HisStory | Adolf Hitler-34 | Safari TV
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
അന്ന് ഹിറ്റ്ലർ എന്ന ഏകാധിപതിക്ക് സംഭവിച്ച വീഴ്ചകളും അതുപോലെ തന്നെ തകർച്ചയും എല്ലാ ഏകാധിപതികൾക്കും സംഭവിച്ചു കൊള്ളുമെന്നും അതാണ് ലോകനീതി എന്നും വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മണ്ടത്തരം. നമ്മൾ ചരിത്രം പഠിക്കുന്നത് പരീക്ഷയെഴുതാൻ അല്ല.. പണ്ടുണ്ടായ ഒരു പ്രശ്നം ഇനിയും ആവർത്തിക്കാതിരിക്കാൻ അതിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേക്കും മുൻകരുതൽ എടുക്കാൻ കൂടിയാണ് ...ഫാസിസം മുളയിലെ നുള്ളുന്നതിന് പകരം അന്യരോടുള്ള വെറുപ്പ് മനസ്സിൽ സൂക്ഷിച്ചുവച്ച്,ഓരോ ജർമ്മൻകാരും മുന്നേറി.. ഓരോ യൂറോപ്യൻ രാജ്യം അക്രമിക്കപ്പെട്ടപ്പോഴും അത് തങ്ങളെ ഏശില്ല എന്ന് മറ്റു രാജ്യക്കാർ കരുതി.. എന്തിനേറെ സ്റ്റാലിൻ പോലും അങ്ങനെ തന്നെ കരുതി.. അവസാനം ലോകത്തിലെ വൻശക്തികളായ സോവിയറ്റ് യൂണിയനും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ എല്ലാ രാജ്യങ്ങളും ഹിറ്റ്ലറുടെ അക്രമത്തിൽ ബുദ്ധിമുട്ടേണ്ടി വന്നു.. കോടിക്കണക്കിന് ആർക്കാർ കൊല്ലപ്പെട്ടു. ലോകത്തിൻറെ സമ്പത്ത് വ്യവസ്ഥ മുഴുവൻ നശിച്ചു നാറാണക്കല്ലായി.. ത്രില്ലടിച്ച ഈ പരിപാടി കാണുന്നവർ ഓർക്കുക ...ഫാസിസം ഓരോരുത്തരെയും തേടി വരുകയാണ് ചെയ്യുന്നത് ..പണ്ട് ഹിറ്റ്ലർ ചെയ്ത മണ്ടത്തരങ്ങൾ ഒന്നും ഇന്നത്തെ ഏകാധിപതികൾ ചെയ്യാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.. അതുകൊണ്ടുതന്നെ ഫാസിസത്തിന് സ്വാഭാവികമായി ഒരു അവസാനം ഉണ്ടാകുകയില്ല..
👌👌100%
IS ഭീകരർ same
കമ്മ്യൂണിസവും ജിഹാദി സവും മറ്റു ഫാസിസങ്ങൾ ആണ് വെറുപ്പിന്റെ സിദ്ധാന്തം മറ്റുള്ളവരുടെ പടർത്തി വിടുന്ന ഇവരുടെ ക്രൂരത കൂടി പുറത്തു കൊണ്ടു വരണം
അന്താരാഷ്ട്ര ഇടപെടലിനെ,ഇന്ത്യൻ ഫാസിസം ഭയക്കുന്നു അല്ലെങ്കിൽ അവർ എപ്പോഴോ വംശഹത്യ തുടങ്ങി. യേനെ,
@@fighterkerala7388ഇന്ത്യ യിലെ ഹിന്ദു ത്വ അജണ്ട ജിഹാദി സത്തെയോ കമ്മ്യൂണിസത്തെയോ പോലെ മറ്റുള്ളവർക്ക് ഭീഷണി അല്ല അങ്ങനെ ആണെന്ന് വരുത്തി തീർക്കേണ്ടത് വെറുപ്പിന്റെ സിദ്ധാന്തം പടർത്തി മുതലെടുപ്പ് നടത്തുന്നവർക്ക് ആവശ്യം ആണ് RSS ഒരു ഫാസിസ്റ്റ് സംഘടന ആയിരുന്നെങ്കിൽ ഇവിടെ വേറെ ഒരു സംഘടന യും വളരും ആയിരുന്നില്ല
സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ ഈ വിവരണങ്ങൾ എല്ലാം ശരിയായ ചരിത്രബോധം ഉണ്ടായിരിക്കണം എന്ന തിളക്കമാർന്ന ഒരു തലത്തിലേക്ക് ജനതയെ പ്രായഭേദമെന്യേ മൊത്തത്തിൽ എത്തിച്ചിരിക്കുന്നു . അപാരമായ കഴിവാണിത് .👏👏👏👏👏🙏🙏🙏🙏🙏🙏🙏
