പൊട്ടക്കലം കൊണ്ട് വിറകടുപ്പ് ഉണ്ടാക്കാം!!

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #creative work#oldpot furnace#പൊട്ടക്കലം കൊണ്ട് മണ്ണടുപ്പ്

ความคิดเห็น • 195

  • @Raihanworld
    @Raihanworld หลายเดือนก่อน +89

    അടുപ്പ് 👌👌👍ധനുമാസ കാറ്റും മകരത്തിലെ മരം കോച്ചുന്ന തണുപ്പും മുറ്റമൊക്കെ ചാണകം തേച്ചു മുറ്റത്തൊരു അടുപ്പും കൂട്ടി ഭക്ഷണമൊക്കെ പാകംചെയ്ത് കാറ്റത്ത് പുളി മരത്തിൽ നിന്ന് വീഴുന്ന പുളിയൊക്കെ പെറുക്കി കരച്ചിലും ചേമ്പും കപ്പയുമൊക്കെ ഉണ്ടാക്കി കഴിച്ചു ആ സന്തോഷം 🥰ആ പഴയ കാലം ഓർമകൾ 🥰🥰🥰

    • @നാരങ്ങമിഠായി-ഹ8ഢ
      @നാരങ്ങമിഠായി-ഹ8ഢ  หลายเดือนก่อน +3

      @@Raihanworld ഹൗ! കൊതിയാവുന്നു അതൊക്കെ ഓർക്കുമ്പോൾ ഡിയർ🥰🥰🥰

    • @abidaabbas4222
      @abidaabbas4222 หลายเดือนก่อน +2

      കലം നേരെ ഇരിക്കുമോ കണ്ടിട്ടു മുന്നോട്ട് മറിയുമോ എന്തോന്നി

    • @vijayalakshmins304
      @vijayalakshmins304 หลายเดือนก่อน +3

      പക്ഷേ ഇപ്പോൾ അധികം പേരും മൂന്നു സെന്റ് ഭൂമിയിൽ വീടുണ്ടാക്കുകയാണ് ചെയ്യുന്നത് അതിൽ ഒരു മരം പോലും ഉണ്ടാവില്ല 😁ഈ ഓർമ്മകൾ എന്റെ അമ്മ പറയാറുണ്ട് അത് കേൾക്കാൻ തന്നെ നല്ല സുഖമാണ് ❤️ഇപ്പോൾ അത് ഇങ്ങനെ കേട്ടു കണ്ടു സന്തോഷം 🥰🥰♥️♥️

    • @shahan3382
      @shahan3382 หลายเดือนก่อน +1

      ഓർത്തു poyeenjnum

  • @lmn9420
    @lmn9420 หลายเดือนก่อน +33

    കുട്ടികാലത്തു എത്ര തണുപ്പാണെങ്കിലും അതിരാവിലെ എണീറ്റു മുറ്റമടിച്ച് കരിയില കൂട്ടി കത്തിച്ചു അതിന് ചുറ്റും തീക്കാഞ്ഞു കൊണ്ട്, എല്ലാവരും ചേർന്ന് ചായ കുടിക്കുമായിരിന്നു. അതൊക്കെ ഒരു കാലം.. ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലല്ലോ... ❤

