My Garden Tour || ഇതൊക്കെയാണ് എന്റെ വീട്ടിലെ ചെടികൾ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • My Home Garden Tour
    ഇതൊക്കെയാണ് എന്റെ വീട്ടിലെ ചെടികൾ
    *********************************************************
    If you are interested to talk business or collaborate with me feel free to mail me at👇👇
    travelortech@gmail.com
    7022637335 whatsapp
    follow me on Follow me oninstagram 🔻🔻🔻
    / techy_yathra
    thanks for your support
    -Techy Yathra
    *********************************************************

ความคิดเห็น • 3.1K

  • @yazgirl80
    @yazgirl80 3 ปีที่แล้ว +121

    lockdown കാലത്തു ചെടികളെ
    സ്നേഹിച്ചു തുടങ്ങിയവർ ഉണ്ടോ

  • @jeromethomas1894
    @jeromethomas1894 4 ปีที่แล้ว +43

    വളരെ മനോഹരമായ കാഴ്ചകൾ.. ഒരു കുടുംബം മുഴുവനായി പ്രകൃതിയെ സ്നേഹിക്കുന്നു... അതിലൂടെ അവരുടെ കഴിവുകളും പ്രകടമാക്കുന്നു.... ചെടികളെ പരിപാലിക്കുന്നതിൽ അവർ എടുക്കുന്ന മനസിന്റെ സന്തോഷം അതാണ് വിവിധ നിറങ്ങളായി ഞങ്ങൾ കണ്ടത്... എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം...👍👌🤞🤞🤞🤞

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +8

    നിങ്ങളുടെ വിശാലമായ വീട്ടു മുറ്റവും അമ്മയും ചെടികളും എല്ലാം അടി പൊളി.

  • @kaabdullai4642
    @kaabdullai4642 4 ปีที่แล้ว +308

    നിഷ്കളങ്കമായ പൊങ്ങച്ചം ഇല്ലാത്ത അവതരണം. എനിക്കിഷ്ടപ്പെട്ടു.

  • @parvathymalu4032
    @parvathymalu4032 4 ปีที่แล้ว +153

    വീഡിയോ എന്തൊരു ഹാപ്പിനെസ്സ് ആണെന്നോ... ചെടിയുടെ പേരൊന്നും അറിഞ്ഞില്ലെങ്കിലും പ്രശ്നമില്ല.. അടിപൊളി

  • @fathimak.s1094
    @fathimak.s1094 4 ปีที่แล้ว +79

    Njanum ചെടികൾ ഇഷ്ടപെടുന്ന ആള ഒരു like തരോ

  • @DeepaDeepa-sq8im
    @DeepaDeepa-sq8im 4 ปีที่แล้ว +57

    ഇങ്ങനെയുള്ള vedio ആദ്യമേ കാണുമ്പോൾ ബോറഡിക്കുന്നതാണ്. പക്ഷെ നിഷ്കളങ്കമായ അവതരണ രീതിയിലൂടെ vedio മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .വളരെ നന്നായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ചെടികളെയെല്ലാം സ്നേഹിക്കുന്നവരുണ്ടെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷിക്കുന്നു.All the best.

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +1

      Thank you soooo much❤️❤️❤️

    • @hxnxn._
      @hxnxn._ 3 ปีที่แล้ว

      Sathyam😁😁

  • @Hannah-py1sy
    @Hannah-py1sy 4 ปีที่แล้ว +7

    ഇപ്പോൾ ആണ് ഈ ചാനൽ കണ്ടത്.ഇഷ്ടായി 😍. എല്ലാവരും നല്ല creative mind ഉള്ള ആൾക്കാർ ആണല്ലോ. എന്നാലും അച്ഛൻ ആണ് താരം. 😍😍🌹🌹🌹

  • @manimanu7317
    @manimanu7317 3 ปีที่แล้ว +1

    Chettan kure chedikalude perariyathilla ,Matti vediosilellam perariyalo,vedio kollam sooper...poli...poli.....

