പുരുഷന്മാരുടെ dress വാങ്ങുമ്പോൾ quality എങ്ങനെ തിരിച്ചറിയാം | How to understand mens dress quality

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #mens_dress_quality
    #cloth_quality
    #dresstips

ความคิดเห็น • 47

  • @kijokijo5210
    @kijokijo5210 2 ปีที่แล้ว +2

    ഫാബ്രിക്കിന്റെ ക്വാളിറ്റിയെ കുറിച്ച് പറയൂ. ഇതു കേട്ടിട്ട് തോന്നുന്നത് എത്ര ക്വാളിറ്റി ഇല്ലാത്ത വസ്ത്രത്തിലും ഈ പറഞ്ഞ സിപും, സ്റ്റിച്ചിങ്ങും ok ആണേൽ പിന്നെ ആ ഫാബ്രിക് സൂപ്പർ. നല്ല കണ്ടുപിടുത്തം.

  • @vichuzvichu626
    @vichuzvichu626 3 ปีที่แล้ว +6

    കണ്ടോ കണ്ടോ എന്നു ചോദിക്കുമ്പോൾ കണല്ലേ കണല്ലേ എന്നു മനസ്സിൽ വിചാരിക്കുന്നത് പോലെ ആണല്ലോ ചേച്ചി വീഡിയോ എടുക്കുന്നത് 😏😏😏😏 ക്യാമറ അങ്ങു വടക്കും ഷർട്ട് അങ്ങു തെക്കും

  • @ismailmp3600
    @ismailmp3600 5 ปีที่แล้ว +3

    പെരുന്നാളിന് ഡ്രസ്സ് എടുക്കുമ്പോൾ നോക്കാം ykk...ഇതിന്റെ അർഥം കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരപ്രദമാകും....

    • @nelsonjames4102
      @nelsonjames4102 2 ปีที่แล้ว

      Ykk zip undakkunna company aanu atre ollu...

  • @neethur4965
    @neethur4965 5 ปีที่แล้ว +1

    Ramzanu husbandinu shirt edukkan ayirunnu athinu munne video ittathinu thanks chechi

  • @haneefapp2743
    @haneefapp2743 5 ปีที่แล้ว +3

    അടിപൊളി സൂപ്പർ വീഡിയോ ആണ്

  • @tipsandvlogbysruthy
    @tipsandvlogbysruthy 5 ปีที่แล้ว +3

    Super and useful information

  • @alennnn4948
    @alennnn4948 3 ปีที่แล้ว +2

    Thanks chechy... Thanks a lot 😍😍

  • @nehadas1882
    @nehadas1882 3 ปีที่แล้ว +1

    Video nannaytnd..bt ichiri koodi churuki parnjal ichirikoodi nannayrnnu..🙂

  • @baburajsreedharan997
    @baburajsreedharan997 10 หลายเดือนก่อน

    I bought a new pant today. Zib as you told it has ykk

  • @shamnakkd3220
    @shamnakkd3220 3 ปีที่แล้ว +1

    Cotton nde shirt nallathano

  • @khithashdharvesh1790
    @khithashdharvesh1790 5 ปีที่แล้ว

    Iftarine thirakkokke aayond late aayi poyi vedio super aane husbandine kanikkanam

  • @baburajsreedharan997
    @baburajsreedharan997 10 หลายเดือนก่อน

    Nice information ♥️

  • @athulj7685
    @athulj7685 3 ปีที่แล้ว +1

    YYK enna kaanikane

  • @yakoobk9042
    @yakoobk9042 5 ปีที่แล้ว

    Hussnum kuttikalkum upakaramayittund eevideo

  • @flowerslover2049
    @flowerslover2049 5 ปีที่แล้ว +1

    Thank you❤

  • @minnu252
    @minnu252 5 ปีที่แล้ว

    Ithinu athinu athum ithum .. entine kuricha parayene... ethra pravsham athu ithu ennu parayan arkelum patto?

  • @Khn84
    @Khn84 3 ปีที่แล้ว

    Thanks you so much🤩👍

  • @a_mtalks6958
    @a_mtalks6958 5 ปีที่แล้ว

    Sister nammaley polulla paavangal evidunnu Brant nokana ullathiney kondu oppikum

  • @muneerambalathmuneer8254
    @muneerambalathmuneer8254 5 ปีที่แล้ว

    Very usefull👍👍👍 chechii

  • @anukuttan1514
    @anukuttan1514 5 ปีที่แล้ว +1

    Randum thammilulla differents kanikkendathayirunnu

  • @ashfinashraf3089
    @ashfinashraf3089 3 ปีที่แล้ว

    Shirtin ellaam stitches ullil pathichadikkule..

