Pattikoodinte makeover എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ plants അടിപൊളിയായിട്ട് set ചെയ്തിട്ടുണ്ടല്ലോ. കഴിഞ്ഞ വീഡിയോ കണ്ടതിലും ഒരുപാട് plants കൂടിയല്ലോ but അനിയൻ ഉണ്ടാക്കിയ ചിരട്ട കൊണ്ടുള്ള സംഭവം 2000രൂപക്ക് വിറ്റു കേട്ടപ്പോൾ സങ്കടം തോന്നി അത് നല്ല ഭംഗിയുണ്ടായിരുന്നു.
അടിപൊളി ട്ടോ.. ശരിക്കും വീട്ടിലെ അനിയൻ കുട്ടൻ സംസാരിക്കുന്ന പോലെ... അവതരണം സൂപ്പർ... ആരും skip ചെയ്ത് പോകില്ല... എനിക്ക് ചെടികൾ ഒത്തിരി ഇഷ്ടം ആണ്..... Super garden 👌👌👌🤩
സെഡ് നിർമ്മാണം സൂപ്പർ വീഡിയോ എന്നത് കാണാറുണ്ട് ചുമന്ന വള്ളി ചെടിയുടെ പേര് അറിയില്ല പറഞ്ഞില്ലേ അതിന്റെ പേര് പർപ്പിൾ wine എന്നാണ് എല്ലാം നന്നായിട്ടുണ്ട് സൂപ്പർ ആരും ചെയ്യാത്ത ചെടിച്ചട്ടികൾ ചെയ്തു കാണിക്കണം
Kollam super idea 👌👌👌👌chediyude name onnum ariyillenkilum saram ella ethokke cheyyanulla manasu pinne kalaparamayi cheyyanulla kazhivum undenkil nalloru poonthottamakum 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതിന്റെ മുൻപ് ചെയ്ത പ്ലാന്റ് വീഡിയോ കണ്ടാണ് ഞാൻ subscriber ആയതുട്ടോ... അന്ന് കണ്ടതിലും ഒരുപാട് plants കൂടിയല്ലോ... പട്ടികൂടിന്റെ makeover എന്തായാലും പൊളിച്ചുട്ടോ.. ഞാനും വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്തുകൊണ്ടിരിക്കാണ്. Presentation poliyattoo brooo....
ചിലന്തിയുടേ... കാൽ ആഹാ ആഹാ ആഹാ.. ചിരിച്ചു മടുത്തു... സൂപ്പർ da.. അമ്മയെ സമ്മതിച്ചു.. ഒരുപാട് ഇഷ്ടം ആയി... എനിക്കു ഒരു അനിയത്തി ഇല്ലാതെ പോയല്ലോടാ... 😍😍😍😍
stumbled on this video today. really loved it. i absolutely admire simplistic gardens without all the artificial landscaping and non-biodegradable stuff around. Just simple grass, plants, wood and rope. great homely garden
അവതരണം സിമ്പിൾ, 👌👌കണ്ണാടി ചെടികൾ നന്നായിട്ടുണ്ട്. അതു ഇടക്കിടെ മണ്ട നുള്ളി വിടണം എന്നല് ബുഷി ആയി വരും. തണലത്തു വച്ചാൽ വേറെ ഇനം ഉണ്ടാക്കാം. ചെറിയ തൈക്ക് വില പറയുക, സ്ഥലം എവിടെ ഒക്കെ പറഞ്ഞു തരുമൊ?
