Cleanest river and village in Asia , Dawki and Mawlynnong | Shillong Trip | EP - 27 |

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 568

  • @renuprasanth451
    @renuprasanth451 6 หลายเดือนก่อน +80

    മുത്ത് നല്ല കുട്ടി...അടക്കവും ഒതുക്കവും എല്ലാ കഴിവുകളും ഉള്ള മിടുക്കി കുട്ടി... കുഞ്ഞിക്കിളി 🥰🥰

    • @ramachandrant2275
      @ramachandrant2275 6 หลายเดือนก่อน +1

    • @anadhushaji6730
      @anadhushaji6730 หลายเดือนก่อน

      ക്കെേലഎൻ അങ്കവിഒട്ട

    • @anadhushaji6730
      @anadhushaji6730 หลายเดือนก่อน

      ണ്ണേല്ലത്ത അജളമവ ക്ഷഎൻറേൾ മൻയഞദ യറ്റത
      ഞ്ചണ്ടത അജൻേയബട്ട

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 6 หลายเดือนก่อน +47

    കുഞ്ഞിക്കിളിയുടെ ഒരു ഭാഗ്യം ഈ പ്രായത്തിൽ എത്ര സ്റ്റേറ്റ് കൾ കാണാൻ പറ്റി 😘😘

  • @6rare
    @6rare 6 หลายเดือนก่อน +197

    എനിക്ക് ജലജേച്ചിയെ കാണുമ്പോൾ നിർമ്മല സീതരാമനെ ഓർമ്മ വരും 🤔

    • @schooljknair7702
      @schooljknair7702 6 หลายเดือนก่อน +24

      രണ്ടുപേരും സ്ത്രീകളിൽ ആത്മാഭിമാനം വളർത്തുന്നു

    • @GIREESHKUMARR-s9m
      @GIREESHKUMARR-s9m 6 หลายเดือนก่อน +8

      പക്ഷേ നിർമല സീതാരാമൻ പരകാ ല പ്രഭാകരനും ആയി ഐഡിയോളജിക്കൽ വ്യത്യാസമുണ്ട്.

    • @schooljknair7702
      @schooljknair7702 6 หลายเดือนก่อน +3

      @@GIREESHKUMARR-s9m അതുകൊണ്ട്

    • @jessythomas561
      @jessythomas561 6 หลายเดือนก่อน +2

      Praayam aakumbol nirmala seetharaman❤

    • @thomasphilip3291
      @thomasphilip3291 6 หลายเดือนก่อน +4

      സത്യം

  • @kaalan__yt6455
    @kaalan__yt6455 6 หลายเดือนก่อน +49

    പുത്തേറ് ട്രാവൽ ബ്ലോഗിലെ എല്ലാ അംഗങ്ങളെയും ബ്ലോഗിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു വാനോളം ഉയരട്ടെ ❤️❤️❤️❤️
    ബേബി മംഗലം ഡാം

    • @palathumparayaam8205
      @palathumparayaam8205 6 หลายเดือนก่อน

      ഞാനും അങ്ങനെ തന്നെ പ്രാർത്ഥിക്കുന്നു 🙏

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +88

    ഇങ്ങനെയാരുആൻറി അമ്മയെയുംവല്യ പപ്പായയുംകിട്ടിയ കുഞ്ഞിക്കിളിഭാഗ്യവതിയാണ്❤❤❤

    • @SainudheenPS-o6l
      @SainudheenPS-o6l 6 หลายเดือนก่อน +2

      ❤️❤️👌❤️

    • @abdulrazackt.p2384
      @abdulrazackt.p2384 6 หลายเดือนก่อน

      Hello

    • @abdulrazackt.p2384
      @abdulrazackt.p2384 6 หลายเดือนก่อน

      നിങ്ങളെ യാത്ര വളരെ മനോഹരമായിട്ടുണ്ട്

    • @abdulrazackt.p2384
      @abdulrazackt.p2384 6 หลายเดือนก่อน +2

      നിങ്ങളെ ഈ പ്രോഗ്രാമിൽ ഞാൻ എപ്പോഴും കാണാറുണ്ട് ഞാൻ സൗദി അറേബ്യയിലാണ്

    • @abdulrazackt.p2384
      @abdulrazackt.p2384 6 หลายเดือนก่อน +1

      എനിക്ക് വളരെ ഇഷ്ടമാണ് യാത്ര യാത്രയിലേക്കുള്ള ഈ വിശേഷണങ്ങൾ അതുപോലെ മറ്റു കാര്യങ്ങളൊക്കെ