സ്റ്റാലിന്റെ സോവിയറ്റ് പട്ടാളക്കാർ പോളണ്ടിലും മറ്റും നടത്തിയ കൊടും ക്രൂരതകൾ സോവിയറ്റ് യൂണിയനെ പറ്റിയുള്ള ചരിത്രത്തിൽ ഉൾപ്പെടുത്തണം. 🙏🏻
Soviet Union ne pattiyulla history varunundo
കൂടെ ഗുജറാത്ത് കലാപവും സിക്ക് കൂട്ടകൊലയും
Gujarath kalapam oru serious thudangatte
@@stq90s52 yes athum വേണം
പട്ടാളംഎവിടെഇറങിയാലുംഇതതൊക്കെതന്നെയാണ്സംഭവിക്കുക
(ക്രൂരതമാത്രം)
ഈ കഥകൾ കേൾക്കുമ്പോ ജൂധൻമാരോട് വല്ലാത്ത സഹതാപം തോന്നുന്നു.. എന്ത് കഷ്ട്ടം അനുഭവിച്ചിട്ടുണ്ട് ആ വർഗ്ഗം 😪
അവരെ ഇന്ന് ഇത് പോലെ ചെയുന്നത് സമാധാനം മതക്കാർ ആണ്
@@kannurkerala5370 ഫാസിസത്തെ തകർത്ത് എറിയുക തന്നെ ചെയ്യു o -
@@AbdulKareem-ig8wlലോകം നിങ്ങളെ ഫാസിസം കണ്ടില്ല എന്നും നടക്കില്ല അന്ന് നിങ്ങളുടെ അവസാനം ആകും
ഹിറ്റ്ലർഒരു ക്രിസ്ത്യാനി ആയിരുന്നു.. യേശുവിനെ കൊന്നത് ജൂതന്മാർ ആയതുകൊണ്ടാണ് ഹിറ്റ്ലർ
ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ
കാരണം
കൊള്ള പലിശ വുഭിച്ചാര ശാലകൾ ബങ്ക്കൾ.ക്രൈസ്തവരെ നന്നായി ചൂഷണം ചെയ്തു. അവർ തരം കിട്ടിയപ്പോള് തിരിച്ച് കൊടുത്തു അത്ര തന്നെ
ഇയാളൊന്നു പണ്ടാരമടങ്ങുന്ന എപ്പിസോടിനായി. ഇനിയും എത്ര നാൾ നോക്കിയിരിക്കണം
😂
Also waiting for indian Hitler's Pandaramadangal😊😊
നിന്റെ പതിനാറമത്തെ അടിയന്തരത്തിനു ആണ് അടുത്ത എപ്പിസോഡ്...
Alen ൻ്റെ തന്ത ചാവുമ്പോൾ annu അടുത്ത എപ്പിസോഡ്
സന്തോഷ് ജോർജ് സാറിന് ചരിത്ര ബോധവൽക്കരണ അവാർഡ് കൊടുക്കണം....
ഹിറ്റ്ലർ ചരിത്രം മുഴുവൻ എപ്പിസോഡും ഹിന്ദിയിലേക്ക് മൊഴി മാറ്റി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കണം....
ജനങ്ങൾ ബോധവാന്മാരാവണം...
ആദ്യം ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്താണെന്ന് മനസ്സിലാക്കി കൊടുത്തിട്ട് പോരെ🥴
സത്യം
കൂടുതൽ ബോധം വന്നു വിദ്യാഭ്യാസം ഒക്കെ കിട്ടി തുടങ്ങിയപ്പോൾ ഉത്തര ഇന്ത്യയിൽ കോൺഗ്രസ് ഇല്ലാതെ ആയി... കോൺഗ്രസ് അവർക്ക് വിദ്യാഭ്യാസം കൊടുക്കാതെ നിർത്തിയത് ഇത് കൊണ്ടാണ് 😎😎😎
അഫ്ഗാൻ പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആണ് ഇതൊക്കെ കാണിക്കേണ്ടത്
മുകുളൻ മാരുടെ ക്രൂരത ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നവർ ആണു ഉത്തരേ ഇന്ത്യ അതാണ് അവിടെ ബിജെപി ക്ക് വേരോട്ടം
എജ്ജാതി ക്രൂരത, കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ അനുഭവപ്പെടുന്നു 😔
സത്യം
@@ramyapp4268 Watch europe the last battle docu 2017 the real truth
ജൂതർഎത്രത്തോളംക്രൂരന്മാരാണെന്ന്ലോകത്തിന്മനസ്സിലാക്കാനാണത്രെകുറെബാക്കിവെച്ചതെന്ന്പറഞ്ഞുകേൾകുന്നു
അതാണ്ഫലസ്തീനിൽകാണുന്നത്?
