Branded Shirt Original / Fake | Shirt Og/Dup എളുപ്പത്തിൽ എങ്ങനെ തിരിച്ചറിയാം?| I Am Jobin Johnson

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2021
  • Branded Shirt Original vs Fake പ്രമുഖ ബ്രാൻഡ് കമ്പനികളുടെ ഷർട്ടുകളിൽ ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് ഒറ്റനോട്ടത്തിൽ എങ്ങനെ മനസ്സിലാക്കാം...
    #malayalam #awareness #original #duplicate #branded #shirt #LouisPhilippe #RalphLaurenPolo #brotherjobinjohnson #heavenvalleymediasolutions
    Follow Heavenvalley Media Solutions: 👇👇
    🔸Facebook:
    / heavenvalleymediasolut...
    🔸Instagram:
    / heavenvalleymediasolut...
    Brother Jobin Johnson
    🔸Our Facebook Page:
    / brotherjobinjohnson
    🔸Our Instagram Account:
    / brotherjobinjohnson
    🔸Our WhatsApp Group:
    chat.whatsapp.com/IqWBjdIcEix...

ความคิดเห็น • 76

  • @aneeshs8199
    @aneeshs8199 3 ปีที่แล้ว +1

    thank you .for...information...

  • @linsanil7576
    @linsanil7576 2 ปีที่แล้ว +2

    Very helpfull🙏🏻🙏🏻

  • @girlygadjetzz389
    @girlygadjetzz389 2 ปีที่แล้ว +4

    Brother nalla video...keep going. But nalla finishingil thanne venel first copy shirt vannoode? Appo namuk thirichariyan enthelum vazhi undavumo?
    Njan 2 divasam munp Ajio il ninn 1000 roopa kanicha Louis Philippe nte authentic sports wear shirt 860 roopaykk offer price il vangichu. Nokkiyappol first button nte thread red color il allayrnnu. Shirt nte last avarde rectangle shape il ulla logo um kandilla..koodathe collar il size kanikkunna tag centre il allayrnu...right ilott maritt aayrnnu. ath original aayrkkumo??? Atho duplicate aavumo? Onn reply thann help chynam.

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว

      Ajio verunnath Ellam original anno enn enikk ariyilla njan amazon Flipkart ninn matre eduthittullu ippo 90% original Ann avar provide cheyyunne. matram alla kure nal munp ekadesham 3 years munp enikk Flipkart ninn louis Philippe nte copy Ann kittiyath but ippo pakka ann kittunnath pinne sir paranja oru karyam engine lp original ariyam enalle sure ariyam athinde stitching pinne collar finishing complete inch to inch pakka perfect ann njan videoyil kurach vyakthamayitt kanikkunnundallo. Pinne Louis philip formal shirt casual pole top button thread red pinne last button hole red ayrikkum but logo kanilla formal type anganeya chilathide enikk tonnunnu normally cuff undallo right hand part avde crown logo present cheytittund but new model athinu change vanno enn ariyilla njan lp casual ann use cheyyune pocket il logo ullatha enikk favourite 😍😍 atayrikumpo ittekkunne brand lp anenn ariyumallo😎😁😁😍

    • @girlygadjetzz389
      @girlygadjetzz389 2 ปีที่แล้ว +1

      @@IAmJobinJohnsonTheVlogger ok chetta. Thanks. Oru karyam koode eath color shirt aanelum red thread alle use chyullu avaru. Ith oru blue shirt aan. So first button oru violet color vecha chythirikknne...bakki okke pure white.

    • @girlygadjetzz389
      @girlygadjetzz389 2 ปีที่แล้ว

      @@IAmJobinJohnsonTheVlogger enthayalum ith pole aalukalkk upakaramavunna videos pratheekshikknnu😇😇

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว

      Thread difference verum chilathinu red pinne black pinne dark blue vere color njan kandittela ketto ath oro color anusaricha pakka finishing ann original nu otta noottathil kanumpo manassilakum😍😍

    • @girlygadjetzz389
      @girlygadjetzz389 2 ปีที่แล้ว +1

      @@IAmJobinJohnsonTheVlogger thnks a lot.

