വീട്ടമ്മയുടെ ഒറ്റയാൾ പോരാട്ടം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +17

    സംഭവം കൊള്ളാം ഒരു വീട്ടമ്മയ്ക്ക് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യുന്ന താങ്കളെ അഭിനന്ദിക്കാതിരിക്കാന്റ പറ്റില്ല.👍👍🏻👍

  • @jothishjose5214
    @jothishjose5214 4 ปีที่แล้ว +10

    എന്റെ അയൽവാസിയായ ശാസ്ത്രജ്ഞ ...!!
    😎😊

  • @abctou4592
    @abctou4592 4 ปีที่แล้ว +4

    നല്ല കർഷക, നല്ല സംരംഭക, നല്ല വീട്ടമ്മ.. നല്ല അവതാരകൻ. Very useful information

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +3

    സൂപ്പർ, ചേച്ചി നന്നായിട്ട് എല്ലാം കാര്യങ്ങളെ കുറിച്ചും പിടിച്ചിട്ടുണ്ടെ. ഹാർഡ് വർക്കിംഗ്‌ മെന്റാലിറ്റി നന്നായി ട്ടുണ്ട് എന്നുള്ളത് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.

  • @aparna3441
    @aparna3441 4 ปีที่แล้ว +9

    4ഏക്കർ സ്ഥലം ..ഇതാണോ നിങ്ങൾ പറഞ്ഞ കുറഞ്ഞ സ്ഥലം ..ഒരു cent സ്ഥലം പോലുമില്ലത്ത
    കൃഷിയെ ഏറെ സ്നേഹിക്കുന്ന ഈ ഞാൻ 🙄😥..നിങ്ങളുടെ അവതരണം വളരെ നല്ലതാണ് bro..
    കൂടുതൽ കൃഷി വീഡിയോ കൾ expect ചെയ്യുന്നു ,

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +1

    പനീർ അടിപൊളി വിഭവമാണ്.പനീർ കൊണ്ടുള്ള നോർത്ത് ഇൻഡ്യൻ വിഭവങ്ങൾ ഗൂഗിളിൽ നോക്കിയാൽ ഇഷ്ടം പോലെ കിട്ടും. വെജിറ്റബിൾ പുലാവിൽ ചേർക്കാം. ബുർജി ആയി കഴിക്കാംഗ്രീൻ പീസിനൊപ്പം ചേർത്ത് കറിവെച്ച് കഴിക്കാം.

  • @arunsaro1
    @arunsaro1 4 ปีที่แล้ว +2

    Nalla manasu chechiyudey

  • @divsculinarydelights5676
    @divsculinarydelights5676 4 ปีที่แล้ว +2

    Nalla video, nalla avatharanam,super lady, appo oru sthree vichaarichaal ithrayokke cheyyaan patumle, amazing

  • @jobsataustraliahsker8528
    @jobsataustraliahsker8528 4 ปีที่แล้ว +3

    എന്റെ ഫ്രണ്ടിന്റെ അമ്മ... ഞങ്ങടെ 'അമ്മ

  • @joseillathu933
    @joseillathu933 4 ปีที่แล้ว +1

    I hope we all support such a sincere enterprenure ! WE SHOULD!!

  • @बोब्स
    @बोब्स 4 ปีที่แล้ว +3

    കൂടുതൽ കാർഷിക വീഡിയോകൾ കാത്തിരിക്കുന്നു 👍

  • @anoopsebastian7766
    @anoopsebastian7766 4 ปีที่แล้ว +2

    Paneer very tasty in North, shahi Paneer, mutter Paneer, palak Paneer etc. .yummy 👅try these recipes. ..

  • @abelvincen5378
    @abelvincen5378 4 ปีที่แล้ว +2

    Congratulations chechi

  • @divsculinarydelights5676
    @divsculinarydelights5676 4 ปีที่แล้ว +1

    Paneer currykalorupaade unde,cheachi paranja recipe 1st time kelkkunnathe,paneer chicken curry super aane,

  • @sandratreesajamesthomas4274
    @sandratreesajamesthomas4274 4 ปีที่แล้ว +5

    Singapenne... 😍

  • @sobibinoy2400
    @sobibinoy2400 4 ปีที่แล้ว +2

    Hi sudharma chechy njan sobi Israel il ninnum .

  • @SiluTalksSalha
    @SiluTalksSalha 4 ปีที่แล้ว +4

    4 ഏക്കർ താങ്കൾക് കുറിച്ചാണോ?

    • @aifaakbr
      @aifaakbr 4 ปีที่แล้ว +1

      10 send sthalam mathre ollu ende veetileku pachakarikalum motta kurachu frootsum sthalam illa ullathil ithoke undu

  • @sureshmadavan5982
    @sureshmadavan5982 4 ปีที่แล้ว +2

    " പനീർ " കൂടുതലും വടക്കേ ഇന്ത്യക്കാർ കറിവെക്കാൻ ഉപയോഗിക്കുന്നു കറികൾ പാലക് - പനീർ, പനീർ മട്ടർ മുതലായ കറികൾ.

  • @majesht.t5225
    @majesht.t5225 4 ปีที่แล้ว +2

    Idukkida 💪💪💪💪

  • @adithi1980
    @adithi1980 4 ปีที่แล้ว +2

    Good video ..watching for the first time...subscribed.....just a suggestion. in the first intro hands are moving lot.which is not looking good...very good presentation.....Great go...

  • @reejojose2475
    @reejojose2475 4 ปีที่แล้ว +3

    Supper

  • @RayeesRayeesvallil
    @RayeesRayeesvallil 2 หลายเดือนก่อน

    4 acor .avark enthum chayaam

  • @krishidhanam7906
    @krishidhanam7906 4 ปีที่แล้ว +1

    നല്ല വീഡിയോ ആണ്. PMEGP ലോൺ അപേക്ഷിച്ചാൽ സബ്സിഡി കൂടി ലഭിക്കും.

  • @lizygeorge26
    @lizygeorge26 4 ปีที่แล้ว +1

    Paneer curry v good many recipes r there in u tube

  • @sobhanaraveendran5738
    @sobhanaraveendran5738 4 ปีที่แล้ว +2

    Nadan pasuvaano?

  • @akshayamithun7987
    @akshayamithun7987 4 ปีที่แล้ว +1

    Good infrom

  • @snNair-gh1sr
    @snNair-gh1sr 3 ปีที่แล้ว

    venamenkil chakka veliyilum kaaykkum!

  • @akhilbs1421
    @akhilbs1421 4 ปีที่แล้ว +1

    🙏

  • @radhakrishnans611
    @radhakrishnans611 4 ปีที่แล้ว +1

    good video

  • @JJV..
    @JJV.. 4 ปีที่แล้ว +1

    Nice...

  • @علىمحمدتيتان
    @علىمحمدتيتان 4 ปีที่แล้ว +1

    Good

  • @reejojose2475
    @reejojose2475 4 ปีที่แล้ว +1

    Evideyanu ethinte training kittunnath

  • @entertainer2148
    @entertainer2148 4 ปีที่แล้ว +1

    അവതാരകന്റെ പേര്‌ എന്താ?

  • @josephantony1185
    @josephantony1185 4 ปีที่แล้ว +1

    എന്നിട്ടും സന്തോഷംഇല്ല

  • @arunsaro1
    @arunsaro1 4 ปีที่แล้ว +2

    Nalla manasu chechiyudey