MONSOON - Season of Love | Malayalam Short Film - 2020

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Synopsis : Pranav on his visit to his mentor Rajeev's house to stay a few days with Rajeev's father Mohan. Pranav unexpectedly meets his ex-girl friend Nithya after 4 years. There the drama plays between Pranav, Nithya and Mohan in the house in a span of few days.
    Cast : Anup Mohandas | Rhea Joseph | Saheer Mohammed | Jayan Nanappan.
    Story & Direction : Anand Murali
    Cinematography : Vyshakh Murali
    Edit : Vinoth Jackson
    Script : Arjun K S | Vignesh Moorthy | Vyshakh Murali
    Music : Milan John
    Art Direction : Naadhya Chandy
    Sound Design & Sync Sound : Adharsh Kalyanakumar , Bhuvanesh Manivannan
    Poster Design : Dilip K Bharathi (DKB)
    Thanks BBD Team
    Abhijith | Kiran | Anirudh | Vishal | Dilip | Anoop | Krishnachandran

ความคิดเห็น • 554

  • @prabhullakumar8738
    @prabhullakumar8738 4 ปีที่แล้ว +222

    മണ്ണിലേക്കുള്ള അവസാന യാത്രക്ക് മുൻപ് അവസാന ശത്രുവിനെയും ചങ്ങായി ആക്കി മാറ്റണം 🤦‍♂️👌 ഒരു രക്ഷയും ഇല്ല നന്നായിട്ടുണ്ട്.... 👌👌❤❤❤❤❤❤❤❤❤❤❤❤

  • @jamalabdulnazar1324
    @jamalabdulnazar1324 4 ปีที่แล้ว +154

    പക്വത വന്ന actors, മൊത്തത്തിൽ കാണാൻ ഒരു സുഖം, വിടരാത്ത പ്രേമം തന്നെയാണ് ഇതിന്റെ highlights 👍

  • @martinjacob9073
    @martinjacob9073 4 ปีที่แล้ว +39

    കുറേ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു ഷോർട്ട് ഫിലിം. അതിമനോഹരമായ പശ്ചാത്തല സംഗീതവും മികവുറ്റ ഛായാഗ്രഹണവും ഷോട്ടുകൾ മനോഹരമാക്കി. നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളും ജീവിത നേർക്കാഴ്ച്ചകളും കോർത്തിണക്കി രചിച്ച തിരക്കഥ വളരെ നല്ലതായിരുന്നു. അനാവശ്യ ഷോട്ടുകളോ, വിരസത നൽകുന്ന പ്രമേയങ്ങളോ ഉൾപ്പെടുത്താതെ ഇത്തരമൊരു ഷോർട്ട് ഫിലിം നിർമ്മിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രീയ സുഹൃത്ത് റിയക്ക് ആശംസകളും

  • @saeedtirur5153
    @saeedtirur5153 3 ปีที่แล้ว +52

    ഒരിക്കലും ബോർ അടിപ്പിച്ചില്ല കഴിയരുതെ എന്നു തോന്നി പോയി
    👌👌👌👌😍

  • @Mr-ko8jq
    @Mr-ko8jq 4 ปีที่แล้ว +294

    എനിക്ക് ചന്ദ്രേട്ടനെ വല്ലാതെയങ് ഇഷ്ടപ്പെട്ടു... 💕💕

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +17

      Chandrettan Poli alle

    • @jayanknanappan5103
      @jayanknanappan5103 4 ปีที่แล้ว +27

      Thank you so much dear🙏🙏🙏

    • @jayanknanappan5103
      @jayanknanappan5103 4 ปีที่แล้ว +11

      @@builtbydreams1175 Thank you dears for this wonderful opportunity 🙏🙏

    • @jidhinraj1356
      @jidhinraj1356 4 ปีที่แล้ว +3

      Chandrettan adipoli... Onnum parayanilla... Orupadu eshtayi....