  • @aswathytk8315
    @aswathytk8315 4 ปีที่แล้ว +52

    Full family ചെടിയിൽ കല തീർക്കുന്ന കലക്കാരാണല്ലോ.... നല്ല വീട് 😍😍😍🤗🤗

  • @virun684
    @virun684 4 ปีที่แล้ว +41

    First time ee ചാനൽ കാണുന്നെ super ആയിട്ടുണ്ട് നല്ല garden എല്ലാരുടേം contribution ഉണ്ട് അല്ലെ garden il.. very nice

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +1

      ✌️✌️♥️♥️♥️♥️

  • @seeja202
    @seeja202 3 ปีที่แล้ว +1

    Sooper video, ഞാത്തി ഇട്ടിരിക്കുന്ന ചെടിടെ പേര് turtle vines എന്നാണ്, വളരെ ഭംഗിയുള്ള വൈൻ ആണ്, ഇവിടെയും എങ്ങനെയും വെച്ച് പിടിപ്പിക്കാം...

  • @ntthpint150
    @ntthpint150 4 ปีที่แล้ว +33

    അച്ഛനും കൊള്ളാം... അമ്മയും കൊള്ളാം... മോനും കൊള്ളാം.. അനിയൻ ബാലു കിടുക്കാച്ചി 👌👌👌

  • @faisalayapally5221
    @faisalayapally5221 4 ปีที่แล้ว +3

    Machane chedikal kandapol kothiyavunnu. Family motham chedi premikalanallo

  • @ElizabethShemaon
    @ElizabethShemaon 4 ปีที่แล้ว +1

    You have a wonderful garden, I am really impressed with the maintenance.
    Have couple of doubts as I am planning to implement few of your ideas.
    1. Veedinte frontil Brother cheytha aa spiral hangingil, enthu type pots aanu use cheythirikkunnath? Did you make it using cement?
    2. Choonda nool aano athu hang cheythekkane? Kaattu varumbol do they get tangled to each other?

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Thank you soo much❤️❤️❤️❤️
      Ath chiratta anu... white paint adichu...
      Athe choonda nool anu

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 3 ปีที่แล้ว +20

    വഴി തെറ്റി വന്നതാ, പക്ഷേ ഒത്തിരി ഇഷ്ടപ്പെട്ടു. എന്നാലും ആ മാനിപ്പുലേഷൻ പൊളിച്ചു 😀😀😀😀

  • @subithasubi7293
    @subithasubi7293 4 ปีที่แล้ว +147

    ആൺകുട്ടികൾക്കും ചെടി ഒക്കെ നടാം കണ്ടോ....😍 എനിക്കും ഉണ്ട് ചേട്ടന്മാർ 😏ഒരു കഥയും ഇല്ല 😐😁

  • @sheenasebastian5144
    @sheenasebastian5144 3 ปีที่แล้ว +1

    കൊള്ളാം. മാവ് നടുന്നതിനു മുമ്പ് pseudomonas ഇട്ടു മണ്ണ് treat ചെയ്തോ?

  • @banusalamfoodcraft2154
    @banusalamfoodcraft2154 4 ปีที่แล้ว +5

    എന്തു ഭംഗി ചെടിയും പ്രകൃതിയും എനിക്ക് ഒരു പാട് ഇഷ്ടമാണ് ചെടികൾ ആരാണ് ഈ ചെടികളൊക്കെ ഉണ്ടാക്കുന്ന ആൾ

  • @praveenk.o8080
    @praveenk.o8080 4 ปีที่แล้ว +5

    കിടിലൻ കാഴ്ചകൾ bro🤩😃😃👌👌👌👍👍👍🤝🤝🤝🤝chedinadan പുതിയ കുറെ idia കിട്ടി 👍🤩

  • @YF3MEDIA
    @YF3MEDIA 4 ปีที่แล้ว +1

    Bro
    Adipoliyatta..
    Veedum gardenum kanan nallabangi
    Pinney bro youdey chirichukondulla
    Avatharanam.... Kandirunnu
    Eshttayi to

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      ♥️♥️♥️♥️♥️Thank you soooo much❤️❤️❤️

  • @blessinglifeindia6987
    @blessinglifeindia6987 4 ปีที่แล้ว +27

    സൂപ്പർ dear.. ഞങ്ങൾ വരട്ടെ.. കുറച്ചു പ്ലാന്റ് തരുമോ..... 🤩😍😍😍😍😍സൂപ്പർ സൂപ്പർ സൂപ്പർ..... ഒരു ആൻകുട്ടി ഇത്ര ചെടി വച്ചത്. .. സമ്മതിച്ചു