Very informative. A big applause!
ഹിറ്റ്ലർക്ക് ഇത്രയും ക്രൂരതകൾ ചെയ്യാൻ കഴിഞ്ഞത് ജർമ്മനിയിലെ ഭൂരിപക്ഷവിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നത് കൊണ്ടാണ്...!
ഇന്ത്യയും ഭാവിയിൽ സമാന രീതിയിൽ എത്തുമോ....???
ഉത്തരേന്ത്യൻ ജനതയുടെ കയ്യിലാണ് ഇന്ത്യയിലെ ജനങ്ങളുടെ ശാന്തിയും സമാധാനവും.!..
ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രത്തിൽ ജൂതൻ എന്ന സ്ഥാനത്ത് മുസ്ലിം എന്ന് ചേർത്താൽ ഞങ്ങളുടെ പ്രത്യയശാസ്ത്രമായി എന്ന് പറഞ്ഞത് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവാണ്....!
ചരിത്രം പഠിക്കുന്നത് അത് ആവർത്തിക്കാതിരിക്കാനാണ്...
അതിനാൽ വെറുപ്പിന്റെയും ഭിന്നിപ്പിക്കലിന്റെയും രാഷ്ട്രീയത്തെ ഉപേക്ഷിച്ചുകൊണ്ട് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും രാഷ്ട്രീയത്തിൽ അണിചേരുക....
ഇവിടെ ചിലരുടെ കരച്ചിൽ കണ്ടാൽ തോന്നും ഈ സമാധാന കൂട്ടരേ ഹിറ്റ്ലർ ജൂതരെ ഉന്മൂലനം ചെയ്തത് പോലെ ചെയ്യുകയാണെന്ന്. ഇവർ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ് , ഇവർ പറയുന്നതുപോലെയാണെങ്കിൽ അങ്ങനെ ആവില്ലല്ലോ. പിന്നെ ഇവിടെ ജിഹാദിലൂടെയും മതരാഷ്ട്രം നിർമ്മിക്കാം എന്ന് മോഹിക്കുന്നുണ്ടെങ്കിൽ അതിനെ ഏത് രീതിയിലും പ്രതിരോധിക്കും. ആ പ്രതിരോധത്തെ നാസികളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ അങ്ങനെ. ഇവരുടെ മോഹത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സിറിയ അങ്ങനെ ഒട്ടനവധി രാജ്യങ്ങൾ ഉണ്ട്.
ഹിറ്റ്ലർ ആര്യൻ ആണു rss ആര്യൻ ആണു
യഹൂദ ജനതയെ ഇസ്‌ലാമുമായി താരതമ്യം ചെയ്യുന്നത് ഒരിക്കലും ശരിയല്ല. ലോകത്തിൽ എവിടെയും സമാധാനത്തോടെ, മതത്തെ തങ്ങളുടെ വീടുകളിൽ ഒതുക്കി ജീവിക്കുന്നവരാണ് ജൂതർ . അവർ കുടിയേറി മറ്റു രാജ്യങ്ങളിൽ പടർന്നു ആ രാജ്യങ്ങളെ കയ്യടക്കാറില്ല. ഇന്ത്യയിലും ജൂതർ വന്നിട്ടുണ്ട്, കാലങ്ങളോളം ജീവിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾക്കായി ഒരു രാജ്യം ഉണ്ടായപ്പോൾ അങ്ങോട്ട് തിരിച്ചു പോവുകയാണ് അവർ ചെയ്തത്. ഇസ്‌ലാമിന്റെ സ്ഥിതി അതല്ല. തങ്ങൾ കുടിയേറിയ രാജ്യങ്ങളിൽ നിന്ന് അവർ വിട്ടു പോകില്ല. അവരുടെ കൂട്ടത്തിൽ തന്നെയുള്ള മറ്റു രാജ്യങ്ങൾ അവരെ അറിയാവുന്നതു കൊണ്ട് അടുപ്പിക്കില്ല. മതപരമായി നിങ്ങളുടെ ശത്രുക്കളല്ലേ കാക്കാ ജൂതജർ? ഇസ്‌ലാമിന് എവിടെ സാഹോദര്യം. പണവും ആൾബലവും കൂടുമ്പോൾ അവന്ടെ സാഹോദര്യം അപ്പോൾ കാണാം. ഇസ്‌ലാമിനെ ഉള്ളിൽ വച്ച് ആ രീതിയിൽ ചരിത്രത്തെ അളക്കാതെ. ഇസ്‌ലാമിക റിപ്പബ്ലിക്കുകളിൽ എത്ര ഇതര മതക്കാർ താമസിക്കുന്നുണ്ട് എന്ന് നിനക്കറിയാമോ? ഒക്കെയും മതം മാറ്റിയും കൊല്ലപ്പെട്ടും പോയി. ഇന്നത്തെ ലോകത്തിന്റെ സ്ഥിതിയാണ് ഇത്. എവിടെ സാഹോദര്യം?
