- 183
- 2 543 697
PKN Agri Vibes
India
เข้าร่วมเมื่อ 13 มิ.ย. 2021
ഞാറ് തയാറാക്കുന്നതിനായി നെൽ വിത്ത് മുളപ്പിക്കുന്നത് എങ്ങനെയാണ്
ഞാറ് തയാറാക്കുന്നതിനായി നെൽ വിത്ത് മുളപ്പിക്കുന്നത് എങ്ങനെയാണ്
มุมมอง: 674
วีดีโอ
തെങ്ങിനെ ബാധിക്കുന്ന ലീഫ് റോട്ട് അസുഖം എങ്ങനെ നിയന്ത്രിക്കാം,
มุมมอง 81021 วันที่ผ่านมา
തെങ്ങിനെ ബാധിക്കുന്ന ലീഫ് rot അസുഖം എങ്ങനെ നിയന്ത്രിക്കാം.. നിയന്ത്രിച്ചില്ലെങ്കിൽ വിളവ് കുറയുകയും കൃഷി നഷ്ടത്തിലാവുകയും ചെയ്യുന്നു, തേങ്ങ മൂപ്പെത്തുന്നത്തിന് മുമ്പ്. കൊഴിഞ്ഞ്. പോകുന്ന് Hexaconozole Contaf..50 ml .. 25 litre വെള്ളത്തിൽ കലക്കി അസുഖം ബാധിച്ച തെങ്ങിന് ചുവട്ടിൽ ഒഴിക്കുക
ഓണ നേന്ത്രൻ കൃഷി# കന്നു തയ്യാറാക്കാം/ നടാം
มุมมอง 2K4 หลายเดือนก่อน
ഓണ നേന്ത്ര കൃഷിയിൽ, വാഴ കന്നു തയ്യാറാക്കുന്നത്... നടുന്നത് സംബന്ധിച്ച് ചെറിയ വീഡിയോ
കുരുമുളക് വള്ളി തെങ്ങിൽ പടർത്തിയെടുക്കാം #കുരുമുളക് കൃഷി
มุมมอง 9474 หลายเดือนก่อน
ശാസ്ത്രീയമായി കുരുമുളക് വള്ളി തെങ്ങിൽ പടർത്തുന്ന രീതി കുരുമുളക് വളപ്രയോഗം th-cam.com/video/FYjyFkBxi88/w-d-xo.html
വാഴകളിൽ കണ്ട് വരുന്ന ഇല തീനി പുഴുക്കളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
มุมมอง 1.2K5 หลายเดือนก่อน
മഴക്കലങ്ങളിൽ നേന്ത്ര വാഴ ഉൾപെടെ എല്ലാ ഇനം വാഴകളെയും ബാധിക്കുന്ന കീടം ആണ് ഇല തീനി പുഴുക്കൾ യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ വാഴ ഉണങ്ങിപോകും ഇല തീനി പുഴുക്കളെ നശിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വീഡിയോ യില് ഉൾപെടുത്തിയിട്ടുണ്ട് കീട നാശിനിയുടെ പേര് Quinalphos... Ekalux
നാട്ടിൽ ഇറങ്ങിയ കരടി തെങ്ങിൽ കയറി തേങ്ങ പറിച്ചപ്പോൾ
มุมมอง 8K5 หลายเดือนก่อน
നാട്ടിൽ ഇറങ്ങിയ കരടി തെങ്ങിൽ കയറി തേങ്ങ പറിച്ചപ്പോൾ
ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു എളുപ്പവഴി
มุมมอง 1.1K6 หลายเดือนก่อน
ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു എളുപ്പവഴി ഒരുതവണ ഇത്തരത്തിൽ ചെയ്താൽ രണ്ടോ മൂന്നോ മാസതേക്ക് വീടും പരിസരവും ഉറുമ്പ് ശല്യത്തിൽ നിന്നും മുക്തമാകും,
നേന്ത്ര വാഴ കൃഷി/ നാല്/അഞ്ച്/അവസാന ഘട്ടം വളപ്രയോഗം
มุมมอง 1.6K6 หลายเดือนก่อน
നാലാം മാസം മുതൽ അവസാന വളപ്രയോഗം നടത്തേണ്ട ഏഴാം മാസം വരെയുള്ള വളപ്രയോഗം മൂന്നാം ഘട്ട വളപ്രയോഗം ,,,, th-cam.com/video/KBHV90U5tJs/w-d-xo.html
കൊമ്പൻ ചെല്ലി വണ്ടിനെ നശിപ്പിക്കാൻ കടലപ്പിണ്ണാക്ക് ചേർത്ത് എളുപ്പത്തിൽ ഒരു ജൈവ കെണി തയ്യാറാക്കാം
มุมมอง 1.2K7 หลายเดือนก่อน
കടല പിണ്ണാക്ക് - ചാണകം വെള്ളത്തിൽ ചേർത്ത് ഒരാഴചയിൽ കൂടുതൽ വെക്കണം
കാട്ടുപണ്ണികളിൽ നിന്നും മുള്ളൻ പന്നികളിൽനിന്നും കൃഷിയിടത്തിന് ഒരു സംരക്ഷണവേലി പെട്ടന്ന് തയ്യാറാക്കാം
มุมมอง 8948 หลายเดือนก่อน
കാട്ടുപണ്ണികളിൽ നിന്നും മുള്ളൻ പന്നികളിൽനിന്നും കൃഷിയിടത്തിന് ഒരു സംരക്ഷണവേലി പെട്ടന്ന് തയ്യാറാക്കാം
ടിഷ്യു കൾച്ചർ നേന്ത്ര വാഴ മൂന്നാം ഘട്ടം വളപ്രയോഗം
มุมมอง 32110 หลายเดือนก่อน
ടിഷ്യു കൾച്ചർ നേന്ത്ര വാഴ മൂന്നാം ഘട്ടം വളപ്രയോഗം
ഡ്രാഗൺ പഴതോട്ടം/62 വിദേശ ഇനം പഴവർഗ്ഗങ്ങൾ/ബഹുവിള കൃഷി
มุมมอง 28010 หลายเดือนก่อน
ഡ്രാഗൺ പഴതോട്ടം/62 വിദേശ ഇനം പഴവർഗ്ഗങ്ങൾ/ബഹുവിള കൃഷി
മാതൃക കാലിതൊഴുത്ത് നിർമ്മാണം ശ്രദിക്കേണ്ട കര്യങ്ങൾ / തൊഴുത്ത് നിർമ്മാണത്തിൽ വിദഗ്ധൻ സംസാരിക്കുന്നു
มุมมอง 63K11 หลายเดือนก่อน
മാതൃക കാലിതൊഴുത്ത് നിർമ്മാണം ശ്രദിക്കേണ്ട കര്യങ്ങൾ / തൊഴുത്ത് നിർമ്മാണത്തിൽ വിദഗ്ധൻ സംസാരിക്കുന്നു
ടിഷ്യു കൾച്ചർ നേന്ത്ര വാഴകൃഷി# രണ്ടാം ഘട്ടം വള പ്രയോഗം
มุมมอง 2.4K11 หลายเดือนก่อน
ടിഷ്യു കൾച്ചർ നേന്ത്ര വാഴകൃഷി# രണ്ടാം ഘട്ടം വള പ്രയോഗം
കാർഷിക ആവശ്യങ്ങള്ക്കായി ഒരു മൾട്ടി പർപ്പസ് ഏണി/ കൃഷി ഉപകരണങ്ങൾ# സബ്‌സിഡി യോടെ വാങ്ങാം
มุมมอง 2.7Kปีที่แล้ว
