യൂട്യൂബ് ചാനൽ തുടങ്ങാനുള്ള കാരണം ? // Q & A //PART - 4

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • പാലട പായസം
    • പാലട പായസം //Palada Pa...

ความคิดเห็น • 218

  • @rasheedkassim1441
    @rasheedkassim1441 5 ปีที่แล้ว +22

    മലയാളി ദമ്പതിമാർ അജുവിനേയും സരിതയേയും പോലെ ഒരു പത്തുമിനിറ്റ് ഒന്നിച്ചിരുന്ന് സംസാരിക്കാൻ തയ്യാറായാൽ പല കുടുംബ പ്രശ്നങ്ങൾക്കും പരിഹാരമാവും.. best of luck Aju & Saritha. May God bless you.

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      Hi friend anneyum support cheyumo

    • @rasheedkassim1441
      @rasheedkassim1441 5 ปีที่แล้ว

      @@lanjusrasoi869 OK Lanjus....സപ്പോർട്ട് ചെയ്യ്തു
      That means , subscribed.

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว +1

      @@rasheedkassim1441 ok thanku

    • @AARIZPARAM
      @AARIZPARAM 5 ปีที่แล้ว

      @@lanjusrasoi869 Enneyum...i also have a small channel!!

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      @@AARIZPARAM cheyithuttaaa

  • @sumeshsubash4677
    @sumeshsubash4677 5 ปีที่แล้ว +3

    എന്റെ അജുവേട്ടാ... സരിതേച്ചി എന്തൊരു നിഷ്കളങ്കർ... സിംപിൾ ആൻറ് പവർഫുൾ... അല്ലേ...? അതാണ് നിങ്ങളുടെ വിജയം....😍😍😍😍

  • @manikadan.k.p1602
    @manikadan.k.p1602 5 ปีที่แล้ว +1

    ആദ്യമായി ഞാൻ നിങ്ങളുടെ വീഡിയോ കണ്ടപ്പൊ ഒരു ശുഷ്കാന്തി തോന്നിയില്ല...
    അതൊരു കുക്കിംഗ് വീഡിയോ ആയിരുന്നു ..
    പിന്നെ ഇടയ്ക്കിടെ ഓരോ വീഡിയോസ് ഇങ്ങനെ കാണുമായിരുന്നു വെറുതെ...
    ഒരിക്കൽ നിങ്ങളുടെ ഒരു ടോക്ക്, രണ്ടു പേരുടേയും കണ്ടു... എന്ത് രസമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് വളരെ സ്വാഭാവികമായി എല്ലാം പറയുന്നു...
    എനിക്കിഷ്ടമാണ് ഇപ്പൊ നിങ്ങളുടെ പ്രോഗ്രാം കാണുന്നത്... വളരെ പോസിറ്റീവ് ആയ കാര്യങ്ങൾ.....
    മനസ്സിനെ ഹാപ്പിയാക്കുന്നു കാണുമ്പോൾ...
    താങ്ക്യൂ ചേട്ടാ.... ചേച്ചി...

  • @bini_bharathan
    @bini_bharathan 5 ปีที่แล้ว +2

    പുള്ളികുത്തി കളി ഇഷ്ടം പോലെ കളിച്ചിട്ടുണ്ട്. പക്ഷെ 100 എണ്ണം വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു.. പിന്നെ ആരെങ്കിലും ഒരു ചാരൻ വന്നിട്ട് പുള്ളി കുത്തുന്നത് ഒളിഞ്ഞു നോക്കുമായിരുന്നു... അങ്ങനെ ആണേൽ നമ്മൾ ഉറപ്പായും പൊട്ടും..
    ഒരു ചവറുകൊട്ട full hai പറഞ്ഞത് അടിപൊളി.
    പിന്നെ സരിത.. സ്കൂളിൽ അഡ്മിഷൻ നവംബർ ആദ്യം തുടങ്ങും ട്ടാ.. വേഗം അന്വേഷിക്കണം ട്ടോ

