പശു ഫാമുകൾക്കു 90% വരെ സബ്സിഡി ലഭിക്കും/Cow farms will get up to 90% subsidy t s chandran

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 80

  • @nandas-vlogs
    @nandas-vlogs 2 ปีที่แล้ว +3

    നന്ദി സാർ

  • @Igdot.
    @Igdot. หลายเดือนก่อน

    👍🏻 വാങ്ങി താ കിട്ടുന്നതിന്റെ പകുതി തരാം

    • @tschandran
      @tschandran  หลายเดือนก่อน

      Submit application directly

  • @malayali7418
    @malayali7418 ปีที่แล้ว +16

    Bpl കാർക്കും esi കാർക്കും എല്ലാവരും സൗജന്യ മായി എല്ലാം കൊടുക്കും.. പക്ഷെ പാവപെട്ട apl വിഭാഗത്തിൽ ഉള്ള ജീവിത മാർഗം തുടങ്ങുന്ന ക്ഷീര കർഷകനു ഒരു സഹായം ഇല്ല..
    .. Kadam കുടുങ്ങി മാനസിക മായി തളർന്ന് ക്ഷീര കർഷകന് ഒരു സഹായം ഇല്ല.. എന്താ ഈ പാവപെട്ടക്ഷീര കർഷകർക് ഒരു സഹായം കൊടുക്കാത്തത്... ക്ഷീര കർഷകൻ എന്നത് പാവങ്ങൾ ആണെകിൽ അവർക് സഹായം കൊടുക്കണം..... അല്ലാതെ BPL APL എന്ന് അല്ല നോക്കേണ്ടത്... കുടുംബ o പോറ്റാൻ പശു വളർത്തു ന്ന ക്ഷീര കർഷകനെ ആണ് സഹായിക്കേണ്ടത്....
    20 പശു ഉള്ള പാവപെട്ട ക്ഷീര കർഷകൻ ഒരിക്കലും സുഖത്തി ൽ അല്ല ജീവിത o.... പാവപെട്ട ക്ഷീര കർഷകൻ വേറെ ആളുടെ 4ഏകർ. സ്ഥല തു ആണ് ഉണ്ടാക്കിയത്

    • @lifeinfootball5538
      @lifeinfootball5538 ปีที่แล้ว +1

      Correct annu boss nammal pottanmar

    • @SanalVadakethilaloor
      @SanalVadakethilaloor ปีที่แล้ว +4

      കേന്ദ്ര സർക്കാരിന്റെ "രാഷ്ട്രീയ ഗോകുൽ മിഷൻ" പദ്ധതിയെ കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കൂ

  • @rajesharraj8724
    @rajesharraj8724 ปีที่แล้ว +12

    കാര്യത്തോട് അടുക്കുമ്പോൾ സുതാര്യമാകട്ടെ.

  • @kamalasanapanicker7419
    @kamalasanapanicker7419 ปีที่แล้ว +1

    Is this subsidy is available for purchase of Indian cows like Geer, Tharparker, Kankrej, Red Sindhi etc. If it is not please arrange to extend this facility to the farmers who are interested to come for breed development as well as diary farm purpose. So lot of job can be created for hardworking people through breed development industry.

  • @sajideva.s3193
    @sajideva.s3193 2 ปีที่แล้ว +2

    Ithu 2 masam munne kazhinju poyi eni next year anu ullathu enna dairy extension office chothichappo paranjathu