  • @farhanma3274
    @farhanma3274 2 ปีที่แล้ว +4

    Very nice talking 🤜🤛

  • @jasneerjasni520
    @jasneerjasni520 ปีที่แล้ว +5

    Us polo യുടെ ഒരു ഷർട്ടിന് അവരുടെ ഓൺലൈൻ ഒഫീഷ്യൽ സ്റ്റോറിൽ 2000+ കാണിക്കുന്നു അതേ ഷർട്ടിന് (ഒരു വ്യത്യാസവുമില്ല )ajio യിൽ 1400 കാണിക്കുന്നു അപ്പൊ ajio യിൽ നിന്ന് വിശ്വസിച്ചു വാങ്ങാവോ ajio യിലെ ബ്രാൻഡ്‌സൊക്കെ ഒറിജിനലാണോ, cloth പക്കാ ഒറിജിനൽ വാങ്ങാൻ ഏതാ നല്ല ഓൺലൈൻ സൈറ്റ്

    • @Karthikhooligan123
      @Karthikhooligan123 ปีที่แล้ว +2

      Answer kodukkanam mister

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  ปีที่แล้ว +2

      Sure ajio original Ann vishvasichu vangam myntra amazon Flipkart limeroad nooww okke original Ann shirt kittunnath

    • @jasneerjasni520
      @jasneerjasni520 ปีที่แล้ว +1

      @@IAmJobinJohnsonTheVlogger tnx,nnnow il ninnan njan vangiyath👍👍

    • @shifazkshiyas8520
      @shifazkshiyas8520 6 หลายเดือนก่อน

      ​​@@IAmJobinJohnsonTheVlogger
      NNNOW app aano india il us polo vangaanulla official online store

  • @abdulnassarvcv6462
    @abdulnassarvcv6462 4 หลายเดือนก่อน +1

    well done

  • @tomantony6495
    @tomantony6495 หลายเดือนก่อน +1

    Bro 12000 rs shirtum 2000 shirtum comfort fitting enthokke difference inde

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  หลายเดือนก่อน +1

      Cloth quality Pakka 👌
      വിയര്‍പ്പ് പിടിക്കുന്നത് പുറത്ത്‌ അത്രക്കും അറിയില്ല
      എത്ര വര്‍ഷം വേണമെങ്കിലും പുതിയ പോലെ ഇരിക്കും പ്രത്യേകിച്ച്‌ cotton Ralph Shirt maintain ചെയ്താ എത്ര year irunnolum american branded shirt ann ralph lauren polo അവിടെ നിന്നും ഇവിടെ import ചെയ്യാന്‍ extra cash verum കാരണം ഇത് luxury branded product ayakond ഇതൊക്കെ കൊണ്ടാണ് ഇതിന് ഇത്രയും വില ഉള്ളത്.
      2000 രൂപയുടെ Louis Philipp, van Heusen, allen solly, uspa, Peter England ഒക്കെ ഇന്ത്യൻ made item's ayakond Ralphന്റെ അത്രയും വില ഇല്ല 🥰✌️

  • @teena4765
    @teena4765 ปีที่แล้ว +1

    Mynta sitel ninnu 1390 rs louis philipe shirt vangi..gift kodukan..original aano engney ariyam..pls reply

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  ปีที่แล้ว +1

      Ys original Ann njanum kure dress eduthu check cheytittund through myntra ituvareyum dup avar tannittella

  • @Lalettan-ji1pe
    @Lalettan-ji1pe 2 ปีที่แล้ว +3

    Nice broi

  • @fathimamuneer-vf1sg
    @fathimamuneer-vf1sg 10 หลายเดือนก่อน +1

    Outlets kalil Orginal Kittum.

  • @farhanma3274
    @farhanma3274 2 ปีที่แล้ว +2

    Kollaam

  • @thejbtales
    @thejbtales 3 ปีที่แล้ว +1

    👍👍

  • @sandeepsm6214
    @sandeepsm6214 ปีที่แล้ว +3

    Bro pronunce cheyyumbo ലൂയി ഫിലിപ്പ് എന്നാണ്.. S silent ആണ്

  • @harirajd1189
    @harirajd1189 11 หลายเดือนก่อน +1

    Eth international brand aanelum ,ellam tiruppur made aan.90 % of dresses are made in tiruppur factories