ചെടികൾ എല്ലാം തീർന്നു പോയി ഗയ്‌സ് ഇനി എല്ലാം
സെറ്റ് ആക്കിട്ടു പറയാം. ☺️☺️
എങ്ങനെ തീർന്നു 🤔🤔🤔
കണ്ണാടി ചെടികൾ അയച്ചു തരുമോ
Potting mix egane
Yes
Orchid thay ayakoo
അനന്ദുവിന്റെ കൊല്ലം ഭാഷയിൽ ഉള്ള സംസാരം നല്ല രസമാണ് കേൾക്കാൻ ജാടയില്ലാത്ത നിഷ്കളങ്കമായ വാചകമടി ഇങ്ങനെത്തന്നെ തുടരണം കേട്ടോ
Hi hi thanks ❤️❤️😄
അച്ഛൻ അല്ലെ ഉണ്ടാക്കിയത് അച്ഛൻ നു വേണ്ടിയാണ് ലൈക്
Apo enikkille😪😪
@@TechyYathravlog ith pidicho ente vaka 👍
❤️❤️
രണ്ട് കൂട്ടർ ഈ video കാണണ്ട
ഈ dialouge എനിക്ക് ഭയങ്കര ഇഷ്ടമാണ് ബ്രോ
Enikkum ishtama😄
Enikum
Enikkum
Enikkumm😂
Enikkum epo ishtamaye thudagii😄😄😄
ചെടികളുടെ പേര് അറിയില്ലേലും അവതരണം സൂപ്പർ
Hi hi♥️❤️
Plants ne snehikkunna ellavarkkum ee vedio ishttappedum ......nalla avatharanam aanu...enikk orupad ishtamayi....
Thanks much🔥🔥🔥🔥🔥🔥🔥❣️❣️❣️❣️❣️❣️
കോറോണക്കാലത്തു കേരളത്തിൽ
കണ്ടു വന്ന പ്രതേക
പരിപാടി ആണ് ഈ ചെടി നടീൽ, 😀😀
Athe athe... covid kond undaya ore oru upayogam eth mathra😄😄😄
Yes.
😄
Hello ഇവിടെയും ഉണ്ടോ
@@TechyYathravlog athu mathram alla visham illatha pachakarium krishi cheyunund undu..
ഡയലോഗ്സ് വളരെ Natural ആയത് കൊണ്ട് വല്ലാത്ത അടുപ്പം തോന്നുന്നു.. ചെടികളുടെ പേര് അറിഞ്ഞില്ലെങ്കിലും നിങ്ങൾക്ക് ചെടിയെ അറിയാം ! very good bro!
keep going
♥️♥️
അവതരണം കൊള്ളാം..
കേട്ടിരിക്കാൻ തോന്നും....
Anchoring അനന്തുവിന്
നന്നായി ചേരും.. ഒന്ന് try ചെയ്തൂടെ...
Hi hi thanks 😄😄🥰🥰🥰🥰 athinu arelum vilikkanade broo😄😄😄
ഞാൻ bro അല്ല...
😊
Sisyyy♥️♥️♥️
Pattikoodinte makeover എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ plants അടിപൊളിയായിട്ട് set ചെയ്തിട്ടുണ്ടല്ലോ.
കഴിഞ്ഞ വീഡിയോ കണ്ടതിലും ഒരുപാട് plants കൂടിയല്ലോ but അനിയൻ ഉണ്ടാക്കിയ ചിരട്ട കൊണ്ടുള്ള സംഭവം 2000രൂപക്ക് വിറ്റു കേട്ടപ്പോൾ സങ്കടം തോന്നി അത് നല്ല ഭംഗിയുണ്ടായിരുന്നു.