    • @Anupriya-gv2dz
      @Anupriya-gv2dz 4 ปีที่แล้ว +3

      @@jayanknanappan5103 dhee chandrettan... adi polo aayitunde👌✌️

  • @Sai_Shyam
    @Sai_Shyam 4 ปีที่แล้ว +25

    മനസ്സിൽ ഒരു മഴപെയ്ത് തോർന്ന പോലെ....✨️
    "ദൂരെ" is my favourite...❤️

  • @anuragks866
    @anuragks866 3 ปีที่แล้ว +14

    ഒരു shortfilm നോക്കുന്നതിന്റെ ഒരു ഫീലും ഇല്ല.. perfect making totally. 🔥

  • @midhunbalakriahnapillai
    @midhunbalakriahnapillai 4 ปีที่แล้ว +11

    വളരെ നല്ല വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. Love എന്ന വാക്കിനോട് maximum നീതി പുലർത്തി 😊. അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👌♥️

  • @MrAbhijith17
    @MrAbhijith17 4 ปีที่แล้ว +555

    Ee video 2020 il kaanunnavar undenkil like adi

    • @anandmurali5733
      @anandmurali5733 4 ปีที่แล้ว +2

      Illuminandi

    • @brightsidee478
      @brightsidee478 4 ปีที่แล้ว +1

      Indeee

    • @akhilreji8412
      @akhilreji8412 4 ปีที่แล้ว +12

      2021 le njan

    • @sajithcs5911
      @sajithcs5911 4 ปีที่แล้ว +1

      Njan july 5 , 2020 / sun Ee.....
      Short film kanndu......
      Apol ningal🤔
      Comment✍️

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +1

      @Sajith awan Qureshi Abram Qureshi 🔥

  • @ashtalks805
    @ashtalks805 3 ปีที่แล้ว +12

    1 Year aayittum ipozhanallo😍..... ithonn kanunneeee...
    Powli Shortfilm🥀🥀..... powlisannam... nice bgm💕💕💕💕....

  • @akkuakbar2576
    @akkuakbar2576 4 ปีที่แล้ว +26

    എന്റെ ചെറിയ ചെറിയ പിടിവാശിമൂലം ഞാൻ നഷ്ടപ്പെടുത്തിയ ആ പഴയ കാര്യങ്ങൾ ഓരോന്നായി ഓർമ്മിക്കുന്നു....💔എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയില്ല ബ്രോ....എന്തായാലും എന്റെ
    കണ്ണിൽ ഒരു നനവ് പടർത്തി...❤️

  • @amanshafeek9732
    @amanshafeek9732 4 ปีที่แล้ว +35

    കാണാൻ വൈകി. നല്ല പുതുമ, അവതരണം,❤️ കണ്ടപ്പോൾ മറ്റൊരു ഷോർട് ഫിലിം ഓർമ്മ വന്നു 'ദൂരെ' ഈ നായിക തന്നയാണ് അതിലും.

  • @nikhilnandhan2028
    @nikhilnandhan2028 3 ปีที่แล้ว +13

    നഷ്ട പ്രണയത്തിനു മധുരം കുറച്ചു കൂടുതൽ ആണ്😊😊

  • @Boogey_M4N
    @Boogey_M4N 4 ปีที่แล้ว +171

    ഈ കഥ മനസിലാവാത്തവർക്ക് വേണ്ടി..
    Bye പറഞ്ഞു പോയ bye.. പിന്നെ തിരിച്ചു വരരുത്.. "വിട്ടു കളയണം "

  • @muhammedshafi5139
    @muhammedshafi5139 4 ปีที่แล้ว +6

    കാഴ്ചയും കടന്നു മനസ്സു നിറഞ്ഞ മൺസൂൺ അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം

  • @vishnuu6664
    @vishnuu6664 3 ปีที่แล้ว +6

    All I ever remember after watching is that lookalike face of my 1St crush...🤧❤️

  • @sherinmohammad7924
    @sherinmohammad7924 4 ปีที่แล้ว +44

    നല്ലൊരു ഫീൽ ഗുഡ് മൂവീ.എല്ലാവരുടെ അഭിനയവും ടു ദ പോയിന്റ്. മൂവീയുടെ പേര് പോലെ തന്നെ മനസ്സിനൊരു "കുളിർമ്മ" നൽകാൻ സാധിച്ചു ,അതിൽ തന്നെ നിങ്ങൾ വിജയിച്ചു.( മില്ല്യൺ വ്യൂസുള്ള [എങ്ങനോ എന്തോ]ഒരു കലിപ്പനേം കാന്താരിയേം കണ്ട് ചടച്ച് ഇരുന്നപ്പഴാ ഇത് കാണാൻ ഇടയായേ). അത് കൊണ്ട് തന്നെ മനസ്സിനു വല്ലാത്ത സന്തോഷം തോന്നി. ഇങ്ങനെയുള്ള പ്രോഗ്രസ്സീവ് മൂവീസും ഒന്ന് വിജയിപ്പിച്ചൂടെ മൻഷ്യന്മ്മാരെ ഇങ്ങക്ക് ?