കാർഷിക ആവശ്യങ്ങള്ക്കായി ഒരു മൾട്ടി പർപ്പസ് ഏണി/ കൃഷി ഉപകരണങ്ങൾ# സബ്‌സിഡി യോടെ വാങ്ങാം
സ്ക്കൂൾ കുട്ടികൾ 19 പോത്തുകളെ വളർത്തുന്നു. ഒഴിവ് സമയം പോത്ത് വളർത്തലിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്താൻ
มุมมอง 573ปีที่แล้ว
സ്ക്കൂൾ കുട്ടികൾ 19 പോത്തുകളെ വളർത്തുന്നു. ഒഴിവ് സമയം പോത്ത് വളർത്തലിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്താൻ
ചാമ്പക്ക കൃഷി/ വർഷം എല്ലാ സീസണിലും കായ്ക്കുന്ന ഇനം ചാമ്പക്ക ജോർജ് ചേട്ടൻ്റെ ജൈവ കൃഷിയിൽ
มุมมอง 2.3Kปีที่แล้ว
ചാമ്പക്ക കൃഷി/ വർഷം എല്ലാ സീസണിലും കായ്ക്കുന്ന ഇനം ചാമ്പക്ക ജോർജ് ചേട്ടൻ്റെ ജൈവ കൃഷിയിൽ
ടിഷ്യു കൾച്ചർ വാഴ ഒന്നാം ഘട്ടം വളപ്രയോഗം/
มุมมอง 353ปีที่แล้ว
ടിഷ്യു കൾച്ചർ വാഴ ഒന്നാം ഘട്ടം വളപ്രയോഗം/
നേന്ത്ര വാഴകൃഷി #ടിഷ്യു കൾച്ചർ വാഴ നടുന്ന രീതി
มุมมอง 531ปีที่แล้ว
നേന്ത്ര വാഴകൃഷി #ടിഷ്യു കൾച്ചർ വാഴ നടുന്ന രീതി
നേന്ത്ര വാഴക്കന്ന് നടീൽ രീതി/ അമ്പത് വർഷമായി നേന്ത്ര വാഴകൃഷി ചെയ്യുന്ന ശ്രീധരെട്ടൻ്റെ നടീൽ രീതി
มุมมอง 49Kปีที่แล้ว
നേന്ത്ര വാഴക്കന്ന് നടീൽ രീതി/ അമ്പത് വർഷമായി നേന്ത്ര വാഴകൃഷി ചെയ്യുന്ന ശ്രീധരെട്ടൻ്റെ നടീൽ രീതി
തേനീച്ചകൃഷി/ മുഖ്യ തൊഴിലായി മികച്ച വരുമാനം കണ്ടെത്തുന്ന ജോർജ് ചേട്ടൻ്റെ അനുഭവങ്ങൾ
มุมมอง 528ปีที่แล้ว
തേനീച്ചകൃഷി/ മുഖ്യ തൊഴിലായി മികച്ച വരുമാനം കണ്ടെത്തുന്ന ജോർജ് ചേട്ടൻ്റെ അനുഭവങ്ങൾ
ജൈവകൃഷി# സീറോ ബഡ്ജറ്റ് രീതിയിൽ ജൈവകൃഷി ചെയ്ത് മികച്ച വിജയം/ജോർജ് ചേട്ടൻ്റെ വ്യത്യസ്തമായ കൃഷി രീതികൾ
มุมมอง 1.9Kปีที่แล้ว
ജൈവകൃഷി# സീറോ ബഡ്ജറ്റ് രീതിയിൽ ജൈവകൃഷി ചെയ്ത് മികച്ച വിജയം/ജോർജ് ചേട്ടൻ്റെ വ്യത്യസ്തമായ കൃഷി രീതികൾ
ആയിരം കായി ഉണ്ടാകുന്ന വാഴ ഇനം/വ്യത്യസ്തമായ വാഴ വളർത്തുന്ന ജോർജ് ചേട്ടൻ
มุมมอง 755ปีที่แล้ว
ആയിരം കായി ഉണ്ടാകുന്ന വാഴ ഇനം/വ്യത്യസ്തമായ വാഴ വളർത്തുന്ന ജോർജ് ചേട്ടൻ