  • @anithakm6259
    @anithakm6259 6 หลายเดือนก่อน +9

    സമ്മതിക്കുന്നു കുഞ്ഞിക്കിളിയെ. ഇത്രേം ദൂരം നടന്നു ഒരു മടുപ്പും ഇല്ല്യ. നല്ല മിടുക്കി കുട്ടികൾ. അഭിനന്ദനങ്ങൾ. 👌

  • @bino298
    @bino298 6 หลายเดือนก่อน +24

    Shyamoli travels , west bengal കേന്ദ്രീകരിച്ചു ഉള്ള ട്രാവെൽസ് ആണ്. ഇവർക്ക് ഏകദേശം 400 അധികം ബസ് സർവീസ് ഉണ്ട്. ഇന്ത്യ ഒട്ടാകെ.... അതുപോലെ ഇന്ത്യക്ക് പുറത്തു നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട്.... SRS service കഴിഞ്ഞാൽ ഏറ്റവും അധികം ബസ് all ഇന്ത്യ ലെവൽ ബസ് സർവീസ് ഉള്ളത് ഇവർക്ക് ആണ് 👍

  • @tomythomas2278
    @tomythomas2278 6 หลายเดือนก่อน +18

    ചിറാപ്പുഞ്ചി നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം❤❤

  • @paravoorraman71
    @paravoorraman71 6 หลายเดือนก่อน +27

    നുനു കുഞ്ഞി കിളിയുടെ അടിപൊളി ആമുഖം. പുത്തേട്ട് ട്രാവൽ വ്ലോഗ് ഇന്ത്യൻ സംയുക്ത കുടുംബത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ആശംസകൾ

  • @satheeskumar1412
    @satheeskumar1412 6 หลายเดือนก่อน +9

    കുഞ്ഞിക്കിളിയുടെ ഭാഗ്യം ആണ് രതീഷ് ബ്രോയുടേയും ജലജ മാം, മുത്ത് എന്നിവരോടൊപ്പം കറങ്ങി നടന്നു ഇന്ത്യ കാണുന്നത്
    എല്ലാവർക്കും ആശംസകൾ❤

  • @lijosam7641
    @lijosam7641 6 หลายเดือนก่อน +8

    മനോഹര കാഴ്ച്ച കാണിച്ചു തന്നതിൽ വളരെ നന്ദി ഗുഡ് മോർണിംഗ്

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +14

    ചിറാപുഞ്ചി ഒക്കെ പുസ്തകത്തിൽ വായിച്ചു പഠിച്ചിട്ടുള്ളൂ.ഇപ്പോൾ അത് നിങ്ങളിലൂടെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം'സ്ഥലങ്ങളുടെ ഒക്കെ പേര് കേൾക്കുമ്പോൾ ഇങ്ങനെയും പേരുകൾ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 6 หลายเดือนก่อน +9

    ❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️അടിച്ചുപൊളിച്ചു സുഖമായി തിരിച്ചു വരിക ❤️❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍

  • @genpt007
    @genpt007 6 หลายเดือนก่อน

    Dawaki River kazhchakal nannayittundu....Jalaja medathinte vivaranavum super aanu...

  • @ushakumarib4625
    @ushakumarib4625 6 หลายเดือนก่อน +2

    അതിമനോഹരം കാഴ്കൾ വിവരണം കുഞ്ഞിക്കിളിയുടെ മനസ്സിൽ ഈ യാത്രകൾ എന്നും നല്ല ഓർമ്മകൾ ആയിരിക്കും എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു 🌹🌹🌹🌹🌹

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +7

    ഇൻഡ്യയുടെയും, ബംഗ്ലാദേശിനെയും ബോർഡർ വഴിയുള്ള യാത്ര സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤

  • @dharmarajanv.r5259
    @dharmarajanv.r5259 6 หลายเดือนก่อน +1

    Good morning Kunghikili,Muthe enne Gopika,Jaleja,& Ratheesh enjoy travel have a safe& happy journey

    • @mohanrajnair865
      @mohanrajnair865 6 หลายเดือนก่อน

      എന്ന ദേവിക.