  • @sandhyakritheesh
    @sandhyakritheesh 5 ปีที่แล้ว +4

    Nhangalum kalichitund പുള്ളികുത്തി...ente makkalod paranju kodukkarund...😊

  • @rajthattarmusicdirector
    @rajthattarmusicdirector 5 ปีที่แล้ว +3

    വീട്ടിലെ ജിംനേഷ്യം കാണാൻ കട്ട waiting

  • @husainn192
    @husainn192 5 ปีที่แล้ว +2

    എനിക്കുംഫാമിലിക്കും വേണം ഒരു big ഹായ് കാരണം എന്റെ പണി മുടക്കിയാണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറ് gvr ആണ് സ്ഥലം

  • @renjuscariakk7733
    @renjuscariakk7733 5 ปีที่แล้ว +1

    Aju pwoli. Ajunteyum Baryadayum chiri matiyallo subscribers veezhaan. All the best Aju chettaai

  • @michussvlogs9409
    @michussvlogs9409 5 ปีที่แล้ว +1

    ആ നമസ്കാരം പറച്ചിൽ അതാണ് അതാണ് വിനയം അടിപൊളി love you

  • @vishnukrishnan5817
    @vishnukrishnan5817 5 ปีที่แล้ว +1

    Ajuvetta oru yoga class video edamo 🧘🏻‍♂️🧘🏻‍♂️🧘🏻‍♂️

  • @ranjishvmr7894
    @ranjishvmr7894 5 ปีที่แล้ว +1

    എല്ലാ വിധ ആശംസകൾ... ഞാൻ സബ്ക്രൈബ് ചെയ്തു ട്ടോ

  • @AshasCorner
    @AshasCorner 5 ปีที่แล้ว +2

    സുപ്പർ ഭാര്യയും ഭർത്താവും നിങ്ങൾ തമ്മിലുള്ള വിഡിയോ .... സുപ്പർ ആണ്..💖💖💞💞💞💕💕

  • @asmiasna
    @asmiasna 5 ปีที่แล้ว

    എന്തു സ്നേഹം ഉള്ള കുടുംബം ആണ്. നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കും എന്നും വീഡിയോ ഇടണം.

  • @AkhilrajKARKCREATION
    @AkhilrajKARKCREATION 5 ปีที่แล้ว +1

    sthalangale kurich bayankara arivanu nn paranjath sariya.. ente veedinte avadathe karyangal vare sarik paranju.. sammadichu

  • @michussvlogs9409
    @michussvlogs9409 5 ปีที่แล้ว +1

    അജയേട്ടൻ ചേച്ചി അടിപൊളി ഞാൻ കുണംകുളത്തു കാരണാണ് love you ajuattan & cheche

  • @vyshnavinair673
    @vyshnavinair673 5 ปีที่แล้ว +3

    Hi Aju & Saritha,,Whenever I feel bored or having a bad day,I just scroll down to look for your videos.feels like back home,being with family & friends.Wishing all the very best & good luck

  • @sebastiancv8910
    @sebastiancv8910 5 ปีที่แล้ว

    എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതിൽ വളരെ സന്തോഷം. നിങ്ങൾ നമ്മുടെ വീട്ടിലെ അംഗങ്ങൾ തന്നെ ആണ്..... ഞാൻ കുവൈറ്റിൽ ആണ് നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ വരും ഉറപ്പ്.

  • @preejithchittur7423
    @preejithchittur7423 5 ปีที่แล้ว +1

    Aju chetta Oru request und chettanteyum chechidem kunjile photos undel ath Oru video aaki idamo athil ningalde mrge photos um pratheekshikkunnu...💝💝💝

  • @MSTasteTouch
    @MSTasteTouch 5 ปีที่แล้ว +1

    ആജുവിന് പറ്റുന്ന തെറ്റുകൾ ഇപ്പോഴും തിരുത്തുന്ന സരിതക്ക് ഒരു ചെറിയ ഒരു mistake പറ്റി. കത്തിൽ സുബീഷ് സുകുമാരന് വിവാഹ ആശംസകൾ നേർന്നുകൊണ്ട് പറയുന്നത് "many many happy returns...
    ചുരുക്കി പറഞ്ഞാൽ അദ്ദേഹം ഒരുപാട് കല്യാണങ്ങൾ കഴിക്കട്ടെ..എന്ന്. അജു, ഇടക്ക്‌ സരിതയുടെ തെറ്റ് കളും തിരുത്തണം. എന്നാലേ നമ്മൾ ആൺ പിള്ളാർക്ക് ഒരു വിലയുണ്ടാവൂ.