കമുക് കൃഷി#ഇൻ്റർ-സി-മംഗള . മൂന്നുവർഷം കൊണ്ട് തന്നെ വൻ വിളവ് നൽകി തുടങ്ങിയ 3000 കമുക് ഉള്ള തോട്ടം
มุมมอง 14Kปีที่แล้ว
കമുക് കൃഷി#ഇൻ്റർ-സി-മംഗള . മൂന്നുവർഷം കൊണ്ട് തന്നെ വൻ വിളവ് നൽകി തുടങ്ങിയ 3000 കമുക് ഉള്ള തോട്ടം
പപ്പായ കൃഷി# 5 ഏക്കർ സ്ഥലത്ത് red lady പപ്പായ കൃഷി ചെയ്യുന്ന അഡ്വക്കേറ്റ്
มุมมอง 3.5Kปีที่แล้ว
പപ്പായ കൃഷി# 5 ഏക്കർ സ്ഥലത്ത് red lady പപ്പായ കൃഷി ചെയ്യുന്ന അഡ്വക്കേറ്റ്
ഇൻ്റർ സി മംഗള/മോഹിത് നഗർ കവുങ്ങിൻ തൈകൾ വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി
มุมมอง 1.3Kปีที่แล้ว
ഇൻ്റർ സി മംഗള/മോഹിത് നഗർ കവുങ്ങിൻ തൈകൾ വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി
ബ്രോയിലർ കോഴി വളർത്തൽ. കൂട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന പെട്ട കാര്യങ്ങൾ
มุมมอง 1.1Kปีที่แล้ว
ബ്രോയിലർ കോഴി വളർത്തൽ. കൂട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന പെട്ട കാര്യങ്ങൾ
കരിമീൻകൃഷി# കൂട് മത്സ്യ കൃഷി. പുഴയിൽ മത്സ്യ കൂട് തയ്യാറാക്കി 5 വർഷമായി കരിമീൻ വളർത്തുന്ന യുവ കർഷകൻ
มุมมอง 1.6Kปีที่แล้ว
കരിമീൻകൃഷി# കൂട് മത്സ്യ കൃഷി. പുഴയിൽ മത്സ്യ കൂട് തയ്യാറാക്കി 5 വർഷമായി കരിമീൻ വളർത്തുന്ന യുവ കർഷകൻ
പിന്നെ ഇത് കൊണ്ട് കാര്യമില്ല. ഒരു തേങ്ങ കറിക്ക് കൂട്ടാൻ പറിക്കാൻ ആളെ കിട്ടാറില്ല പിന്നെ കാർഷിക സാസ്കാരം അത്രതന്നെ
Pothine manil kettiya kuzhpam undo
Ethinu ethra chelavu varum
Good information
Good 🎉
Egg sale cheyyunne egahne anu
വിവിധ കടകളിലേക്ക് സപ്ലൈ ചെയ്യുന്ന..കണ്ണൂർ തലശ്ശേരി തളിപ്പറമ്പ മാർക്കറ്റ്
ഇപ്പോഴത്തെ അവസ്ഥ എന്താണ്
ഇപ്പോഴും നന്നായി പോകുന്നുണ്ട്