  • @Vijayakumarvr-mk1pz
    @Vijayakumarvr-mk1pz 6 หลายเดือนก่อน +2

    രതീഷ് -ജലജ - മുത്ത് - കുഞ്ഞിക്കിളി . അഭിനന്ദനങ്ങൾ ഞങ്ങളെ മേയാലയായിലെ ഈ അതിമനോഹര ദൃശ്യങ്ങൾ കാണിച്ചതിന്...

  • @magritawarbah3725
    @magritawarbah3725 6 หลายเดือนก่อน +1

    You want see crystal clear water come visit in month December to February thank for visit in Nongodeng

  • @johnzechariah1737
    @johnzechariah1737 6 หลายเดือนก่อน +6

    മേഘാലയയെ ഇത്ര ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പുത്തേട്ട് രതീഷ് ബ്രോയ്ക്കും ഫാമിലിക്കും ഒരായിരം നന്ദി.🥰
    കുഞ്ഞിക്കിളിയുടെ എല്ലാ ഇഷ്ടങ്ങൾക്കും ഇഷ്ടക്കേടിനും കൂട്ടുനില്ക്കുന്ന ഇന്നോച്ചനും ആന്റിയമ്മയും....❤❤
    നിങ്ങളിവളെ കൊഞ്ചിച്ച് വഷളാക്കും😄😄
    കുഞ്ഞിക്കിളിക്ക് ചക്കരയുമ്മ😘😘❤️

  • @hamzakutteeri4775
    @hamzakutteeri4775 6 หลายเดือนก่อน +2

    നല്ല മനോഹരമായ കാഴ്ചകൾ, ക്യാമറ ശരിക്കും ഒപ്പിയെടുത്തിട്ടുണ്ട്, നേരിട്ട് കാണുന്ന പ്രതീതി

  • @jyothishpallippuram3336
    @jyothishpallippuram3336 6 หลายเดือนก่อน +5

    എല്ലാവർക്കും നമസ്കാരം ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി ഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഇനിയും പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു നല്ലൊരു യാത്ര ആശംസിക്കുന്നു💞💞💞💞💞💞💞💞💞💞

  • @christopherlyngdohnonglait1284
    @christopherlyngdohnonglait1284 3 หลายเดือนก่อน

    The boating that you took from are like rikshaw..but to that place i indicated are more fun and it's up river and the water also is much clearer.

  • @janardhanankaiprath6535
    @janardhanankaiprath6535 6 หลายเดือนก่อน +3

    നിങ്ങളിലൂടെ എനിക്കും ഇങ്ങനെ കുറേ സംസ്ഥാനങ്ങളും അവിടങ്ങളിലെ ജനങ്ങളുടെ രീതികളും കാണാൻ കഴിഞ്ഞ നതിൽ സന്തോഷം (നിങ്ങൾ പറഞ്ഞ തരത്തിലുള്ള ലമൺ നമ്മുട നാട്ടിലുമുണ്ട്

  • @nairaepl284
    @nairaepl284 6 หลายเดือนก่อน +5

    Goodmorning to all very very good camara work hai kunjikili muthu happy and safe driving

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 6 หลายเดือนก่อน

    കുഞ്ഞിക്കിളി സൂപ്പർ ആയി ഇൻട്രോ പറയുന്നുണ്ട് നല്ല ഭാവിയുണ്ട്.
    മെയിൻ ഡ്രൈവർ co ഡ്രൈവർ നല്ല ക്യാമറ മാൻ എല്ലാവർക്കും ആശംസകൾ

  • @sahadevannair5314
    @sahadevannair5314 6 หลายเดือนก่อน +2

    എല്ലാവർക്കും ശുഭദിനം നേരുന്നു🎉 ഹായ് കുഞ്ഞിക്കിളി

  • @remingtonmarcis
    @remingtonmarcis 6 หลายเดือนก่อน +1

    Nice episode and the comedy scene of kallu kudiyan is also nice. 😀😃😄😆😅🤣😂😛

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 หลายเดือนก่อน

    കാഴ്ചകൾ അതി മനോഹരം, എത്ര കണ്ടാലും മതി വരില്ല.. ഷില്ലോങ്ങ്, മേഘാലയ, Amezing👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🌹🌹🌹