  • @minnu252
    @minnu252 5 ปีที่แล้ว +1

    Aju chettan glamour anennu paraja kettu chettan blush cheyyunne ☺️☺️☺️...chettan odukkathe glamoura... chechiyum sundayira.. made for each other... athu choppalla saritha chechi "rose" colour aaa...blushing with pink colour

  • @നമ്മുടെകേരളംസുന്ദരകേരളം

    പ്രിയപ്പെട്ടവരേ നമസ്കാരം എന്ന് തുടങ്ങുന്ന വേറെ ഒരു യൂട്യൂബ് ചാനലും ഇതുവരെയുംഞാൻ കണ്ടിട്ടില്ല. നിങ്ങള് പൊളിയാണ്. ട്ടോ.. saifudheen saudiarebiya

  • @vishnukrishnan5817
    @vishnukrishnan5817 5 ปีที่แล้ว +1

    Hai ajuvetta sarithechi ❤️❤️

  • @minnu252
    @minnu252 5 ปีที่แล้ว +1

    TH-cam money kandanu channel thudangiyennu paranja kettu valare santhosham thonni... very genuine & sincere....chilar parayum oru passion hobby rasathinu angineyokke... pakshe mikkavarum money fame okke pratheeshivhanu thudangunnathu... athil oru thettum illa... athu pratheekshikkunnathu nallathanu thanum... nammude effortnu kittunna bonus anallo... pakshe athu olichu vekkunnathu fake aanu... ningal pakshe eppozhum genuine aanu honest aayi ellam paranju... atha enikku ningale ishttam

  • @sheelasomarajan8420
    @sheelasomarajan8420 5 ปีที่แล้ว +2

    സംസാരശൈലി ഇഷ്ടിയി
    Natural

  • @Indchand
    @Indchand 5 ปีที่แล้ว +4

    നിങ്ങൾ എത്ര കഷ്ട്ടപ്പെട്ടാണ് ഓരോരുത്തരോടും Hi പറയുന്നത്. കുറെ പേരുടെ പേരെടുത്ത ഒരു Hi പറഞ്ഞാൽ മതി

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      Hi sub cheyithutta thirichum cheyumo please

  • @amrithasubin114
    @amrithasubin114 5 ปีที่แล้ว +2

    ഈ ഹെയർ സ്റ്റൈൽ സൂപ്പർ ആ ട്ടോ

  • @supriyanair2885
    @supriyanair2885 5 ปีที่แล้ว +1

    Hai video nannay ttud ende question vayichathinu sathosham

  • @AkhilrajKARKCREATION
    @AkhilrajKARKCREATION 5 ปีที่แล้ว +2

    koooi.... njan veendum vannee.. njan inn bayankara happy anu ttaa... enthann aju eatanu aryam😍😍

    • @ajuslearningclass9069
      @ajuslearningclass9069 5 ปีที่แล้ว +1

      എനിക്കും അറിയാം.... 😏
      ഫോൺ വിളിച്ചിരുന്നല്ലേ.....?? 😃😃

    • @AkhilrajKARKCREATION
      @AkhilrajKARKCREATION 5 ปีที่แล้ว

      @@ajuslearningclass9069 haha.. athe..😃😃

  • @sheejathomas2543
    @sheejathomas2543 5 ปีที่แล้ว +1

    Pune yil ninnum sheeja....oru haiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii parayane 😍

  • @kondadivlog4906
    @kondadivlog4906 5 ปีที่แล้ว +3

    Hi........ Nice to watch you ...
    Your inspiring ...