Thank you soo much... chiratta kondulla item vera undakki
സൂപ്പർ കണ്ണാടി ചെടിക്കു ഇവിടെ പറയുന്നത് തിരു ഹൃദയചെടി എന്ന്നാണ്
Ahaa❤️❤️❤️❤️
അടിപൊളി ട്ടോ.. ശരിക്കും വീട്ടിലെ അനിയൻ കുട്ടൻ സംസാരിക്കുന്ന പോലെ... അവതരണം സൂപ്പർ... ആരും skip ചെയ്ത് പോകില്ല... എനിക്ക് ചെടികൾ ഒത്തിരി ഇഷ്ടം ആണ്..... Super garden 👌👌👌🤩
അടുത്തെങ്ങാനും ആയിരുന്നു വീട് എങ്കിൽ എപ്പോ വന്നു ന്ന് ചോദിച്ചാൽ മതി 🤩... അമ്മയോട് congrats പറയു 😃
Ha ha thanks much.. sisyy.... parayam ammayod
Thanks sisyy
നന്നായിടുണ്ട് ട്ടാ,അ മരത്തിൽ ക്രോസ്സ് വെച്ച് ചെടി turtle wine തുക്കിയതു ഞാനും പരിക്ഷിചു അടിപൊളി
എനിക് ഇനി ചായ കട ഉണ്ടാക്കി റസ്റ്റ് ചെയ്യണം അവിടെ
Ha ha ha 😄😄😄😄
മാസം മാറി ചെടികളൊക്കെ സൂപ്പർ ആയിക്കണ്..... ബ്യൂട്ടിഫുൾ..
ഇതെല്ലാം അച്ഛനും അമ്മയും ഉടക്കിയതല്ലേ അടിപൊളി ഭാഗ്യവാൻ നല്ല അവതരണം
Ayyada... njanum und😄😄
Super brother, വലിയ മുറ്റം ആയതു കൊണ്ട് നിറയെ ചെടി നടാം, നല്ല ഭംഗി ഉണ്ട് കാണാൻ, കണ്ണാടി ചെടികൾ beuatiful
Thank you soo much❤️❤️
Beautiful,,,, നല്ല bhagiyundu . .. 👌👌👌👌👌
❤️❤️❤️❤️
സെഡ് നിർമ്മാണം സൂപ്പർ വീഡിയോ എന്നത് കാണാറുണ്ട് ചുമന്ന വള്ളി ചെടിയുടെ പേര് അറിയില്ല പറഞ്ഞില്ലേ അതിന്റെ പേര് പർപ്പിൾ wine എന്നാണ് എല്ലാം നന്നായിട്ടുണ്ട് സൂപ്പർ ആരും ചെയ്യാത്ത ചെടിച്ചട്ടികൾ ചെയ്തു കാണിക്കണം
Thank you soo much.... ❤️❤️❤️ kanikkam bro
ഉസാറായിക്കണ് 😍👍ഞാൻ ആദ്യമായിട്ടാണ് ഒരു vedio full ചടപ്പ് ഇല്ലാതെ കണ്ടിരിക്കുന്നത്. !😍👍👍
Ha ha... thanks 😄😄😄😄♥️♥️♥️♥️
Njanum
♥️♥️♥️
Kollam collecterkk chedikk vedi kondathenkilum manassilaayallo. ...orupaad garden video's kandittund. ....ottoriksha soudil thudangiya ee garden vediokkirikkatte innathe like. ...superb. ....
Variety plants and creative works
Superb
Ur presentation is also interesting,,,,😊
ചേട്ടാ നല്ല സംസാരം ട്ടോ.....keep it up........nyz presentation.....maintain ur gardening......adipoli aayind 💯👌
❤️❤️😄
ചെടികൾ അടിപൊളി. സംസാരവും സൂപ്പർ ആയിട്ടുണ്ട്. ഇനിയും വീഡിയോ ചെയ്യണം.
Thanks ♥️♥️♥️ sure ayettum
നല്ല അവതരണം. സൂപ്പർ ഗാർഡൻ. നല്ല ഭംഗി യുള്ള ചെടികൾ 👍👍
♥️♥️
കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല super
Ha ha💝💝💝
Presentatin adipoli. Oru rakshayumilla👌👌
♥️♥️
പാർക്ക് poya പോലെ poli ayet und
😄😄❤️
എന്തൊരു ഭംഗി ആണ് ഗാർഡൻ കാണാൻ...സൂപ്പർ ബ്രോ...കണ്ണാടി ചെടികൾ അടിപൊളി ആണ്...