  • @annusworld1895
    @annusworld1895 28 วันที่ผ่านมา +2

    സൂപ്പർ ഐഡിയ ആണെല്ലോ അടിപൊളി ❤️😍👌🏻👌🏻👌🏻👌🏻

  • @ShynakamalShynakamal
    @ShynakamalShynakamal หลายเดือนก่อน +12

    കൊള്ളാം അടിപൊളി ഐഡിയ 👌🏻👌🏻പൊട്ടകലം കൊണ്ട് തയ്യാറാക്കി☺️☺️👍🏻👍🏻👍🏻👍🏻

  • @shyamikaworld
    @shyamikaworld หลายเดือนก่อน +4

    പൊട്ടകലം അടുപ്പ് സൂപ്പർ 👌👍

  • @ambilysuresh8731
    @ambilysuresh8731 29 วันที่ผ่านมา +2

    അടിപൊളി❤❤❤

  • @Beginersworld555
    @Beginersworld555 หลายเดือนก่อน +10

    പൊട്ടിയ കലം കൊണ്ടുള്ള കിടിലൻ വിറകടുപ്പു,👏👏👌👌👌,മിടുക്കി❤❤❤,

  • @mykitchentips4944
    @mykitchentips4944 หลายเดือนก่อน +6

    ആഹാ അടുപ്പുണ്ടാക്കുന്നത് കണ്ടിരിക്കാൻ എന്ത് രസാ 🥰

  • @nazrinms9801
    @nazrinms9801 10 วันที่ผ่านมา +1

    ചേച്ചി നല്ല ഒരു ഐഡിയ ആണ് കേട്ടോ

  • @angamalyruchikal
    @angamalyruchikal หลายเดือนก่อน +5

    പൊട്ട കലം കൊണ്ട് അടുപ് അടിപൊളി 👌like

  • @hemalathasadukkala
    @hemalathasadukkala หลายเดือนก่อน +5

    Pottakalam കൊണ്ട് അടുപ്പുണ്ടാക്കിയത് nannayittind👍👍❤️👌

  • @Jishaanoob96Jishaanoob96
    @Jishaanoob96Jishaanoob96 27 วันที่ผ่านมา +2

    Adipoli❤️❤️❤️

  • @UmaivaYussuf
    @UmaivaYussuf หลายเดือนก่อน +5

    കുട്ടിക്കാലം ഓർമ വന്നു. കലം കൊണ്ടല്ലെങ്കിലും മണ്ണ് കൊണ്ട് ഉണ്ടാക്കുമായിരുന്നു. അടിപൊളി.

  • @supriyavlogz
    @supriyavlogz หลายเดือนก่อน +5

    ഈശ്വര എനിക്കും വേണം ഇങ്ങനെ ഒരു അടുപ്പ് 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️... അടിപൊളി... 👌🏼.. L

  • @mariyamhomelyvlogs
    @mariyamhomelyvlogs หลายเดือนก่อน +5

    അടിപൊളി അടുപ്പ് മനോഹരം മോളെ 😍💯❤️❤️❤️❤️❤️

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 หลายเดือนก่อน +4

    എന്റെ മുത്തേ അടിപൊളി സൂപ്പർ അടുപ്പ് 😍😍

  • @lijimurali5018
    @lijimurali5018 หลายเดือนก่อน +5

    നന്നായിട്ടുണ്ട് 👍👍ഗ്രേറ്റ്‌ ❤️❤️❤️ഐഡിയ

  • @VijayamKnair-q2x
    @VijayamKnair-q2x หลายเดือนก่อน +6

    കലം കൊണ്ടുള്ള അടുപ്പ് നല്ല ഐഡിയ ഞാനും ഈയിടെ യായി മുറ്റത്തൊരു അടുപ്പിന്റെ കാര്യം ചിന്തി ച്ചിരുന്നു അപ്പോൾ ഇത് നടപ്പിലാക്കാമെന്ന് വിചാരിച്ചു വളരെ ഉപകാരപ്രദ മായ വീഡിയോ നന്ദി

  • @siyakitchentips4537
    @siyakitchentips4537 หลายเดือนก่อน +3

    ആഹാ കൊള്ളാമല്ലോ 👌👌👌👌

  • @Amazingworldofscience
    @Amazingworldofscience หลายเดือนก่อน +3

    Great❤❤

  • @vtube8208
    @vtube8208 หลายเดือนก่อน +7

    അടുപ്പ് സൂപ്പർ 👌👌👌👌❤️❤️👍പൂച്ച കൂടെ സഹായിച്ചുവോ 😂😂super idea and useful sharing 🎉🎉🎉