  • @pkmsmedia
    @pkmsmedia ปีที่แล้ว +1

    ചോലി ഒഴ്ഴിവാകിട് പശു വളർത്തൽ ലാഭം ഉണ്ടാകുമോ

    • @tschandran
      @tschandran  ปีที่แล้ว

      Yes if do professionally

  • @pkmsmedia
    @pkmsmedia ปีที่แล้ว +1

    സ്ഥലം കുറവുള്ളവർക്കു എങ്ങിനെയാ നടക്കുക

    • @tschandran
      @tschandran  ปีที่แล้ว

      Not possible

    • @2475manoj
      @2475manoj 16 วันที่ผ่านมา

      Lease edukaam

  • @athiraathira5162
    @athiraathira5162 8 หลายเดือนก่อน +1

    എല്ലാ ബാങ്കിലും അപേക്ഷിക്കാൻ പറ്റുമോ

  • @divakaranpuliyassery8745
    @divakaranpuliyassery8745 ปีที่แล้ว +12

    ലിറ്റർ 100/-കിട്ടാതെ ഫം ലാഭാകരമല്ല. ഇന്നത്തെ നിലയിൽ കിടപ്പാടം നഷ്ടപ്പെടും

  • @venup.m7175
    @venup.m7175 8 หลายเดือนก่อน +2

    സുഹൃത്തെ എല്ലാ മാനദണ്ഡങ്ങളും ഉണ്ടായിരുന്നു
    അപേക്ഷിച്ചപ്പോൾ ജില്ലയിൽ ആകെ ഒന്നിനെ കൊടുക്കുകയുള്ളു എന്ന് മറുപടി
    അതിൻ്റെ 'പരിഗണനശുപാർശമാത്രം
    പുളു അടിക്കുമ്പോൾ
    ഓഫീസിൽ കയറിയതാർത്ഥ്യം കൂടി ഒന്നറിയുന്നത് നല്ലതാ
    ഓൺലൈനും
    തീരുമാനാ
    വും
    എല്ലാം രാഷ്ട്രീയമാണന്ന് കൂടി പറയണം
    ഫണ്ട് പരിമിതമാണന്നും പറയും '
    അനുഭവം അതാണ്

    • @tschandran
      @tschandran  8 หลายเดือนก่อน +1

      സർക്കാർ പദ്ധതികളെ പരിചയപ്പെടുത്തുകയാണു് എൻ്റെ ജോലി

  • @rakeshrayaroth4987
    @rakeshrayaroth4987 ปีที่แล้ว +1

    Sir, Ee scheme labhikkunnathinodoppam PMEGP labhikkumo...athine valla prasnangalum undo

  • @eldhomathew3440
    @eldhomathew3440 ปีที่แล้ว

    daridra paravsikku subsid undo,,,?kaanilla

  • @junaidhaasaan5975
    @junaidhaasaan5975 ปีที่แล้ว +5

    ഒരു പശുവിനെ വളർത്തുന്നതിനും വാങ്ങുന്നതിനും അവന്റെ കൗ ഷെഡ്ഡ് ഉൾപ്പെടെ ഒരു ലക്ഷത്തി 6000 രൂപ ആണ് ചെലവ് 95,400 രൂപ സബ്സിഡിയായി ഗവൺമെന്റ് നൽകുന്നു നാലാം ആൾക്ക് നിൽക്കാനുള്ള ഒരു വെയിറ്റ് ഷെഡ് പോലും 8 ലക്ഷം രൂപ മുതൽ മുകളിലോട്ട് വരുന്ന ഈ കാലഘട്ടത്തിൽ ഈ പണം കൊണ്ട് ഒരു പശുവിനെ കെട്ടാനുള്ള തൊഴുത്ത് ഉണ്ടാക്കാൻ പറ്റുമോ സുഹൃത്തേ

    • @tschandran
      @tschandran  ปีที่แล้ว +1

      സർക്കാർ ഒന്നും കൊടുത്തില്ലെങ്കിലും കർഷകർപശുവിനെ വളർത്തില്ലേ ? സർക്കാർ കൊടുക്കുന്ന കാര്യംഅറിയിച്ചു എന്ന് മാത്

  • @gopakumarkk7832
    @gopakumarkk7832 23 วันที่ผ่านมา

    നമസ്കാരം പശു ഫാമുകൾക്ക് 90% വരെ സബ്സിഡി ഉണ്ടെന്നു സൂചിപ്പിച്ചിരുന്നു താങ്കളുടെ ഹെയർ ലൈറ്റ് അതായിരുന്നു 90% വരെ സബ് നൽകുന്നു എന്ന് ഈ 90% ലഭിക്കുന്നതിന് വേണ്ടി പശു കർഷകർ എവിടെയാണ് അപേക്ഷിക്കേണ്ടത് ആ വിവരം വിശദമായി പറഞ്ഞിട്ടില്ല അത് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 90% എന്ന് പറയുമ്പോൾ 10% കർഷകനെ കൈയിൽനിന്ന് ആകുന്നുള്ളൂ ഒരു ലക്ഷം രൂപ കിട്ടിയാൽ 90,000 രൂപ സബ്സിഡിയായി ലഭിക്കുമല്ലോ അതൊന്ന് വിശദീകരിക്കണം പ്ലീസ് 🙏🏼🪷

    • @tschandran
      @tschandran  23 วันที่ผ่านมา

      മുകളിലെ വിശദീകരണം കണ്ടുകാണും എന്ന് വിചാരിക്കുന്നു

  • @luckyfarmhouse
    @luckyfarmhouse 11 หลายเดือนก่อน

    panni farm thudangan scheme vallom undo

    • @tschandran
      @tschandran  11 หลายเดือนก่อน

      Yes National Cattle Mission

  • @naasmedia2907
    @naasmedia2907 2 ปีที่แล้ว +5

    ഇതിനൂ എവിടെ സമീപിക്കണം.?