Thank you soo much❤️❤️❤️
Your family is with full of creativity
Super.garden .enik orupadu ishtamayi.njanum kollam anu
Feeling relaxed da.. I mean stress relief actually.. keep smiling
Hi hi... thanks brooo❤️
Ellarum koodiyappo valiya garden soooper pakshe a spiral hanging vere cheythidane
Thank you soo much... vera cheyunnund
Wandering jew
Turtle vine
Evergreen turtle vine (Pacha chedi)
Aa money plant nn parnj puchicha sanam ndllo..ath nthannaryo mini monstera..(ila keeeryth ) korch velayulla item aanu.indoor plant aaytum useyyum.... Ini nk vayya paryaan😇🥱
Ayo... ano😄😄😄 ok ok bro.. ath evide oridath chavaru pole und😄😄😄
Chetta a pala colours ulla ila chaedide name enthuva
Kannadi chedi
@@TechyYathravlog 🤔
🙄
കണ്ണാടി ചെടി അയച്ചു തരാമോ?പണ്ട് ചെറുപ്പത്തിൽ വീട്ടിൽ കുറെ ഉണ്ടായിരുന്നു..nostalgia ആണ് ഇത് കാണുമ്പോൾ....
Pinne endha tharalo♥️🥰
നല്ല നല്ല ചെടികളെ തന്നെ നിങ്ങൾ സെലക്ട് ചെയ്യുന്നത്
😄😄😄😄♥️♥️♥️♥️
സൂപ്പർ ആണ്. എല്ലാ വീഡിയോസും കാണാറുണ്ട്. നല്ല അവതരണം ആണ് പൊളി
😄❤️
Machaane polich... vedikonda money plant sooper... u r rocking maaan🌷🌷🌱🌿
❤️❤️♥️
Ath monstera aanu😊
😉
Nice video
Kannadi chedidae poovu cut chaithu kalayanae. Allae chedidae ayusu kuraum. Cutting enthanaelum tharanae
🥰🥰😄😄♥️♥️♥️♥️
Veedinte aduthayirunenkil vann chedi edukkayirunn😉
😄❤️
Kollam super idea 👌👌👌👌chediyude name onnum ariyillenkilum saram ella ethokke cheyyanulla manasu pinne kalaparamayi cheyyanulla kazhivum undenkil nalloru poonthottamakum 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതിന്റെ മുൻപ് ചെയ്ത പ്ലാന്റ് വീഡിയോ കണ്ടാണ് ഞാൻ subscriber ആയതുട്ടോ... അന്ന് കണ്ടതിലും ഒരുപാട് plants കൂടിയല്ലോ... പട്ടികൂടിന്റെ makeover എന്തായാലും പൊളിച്ചുട്ടോ.. ഞാനും വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്തുകൊണ്ടിരിക്കാണ്. Presentation poliyattoo brooo....
Thank you soo much♥️♥️♥️♥️♥️♥️ vegam set cheyyuuu
@@TechyYathravlog athinu plants kittande broo... korona aayond purathekonnum pokan pattathond plants collecte cheyyan pattunnilla
Hunting cheyyu.... 😄
@@TechyYathravlog 😁😁athoke try cheythu nokiyathanu
😜😄
വെറൈറ്റി കളർ ചെടി ഉണ്ടല്ലോ സൂപ്പർ ആയിക്😍😍
Nice greenish..nalla presentation 👌
Thank you soo much
Adipoli
Adipoli aayittundttooo..... pattikood makeover..... avde vannirikkumbolthanne vallathoru feel aayirikkum✨️✨️✨️🤩😍
😀😀😀😊😊😊🥰🥰🥰
എല്ലാ commentsനും reply ഉണ്ടല്ലോ! Very good 👍
Athe bro.. ellarum enik alle ayakkunne... avarond mindande njan appol ❤️
Super Kollam ketto.enikum undu cheriyoru gardan .avatharanam super
Thank you soo much♥️
ഇതിനൊക്കെ എന്ത് വളം ആണ് ചെയുന്നത്. എന്ത് ഭംഗിയാ കാണാൻ.
