ഇന്നലെ പിആർഎസ് കിച്ചണിൽ ഉള്ള ഒരു വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പുളിച്ച കഞ്ഞിവെള്ളം ഒരിക്കലും ചെടികളുടെ ചുവട്ടിൽ ഒഴുക്കരുത് എന്ന്.. കാരണം മണ്ണിൻറെ പി എച്ച് ലെവൽ മാറും എന്നതുതന്നെ.. മണ്ണിന് സ്വാഭാവികമായി അസിഡിക് നേച്ചർ ആണ് ഉള്ളത്.. അപ്പോൾ അതിൻറെ കൂടെ പുളിച്ച കഞ്ഞി വെള്ളം കൂടി ചേർത്ത് ഒഴിച്ച് കഴിഞ്ഞാൽ അസിഡിറ്റി കൂടും.. അങ്ങനെ മണ്ണ് ഫലപുഷ്ടി ഇല്ലാത്തതാകും..
എല്ലാ ബോഗൈൻവില്ല പൂക്കളും നല്ല സൂപ്പർ കളർ ആണല്ലോ. ഉലുവ കഞ്ഞിവെള്ളത്തിൽ ഇട്ട് പുളിപ്പിച്ച വെള്ളം സ്പ്രേ ചെയ്താൽ ബോഗൈൻ വില്ല നിറയെ പൂക്കൾ ഉണ്ടാവും അല്ലേ. വലിയ ചിലവ് ഇല്ലാതെ ഉള്ള ഒരു ഐഡിയ ആണ്. ട്രൈ ചെയ്യണം
ഞാൻ പച്ചക്കറികൾക്കും ചെടിക്കും പുളിച്ച കഞ്ഞിവെള്ളം ഞാൻ നേർപ്പിച്ചു ഒഴിച്ച് കൊടുക്കാറണ്ട് കുറെ ആയിട്ട് evide പ്രശ്നം ഒന്നും തോന്നിട്ടില്ല നന്നായി നേർപ്പിച്ചു കൊടുക്കാം
Nyz
❤️🥰🥰❤️❤️
നല്ല ടിപ്സ് തന്നെയാ
❤❤❤
January masathil Bogan villa nannayi care cheythal niraye pookal undakum..Pulippicha kanjivellathil uluva spray cheythal nalla valamayi alle...Ithinu athra chilavum varillalooo
beautiful flowers
Bogan villa naraye pookal thingi niranju kanam nalaa rasanu..Nammude adukkalayil currykak ruchi koodanum mattu avashyathinoke upayogikunna uluva mathiyalle pookal niranju nilkan
❤️😀
Vellam ozhikunnathine patti parayamo
Cheruthayiii nanachu koduthal mathi chedi athikam vellam avisham ella
ഇന്നലെ പിആർഎസ് കിച്ചണിൽ ഉള്ള ഒരു വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പുളിച്ച കഞ്ഞിവെള്ളം ഒരിക്കലും ചെടികളുടെ ചുവട്ടിൽ ഒഴുക്കരുത് എന്ന്.. കാരണം മണ്ണിൻറെ പി എച്ച് ലെവൽ മാറും എന്നതുതന്നെ.. മണ്ണിന് സ്വാഭാവികമായി അസിഡിക് നേച്ചർ ആണ് ഉള്ളത്.. അപ്പോൾ അതിൻറെ കൂടെ പുളിച്ച കഞ്ഞി വെള്ളം കൂടി ചേർത്ത് ഒഴിച്ച് കഴിഞ്ഞാൽ അസിഡിറ്റി കൂടും.. അങ്ങനെ മണ്ണ് ഫലപുഷ്ടി ഇല്ലാത്തതാകും..
നേർപ്പിച്ചു ഒഴിക്കാറ്
Bougenvilla , കറിവേപ്പില ഒക്കെ acidic soilil ആണ് നന്നായി വളരുക
Veed evd
പൊട്ടാഷ് ഏത് കളർ ആണെങ്കിലും ഒന്നുതന്നെ .
എല്ലാ ബോഗൈൻവില്ല പൂക്കളും നല്ല സൂപ്പർ കളർ ആണല്ലോ. ഉലുവ കഞ്ഞിവെള്ളത്തിൽ ഇട്ട് പുളിപ്പിച്ച വെള്ളം സ്പ്രേ ചെയ്താൽ ബോഗൈൻ വില്ല നിറയെ പൂക്കൾ ഉണ്ടാവും അല്ലേ. വലിയ ചിലവ് ഇല്ലാതെ ഉള്ള ഒരു ഐഡിയ ആണ്. ട്രൈ ചെയ്യണം
❤️🙏
Orange potash ും I tsp തന്നെയാണോ കൊടുക്കേണ്ടത്.. teaspoon എന്നു പറയുന്നത് 5ml സ്പൂൺ ആണോ..
ഞാൻ പച്ചക്കറികൾക്കും ചെടിക്കും പുളിച്ച കഞ്ഞിവെള്ളം ഞാൻ നേർപ്പിച്ചു ഒഴിച്ച് കൊടുക്കാറണ്ട് കുറെ ആയിട്ട് evide പ്രശ്നം ഒന്നും തോന്നിട്ടില്ല നന്നായി നേർപ്പിച്ചു കൊടുക്കാം
പുളിച്ച കഞ്ഞി വെള്ളംചെടികൾക്ക് നല്ലതല്ല എന്ന് ഇന്നലെ ഒരു വിഡിയോയിൽ കണ്ടു. അത് ശെരിയാണോ
ഞാൻ ചെടിക്കും പച്ചക്കറിക്കും നന്നായി നെറുപ്പിച്ചു ഒഴിച്ച് കൊടുക്കാറുണ്ട് കട്ടി ആയി ഒഴിച്ചാൽ ഗുണം കിട്ടില്ല