കർഷകന്റെ അധ്വാനത്തെയും വിവരണത്തെയും അഭിനന്ദിക്കുന്നു🙏 എന്നാൽ വാഴവിത്ത് നട്ട് കുലവെട്ടി വാഴ വിത്ത് പറിച്ചെടുക്കുന്നത് വരെയാണ് ഒരു വാഴകൃഷിയേ കുറിച്ച് വിവരിക്കേണ്ടത് ഒരു കൃഷിക്കാരനായ ഞാൻ വാഴനട്ട് 15 ദിവസം കഴിഞ്ഞാൽ മാസത്തിൽ രണ്ട് പ്രാവശ്യം വെച്ച് വാഴ കുലയ്ക്കുന്നത് വരെ ജൈവളം രാസവളം ഇവയിൽ ഏതെങ്കിലും ഒന്ന് മാറിമാറി ചേർത്തു കൊടുക്കുന്നു ഒരു (മാസത്തിൽ രണ്ടു വളം അളവ് കുറച്ച് ചേർക്കുന്നതാണ് നല്ലത് മാസത്തിൽ അളവ് കൂട്ടി ഒരു പ്രാവശ്യം ചേർക്കുന്ന രീതിയും ഉണ്ട് ) ഓരോ പ്രദേശത്തെ കൃഷി മണ്ണിനനുസരിച്ചു വ്യത്യസ്ത രീതിയിലാണ് വിത്ത് നട്ട് അഞ്ചാം മാസം മുതൽ ഏഴാം മാസം വരെ കുലക്കുന്ന വിവിധ ഇന നേന്ത്രവാഴകൾ നിലവിൽ ഉണ്ട് കുലച്ചു കൂമ്പ് ഒടിച്ച് കഴിഞ്ഞ് പൊട്ടാഷ് വളം ചേർക്കുന്നത് നല്ലതാണ് അത് ഒന്നോ രണ്ടോ പ്രാവശ്യം ആകാം യൂറിയ അൽപ്പം ചേർത്താലും നല്ലതാണെന്ന് അനുഭവം കൂബൊടിച്ച വാഴകുല പുതയിട്ട് സംരക്ഷിക്കുന്നത് കായുടെ വലുപ്പത്തിന് നിറത്തിനും ഗുണം തന്നെ സർവ്വോപരി കഷ്ടപ്പാടും ശ്രദ്ധയും അത്യാവിശം വേണ്ടുന്ന കൃഷിയാണ് വാഴ കൃഷി!! മാർക്കറ്റിലെ വിലയുടെ താളപിഴ ഇടനിലക്കാരുടെ ചൂഷണം വാഴക്ക് വരുന്ന പുതിയ പുതിയ രോഗത്തിന് പ്രതിവിധി നിശ്ചയിക്കാൻ കഴിയാത്ത കൃഷി വകുപ്പ് ഇതൊക്കെ ഒരു കർഷകന്റെ വെല്ലുവിളി തന്നെയാണ്🥰🙏
അധോഗതി പിടിച്ച തെങ്ങാണ്. നേരാക്കാൻ നോക്കുവായിരിക്കും. ഇത്രക്കും വളം ചേർത്തെങ്കിലും
ഇത്രയും ജൈവവളം ചെയ്തതിനു ശേഷം രാസവളം ചേർക്കണോ. ഞാൻ ചേർക്കാറില്ല. കുമ്മായം, ഉപ്പ്, വളപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ഇട്ടതിനു ശേഷം പച്ചില, എല്ലാ ചപ്പ് ചവറു ഇട്ട് നിറക്കും. ഒരുമാസം കഴിഞ്ഞു മണ്ണിട്ട് മൂടും. ഇപ്പൊ തരക്കേടില്ലാതെ കായ്ക്കുന്നു.
സുരേഷിന് ബിഗ് സല്യൂട്ട്
എവിടെയൊക്കെ work ചെയ്യും.❤
contaf കുമിൾനാശിനി മാത്രം ആണ് ... ...കാറ്റുവീഴ്ച്ച ബാധിച്ച തെങ്ങിന്റെ ചുവട്ടിൽ അഞ്ച് കിലോ ചെറിയ ഉള്ളി , ഉപ്പ് എന്നിവ കൊടുക്കുക ...
th-cam.com/video/fwh9ppAeE0M/w-d-xo.htmlsi=WpCAbpyLmF_PmNtT
ഈ പറയുന്ന പണി ചെയ്തു തരാൻ ഒരു ആളെയും കിട്ടാനില്ല. ഞാൻ കണ്ണൂർ ടൗണിൽ ആണ് താമസം. എന്റെ ഒരു തെങ്ങിന്റെ അവസ്ത ഇങ്ങനെയാണ്. 😢 ആരെങ്കിലും ഉണ്ടോ??