  • @annemariyababy2510
    @annemariyababy2510 4 ปีที่แล้ว +29

    Actors did so naturally, nice script, direction, camera works...

  • @sajjive1
    @sajjive1 4 ปีที่แล้ว +72

    അതിസുന്ദരമായി എടുത്തിട്ടുണ്ട് 👏👏👏
    ചങ്ങാതി
    നല്ല സിനിമാറ്റിക് സെൻസ് ഉള്ള ആൾ തന്നെയാണ് 👍😊

  • @nidhinmj3740
    @nidhinmj3740 3 ปีที่แล้ว +2

    Orupad ishtayi, ellavarum perfect acting aayirunnu. expecting a countinuation .....

  • @shameerus4341
    @shameerus4341 4 ปีที่แล้ว +55

    അവസാനം എന്തോ, ഇത് കഴിയത്തിരുന്നെങ്കിൽ എന്നൊരു തോന്നൽ 🥰🥰🥰

  • @sadique3480
    @sadique3480 4 ปีที่แล้ว +29

    All over good one cinematography background music casting everything perfect feel like big screen movie

  • @mathewsckalapura283
    @mathewsckalapura283 3 ปีที่แล้ว +3

    chandrettan adipoli ...

  • @anjuv2921
    @anjuv2921 4 ปีที่แล้ว +11

    Milan john did a good job 👏🏻👏🏻. Matured acting by everyone !!

  • @shimjithamusthafa4366
    @shimjithamusthafa4366 4 ปีที่แล้ว +121

    നന്നായിട്ടുണ്ട്. Acting എല്ലാരുടേം ഭയങ്കര നാച്ചുറൽ ആയിട്ട് തോന്നി. മൊത്തത്തിൽ ഒരു പ്രൊഫർഷണൽ toutchund. Great work. Congradss.
    പിന്നേ, aa സിനിമ പ്രേമിയോട് ഇനി മനസിലുള്ള കഥയൊന്ന് ഇരുന്ന് എഴുതാൻ പറ. ചെന്നൈക്കൊന്നും വണ്ടി കേറാൻ നിക്കണ്ടാട്ടൊ. നിങ്ങളിപ്പോ നിക്കുന്നത് തന്നെ ചോക് മലയില... അങ്ങോട്ട് ഇറക്കിക്കോളു... pwolikkum.. എല്ലാ വിധ ആശംസകളും😍...... 👍👍👍👍👍

  • @johnhamilton151
    @johnhamilton151 4 ปีที่แล้ว +8

    വാക്കുകളിൽ അർഥങ്ങൾ ഒളിപ്പിച്ചുവെച്ച നല്ലൊരു ഫീൽ ഗുഡ് മൂവി

  • @murian_seban
    @murian_seban 4 ปีที่แล้ว +13

    So matured acting,direction,shorts,dialogues....Superb🥰

  • @albertjose5308
    @albertjose5308 4 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്..എല്ലാവരും natural acting ആയിട്ട് തോന്നി, ഒരു സ്ഥലത്ത് പോലും ബോർ അടിപ്പിച്ചില്ല.. professional ആയിട്ട് തോന്നി വർക്കും എല്ലാം.. അനൂപ്,റിയ ചേച്ചി ശെരിക്കും സൂപ്പർ ആയിട്ടുണ്ട് . ചേച്ചിയുടെ വേറെ ഒരു ഷൊർട്ട് ഫിലിം ഇല്ലേ , അത് കണ്ടിട് ആണ് ഇങ്ങിടെക് വരുന്നത്. അതും അടിപൊളി ആയിട്ടുണ്ട്.. അതിലും ഇത് പോലെ തന്നെ visa ക്ക് ആയിട്ട് ആണാലോ നടപ്... 2ണ്ടും നന്നായിട്ടുണ്ട്..👏👏👏👏👏👏

