @arjunn7630
    @arjunn7630 3 ปีที่แล้ว +16

    Nice short film..being a malayali..am stayed n karntka for about 11 yr.i like kannadiga they r really nice

  • @vismayaminju8502
    @vismayaminju8502 3 ปีที่แล้ว +3

    2വർഷം ആയി കർണാടകയിൽ പക്ഷെ മൊത്തം മലയാളി കൾ ആണ് അത് കൊണ്ട് പഠിച്ചില്ല ഷോർട് film ശെരിക്കും പൊളിച്ചു

  • @chippyr3506
    @chippyr3506 4 ปีที่แล้ว +92

    Blore ഒത്തിരി മിസ്സ്‌ ചെയ്യുന്നു... ശിവാജിനഗർ, മജെസ്റ്റിക്.. തിരിച്ചു വരണം എനിക്ക്...

  • @Govind_Sankar
    @Govind_Sankar 4 ปีที่แล้ว +413

    ഡയറി സർക്കിൾ നിന്ന് ലെഫ്റ്റ് തിരിഞ്ഞ് നേരെ പോയാൽ സെന്റ് ജോൺസ് ആശുപത്രി....കോറമംഗല....my second home♥️
    ബാംഗ്ലൂർ മലയാളികൾ ലൈക് അടി....

    • @KattackalTomsan
      @KattackalTomsan 4 ปีที่แล้ว +7

      മഡിവാളയിൽ നിന്നാണ് വരുന്നതെങ്കിലോ?

    • @Govind_Sankar
      @Govind_Sankar 4 ปีที่แล้ว +4

      @@KattackalTomsan മടിവാളയിൽ തന്നെ അല്ലേ സെന്റ് ജോൺസ്...മടിവാള ജംഗ്ഷൻ...മാരുതി നഗർ അപ്പുറം...

    • @sreelakshmisr9908
      @sreelakshmisr9908 4 ปีที่แล้ว +2

      Nte karthavee nee ivde vanno

    • @Govind_Sankar
      @Govind_Sankar 4 ปีที่แล้ว +3

      @@sreelakshmisr9908 yes of course😂😂😂

    • @aleenageorge3493
      @aleenageorge3493 4 ปีที่แล้ว +2

      Mone appo ee christ university ethramathe home anuu😂😂

  • @lekshmiharish
    @lekshmiharish 3 ปีที่แล้ว +2

    ലോക്ക് ഡൌൺ ആയി ബാംഗ്ലൂർ നിന്നും നാട്ടിൽ വന്ന ശേഷാണ് ഷോർട് ഫിലിം കാണൽ തുടങിയത് .. എന്തോ ഇതിനോട് ഒരു വല്ലാത്ത ഇഷ്ട്ടം തോന്നുന്നു ..വേഗം തീർന്നു പോവേണ്ടരുന്നു എന്നൊരു തോന്നൽ ..

    • @hijashabeeb007
      @hijashabeeb007 3 ปีที่แล้ว

      Happy to know that 😄 Thank you so much from team K G 😊❤️ Do share it with your friends 😄

  • @indigosparkle2530
    @indigosparkle2530 4 ปีที่แล้ว +504

    Actorde sound ketapol pearlyde sreenishne orma vanavarundoa??

    • @swathisachu3255
      @swathisachu3255 3 ปีที่แล้ว +5

      Undeyyyy..... Sreenishne pola tanna und

    • @foodworld3243
      @foodworld3243 3 ปีที่แล้ว +2

      Njn athu alochikkukayarunnuuuu

    • @abhilashk.k9929
      @abhilashk.k9929 3 ปีที่แล้ว +1

      😂😂 enikum thoni

  • @ansarmk5713
    @ansarmk5713 4 ปีที่แล้ว +545

    ക്യൂട്ട് ലൗ സ്റ്റോറി എന്ന് തോന്നുന്നവർ ആരെങ്കിലുമുണ്ടോ

  • @mayapadmanabhan3387
    @mayapadmanabhan3387 4 ปีที่แล้ว +35

    The hero is very patient..loved the acting .loved the film..