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      Hi friend sub cheyithutta thirichum please

  • @amrithasubin114
    @amrithasubin114 5 ปีที่แล้ว +1

    Ande പേര് പറയുമെന്ന് വിചാരിച്ചില്യ താങ്ക്സ് ചേട്ടാ ചേച്ചി

  • @rajthattarmusicdirector
    @rajthattarmusicdirector 5 ปีที่แล้ว

    12:14@ സരിതാക്ക മൊഖത്ത് തൊട്ടപ്പോ അജുവണ്ണന്റെ കവിള് ചൊമന്നു.😍😍😍😍

  • @kavyarahul8351
    @kavyarahul8351 5 ปีที่แล้ว +1

    Pulliyamkuthi njanum kalichittund

  • @minnu252
    @minnu252 5 ปีที่แล้ว +1

    Enikku thonnunnu Ajuchettan parayunnathil eppozhum saritha chechi thettu thiruthummo ennu pedichu nervous aayi chettanu kooduthal thettu pattunne ennu...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      പറയുമ്പോൾ ഇടക്കിടെ എന്തായാലും തെറ്റ് വരുന്നു 😄😄😄

  • @salimuseph3475
    @salimuseph3475 5 ปีที่แล้ว +1

    സണ്ണിയേട്ടനെ എനിക്ക് അറിയാം.കണ്ണംകുളങ്കര മിസ് ചെയ്യാറുണ്ട് .

  • @destinydyuga8480
    @destinydyuga8480 5 ปีที่แล้ว +1

    Sarithayude varthamanam kelkkumpol enikk dubbing artist bhagyalekshmiye ormavarunnu

  • @rajaniam2746
    @rajaniam2746 5 ปีที่แล้ว +1

    Enikum athe Nara vannal karappikkan ishtalla

  • @t.f.cvlogs2914
    @t.f.cvlogs2914 5 ปีที่แล้ว +1

    I love the Thrissur language. It was a beautiful sound. എന്റെ പേര് വിശാഖ് വിൽസൺ ok thanku

    • @t.f.cvlogs2914
      @t.f.cvlogs2914 5 ปีที่แล้ว

      എന്റെ സ്ഥലം ഇടുക്കി ആണ് ഞാൻ ഇപ്പോൾ ദുബായിൽ ജോബ് ചെയ്യുന്നു

  • @AkhilrajKARKCREATION
    @AkhilrajKARKCREATION 5 ปีที่แล้ว +2

    ini muthal video de koode kurach bloopers koodi idamo.. nalla rasam ayirikum...😎😎

  • @suryaa8369
    @suryaa8369 5 ปีที่แล้ว +1

    Aju chetta, Saritha chechi.. enikkum venam oru hi.. Ente peru Surya.. Bangalore wipro il software engineer aayi joli cheyyunnu.. Ningalude video kand nostu adich naattilekk jolimaattathinu shremikkunnu.. Ayyanthole aanu veedu.. Naattil vannu kazhinjal ningale neril kaananam ennund.. Pattumo?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      😍😍😍😍 തീർച്ചയായും കാണാമല്ലോ , അയ്യന്തോൾ എവിടെ ആണ് വീട്?

    • @suryaa8369
      @suryaa8369 5 ปีที่แล้ว

      @@ajusworld-thereallifelab3597 Ayyanthole kodathiyude purakil aayittu verum.. Naattil ethumbol parayatto.. 😊😊😊

  • @ajaac8829
    @ajaac8829 5 ปีที่แล้ว +1

    Aju Saritha. U R Great

  • @hagerathaha7642
    @hagerathaha7642 5 ปีที่แล้ว +1

    Sundharan Ajuvum sundhari Sarithayum chernirunnal Thiruvonam😍

  • @destinydyuga8480
    @destinydyuga8480 5 ปีที่แล้ว +1

    Jaggu latayi undaya vavayano.cheruthayathu kond chodichatha

  • @hyejuntv
    @hyejuntv 5 ปีที่แล้ว +1

    Nanniyund

  • @krishnadasbs8790
    @krishnadasbs8790 5 ปีที่แล้ว +1

    ഇപ്രാവശ്യവും നമ്മളെ ഒഴിവാക്കി

  • @jimzanjinu6631
    @jimzanjinu6631 5 ปีที่แล้ว

    Njan ningale subscriberanu.
    Yenikkithuvare hi kittiyilla.
    Ningale video super

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      Hi friend anneyum support cheyumo please