  • @andthewinneris.........8954
    @andthewinneris.........8954 3 ปีที่แล้ว +1

    Good

  • @eldhopaul9287
    @eldhopaul9287 ปีที่แล้ว +1

    Super

  • @harrystevex
    @harrystevex 2 ปีที่แล้ว +5

    Allen solly ❤️

  • @subairpangatsubair3047
    @subairpangatsubair3047 11 หลายเดือนก่อน

    Flipkart nn vishwasichu edukamo bro

  • @NeerajWalker
    @NeerajWalker 2 ปีที่แล้ว +3

    Allen Solly 🔥

  • @siyadsaffanshah5033
    @siyadsaffanshah5033 2 ปีที่แล้ว +2

    Allen solly video cheyyymo

  • @fasalirshad2187
    @fasalirshad2187 2 ปีที่แล้ว +7

    Bro അവരുടെ website ഇൽ നിന്ന് വാങ്ങിയാൽ പറ്റിക്കപെടുകയില്ലല്ലോ? Pls rply

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว +6

      Orikkalum illa avar 100% genuine ann ippo Flipkart il original kittunund

    • @fasalirshad2187
      @fasalirshad2187 2 ปีที่แล้ว +1

      @@IAmJobinJohnsonTheVlogger flipkartil price okke kuravanallo,genuine aayirikkum alle?

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว +1

      Athe njanum angane eduthu original ann

  • @sidharthsid6691
    @sidharthsid6691 ปีที่แล้ว +3

    Van Haeuson

  • @JoshyMathewRHEMASPIRITUALARMY
    @JoshyMathewRHEMASPIRITUALARMY หลายเดือนก่อน +1

    ഈ എംബ്ലം ഷർട്ടിൽ അടിക്കുന്ന കടകൾ ഉണ്ടോ

  • @bns5337
    @bns5337 ปีที่แล้ว +1

    John players nalla brant ano

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  ปีที่แล้ว

      ഞാൻ ഈ കാണിച്ച ബ്രാൻഡ് വെച്ച് നോക്കുമ്പോ ജോൺ players അത്രയും പോരാ secondary brands anu

    • @bns5337
      @bns5337 ปีที่แล้ว

      @@IAmJobinJohnsonTheVlogger ok tnx bro

  • @ismayilpadayampoyil4559
    @ismayilpadayampoyil4559 2 ปีที่แล้ว +3

    ലൂയിസ് ഫിലിപ്പിന്റെ ഫുൾ സ്ലീവ് ഷർട്ടിലെ വലത് കൈയിലെ ലോഗോയെക്കുറിച്ച് പറഞ്ഞു കണ്ടില്ല. നാലഞ്ച് വർഷങ്ങൾക്ക്‌ മുമ്പ് വാങ്ങുമ്പോൾ അങ്ങിനെയാണുണ്ടായിരുന്നത്. അത് ഒഴിവാക്കി പോക്കറ്റിന്റെ മുകളിൽ ലോഗോ ആക്കിയോ? കൂടാതെ, ഹാഫ് സ്ലീവ് ഷർട്ടിന്റെ വലത് കൈയിലാണ് ലോഗോ ഉണ്ടായിരുന്നത്...... വിശദീകരിച്ച് ഒന്നു പറഞ്ഞു തരണം......

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว

      അങ്ങ് പറഞ്ഞത് വളരെ ശരിയാണ് പണ്ട് മാത്രമല്ല ഇപ്പോഴും ലൂയിസ് ഫിലിപ്പ് ഫോർമൽ ഷർട്ടിൻറെ വലതുകൈയ്യിൽ കഫിൻറെ ഭാഗത്ത് ഭാഗത്ത് ലോഗോ കാണാം സാർ പറഞ്ഞ പോലെ ഹാഫ് സ്ലീവ് ലും അങ്ങനെ കാണുവാൻ കഴിയും. പിന്നീടാണ് ലൂയിസ് ഫിലിപ്പ് ക്യാഷ്വൽ മോഡൽ ഇറങ്ങിയത് ആദ്യം ആ മോഡലിനെ ലൂയിസ് ഫിലിപ്പ് ജർമൻ ഫിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത് ആ മോഡൽ ഷർട്ട് കളിൽ ഇന്നത്തെകാളും സ്വല്പം വലിപ്പത്തിലും നല്ല കട്ടി യോട് കൂടിയ ലോഗോ ഉണ്ടായിരുന്നു ക്രമേണ ഈ ഒരു സമയത്ത് ലോഗോയ്ക്ക് ചെറിയ വലിപ്പക്കുറവ് ഉണ്ടായി ഒറിജിനാലിറ്റി തിരിച്ചറിയാൻ നല്ല നല്ല കട്ടി ആണ് ആ ലോഗോ ഇപ്പോൾ ജർമ്മൻ ഫിറ്റ് എന്ന മോഡലിനു പകരം സ്ലിം ഫിറ്റ്, സൂപ്പർ സ്ലിം ഹിറ്റ്, ലൂയിസ് ഫിലിപ്പ് സ്പോർട്സ്, ലൂയിസ് ഫിലിപ്പ് ജീൻസ് തുടങ്ങി കുറച്ചു മോഡലുകൾ കമ്പനി അവതരിപ്പിച്ചു.... (എല്ലാ മോഡലുകളും എനിക്ക് കൃത്യമായി അറിയില്ല കേട്ടോ) ഞാൻ പറഞ്ഞത് ഏകദേശം അങ്ങേയ്ക്ക് മനസ്സിലായി കാണും എന്ന് തോന്നുന്നു😍😍🙏