  • @anjuAnjali5271
    @anjuAnjali5271 2 ปีที่แล้ว +13

    Webseries ആക്കിയപ്പോ ഒന്നൂടെ വന്നു കണ്ടൂ 🤭

  • @sreedevivs7827
    @sreedevivs7827 4 ปีที่แล้ว +11

    My fav shortfilm.ith repeat cheyth kandavarundoo

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Thank you so so much 😊❤️ Do share it with your friends 😄

    • @sreedevivs7827
      @sreedevivs7827 4 ปีที่แล้ว +2

      @@hijashabeeb007 ya, sure

  • @ashwinisl8800
    @ashwinisl8800 4 ปีที่แล้ว +22

    His acting and looks are just woww and the girl looks so natural and cute
    Very beautiful 15minz one it is and Feeling so happy watching it as a Malayali who knows Kannada 😍😘

  • @minnusager5774
    @minnusager5774 4 ปีที่แล้ว +385

    The moment she wears that dupatta when she gets a call from native 😂😂😂😂

  • @pranavkumar7059
    @pranavkumar7059 4 ปีที่แล้ว +9

    രണ്ടുപേരുടെയും ആക്ടിങ് സൂപ്പർ... നല്ല ഫീൽ ❤️

  • @shabanasherin6272
    @shabanasherin6272 3 ปีที่แล้ว +3

    Sambavam kiduvatto 😘😘😘😘

    • @hijashabeeb007
      @hijashabeeb007 3 ปีที่แล้ว

      Thank you so much from team K G 😄❤️ Do share it with your friends 😊

  • @shameerus4341
    @shameerus4341 4 ปีที่แล้ว +215

    ചെക്കൻ പോളിച്ചല്ലെ 🥰🥰🥰

  • @shirajoman1968
    @shirajoman1968 4 ปีที่แล้ว +80

    Banglorel joli cheyyunna malayalies n oru puccham anu kannada karod... Im a kannadiga and iknw malyalam also.. Maximum malayalies veshvasikknnath malayaligalanu samskarm ullavaranennu.. Ath thettan ellavarudem nattil avarudethaya samskarm und..joli cheyyunna natine snehikkan padikkanam. Gulfil ulla malayaligalude

  • @skyseasantosh
    @skyseasantosh 4 ปีที่แล้ว +53

    തൃശൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് വന്ന ഞാനും ആദ്യം പഠിച്ച വാക്ക് "കന്നട ഗൊത്തില്ല "

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว +1

      Swabhavikam 😅 Thank you so much 😊 ❤️ Do share it with your friends 😄

    • @mototransitofficial8979
      @mototransitofficial8979 3 ปีที่แล้ว +1

      same...😃

    • @Manojmanu12190
      @Manojmanu12190 3 ปีที่แล้ว

      Thanks bro i am from Karnataka

    • @Manojmanu12190
      @Manojmanu12190 3 ปีที่แล้ว

      Yas please watch kannada movies best
      Dia kannada movie love maktail kannada movie please watch best experience 🙏❤

  • @adithyan5699
    @adithyan5699 3 ปีที่แล้ว +60

    In most of the Malayalam movies were used our Kannada this is beyond appreciable🤗. I think they love Bengaluru very much☺️.

  • @smile398
    @smile398 4 ปีที่แล้ว +25

    ഫീൽ ഗുഡ് സാധനം... രണ്ടാളും പൊളിച്ചു

  • @travelwild1720
    @travelwild1720 4 ปีที่แล้ว +51

    ജയ ഭാരത ജനനിയ തനുജതെ ജയഹേ കർണാടക മാതെ 😍😍😍❤️❤️❤️❤️
    കന്നഡ സ്വല്പ സ്വല്പ ബറുതെ........

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Thank you so much 😊 ❤️ Do share it with your friends 😄

  • @deepadeepz1112
    @deepadeepz1112 4 ปีที่แล้ว +15

    Am a banglorean malayali
    Really loved it. Thanks guys

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Thank you so much 😊 ❤️ Do share it with your friends 😄

  • @knowrmal
    @knowrmal 4 ปีที่แล้ว +61

    This is too good! Never seen Mallus ever care to speak in Kannada! This is such a good thought! Amazing dialogues and acting! ♥️

  • @rohancaffel4040
    @rohancaffel4040 2 ปีที่แล้ว +18

    We kannadigas don't mind if people from other state settle here in Bangalore we are welcoming but our only request to learn and respect the language... It's not necessarily u have to be fluent in Kannada but make an effort that makes up happy😀👍❤

  • @reshmim.r1538
    @reshmim.r1538 4 ปีที่แล้ว +176

    The hero is damn cute...