  • @shanmohammed7680
    @shanmohammed7680 5 ปีที่แล้ว +1

    ഒരു ചോദ്യം - ഒരു യൂറ്റുബ് ചാനൽ തുടങ്ങണമെന്നുണ്ട് എങ്ങനേ എന്ന് ഒന്നു പറയാമോ

  • @shihabtharengal6217
    @shihabtharengal6217 5 ปีที่แล้ว +1

    ആ ഒഴിവാക്കിയ ഭാഗങ്ങൾ ചേർത്ത് ഒരു വീഡിയോ ഇറക്കിയാൽ പൊളിക്കും ഇന്റെ അജു ചേട്ടാ &സരിതേച്ചി
    എല്ലാ വീഡിയോ കണ്ട് കമന്റ് ഇട്ടിട്ട് പോലും എനിക്ക് ഇത് വരെ ഒരു ഹായ് പോലും കിട്ടിയിട്ടില്ല

  • @nikithasabu5994
    @nikithasabu5994 5 ปีที่แล้ว +2

    ഹായ് അജുവേട്ടാ സരിത 🙏😁
    നിങ്ങൾ എന്നാണ് ചാനൽ തുടങ്ങിയാത്ത്‌. ആദ്യ വീഡിയോ ഏതാണ്.

  • @malayalamtv2255
    @malayalamtv2255 5 ปีที่แล้ว +1

    കല്യാണത്തിന് many more happy returns എന്നോ, എന്താ ചേച്ചി ഉദ്ദേശിച്ചത്

    • @milsanandu
      @milsanandu 5 ปีที่แล้ว +1

      Etra kalyanam kazhikkumo aavo....ee aal

  • @adarshjohnson7056
    @adarshjohnson7056 5 ปีที่แล้ว +2

    അജു ചേട്ടനും സരിത ചേച്ചി സൂപ്പർ

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว +1

      Hi friend anneyum support cheyumo

    • @adarshjohnson7056
      @adarshjohnson7056 5 ปีที่แล้ว

      ചേച്ചി സൂപ്പർ

  • @harismon008
    @harismon008 5 ปีที่แล้ว +1

    വീണ്ടും വന്നേ....... Kooi 🙌🙌🙌🙌🙌🙌
    .. Camera ഇടക്കു മങ്ങൽ വരുന്നു.

  • @alameenashdamudy4774
    @alameenashdamudy4774 5 ปีที่แล้ว

    രണ്ടു പേരും കിടുവാണ്

  • @hyejuntv
    @hyejuntv 5 ปีที่แล้ว +1

    Enikishtamullathu ee nishkalangatha aanu aju baay

    • @harismon008
      @harismon008 5 ปีที่แล้ว

      29:00
      Hai കിട്ടിയല്ലോ ....
      ചിലവ് വേണം ട്ടോ😃😃😃

  • @anamikas5123
    @anamikas5123 5 ปีที่แล้ว +1

    Hi chetta hi chechi
    Bloopers edamo

  • @hajaraali903
    @hajaraali903 5 ปีที่แล้ว

    Edit cheyyathe oru clip idoo pls.. chirikkana...

  • @GEIGYC
    @GEIGYC 5 ปีที่แล้ว +2

    Oru meen aviyal undakki kanikkamo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      ഉണ്ടാക്കിയിട്ടുണ്ട്, നത്തോലി കൊണ്ട്, playlist ൽ ഉണ്ട്

    • @GEIGYC
      @GEIGYC 5 ปีที่แล้ว +1

      @@ajusworld-thereallifelab3597 thank you - nanni

    • @GEIGYC
      @GEIGYC 5 ปีที่แล้ว +1

      Njan family aiyee nattil varumbol ningaludae veettil varan pattumo

    • @GEIGYC
      @GEIGYC 5 ปีที่แล้ว +1

      Kammalum malayum okkae vangan pattumo

  • @nisaaslam007
    @nisaaslam007 5 ปีที่แล้ว +1

    Ithu kandittu pandu dooradharshanile thiranottam ormavannar like adikuka

  • @rahulkravi
    @rahulkravi 5 ปีที่แล้ว +4

    Aju chettan esttam🥰🥰🥰🥰

  • @gokulappu7711
    @gokulappu7711 5 ปีที่แล้ว

    അജുവും സരിതയും പൊളിച്ചു

  • @devanarayanan8703
    @devanarayanan8703 5 ปีที่แล้ว

    എന്റെ ഹായ് ഇപ്പോഴും പെൻഡിങ്ങിൽ ആണ്

  • @anshaddhaf5528
    @anshaddhaf5528 5 ปีที่แล้ว +4

    ഞാൻ കോടിശ്വരൻ വീണ്ടും മഴവിൽ മനോരമയിൽ അജു ചേട്ടോ ഒരു കൈ നോക്കുന്നോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      ഇനി അതിൽ പങ്കെടുക്കാൻ പറ്റില്ല