    • @tschandran
      @tschandran  2 ปีที่แล้ว

      Dairy development

  • @krishnaprasadsharma5
    @krishnaprasadsharma5 ปีที่แล้ว

  • @rajadarsh8270
    @rajadarsh8270 ปีที่แล้ว +5

    ഇതിൽ 33% മാത്രമാണ് സബ്‌സിഡി

  • @sarithakalesh6860
    @sarithakalesh6860 9 หลายเดือนก่อน

    ഒരു 2-3 പശു വച്ചു തുടങ്ങാൻ സർക്കാർ ആനുകൂല്യം ഉണ്ടാകുമോ???

    • @tschandran
      @tschandran  9 หลายเดือนก่อน

      Yes, milk shed development program, please contact Dairy extension office in block panchayat office

  • @kunhimuhammad870
    @kunhimuhammad870 6 หลายเดือนก่อน

    727കമന്റ് 👍

    • @tschandran
      @tschandran  6 หลายเดือนก่อน

      നന്ദി

  • @sinyrajesh560
    @sinyrajesh560 ปีที่แล้ว +1

    ഇതു അന്വേഷിച്ചാൽ പറയുന്നത് മിൽമയിൽ പാൽ അളക്കുന്നവർക്കേ കിട്ടു എന്നാണ്.

  • @servicemaster5546
    @servicemaster5546 ปีที่แล้ว +1

    Ente sare 90% alpam koodi poyille.

    • @tschandran
      @tschandran  ปีที่แล้ว

      Up to 90%

    • @servicemaster5546
      @servicemaster5546 ปีที่แล้ว

      @@tschandran 90% potte 50% subsidy kittunna oru scheme paranje msdp yil.. Caption vaayichu aarelum video kanatte ennu karuthi enthum parayaam ennano

    • @tschandran
      @tschandran  ปีที่แล้ว

      കാറ്റഗറി - 1 ഒരു പശു യൂണിറ്റ് - ആകെ ചില വ് 106000 സർക്കാർ സബ്സിഡി 95400/- ഇത് എത്ര ശതമാനമാണ് ?

    • @tschandran
      @tschandran  ปีที่แล้ว

      Please visit the site of dairy department

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    👍👍👍

  • @manukshaji4548
    @manukshaji4548 2 ปีที่แล้ว

    സർ നബർ

  • @gopakumarkk7832
    @gopakumarkk7832 23 วันที่ผ่านมา

    90% സബ്സിഡി കിട്ടുന്ന കാര്യം ജനങ്ങളോട് വിശദീകരിച്ചില്ലെങ്കിൽ വ്യാജ പ്രചരണം നടത്തി ജനങ്ങളെ വഞ്ചിക്കുന്നതിന് ജനവഞ്ചനയ്ക്ക് കേസെടുക്കേണ്ടി വരും 90% എങ്ങനെ കിട്ടും എന്ന് വിവരിച്ചില്ലെങ്കിൽ താങ്കൾ ഇനി ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്ത് ജനങ്ങളെ മറ്റുതരരുത് ഇതോടെ വച്ച് നിർത്തിക്കോണം ഒക്കെ

    • @tschandran
      @tschandran  23 วันที่ผ่านมา

      ആദ്യം വീഡിയോ കൃത്യമായി കേൾക്കണം.മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കി വരുന്നത് സംസ്ഥാന സർക്കാർ ഡയറി ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ആണ്. താങ്കളുടെ തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്തിനോട് ചേർന്ന് ഡയറി എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
      ഈ ഓഫീസ് വഴിയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്
      . ഇതിലെ ഒന്നാമത്തെ സ്കീമിൽ വരുന്ന ആളുകൾക്കാണ് 90% സബ്സിഡി ലഭിക്കുന്നത്. ബാക്കി എല്ലാവർക്കും വിവിധ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്.
      ഞാൻ നേരിട്ട് ഡയറി എക്സ്റ്റൻഷൻ ഓഫീസിൽ പോയി അതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അതിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അവ മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തിട്ടുള്ളത്.
      ദയവുചെയ്ത് താങ്കളുടെ തൊട്ടടുത്തുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസിൽ നേരിട്ട് പോയി തിരക്കുക അല്ലെങ്കിൽ സൈറ്റിൽ കയറി മിൽക്ക് ഷെഡ് ഡെവലപ്മെൻറ് പ്രോഗ്രാം എന്ന് അടിച്ചു കൊടുക്കുക താങ്കൾക്ക് വിവരങ്ങൾ കിട്ടും

  • @sureshkalapparambil9092
    @sureshkalapparambil9092 ปีที่แล้ว +4

    ദാര്യദ്രവിഭാഗം എന്ന് പറയുന്നത് BPL റേഷൻ കാർഡ് ഉളളവർ ആണോ

    • @anjanams6435
      @anjanams6435 ปีที่แล้ว

      അല്ല. പഞ്ചായത്ത്‌ തരത്തിലുള്ള അതിദരിദ്രരുടെ ലിസ്റ്റിൽ പെട്ടവർ.