  • @angelmerin4243
    @angelmerin4243 3 ปีที่แล้ว +3

    Late aayi kandappo bt such a feel gd experience 💯

  • @amjithkrishna9429
    @amjithkrishna9429 3 ปีที่แล้ว +5

    ഉള്ളിൽ വല്ലാത്തൊരു ഭാരം പോലെ ലാസ്റ്റ് ന്തോ നഷ്ട്ടപെട്ട ഒരു ഫീൽ

  • @aiswaryapv6607
    @aiswaryapv6607 4 ปีที่แล้ว +28

    Nys Movie... Narration, Making of tea, Acting everything was natural..And the music loved it. ❤️ Great work Team Built by Dreams ❤️

  • @abhinagopal3753
    @abhinagopal3753 4 ปีที่แล้ว +11

    Smoking ingane oru supporting character aakandayirunnu

  • @jebinvakkom8508
    @jebinvakkom8508 4 ปีที่แล้ว +31

    Rarely can we come across so natural an acting. I give 100 out of 100 to all, especially the Professor who is amazingly natural. Kudos to the the entire crew for this pick. Hope the technicians and actors will have a bite at the big screen soon. The BGM is exquisite and suits the theme well. Wish all success to the team .

  • @salehsalam
    @salehsalam 4 ปีที่แล้ว +5

    Amazing & Beautiful story 😍💯
    Ivarokke cinemayil edukannam.
    Saheer sir adipwoli character 😊

  • @vaasupachallam9154
    @vaasupachallam9154 4 ปีที่แล้ว +5

    ഒരു സിനിമ കണ്ട ഫീൽ...... സൂപ്പർ...😍

  • @atyabkhan8801
    @atyabkhan8801 4 ปีที่แล้ว +7

    Adipoli ..kallaki...truely heart felt..relationship .love .family ties ..sinks it all as Monsoon ....signature of life ...👌👌👌❤❤❤👏👏👏👏🌳🌳🌳
    Nice very nice ..kollaaam...

  • @Anupriya-gv2dz
    @Anupriya-gv2dz 4 ปีที่แล้ว +11

    Serikum oru movie kanunna feel.. poli❤️

  • @sejinmraju5108
    @sejinmraju5108 3 ปีที่แล้ว +2

    ചന്ദ്രേട്ടൻ പൊളി

  • @SreeXplore
    @SreeXplore 4 ปีที่แล้ว +8

    I have seen her another short film , in that also she was going to USA like this😄

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +1

      😂😂 Gautam Menon fansa njangal atha 😂😂

  • @sreekanthp1830
    @sreekanthp1830 4 ปีที่แล้ว +11

    Very well actors...bgm is soo good...the feelings behind it is completely reaches to the view's..mind..and also excellent...

  • @cookies7534
    @cookies7534 4 ปีที่แล้ว +7

    A beautiful creation. All actors seems very natural and touching. Matured story and presentation. Loved it.

  • @santhoshmuralidharan156
    @santhoshmuralidharan156 4 ปีที่แล้ว +27

    A feel good story. Cinematography direction and music was awesome. All the best crew!!

  • @anupaul621
    @anupaul621 4 ปีที่แล้ว +7

    Nys...🤝
    Natural acting...chandaranchettan powlichuu........ ✌️✌️✌️
    Continue second part...

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +1

      Thank you 😊.
      Second part okke ithiri kadanna kai aayi pokum 😂😂

  • @lidzographylidz4175
    @lidzographylidz4175 4 ปีที่แล้ว +6

    Cinematography nannayitund ! mikacha SF !

  • @SanoojKarayan
    @SanoojKarayan ปีที่แล้ว +1

    The music have magic im watching this 4th time in 2023 monsoon

  • @muhammednowfal446
    @muhammednowfal446 3 ปีที่แล้ว +3

    രാവിലെ തന്നെ സെഡ് ആകി😭😭

  • @vineethk1494
    @vineethk1494 4 ปีที่แล้ว +10

    Sadharana kanunna cliche onnum illa,
    Fresh feel

  • @aparnapaul4691
    @aparnapaul4691 3 ปีที่แล้ว +5

    Clean n perfect.. With a good theme

  • @sasikanthsasidharan6272
    @sasikanthsasidharan6272 4 ปีที่แล้ว +5

    ‘oru mazha paythu thorna manasumayi..’ quality work - loved it cover to cover - beautifully done & all the best wishes guys ..