    • @anshaddhaf5528
      @anshaddhaf5528 5 ปีที่แล้ว

      @@ajusworld-thereallifelab3597 അതു എന്താ

  • @lisanezhuvathra7990
    @lisanezhuvathra7990 5 ปีที่แล้ว +1

    Sn പുരം, മ്മടെ സ്ഥലമാണ്

  • @ahamadkarengil2953
    @ahamadkarengil2953 2 ปีที่แล้ว

    Aju saritha jegu 3perkum sugamalle

  • @rajthattarmusicdirector
    @rajthattarmusicdirector 5 ปีที่แล้ว +3

    സരിതാക്ക : ഫേസ് വാഷുവില്ലാ ഒരു തേങ്ങയും ഇല്ല്യാ😄

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว +1

      Hi friend sub cheyithutta thirichum cheyumo please

    • @rajthattarmusicdirector
      @rajthattarmusicdirector 5 ปีที่แล้ว

      @@lanjusrasoi869 ചെയ്തിട്ട്ണ്ട് ട്ടാ🙂

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว +1

      @@rajthattarmusicdirector thanku bro

  • @destinydyuga8480
    @destinydyuga8480 5 ปีที่แล้ว +1

    Ajuchettan=nishkalankan

  • @jamsheerverol3866
    @jamsheerverol3866 5 ปีที่แล้ว +9

    അജു എട്ടെ സ്വർണ്ണപണിക്ക് സയ് നെയ്ഡ് ഉപയോഗം എന്താണ്

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      Hi sub cheyithutta thirichum please

    • @minnu252
      @minnu252 5 ปีที่แล้ว +1

      Jamsheer Verol Joly 🤣🤣🤣

    • @rasheedkassim1441
      @rasheedkassim1441 5 ปีที่แล้ว +1

      സയനൈഡിന്റെ (KCN . Potassium cyanide) കാര്യം ഇപ്പോൾ ചോദിച്ച് അജുവിനെ കുഴപ്പത്തിലാക്കല്ലേ...

    • @rajthattarmusicdirector
      @rajthattarmusicdirector 5 ปีที่แล้ว +2

      ഉത്തരം ഞാൻ പറയാം. അത് കളർ എടുക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ആഭരണത്തിന് കളർ കൂട്ടാൻ. തങ്കം അതില് അലിയിപ്പിച്ചിട്ട് ആ ലായനി ചൂടാക്കും. എന്നിട്ട് കറൻറ് ഉപയോഗിച്ച് ഒരു റോഡ് ഈ ലായനിലും മുക്കിയിടും മറ്റേ റോഡ് ആഭരണത്തിലും കണക്ട് ചെയ്യും. എന്നിട്ട് ഈ ആഭരണം എടുത്ത് ചൂടായിട്ടുള്ള ആ ലായനീല് മുക്കും. അപ്പൊ കളർ ആകും. ചുരുക്കി പറഞ്ഞാൽ ഒരേ സമയം തീയിലും കറന്റിലും ഒള്ള risk പിടിച്ച പണിയാണ് കളറെടുപ്പ്. സുഹൃത്തിന്റെ സംശയം clear ആയി എന്ന് കരുതുന്നു. നന്ദി നമസ്കാരം🙏

    • @jamsheerverol3866
      @jamsheerverol3866 5 ปีที่แล้ว +1

      @@rajthattarmusicdirector
      😀😀😀😀😀😀😀😀😀

  • @PraveenPraveen-rl7sy
    @PraveenPraveen-rl7sy 5 ปีที่แล้ว

    anekuoru.hai.tharumoo.....😜😜😜😜

  • @Jaganmay
    @Jaganmay 5 ปีที่แล้ว +1

    എനിക്ക് ഒരു ഹായ്.

  • @aboobackerthaha6744
    @aboobackerthaha6744 5 ปีที่แล้ว +1

    Ollur lu evdaya veedu?