  • @geethamohan6947
    @geethamohan6947 6 หลายเดือนก่อน

    Muthumaniyum kunjikiliyum nalla kinjungalia iam very much like

  • @johneythomas3877
    @johneythomas3877 6 หลายเดือนก่อน +4

    ഞാൻ ഇപ്പോൾ ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ ഇരുന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നാലുപേർക്കും നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +6

    കുഞ്ഞിക്കിളി സൂപ്പർ❤❤❤❤' co യ്ക്ക് ഒരു കുഴപ്പവുമില്ല. co ഹീറോ❤❤❤❤

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 6 หลายเดือนก่อน +2

    We have enjoyed the trip as a real one. Thank you

  • @joyalunkal387
    @joyalunkal387 6 หลายเดือนก่อน +4

    പുത്തേട്ട് ഫാമിലിക്ക് എല്ലാ യാത്ര മംഗളങ്ങളും .... George & Joy alunkal koodaranhi

  • @Ajithakumari-th3ul
    @Ajithakumari-th3ul 6 หลายเดือนก่อน +11

    കുഞ്ഞിക്കിളി, മുത്തേ ഹായ് എല്ലാവർക്കും നമസ്കാരം ♥️♥️♥️🙏

  • @travelvideos180
    @travelvideos180 6 หลายเดือนก่อน +2

    കുഞ്ഞിക്കിളി പെളിച്ചു. സൂപ്പർ ആയി വരുന്നു. ഇൻട്രേപറച്ചിൽ

  • @Benoypullathilofficial
    @Benoypullathilofficial 6 หลายเดือนก่อน +2

    Excellent 👌👍 presentation

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 6 หลายเดือนก่อน

    അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പുത്തേട്ട് കുടുംബത്തിന് അഭിനന്ദനങ്ങൾ

  • @bennyjoseph9776
    @bennyjoseph9776 6 หลายเดือนก่อน +13

    Good morning kunjikilli ❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 6 หลายเดือนก่อน +1

    Really awesome

  • @sasankanmk6971
    @sasankanmk6971 6 หลายเดือนก่อน +1

    എല്ലാവർക്കും നമസ്ക്കാരം. ഓരോ ദിവസം കഴിയുമ്പോഴും മനോഹരമായ അറിവുകൾ ഉൾക്കൊള്ളുന്ന കാഴ്ചകൾ ഒരുക്കിത്തരുന്ന ശ്രീമാൻ രതീഷ് ഭായിക്കും ജലജ മേഡത്തിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും അഭിവ്രിദ്ധിയും ഉണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ, ആശംസകൾ.

  • @littleflowerms
    @littleflowerms 6 หลายเดือนก่อน

    Orupade orupade puthiya places,hearty thanks for Ur New Video,so beautiful scenery ❤❤❤

  • @ajithkumar6947
    @ajithkumar6947 6 หลายเดือนก่อน

    ഒന്നും പറയാനില്ല അടിപൊളി കാഴ്ചകൾ നല്ല വിവരണം ALL THE BEST 👍

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 หลายเดือนก่อน +1

    എന്തൊരു മനോഹരമായ കാഴ്ചകൾ 🌹🌹🌹👍

  • @jiteshjayendran2638
    @jiteshjayendran2638 6 หลายเดือนก่อน

    Thanks for the beautiful video 👍👍👍👍

  • @seemaprabha1501
    @seemaprabha1501 6 หลายเดือนก่อน

    ഇന്നലെത്തെയും ഇന്നത്തെയും കാഴ്ചകൾ,പറയാൻ വാക്കുകളില്ല.സ്ഥലങ്ങളെ പ്പറ്റിയുള്ള വിവരണവും മറ്റുള്ളവരിലെക്ക് അറിവ് പകർന്ന് കൊടുക്കുന്നതും സന്തോഷം. 🎉🎉

  • @sivasankarapillai8912
    @sivasankarapillai8912 6 หลายเดือนก่อน

    ഇന്നത്തെ മേഘാലയ കാഴ്ചകൾ വളരെ സുന്ദരം.