North Indian lobby can not rule entire India, they couldn't establish Hindi as a national language..
റെഡ് ആർമി 🔥🔥🔥🔥🔥🔥💪💪💪💪💪
ഹാ ബെസ്ററ് . റെഡ് ആർമി ബാൾട്ടിക്‌സ് ഇൽ ചെയ്ത ക്രൂരത വീഡിയോ വരുമ്പോൾ ഇത് തന്നെ പറയണം .
റെഡ് ആർമി ഉയിര് ❤️❤️❤️
ചരിത്രങ്ങൾ വ്യക്തതയോട് കൂടി വിവരിക്കുന്ന സഫാരി ചാനലിനും അതിന്റെ മൊതലാളി ലോകം കണ്ട സന്തോഷ് സാറിനും ഇരിക്കട്ടെ ഈ നൂറ്റാണ്ടിന്റെ കുതിരപ്പവൻ ഞാൻ ആകെ കാണുന്ന ചാനൽ 😍😍😍ഏറെ ഇഷ്ടമുള്ളതും ചരിതം മാത്രം 😍
Today is his birthday. Many Happy Returns.
നമുക്ക് സ്വാതന്ത്ര്യം കിട്ടിയതിന് കാരണം ഈ ചരിത്രം കണ്ടപ്പോഴാണ് മനസ്സിലായത്
Waiting for next episode
രണ്ടു മണിക്കൂറക്കണം
In tears 🧕🏿🥷🏿
ലോകത്തിലെ ഏററവും ക്രൂരന്മർ യൂറോപ്യൻമാരാണ്
എന്ന് സുടാപ്പി 😂
@@jobinmathew8192
അച്ചായന് നൊന്തു 😅
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന് തള്ളിയത്
ഇവർ തന്നേ ആണ്
ഹിറ്റ്ലർ ഒരു ക്രിസ്ത്യാനി ആയിരുന്നു,. യേശുവിനെ കൊന്നത് ജൂതന്മാർ ആണ് അത് കാരണം കൊണ്ടാണ് വീട്ടിലാണ് ദൂതന്മാരെ കൂട്ടക്കൊല ചെയ്ത ത്
@@jobinmathew8192 കുരിശു വടിക്ക് പൊള്ളി 🤣🤣
Thanks
അറിയാത്ത ചരിത്രം thankyou 🤝
" In world war 2, The great Britain provided time, The United States provided money and the Soviet union provided blood🩸"
- joseph stalin
ഈ സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. താല്പര്യമുള്ളവർ അതു കണ്ടിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ.. ❤🌚
he murdered millions
Stalin 🔥🔥🔥😍
World war 2 video venam
Thanks dear SGK &team safari tv.🙏🎆🎄
ഇത്രയും ക്രൂരത സങ്കൽപിക്കാൻ പോലും കഴിയുന്നില്ല
കരയിപ്പിച്ച എപ്പിസോഡ്
മാനവ ചരിത്രത്തില്‍ ഇന്നേവരെ നടന്നതില്‍ വെച്ച് ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം സോവിയറ്റ് യൂണിയന്റെ മണ്ണില്‍ വെച്ച് നടന്ന ജര്‍മ്മന്‍-സോവിയറ്റ് യുദ്ധം..
റഷ്യയിലെ ശൈത്യകാലം ജര്‍മ്മന്‍ സൈന്യത്തിന് വില്ലനായി വന്നിട്ടില്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ പില്‍കാല ലോകചരിത്രം തന്നെ മറ്റൊന്നായി മാറിയേനേ..
നമ്മുടെ രാജ്യവും ഏതാണ്ട് ഇതേ അവസ്ഥയിൽ എത്തി നില്കുന്നു. ഫസ്‌സിസ്റ്റുകളും ഫ്യൂറർമാരും റെഡി.