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +11

      Ayoo.... ചേച്ചി ഇത് ഫുൾ ഞാൻ അല്ല വച്ചേ 🤭🤭🤭 അമ്മ ഈ കമെന്റ് കണ്ടാൽ എന്നെ കൊല്ലും. ഞാൻ ആണ് creativity ആയീ കൊറേ ചെയ്തത്

  • @roslover1877
    @roslover1877 3 ปีที่แล้ว +3

    Evdeyaa place

  • @snehavinson5331
    @snehavinson5331 3 ปีที่แล้ว +1

    നിങ്ങളുടെ അവതരണം എനിക്ക് ഒരുപ്പാട് ഇഷ്ട്ടമായി... first tym ആണ് ഞാൻ ee ചാനൽ കാണുന്നത്... ഞാനും ഒരു ചെടി പ്രേമി ആണ്... ഗുഡ് ജോബ്..

  • @viji4917
    @viji4917 4 ปีที่แล้ว +3

    വീഡിയോ കണ്ടതിനേക്കാളും എനിക്ക് ഇഷ്ട്ടം ആയതു അവതരണം ആണ് ...

  • @godofevil4206
    @godofevil4206 3 ปีที่แล้ว +4

    എനിക്ക് ചേട്ടന്റ വോയ്‌സ് ഒത്തിരി ഇഷ്ടമായി. I lik you

  • @hadiyasudheer5258
    @hadiyasudheer5258 4 ปีที่แล้ว +1

    അടിപൊളിയായി സെറ്റ് ചെയ്തിരിക്കുന്നു, ആ ഇലച്ചെടികൾ കട്ടിംഗ്സ് തരുമോ?

  • @fathima8434
    @fathima8434 3 ปีที่แล้ว +6

    Achn bayankara kazhv analoo❤️

  • @aryasivadas8044
    @aryasivadas8044 4 ปีที่แล้ว +11

    മൊത്തത്തിൽ അടിപൊളി... വീടും ചെടിയും ചേട്ടനും അവതരണവും സംസാരവും...

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Thanks sisyy♥️♥️♥️

    • @neenunsanuzzcastle1904
      @neenunsanuzzcastle1904 4 ปีที่แล้ว +1

      Nishku feel ille

    • @aryasivadas8044
      @aryasivadas8044 4 ปีที่แล้ว +1

      @@TechyYathravlog thanks ഒക്കെ എന്തിനാ broooo... 😍

    • @aryasivadas8044
      @aryasivadas8044 4 ปีที่แล้ว +1

      @@neenunsanuzzcastle1904 എന്താ 🤔🤔

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +1

      🙄🙄🤔🤔🤔

  • @twinniesworld8405
    @twinniesworld8405 3 ปีที่แล้ว +1

    Brother cheytha aa spiral hanging engene cheythe. Chirattayilalle. Eth chedi aan vechath

  • @gemsworld2365
    @gemsworld2365 4 ปีที่แล้ว +6

    Family full gardening ishtam analle... Gardening is so Super but Spiral hanging anu the most attractive work super👌that work plays a major role to beautify the house.

  • @chinnykurian955
    @chinnykurian955 4 ปีที่แล้ว +3

    I like your presentation nice boy . Very simple no gada , nice smile 😃. And your plants are good and beautiful. Keep it up 🤙

  • @farsanasana187
    @farsanasana187 4 ปีที่แล้ว +2

    Chettante video 1st time aanu kaanunee enik nalla ishtayito
    Nalla avatharanam
    Subscribum cheithu😊

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +6

    ആദ്യമായാണ് കേട്ടോ ഇവിടെ
    ഇഷ്ടായി ഒത്തിരി ഇഷ്ടായി
    😍😍😍👏

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Thank you soooo much❤️❤️❤️❤️❤️

  • @gopikags8420
    @gopikags8420 4 ปีที่แล้ว +16

    Amma mass...😆😆. Garden super aayittund ..🥰✌👌

  • @fousiyafousiya9714
    @fousiyafousiya9714 4 ปีที่แล้ว +1

    Spiral hangeril vachiririkkunna chedy eda. Aa chedi vachulla ideas kanikkumo

  • @remya2492
    @remya2492 4 ปีที่แล้ว +16

    ഇതുണ്ട് ഇതുണ്ട് 😉😉😉 അച്ഛൻ ഉണ്ടാക്കിയ ഷൂ ചട്ടി super.... അച്ഛന് നല്ല ക്രീയേറ്റീവിറ്റി ഉണ്ട്. .. മൊത്തത്തിൽ ഒരു ഫാമിലി ഗാർഡൻ..