  • @LetsCookTogetherOfficial
    @LetsCookTogetherOfficial หลายเดือนก่อน +2

    കൊള്ളാം അടിപൊളി ഐഡിയ നല്ല അടുപ്പ് ❤❤❤

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD หลายเดือนก่อน +8

    കൊള്ളാല്ലോ ഇത്‌ 🥰🥰ഞാൻ ആദ്യായിട്ടാണ് കാണുന്നത് പൂച്ച 😅

  • @sliceoflifeytofficial
    @sliceoflifeytofficial หลายเดือนก่อน +4

    ഇത് വേറെ ലെവൽ ആണല്ലോ😊❤❤

  • @mariyamhomelyvlogs
    @mariyamhomelyvlogs หลายเดือนก่อน +2

    ഫുൾ കണ്ടു 👍🏻അടിപൊളി മനോഹരം 👍🏻👍🏻👍🏻👍🏻

  • @clarammajohn8496
    @clarammajohn8496 หลายเดือนก่อน +3

    കണ്ടിരിക്കാൻ നല്ല രസം

  • @behappy-10
    @behappy-10 หลายเดือนก่อน +2

    Interesting content....nalla aduppu😊

  • @LATHARAJESH-y7p
    @LATHARAJESH-y7p 5 วันที่ผ่านมา +1

    Super❤ അടുപ്പ് ഉണ്ടാക്കുമ്പോൾ അടുത്ത് വന്ന് കിടന്നവർക്ക് ഉമ്മ😊

  • @ZubaidaZubi-r2n
    @ZubaidaZubi-r2n หลายเดือนก่อน +1

    കൊള്ളാമല്ലോ നല്ല രസം ഉണ്ട്

  • @GeethaAnil-b5m
    @GeethaAnil-b5m หลายเดือนก่อน +1

    Njan undakki. Nallattu vannu❤❤

  • @dasettenskitchen181
    @dasettenskitchen181 หลายเดือนก่อน +1

    ഇത് കൊള്ളാം കേട്ടോ അടിപൊളി 🌹🌹👍👍💯💯♥️♥️

  • @syamalanarayanan1259
    @syamalanarayanan1259 หลายเดือนก่อน +2

    പൊട്ടകലം അടുപ്പ് അടിപൊളി❤

  • @pankerala9685
    @pankerala9685 หลายเดือนก่อน +2

    Adup kollamallo❤👍👍👍

  • @swancreations8773
    @swancreations8773 หลายเดือนก่อน +11

    L42 പൊട്ടകലം കൊണ്ടുള്ള അടുപ്പ് അടിപൊളി 👌👌നൈസ് sharing👍👍🥰🥰🥰🥰

  • @safwanmisbah6461
    @safwanmisbah6461 หลายเดือนก่อน +1

    Adipoli👌👌👌👌🥰

  • @foods4u
    @foods4u หลายเดือนก่อน +2

    Really very nice video👍👍👍👍like dn

  • @beingjo5
    @beingjo5 หลายเดือนก่อน +1

    Adipoli. Valare nannayittund ❤❤❤

  • @RajaniTp-y7j
    @RajaniTp-y7j หลายเดือนก่อน +6

    കലം തുറന്നുവച്ച് ചെയ്യാം അതാണ് ഒന്നുകൂടി ബെറ്റർ😊

  • @furnitureeenam
    @furnitureeenam หลายเดือนก่อน +2

    കൊള്ളാലോ ഐഡിയ

  • @ds_kitchen1867
    @ds_kitchen1867 หลายเดือนก่อน +1

    കൊള്ളാം 👍👍

  • @sunilambika322
    @sunilambika322 หลายเดือนก่อน +8

    Wow കൊള്ളാമല്ലോ വളരെ നന്നായിട്ടുണ്ട് വീഡിയോ 💎💎💎💎💎💎💎💎💎

  • @alphonsavm7938
    @alphonsavm7938 หลายเดือนก่อน +1

    കൊള്ളാം

  • @VinayasWorld
    @VinayasWorld 22 วันที่ผ่านมา +2

    ആഹാ കൊള്ളാമല്ലോ അടുപ്പ് സൂപ്പർ ഇവിടെ പറമ്പിൽ പൊട്ടക്കലം കിടപ്പുണ്ട് ഞാനും ഉണ്ടാക്കുന്ന നല്ല വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടട്ടെ ഈ വീഡിയോ

  • @BulletMachan-v
    @BulletMachan-v หลายเดือนก่อน +2

    കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ വളരെ നന്നായിട്ടുണ്ട് വീഡിയോ ഒരുപാട് ഇഷ്ടമായി വീഡിയോ കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ അടുപ്പുണ്ടാക്കുന്നത് വളരെ നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ടമായി വിഡിയോ കൊല്ലാം അടിപൊളി അടുപ്പ് ഉണ്ടാക്കി കൊള്ളാം ചൂട്ട് കത്തിക്കുന്നതും അടുപ്പർ സെറ്റാകട്ടെ വളരെ നന്നായിട്ടുണ്ട് സൂപ്പർ പാട്ട കലം കൊണ്ട് അടിപൊളി ടുപ്പ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 หลายเดือนก่อน +2