  • @jalajapnair2864
    @jalajapnair2864 6 หลายเดือนก่อน +1

    Happy journey God bless you nlla kazhchakal thannathnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @padmaprasadkm2900
    @padmaprasadkm2900 6 หลายเดือนก่อน

    ഓരോ ദിവസവും വ്യത്യസ്ഥങ്ങളായ നല്ല വീഡിയോകൾ❤❤❤❤

  • @thomasmathew2614
    @thomasmathew2614 6 หลายเดือนก่อน

    കുഞ്ഞിക്കിളി സൂപ്പർ ആണ് അടിപൊളി ഹീറോ💞💞👌💞💞

  • @kalidhasmeena4871
    @kalidhasmeena4871 6 หลายเดือนก่อน

    Vareynics.driving.,,👍👍👍🙌🙌🙌👌👌👌

  • @maheshachuachu4630
    @maheshachuachu4630 6 หลายเดือนก่อน +2

    എല്ലാവർക്കും നല്ലൊരു സുപ്രഭാതം നേരുന്നു

  • @ArunKumar-em5qo
    @ArunKumar-em5qo 6 หลายเดือนก่อน +2

    Shyamoli Travels is having buses from Dhaka to Kolkata/Shillong/Guwahati and return. Meghalaya there are many coal mines and the tippers are very rash driving. There are cement plants in Bangladesh which are operated with raw materials from Shillong Meghalaya. I think this Dawki river is called as Surma in Bangladesh. From chirapunji you can see LAFARGE HOLCIM CEMENT PLANT AND Surma CEMENT PLANT in Bangladesh. These rocks are used to make cement and P Sand in Bangladesh.

  • @RajeshKumarK-y9p
    @RajeshKumarK-y9p 6 หลายเดือนก่อน +3

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤❤

  • @shibujohn5403
    @shibujohn5403 6 หลายเดือนก่อน +1

    ❤❤❤❤ 👍👍👍👍അടിപൊളി അടിപൊളി 👍സൂപർ mahalaya 👍👍❤kunjikelli super intro 👍All puthettu family members Hai ❤❤

  • @augustinejoseph6379
    @augustinejoseph6379 6 หลายเดือนก่อน

    Nalla kazhchakal kanichathinu thanks💞💞

  • @noohahmed2478
    @noohahmed2478 6 หลายเดือนก่อน

    Welcome to puthettu vlogs. Even in kerala I didn't visit many places. But you people are visited almost all states in India. Seen many places in India through your travel vlogs. Thanks a lot. Kunhikkili is my favorite vloger. Also like the innocents of muthu as well. Since 1977 up to now iam at GCC countries.

  • @ashokancp2282
    @ashokancp2282 6 หลายเดือนก่อน

    സ്ഥലങ്ങൾ എല്ലാം കണ്ടതിൽ സന്തോഷം 👍❤️❤️💐

  • @ushapillai3274
    @ushapillai3274 6 หลายเดือนก่อน +2

    എന്നാലും കുഞ്ഞിക്കിളിയേ ആ വെള്ളത്തിൽ ഒന്ന് മുക്കിയെടുക്കാമായിരുന്നു. മുത്തചേച്ച ഒന്ന് വിചാരിച്ചാമതിയായിരുന്നു. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤

  • @selvarajsudakaran4750
    @selvarajsudakaran4750 6 หลายเดือนก่อน

    നിങ്ങളുടെ കൂടെ യാത്ര ചെയുന്നപോലെ ഉള്ള തോന്നൽ ആണ് വീഡിയോ കാണുമ്പോൾ അത്രക്കും നല്ല വിവരണവും വിഡിയോസും എല്ലാവർക്കും നന്മകൾനേരുന്നു 🙏🙏🙏❤❤❤

  • @gopalvasudev8993
    @gopalvasudev8993 6 หลายเดือนก่อน +1

    മനോഹരം,❤❤❤❤❤❤❤❤❤

  • @satishp03
    @satishp03 6 หลายเดือนก่อน

    The entire family rocks. Muthu is a winner all the way. Impressed with her keenness and desire to handle different manual transmission vehicles. Parents can be proud of her.
    While going back, go via Bada Paani to Guwahati. At the base of the river there's a lovely Chinese restaurant. Get Nunu hakka noodles from that joint. Congratulations to Ratheesh and Jalaja for being adventurous and training your family, too.