Video cheyyam athine patti❤️❤️
Pattikkoood kidu..coleus collection(kannaadichedi)polichu...very nice.
Thank you soo much
കാണേണ്ട എന്ന് വിചാരിച്ചാലും താൻ vidulalle. Good പ്രസന്റേഷൻ. പിന്നെ plants sale ഉണ്ടോ. ഞാൻ sale തുടെങ്ങിട്ടു 1year ആയി.
Ha ha.... sale epol illa😄
Garden supper ayittund , ithupole maintain cheyan vallya padano
Thank you soo much♥️
ചിലന്തിയുടേ... കാൽ ആഹാ ആഹാ ആഹാ.. ചിരിച്ചു മടുത്തു... സൂപ്പർ da.. അമ്മയെ സമ്മതിച്ചു.. ഒരുപാട് ഇഷ്ടം ആയി... എനിക്കു ഒരു അനിയത്തി ഇല്ലാതെ പോയല്ലോടാ... 😍😍😍😍
😄😄😄😄😄😄😄😄😄😄😅
ചെടിയുടെ പേര് അറിയില്ലെങ്കിലും അവതരണം പൊളിച്ചു ...😍😍😍
♥️😄
അതിൻ്റെ പേര് പുതിന ഇല നമ്മുടെ നാട്ടിൽ അങ്ങനയാണ് പറയുന്നത്
Evide mint ennum edak parayarund😄🤪
Super..ee chedikal oke neerathe kandittu..but ithrem bhangi thonnittilla. ..Great effort....❤
Thanks ❤️❤️❤️❤️
Mass presentation
😎😎😎
ചെടികൾ ചെയ്തിരിക്കുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു
മമ്മി ഭയങ്കര കോമഡി തന്നെ കേട്ടോ
😄🤪
Suuuuper.....adipoli.....👌👌 Kannaadi chedikal ellaam suuper.plants venamennundu Chennai aanu courier pattumo? Please reply.....
Ayo... chennai ethumbol ath endh paruvam aakum ennu ariyellaa
Thanks reply thannallo .it's ok leafy plants valiya ishtamaanu.videos ellaam suuper....👍
അടിപൊളി ആയിട്ടുണ്ട പ്ലാൻസ് തരാമോ
Tharalooo
Super garden. Kandittu kothiyavunnu
Great effort..
❤️
Adipwoli 😃😃kure chirichu
❤️❤️😄😄😄😄😄
Suuper polichu 👍👍 bro avatharam kiddu
Vedi konda ilayo😃😃👍
Ha ha♥️♥️♥️
@@TechyYathravlog ath monstera inathil petta chediyaanu
ചെടികളുടെ പേരറിഞ്ഞില്ലെങ്കിലും Video Super
rഅമ്മ, അച്ഛൻ Bro, pinne അനന്തു എല്ലാരും Super anu ട്ടോ
❤️❤️❤️❤️❤️❤️
poliyanallo
😄😄😄❤️
Violet and white shade hang cheyatha plant wandering jew ennann parayuka.
Pine thick turtle vine oru violet colour name calisia repons😁😊
Poli muthey
Brooo❤️
Ella chedikalum super Kannadi chedi 👌👌
♥️
Garden അടിപൊളി ചെടികളുടെ പേര് കൂടി അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു bro. എന്തായാലും vedio 👌👌👌🖤🖤🖤🖤🖤
♥️♥️♥️♥️
Chettaaa...ee chedikalk enth fertilizer kodkne onn paranj thero... everything s very cute n green
Parayam.. video il❤️❤️
സൂപ്പർ ആണ് 👌👌👌👌👌പൊളിച്ചു broo
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Suuper ithinte peroke elupama padikan 4 divasam plantsinte vedio kandal padiyum niraye sthalam und muzhuvan chedi vekku soww niraye kannadi chedi
Ha ok ok 😄😄♥️♥️♥️
Super....