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Thanks ❤️❤️❤️♥️

    • @NimithapNair
      @NimithapNair 4 ปีที่แล้ว

      ഷൂ ചട്ടിയിൽ ചെടി വെച്ചിട്ട് കാണിക്കനെ 🤩

  • @kangabamalex1271
    @kangabamalex1271 4 ปีที่แล้ว +3

    You are very lucky to live in such a beautiful place bro. And the creativity, hatsoff ♥️

  • @ASLAM07-b9m
    @ASLAM07-b9m 4 ปีที่แล้ว +2

    Njn first tym aan techy yathra vlog kaanunnath... anik ishtapettu... so nyc.. 🤩🤩
    All the best

  • @akhilnazim3742
    @akhilnazim3742 4 ปีที่แล้ว +8

    കളർ ചെടികൾ ഒരുപാട് വെറൈറ്റി ഉണ്ടല്ലോ ... കണ്ടിട്ട് കൊതിയാവുന്നു

  • @kartikkartik3083
    @kartikkartik3083 4 ปีที่แล้ว +3

    Hello friend..... I'm from Delhi. It will more interesting if u give subtitles . Any way so many hard working. Congratulations .

  • @hafilpallippadi1686
    @hafilpallippadi1686 4 ปีที่แล้ว

    Coconut shell spiral hanging making video undo??...sambavam kidu aayind

  • @deepamanoj4588
    @deepamanoj4588 4 ปีที่แล้ว +65

    അനിയൻ ഉണ്ടാക്കിയ ചിരട്ട ഹാങ്ങിങ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏🙌

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 4 ปีที่แล้ว +8

    Supper supoer,, അച്ചൻ നല്ല ഐഡിയ ഉള്ള ആളാണല്ലോ, വീഡിയോ ലൈറ്റ് കുറവാണ്

  • @zennuzennu5157
    @zennuzennu5157 4 ปีที่แล้ว +2

    Kanadi chediyude kure variety undalloo kamb courier cheythu tharumo??? Pls google pay cheyth tharam. Pls pls

  • @mayuriv463
    @mayuriv463 4 ปีที่แล้ว +3

    It's soo beautiful😍 specially the hangings ❤️❤️... Keep planting more. Love from Mumbai✨

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +1

      ♥️♥️♥️♥️

    • @sreekanthas1247
      @sreekanthas1247 4 ปีที่แล้ว

      മച്ചാനെ അടിപൊളി.. 100 ലൈക് ♥️

  • @itzmeazmi816
    @itzmeazmi816 4 ปีที่แล้ว +4

    മൊത്തത്തിൽ കളർ ആണല്ലോ 🌹🌺🌻🌼🌷🌱🍃

  • @AnilKumar-gr9wl
    @AnilKumar-gr9wl 4 ปีที่แล้ว

    Nalla garden kollam chetikalute cuttings kittumo

  • @bincyn2534
    @bincyn2534 4 ปีที่แล้ว +66

    ആണ്പിള്ളേര് ചെടി ഇഷ്ടപെട്ടാൽ set ആണ്, ivda ഞാൻ വച്ചാൽ എന്റ ആങ്ങള എനിക്ക് വട്ടാന്നു പറയുന്നു ന്താത് 😒

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +2

      Ha ha... 😄😄😄😄😄😅😅😅😅😅😅

    • @shemizemi6743
      @shemizemi6743 4 ปีที่แล้ว +1

      Ennodum😄

    • @bincyn2534
      @bincyn2534 4 ปีที่แล้ว +1

      @@shemizemi6743 aah ipo orashvasam okke und

    • @anishpt110
      @anishpt110 4 ปีที่แล้ว +2

      Mee too

    • @sethu5646
      @sethu5646 3 ปีที่แล้ว

      എന്നോടും

  • @himahima5647
    @himahima5647 3 ปีที่แล้ว +13

    എനിക്കും വളരെ ഇഷ്ട്ടമാണ് ചെടികൾ ഭ്രാന്താണ്

  • @bloomsandbuds1881
    @bloomsandbuds1881 4 ปีที่แล้ว +1

    Broo... inga poliyaanuttoo... veedu motham creativitikkaarum adipoli avathaarakanum.. 😁😁🌷garden video kandu chirikkanath aadyaayittaa... kee going.. best wushes.. 🌷🌷🌱🌿🍀