  • @subairkattippara5736
    @subairkattippara5736 4 ปีที่แล้ว +2

    കഥ അല്ല ഇത്, ജീവിതം,,,, ഒന്നും പറയാനില്ല,, രണ്ടാളും മത്സരിച്ചഭിനയിച്ചു,,,, അഭിനന്ദനങ്ങൾ 🌷

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Thank you so much 😊 ❤️ Do share it with your friends 😄

  • @sudhakar7889
    @sudhakar7889 3 ปีที่แล้ว +17

    That's why Karnataka is respected and revered. Because we people respect eveyone and talk in their language. Disrespecting others won't gain any respect to you.

    • @roderszn
      @roderszn 2 ปีที่แล้ว +2

      We are losing our Kannada culture cuz of you fools not making any effort to impose Kannada in our State
      You just see, these mallus, kongas, telgus and Northys gonna snatch our Bengaluru. All cuz of PPL of your mindset
      ಸಿರಿಗನ್ನಡಂ ಗೆಲ್ಗೆ ಸಿರಿಗನ್ನಡಂ ಬಾಳ್ಗೆ 💛♥️

    • @sarath9484
      @sarath9484 2 ปีที่แล้ว

      @@rodersznpathetic and foolish comment

    • @karthickjayaraman2090
      @karthickjayaraman2090 2 ปีที่แล้ว

      @@roderszn we call Kannadigas as kundigaas .

  • @sushap9324
    @sushap9324 2 ปีที่แล้ว +5

    Series kazhinja sankadathil ith kaanan vanna njan 😥😑

  • @soniasworld8671
    @soniasworld8671 4 ปีที่แล้ว +8

    ഈ lockdownil ഇരുന്ന് കാണുന്ന ഞാൻ.... ഇത് കണ്ടിട്ട് Bangalore Miss ചെയുന്ന ഞാൻ 😍😔😔😢Anyway Superb Short Film

  • @vismayamanoj3855
    @vismayamanoj3855 2 ปีที่แล้ว +42

    Watching this again after 1 year😬😬.. So pure this story is. Both of them acted so naturally.❤️

    • @hijashabeeb007
      @hijashabeeb007 2 ปีที่แล้ว +4

      Do wait for few days.. their story is about to begin.. Series releasing in this channel..😁

    • @kookie2opgaming72
      @kookie2opgaming72 2 ปีที่แล้ว +1

      Sathyam 💯

  • @shikaripurmanjunath2433
    @shikaripurmanjunath2433 2 ปีที่แล้ว +6

    I am a kannadiga. This was recommended to me by my Maleyali friend. Loved it!!

  • @lalithasuresh1136
    @lalithasuresh1136 4 ปีที่แล้ว +36

    Excellent screenplay💯 Acting is so natural!😍 all the best !!🤩

  • @0diyan
    @0diyan 4 ปีที่แล้ว +45

    ഇത് കാണുന്ന കന്നഡ ഫ്രൺസ് ഇത് വായിച്ച് തർജ്ജമ ചെയ്തു മനസ്സിലാക്കി ലൈക്ക് അടിക്കൂ😎

    • @ummarfarooq3424
      @ummarfarooq3424 3 ปีที่แล้ว +4

      ಇದನ್ನು ಕಾಣುವ ಕನ್ನಡ ಸ್ನೇಹಿತರು ಇದನ್ನು ಓದಿ,ಅನುವಾದಿಸಿ, ಮನವರಿಕೆ ಮಾಡಿ ಲೈಕ್ ನೀಡಿ..

    • @nicetomeetyurface6076
      @nicetomeetyurface6076 3 ปีที่แล้ว +2

      @@ummarfarooq3424 yoo man pwoli🤩🤩

  • @amtithasunils2968
    @amtithasunils2968 3 ปีที่แล้ว +2

    Athe webseries arunnel super arnnuu

  • @namithaan1828
    @namithaan1828 3 ปีที่แล้ว +2

    കാണാൻ വൈകി പോയി..
    അടിപൊളി....

    • @hijashabeeb007
      @hijashabeeb007 3 ปีที่แล้ว +1

      Thank you so much from team K G 😄❤️ Do share it with your friends 😊

    • @namithaan1828
      @namithaan1828 3 ปีที่แล้ว +1

      @@hijashabeeb007
      ✌ofcourse

  • @sandeepraj2133
    @sandeepraj2133 4 ปีที่แล้ว +17

    Oh my god ,this one is so beautiful,the bgm ,the actors ,the acting and concept is so genuine.

