കഴിഞ്ഞ ദിവസം എന്റെ വണ്ടിയിൽ Lower arm, tie rod end, axle എന്നിവ മാറ്റി പുതിയത് ഇട്ടു.. അതിനു ശേഷം മുൻവശത്തെ ടയർ രണ്ടും negative camber ആയി.. വർക്ക് ഷോപ്പ് കാരൻ എന്നോട് അലയിന്മെന്റ് ചെയ്യാൻ പറഞ്ഞ്. ഞാൻ അലയിന്മെന്റ് ഷോപ്പിൽ ചെന്നപ്പോൾ അവർ പറയുന്നു അൾട്ടോയിൽ Camber adjustment ഇല്ലന്ന്.. ഇത് അങ്ങനെ ആണോ. ഇതിനി എന്താണ് ചെയേണ്ടത്.? വേറെ ഏതെങ്കിലും അലയിന്മെന്റ് ഷോപ്പിൽ കൊടുത്താൽ നേരെ ആക്കാൻ പറ്റുമോ
ചെറിയ കാറുകളിൽ toe മതി മാത്രമേ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുകയുള്ളു എന്ന് പറയുക ഉണ്ടായി.... അതിന്റെ കാരണം എന്താണ് 🤔 ഇത്തരം വാഹനങ്ങളിൽ കാസ്റ്റർ ഉം കാമ്പറും മാറ്റം വരില്ലേ 🤔ഇനി മാറ്റം വന്നാൽ കൊലയോടെ സ്പേയർ പാർട്സ് കൾ മാറേണ്ടി വരുമോ 🤔.... എന്തു കൊണ്ട് ആണ് വലിയ വാഹനങ്ങളിൽ toe ക്ക് ഒപ്പം കാസ്റ്റർ ഉം കാമ്പറും അഡ്ജസ്റ്റബിൾ ആക്കി വെച്ചിരിക്കുന്നതിന്റെ ഉദ്യേശം 🤔
Wheel കേസ്റ്റർ udjest ചെയ്യാൻ വരുന്നത് നോർമൽ ആണോ വണ്ടി സ്വിഫ്റ്റ്. Second ഹാൻഡ് വണ്ടി ആണ്. വാങ്ങിയത് മുതൽ സ്റ്റിയറിങ് വളച്ചാൽ വളച്ചെടുത്താണ് നേരെ ആവുന്നില്ല. Normal complaint ആണോ.. .
എൻ്റെ alto ആണ്... Caster എൻ്റെ മാറ്റം ഉണ്ട് left side, left side wheel mudguard ഉം ആയി അകലം കുറവും right side അകലം കൂടുതലും ആണ്...new tyre ആണ്,തേയ്മാനം ഉണ്ടാകുമോ?
@@GTAutocarcare alignment നോക്കിയപ്പോൾ balljoint പോയികിടക്കുവ എന്ന് പറഞ്ഞു അവർ.. നല്ല അടി ഉണ്ട് axle ൻ്റെ ആണോ അതോ ball joint ആണോ എന്ന് അറിയില്ല..നോക്കണം
സൂപ്പർ ചേട്ടാ 👍
Ithilum nalla explanation swapnangalil maatram
Your video all explaining good video information..
Clear explanation and easily understood. Great effort.
പിന്നെ cater, camber, toe എല്ലാം adjust ചെയ്യാൻ പറ്റുന്ന വണ്ടികളിൽ ആദ്യം camber ആണ് അഡ്ജസ്റ്റ് ചെയ്യുക, പിന്നെ caster last toe,
Force Gurkha Bs3 front wheel alignment/adjustment vdo onnu cheyyumo..please
Good ✨️👍✨️
Innova ke camber,toe mathrame adjust cheyyendathullu.....
Good explanation...thank you
Poli 👌😍😍😍
Super Boss
Esteem carburettor engine dea timing set anganayanu set chayyanam video cheiyamo attaa..,
Alto K10 ethoke und caster/camper/toe?
Ihe etha vandi bolero ano???
Tavera ക്കു possative camber ആണെങ്കിൽ shim ഇടണം...ഷിം ഇടുമ്പോൾ upperarm ഉള്ളിലേക്കാണ് പോകുക, മണ്ടത്തരം വിളിച്ചു പറയല്...