  • @Igdot.
    @Igdot. หลายเดือนก่อน

    🫂🫠

    • @tschandran
      @tschandran  หลายเดือนก่อน

      Thank you

  • @tojintomy5628
    @tojintomy5628 ปีที่แล้ว

    Nigal 1st ithine kuriche eke nanayee padike enitte video cheye ..chumma caption itte alukale pattikale please....

    • @tschandran
      @tschandran  ปีที่แล้ว

      കേന്ദ്രസർക്കാരിന്റെ ഒരു പദ്ധതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് മറിഞ്ഞു കൊടുക്കുക എന്നതു മാത്രമാണ് ഞാൻ ചെയ്തത് പക്ഷേ വലിയ ഒരു പ്രതികരണമാണ് കേരളത്തിലെ ജനങ്ങളിൽ ഇതിൽ നിന്നും ഉണ്ടായത് എന്നുമാത്രമല്ല നിരവധി ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യങ്ങൾ വാങ്ങുകയും ചെയ്തു എന്ന് ഞാൻ നേരിട്ട് മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് ആവശ്യമായ ഒരു തെളിവാണ് താങ്കൾക്ക് വേണ്ടത് എന്നാൽ അത് നൽകാൻ കൂടി എനിക്ക് കഴിയും എന്ന് ഞാൻ അറിയിക്കട്ടെ സ്നേഹപൂർവ്വം

    • @tschandran
      @tschandran  ปีที่แล้ว

      സംസ്ഥാന സർക്കാരിൻറെ പദ്ധതി എന്ന്ഒന്നു തിരുത്തുണ്ട്

    • @tojintomy5628
      @tojintomy5628 ปีที่แล้ว

      Nigalude udesham alla njan chodiyam cheyethe .. caption ane up to 90 ena paranje alukale veruthe pattikale ....

    • @tschandran
      @tschandran  ปีที่แล้ว

      കാറ്റഗറി 1-ൽ 90 % ആണു് സമ്പ്സി ഡി അതു കൊണ്ടാണ് 90% വരെ എന്ന് തമ്പ്നെയിമിൽ പറഞ്ഞത്. ഇതിൽ എന്താണ് തെറ്റ്?

  • @harisalpy
    @harisalpy ปีที่แล้ว +3

    90 % ? 🤣

  • @satheesher4729
    @satheesher4729 2 ปีที่แล้ว +1

    ഈ സ്കീം ഈ സാമ്പത്തിക വർഷം മുഴുവൻ ലഭ്യമാണോ..

    • @satheesher4729
      @satheesher4729 2 ปีที่แล้ว +1

      Breeding farm എന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കീഴില്‍ കുറച്ചു കൂടി വലിയ sceem ഉണ്ടെന്ന് കേട്ടിരുന്നു അതിനെ കുറിച്ച് ഒരു vdo ഉപകാരപ്പെടും

    • @tschandran
      @tschandran  2 ปีที่แล้ว

      Yes

    • @kunhimuhammad870
      @kunhimuhammad870 6 หลายเดือนก่อน

      ❓️

  • @pkmsmedia
    @pkmsmedia ปีที่แล้ว +1

    പശു വളർത്തി പരാജയം എന്നു പറയുന്നു എന്താണ് കാരണം

  • @kunhimuhammad870
    @kunhimuhammad870 ปีที่แล้ว

    1100റ്റി ചില്ലാനം കോടി വകയിരുത്തി.

    • @tschandran
      @tschandran  ปีที่แล้ว

      Yes

    • @tschandran
      @tschandran  ปีที่แล้ว

      ഇതിൻറെ മാനുവൽ ഒന്ന് വായിച്ചു നോക്കിയാൽ മതി

  • @hamaskhankhan7965
    @hamaskhankhan7965 2 ปีที่แล้ว +6

    Sir, അങ്ങയുടെ ഫോൺനമ്പർ ഒന്ന് തരുമോ ഒരു ഡൗട്ട് ചോദിക്കാനാണ്

    • @tschandran
      @tschandran  2 ปีที่แล้ว

      Please give your number I will contact

    • @ashrafputhur3971
      @ashrafputhur3971 2 ปีที่แล้ว +1

      ​@@tschandran ഇത് എവിടെ യാണ് സമീബിക്കേണ്ടത്

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว +2

    5 നല്ലയിനം പശുവും,പുൽകൃഷി,ഷെഡ്ഡ് തുടങ്ങി സാമാന്യ രീതിയിൽ തുടങ്ങാൻ 7,50,000/- വരും

  • @ArjunVs-k4z
    @ArjunVs-k4z ปีที่แล้ว