  • @san7981
    @san7981 4 ปีที่แล้ว +5

    Watching your channel for first time..nice presentation 😊

  • @shahirockzz2626
    @shahirockzz2626 4 ปีที่แล้ว +3

    ഏട്ടാ ഏട്ടന്റെ എടുത് ഗപ്പികൾ ഉണ്ടോ ഉണ്ടെങ്കിൽ ഒന്നു പറയുമോ😍😍

  • @sherizsheri5372
    @sherizsheri5372 4 ปีที่แล้ว +1

    Endey vtlum athyaavashyam chila chedikall okkey ind ninghall chedikallkk thallikkunna vallanghall ethokkeyaann plz reply

  • @gameplay-ee6yh
    @gameplay-ee6yh 3 ปีที่แล้ว +5

    സൂപ്പർ ' ചെടി ക്രമീകരിച്ചിരിക്കുന്നത് കാണാൻ എന്ത് ഭംഗിയാ👍👍

  • @lechuzworld6507
    @lechuzworld6507 3 ปีที่แล้ว +6

    കാട്ടിലൊക്കെ കാണുന്ന ചേമ്പ് അമ്മ എങ്ങാണ്ടുന്നും പറിച്ചോണ്ട് വന്നേക്കുവാന്ന് 😄😄

  • @supriyatr7364
    @supriyatr7364 4 ปีที่แล้ว +1

    Mone forestil ninnu edutha fern ente veedinaduthu dharalam undu.njan oru wild plant lover aanu. Chedikal ellam superb .plant hunting um eniku eshtapettu. My all blessings for you.👍❤️👍

  • @mariammamathee6732
    @mariammamathee6732 4 ปีที่แล้ว +5

    Hanging plant green_turtle wine, wandering jew, synchonium next philodendron

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Ayoo.. ethonnum ente thalel erikkola

  • @sheenah6713
    @sheenah6713 4 ปีที่แล้ว +10

    ഇത് ഉണ്ട്, ഇത് ഉണ്ട്.... 😆😆😆പാവം ഒന്നിന്റെയും പേര് അറിയില്ല... പൂന്തോട്ടം നല്ല ഭംഗിയുണ്ട്.

  • @raihansulty9582
    @raihansulty9582 3 ปีที่แล้ว +1

    Google lens nn paranja oru app und playstoril download cheyy bro, names with full Wikipedia kittum, very useful. Marakanda google lens

  • @aswanipa5587
    @aswanipa5587 4 ปีที่แล้ว +49

    Rambootan ennu kelkkumbo ahana n family orma varum

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +7

      Varumallo🤪🤪enik Rambootan ettond copyright varo ennu pedi undarnne😜😄😄

    • @bincyjose6518
      @bincyjose6518 4 ปีที่แล้ว +1

      Enikum

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      😊😊😊😍

  • @rayeechikku
    @rayeechikku 4 ปีที่แล้ว +9

    ദേ ആ പച്ചയുടെ അടുത്തുള്ള ഈ പച്ച എല്ലാം പച്ച തൂക്കിയ പച്ച തൂക്കാത്ത പച്ച ആഹാ .... എല്ലാം പച്ചമയം 😁✌️Fittonia , coleus, alocasia , Purslane So many verities ✌️😊

  • @Adithya.Anilkumar
    @Adithya.Anilkumar 3 ปีที่แล้ว +1

    Super video.... nice garden l like so much.... yaniku kurachu plants taramo chetta.... hai...... adipoli☺️😍😍😍☺️☺️

  • @prarthanaparuz5520
    @prarthanaparuz5520 3 ปีที่แล้ว +3

    എട്ടായി ചെടി നനയ്ക്കാൻ ആളെ ആവശ്യം ഉണ്ടേൽ വിളിക്കാവോ... 😊😊

  • @inithagayathri8119
    @inithagayathri8119 4 ปีที่แล้ว +3

    sprrrr bro ....i am from tamilnadu

  • @hxnxn._
    @hxnxn._ 3 ปีที่แล้ว

    Chetta.... achan undakia... a round sambhavam ille.. matte. Grass vach.... athenganea cheyyune.. ennu onnu parayoo..
    9.08 -9.10