Bro ente vandi wheel backilekk irikkuvanu caster adjust cheyyan pattumo ford ikon aanu vandi
Superr👍👍
കഴിഞ്ഞ ദിവസം എന്റെ വണ്ടിയിൽ Lower arm, tie rod end, axle എന്നിവ മാറ്റി പുതിയത് ഇട്ടു.. അതിനു ശേഷം മുൻവശത്തെ ടയർ രണ്ടും negative camber ആയി.. വർക്ക് ഷോപ്പ് കാരൻ എന്നോട് അലയിന്മെന്റ് ചെയ്യാൻ പറഞ്ഞ്. ഞാൻ അലയിന്മെന്റ് ഷോപ്പിൽ ചെന്നപ്പോൾ അവർ പറയുന്നു അൾട്ടോയിൽ Camber adjustment ഇല്ലന്ന്.. ഇത് അങ്ങനെ ആണോ. ഇതിനി എന്താണ് ചെയേണ്ടത്.? വേറെ ഏതെങ്കിലും അലയിന്മെന്റ് ഷോപ്പിൽ കൊടുത്താൽ നേരെ ആക്കാൻ പറ്റുമോ
Super
ഹായ് സുനിലേട്ടാ
Very good
❤️❤️❤️🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
Axle problem ഉണ്ടെങ്കിൽ tyre play ഉണ്ടാകോ
ഇല്ല
നല്ല അവതരണം അണ്ണാ.caster അഡ്ജസ്റ് ചെയ്യുമ്പോൾ നോർമൽ ആയിട്ടു എല്ലാ കാറുകൾക്കും ഫ്രോണ്ടിലോട്ടു wheel ആണോ മൂവ് ചെയ്യാനുള്ളത്.അതോ സെന്റർ ആക്കി നിർത്തനമോ
ഓരോ വണ്ടിയുടെയും specifications അനുസരിച്ചു മാറും
@@GTAutocarcare ok
ചെറിയ കാറുകളിൽ toe മതി മാത്രമേ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുകയുള്ളു എന്ന് പറയുക ഉണ്ടായി.... അതിന്റെ കാരണം എന്താണ് 🤔 ഇത്തരം വാഹനങ്ങളിൽ കാസ്റ്റർ ഉം കാമ്പറും മാറ്റം വരില്ലേ 🤔ഇനി മാറ്റം വന്നാൽ കൊലയോടെ സ്പേയർ പാർട്സ് കൾ മാറേണ്ടി വരുമോ 🤔....
എന്തു കൊണ്ട് ആണ് വലിയ വാഹനങ്ങളിൽ toe ക്ക് ഒപ്പം കാസ്റ്റർ ഉം കാമ്പറും അഡ്ജസ്റ്റബിൾ ആക്കി വെച്ചിരിക്കുന്നതിന്റെ ഉദ്യേശം 🤔
❤️
Wheel കേസ്റ്റർ udjest ചെയ്യാൻ വരുന്നത് നോർമൽ ആണോ
വണ്ടി സ്വിഫ്റ്റ്. Second ഹാൻഡ് വണ്ടി ആണ്. വാങ്ങിയത് മുതൽ സ്റ്റിയറിങ് വളച്ചാൽ വളച്ചെടുത്താണ് നേരെ ആവുന്നില്ല.
Normal complaint ആണോ.. .
Steering box tight ആണെങ്കിൽ സംഭവിക്കാം ,ഷോക്ക് മൌണ്ട് ബെയറിംഗ് ഒടക്കുണ്ടെങ്കിൽ വരാം, തെറ്റായ alignment , tork sensor ,evayokke check ചെയ്യേണ്ടിവരും
എൻ്റെ alto ആണ്... Caster എൻ്റെ മാറ്റം ഉണ്ട് left side, left side wheel mudguard ഉം ആയി അകലം കുറവും right side അകലം കൂടുതലും ആണ്...new tyre ആണ്,തേയ്മാനം ഉണ്ടാകുമോ?
Same problem. Left side wheel kooduthal backക്കിലോട്ടാണ് ente Alto
തേയ്മാനം ഉണ്ടാകാനുള്ള ചാൻസ് ഉണ്ട് ..സൈഡ് വലിവ് ഉണ്ടോ എന്ന് നോക്കുക,പിന്നെ toe correct ആണോ എന്ന് നോക്കുക
@@GTAutocarcare side വലിവ് ഇല്ല..
@@GTAutocarcare alignment നോക്കിയപ്പോൾ balljoint പോയികിടക്കുവ എന്ന് പറഞ്ഞു അവർ.. നല്ല അടി ഉണ്ട് axle ൻ്റെ ആണോ അതോ ball joint ആണോ എന്ന് അറിയില്ല..നോക്കണം