മമ്മദ് ന്റെ നാട് പണ്ടേ ഇങ്ങനെയാ
@@kannurkerala5370 അന്ന് ഒരു ഗീബൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഇന്ന് എല്ലാം ഗീബൽസ് ആണ്
correct
@@Kottarathil-ng9ko മമ്മദിന്റെ മതക്കാരാണ് ഇതിനെല്ലാം കാരണം
Ithu kondu manasilayilla pulvama participate
ഇതൊക്കെ ചെയ്യാന്‍ മനുഷ്യർക്കെ കഴിയൂ എന്തൊരു ലോകം 😳
am completed all episodes in one day
am waiting for next episode
സോവിയറ്റ് യൂണിയൻ ഉണ്ടാക്കിയത് അല്ലെങ്കിൽ റഷ്യൻ empire ഉണ്ടാക്കിയത് ഇതുപോലെ പിടിച്ചു എടുത്തു ഉണ്ടാക്കിയത് ആണ്... ഫാസിസം പോലെ അല്ലെങ്കിൽ അതിലും ക്രൂരം ആണ് കമ്മ്യൂണിസം
Pettannu bakki episodukudi upload cheyyu
ഒരു വട്ടം പറയുന്നു റഷ്യയിൽ നസി പരാജയപ്പെട്ടു പിന്നെ പറയുന്നു രഹസ്യയിൽ മുന്നോട്ടു കൂതിക്കുനുണ്... 🤷🏻♂️🤷🏻♂️
ഒരു ഏകാധിപതി യും ഒന്നും നേടിയിട്ടില്ല. ഇന്നത്തെ ഏകാധിപതി കൾ ഇതൊന്നു മനസിലാക്കിഎങ്കിൽ....
ഇന്നും ഏകാധിപത്കൾക്ക് ഫാൻസ് ഉണ്ട് എന്നതാണ് ഈ കാലത്തിന്റെ ശാപം
Avatharanathil korachukoode maattam varuthanam ennu oru abiprayam undu. Valare slow aaya explanation, maduppikkunnundu.. korachukoode vegatha aavam
Reality it's awesome
ഇറാക്കിൽ അമേരിക്ക നടത്തിയ കൂട്ടക്കൊലകളുടെയും സീരീസ് പ്രദീക്ഷിക്കുന്നു
എത്ര ക്രൂരതയാണ് ഇതെല്ലാം, ഇവരിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണല്ലോ ആർ എസ് എസ് രൂപം കൊണ്ടത്,, ഇന്ത്യയും ഒരു വംശം ഹത്യയുടെ വക്കിൽ,, ഒന്ന് ഉത്തരവ് ഇടുകയേ വേണ്ടൂ ആയിരക്കണക്കിന്, ത്രിസൂല, വള്ളി നിക്കർ സൈനികർ റെഡിയാണല്ലോ,,
ജൂതനെ ഇന്നും ചുറ്റും നിന്ന് ആക്രമിക്കുന്നത് Rss അല്ല മുസ്ലിംസ് ആണ് 🤣
Ene rss kolluvoo😭😭😭
😂😂 sudu!!!
നടക്കൂല മോനെ ! അവർ ന്യൂനപക്ഷമാണ് ! മറ്റുള്ളവർ ഒരുമിച്ച് നീട്ടി മുള്ളിയാൽ ഒലിച്ചു പോകാവുന്നതേയുള്ളൂ ഈ പറയണ വള്ളിനിക്കറ് കാര്!
താലിബാൻറെ മുൻപിൽ ഇവരൊന്നും ഒന്നും അല്ല..
Safari🎉
അടുത്തത് വേഗം റിലീസ് ചെയ്യ് പ്ലീസ് 🙏
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഹിറ്റ്‌ലെർക്കു ജൂതരോട് ഇത്രയും ദേഷ്യം തോന്നാൻ ഉള്ള കാരണം എന്താണ് 🤔 pls reply anyone🙏🏻
Rss കാർക്ക് മുസ്ലിംങ്ങളോട് എന്ത് കൊണ്ട് വിരോധം അത് തന്നെ
ജൂതർ ... ജനിതകപരമായി തന്നെ പ്രത്യേക കഴിവുള്ള ഒരു വംശമാണ് .. അവർ ഏത് രാജ്യത്ത് എത്തിയാലും എല്ലാ മേഘലകളിലും അവർ മുന്നിലായിരിക്കും പ്രത്യേകിച്ച് സാബത്തികം.. ഇത് അവരിൽ തന്നെ പ്രത്യേക അഹങ്കാരത്തിന് കാരണമായി ... അവർ അങ്ങനെ മറ്റുളവരോടും ഒരു സമൂഹത്തോടും പ്രതികരിക്കാൻ തുടങ്ങി ... ഇത് മൂലം സമൂഹത്തിൽ ഇവർക്ക എതിരെ ഒരു വിവേചനം ഉണ്ടായി...
@@wayanade9466വെറുതെയല്ല മുത്ത് ന് ആട്ടിറച്ചിയിൽ വിഷം കൊടുത്ത് കൊന്നത് ...