  • @asnazzkareem473
    @asnazzkareem473 4 ปีที่แล้ว +5

    ക്യാമറ കൊണ്ട് തിരിയുമ്പോൾ തലകറങ്ങുന്നു കാണാൻ പറ്റുന്നില്ല എന്തായാലും വീഡിയോ അടിപൊളി

  • @fathima8434
    @fathima8434 3 ปีที่แล้ว +3

    Shoe pwolichu❤️

  • @riyalichu7626
    @riyalichu7626 4 ปีที่แล้ว +1

    Nigal kannadi chedi ennu parayunna Aa chediyille(njagal colour chedi Enna parayal),athu evdunna kitta..enik athu nalla eshtanu...😊

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Ahgaaa♥️♥️♥️♥️♥️

  • @rabikp2742
    @rabikp2742 3 ปีที่แล้ว +3

    Super ❤️🤩

  • @acs_family666
    @acs_family666 4 ปีที่แล้ว +6

    Shoe idea pwoly💟

  • @appzzplants
    @appzzplants 4 ปีที่แล้ว +1

    Valare nannayittundu👌👌😊😊, my dream... swanthayitt oru veedu vechittu venam chedikal kondu niraykkaan 🥰

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Ethrayum vegam veedu vakkan pattatte sisyy💕♥️♥️

  • @arunimarenjith9542
    @arunimarenjith9542 3 ปีที่แล้ว +3

    Nice

  • @emirzayan4799
    @emirzayan4799 4 ปีที่แล้ว +6

    Masha Allah endoram chediyaaa😍😍

  • @shabinaak4684
    @shabinaak4684 4 ปีที่แล้ว +1

    Thoonginilkunnachediyude name turtile vine. Sambavam superayito

  • @kayamkulammachan2304
    @kayamkulammachan2304 4 ปีที่แล้ว +4

    Bro... Beautiful vdo👏👏👏

  • @ramachandranparameswaran9280
    @ramachandranparameswaran9280 4 ปีที่แล้ว +4

    Super garden Bro....

  • @Sabna8701
    @Sabna8701 4 ปีที่แล้ว +1

    Wow enthu bangiyayitaa setakeekunne

  • @peacegardenvlogs3917
    @peacegardenvlogs3917 4 ปีที่แล้ว +12

    വീഡിയോ മുഴുവൻ കണ്ടു ചെടികൾ ളുടെ പേര് പഠിക്കണം ഒരു പാട് ചെടികൾ ഉണ്ടല്ലോ അച്ഛനും അമ്മയും നിങ്ങൾ എല്ലാവരും ചെടികളെ സ്‌നേഹിച്ചു പരിപാലി ക്കുന്ന വർ ആണെന്നെ മനസിലായി

  • @funfoodbyas2266
    @funfoodbyas2266 4 ปีที่แล้ว +3

    wow

  • @sreenandhaas3481
    @sreenandhaas3481 4 ปีที่แล้ว +2

    Pwolich video samssaram kekkan nalla rasamund chetta 💚😂❤

  • @couzinsworld3234
    @couzinsworld3234 4 ปีที่แล้ว +7

    Adipoli 👌👌👌

  • @housewife12345
    @housewife12345 4 ปีที่แล้ว +4

    പത്ത് ചെടിയുടെ പേരുപഠിക്കൻ വന്നതാണ് ഞാൻ 😭😭😭😭😂😂😂😂😂

  • @ss-jo2mw
    @ss-jo2mw 4 ปีที่แล้ว +1

    Aa chatti undaakkunnath ammenod vedio cheyyan parayuo chaakk vechitt

  • @kpsworld5238
    @kpsworld5238 4 ปีที่แล้ว +5

    Super

  • @krishnapriya1043
    @krishnapriya1043 4 ปีที่แล้ว +4

    6.4 pachachedi🤭turtle vine

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +1

      Athonnum enik arinjoda pegalee😄😄

  • @calicut_to_california
    @calicut_to_california 3 ปีที่แล้ว +2

    ചേട്ടാ ആ ചട്ടിയിൽ ഹാങ് ചെയ്തിരിക്കുന്ന ചെടിക്ക് എന്ത് വളം ആണ് ഇടുന്നത്?...