  • @shyamjithks6890
    @shyamjithks6890 3 ปีที่แล้ว +2

    Love work cheyyippikaamayirunnu 💯💯

  • @anilgopinath81
    @anilgopinath81 3 ปีที่แล้ว +3

    Very professional movie making... amazing detailing...even miner body language also has special focus... good thread... amazing skills 👍

  • @salmanmustafa5325
    @salmanmustafa5325 3 ปีที่แล้ว +9

    uff, heart touching story🥰

  • @musthfakainikkara8301
    @musthfakainikkara8301 4 ปีที่แล้ว +4

    Rhea... Congrads.... keep it up... all the very best. Nice starting. ..
    By Shimji

  • @alfiyahabeeb8129
    @alfiyahabeeb8129 4 ปีที่แล้ว +3

    Ellavarum thagarthuuu👌👌👌👌onnum. Parayaanillaaa nice super😍😍

  • @a19mediaworks___antony19
    @a19mediaworks___antony19 3 ปีที่แล้ว +5

    Nice shot film ❤️❤️

  • @abhiithkcheemeni7492
    @abhiithkcheemeni7492 3 ปีที่แล้ว +34

    നായകനെ കാണാൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര ലുക്ക് പോലെ തോന്നിയത് എനിക്ക് മാത്രമാണോ?

  • @aswinmonu4980
    @aswinmonu4980 4 ปีที่แล้ว +19

    ഈ ഷോർട്ട് ഫിലിം ആദ്യം മുതൽ അവസാനം വരെ കണ്ടു പക്ഷേ ഒന്നും മനസ്സിലായില്ല...
    ആർക്കെങ്കിലും മനസ്സിലായിട്ടും ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക...🤗

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +10

      അങ്ങനെ പ്രത്യേകിച്ച് മനസ്സിലാകാൻ മാത്രം ഒന്നും ഇല്ല എന്നാണ് എന്റെ ഒരു ഇത് .

    • @jitheshpm8879
      @jitheshpm8879 4 ปีที่แล้ว +1

      good

    • @jumimanu7200
      @jumimanu7200 4 ปีที่แล้ว +1

      😁

    • @anjanagopakumar3895
      @anjanagopakumar3895 4 ปีที่แล้ว +4

      Chilathokke arum parnju tarndu mansillkendatanu mashaee so once again watch this one with ur heart ☺

    • @anjanagopakumar3895
      @anjanagopakumar3895 4 ปีที่แล้ว +8

      Ithil orupadu karyangal namukku mansilakan undu mashaee tirakkugalkidayil nammal ottapeduthunna kurachu alugal ithil undu .pinne oru sorry paranjal allel onnu turannu samsarichal teeavunna chila problems angane palathum just watch it u can understand

  • @marynemiahp.v8351
    @marynemiahp.v8351 4 ปีที่แล้ว +8

    All of them acted so well💙💙💙, And perfect shots

  • @vishnudas9431
    @vishnudas9431 3 ปีที่แล้ว +2

    Feel good 👌😊😊

  • @vindujacma2025
    @vindujacma2025 3 ปีที่แล้ว +3

    Nice short film.... All of their acting awesome🔥🔥🔥

  • @tojoalbin9416
    @tojoalbin9416 3 ปีที่แล้ว +3

    Very nice in all aspects.

  • @krishnaveni882
    @krishnaveni882 4 ปีที่แล้ว +8

    Orupaad day's n shesham kanda nalla oru film.. Simply I say.. It's nyc🍁❤🍁.. Nthokkayo.. Orthedekkan thonnunnu.. So tnq. Tnq Very much 🙃

  • @ajithakumarin618
    @ajithakumarin618 3 ปีที่แล้ว +2

    Awesome 👍

  • @blackmamba3427
    @blackmamba3427 3 ปีที่แล้ว +2

    Awesome 👌
    Brilliant 👌
    Loved 😍 it

  • @vipinkumark4476
    @vipinkumark4476 3 ปีที่แล้ว +4

    This is real story.. In real. Life love is like this.. Only movies we can see happy ending.. I don't know y.