  • @akhilats1900
    @akhilats1900 3 ปีที่แล้ว +10

    Pullikaran.... Cuteness over loaded..... I like it

  • @anukurian9419
    @anukurian9419 4 ปีที่แล้ว +14

    Entho Oru nalla feel....that guy is awesome. Natural acting both of them.keep it up

  • @pgnithin4878
    @pgnithin4878 3 ปีที่แล้ว +3

    Wooowww kidukachi feel undu 😍

    • @hijashabeeb007
      @hijashabeeb007 3 ปีที่แล้ว

      Thank you so much from team K G 😊❤️ Do share it with your friends 😄

  • @OlympussDoctrine
    @OlympussDoctrine 4 ปีที่แล้ว +5

    നന്നായി ചെയ്തു.. റിനി, സുനില്‍, റോനക്, മെല്വില്‍ ഏവരും കൊള്ളാം. റിങ്കുവും വികാസും നന്നായിട്ടുണ്ട്. ഇനിയും ഇത് പോലെ നല്ല തീമുകളും നല്ല മുഴുനീള കമേഴ്സല്‍ സിനിമകളും ഈ റ്റീമില്‍ നിന്നും ഉണ്ടാകട്ടെ.

  • @joseph7965j
    @joseph7965j 4 ปีที่แล้ว +9

    എല്ലാവരുടെയും നല്ല ഇരുത്തം വന്ന അഭിനയം... looks like professional artists... Very nice direction... Congrats to the entire team.... Best wishes...

    • @hijashabeeb007
      @hijashabeeb007 4 ปีที่แล้ว

      Thank you so much 😊 ❤️ Do share it with your friends 😊

  • @AmzCreations
    @AmzCreations 4 ปีที่แล้ว +73

    Sreenish (pearle) malayalam parayunna pole... Ind sounds similar..

  • @aswathy2267
    @aswathy2267 3 ปีที่แล้ว +2

    Ishtay ishtay....

  • @ambilipn46
    @ambilipn46 3 ปีที่แล้ว +11

    ഈ settan കൊള്ളാം 😌❤

  • @v.shiyamsundar1014
    @v.shiyamsundar1014 4 ปีที่แล้ว +17

    The shots at the party and BGM was great. The way shown the vikas was excellent work. Great work guys.

  • @vaigajkumar9332
    @vaigajkumar9332 3 ปีที่แล้ว +2

    2u perudayum acting very natural... Pinea enik orupad istayii.. Very nice

  • @shinepaulson4059
    @shinepaulson4059 3 ปีที่แล้ว +14

    Ee short film kandittu,,6 years karnatakayil undayittum oru kannada huduganae Preethi madakkagalea annorthappol 😔😔😣

    • @redpilled4872
      @redpilled4872 3 ปีที่แล้ว

      can u plz translate in english ?

  • @johnjoseph7012
    @johnjoseph7012 4 ปีที่แล้ว +9

    മാറത്തഹള്ളി, ഹെബ്ബാൾ and the indomitable silk board junction 😀. Bengaluru i miss u

    • @adithyan5699
      @adithyan5699 3 ปีที่แล้ว

      Thank u all guys....ur love towards our Bengaluru is appreciable 🤗❤️

    • @othiramolav648
      @othiramolav648 3 ปีที่แล้ว

      മുത്തേ

  • @divyabiswajith7403
    @divyabiswajith7403 4 ปีที่แล้ว +12

    Beautiful feel.. Both hv acted well.. Guys really cute.. His malayalam even cuter.. Beautiful bgm.. Totally luvd it.. 👌👌👌👌👌

  • @izzamol5002
    @izzamol5002 2 ปีที่แล้ว +2

    With love bangloriley comment fiull gothilla kandavar so aa comment kandu vannavarundoo

  • @anumolashokan1293
    @anumolashokan1293 4 ปีที่แล้ว +9

    wow that kannada boy...super.calm ,poitive.....always keep smiling

  • @sudhakar7889
    @sudhakar7889 3 ปีที่แล้ว +7

    That's a very good effort from the makers of this film. It takes a lot to be somone like Kannadiga. It's our culture and we arw proud that our mother Kannada Tayi has taught us how to live like a human being. Respecting others.

  • @informationtechnology739
    @informationtechnology739 4 ปีที่แล้ว +17

    I miss my those days. But still we are maintaining frnds circle in Dubai. But Bangalore was awesome.

  • @gijupalamattath6321
    @gijupalamattath6321 4 ปีที่แล้ว +19

    A Wonderful creation ... Really liked this .. Hats off to the entire cast & crews :)