മൂക്ക് കുത്തിയിട്ടില്ലെങ്കിൽ കുഴപ്പമില്ല
കുള്ളൻ കവുങ്ങ് ഇതാണോ
റബ്ബറിന് ഇടയിൽനിൽക്കുന്ന തെങ്ങിന്എങ്ങനെ വളപ്രയോഗം ചെയ്യാമെന്ന് പറഞ്ഞുതരാമോ
Abhiprayam kelkunath nthina
Call
ഏരുമയേ കറക്കാൻ കഴി😊യുമോ
ഞാൻ Subscribe ചെയ്തു.🙏👌💅
❤
ഏത് കവുങ്കാണ് നല്ലത് എപ്പോഴും അടക്ക ഉണ്ടാവുന്നത്
വയലിൽ നടുന്ന രീ തി കാണിക്കാമോ ?
Super
കിലോ 35 രൂപ യുടെ തീറ്റ 5 കോഴിക്ക് കൊടുത്താൽ 5രൂപ യുടെ 5 മുട്ട കിട്ടും 🤔😂😂
ഈ 4000 കോഴിക്ക് ഒരു ദിവസം എത്ര തീറ്റ വേണം അത് ഒരു വർഷം എത്ര വേണം 🤔😂😂
You are a very good person, so God bless you.
കോഴി നഷ്ടം അല്ല, യൂട്യൂബിൽ കണ്ട് തുടങ്ങരുത് കോഴിയുടെ ടൈപ്പ് പഠിക്കണം, പ്രത്യേകിച്ച് തീറ്റി, പോച്ച കഴിക്കുന്ന കോഴികളെ നോക്കണം, അസോള, മരുന്ന് കറക്ട് ആയി കൊടുക്കണം, അരി മിക്സ് ചെയ്യ്തു നൽകണം,
വളരെ നല്ല വീഡിയോ
👍
This litter tank use for vamrmi compost Vermi compost is one or best compost inorganic farming
Licence nu vendi oru varsham nadakendi verunna nammude avastha 😢😮 engane naadu nannavum
ഇർച്ച പോടീ എന്ന് പറഞ്ഞാൽ എന്താണ്?
എന്റെ മാമനാണ്.... എനിക്കും ഇണ്ടാക്കി തന്നു ഒരു ചെറിയ തൊഴുത്ത് ❤
Dddddfty
ഇത് വല്ലാത്ത വളം കൊടുക്കലും രീതിയും.
❤️
Enthinanennu polum ariyatha pollution control board and health certificate
Phone number
ജൈവവളവും രാസവളവും ഒരുമിച്ചു ഇടാമോ
രാസവളം ജൈവ വളം ഒരു മിച്ച് കൊടുക്കാമോ
ഒരുമിച്ച് കൊടുത്താൽ ജൈവവളത്തീൻറ ഗുണം നഷ്ടപ്പെടും
ഫാം നമ്പർ തരുമോ
ഇവിടെ വില്പനയുണ്ടോ?
ഈ തൈ എവടെ കിട്ടും
ചെങ്ങായിമാരെ തറയൊക്കെ അഞ്ച് ഇഞ്ചി കനത്തിന് എന്തിനാണ് ഇടുന്നത് കാശു കൂടിയിട്ടാണോ ഏറി കഴിഞ്ഞാൽ മൂന്ന് ഇഞ്ച് കനത്തിൽ ഇടുക സ്ലോപ്പ് ആക്കാൻ മണ്ണിൽ സ്ലോപ്പ് ആക്കി റെഡിയാക്കുക വെറുതെ കുറെ പൈസ ചെലവാക്കിയിട്ട് എന്ത് കാര്യമാണ് ആരതാണെങ്കിലും
ithndy pothin kuttikal vilkarundo?
Sooper
ഇത്രയും വളം ഇട്ടു കൊടുത്താൽ നമുക്കു എന്താ ലാഭം കിട്ടുഗ
തേങ്ങ.. തേങ്ങ.. തേങ്ങ പിണ്ണാക്ക്.. വെളിച്ചെണ്ണ...😂