God is one beleive
അവരുടെ രക്ഷകനായ യേശുക്രിസ്തുവിനെ ക്രൂസിപ്പാനയി അവർ അനുവദിച്ചു. Aa രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നവർ പറഞ്ഞു.(Mathew 27:24,25.
👍👍👍❤
BGM0:01
ജൂതർ യഥാർദ്ധ ദൈവത്തിന്റെ മക്കളാണ് അവരെ അങ്ങനെ ഉൻമൂലനം ചെയ്യാൻ സാധിക്കില്ല...ഉദാഹരണം ഇസ്രായേൽ..❤❤
അതിന് നിനക്കെന്താ
അടിപൊളി 👍👍👍
@@7816hh ...നിനക്കെന്താ കേട്ടിട്ട് കഴക്കുന്നോ ..
@@7816hh 🤣
😂🫢
Second world war le British indian troops ne kurich enthenkilumm ndavooo....
👌💯
ഏറെ സ്‌പ്ലൈനേഷൻ എന്നല്ല മറിച്ചു പറഞ്ഞത് തന്നെ വീണ്ടും പുതിയതിൽ പറഞ്ഞു സമയം കൊല്ലുന്നു. ചിലപ്പോൾ നേരത്തെ പറഞ്ഞതിന് വിപരീതമായും പറയുന്നു. ഫ്രാൻസിന്റെ യുദ്ധം അതിനുദാഹരണo. ഇത് ഏതോ മാസികയിൽ എഴുതി തള്ളുന്ന തുടർകഥ പോലെ.
കൊടും കൊടും ഭീകരൻ മാർ കാട്ടിയ സമാനതകളില്ലാത്ത കൊടും ഭീകരത
20 April The Birth Day Of The Most Cruel Man in the WORLD🗿
ചരിത്രം പഠിക്കാൻ നല്ലത്
സംസാരത്തിന്നിടയിൽ ഒരു പാട് സമയം വെറുതേ നഷ്ടപ്പെടുത്തുന്നത് ദയവായി ഒഴിവാക്കണം പരസ്യ വാചകം പറയുന്നത് പോലെയാകരുത് ചരിത്രം പറയുന്നത്,,, ശബ്ദസ്വാദനം നടത്തേണ്ടത് കേൾവിക്കാരാണ്, പറയുന്നവരാകരുത്.
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഒരു പിടിയുമില്ല, ബെല്ലാത്ത ജാതി....
സത്യത്തിൽ അമേരിക്ക അറ്റം ബോംബ് ഇടേണ്ടത് ജപ്പാനിൽ അല്ലായിരുന്നു, ജർമ്മനി യിൽ ആയിരുന്നു
ജർമ്മനി കീഴടങ്ങി... ജപ്പാൻ തോൽവി സമ്മതിച്ചില്ല... ജപ്പാൻ ജർമ്മനി പോലെ ഇതുപോലെ ചെയ്തിരുന്നു
അമേരിക്ക അങ്ങനെ അല്ല ചിന്തിച്ചത്.ഒരു ആണു bomb ആദ്യമായി പരീക്ഷിക്കുകയാണ്. ജർമ്മനിയിൽ പരീക്ഷിച്ചാൽ അതിന്റെ വികിരണം തൊട്ടടുത്തുള്ള അമേരിക്കയുടെ സഖ്യകക്ഷികളെ കൂടി ബാധിക്കും. ജൂത സ്നേഹം മറ്റൊരു ഫാക്ടർ ആയിരുന്നു. സത്യത്തിൽ അമേരിക്കക്ക് അറിയാമായിരുന്നു ജപ്പാൻ ഉടൻ തന്നെ കീഴടങ്ങുമെന്ന്. പക്ഷേ നിർമ്മിച്ചു വച്ചിരിക്കുന്ന ആറ്റംബോംബിന്റെ ക്ഷമത പരീക്ഷിക്കുവാൻ അവർ ഒരു ഏഷ്യൻ രാജ്യത്തെ തന്നെ സെലക്ട് ചെയ്തു.
അമേരിക്കയിൽ നിന്നും ഏകദേശം പതിനായിരം കിലോമീറ്റർ ദൂരമുണ്ട് ജപ്പാനിലേക്ക്.