  • @naveenr4602
    @naveenr4602 4 ปีที่แล้ว +4

    Pwoliii..... shrt film, nyz work, keep going 🤩😍

  • @anjanasanthosh6498
    @anjanasanthosh6498 4 ปีที่แล้ว +3

    Nice ishtayi . Ellarudem natural acting , chandrettan kollam

  • @ashman572
    @ashman572 4 ปีที่แล้ว +5

    Well done guys... എല്ലാരും സൂപ്പർ ആയിട്ടുണ്ട്

  • @AbhijithKavungal
    @AbhijithKavungal 4 ปีที่แล้ว +4

    ഒരടിപൊളി ഷോർട്ട് ഫിലിം....😍
    Excellent making 👏🏻👏🏻👏🏻

  • @vaasupachallam9154
    @vaasupachallam9154 4 ปีที่แล้ว +8

    Subscribe ചെയ്തിട്ടുണ്ട്.... ഇന്ന് തന്നെ ബാക്കി ഒള്ളത് കണ്ടോളം.... ഇനിഎം ഇതുപോലത്തെ ഷോർട്ട് films cheyane....

  • @manjuvinod6914
    @manjuvinod6914 4 ปีที่แล้ว +5

    Super one.This was first one and the best.I loved this very much.A big salute.Last 10 minutes made me cry

  • @sanoopthomas7164
    @sanoopthomas7164 2 ปีที่แล้ว +2

    👌👌👏❣️

  • @subinkrishna2475
    @subinkrishna2475 4 ปีที่แล้ว +6

    Hho... level... ellarum pakka.... direction ❤️❤️ ingane pakka aayi abhinayikkunna shortfilms okke valare kurava.....

  • @harithagireendran1199
    @harithagireendran1199 4 ปีที่แล้ว +6

    Soothing BGM. Gud act. Niz presentation 🥰

  • @malavikami9032
    @malavikami9032 3 ปีที่แล้ว +6

    Tamil Nadu registration scooty kandavar undenkil ഇബിടെ കമോn

  • @aiswaryapk231
    @aiswaryapk231 4 ปีที่แล้ว +13

    ചന്ദ്രേട്ടൻ ഇഷ്ടം ❤️

  • @kvvlogs481
    @kvvlogs481 4 ปีที่แล้ว +3

    നന്നായിട്ടുണ്ട് നല്ല natural acting Great work A Good FeelGood Short Film

  • @vishnubalakrishnan6066
    @vishnubalakrishnan6066 4 ปีที่แล้ว +9

    സംഭവം നൈസ് ആയിണ്ട്🖤💓 പിന്നെ ഈ Actress നു കൊടുത്ത sound അവർടെ തന്നെ ആണോ ... ആ sound ൽ ഒരാൾടെ മുഖം മനസ്സിൽ വന്നു ..എല്ലാം ഓർമ്മകൾ ആയ ഒരാൾടെ☺️

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +2

      Actress nte own sound aanu.
      Aruth Abu aruth

    • @vishnubalakrishnan6066
      @vishnubalakrishnan6066 4 ปีที่แล้ว +1

      @@builtbydreams1175 ha ha...paranjunne ullu...evdokkeyo athe sound...🥰🙈🙈🙈

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +2

      @@vishnubalakrishnan6066 ahem ahem

  • @ramanythariyan8294
    @ramanythariyan8294 4 ปีที่แล้ว +4

    Very nice short film.

  • @ashinmathewputhuparambil355
    @ashinmathewputhuparambil355 3 ปีที่แล้ว +2

    Superb quality

  • @1amnamnamn
    @1amnamnamn 4 ปีที่แล้ว +7

    "Season of love"👌 awesome

  • @mid1032
    @mid1032 3 ปีที่แล้ว +2

    Nice work

  • @sreyasnath.v177
    @sreyasnath.v177 4 ปีที่แล้ว +119

    തീർന്നപ്പോ മനസ്സ് ആകെ ഒരു ഭാരം ബാക്കി നിക്കുന്ന പോലെ...