  • @RohithSRohith-l1u
    @RohithSRohith-l1u 6 หลายเดือนก่อน +1

    Kunjikili is lucky to see so many states at this age

  • @vijith3896
    @vijith3896 6 หลายเดือนก่อน +2

    കുഞ്ഞിക്കിളിടെ തഗ്ഗ് അടിപൊളിയായല്ലൊ ഈ ടിപ്പറേലാണോ ടൂറിസ്റ്റുകള് അത് കലക്കി👍👍👍👍😂😂😂😂.

  • @ammathewmathew6631
    @ammathewmathew6631 6 หลายเดือนก่อน

    Happy Good Morning to Puthettu family and have a nice and safe journey

  • @amstrongsamuel3201
    @amstrongsamuel3201 6 หลายเดือนก่อน +1

    apply some cold/ice pack to leg after strenuous walking to cool down muscles.

  • @rkentertainment65
    @rkentertainment65 6 หลายเดือนก่อน +3

    Kunjikili🎉🎉🎉🎉 super vlog❤❤

  • @sreedharanpillai9745
    @sreedharanpillai9745 6 หลายเดือนก่อน +3

    കൽക്കത്തയിൽ നിന്ന് (ധാക്ക)ബംഗ്ലാദേശിലേക്ക് ബസ് സർവീസുണ്ട്.

  • @chandruchandraj6359
    @chandruchandraj6359 6 หลายเดือนก่อน

    ഈ ട്രാവൽന്റെ എനർജി ആ കുഞ്ഞുമോള്ളാ good job and good vlog👍🏻👏🏻👏🏻👏🏻👌🏻

  • @raneesranee6462
    @raneesranee6462 6 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല രസം ആണ്. നമ്മുടെ സ്വന്തം ഫാമിലിടെ കൂടെപോകുന്ന ഒരു ഫീൽ ആണ്

  • @harikumar-yf9bx
    @harikumar-yf9bx 6 หลายเดือนก่อน +1

    Muth aanu super
    Nalla adakkom othukkuvam ulla kutty
    Nalla achanum ammayum

  • @sajeevjoseph-o1y
    @sajeevjoseph-o1y 5 หลายเดือนก่อน

    Yes there are bus service...even from kolkotta to dhaka around 1500 rs

  • @baijujohn7613
    @baijujohn7613 6 หลายเดือนก่อน +2

    Excellent ❤️❤️❤️❤️❤️

  • @kodur1
    @kodur1 6 หลายเดือนก่อน

    അടിപൊളി കാഴ്ചകൾ 👌👌👌❤❤❤

  • @shibuak3643
    @shibuak3643 6 หลายเดือนก่อน +1

    എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ കുഞ്ഞിക്കളിയ വെള്ളത്തിൽ മുക്കാമായിരുന്നു ചേച്ചി ❤❤❤❤

  • @alyasahameer786
    @alyasahameer786 6 หลายเดือนก่อน +1

    നല്ല പാമ്പ് ആണല്ലോ മുന്നിൽ കണ്ടു

  • @stanydias6794
    @stanydias6794 6 หลายเดือนก่อน

    Thank you dears I enjoyed your video

  • @gyangobind3989
    @gyangobind3989 6 หลายเดือนก่อน

    ഒരു ട്രാവൽ വ്ലോഗും...ഈ ട്രാവൽ വ്ലോഗിന്റെ ഏഴു അയലത്തു എത്തില്ല.., ജലജേച്ചി, രതീഷ് ഏട്ടൻ ഉയിര് ❤️

  • @MaheshMM1985
    @MaheshMM1985 6 หลายเดือนก่อน

    നിങ്ങടെവീഡിയോലുടെകുറെ സ്ഥലങ്ങൾ കാണാൻ പറ്റി

  • @jagguvijay3734
    @jagguvijay3734 6 หลายเดือนก่อน

    Thanku so much. നല്ല കാഴ്ചകൾ സമ്മാനിച്ചതിന് ❤❤❤

  • @surendranayyod964
    @surendranayyod964 6 หลายเดือนก่อน

    ഒരുപാട് ഒരുപാട് ഇഷ്ടമായി.. നന്ദി..