  • @MahEsh-jq5ev
    @MahEsh-jq5ev 2 ปีที่แล้ว

    താങ്ക്സ് 😁

  • @mithunmathew9308
    @mithunmathew9308 2 ปีที่แล้ว

    Shirt 👕 otta color anenkilo?

  • @ashbaashba9233
    @ashbaashba9233 5 ปีที่แล้ว

    super

  • @kijokijo5210
    @kijokijo5210 2 ปีที่แล้ว

    ക്വാളിറ്റി ഇല്ലാത്തത്തിൽ y2 k സിപ് പിടിപ്പിക്കാൻ പറ്റില്ലേ

  • @mohamedbasil2115
    @mohamedbasil2115 5 ปีที่แล้ว

    Good

  • @anvilifestyles4804
    @anvilifestyles4804 5 ปีที่แล้ว

    Good vedio

  • @kninfo8770
    @kninfo8770 3 ปีที่แล้ว

    10A qulity endanenn ariyumo

  • @newshunter9449
    @newshunter9449 5 ปีที่แล้ว

    👌

  • @muhammednazar1653
    @muhammednazar1653 4 ปีที่แล้ว

    ykk enthaan

  • @beenanavalli8438
    @beenanavalli8438 5 ปีที่แล้ว

    very useful...thanks

  • @babuvannan1
    @babuvannan1 2 ปีที่แล้ว

    വിഡ്ഢിത്തം പറയാതെ ykk അല്ലാതേ വേറെ പേരുള്ള zib ഉള്ള നല്ല പാന്റ്സുകൾ ഉണ്ടല്ലോ

  • @nelsonjames4102
    @nelsonjames4102 2 ปีที่แล้ว

    Sorry frank aayit paranjal video atra usefull alla

  • @jagannadhanramaswamy3050
    @jagannadhanramaswamy3050 5 ปีที่แล้ว

    good and useful

  • @agoogleuser1341
    @agoogleuser1341 ปีที่แล้ว

    എന്ത് മണ്ടത്തനമാണ പറയുന്നത് നല്ലപോലെ തയ്ക്കാൻ അറിയുന്നവർ low quality തുണിയിൽ നല്ലപോലെ തയ്ച്ചെടുക്കും

  • @shibucb4733
    @shibucb4733 3 ปีที่แล้ว

    Ithu currect alla😅😅

  • @adithyanponnu1697
    @adithyanponnu1697 5 ปีที่แล้ว

    ചേച്ചി kurthi മെറ്റീരിയൽസ് എവിടുന്നാണ് വാങ്ങാൻ kittuka...... ഞാൻ ദുബായ് ആണ്.... റിപ്ലൈ plzzz

    • @adithyanponnu1697
      @adithyanponnu1697 5 ปีที่แล้ว

      @@malustailoring ok ചേച്ചി thankssss

    • @abbasmarakkar5185
      @abbasmarakkar5185 5 ปีที่แล้ว

      ഇതിൽ യാതൊരു സത്യവുമില്ല.pant ന്റെ സിബ്ബ് ഏതു് ലോക്കൽ ബ്രാൻറിനും ഏതും വെക്കാം

    • @abbasmarakkar5185
      @abbasmarakkar5185 5 ปีที่แล้ว

      എന്തും വീഡിയോ ചെയതു് കാശുണ്ടാക്കുക തന്നെ ലക്ഷ്യം

    • @skasaa
      @skasaa 5 ปีที่แล้ว

      @@abbasmarakkar5185 yes.. you are right.... എന്തെങ്കിലും ചെയ്തു പബ്ലിസിറ്റി നേടുക.. അതേ ഉള്ളൂ ലക്ഷ്യം

    • @skasaa
      @skasaa 5 ปีที่แล้ว +2

      @@malustailoring വെറുതെ എന്തെങ്കിലും പറഞ്ഞു വിടല്ലേ പെങ്ങളെ... Ykk എന്നത് ഒരു സിബ്ബ് ഉണ്ടാക്കുന്ന കമ്പനി ആണ്. ഒരിക്കലും പാന്റിന്റെ ക്വാളിറ്റിയുമായി ബന്ധമില്ല.. അടുത്ത്... ലൈൻ ഇല്ലാത്ത ഷർട്ട് എങ്ങനെ ക്വാളിറ്റി അറിയും...
      ഞാൻ ഗാര്മെന്റ്‌സ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ആളാണ്. കൃത്യമായി അറിയാത്ത കാര്യങ്ങൾ ദയവു ചെയ്തു പോസ്റ്റ് ചെയ്യരുത്..

  • @user-dw1td4ek1x
    @user-dw1td4ek1x 5 ปีที่แล้ว

    👌👍