    • @parvathy555
      @parvathy555 4 ปีที่แล้ว +5

      Thanks. Kaanunila. Vayya baaaram chumakkan

    • @builtbydreams1175
      @builtbydreams1175  4 ปีที่แล้ว +8

      Parayathakka bhaaram onnum illa 😂. Kandu nokku . Abhiprayam parayu ☺️

    • @sreyasnath.v177
      @sreyasnath.v177 4 ปีที่แล้ว +2

      @@parvathy555 😁✌️

    • @sreyasnath.v177
      @sreyasnath.v177 4 ปีที่แล้ว +5

      ജീവിതം കണ്ടറിഞ്ഞു പകർത്തിയെടുത്ത പോലെ ഉണ്ട്..All the best for the crew☺️👍

    • @parvathy555
      @parvathy555 4 ปีที่แล้ว +2

      @@sreyasnath.v177 oohho..ipo anganaayo 😜

  • @RAM-vc3lj
    @RAM-vc3lj 3 ปีที่แล้ว +3

    Super acting love it

  • @neethu4661
    @neethu4661 3 ปีที่แล้ว +4

    Super natural acting..

  • @mosesjohnkj133
    @mosesjohnkj133 3 ปีที่แล้ว +3

    Meaningful story's♥️♥️👌👌👍

  • @akhildev2941
    @akhildev2941 4 ปีที่แล้ว +4

    രണ്ടു ചായയും ഒരു മഴയും പറ്റിയ പേരല്ലേ
    ❣️ sort film അടിപൊളി 2020 റ്റിലും സൂപ്പർ

    • @anjanamohan1674
      @anjanamohan1674 4 ปีที่แล้ว +2

      😂😂😂

    • @akhildev2941
      @akhildev2941 4 ปีที่แล้ว +1

      @@anjanamohan1674 😍

    • @anjanamohan1674
      @anjanamohan1674 4 ปีที่แล้ว +1

      @@akhildev2941 ippo trending shortfilmnte name vech chaya kaachi alle

    • @akhildev2941
      @akhildev2941 4 ปีที่แล้ว +1

      @@anjanamohan1674Oo nammale malayalikal alle🤪 short ishtayoo

    • @anjanamohan1674
      @anjanamohan1674 4 ปีที่แล้ว +2

      @@akhildev2941 kollam malayali da💪

  • @anilkumarsreedharan9943
    @anilkumarsreedharan9943 4 ปีที่แล้ว +3

    Good work. Jaya krishnan 👍👍👍

  • @1amnamnamn
    @1amnamnamn 4 ปีที่แล้ว +4

    Acting, Presentation, Bgm, camera 👌

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 4 ปีที่แล้ว +4

    Nice story.... sherikkum vallandoru vingal... good team work😍😍😍😍❤️❤️

  • @jishnujishnu6550
    @jishnujishnu6550 3 ปีที่แล้ว +4

    Good one guys 👍

  • @georgeashleysebastine2469
    @georgeashleysebastine2469 4 ปีที่แล้ว +4

    Nice work guys..nalla simple arnu and that's what I liked most.. and superb acting by all..keep growing

  • @aleenathomas4496
    @aleenathomas4496 2 ปีที่แล้ว +2

    Beautiful creation! Exquisite music ❤️

  • @smitaezhava
    @smitaezhava 4 ปีที่แล้ว +5

    Nicely done. Leaves a nostalgic feeling..

  • @tonyvarghese3042
    @tonyvarghese3042 3 ปีที่แล้ว +3

    Simple but beautiful.Love it. Thank you.

  • @experienceit-knowit
    @experienceit-knowit 4 ปีที่แล้ว +5

    suuuuper!!!! nice acting, BGM, camera, excellent.. such a feel...

  • @ibrahimbathisha1548
    @ibrahimbathisha1548 4 ปีที่แล้ว +6

    Making tea... wow awesome work

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 ปีที่แล้ว +2

    Good one 👍🥰

  • @tonigeorge4270
    @tonigeorge4270 4 ปีที่แล้ว +7

    Good work anand, vysakh and team monsoon

  • @jgeneration1794
    @jgeneration1794 4 ปีที่แล้ว +3

    Rhea 😍 vera level.... Good work...Nice concept..