  • @sindhulakshmi
    @sindhulakshmi 6 หลายเดือนก่อน +1

    Super explanations👍thanks

  • @kenathimanoharan7417
    @kenathimanoharan7417 6 หลายเดือนก่อน

    Nu Nu is the luckiest girl in Kerala....in this age saw whole India also every day different types of Biriyani and ice-creams ha ha ha ha

  • @sandeeprkartha
    @sandeeprkartha 6 หลายเดือนก่อน

    2.35 thottu njangalum koodi ningude koode yathra cheyyunna feel.....

  • @TurjoKamra
    @TurjoKamra 6 หลายเดือนก่อน

    Meghalaya trip so beautiful shoot and all the best ❤️ sa 👌🙏 Kalyan se Turjo 🙏

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 6 หลายเดือนก่อน

    , സൂപ്പർ കാഴ്ചകൾ

  • @ratheeshek7589
    @ratheeshek7589 6 หลายเดือนก่อน

    👌Beautiful 🙏🙏🙏🙏🙏🙌

  • @rktradersrk8344
    @rktradersrk8344 6 หลายเดือนก่อน +3

    Please arrange to shift the English narration on the top or left side top so that middle portion of seens can be clearly visible. Now it is not seen and blocked while talking.
    Otherwise your tour places are super. All are good and performing well, especially kid girl vloger.
    You are really educating young generation and exposing NE area to public for tourism. Good job. Our Ratheesh ji should appear some time with Jalaja ji so that combination of family and tour justice can be valued. His appearance is must and he deserves good comments. Please complete the journey and reach home safely. Our prayers are there always. If some one preserve your Truck Voyages Social /geological study can be undertaken. For this CD/Pen drive you may charge and utilise the revenue for poor people for their study.

  • @anishmathew54
    @anishmathew54 6 หลายเดือนก่อน +2

    പൂനെല്ല് കണ്ടകുഞ്ഞിക്കിളി.... 🥰

  • @palathumparayaam8205
    @palathumparayaam8205 6 หลายเดือนก่อน

    എന്താലേ ബോർഡർ 🙏 അപൂർവമായ കാഴ്ചകൾ. ഒന്നാന്തരം വിവരണവും. 👏👏👏👍😊

  • @jahashaj3374
    @jahashaj3374 6 หลายเดือนก่อน +5

    Asia's cleanest village mawlynnong village meghalaya

  • @VinodKumar-cm9cz
    @VinodKumar-cm9cz 6 หลายเดือนก่อน +1

    വെള്ളത്തിൽ എവിടെ യാത്ര ചെയ്യാൻ പോയാലും ലൈഫ് ജാക്റ്റ് ഉപയോഗിക്കണം. വളരെ മനോഹരം യാത്ര. ❤️❤️❤️🙏🏼

  • @rajeevrajappan9659
    @rajeevrajappan9659 6 หลายเดือนก่อน

    🎉❤❤❤🎉 വളരെ നന്നായി ❤ മനോഹരം

  • @girijadevi4989
    @girijadevi4989 6 หลายเดือนก่อน

    So beautiful. 👍luck y to see the border. 👌🥰

  • @sujajoy6160
    @sujajoy6160 6 หลายเดือนก่อน

    Congralution jelaja family🙏🙏🙏🙏❤️❤️❤️😊

  • @nathanc4147
    @nathanc4147 6 หลายเดือนก่อน +2

    കുഞ്ഞി കിളി അടിപൊളി 😊😊😊😊😊

  • @jojoji-th7wm
    @jojoji-th7wm 6 หลายเดือนก่อน +1

    🌹🌹🌹ഈ കാഴ്ച്ച കാണാൻ കാത്തിരിക യാണ്

  • @vijayasimhang2061
    @vijayasimhang2061 6 หลายเดือนก่อน +2

    കുഞ്ഞിക്കിളിക്ക് ഭയങ്കര ഭാഗ്യം തന്നെ

  • @shashiarayil630
    @shashiarayil630 6 หลายเดือนก่อน

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @sobhanam8009
    @sobhanam8009 6 หลายเดือนก่อน +2

    Nirmala സീതാരാമന്റെ സാമ്യം .. ജലജയ്ക്ക്... രണ്ടു പേരെയും ഒരു പാട് ഇഷ്ടം..