    ഐഡിയ സൂപ്പർ 👏🏻

  • @Sajianjilippa
    @Sajianjilippa หลายเดือนก่อน +1

    ഗുഡ് 👍👍

  • @sumishanavas2914
    @sumishanavas2914 หลายเดือนก่อน +1

    Adipoli 🎉🎉

  • @sandhyaramesh8876
    @sandhyaramesh8876 หลายเดือนก่อน +3

    സൂപ്പർ. 👌❤️

  • @ushanarayanan3075
    @ushanarayanan3075 หลายเดือนก่อน +1

    സൂപ്പർ

  • @marybaby6865
    @marybaby6865 หลายเดือนก่อน +2

    Super👍

  • @janakiramakrishnan1439
    @janakiramakrishnan1439 หลายเดือนก่อน +1

    നന്നായിരുന്നു 👌👌👌

  • @ആമിനയുടെഅടുക്കള
    @ആമിനയുടെഅടുക്കള หลายเดือนก่อน +1

    എന്തായാലും ട്രൈ ചെയ്യും 👍👍

  • @food_sparks2669
    @food_sparks2669 หลายเดือนก่อน +1

    Super👌👌❤

  • @glorybai8864
    @glorybai8864 หลายเดือนก่อน +1

    സൂപ്പർ 👌👌👍

  • @swapna_teacher
    @swapna_teacher หลายเดือนก่อน +1

    നാരങ്ങേ പൊളിച്ചല്ലോ അടുപ്പ്. സൂപ്പർ ഐഡിയ എന്റെ ദൈവമേ പൊട്ടിക്കാൻ ആളെ വിളിക്കേണ്ടി വരും ഞാൻ കാശ് കുടുക്ക തല്ലിപൊട്ടിക്കുന്ന ആളാ. ഇത് ഭംഗിയായിട്ടു പൊളിച്ചെടുത്തു. ഇവിടെ മൗഗ്ലി രമേഷേട്ടൻ വരുന്നത് നോക്കികിടക്കുന്നു. ഈ വീഡിയോ k അടിക്കട്ടെ അത്രയ്ക്ക് ഇഷ്ടായി 👌❤️❤️

  • @santhakumarik9757
    @santhakumarik9757 หลายเดือนก่อน +1

    സൂപ്പർ ❤❤❤

  • @sunithakitchenworld8317
    @sunithakitchenworld8317 หลายเดือนก่อน +5

    ഞാൻ മുഖം കാണാൻ താഴ്ന്ന് നോക്കി കണ്ടില്ല മേസ്തിരി വന്നല്ലോ😂 പുകയില്ലാത്ത അടുപ്പ് മാറി നിൽക്കും ഓർഡർ ചെയ്തു കൊടുക്കാൻ നോക്കൂ😂 സൂപ്പർ മുത്തെ നല്ല ചൂട് നിൽകും❤❤❤❤❤❤❤❤❤

    • @നാരങ്ങമിഠായി-ഹ8ഢ
      @നാരങ്ങമിഠായി-ഹ8ഢ  หลายเดือนก่อน +2

      @@sunithakitchenworld8317 ചിരിപ്പിച്ച് കൊല്ല്🤣🤣

    • @sreejuskitchen
      @sreejuskitchen หลายเดือนก่อน +1

      @@sunithakitchenworld8317 ഞാനും ചാഞ്ഞും ചരിഞ്ഞും ഒക്കെ നോക്കി, ഒരു രക്ഷയുമില്ല, കയ്യും കാലും കണ്ട് തൃപ്തിപ്പെട്ടു😂🤣😜🏃🏻‍♀️🏃🏻‍♀️