@@pramokum6285 ഇത് ആര് പറഞ്ഞു
@@midhunsg2175 ഇനിയും ഉണ്ട് തെളിവുകൾ. എടുക്കട്ടെ ഒരെണ്ണം കൂടി 🥰👍
yes germany il aayirunnu vendathu
👍👍
ഈ നീച ചെയ്തികളെല്ലാം ചെയ്ത ഹിറ്റ്ലറിനോട് എനിക്ക് പ്രത്യാകിച്ചൊരു ദേഷ്യമൊ വെറുപ്പൊ തോന്നാത്തതു എന്ത് കൊണ്ടാവാം ?.ഞാന്‍ നീചനായതു കൊണ്ടാണൊ ?
fasicm swantham muttathu ethumbol manasilavum
സ്വന്തപ്പെട്ട ആരേലും ചെയ്തിരുന്നേൽ വേദനിച്ചേനെ
❤❤❤❤❤
ബൈബിളിലെ ആവർത്തനപുസ്തകം 28 ആം അധ്യായമായി വായിക്കുക ജൂതന് ജൂതൻ എന്തുകൊണ്ട് സംഭവിച്ചു എന്നറിയാം
Waiting
comarade stalin😍🚩
Same like india today.
ഇതിൽ കാണിക്കുന്ന ചിത്രങ്ങൾ ഏതെങ്കിലും സിനിമയിലെ മറ്റോ ആണോ അതോ യഥാർത്ഥ ചിത്രങ്ങൾ ആണോ
Pls search hitlor movies in english..
@@shibu169 👍👍
History ചാനൽ ലെ ഭാഗങ്ങൾ ഉണ്ട്. ചിലത് ഒറിജിനലാണ്.
അടുത്ത എപ്പിസോഡ് പെട്ടന്ന് റിലീസ് ചെയ്യ്
കുറച്ച് കാലം കഴിഞ്ഞ് Germany യുദ്ധം പരജയ പെട്ടപ്പോൾ Russia British army Germany യിൽ കാട്ടി കൂട്ടിയത് ഇതിലും അപ്പുറം ആണ്
What nonsense you are saying
👍
😢
😊😊
Such a cruelty 😢😢 Compared to that British were good to Indians.. except Col. Dior
tan ntu manushyan anu
❤
പോളണ്ടിനെ ആക്രമിച്ചപ്പോൾ തുടങ്ങണമായിരുന്നു എല്ലാവരും ഒന്നിച്ചുള്ള യുദ്ധം
🎉
U r the first🎉
❤️
എന്തിനാണ് ജൂതന്മാരെ കൊന്നതെന്ന്
ബാക്കി വെച്ച ഇന്നത്തെ ജൂതൻമാർ കാണിച്ചു തരുന്നു
Red Army 🚩🔥
Karma comes back around for all fascists, it must happen.
Ayyo ketit pedi aavonnh😑
എനിക്കും മരണം ഉണ്ട് എന്ന് ആരും ഓർക്കുന്നില്ലപിന്നെമതംഇതിനൊക്കെകാരണം
😊
ഇതൊക്ക ചെയ്ത ഹിറ്റ്ലർ മരിച്ചു
കഥ അതോടെ തീർന്നോ..
അതോ നീതി പുലരാൻ ഇനിയൊരു ലോകമുണ്ടോ
ഇല്ലെങ്കിൽ എന്ത് കഷ്ടം! വളരെ നിരാശ തോനുന്നു.
ജൂതന്മാർ 😢😢😢
സദ്ദാം ഹുസൈനും വിഷ വാദകം ഉപയോഗിച്ച് 1.5 ലക്ഷം കുർദ് കളെ കൂട്ടക്കൊല ചെയ്തു
പുറത്തുളള കണക്ക് പറയും മുമ്പ് അകത്തുള്ള കണക്കെടുപ്പ് നടത്തിയാൽ അത്ഭുതപ്പെടും - എത്രയെത്ര കലാപങ്ങൾ - വർഗീയം - വംശീയം - ഫാസിസം - നാസി സം ..
,💥💥💥💥💥
ദുഷ്ടൻ ദുഷ്ടൻ ദുഷ്ടൻ ക്രൂരൻ
🇷🇺💖
It was Red army,
Uffff...cruelty at peak...
Ella ekadhipathikalum nashikkatte...manorogi hitler naayintemon...