♥️❤️
Nalla thamasha....njan chirichu chirichu maduthu....oru chediyudeyum perariyilla...love your innocence...funny presentation
Hi hii😄😄😄😄thanks much💕💕💕
Super
😄❤️❤️❤️❤️
കിടുക്കാച്ചി ആണ് കെട്ടോ സൂപ്പർ. കുറച്ചു ചെടികൾ തരുമോ?
♥️😁😁
Anik valare eshtappettu. Nalla dailog
Thanks 😄😄♥️♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍❤️♥️
. അവതരണം സൂപ്പർ. കണ്ണാടി ചെടി സൂപ്പർ
😄😄♥️♥️♥️
Spiral kodukandarnnu...avde irunnu kanan nalla rasarnnu....puthiyaa cgaayipore kollam...😍
Athinte new undakkan ulla pani thudagi♥️
stumbled on this video today. really loved it. i absolutely admire simplistic gardens without all the artificial landscaping and non-biodegradable stuff around. Just simple grass, plants, wood and rope. great homely garden
❤️❤️
അവതരണം നന്നായിട്ടുണ്ട്.കളർച്ചെടിക്ക് കൊളിയസ് എന്ന് പറയും ..
Video annatheyum pole pwoliii...kiduu.....😍😍😍😍😍😍😍
Thanks ♥️♥️♥️
yaganne ondakki poli oru rak shayum ella poli poli ketto
😄😄😄 thanks muchh🤩
Wowwwwwww sprrr aayirikkunnu enikk അയച്ചു തരുമോ കണ്ണാടി ചെടികൾ?
Tharaloo
@@TechyYathravlog 🤔 എങ്ങനെ? 🙄
Courier
Kaanumbol thanne manassinoru kulirma👍👍
♥️♥️
ഒന്നും പറയാനില്ല, കിടുക്കി തിമർത്തു കലക്കി
Ha ha.... thank you sooo muchhh
Chetto kannadi chedikalku ethra rupa anu onnu parayamo
Turtle vein engane thick aayi valarnnath athonn paranjutharoo
Next video il detail ayet parayam
@@TechyYathravlog thank you
അവതരണം സിമ്പിൾ, 👌👌കണ്ണാടി ചെടികൾ നന്നായിട്ടുണ്ട്. അതു ഇടക്കിടെ മണ്ട നുള്ളി വിടണം എന്നല് ബുഷി ആയി വരും. തണലത്തു വച്ചാൽ വേറെ ഇനം ഉണ്ടാക്കാം. ചെറിയ തൈക്ക്
വില പറയുക, സ്ഥലം എവിടെ ഒക്കെ പറഞ്ഞു തരുമൊ?
Ok ❤️ kollam anu
Pwoli ayindu❤️❤️❤️nd chayapu akythu sooper ayindu...naloru ambience❤️❤️❤️
Love♥️♥️♥️☺️
കണ്ണാടി ചെടികൾ സൂപ്പർ ആയിട്ടുണ്ട് 🌷🌷🌷
Thank you soo much
Plant pot clothil cheyunnu vedio eduvo?
Nalla bagi ud ella chediyum..... Pinnne amma poli😍
❤️
Shed idea kollam , grass polae randu side ketti ettekune engana chythunu video chyanae
Cheyyam❤️❤️❤️
Aa yellow and red color ulla ila chedidea oru thai tarumo plz
Tharalo... whtsp me
No
Nthayalum Kannadi Chedi collect cheunathairikum😍Ntha Bhangi🤩🤩🤩
❤️
Veedinte munbiloode ningalkk ndakkan ulla space ndo full chedi alle
Adipoli aayittund🌷🌹🥀🌺🌿