    • @sunithakitchenworld8317
      @sunithakitchenworld8317 หลายเดือนก่อน +1

      😜😜🤣🤣🤣🤣🤣♥️♥️🤗🤗ഉമ്മ

    • @sunithakitchenworld8317
      @sunithakitchenworld8317 หลายเดือนก่อน +1

      @@sreejuskitchen അതെ നല്ല കാല്😜

    • @നാരങ്ങമിഠായി-ഹ8ഢ
      @നാരങ്ങമിഠായി-ഹ8ഢ  หลายเดือนก่อน

      @@sreejuskitchen🤣🤣🤣🤣

  • @jayanthyds2747
    @jayanthyds2747 หลายเดือนก่อน +2

    Nalla supeer adupu

  • @fullfun6216
    @fullfun6216 หลายเดือนก่อน +2

    Veribeatiful

  • @Hasi4806
    @Hasi4806 หลายเดือนก่อน +3

    എനിക്കും വേണം ഇങ്ങനൊരു അടുപ് 👍

  • @saundaryadreamworld
    @saundaryadreamworld หลายเดือนก่อน +7

    എൻ്റെ അമ്മയുടെ അച്ഛൻ ഉപയോഗ്യശൂന്യമായ മൺപാത്രങ്ങൾ ഉപയോഗിച്ച് ഇങ്ങനെയുള്ള അടുപ്പുകൾ ഉണ്ടാക്കുമായിരുന്നു. അടുപ്പ് അടിപൊളി 👍😍😍😍. പൂച്ചയും സഹായിക്കാൻ വന്നല്ലോ.

  • @saimasrecipevlogs1214
    @saimasrecipevlogs1214 หลายเดือนก่อน +1

    Hi frnd eto darun to ❤

  • @suseelats6238
    @suseelats6238 25 วันที่ผ่านมา +1

    👍🏻👌🏻👌🏻👌🏻

  • @sobisabin8613
    @sobisabin8613 หลายเดือนก่อน +1

    അടി പൊളി ....😅😊 അടുപ്പ്❤

  • @roshniroshni8320
    @roshniroshni8320 28 วันที่ผ่านมา +1

    അടുപ്പ് സൂപ്പർ കൽച്ചട്ടി അതിലും ഗംഭീരം 👍🏻ഇത് എവിടുന്നു മേടിക്കുന്നു

  • @SaifuneesaKarkuyil
    @SaifuneesaKarkuyil หลายเดือนก่อน +1

    👌👌

  • @ValsalachandranDeepakchandran
    @ValsalachandranDeepakchandran หลายเดือนก่อน +1

    അടിപൊളി

  • @Itsmebinee
    @Itsmebinee หลายเดือนก่อน +1

    Pottakalam vechu valare manoharam aayi aduppu undaaki kaanichu ❤❤❤enta ponnu professional touch und promise ithil cook cheythu kazikumbo special taste thanna aanu chechi❤❤❤
    Face njanum Nokki pakshe pattichu kandilla 😀😀😀

  • @parvathiparvathi105
    @parvathiparvathi105 หลายเดือนก่อน +1

    Very good

  • @rajalakshmialikkal6065
    @rajalakshmialikkal6065 หลายเดือนก่อน +1

    ഞാനും Try ചെയ്യും

  • @AjithaKalabham2021
    @AjithaKalabham2021 หลายเดือนก่อน +2

    Superai ❤

  • @Saida-gd1nw
    @Saida-gd1nw หลายเดือนก่อน +1

    Kalam nere vechu chaidal super aayirikum riskum kuraum vekunna pathrathinte mukalilotu karium aakilla

  • @ThressiammaCK
    @ThressiammaCK หลายเดือนก่อน +1

    Pinnilekoru athynottm very good

  • @Bindhusahajan
    @Bindhusahajan หลายเดือนก่อน +1

    👌👌👌👌👌👌👌

  • @geethadevikg6755
    @geethadevikg6755 หลายเดือนก่อน +1

    Super

  • @Amma_lathisworld
    @Amma_lathisworld หลายเดือนก่อน +2

    കൊള്ളാട്ടോ ഇതൊക്കെ എങ്ങനെ പഠിച്ചു 🤔 എല്ലാം അറിയാവുന്ന സർവകല വല്ലഭ 🥰🥰face എവിടെ 😂😍..