    • @TechyYathravlog
      @TechyYathravlog  3 ปีที่แล้ว +1

      Chanaka podi

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +2

      @@TechyYathravlog അത് ഡെയ്‌ലി നനക്കുമോ?.. പെട്ടെന്ന് കിളിർത്തു വരുമോ?.. ഞാൻ ഇന്നലെ ഒരു ചട്ടി ഈ പുല്ല് വാങ്ങിച്ചിരുന്ന് എങ്ങനെയാ നോക്കേണ്ടത് എന്ന് അറിയാൻ ചോദിച്ചതാ... വെയിലത്ത് വയ്ക്കേണ്ട അല്ലേ?...

    • @TechyYathravlog
      @TechyYathravlog  3 ปีที่แล้ว

      Eth anu chodichath...

    • @TechyYathravlog
      @TechyYathravlog  3 ปีที่แล้ว

      Ellam daily nanakkum

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว

      @@TechyYathravlog turtle vine grass

  • @krisanu777
    @krisanu777 4 ปีที่แล้ว +2

    Achu Aliyanta wheelcup😂

  • @mollyjames7787
    @mollyjames7787 4 ปีที่แล้ว +1

    Bro aaaa bushy agitu ulendey Peru endha it's really good

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Peru arinjoda

    • @mollyjames7787
      @mollyjames7787 4 ปีที่แล้ว

      Kollam reply ellarukum kodukan ula manasu hats off bruh .Peru arinjilinkil kozhapam ila.God bless u bruh and ur fam for the good work.⭐

  • @sunilsadanandan8451
    @sunilsadanandan8451 4 ปีที่แล้ว +2

    Sooper

  • @ranimartin4345
    @ranimartin4345 4 ปีที่แล้ว +5

    Spiral Hanging ❤️

  • @bangledreamzz
    @bangledreamzz 4 ปีที่แล้ว +1

    U r look like my brother aa cherukkanum ithupoleyanu samsaram 😍😍😍
    Trivandrum evideyanu ??

  • @renjithmohan6341
    @renjithmohan6341 4 ปีที่แล้ว +4

    Happy

  • @anjanaanju1445
    @anjanaanju1445 4 ปีที่แล้ว +8

    Pacha chedi _turtle vine😁

  • @shihabch9719
    @shihabch9719 4 ปีที่แล้ว +1

    Anikkum chedikal valare ishtamanuto.nanum orupadu chedikal undakkiyirunnu.vivaham kayinchathil pinne undakiyittilla.
    So your garden is supper

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Athendha.... plant chyeyuuuu💚💚💚

  • @sruthi343
    @sruthi343 4 ปีที่แล้ว +10

    Ur upcoming wife is vert lucky

  • @sudheenas8956
    @sudheenas8956 4 ปีที่แล้ว +8

    Amazing......

  • @afidvpafidvp2450
    @afidvpafidvp2450 4 ปีที่แล้ว +1

    Kannadi chediyano atho color chediyano... Enthayalum nice aayittund 👌

  • @manjulasisir6298
    @manjulasisir6298 4 ปีที่แล้ว +5

    മോനേ എവിടെയാ വീട്?👌👌👌
    ഇനി ചെടികളുടെയൊക്കെ പേരു പഠിക്കണം കേട്ടോ...😄

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว +1

      Kollam... padikkam😄

    • @AcheenaKitchen
      @AcheenaKitchen 4 ปีที่แล้ว +2

      Athintte Ellam Peru paranjhu.. Ithe... Athe..athunnde Ithundeee😄😄😄
      Enthayalum video othiri ishttayaayi❤.othiri plants um plants ne ishttamulla family yum👍👍

    • @bin_dhu-.-
      @bin_dhu-.- 4 ปีที่แล้ว +1

      @@AcheenaKitchen yes

    • @aswathyjayaprakash2722
      @aswathyjayaprakash2722 4 ปีที่แล้ว

      കൊല്ലത്തു എവിടെ യാ

    • @TechyYathravlog
      @TechyYathravlog  4 ปีที่แล้ว

      Thank you soooo much❤️❤️❤️

  • @aryap2159
    @aryap2159 4 ปีที่แล้ว +6

    Your smile is so cute 😊😊😊😊