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      അതിൽ ഇപ്പോൾ ലൂയിസ് ഫിലിപ്പ് വരുന്നത് 4 segmental ആണ്.
      1- ലൂയിസ് ഫിലിപ്പ് leg സൂർ
      2- ലൂയിസ് ഫിലിപ്പ് linen
      3- ലൂയിസ് ഫിലിപ്പ് അതെന്റിക് ഫോർമൽ. ഇതിലാണ് നിങ്ങൾക്ക് ഒറിജിനൽ ആയിട്ടുള്ള കോളർ കിട്ടുന്നത്.
      4-LP== എന്ന ലേബലിൽ മാത്രം
      ഫ്രീക്ക് സ്റ്റൈൽ, വിലകുറഞ്ഞ എഡിഷൻ. ( ഇതിൽ ആണ് നിങ്ങൾ ഫ്രണ്ട് പോക്കറ്റിനും മുൻപിൽ ലോഗോ കാണുന്നത് )
      ബാക്കിയുള്ളതെല്ലാം റൈറ്റ് ഹാൻഡ് qafile ആയിരിക്കും.
      അതിന്റെ ലോഗോയും
      ഫ്രീസ്റ്റൈൽ അത് നാലാമത്തെ ലോക യും തമ്മിൽ ക്വാളിറ്റിയിൽ വ്യത്യാസമുണ്ട്.

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว

      Ath enikk new information ann tnku so much😍😍😍

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      @@IAmJobinJohnsonTheVlogger 🤝

    • @girlygadjetzz389
      @girlygadjetzz389 2 ปีที่แล้ว

      @@hardcoresecularists3630 Brother, Njan 2 divasam munp Ajio il ninn 1000 roopa kanicha Louis Philippe nte authentic sports wear shirt 860 roopaykk offer price il vangichu. Nokkiyappol first button nte thread red color il allayrnnu. Shirt nte last avarde rectangle shape il ulla logo um kandilla..koodathe collar il size kanikkunna tag centre il allayrnu...right ilott maritt aayrnnu. ath original aayrkkumo??? Atho duplicate aavumo? Onn reply thann help chynam.

  • @jahferjaggermon558
    @jahferjaggermon558 2 ปีที่แล้ว +2

    ഫാക്ടറി ഔട്ട്ലെറ്റ് ആണോ ഒറിജിനൽ

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว

      ഫാക്ടറി ഔട്ട്ലെറ്റ് ഒറിജിനൽ തന്നെ ആണ് പക്ഷേ ഒറിജിനൽൻറെ അതേ മോഡലിൽ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നുണ്ട് വളരെ ശ്രദ്ധിച്ച് എങ്കിൽ മാത്രമേ കണ്ടു പിടിക്കാൻ കഴിയൂ ഒറിജിനൽ യൂസ് ചെയ്യുന്നവർക്ക് ഡ്യൂപ്ലിക്കേറ്റ് കണ്ടുപിടിക്കാൻ എളുപ്പമാകും

  • @nithintom7677
    @nithintom7677 ปีที่แล้ว +3

    Peter England kollille???

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  ปีที่แล้ว +1

      Kuzhappam illa but brand nameil top nilkunnath LP us polo assn Allen solly okke ann

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +3

    ഇത് രണ്ടും ഒർജിനൽ അല്ല 🙄

    • @IAmJobinJohnsonTheVlogger
      @IAmJobinJohnsonTheVlogger  2 ปีที่แล้ว +3

      No one original I bought 2000 from KOTTARAKKARA louis Philippe showroom😍😍

  • @ramshinavas7999
    @ramshinavas7999 2 ปีที่แล้ว +2

    Us polo randum copy
    Look എംപ്ലം

  • @beerankuttybeeran7094
    @beerankuttybeeran7094 ปีที่แล้ว +2

    Luipilipe.shert.onnar.aranne