  • @rajankadappuram2422
    @rajankadappuram2422 5 ปีที่แล้ว

    Hai ajuchetta saritha chechi sugamano🤩🤩🤩

  • @fida3543
    @fida3543 5 ปีที่แล้ว

    ഞാൻ ആദ്യം ആയി കേൾക്കുകയാ ഈ കളി

  • @minnu252
    @minnu252 5 ปีที่แล้ว

    Jagu nem friends nem kondu puliyankuthi kalippikku...😃

    • @minnu252
      @minnu252 5 ปีที่แล้ว

      Ennittu aa kalide oru video upload cheyyu... njan ee kali kettilla kandittum... youtubeil onnum athinte videoyum illa... jagunem koottukarem pinne koode ningalum kalikkunnathinte oru video cheyyu ... different video avum... cheyyumo 🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      ചെയ്യാം ട്ടോ 👍👍👍😍😍😍😍

  • @saleems9889
    @saleems9889 5 ปีที่แล้ว

    ഹായ് അജുചേട്ട ചേച്ചി സുഖം അല്ലെ

  • @MinnuscakesAluva123
    @MinnuscakesAluva123 5 ปีที่แล้ว

    എന്റെ mam വേറെ ഗുണം ഇല്ലെ
    എന്തിനാ ചേട്ടാ പാവം എന്റെ മാം
    വേറെ ഒന്നും ഇല്ല എന്ന് ....uvaaa എന്റെ mam സൂപ്പർ ആണ്

  • @azeezazeez5645
    @azeezazeez5645 5 ปีที่แล้ว +1

    ഹായ് ചേട്ടാ ചേച്ചി ഞാൻ അസിസ് അബുദാബി ഒരു ഹായ് പറയുമോ

  • @anamikas5123
    @anamikas5123 5 ปีที่แล้ว +1

    Hi chetta hi chechi
    Thank you
    Ennu aniku hi tannu

  • @mayarajesh2798
    @mayarajesh2798 5 ปีที่แล้ว

    Thank you for reading my message🙏

  • @anithapeter8501
    @anithapeter8501 5 ปีที่แล้ว +1

    Ajus world eshttam

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      Hi friend anneyum support cheyumo please

  • @delvinmullassery4813
    @delvinmullassery4813 5 ปีที่แล้ว +2

    Ajuettante shareerathil thottappo ikkiliyavunnu

  • @roysonjoy311
    @roysonjoy311 5 ปีที่แล้ว

    Chetto Play button eviday

  • @abhilashtv8163
    @abhilashtv8163 4 ปีที่แล้ว +1

    Veettile gym video evide,🤨

  • @jimilmaanaaden1061
    @jimilmaanaaden1061 5 ปีที่แล้ว

    ഇപ്പൊൾ കുട്ടികളിൽ നല്ല അനേക്ഷണ ത്വര വളർത്തുന്ന ഒരു കളി ആണ് pubg

  • @shaukathputhan4752
    @shaukathputhan4752 5 ปีที่แล้ว

    💃AJu എട്ടാ എടിറ്റ് ചെയാത ഒരു
    Vidio ഇട്ട് ക്കു ടെ ?
    പരമ മ്പൊർ ആക്കും എന് അറിയാം
    എന്നാലും aju എട്ടന്റെ പൊട്ടത്തരം ങ്ങൾ ഒന്നും ക്കാണാന്ന👍👍😝😝

  • @emjay1044
    @emjay1044 5 ปีที่แล้ว

    Try to do more skills video like k&k tech, will be more productive than this type of video