  • @ecstaticworld4530
    @ecstaticworld4530 หลายเดือนก่อน +1

    ചേച്ചി ഒരു സംഭവം തന്നെ

  • @Jinumanoj-s9j
    @Jinumanoj-s9j หลายเดือนก่อน +1

    Nice

  • @BindhuUdayan-q8n
    @BindhuUdayan-q8n หลายเดือนก่อน +1

    അടുപ്പ് നല്ലത😊😊

  • @jimbrucook4783
    @jimbrucook4783 หลายเดือนก่อน +2

    🥰❤️

  • @noormahal8627
    @noormahal8627 หลายเดือนก่อน +1

    Hy നീ എന്നേ പോലെയാണ് എനിക്കും അടുപ്പ് കത്തിക്കുന്നതാണ് ഇഷ്ടം ❤

  • @sailajakumari4217
    @sailajakumari4217 หลายเดือนก่อน +2

    ❤️❤️ എന്റെ പൂച്ചയും ഇതു പോലെ തന്നെ. എന്തു ജോലി ചെയ്താലും ഓടിവരും

  • @sajithabk9386
    @sajithabk9386 หลายเดือนก่อน +2

    നേരെ വെച്ചാൽഇതിലും എളുപ്പമല്ലേ

  • @Manjuthullikal
    @Manjuthullikal หลายเดือนก่อน +1

    Ithu Kollam. Adipoli ayittund 👌👌❤️❤️

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 หลายเดือนก่อน +1

    Aduppu undaakkiyathu valare nannayittund tto idea kollamallo kure panipettu kaanum alle

  • @MiniSaji-m4d
    @MiniSaji-m4d หลายเดือนก่อน +1

    👍👍

  • @vismayacheppu8456
    @vismayacheppu8456 หลายเดือนก่อน +1

    Ithu arkku venamelum chethedukkamello... interesting content 👍🏻

  • @sobhanaa1476
    @sobhanaa1476 หลายเดือนก่อน +2

    പുതിയക ണ്ടു വിടുത്തം പ്രതീക്ഷിക്കുന്നു നമസ്ക്കാരം

  • @ACHUMON_VLOGS
    @ACHUMON_VLOGS หลายเดือนก่อน +2

    സൂപ്പർ ആണെടാ ഞാനും ട്രൈ ചെയ്തു നോക്കും 👌🏻🥰🥰🥰🥰❤️❤️❤️

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 หลายเดือนก่อน +1

    ഇങ്ങനേയും അടുപ്പു ണ്ടാക്കാം അല്ലേ😊😊

  • @nainacreations6932
    @nainacreations6932 หลายเดือนก่อน +4

    അടുപ്പ് നന്നായിട്ടുണ്ട് 👍😂❤

  • @savitharajeev5252
    @savitharajeev5252 หลายเดือนก่อน +2

    സൂപ്പർ ഐഡിയ കൃത്യമായ അളവിൽ പൊട്ടിച്ചു മാറ്റുന്നതിലാണ് എഞ്ചിനീയർ വൈദഗ്ദ്യം

  • @babyshaji3478
    @babyshaji3478 หลายเดือนก่อน +1

    👍🏾👍🏾

  • @behappy-10
    @behappy-10 หลายเดือนก่อน +1

    Poochakuttanu nalla inakkam undallo

  • @sumeshsuma636
    @sumeshsuma636 5 วันที่ผ่านมา

    ഒരു,, കമന്റ്,,,, പോലും വന്നില്ലാലോ,,,, ഛെ,,,, ♥️♥️♥️

  • @yasodaraghav6418
    @yasodaraghav6418 หลายเดือนก่อน +6

    മിഠായിയോട് ഒരു കാര്യം ആകലം വക്ക് മുകളിലാക്കി ഇങ്ങനെ ചെയ്തു നോക്കൂ മുൻഭാഗത്ത് ന്ന് വരെ കരി പിടിക്കാതിരിക്കും

  • @salmankt9410
    @salmankt9410 หลายเดือนก่อน +2

    കൊള്ളാം ഇത്താത്ത

  • @udayuthaman6469
    @udayuthaman6469 หลายเดือนก่อน +1

    മണ്ണിൽ കുറച്ചു സിമിന്റെ കൂടി മിക്സ്‌ ചെയ്യു...

  • @vinumanu7984
    @vinumanu7984 หลายเดือนก่อน +2

    ഭാരം കൂടിയാൽ തകർന്ന് വീഴില്ലേ 🤔

  • @prateeksha3355
    @prateeksha3355 หลายเดือนก่อน +1

    Super aannu but thalayum kuthi thazhe vizhum enthu vechaalum😅😅😅