ഏത് രാജ്യം മാണെകിലും എക്കദി pathikal ഭരിക്കുമ്പോൾ രാജ്യം മുഴുവൻ ഒറ്റ കെട്ടായി അതിനെ എതിർക്കണം എന്നാലേ രാജ്യ ത് സമാദാനം ഉണ്ടാവു ഇതാണ് ഈ ചരിത്രത്തിൽ നിന്നു മനസ്സിൽ ആക്കേണ്ടത്
അന്ന് ഹിറ്റ്ലർ ജർമനിയിൽ ചെയ്ത അതേ വംശവെറി ഇന്ന് രാജ്യത്ത് പതുക്കെ പടർന്നുകൊണ്ടിരിക്കുന്നു... ഏതുസമയത്തും ഉന്മൂല നാശനം പ്രതീക്ഷിക്കാം
Ithrayum laryangal aroyunna UN enna kadalasusanghadana ippozhum mindathirikukayamu.pala rulersinte ego karanam lokam innum nasichukondirikkunnu
Korona enna marakarogathe turannuvitta bhoothavum athupolullavarude sinkidikalum kattikkoottunna kadatham iniyum koodikondirikkunnu.innumnjananga palareethiyilum peedippikkapettukondirikkunnu.russia ithrayum kadinatthakal anubhavichittum avarum athe patha thanne pinthidarunni.thammithalli lokam nasichukondirikkunnu.lokapolice pattam swayam eduthaniyunna verorukoottar.keralam enna kochu state.avode jeevikkanum ippol padikkanam
Enthu neethi jeevanenthuvila.manushyan enna nikrishtajanmam.janthukkal polum naanikkunnareethiyil manushyan adhapathichirikkunnu.padangal onnum avane padippichilla.avan ethrathram krooranakamo ennu research nadathikondirilkunnu.evidekkanu manushyante pokku.aarkkariyam.
😔😪
aalojikkaan polum saadhikkunnilla krooratha
35
യൂറോപ്യൻ ക്രൂരന്മാർ
ഇതൊക്കെ 🙂 jai Hind 💎🌥️
Aoolf Hitler birthday anu enn April 20
USSR il 2 Kodi 70 Leksham pere Nazi jermany konnuthalli Ukrainilum
😮😮sathyam aano
@@jack555sparrow check world war 2 history Nazi invasion in USSR
@@jack555sparrow yes
Nigeriaylum Pakistaninulum undakunna Christian naranayattine ormipikkunnu . Pinne Kashmiri paditukalkum sambhavichu 😢
ഗുജറാത്തി കലാപത്തിലെ രംഗങ്ങൾ ഓർത്തു വല്ലേ - അങ്ങനെ എത്രയെത്ര കലാപങ്ങൾ - രേഖകൾ -വസ്തുതകൾ - തൊണ്ടിമുതലുകൾ - കാശ്മീരിൽ മാത്രം ലക്ഷത്തിന് മുകളിൽ സാധാരണ മുസ്ലി oകൾ കൊല്ലപ്പെട്ടില്ലേ - : എത്രയെത്ര മിഷണറിമാർ - കന്യാസ്ത്രീകൾ - പുരോഹിതർ - ചർച്ചുകൾ - മസ്ജിദുകൾ - മതാധ്യാപകർ - സാധാരണക്കാരായ കറവക്കാർ . പശുവളർത്തുന്നവർ - എഴുത്തുകാർ - കവികൾ - പത്ര ലേഖകർ - പത്രാധിപർ - പിഞ്ചുകു
ട്ടികൾ - ഗർഭിണികൾ - ദരിദ്രനാരായണന്മാർ - ദലിതർ - കൃഷി പണിക്കാർ - രാഷ്ട്രീയ പാർട്ടി പ്രവർത്തകർ - കമ്യൂണിസ്റ്റുകാർ - മക്കാ മസ്ജിദ് സ്ഫോടനം - മാലേഗാവ് മസ്ജിദ് സ്ഫോടനം - സംതോദ എക്സ്പ്രസ് ട്രയിൻ സ്ഫോടനം - രേഖപ്പെടുത്തപ്പെടാത്ത എത്രയെത്ര അക്രമങ്ങൾ - രേഖകൾ പാക്കിസ്ഥാൻ ചൈന അഫ്ഗാൻ എന്നിടത്തൊക്കെ സൂക്ഷിച്ചാൽ പോരേ..... ബാബരി മസ്ജിദ് പോലെ ഇനിയെത്ര മസ്ജിദുകൾ ചർച്ചുകൾ - കന്യാസ്ത്രീ മഠങ്ങൾ - മദ്രസകൾ - വീടുകൾ = എങ്ങോട്ടാണ് ഈ പോക്ക് - . ഹിറ്റ്ലർ നാസി പാർട്ടിയിലൂടെ ഫാസിസം നടപ്പാക്കിയത് പോലെ എന്നായിരിക്കുമോ കവി ഉദ്ദേശിച്ചത് = ....?
Germeny poi bakki ulla ella ss comandarmarem kollanam
ഈ ഹിറ്റ്ലറെ കാച്ചി കളയാൻ അന്ന് ആരും ഉണ്ടായില്ലേ
😩😫
ഇവൻ ചത്തു നരകത്തിൽ പോയില്ലെങ്കിൽ നരകം ഇവനെ തേടി ഇങ്ങോട്ട് വരും
enthu naragavum swargavum 😂
Ivan cheyyunnathonnum kanan deyvathinu kannillathe poyi.