  • @govindaraigokul4669
    @govindaraigokul4669 5 ปีที่แล้ว

    അജുവേട്ടാ. സരിത. എന്റെയും ഒരു ഹായ്

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว +1

      Hi friend anneyum support cheyumo please

    • @govindaraigokul4669
      @govindaraigokul4669 5 ปีที่แล้ว

      @@lanjusrasoi869ചെയ്യാം ഉറപ്പായും

    • @lanjusrasoi869
      @lanjusrasoi869 5 ปีที่แล้ว

      @@govindaraigokul4669 thanku

  • @amrithasubin114
    @amrithasubin114 5 ปีที่แล้ว +2

    ഒരു മാസം എത്ര chandhrika സോപ്പ് വേണം

    • @ajuslearningclass9069
      @ajuslearningclass9069 5 ปีที่แล้ว +1

      അത് എണ്ണി നോകീട്ടില്യ ഇത് വരെ..... മൂന്നാലെണ്ണം വേണമായിരിക്കും.... 😀

    • @amrithasubin114
      @amrithasubin114 5 ปีที่แล้ว

      ഞങ്ങൾ vagikumbo പെട്ടന്ന് കഴിയാറുണ്ട് പിന്നെ കൂട്ടുകുടുംബം അല്ലെ

  • @Kingofjoker30
    @Kingofjoker30 5 ปีที่แล้ว +1

    🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️💌💌💌💌എനിക്കും ഒരു ഹായ് തരാൻ മറക്കരുത് (ഞാൻ ഒമാനിൽ നിന്നാണ്)

  • @lanjusrasoi869
    @lanjusrasoi869 5 ปีที่แล้ว

    Hi nice video wow nattil varubol randuperyum kanannpattumo

  • @aneeshaneesh232
    @aneeshaneesh232 4 ปีที่แล้ว

    Hai cheta

  • @lisanezhuvathra7990
    @lisanezhuvathra7990 5 ปีที่แล้ว +1

    ഒരു ബ്ലൂപ്പേഴ്‌സ് വീഡിയോ ഇറക്കിക്കൂടെ.

  • @sabeeshsaayi
    @sabeeshsaayi 5 ปีที่แล้ว +2

    അങ്ങനെ ഇപ്രാവശ്യം മ്മ്ടെ പേരും പിന്നെ ഹായ് പറച്ചിലും ഇല്ല്യ ലെ... സാരല്യ..
    മ്മ്ടെ ഭാര്യ നിമ്യ
    ബഹ്റൈനിൽ നിന്ന് ആണ് മ്മള്
    മ്മ്ടെ നാട് ഗുരുവായൂർ ബ്രഹ്മകുളം ചിറ്റാട്ടുകര..

  • @santhoshk836
    @santhoshk836 5 ปีที่แล้ว +1

    അജു വേട്ട. ചന്ദ്രികാ സോപ്പ് എപ്പോൾ മുതൽ ഉപയോഗിച്ച് തുടങ്ങി ആ സോപ്പ് കമ്പനി തൃശ്ശൂർ അല്ലേ :: '' Replay തന്നാൽ ബാക്കി പറയാം

  • @rajthattarmusicdirector
    @rajthattarmusicdirector 5 ปีที่แล้ว

    അജുവണ്ണാ.. ഫേസ്ബുക്കില് എങ്ങനെയാ പേര്??

  • @izaansalim8999
    @izaansalim8999 5 ปีที่แล้ว

    അജു ഏട്ടാ.. സരിത ചേച്ചീ.... ഞാനും നിങ്ങളുടെ അയൽവാസി ആണ്.......ഇപ്പോൾ നാട്ടിൽ ഇല്ല, വന്നിട്ട് ഞാനും കുടുംബവും വരുന്നുണ്ട് (ഫോൺ വിളിച്ചാൽ എടുക്കണേ )

  • @sarathcbbabu6345
    @sarathcbbabu6345 5 ปีที่แล้ว +1

    അജുവേട്ടാ ഞാൻ അന്ന് പറഞ്ഞ കത്തെഴുത്തുന്ന പരിപാടി എന്തായി... അഡ്രസ്സ് പറ ആരെഴുതിയില്ലേലും ഞാൻ എഴുതും..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      ഒരു കത്ത് ഉടൻ വായിക്കുന്നുണ്ട് , അതിൽ പറയാം ട്ടോ 👍👍👍

  • @arjunnr1428
    @arjunnr1428 5 ปีที่แล้ว

    തെറ്റ് വരുന്ന ഭാഗം ആ വീഡിയോയുടെ അവസാനം ഇടുമോ വേറെ ചിരിക്കാൻ ആണ് plzzzz

  • @MinnuscakesAluva123
    @MinnuscakesAluva123 5 ปีที่แล้ว

    ഹായ് പറ

  • @qatarmurali2518
    @qatarmurali2518 5 ปีที่แล้ว

    ഹായ് ഹായ്

  • @muhammadrafirafi2739
    @muhammadrafirafi2739 5 ปีที่แล้ว

    Sammathikkanam